❤😂😂❤ കാലങ്ങൾ മാറിമറിഞ്ഞു😮. മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റു. ഇന്ന് സൗദി അറേബ്യയിൽ ഷിയാ സുന്നി വേർതിരിവില്ല😢 ഷിയാ വിഭാഗക്കാരുടെ കണ്ണിലുണ്ണിയാണ് സൗദി രാജാവ്. സൗദിയിൽ ഷിയാ ആയാലും സുന്നി ആയാലും എല്ലാം ഒരുപോലെ കാണുന്നു. പഴയ പ്രശ്നങ്ങളെല്ലാം തീർന്നു. സൗദി അറേബ്യയിലെ ഷിയാ ഭൂരിപക്ഷ മേഖലകളെല്ലാം വികസനം കൊണ്ട് അത്യാഡംബര റോഡുകളും മറ്റു സംവിധാനങ്ങളും കൊണ്ട് നിറഞ്ഞു.
പുറമെ Saudi and Iran സ്നേഹം ആണെങ്കിലും അകത്ത് രണ്ടുപേരും ശത്രുക്കളാ Iran Israel ആക്രമിച്ചപ്പോ America Saudi UAE ആണ് America israel കൊണ്ട് തിരിച്ചു ആക്രമിക്കണം എന്നു സമ്മർദ്ദം ചെലുത്തിയത് 😂
ഇറാനും സൗദി അറേബ്യയും ശത്രുത അവസാനിപ്പിച്ചത് 24 ന്യൂസ് ഇതുവരെ അറിഞ്ഞിട്ടില്ല, മുസ്ലിം രാഷ്ട്രങ്ങളെ തമ്മിലടിപ്പിച്ച കാലം കഴിഞ്ഞു സുഹൃത്തേ ഇനി അമേരിക്കയുടെ ഇസ്രായേലിന്റെയും നാളുകൾ എണ്ണപ്പെടുന്ന ദിവസമാണ്😂👆
മുസ്ലിങ്ങൾ ഒന്നിക്കുന്നത് കാണാൻ അമേരിക്ക ഒരിക്കലും താല്പര്യപ്പെടില്ല ഈ ഒന്നികലിനെ തകർക്കാൻ മോസാദിനെ കൊണ്ട് സൗദി ആരെഭ്യയിൽ ഒരു സ്ഫോടനം ക്രിസ്തീയ ഭീകര രാജ്യമായ അമേരിക്ക നടത്തും.... ഈ നൂറ്റാണ്ടിൽ ഏറ്റവും ആളുകളെ കൊന്നൊടുക്കിയ രാജ്യത്തിന്റെ പേരാണ് അമേരിക്ക.. ജപ്പാൻ മുതൽഇറാഖ് ബോസ്നിയ അഫ്ഗാൻ ഇപ്പോൾ ഫലസ്തീൻ വരെ..
Mr pp ഇവിടെ ഷിയ എന്നോ സുന്നി എന്നോ ഒരു വെത്യാസം ഇല്ല എല്ലാപേരും മുസ്ലിം ങ്ങൾ ആണ് ലോക പൊളിറ്റിക്സ് ഉം ലോക മീഡിയ യും ചേർന്നു പ്രചരണം നടത്തുന്നു സുന്നി ഷിയ ഇവർ പ്രവാചകനെ യും ഖുർആൻ നെയും പിൻപറ്റി ജീവിക്കുന്നവർ അല്ലെ... പിന്നെ എന്താണ് ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല എന്റെ വീക്ഷണം നിങ്ങളോട് പറഞ്ഞു അത്ര മാത്രം