Тёмный

ശത്രു ദോഷം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു...shathru dosham...remedies... 

ക്ഷേത്ര പുരാണം
Подписаться 905 тыс.
Просмотров 92 тыс.
50% 1

നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
• നെഗറ്റീവ് ഊർജ്ജം കീഴ്പ...
ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
• ഉപ്പ് കൊണ്ട് ഈ കാര്യങ്...
നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
• നമ്മുടെ വീടുകളിൽ ഉള്ള ...
ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
• ദുർമന്ത്രവാദം ബാധിച്ച ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
Types of Negative Energy
You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
Negative Environments
You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place.
Negative Self-Talk
Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
Signs of Negative Energy
If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
You're Critical
Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
You Complain a Lot
Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
Your Health Is Suffering
Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
You Can't Sleep
Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
Create a Positive Environment
Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
Work on Yourself
Experts have a long list of practices that can get rid of negative energy. Some of their suggestions include:
You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies. It is not that someone intentionally exudes negative energy but it is just how complicated our chakras are within. But we must keep in mind that we ourselves should not become a recipient and transmitter of negative energies.
#vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@prathibhaprathibhaaneesh1169
ഞാൻ വളരെ അധികം ശത്രുദോഷം അനുഭവിച്ചിരുന്നു ...... ഒരു കാരണവും ഇല്ലാതെ എന്റെ ഓമന മൃഗങ്ങൾ ചത്തു പോകുന്നു......... മനോദുഃഖം മൂലം വളരെ തളർന്നു പോയിരുന്നു....... ചെറിയ കാര്യത്തിന് പോലും കുടുംബത്തിൽ വഴക്കും അലോഹ്യവും.... മടുത്തു......... ഒരിക്കൽ വീട് വിട്ട് പോകേണ്ടിയും വന്നു......... വേണ്ട വഴിപാടുകൾ ചെയ്തു.... ഇപ്പോൾ രക്ഷപ്പെട്ടു എന്നു വേണമെങ്കിൽ പറയാം...... വളരെ ആശ്വാസമായി...... 🙏🙏🙏.....കുടുംബ ക്ഷേത്രത്തിൽ പോകാറില്ലായിരുന്നു...... എന്നാൽ ഒരു ജ്യോത്സ്യർ പറഞ്ഞ അതനുസരിച്ചു കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്തു.... ഇപ്പോൾ രക്ഷപെട്ടു.....തിരുമേനി പറഞ്ഞ ഈ കാര്യങ്ങൾ വളരെ വളരെ ശരിയാണ്.......
@kwonpretty9449
@kwonpretty9449 Год назад
Enthokke vazhipada cheythe? Abhicharam aruno prashnam pls reply
@kshethrapuranam
@kshethrapuranam Год назад
🙏
@physicshoodvidyap.v730
@physicshoodvidyap.v730 Год назад
.
@thebiketripsinger
@thebiketripsinger Год назад
മെഡിറ്റേഷൻ ചെയ്താൽ ഈ പ്രശ്നം ഒന്നും നമ്മെ ബാധിക്കില്ല 👍
@swathirakhin51
@swathirakhin51 Год назад
എല്ലാരും പറയുന്നു കൂടെ തന്നെ ഉണ്ടെന്ന് 😭😭😭😭😭 എന്റെ ഒരു അവസ്ഥയെ ഭഗവനേ കൃഷ്ണാ എന്റെ അവസ്ഥ ആർക്കും വരുത്തരുതെ . എനിക്ക് കിട്ടിയ ഭാഗ്യം ഞാൻ ആർക്കും കൊടുക്കില്ല യോഗം തന്നെ അണ്ണാ ദാസപ്പാ നമുക്ക് വരും ഒരു ദിവസം Every dog has a day😭😭😭😭😭😭
@sajeevvgopalansajeev4456
@sajeevvgopalansajeev4456 Год назад
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ്. ജീവിതത്തിൽ ഇതുവരെ അനുഭവിച്ച കാര്യങ്ങൾ ആണ്. പക്ഷെ ഇനി ഒരു മാറ്റം വേണം 🙏
@kshethrapuranam
@kshethrapuranam Год назад
🙏
@saffaronfighter2538
@saffaronfighter2538 Год назад
ശത്രു ദോഷം കാരണം ഇനി ഒന്നും അനുഭവിക്കാൻ ബാക്കിയില്ല തിരുമേനി. 10 ജന്മം കൊണ്ട് അനുഭവിക്കേണ്ടത് ഈ ഒരു ജന്മത്തിൽ അനുഭവിച്ചു കഴിഞ്ഞു. ദൈവമാണ് തിരുമേനിയെ കൊണ്ട് ഈ വീഡിയോ ചെയ്യിപ്പിച്ചത്. 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@Ajcvd
@Ajcvd Год назад
എന്താണ് പറ്റിയത് ബ്രോ 🤔🤔, ആര് മുഖേനെ ആണ് ബുദ്ധിമുട്ടുകൾ 🤔🤔
@saffaronfighter2538
@saffaronfighter2538 Год назад
@@Ajcvd സ്വന്തം ആളുകൾ തന്നെ.
@Ajcvd
@Ajcvd Год назад
@@saffaronfighter2538 ഹും😭😭😭
@vinilkaippara1566
@vinilkaippara1566 Год назад
അപ്പോ പൂരോരുട്ടാതി ആയിരിക്കും അല്ലേ
@sreerajsreeraj5036
@sreerajsreeraj5036 Год назад
🙏സർവ്വം കൃഷ്ണർപ്പണവസ്‌തു ഹരേ കൃഷ്ണ 🌹🌿അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം 🌿🌹🙏
@lijisanthosh9180
@lijisanthosh9180 Год назад
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞത് എന്റെ വീട്ടിൽ ഇപ്പോ ഉള്ള അവസ്ഥ ആണ് 🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@vishnuvision566
@vishnuvision566 Год назад
ഇ പറഞ്ഞത് മുഴുവൻ ശരി ഞാൻ അനുഭവിച്ച താണ്
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@YIFWOKTAM
@YIFWOKTAM 8 месяцев назад
നമസ്കാരം തിരുമേനി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഭാര്യ സ്വർണ്ണം പണം സാധനങ്ങൾ എല്ലാം നഷ്ടമായി തിരുമേനി എല്ലാം വലിയ ചതിയിൽപ്പെട്ട് പോയി തിരുമേനി ഊരകം നുസ്രത്ത് എന്ന കൂട്ടം ശത്രുവിന്റെ സർവ്വ നാശം ഉണ്ടാകട്ടെ
@Besutyfinds
@Besutyfinds Год назад
സത്യം തിരുമേനി എന്റെ വീട്ടിലെ പൂച്ചകൾ കുറെ ചത്തു ആകെ ദോഷങ്ങൾ ശത്രുക്കൾ മാത്രം ഒള്ളു ഒരു നല്ല. കാര്യത്തിന് ഇറങ്ങുബോ തടസം ആണ്
@vineetha2604
@vineetha2604 Год назад
സത്യം aanu എനിക് Shathru dhosham ആണ്
@Ajcvd
@Ajcvd Год назад
ശത്രുക്കളുടെ മെയിൻ വേട്ട മൃഗം ആണ് ഞാൻ 😃😃
@musicmaniac9615
@musicmaniac9615 Год назад
Njanum
@Ajcvd
@Ajcvd Год назад
@@musicmaniac9615 😭😭
@soumyasojan7257
@soumyasojan7257 Год назад
എനിക്കും... കാണുന്നവരും, ഇടപഴുകുന്നവരും ഒരു കാരണവും ഇല്ലാതെ ശത്രുവായി മാറുന്നു...
@Ajcvd
@Ajcvd Год назад
@@soumyasojan7257 സമയദോഷത്തിന്റ ആണ്,,😴😴😴
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
Enikkum
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
നമസ്കാരം തിരുമേനി, 🕉️ ഓം ദുർഗായ നമഃ 🕉️🕉️🕉️
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@rejanirejani8173
@rejanirejani8173 Год назад
വളരെ സത്യമാണ് അങ്ങ് പറഞ്ഞത് 🙏🌹🙏🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@vishakhvishakhmk2083
@vishakhvishakhmk2083 Год назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@mizhimozhi3019
@mizhimozhi3019 Год назад
Cherunaranga kondulkathu cheythu Nala phalam kitty thanks life stop Cheythalo ennu thonni poya nimisham aarunnu ipo njan happy aanu nte Husband nu vendiya cheythe.🙏🙏🙏🙏 Ota day kondanu
@sureshkumarsathyavan743
@sureshkumarsathyavan743 Год назад
Correct, കിരുകൃതും,,,,👌
@seemaarchicot1656
@seemaarchicot1656 Год назад
🙏💖 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 💖🙏💖
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@presannakumari4867
@presannakumari4867 Год назад
🙏🙏🙏തിരുമേനി നല്ല അറിവ് എനിക്കം ഈ അവസ്ഥ അന്നു 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@sareenapt5592
@sareenapt5592 Год назад
Enikum und satrukAl
@lillybiju267
@lillybiju267 Год назад
എനിക്കും വളരെയധികം ശത്രു ദോഷം ഉണ്ട് തിരുമേനി
@jyothymolajin1904
@jyothymolajin1904 Год назад
സത്യം 🙏🙏🙏
@sandhyaks305
@sandhyaks305 Год назад
ഈ പറഞ്ഞത് എല്ലാം സത്യം ആണ് തിരുമേനി എനിക്ക് എന്റെ വീട്ടിൽ കേറിയാൽ തന്നെ കലി ആണ്.. ഒരു സ്ത്രീ എനിക്ക് എതിരെ കൂടോത്രം ചെയ്തിട്ടുണ്ട് എന്നും വീട്ടിൽ കലഹം ആണ് വീട്ടുകാർക്ക് പോലും എന്നോട് ദേഷ്യം ആണ് പിന്നെ എന്റെ വീട്ടിൽ ഒരു കറുത്ത പൂച്ച വരുന്നുണ്ട് അത് എന്ന് വന്നാലും വീട്ടിൽ വഴക്ക് ആണ്... ഒരു പരിഹാരം പറഞ്ഞു തരു തിരുമേനി എനിക്ക് ഈ ജീവിതത്തിൽ സന്തോഷം ആയി ജീവിക്കാൻ ആഗ്രഹം ഉണ്ട് 😔😔😔 പ്രാണനെ പോലെ കരുതി എന്തിനും ഏതിനും എനിക്ക് ഭഗവാൻ വേണമായിരുന്നു ഇപ്പോൾ ഭഗവാനെ പോലും തള്ളി പറയുന്നു ചില ടൈം വെറുതെ ഇരുന്ന് കരയുവാ.. എനിക്ക് ഭഗവാനെ പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല
@Vinii878
@Vinii878 Год назад
Your district?
@sandhyaks305
@sandhyaks305 Год назад
@@Vinii878 തൃശൂർ
@Vinii878
@Vinii878 Год назад
@@sandhyaks305 You visited peringottukara?
@sandhyaks305
@sandhyaks305 Год назад
@@Vinii878 l visit that temple but no change...
@Vinii878
@Vinii878 Год назад
@@sandhyaks305 can you come to Kannur?
@rajishak3828
@rajishak3828 Год назад
Swami paranjath 💯 sathyamanu
@manimani4324
@manimani4324 Год назад
സത്യം തിരുമേനി എനിക്ക് ഇങ്ങനെ എല്ലാം ഉണ്ട് 😔
@kshethrapuranam
@kshethrapuranam Год назад
🙏
@jayaprabhajaya6457
@jayaprabhajaya6457 Год назад
sathyeamentejeevithamathineeuthaharanam
@sreehsri236
@sreehsri236 Год назад
തിരുമേനി എനിക്ക് ഒരു ബ്രദർ ഉണ്ട് പക്ഷെ ഏട്ടന് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ 😔എനിക്കാണെങ്കിൽ എന്റെ ഏട്ടനെ എനിക്ക് ജീവൻ പക്ഷെ ഏട്ടൻ എന്നെ ശത്രുവിനെ കാണുന്നത് പോലെയാണ് കാണുന്നത്. എന്നോട് ഇത്രയിക്കും ശത്രുത കാണിക്കാൻ എന്റെ ഓർമ വെച്ച നാൾമുതൽ ഞാൻ എന്റെ ഏട്ടനോട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെന്താ തിരുമേനി എന്റെ ഏട്ടൻ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്ന് എനിക്കറിയുന്നില്ല 😔😭. സഹോദരങ്ങൾ തമ്മിൽ വഴക്കിടാറുണ്ട് പക്ഷെ ഇത് അങ്ങനെയല്ല അജീവന ശത്രുവിനെ പോലെയാണ് എന്നെ കാണുന്നത് ഏതുനേരവും എന്നോട് ശത്രുത തന്നെ. എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. ഞാൻ ഇനി എന്ത് ചെയ്യും? എന്തും ചെയ്യാൻ തയ്യാറാണ് എനിക്ക് എന്റെ ഏട്ടന്റെ സ്നേഹം വേണം 😭ഇതിനൊരു പരിഹാരം ദേവ് ചെയ്ത് പറഞ്ഞ് തരണേ തിരുമേനി. ഏട്ടന്റെ പേര് ശ്രീഹരി നക്ഷത്രം ആയില്യം. എന്റെ പേര് ആര്യനന്ദ നക്ഷത്രം പൂരുരുട്ടതി. ചിലപ്പോൾ നക്ഷത്രങ്ങൾ തമ്മിൽ ചേരാത്തതുകൊന്താണോ എന്റെ ഏട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നത് 😔? Pls replay 🙏
@vijay9448
@vijay9448 8 месяцев назад
ഇതേ പ്രശ്നം ആണ് എനിക്കും ഉണ്ട്,vijay
@bossmadangaming6441
@bossmadangaming6441 Год назад
🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@ksmitha4312
@ksmitha4312 4 месяца назад
നമസ്കാരം തിരുമേനി
@venugopalnchandnathil9137
@venugopalnchandnathil9137 Год назад
Believe strong i god nothing will happen
@harithaharithasivadas3629
@harithaharithasivadas3629 10 месяцев назад
തിരുമേനി വളരെ ശരിയാണ് ഞാൻ നില്കുന്നത് എന്റൈ വീട്ടില്ല... ഞാൻ വീട്ടിൽ കയറിയാൽ അപ്പൊ കലഹമാണ് വീട്ടിൽ വരണേ തോന്നുന്നില്ല എവിടെയെങ്കിലും പോവാന തോന്നുക 🙏
@saranyareghu3378
@saranyareghu3378 Год назад
Good👍👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@Lifeloopss_01
@Lifeloopss_01 Год назад
എനിക്ക് നല്ലപോലെ ശത്രുദോഷം ഉണ്ട് തിരുമേനി🙏🥺 തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ്!!ഇതിൻ്റെ പ്രതിവിധി എന്താണ് തിരുമേനി??
@sheejamp7337
@sheejamp7337 Год назад
Pp
@sainabap1211
@sainabap1211 Год назад
Good
@kshethrapuranam
@kshethrapuranam Год назад
Namaskaram pariharam videoyil avasanam nalkiyirikunu🙏
@jajasreepb3629
@jajasreepb3629 Год назад
Namaskaram ji.Hare Krishna
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@Lifeloopss_01
@Lifeloopss_01 Год назад
ആദ്യത്തെ like ❤️🙏
@kshethrapuranam
@kshethrapuranam Год назад
🙏
@priyapriyapriya9139
@priyapriyapriya9139 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@sailajadevi8345
@sailajadevi8345 Год назад
എന്നെക്കുറിച്ച് ഇത് ശരിയാണ്
@naseemanasi8699
@naseemanasi8699 Год назад
Shatru doshathinulla parishram cheyyan ulla numbur tharumo karutha prashnam konda pls
@kv1474
@kv1474 Год назад
Paraghathu muzhuvan correct
@premav4094
@premav4094 Год назад
പ്രണാമം ജി 🙏 ഹരേകൃഷ്ണ രാധേശ്യം 🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@pachupachu2390
@pachupachu2390 Год назад
എനിക്കു ശത്രു ദോഷമുണ്ട് 🙁
@suryasacs9516
@suryasacs9516 Год назад
Krishna guruvayoorappa ellareyum kakumaravane... Sarvam krishnarpathu:🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@anassapna3850
@anassapna3850 Год назад
Thirumeni oral avarude bharthavu joli cheyyunna sthathu ninnu Mari vere. Joliku. Kayari angane mariyappol adyathe kadayudama iyale thirichu kayaran endho cheythu angane iyalude bharya ithu maran vendi etho thirmeniye kandu oru roopa nanayam poojichu kadayude munnil kondu poyi ittu athinu enne koode vilichu kondupoyi appozha njan ithariyunnathu athinal eniku valla preshnamundo athinu shesham ente bharthavu joliku poyappol labhamonnum kittunnilla prayasangal mathrame ippol ullu marupadi tharanam
@musicmaniac9615
@musicmaniac9615 Год назад
Thirumeni namaskaram
@kshethrapuranam
@kshethrapuranam Год назад
Namaskaram🙏
@reenajose5528
@reenajose5528 Год назад
Nassippikkunna svasgha Veettil ninnu poyal happy Vannu kaxhinjal roggam roggam kalaham
@sanjithkshibin7712
@sanjithkshibin7712 Год назад
Kuladaivam egane ariyam
@anandhums5070
@anandhums5070 Год назад
ശരീരഭാഗങ്ങൾ തുടിക്കുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ തിരുമേനി
@deepthylr4785
@deepthylr4785 9 месяцев назад
Ithu sathru badha dosham aanu
@user-ob8ig2oe6z
@user-ob8ig2oe6z 5 дней назад
​@@deepthylr4785thudikkunnu ennu udheshichath pulse feeling sharirathinte palabhagathu thonnunnathano
@shikhashivan5529
@shikhashivan5529 Год назад
പൂയം സുനിൽകുമാർ. ഹരേകൃഷ്ണ 😘തിരുമേനി
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@rashith1877
@rashith1877 Год назад
എനിക്ക് ഉണ്ട് നല്ലവണ്യത്തിന്റെ പേരിൽ എല്ലാവർക്കും അസൂയ എന്റെ വീടിന്റെ അടുത്ത് വ്യഭിചരികളായ സ്ത്രീകൾ ഉണ്ട് അവർക്കു വഴങ്ങാത്തതുകൊണ്ട് അവർ ഇല്ലാത്ത ത് പറഞ്ഞു പരത്തും കുടുംബക്കാർ കൂടോത്രം ഒടി എല്ലാം ചെയ്യുന്നു ഞാൻ ഒരുപാട് കർമ്മം ചെയിതു ദൃഷ്ടി ദോഷം കാരണം എന്റെ മുഖം ആകെ മറി നിറം പോയി ഭംഗി പോയി ജോലി പ്രണയം എന്നാലും ദൈവത്തിനു നിരകാത്തത് ചെയ്യില്ല
@Lifeloopss_01
@Lifeloopss_01 Год назад
നമസ്ക്കാരം തിരുമേനി 🙏 വീഡിയോസ് thumbnail കാണുമ്പോൾ എനിക്ക് വേണ്ടി ബോധ്യപ്പെടുത്തി തരുന്ന പോലെ ഉണ്ട്...എല്ലാം ജീവിതവുമായി ബന്ധപ്പെട്ടത്യുമാണ്..❤️🥺🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@mathangikalarikkal9933
@mathangikalarikkal9933 Год назад
Namasthe Guruji🙏🏻
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@raghunathsreenivasan209
@raghunathsreenivasan209 Год назад
എവിടെ ആരാണ് ഈ പരിഹാരം ചെയത് തരിക . Phone address എന്നിവ അറിയിക്കാമൊ
@cicilyvarghes7705
@cicilyvarghes7705 5 месяцев назад
അനീഷിനെ ഒന്ന് ഓർക്കനസമേ ജെപ്ലൈ കിട്ടാൻ ഒന്ന് പ്രാര്തൈക്സ്നസമേ അശ്വതി 🙏🙏🙏
@cicilyvarghes7705
@cicilyvarghes7705 5 месяцев назад
അനീഷിന് മാനസിക വിഷമം ഉണ്ട് ഒന്ന് prartjykaname Othiri vishamikunnu🙏🙏🙏
@dhanyapradeep9871
@dhanyapradeep9871 Год назад
🙏 തിരുമേനി
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@anjithaprasad3532
@anjithaprasad3532 Год назад
Njan eppozhum shatrudosham anubhavichukodirikkunnu 😞😞😞
@soulofdream5678
@soulofdream5678 Год назад
തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ മിക്കതും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് അച്ഛനും അമ്മയും അധിക വയസ്സുവരെ ജീവിച്ചില്ല അമ്മയ്ക്ക് ഒട്ടും ഭാഗ്യം ഉണ്ടായിട്ടില്ല ഇപ്പോൾ ചെറിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു എല്ലാം ശരിയാകും അല്ലെ തിരുമേനി പ്രാർത്ഥിക്കണം 4-4-1977 - അത്തം
@kshethrapuranam
@kshethrapuranam Год назад
Namaskaram theerchayayum prarthikam 🙏
@muhammedrashid3300
@muhammedrashid3300 Год назад
Ente name Fathima enik shathru dosham karanam apavatham ellarum chernn kudothram cheyyunnu.maranathinte vakkilan.prarthikanam
@yamunar5151
@yamunar5151 Год назад
Thank you sir🙏🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@poornimata2730
@poornimata2730 Год назад
എൻ്റെ നാള് വിശാഖം എനിക്ക് തൊഴിൽ ചെയ്യാൻ സാധിക്കുന്നില്ല തിരുമേനി മറുപടി പ്രതിക്ഷിക്കുന്നു
@kshethrapuranam
@kshethrapuranam Год назад
Namaskaram videoyil paranjirikuna kaaryangal cheydu nokku...shesham vythyasam ilenkil parayu🙏
@rejanianu4891
@rejanianu4891 Год назад
നമസ്തേ
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@omanakunjumon6836
@omanakunjumon6836 10 дней назад
തിരുമേനിനമസ്കാരംഎല്ലാംതടസം
@jajasreepb3629
@jajasreepb3629 Год назад
Thankyou
@kshethrapuranam
@kshethrapuranam Год назад
🙏
@sujithajayakumar892
@sujithajayakumar892 Год назад
😊🙏 NAMASKARAM GURUJI😊🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@vineethaunnikrishnan15
@vineethaunnikrishnan15 Год назад
Thirumeni,,, njan 12 varshamayi sathrudosham anubhavikkunnu....... Enthu cheythalum namukk ethirayi varunnu,,, petenn asugam vannu brain surgery vare undayi..... Jobinu 12 varshamayi try cheyyunnu.....
@rajeshchandran2881
@rajeshchandran2881 Год назад
6 മാസം അനുഭവിച്ചു ഉള്ള പണി പോയി പോയടുത്ത് നല്ല കട്ട പാരയും
@fredysunny1011
@fredysunny1011 Год назад
6 മാസം കഴിഞ്ഞ് മാറിയോ എങ്ങനെ?
@krishnannair8510
@krishnannair8510 Год назад
ചത്ത തി നൊ ക്കു മേ ജീവി ച്ചി രി ക്കി ലും കൃഷ്ണ ഗുരു വായൂ ര പ്പ
@AjeeshRc-vt8vm
@AjeeshRc-vt8vm 10 месяцев назад
Prate.apozum.dokam.kan.madeakunu.ajeesh.Badrakaleku.chainam
@reenajose5528
@reenajose5528 Год назад
Thirumeani ssathru ayakkunnathu nokki nilkkunna bagavan Pattilla Aaaru ayacho Avarkku thannea kittattea
@kv1474
@kv1474 Год назад
Njan epo anubhavikunnu... Manasikamayi bayaghara tensionila njan epo😊
@shivaraman5396
@shivaraman5396 Год назад
👌👌👌
@kshethrapuranam
@kshethrapuranam Год назад
🙏
@reenajose5528
@reenajose5528 Год назад
Thottu Rogam Deaham aaakea vesthsna
@sreeharirv2277
@sreeharirv2277 Год назад
Well said
@kshethrapuranam
@kshethrapuranam Год назад
🙏
@reenajose5528
@reenajose5528 Год назад
Oru varsham aaaayi panie Thozhil Varumanam rillla
@reenajose5528
@reenajose5528 Год назад
Eeee nava raaathri ssathru samharam aaakattea bagavanea
@renjithpr1170
@renjithpr1170 Год назад
Nalloru devi kshethrathil vrutham eduthu poyi prarthiku
@reenajose5528
@reenajose5528 Год назад
@@renjithpr1170 nokku njan christtian esginea pokum?????? Chottwnikkara pokan aaagraham undu TRICHUR TO
@radhamanip1806
@radhamanip1806 Год назад
രാധാമണി അശ്വതി ഷിനോജ് അത്തം ഷിഞ്ചു പൂരാടം
@smithashiji6104
@smithashiji6104 Год назад
അയ്യോ ഇതിൽ പറഞ്ഞതെല്ലാം ഉണ്ട്. ദൈവമേ ഇത് ശത്രു ദോഷം കൊണ്ടാണോ?
@manutk864
@manutk864 Год назад
തിരുമേനി എന്റെ മോൾ ഒരു പ്രണയ ബന്ധത്തിൽ പെട്ടു പോയി. അതിൽ നിന്നു പിന്മാറണം. എന്തെങ്കിലും വഴിപാട് പറഞ്ഞു തരൂ. ദയവായി ഒരു മറുപടി തരൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manutk864
@manutk864 Год назад
സ്നേഹ പുണർതം, vineesh
@sinija.asinija.a4552
@sinija.asinija.a4552 Год назад
ഒരു വഴിയുണ്ട്
@ponnusponnu5270
@ponnusponnu5270 Год назад
@@sinija.asinija.a4552 എന്താണ്
@reghunathanpillai5021
@reghunathanpillai5021 Год назад
🌹🙏🕉🕉🕉🙏🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@sarathkumar7689
@sarathkumar7689 Год назад
ശിവക്ഷേത്രത്തിൽ പോകുവാൻ താൽപ്പര്യം തോന്നുന്നില്ല. നെഗറ്റീവ് ഫീലിംഗ് വരുന്നു എന്തുകൊണ്ടാണ്
@kshethrapuranam
@kshethrapuranam Год назад
Namaskaram shatru doshathal aakam🙏
@valsammathomas6001
@valsammathomas6001 Год назад
Njan innum anubhavikunnu
@reenajose5528
@reenajose5528 Год назад
Sakalathum thadasam Thozhil thadasam Makkaludea vivaha thadasam Ayyyo aaaakea ssathrukkal ariyathathum parayathathum nammudea thalayil
@remyakrishnan5824
@remyakrishnan5824 Год назад
Apol yenikum shatrudoshaman😥😥😥😥😥
@ruparupa125
@ruparupa125 Год назад
Ee paranathoke enik und maduthu poyi
@Sruthipsss
@Sruthipsss 2 месяца назад
ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. 100 ജന്മതിന്നോള്ളെ ഒരു ജന്മത്തിൽ കിട്ടി. ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ല നന്മ മാത്രം ആഗ്രഹിച്ചു. പ്രായം 26 ഉണ്ട് നല്ലൊരു ജോലി ഇന്നേവരെ കിട്ടിയിട്ടില്ല. പിണമായി എന്നും എങ്ങനെയൊക്കെയോ ആർക്കണ്ടു വേണ്ടി ജീവിക്കുന്നു. അയല്പക്കത്തെ ഒരു കുടുംബം ന്റെ ജീവിതം നശിപ്പിക്കാൻ ശുദ്ര കർമം നടത്തുന്നു എന്ന് ഒരു തിരുമേനി പറയുക ഉണ്ടായി. അതിനു പരിഹാരം ആയി കർമം നടത്തി കയ്യിൽ ഉള്ള പൈസ പോയത് മിച്ചം. ഇപ്പോൾ സഹോദരി നിമിത്തം എന്നും വീട്ടിൽ നിക്ക് കലഹങ്ങൾ നേരിടേണ്ടി വരുന്നു. ആരാണ് ന്നെ തകർക്കാൻ ശ്രെമിക്കുന്നതെന്ന് നിക്ക് മൊത്തം കൺഫ്യൂഷൻ ആണ്. പ്രശ്നം പരിഹാരം നടത്തി വിജയിച്ച ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സഹായിക്കണം.🙏
@vlogger_queen4134
@vlogger_queen4134 Год назад
Oru joli kittunila thirumeni enthoke cheythitum onnum nadakunila. Arya thiruvonam 20.5.1995.janana samayam ravile 8.15num 8.45num idayil
@kshethrapuranam
@kshethrapuranam Год назад
Namaskaram prathanayil ulpedutham 🙏
@abhiramimohandas8256
@abhiramimohandas8256 Год назад
Njan snehikkunna mrgangal ellam chakunnu....ente poocha chathu....payankara pain aayirunnu manasinu
@Besutyfinds
@Besutyfinds Год назад
അതേടാ എനിക്കും ഇതേ അനുഭവം ആണ്
@sunshinesmile8958
@sunshinesmile8958 Год назад
Kula devatha illaayengil enthu cheyyum?....
@kshethrapuranam
@kshethrapuranam Год назад
Namaskaram mattu pariharangal cheydal madi🙏
@sunshinesmile8958
@sunshinesmile8958 Год назад
@@kshethrapuranam thanks...
@premav4094
@premav4094 Год назад
അമവാസി ദിവസം എപ്പോഴാണ് ഏത് സമയത്തും നാരങ്ങ കളയമോ 🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram evening cheydal madi...🙏
@AjeeshRc-vt8vm
@AjeeshRc-vt8vm 10 месяцев назад
Teri Mane.alavrodum.varup Aneesh.puram.paneku.pokan.madeakunu
@athulyasethu
@athulyasethu Год назад
എനിക്ക് എന്റെ വീട്ടിൽ പോകാൻ ഇഷ്ടമില്ല.. പക്ഷേ അത് ശത്രു ദോഷം കാരണം ആണോ.. എന്റേം അവരുടെയും culture ചേരാത്തത് കൊണ്ട് ആണ്.. അവർക്ക് അമ്പലത്തിൽ പോകാൻ ഇഷ്ടല്ല എനിക്ക് ഇഷ്ടമാ എന്ന് മാത്രമല്ല പോയെ പറ്റുള്ളൂ.
@krithikavava4319
@krithikavava4319 Год назад
ശത്രുദോഷം കാരണം ആണ് ഞാൻ iengane അനുഭവിക്കുന്നത് 2അപകടം കഴിഞ്ഞു 1ദിവസം മരത്തിൽ നിന്ന് വീണു 3മാസം കിടപ്പിൽ ayerunnu.. പിന്നെ അത് സുഖം aye ഇന്നാലെ ഒരു വണ്ടി accident aye iethinu എന്താ പ്രതിവിധി 🙏🙏please പറഞ്ഞു തരാമോ
@kshethrapuranam
@kshethrapuranam Год назад
Namaskaram elamasavum kudumba kshethrathil darshanam nadathuka...koodathe ee videoyil paranjirikuna pariharam cheyu vyathyasam undakum...kudathe nithyavum narasimha kavacham kelkunade polum jeevidathil vythyasam konduvarum🙏
@vishnukumarpkd
@vishnukumarpkd Год назад
എനിക്ക് ശത്രു ദോഷം ഇല്ല.... ഞാൻ കാണിക്കുന്ന അലമ്പ് കാരണം പണി വാങ്ങി കൂട്ടുമ്പോൾ, പാവം എന്റെ ശത്രുക്കൾ ഇതൊന്നും അറിയുന്നത് പോലും ഉണ്ടാവില്ല, എന്തിനാ വെറുതെ ഇല്ലാത്ത ശത്രുവിനെ കുറിച്ച് ഓർക്കുന്നത്
@thecreatorworld3757
@thecreatorworld3757 Год назад
നിങ്ങൾ തന്നെ ആണ് നിങ്ങളുടെ ശത്രു.
@vishnukumarpkd
@vishnukumarpkd Год назад
@@thecreatorworld3757 yes ബ്രോ ഞാൻ വെറും ക്രൂരനും നിഷ്ടൂരനും
@thecreatorworld3757
@thecreatorworld3757 Год назад
@@vishnukumarpkd നിങ്ങൾ മനസ്സുവെച്ചാൽ എല്ലാം നേരെയാകും. കുറ്റബോധം ഇനി വേണ്ട. തെറ്റ് തിരിച്ചറിയാൻ പാടാണ്. തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം ആവർത്തി ക്കാതിരിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@anandr9917
@anandr9917 Год назад
Ningal mattullavarodu cheyyunna thettukal moolam ningal thane shathrukkale untakkunnu. Mattullavarude athripthi, ashanthi, dukkam, vishamam, thudangiyava ningal moolam untakumbol athinte karma falam ningalilekku varunnu. Ithum shathru dosham thanne aanu 😀
@muhammedsuhail7990
@muhammedsuhail7990 10 месяцев назад
Baagyam njan maatharam alla mandrek orupaad undalle 😂
@AjeeshRc-vt8vm
@AjeeshRc-vt8vm 10 месяцев назад
Terumane.sathrudoshm.unda.ajeesh.puram..bbadrkaleku.chainam
@ksmitha4312
@ksmitha4312 4 месяца назад
നമസ്കാരം തിരുമേനി
@skgemar2072
@skgemar2072 Год назад
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@saranyareghu3378
@saranyareghu3378 Год назад
Good👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@manojmanu8092
@manojmanu8092 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@veneethakk8570
@veneethakk8570 Год назад
🙏🙏🙏🙏
@musicmaniac9615
@musicmaniac9615 Год назад
Thirumeni namaskaram
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
Далее