Тёмный

ശനിമാറ്റം 2023 | 9 നക്ഷത്രക്കാർ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് | Saturn transit prediction 2023 | 

Astro Flower Channel
Подписаться 58 тыс.
Просмотров 151 тыс.
50% 1

ജ്യോതിഷൻ - Changancherry Harikrishnan
സന്ദർശനസമയം - 8am to 1pm & 2pm to 4pm
Office - പെരുന്ന ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിൻ്റെ കിഴക്കേനടയുടെ സമീപം.
Astrologer-Changancherry Harikrishnan
Consultation Time - 8am to 1pm & 2pm to 4pm
Office - Near East Nada Perunna Sree Subrahmanya Swamy Temple
Contact : 9447662616
Email: astroflowerchannel@gmail.com
----------------------ശനിമാറ്റം 2023------------------------
മേടക്കൂർ - അശ്വതി , ഭരണി , കാർത്തിക ആദ്യ 15 നാഴിക
ഇടവക്കൂർ - കാർത്തിക അവസാന 45 നാഴിക , രോഹിണി , മകയിരം അദ്യപകുതി
മിഥുനക്കൂർ - മകയിരം അവസാനത്തെ 30 നാഴിക , തിരുവാതിര , പുണർതം ആദ്യത്തെ 45 നാഴിക
കർക്കടകക്കൂർ - പുണർതം അവസാന 15 നാഴിക , പൂയം , ആയില്യം
ചിങ്ങക്കൂർ - മകം , പൂരം , ഉത്രം ആദ്യ 15 നാഴിക
കന്നിക്കൂർ - ഉത്രം മുക്കാൽ , അത്തം , ചിത്തിര ആദ്യ പകുതി
തുലാക്കൂർ - ചിത്തിര അവസാന പകുതി , ചോതി , വിശാഖം ആദ്യ 45 നാഴിക
വൃശ്ചികക്കൂർ - വിശാഖം അവസാനത്തെ 15 നാഴിക , അനിഴം , തൃക്കേട്ട
ധനുക്കൂർ - മൂലം , പൂരാടം , ഉത്രാടം ആദ്യ 15 നാഴിക
മകരക്കൂർ - ഉത്രാടം അവസാനത്തെ 45 നാഴിക , തിരുവോണം , അവിട്ടം ആദ്യ പകുതി
കുംഭക്കൂർ - അവിട്ടം അവസാനത്തെ പകുതി , ചതയം , പൂരുരുട്ടാതി ആദ്യ 45 നാഴിക
മീനക്കൂർ - പൂരുരുട്ടാതി അവസാന 15 നാഴിക , ഉതൃട്ടാതി , രേവതി
12 കൂറുകൾ വഴി 27 നക്ഷത്രങ്ങളുടെ പൊതു ഫലങ്ങൾ ആണ് ശനിമാറ്റം
------------------------------------------------------------------------------------
Uthrattathi , Thiruvathira , Thrikketta , Atham , Avittam , Moolam , Thiruvonam , Chathayam
Aswathy , Rohini , Uthram , Pooram , Chothi , Pooyam , Punartham , Ayilyam , Karthika , Pooradam
Makam , Bharani , Vishakam , Chithira , Revathi , Pururuttathi , Makayiram , Uthradam , Anizham
-------------------------------------------------------------------------------------
ശനിമാറ്റം 2023
Shani mattam 2023 Malayalam
Astrology Malayalam
ശനിമാറ്റം ജനുവരി 2023
ശനിമാറ്റം ജനുവരി
Shani mattam january2023
Saturn transit 2023
Saturn transit january 2023
------------------------------------------------------------------------------------------
#Shani_mattam_2023, #ശനിമാറ്റം_2023, #ശനിമാറ്റം, #Saturn_transit_2022, #Malayalam_astrology, #ശനിമാറ്റം_ജനുവരി_2023, #Saturn_transit_january_2023, #January_month_prediction_2023, #ജനുവരി_നക്ഷത്രഫലം_2023, #Astrology_Malayalam, #Rashi_phalam_january_2023, #January_month_phalam_2023, #വാരഫലം_ജനുവരി_2023, #Varaphalam_ജനുവരി_2023

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@preethiraj4441
@preethiraj4441 Год назад
അനാവശ്യ വാചകമടി ഇല്ലാതെ കറക്റ്റ് കാര്യം മാത്രം പറഞ്ഞു... 👌🏻👌🏻🙏🏻🙏🏻
@yeshodharacn6459
@yeshodharacn6459 Год назад
K@rct
@foodtravel7336
@foodtravel7336 Год назад
നിങ്ങളുടെ നക്ഷത്രത്തിന് നല്ലതായിരിക്കും പറഞ്ഞത്
@kcvinu
@kcvinu Год назад
ഞാനൊരു അശ്വതി നക്ഷത്ര ജാതനാണ്. ഡിസംബർ മാസത്തിൽ അഭൂതപൂർവ്വമായ മാറ്റങ്ങളാണ് എനിക്കുണ്ടായത്. സ്വപ്ന സമാനമായ പ്രതിഫലമാണ് ഈ ഘട്ടത്തിൽ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇത് ശനിമാറ്റത്തിന്റെ മുന്നോടിയായി ഞാൻ കാണുന്നു.
@kcvinu
@kcvinu Год назад
@Troll Tube അതെയതെ. അല്പം ലേസിയായിപ്പോയിരുന്നു. പക്ഷേ തിരികെപ്പിടിക്കണം.
@jayachandrankaippilly427
@jayachandrankaippilly427 Год назад
ഭാഗ്യവാൻ.... 🤔...
@pythonking_stem1527
@pythonking_stem1527 Год назад
@@trolltube2485 ❤
@k.m.kerala3116
@k.m.kerala3116 Год назад
എനിക്ക് മോശം കാരൃം പറഞ്ഞാൽ അത് വളരെ ശരിയായി നടക്കാറുണ്ട്. പക്ഷെ നല്ലത് പറയുന്നത് ഒന്നും നടക്കാറില്ല
@user-yv5mk2pp5b
@user-yv5mk2pp5b Год назад
Athu aa mosham karyathil kurichu chinthichu kondu irikkunnakondaanu Please angane cheyyaruthu eppolum nallathu chinthikkuka nallathe varikayullu❤
@kareemteekey9198
@kareemteekey9198 Год назад
Correct എനിക്കും
@sudhakarankdy3741
@sudhakarankdy3741 Год назад
P
@minnuthumbitalks4170
@minnuthumbitalks4170 Год назад
Enikum
@ratheeshvc3215
@ratheeshvc3215 Год назад
Same pitch
@babykumari4861
@babykumari4861 Год назад
🙏നമസ്കാരം sir ഉള്ള കാര്യം വ്യക്തമായി പറഞ്ഞു
@pradeesha4465
@pradeesha4465 Год назад
Thank you sir🙏🏻🙏🏻🙏🏻
@kavyasamazingworld217
@kavyasamazingworld217 Год назад
Please pray for us. Ganesh - Bharani; Suja - Karthika; Kavya - Makeeryam. Thanks!
@sugunakumar6805
@sugunakumar6805 Год назад
Thank you sir. Your positive attitude inspire me to great extend. 🙏
@jintothomas2432
@jintothomas2432 Год назад
ഉമ്മൻ ചാണ്ടിയുടെ സൗണ്ട് പോലെ ഫേസ്കട്ടും നല്ല മാച്ച്.... ശരി ആണോ സുഹൃത്തുക്കളെ....
@Anilkumar-uc5fq
@Anilkumar-uc5fq Год назад
ഓം നമഃശിവായ 🙏🏿
@sumeshsubrahmanyansumeshps7708
താങ്ക്സ് തിരുമേനി 🙏
@sruthysunuvlogs6925
@sruthysunuvlogs6925 Год назад
Ellam vekthamayi paranju thanathinu thkz...
@shajijoseph8752
@shajijoseph8752 Год назад
,🙏👌🌹 Thanks sir
@devanarayananv.v7058
@devanarayananv.v7058 Год назад
It's a great news for me ....... thank you, Sir. Om Namah Shivaya.
@ambilisavesh2965
@ambilisavesh2965 Год назад
മൂലം നക്ഷത്രം ആണ് ഞാൻ എനിക്ക് കടം വന്ന് വന്ന് മൂലം വരെ എത്തിയിട്ടുണ്ട്
@opinion...7713
@opinion...7713 Год назад
🤣 Njanum moolam aanu...njan ippo nallatil povunnu
@stranger_7214
@stranger_7214 Год назад
ഞാനും ജോലി പോയി സുഹൃത്ത് ബന്ധങ്ങൾ പോയി ഒരു വിധം എല്ലാം നഷ്ടപെട്ടു
@Prasanth322
@Prasanth322 Год назад
ഏഴരശനി തീർന്നു..ഇനി കിടിലം ടൈം ആണ് പോലും ...കൊല്ലാൻ ഉള്ളത് maximum കൊന്നു...ജീവൻ ഇല്ല..അപ്പോഴാ ടൈം
@manonmanik8855
@manonmanik8855 Год назад
Very good talking i appreciate for you
@sajithuthaman3858
@sajithuthaman3858 Год назад
Nanni🌹
@ashrafbismi5471
@ashrafbismi5471 Год назад
Thank you sir
@ambilyramesh9688
@ambilyramesh9688 10 месяцев назад
Thanks Thirumeni
@akhiljr13
@akhiljr13 Год назад
ഞാനൊരു അശ്വതി നക്ഷത്ര ജാതനാണ്. ഡിസംബർ മാസത്തിൽ അഭൂതപൂർവ്വമായ മാറ്റങ്ങളാണ് എനിക്കുണ്ടായത്.
@lalykbahuleyan1548
@lalykbahuleyan1548 Год назад
Thank u Sir 🙏🙏🙏🙏
@abindude761
@abindude761 Год назад
Thank u sir
@Byju55
@Byju55 Год назад
Great message. Thank you very much Sir. Your words are very true.....
@remyasuji3791
@remyasuji3791 Год назад
Thank u sir🙏🙏🙏
@veeraraghavanseshadri804
@veeraraghavanseshadri804 Год назад
Ok thanks
@kgnair
@kgnair Год назад
മേടക്കൂർ കാർത്തിക ഞാനും, മോനും 🌹🌹🌹 🙏🙏🙏
@allusworldallusworld5076
@allusworldallusworld5076 Год назад
ഹാവൂ ഭഗവാനെ 🙏🙏🙏 രക്ഷിക്കണേ 🙏🙏ഭരണി ഞാൻ
@anithasathyan3924
@anithasathyan3924 Год назад
Sir, thanks a lot
@sreekumar9003
@sreekumar9003 Год назад
നമസ്കാരം🕉️🕉️🕉️🕉️🙏
@vanajaasokan3946
@vanajaasokan3946 Год назад
ഞാൻ അശ്വതി ആണ്. നന്ദി യൂണിവേർസ്.
@RT-hl6bl
@RT-hl6bl Год назад
Kannirasi 👍👍
@girishprabhu4978
@girishprabhu4978 Год назад
Thank you 🙏
@radhamohan4034
@radhamohan4034 Год назад
🙏🙏
@positivevibesstudiosharjah649
Good positive energy talk🙏
@user-lt2il1rq8q
@user-lt2il1rq8q Год назад
ഇതുവരെ ഈ വീഡിയോകൾ ക്ക് മുൻപ് പറഞ്ഞത് വരെയും വളരെ കറക്ട് ആണ്🙏🙏🙏🙏ഇതും അതുപോലെ ആകും എന്ന് വിശ്വസിക്കുന്നു
@sanjaysanju7548
@sanjaysanju7548 Год назад
Mini..bharani.... Jechitt duridam maathrane ullu... Vivahajeevithathil prasnangal maathram... Athu maari kittumo
@lillipradeep5851
@lillipradeep5851 Год назад
👍
@divyamolpg8351
@divyamolpg8351 Год назад
Very correct ane orupad duridam anubavichu nallath varumenne pratheekshikunnu
@shijusivadasan1150
@shijusivadasan1150 Год назад
സാർ ഈ ശനിമാറ്റം തുടങ്ങുന്ന ഡേറ്റ് ഒന്ന് പറയാമോ
@indiraunnithan5211
@indiraunnithan5211 Год назад
🙏🙏🙏
@immortal_hadez3082
@immortal_hadez3082 Год назад
10:52 uthradam makaram ,2 1/2 varsham ,athum koodi enganengilum thalli vidanam ,2021 january aya muthal evidennu ariyathilla pala asughangalum vannu ,athokke pokukayum cheythu ,eni 2 varsham koodi 🤕
@sandeepmanikandan1665
@sandeepmanikandan1665 Год назад
Sandeep karthika🙏
@sajinc7359
@sajinc7359 Год назад
January 17 shani mattam, ethokke rashikarkka kandakashani starting, 71/2 shani starting paranju tharumo
@Amma549
@Amma549 Год назад
Spr
@amrithaanirudh9880
@amrithaanirudh9880 Год назад
Sir ee dhanu koorkkarukku 3 pathittandu ennu paranjaa ethra varshammm aannu
@mt-fu6jn
@mt-fu6jn Год назад
സർ വ്യൾചിക്ക കൂർ കാരെ പറ്റി വേറൊരാൾ പറഞ്ഞത് ഇനി നല്ല കാലം എന്നാണ് പലരും പലതും പറയന്നു. ഏതാണ് വിശ്വസിക്കേണ്ടത് കേൾക്കുന്ന ഞങ്ങൾ പൊട്ടൻമാരോ ?
@shajimathew9725
@shajimathew9725 Год назад
Moolathil KETHU Kayariyaal Ulla Phalangal Ninakke Onnu Paranchu Tharaamo ...
@sivaprasad5502
@sivaprasad5502 Год назад
ഓം നമഃ ശിവ.
@sivaprasad5502
@sivaprasad5502 Год назад
ശംഭോ മഹാദേവ.
@bindus3668
@bindus3668 Год назад
മകം എന്നും കഷ്ട കാലം ആണോ, ഇപ്പോൾ രാഹു, ഒന്നും വിജയം കാണുന്നില്ല എന്ന് ഈ ദുരിതം മാറും
@ammuaadi4204
@ammuaadi4204 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sasidharasharmma3259
@sasidharasharmma3259 Год назад
ഓരോ നാളിൻ്റെയും ഒരാഴ്ചത്തെ ഫലവും ദോഷവും പരിഹാരവും നിർദ്ദേശിക്കണം വരികൾ നോക്കി വായിക്കാൻ എന്നാൽ എല്ലാവർക്കും വളരെ ഉപകാരമാകും
@vismayaherbals
@vismayaherbals Год назад
കൊറോണ ഏതു നാൾ ആണ് തിരുമേനി സർ ഇപ്പോൾ ഏതു രാശിയിൽ ആണ് കൊറോണ
@Rayyansdays
@Rayyansdays Год назад
Ithu kalakki
@rajan3338
@rajan3338 Год назад
Sar.mon AAYILLYAMAANU= JESTIN! BSc NURSE AANU! AVANU AAPATHONNUM VARUTHAATHE NOKKENAME.PRARDHIKKENAME!...JESTIN = AAYILLYAM!💟🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aniru1995
@Aniru1995 Год назад
Rohit bhasi ashwati please pray for him
@rajan3338
@rajan3338 Год назад
Fully subscribed many weeks ago
@jajasreepb3629
@jajasreepb3629 Год назад
Namaskaram Sir.Hare Ktishna
@sasikumar.spillai8428
@sasikumar.spillai8428 Год назад
👌👌👌
@vinodkumarkv7315
@vinodkumarkv7315 Год назад
Kannikoorinu... Sani nallathaanu, pakshe vyasham atamathil maarunathu kondu... Ee gunangal kittumo???
@gopakumarn2786
@gopakumarn2786 Год назад
ഗോപകുമാർ, കാർത്തിക
@soulmusician
@soulmusician Год назад
Enth pandaaram aaan Rohinikkaarkk ennum kashtakaalam thannr
@clonegamer2494
@clonegamer2494 Год назад
oro jyothishanum oronnanu parayunnathu. Ithu shasthram anenkil pinney ellavarum orupole allenkil ekadhesham enkilum parayandey. Ithu oral parayunnathintey nerey vipareethamanu mattoral parayunnathu. ulla vishwasam thanney nashtappettu pokunnathupoley thonunnu.....
@TheJohn2272
@TheJohn2272 Год назад
Moolam 8:48
@opinion...7713
@opinion...7713 Год назад
Moolam..
@jithoosejunction201
@jithoosejunction201 Год назад
Jithesh അത്തം 20/11/1973. സമയം 7.20 pm
@mohananpmullakkal
@mohananpmullakkal Год назад
മോഹനൻ ഉത്രട്ടാതി മീനം
@jomonjomon1990
@jomonjomon1990 Год назад
ഇതിനൊരു ഉത്തരം തരാമോ
@rajaniroshan7847
@rajaniroshan7847 Год назад
Njan pooradam🙏
@Bellammas_World
@Bellammas_World Год назад
Ee karkidaka koorukarku orikkalum kandakasani maarille..Ella varshavum ithu thanneya vayikunnathum kelkunnathum...maranam vare lashtapadanennu thonnunnu😥😥😥
@AliBarbar-sb2nc
@AliBarbar-sb2nc Год назад
ഞാൻ ഭരണി കേൾക്കാൻ നല്ല രസം 😀😝
@melodysongs9795
@melodysongs9795 Год назад
Thiruvathira...🙏
@bincykurian8128
@bincykurian8128 Год назад
Sir ente name bincy 11/7/1987 poor Adam star.enik bhayankara kashtapadanu ente jeevithathil.ith marumo
@justinkottayam
@justinkottayam Год назад
നന്നായി പ്രാർത്ഥിക്ക് മാറും
@bibinviolin4029
@bibinviolin4029 Год назад
Uthraadam Shani anugrahichu thudangi..🙏om shanishwaraaya nama
@sajinc7359
@sajinc7359 Год назад
Njan uthradam anu
@bibinviolin4029
@bibinviolin4029 Год назад
@@sajinc7359 maattam valathum undo?
@sajinc7359
@sajinc7359 Год назад
@@bibinviolin4029 innale ulla job poi bro
@sajinc7359
@sajinc7359 Год назад
Bro uthradam ano? Engana undu
@lalu.slalu.s6275
@lalu.slalu.s6275 Год назад
എന്റെ നക്ഷത്രം അശ്വതി യാണ് 🙏🙏🙏🙏
@vaishnavis3205
@vaishnavis3205 Год назад
എങ്ങനെ ആയിരുന്നു കഴിഞ്ഞ year
@lalu.slalu.s6275
@lalu.slalu.s6275 Год назад
@@vaishnavis3205 ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ മാറി വരുന്നു നല്ലൊരു തൊഴിൽ കിട്ടി 🙏🙏🙏
@sudaksranariyappilly2336
@sudaksranariyappilly2336 Год назад
Hi
@anubenni6157
@anubenni6157 Год назад
Ente Aswathi Nakshatramane enike ee aswathi nakshatram karanam oru gunavum undayittilla ...ellam doshamane enike undayittullath... enike 31 age avarayi ethuvare ayyittum ente Marriage nadanathilla...ethra sremichattum ente marriage nadakunilla....aswathi nakshatram karannam njan orupad anubhavichu....enike enni Aswathi nakshatrathile oru pratheeshayum illa
@bobymarkose5386
@bobymarkose5386 Год назад
33ന് മുമ്പ് നടക്കും
@vishalnair87
@vishalnair87 Год назад
7:15 Tula koor
@lalykbahuleyan1548
@lalykbahuleyan1548 Год назад
Njan Uthrattaathi Star aanu Entho new year result
@HAROON1008
@HAROON1008 Год назад
Njan dhanu rashi aanu....eth kettitt chiri varuva....
@vpp602
@vpp602 Год назад
ഞാൻ കാര്യം ചോദിക്കട്ടെ ഒരാളുടെ ജനന time, date അറിഞ്ഞാൽ അല്ലേ കറക്റ്റ് അയാളുടെ കാര്യം പറയാൻ പറ്റുള്ളൂ.. നാള് പൊതുവായി പറഞ്ഞാൽ എങ്ങനെ ശരിയാകും 🤔
@PABLOESCOBAR-or6np
@PABLOESCOBAR-or6np Год назад
ഇത്‌ പൊതുവെ നാളുകളെ പറ്റിപറയുന്നതാണ്. ഏറെ കുറെ ഇങ്ങനൊക്കെ ആകും. പക്ഷെ സമയം വെച്ച് നോക്കിയാൽ മറ്റു നക്ഷത്രങ്ങളുടെ ബലം കൂടി ഉൾപ്പെടുമ്പോൾ ദോഷങ്ങളുടെ കാഠിന്യം കൂടുകയും കുറയുകയും ചെയ്യാം.
@communitycontent9633
@communitycontent9633 Год назад
Nte cancer au ithil Shani 8il anennanallo parayananthu.mosham time anennanu paraunnathu
@Prasanth322
@Prasanth322 Год назад
ഇതൊക്കെ കാണാതെ ഇരുന്ന സമാധാനം കിട്ടും
@suchithrakk4505
@suchithrakk4505 Год назад
ജാതകം നോക്കിയാൽ അറിയാം എല്ലാം
@Truth_Seeker_369
@Truth_Seeker_369 Год назад
7:47 വൃശ്ചിക കൂറ്.., വിശാഖം അനീഴം തൃക്കേട്ട നാളുകാർ ഈ വീഡിയോ കാണാതിരിക്കുന്നതാണ് മനഃസമാധാനത്തിന് നല്ലത് 😄ഏഴരശനി ആരംഭം
@mirakrishnanunni4444
@mirakrishnanunni4444 Год назад
തുലാം കണ്ടകാം ആരുന്നു അനുഭവിക്കാൻ ഒന്നുമില്ല
@nstm930
@nstm930 Год назад
Nanni🙏
@niteeshmanat5707
@niteeshmanat5707 Год назад
ഇയാള് പറഞ്ഞ കാര്യം ഒന്നും നടക്കുകയില്ല.
@Truth_Seeker_369
@Truth_Seeker_369 Год назад
@@niteeshmanat5707 അതേ ഇയാളൊരു മൊണ്ണ ആണ് 😄ജ്യോതിഷം ശെരിക്ക് ഗണിക്കാതെ തോന്നിയത് പറയുകയാണ്
@abhinavshaju3880
@abhinavshaju3880 Год назад
ആണോ എന്ന കാണുന്നില്ല...3 നാളും വീട്ടിൽ ഉണ്ട് 😊
@jomonjomon1990
@jomonjomon1990 Год назад
തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ മകീര്യം ഇടവൂർകാർക്ക് 7 കണ്ടക്ഷനി തീർന്നവർക്ക് വീണ്ടും വരുമോ
@citizenkane9222
@citizenkane9222 Год назад
ടാക്സി പിടിച്ച് വരും 😁
@shafeerkunnatheri6230
@shafeerkunnatheri6230 Год назад
08/06/1990 തൃകേട്ടാ ഇതൊന്ന് നോക്കൂ തിരുമേനി
@shijusivadasan1150
@shijusivadasan1150 Год назад
സാർ തൃക്കേട്ട നക്ഷത്ര ജാഥരൂ ടെ കൂറ് ഏതാണെന്ന് പറയാമോ
@Rithuof
@Rithuof Год назад
Vrischkam
@rajeshn1150
@rajeshn1150 Год назад
ചതയം ആണ് നല്ല സമയം ആണോ..
@shylanepolian6174
@shylanepolian6174 Год назад
വളരെ വളരെ നല്ല സമയം.... എന്റെ പൊന്നോ ഇത്ര പ്രശ്നം നിറഞ്ഞ ഒരു നാൾ വേറെ കാണില്ല
@rajeshn1150
@rajeshn1150 Год назад
@@shylanepolian6174 ചിലപ്പോൾ അത് ലേഡീസ് ന് ആയിരിക്കും
@vasudevanpollekkad1930
@vasudevanpollekkad1930 Год назад
ആരും വൃച്ചികകൂറിൽ ജനിക്ക്കരുത് എന്ന് പ്രാർത്ഥിക്കുക
@mohanraj212
@mohanraj212 Год назад
മൂലം കോളടിച്ചു
@rajan3338
@rajan3338 Год назад
Bharyayaanu sir THRUKKETTA breast cancer patient aanu 18 varshamaayi!..NJAN= MOOLAM!= RAJAN!wife THRUKKETTA= omana!🤍🙏🙏🙏🙏🙏🙏
@chithrakrishna.e.s126
@chithrakrishna.e.s126 Год назад
Mrithunjaya homam. Pakka nalu thorum etumanoorapanu cheyathal..nallatha.enik anubhavam und.bro
@kannanr4797
@kannanr4797 Год назад
Today.lotery.riselt
@somkumar132
@somkumar132 Год назад
A business good for bluffmasters .kumar
@nkspaal3580
@nkspaal3580 Год назад
ആയില്യം നക്ഷത്രം ധനു ലഗ്നം കുംഭത്തിൽ ശനി ബലവാനായി നിൽക്കുന്നു.. ലഗ്നാധിപനായ വ്യാഴ ദൃഷ്ടിയോട് കൂടി ചിങ്ങത്തിൽ നിൽക്കുന്ന ചൊവ്വ ദശ നടക്കുന്നു ഇവരെ അഷ്ടമ ശനി ഇങ്ങനെ ബാധിക്കും?
@ravikumarpillai357
@ravikumarpillai357 Год назад
🙏🙏🙏
@sajinc7359
@sajinc7359 Год назад
Thanks sir
@ajithakv9002
@ajithakv9002 Год назад
🙏🙏🙏
@damodaranthaikeloth2152
@damodaranthaikeloth2152 Год назад
🙏🏾
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 162 тыс.