Тёмный

"ശബരിമലയിൽ എത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ടി വരില്ല" PS Prasanth | Sabarimala 

News18 Kerala
Подписаться 3,5 млн
Просмотров 441
50% 1

Sabarimala Spot Booking : സ്പോട്ട് ബുക്കിംഗ് എന്ന വാക്കിൽ പിടിച്ച് ആരും പ്രശ്നങ്ങളുണ്ടാക്കേണ്ട കാര്യമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ശബരിമലയിൽ എത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ടി വരില്ല. വെർച്വൽ ബുക്കിംഗ് സംവിധാനം ശബരിമലയിൽ എത്തുന്നവരുടെ ആധികാരിക രേഖയാണ്..തീർത്ഥാടനം ആരംഭിക്കാൻ 35 ദിവസം ബാക്കിയുണ്ടെന്നും പ്രശ്നങ്ങളെല്ലാം സുഗമമായി പരിഹരിക്കുമെന്നും പി എസ് പ്രശാന്ത് ന്യൂസ് 18 നോട് പറഞ്ഞു.
#sabarimalaspotbooking #sabarimalanews #travancoredevaswomboard #keralagovernment #dewasamboard #news18kerala #todaynewsmalayalam #malayalamnews #keralanews #todaynews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 5 часов назад
ഒരു ബുക്കിംഗ് ഇല്ലാതെ വരും നമുക്കൊന്ന് കാണാം
@balakrishnank6249
@balakrishnank6249 6 часов назад
ഇന്ത്യയിലെ ഏതൊക്കെ ക്ഷേത്രങ്ങളിലാണ് വെർച്ച്വൽ ബുക്കിങ്ങിലെ കൂടി ദർർശനം ഉള്ളത് വെറുതെ വിവരക്കേട് പറഞ്ഞ് അയ്യപ്പ ബക്തരെ ബുദ്ധിമുട്ടിക്കണോ വിവരക്കേടിനും ഒരതിരില്ലെ
@ANILKUMAR-yi3eq
@ANILKUMAR-yi3eq 2 часа назад
Iyal enno kopanado presidante than..janangalodu koodi alochichu nattile abhiprayam nokki cheiyado..
Далее
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,2 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 18 млн
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,2 млн