Тёмный

ശബരിമല ദർശനം കഠിനമാകുമോ? - സൂപ്പർ പ്രൈം ടൈം | Super Prime Time | Sabarimala 

Mathrubhumi News
Подписаться 5 млн
Просмотров 3,7 тыс.
50% 1

പരിഷ്കാരങ്ങൾ പ്രായോഗികമോ? ഓൺലൈൻ ബുക്കിങ് മാത്രമോ ഇനി? സ്പോട്ട് ബുക്കിങ്ങില്ലെങ്കിൽ ഭക്തർ വലയുമോ? - സൂപ്പർ പ്രൈം ടൈം
#Sabarimala #OnlineBooking #SabarimalaPilgrimage #MathrubhumiNewsLive #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@JayanPg-h1p
@JayanPg-h1p 6 часов назад
നന്ദി രാഹുലിൻ്റെ സ്നേഹകടയിൽ കോടികളുടെ മയക്കു കച്ചവടം നടക്കുന്നത് മാതൃഭൂമി അറിഞ്ഞില്ല അല്ലേ ? മുനമ്പത്തെ കുടിയൊഴിപ്പിക്കലും അറിഞ്ഞുകാണില്ല. നന്ദി രാഹുൽ നന്ദി മാതൃഭൂമി
@Premodpa
@Premodpa 5 часов назад
ശബരിമല തകർക്കുക എന്നത് ആണലോ അജണ്ട ഈ പ്രാവശ്യം ഒന്നും നടക്കാൻ പോകുന്നില്ല കോടി കണക്കിന് tax കേരള ഗവണ്മെന്റ് കൈക്കൽ ആക്കാം
@manoshvadakkepurakkal2799
@manoshvadakkepurakkal2799 5 часов назад
സർ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.... ഇല്ലങ്കിൽ പമ്പയിൽ കുറച്ചു ടോയ്ലറ്റ് കൂടി ഉണ്ടാക്കും... അല്ലങ്കിൽ തിരുവനന്തപുരം പോലെ ആകും
@ajithelamanassery5660
@ajithelamanassery5660 4 часа назад
അജ്ഞരായ ഒരു ജനക്കൂട്ടത്തെ നാളെ നല്ലോരു ഭാവി നല്ലോരു രീതി എന്ന വാഗ്ദാനത്തിലാണ് ഭരണകൂടത്തിന്റെ ഫൗണ്ടേഷനും ഭാവിയും കിടക്കുന്നത് - കച്ചവട സംസ്കാരം പിടിവള്ളി പോട്ടി ഉയർന്ന കാലത്ത് ഭരണകൂടവും അതിന് വിധേയമായി - തങ്ങളുടെ ആശയങ്ങൾ കച്ചവട സംസ്ക്കാരത്തിലെ ജനങ്ങളെ പിടിക്കാനുള്ള മാർഗ്ഗം പല തന്ത്രമായി വികസിച്ചതാണ് മാളു കൾ - ജനാധിപത്യവും ഭരണ കൂടവും എന്തിന്റെ പേരിൽ ജനം തടിച്ചു കൂടുന്നുവോ അത് ജനങ്ങളെ തങ്ങളെ പക്ഷത്താ ക്കാനും - രണ്ട് - അതിലെ കച്ചവട താൽപര്യവും - മൂന്ന് തങ്ങളുടെ ആശയമല്ലാത്തതിനെ തകർക്കാ നും ഇങ്ങിനെ ഉദ്ദേശങ്ങൾ പലതാണ് .കാരണം ജനങ്ങൾ അനുഭവിക്കുന്ന ആയിരക്കണക്കിന് പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരവുമില്ലാതെ - ശബരിമല നിയന്ത്രണം ആവശ്യമാണ് എന്ന് പറഞ്ഞ് വരു മ്പോൾ - സംശയം സ്വാഭാവികമാണ് - വിശ്വാസത്തി ന്റെ വരുമാന സ്രോതസ്സ് - ഭാരത ത്തിലെ മുതലാളിത്ത അജണ്ടയി ൽ ഭക്തി പ്രധാന കണ്ടന്റ ആക്കി എടുത്താലെ വ്യാപാരം നടക്കൂ എന്ന ഒരു തീം ഉണ്ട് - അതാണല്ലോ അമ്മക്ക് ഏഷ്യയി ലെ ഏറ്റവും വലിയ ഹോസ്പിറ്റിൽ കേട്ടാൻ - ഇത്രയും രാജ്യങ്ങൾക്ക് കഴിയാതെ അമ്മക്ക് കഴിഞ്ഞത് - ശബരിമല യും മാളിൽ ജനം ആകർഷിച്ച് പണം ആക്കും പോലെ - ഇവിടെ യുള്ള ആൾക്കൂട്ടത്തിനു നേരെ യും കച്ചവടക്കണ്ണും അധികാര മോഹവും ഉള്ള പാർട്ടികളും അധികാര അധികാരികളും കടന്നുവരുന്നത് എന്നറിയാൻ മഹാഭാരതം പഠിക്കേണ്ട - ജനങ്ങ ളെ രക്ഷിക്കാഞ്ഞിട്ട് ഉറക്കം കിട്ടാ ത്ത ഭരണമാണല്ലോ കേരളത്തിൽ😂
@manoshvadakkepurakkal2799
@manoshvadakkepurakkal2799 5 часов назад
അയ്യപ്പന് വേണ്ടിയുള്ള PR വർക്ക്‌.....
@mathew38
@mathew38 4 часа назад
Ithinu ide Vijayan urul fundl motham adichu matti
@DeepuBs-h2s
@DeepuBs-h2s 4 часа назад
Budhi ellattatha verum kizhanganmar akukayannu keralathil
@souparnika-ds2ci
@souparnika-ds2ci 2 часа назад
എന്ത് സൗകര്യം ആണെടോ സമ്പത്തെ അവിടെ ഇത്രയും നാൾ മാറി മാറി ഭരണം നടത്തിയ സർക്കാരുകൾ ചെയ്തിട്ടുള്ളത്.. ഒരു നല്ല കക്കൂസ് എങ്കിലും ഉണ്ടോ
Далее
Тренд Котик по очереди
00:10
Просмотров 302 тыс.
This mother's baby is too unreliable.
00:13
Просмотров 13 млн