Тёмный

ശബരിമല യാത്ര!! Shabarimala ayyappa Temple || pulmedu sabarimala yathra 2022 ||Ayyappa temple kerala 

UNNIS TECH VLOG
Подписаться 37 тыс.
Просмотров 113 тыс.
50% 1

ശബരിമല യാത്ര!! Shabarimala ayyappa Temple || pulmedu sabarimala yathra 2022 ||Ayyappa temple kerala
#sabarimala #sabarimalai #sabarimalaiayyappanofficial
#sabarimalatemple #pamba
#swamiayyappa #swamiayyappan #pulmedu #vandiperiyar #keralaforest
Video Created by unnipgs unnistechvlogs
Email:- unnistechvlog@gmail.com
Twitter :- / unnipgs
INSTAGRAM:- / unnis_tech_vlogs
FACEBOOK :- / unnistechvlogs
Whatsapp:- 9747536436
2023 video link / qdx6dj3c0ഔട്ട്‌

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@unnistechvlogs
@unnistechvlogs 10 месяцев назад
2023 ലെ യാത്ര നവംബർ 17 ന് 19 ന് കൂടുതൽ വിശദമായി വീഡിയോ ചാനലിൽ വരുന്നതാണ്.. Subscribe ചെയ്ത് വയ്ക്കാൻ മറക്കല്ലേ. 🥰🙏
@sivasankar4847
@sivasankar4847 9 месяцев назад
Bro എന്നു മുതലാണ് വണ്ടിപ്പെരിയാർ സത്രം pullumedu വഴി കടത്തിവിടുന്നത് എന്ന് അറിയാമോ
@sivasankar4847
@sivasankar4847 9 месяцев назад
December 15 ശേഷം pullumedu വഴി പോകാൻ പറ്റുമോ
@unnistechvlogs
@unnistechvlogs 9 месяцев назад
@@sivasankar4847 ഞാൻ രണ്ട് ദിവസം മുന്നേ പോയി വീഡിയോ ഇന്ന് ചാനലിൽ ഇട്ടിട്ടുണ്ട്. 2 nd part അടുത്ത ദിവസം വരും.. 🙏
@unnistechvlogs
@unnistechvlogs 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oSYLEFT8cyk.html 2023 ലെ വീഡിയോ ലിങ്ക് ❤
@harinarayanan8170
@harinarayanan8170 Год назад
എരുമേലിയിൽനിന്നും പരമ്പരാഗത പാതയിലൂടെ മലചവിട്ടി പോകുന്ന സ്വാമിമാരുടെ വിഷമങ്ങൾ താരതമ്യം ചെയ്യുമ്പോൾ പുല്ലുമേടുവഴിയുള്ള യാത്ര എത്രയോ ഭേദം.പിന്നെയെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.സ്വാമിയേ ശരണമയ്യപ്പാ. 🙏
@nithilraj1418
@nithilraj1418 Год назад
Njan innu 15/12/2022 karimala vazhi poyi veetil thirichethiyollu 5 year munne poyathinekal apakadakaramaya reethiyil aanu ipo vazhi ullath
@harinarayanan8170
@harinarayanan8170 Год назад
@@nithilraj1418 🙏
@unnistechvlogs
@unnistechvlogs Год назад
അയ്യനെ കാണാൻ പോകുമ്പോൾ നമുക്ക് എന്ത് വിഷമം..
@manikuttan50
@manikuttan50 8 месяцев назад
🙏🙏🙏
@UshaAnanthanarayanan
@UshaAnanthanarayanan Год назад
oru super yathra. enjoyed much. 😍🙏🙏🙏
@pushku100
@pushku100 Год назад
നമ്മുടെ കയ്യിൽ ഉള്ള ഭക്ഷണം അകത്തേക്ക് വിടുമോ?, അതുപോലെ തിരിച്ചു ഇതുവഴി വരാമോ?, dslr ക്യാമറ അകത്തു കൊണ്ടുപോകാമോ
@unnistechvlogs
@unnistechvlogs Год назад
പ്ലാസ്റ്റിക് പൊതിയാത്ത എന്ത് ഭക്ഷണവും കൊണ്ടുപോകാം Dslr ഒന്നും പ്രശ്നം അല്ല..
@unnistechvlogs
@unnistechvlogs Год назад
തിരികെയും വരാം..
@pushku100
@pushku100 Год назад
Thanks bro
@_Dharshana_s
@_Dharshana_s Год назад
Kalaketty Azhutha vazhi paramparagatha kanana paatha anu all time favourite
@unnistechvlogs
@unnistechvlogs Год назад
അതിൽ യാതൊരു സംശയവും ഇല്ല.. 9 വർഷം അതുവഴി ആയിരുന്നു.. വെളുപ്പിന് 4 മണിക്ക് എരുമേലി നിന്നിറങ്ങി നേരം ഇരുട്ടുമ്പോൾ പമ്പ.. പമ്പയോട് അടുക്കുമ്പോൾ കാട് ശെരിക്കും അതിന്റെ ഭീകരത കാട്ടും.. കാരണം നേരം ഇരുട്ടും ഇരുൾ വീണ വഴിയിൽ ഭയമില്ലാതെ ശരണം വിളിയുമായി .. അവസാനം പോയപ്പോൾ 2 ദിവസം എടുത്തു കളകെട്ടി കിടന്നു ഉറങ്ങി.. കരിയിലാതോടും, കല്ലിടുംകുന്നും, അഴുതയും, അഴുത്ത കയറ്റവും , കരിമല ടോപ്പിലെ കിണറ്റിലെ വെള്ളവും ഒക്കെ മിസ്സ്‌ ആയിട്ട് വർഷങ്ങൾ ആകുന്നു.. ഇനിയും ഒരു തിരിച്ചുപോക്കിനായി കൊതിക്കുന്നു..
@ushasasi2553
@ushasasi2553 9 месяцев назад
Swami sharanam
@somarajmancha
@somarajmancha Год назад
ഡിസംബര്‍ 16 തീയതി പുൽമേട് വഴി പോയി വന്നു. നല്ല കാലാവസ്ഥ ആയിരുന്നു.മഴ പെയ്താല്‍ ഊപ്പാട് വരും.അട്ട കടിയും വഴുക്കലും
@unnistechvlogs
@unnistechvlogs Год назад
അട്ടകടിക്കു sanitizer മതി കാലിൽ അടിച്ച ശേഷം പോയാൽ മതി.. ഇനി കടിച്ചാലും ഒന്ന് അടിച്ചാൽ മതി പൊയ്ക്കോളും
@anoopvp1032
@anoopvp1032 Год назад
പുല്മേട് രാവിലെ എത്തിയാൽ വണ്ടി safe ആയി വെക്കാനും തിരിച്ചു വന്നു അവിടെ നിന്ന് വണ്ടി എടുത്തണ്ട് പോകാനുള്ള സൗകര്യാം ഉണ്ടോ. അതോ തിരിച്ച് പമ്പയിൽ നിന്ന് നിലയ്ക്കൽ പോയി KSRTCൽ vandiperiyar പോകേണ്ടി വരുമോ. രാവിലെ പുല്മേട് കെയറിയാൽ തിരിച്ചു പമ്പയിൽ നിന്ന് ബസ് കെയറി വണ്ടി വെച്ചിരിക്കുന്ന സ്ഥലത്ത് എത്താൻ സാധിക്കുമോ
@TheSarun
@TheSarun Год назад
No.
@sathyasivadasans5623
@sathyasivadasans5623 Год назад
🕉️സ്വാമിശരണം🙏🙏
@MrRsvarma
@MrRsvarma Год назад
ഞാൻ നേരത്തെ ഒരു തവണ പോയിട്ടുണ്ട്... Jan 2 ന് ഈ വഴിയാണ് പോകുന്നത്.
@akhilmadhavan4247
@akhilmadhavan4247 Год назад
മച്ചാൻ എന്ന വിളി ഈ അവസരത്തിൽ ഉപേക്ഷിക്കണം കേട്ടോ അതുപോലെ ശബരിമലക്ക് പോകുന്നത് ട്രിപ്പ്‌ ആയി കരുതരുത്. ഹെഡ്‌സെറ് ഒക്കെ വച്ച് ചിൽഡ് ആയി ഫ്രീക് ആയി അല്ല പോവണ്ടത്.. ശരിക്കും ശബരിമലക്ക് ആണോ അതോ വീഡിയോ എടുക്കാൻ ചുമ്മാ ഇറങ്ങിയതാണോ
@unnistechvlogs
@unnistechvlogs Год назад
അത് ഞാൻ എന്റെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ അങ്ങനെ അല്ലെ പറയാൻ പറ്റു.. ഇനിക്ക് പാട്ടു കേൾക്കാൻ ഇഷ്ട്ടമാണ് അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇരിക്കാൻ ഹെഡ്‌സെറ് ഉപയോഗിക്കുന്നു.. മലയ്ക്ക് പോകുന്നവർ ഭക്തി ഗാനം കേൾക്കില്ല... പിന്നെ ഫ്രീക്ക് എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ഫ്രീക്ക് എന്റെ വസ്ത്രമോ.. പിന്നെ വീഡിയോ എടുക്കാൻ ആണോ പോയത് എന്ന് അങ്ങനെ ആണ് എങ്കിൽ ഞാൻ പോകുന്നത് മുതലേ വിഡിയോയിൽ ഉണ്ടായേനെ.. ഞാൻ ഒരു വ്ലോഗർ ആണ് അവിടെ എത്തിയപ്പോൾ ഞാൻ മനസിലാക്കിയ പുതിയ ചില കാര്യങ്ങൾ ഇനി വരുന്നവർക്കും ഉപകാരം ആകട്ടെ എന്ന് കരുതി.. അത് താങ്കൾക്ക് കമന്റ് ൽ നിന്നും വ്യക്തമാകും.. പിന്നെ ഈ കാലത്ത് എല്ലാം ഒന്നും കൃത്യം ആയി ചെയ്യാൻ പറ്റില്ല bro.. സ്വന്തം മനസാക്ഷി യെ മാറ്റി നിർത്തി മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ ഉള്ളതല്ല ഭക്തി അത് ഉള്ളിൽ ഉണ്ട് അത് മതി. ഈ യാത്ര മനസിനെ വീണ്ടും ഓർമ്മപ്പെടുത്താൻ മാത്രമാണ്.. 💥💥തത്വമസി.💥💥🙏
@railfankerala
@railfankerala 9 месяцев назад
Satyam 😢
@akhilmadhavan4247
@akhilmadhavan4247 9 месяцев назад
@@unnistechvlogs ഒന്ന് കൂടി ഒന്ന് ആലോചിക്ക്.. എന്നിട്ട് ഒന്ന് കൂടി... പിന്നേം ഒന്ന് കൂടി. അപ്പൊ മനസിലാവും തത്വമസി യുടെ അർഥം
@unnistechvlogs
@unnistechvlogs 9 месяцев назад
@@akhilmadhavan4247 11 മാസങ്ങൾക്ക് ശേഷമുള്ള താങ്കളുടെ പ്രതികരണം 🙏 താങ്കളുടെ അഭിപ്രായം താങ്കൾക്ക് പറയാം എന്റെ വസ്തുത ഞാനും പറഞ്ഞു എന്ന് മാത്രം.. തത്വമസി...എന്താണോ നീ അന്വേഷിച്ചു നടന്നത് അത് നീ തന്നെ ആകുന്നു , ഇത് ഞാൻ മനസിലാക്കിയത് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല വ്യത്യസ്തമാകാം.. ഈ തിരിച്ചറിവ് ഒരു പ്രാവശ്യത്തെ യാത്രയിൽ തന്നെ ഉണ്ടാകും പിന്നീട് എന്തിന് വീണ്ടും പോകുന്നു. ആ വലിയ പോസിറ്റീവ് എനർജി മറ്റൊരിടത്തും ലഭിക്കില്ല എന്നുള്ളത് കൊണ്ട് തന്നെ. ഞാൻ ഞാനായി തന്നെ ഇരിക്കുവാൻ ആഗ്രഹിക്കുന്നു അറിയാതെ എങ്കിലും ആ വാക്ക് വന്നുപോയത് അതുകൊണ്ട് ആണ്. ഈ വീഡിയോ യിലെ സാഹചര്യങ്ങൾ പലർക്കും ഉപകാരപ്പെട്ടിട്ടുണ്ട് മുൻ വർഷം എനിക്ക് അനുഭവപ്പെട്ടത് ആണ്.. ഇത് എന്നെ കൊണ്ട് ചെയ്യിച്ചതും അയ്യൻ ആണ് എന്ന വിശ്വാസമേ ഇനിക്കുള്ളു.. എന്റേതായ ഒന്നും ഞാൻ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല. കാനന പാത സംരക്ഷിക്കേണ്ടതിനെ പറ്റിയും വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. അതുപോലെ ആ പ്രദേശത്തെ പറ്റിയും. താങ്കൾ വീഡിയോ കണ്ടിട്ടില്ല എന്ന് നന്നായി അറിയാം.. ഇത്തവണയും ആ കൃപയാൽ ചെയ്യും കൂടുതൽ വിശദമായി തന്നെ.. സ്വാമിശരണം 🥰🙏
@aneeshaneeshpp3007
@aneeshaneeshpp3007 Год назад
ഞാൻ ഡിസംബർ 12-ാം തിയ്യതി പോയി നല്ല മഴയും വഴുക്കും നടന്ന് ഊപ്പാടിളകി പോയി മുട്ട് വേദനയുള്ളവർ ഇതുവഴി പോവാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
@unnistechvlogs
@unnistechvlogs 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oSYLEFT8cyk.html
@krishnakumarjk120
@krishnakumarjk120 Год назад
അവിടെ എത്രമണി മുതൽ എത്ര മണി വരെയാണ് കയറ്റി വിടുന്നത്
@unnistechvlogs
@unnistechvlogs Год назад
7am to 2 pm
@krishnakumarjk120
@krishnakumarjk120 Год назад
നന്ദി 🔥👍
@majeshkariat2887
@majeshkariat2887 Год назад
Very good information sir God bless you
@aaaa-pm5kj
@aaaa-pm5kj 10 месяцев назад
Nannayittund❤
@retardedmodretro
@retardedmodretro Год назад
ചേട്ടാ,virtual que aano book cheyyendath onnu paranju tharaavo. Ottakk aanenkil kadathi vidumo sathrathinnu.
@unnistechvlogs
@unnistechvlogs Год назад
അതെ . ഒറ്റയ്ക്ക് വിടില്ല മറ്റു ഏതെങ്കിലും ഗ്രൂപ്പിന് ഒപ്പം പോകുവാൻ സമ്മതിക്കും.
@sreenivasanl9869
@sreenivasanl9869 Год назад
Swamiya saranamayyappa🤚
@vijeshvijayan107
@vijeshvijayan107 9 месяцев назад
Bro trivandrum നിന്നും പോകുന്നവർ എങ്ങനെയാണു പുല്മെടു വഴി പോകേണ്ടത്? ബസിൽ ആണ് പോകാൻ ഉദ്ദേശിക്കുന്നത്. Trivandrum നിന്നും ഇത് ബസിൽ കയറി എവിടെ ഇറങ്ങണം? ബസ് റൂട്ട് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ pls
@unnistechvlogs
@unnistechvlogs 9 месяцев назад
കോട്ടയം വന്നാൽ കുമളി ബസ് കിട്ടും അതിൽ കയറിയാൽ വണ്ടിപ്പേരിയാർ ഇറങ്ങാം അവിടെ നിന്നും സത്രം ബസ് ഉണ്ട്.
@vijeshvijayan107
@vijeshvijayan107 9 месяцев назад
@@unnistechvlogs ok. Bro. Thanks for the reply.
@unnistechvlogs
@unnistechvlogs 9 месяцев назад
@@vijeshvijayan107 യാത്ര ഡീറ്റെയിൽസ് അടങ്ങിയ വീഡിയോ 24 th ന് വരും 26th ന് ഈ വർഷത്തെ പുല്മെടു വഴിയുള്ള യാത്ര വീഡിയോ യും വരും.
@vijeshvijayan107
@vijeshvijayan107 9 месяцев назад
@@unnistechvlogs ok
@baburajendran1915
@baburajendran1915 Год назад
നമ്മൾ കുളിക്കുന്നത് എവിടെ ആണ്, അത് വഴി വരുമ്പോൾ... പിന്നെ നടപന്തൽ പോയി നിൽക്കേണ്ടി വരുമോ? ദർശനത്തിന്?
@unnistechvlogs
@unnistechvlogs Год назад
സ്ഥലം ഉണ്ട്.. പിന്നെ ഉരൽകുഴി.. നടപന്തളിൽ പോകേണ്ട.. വാവർ നടക്കു മുന്നിൽ നിന്നും 18 ആം പടിക്ക് താഴെ ചെല്ലാം. ആലിന്റെ ചുവട്ടിൽ..
@AnilKumar-ne6mh
@AnilKumar-ne6mh Год назад
സ്വാമിശരണം 🙏🏻
@unnistechvlogs
@unnistechvlogs Год назад
🙏🙏 അയ്യപ്പ ശരണം.
@pullurbhaskaran581
@pullurbhaskaran581 Год назад
സ്വാമി ശരണം.
@thedeviloctopus5687
@thedeviloctopus5687 Год назад
Ippo verde erumeli vare poyitt vannu chumma vtl irunnu boradichappo,,,
@sanalsasikala3296
@sanalsasikala3296 9 месяцев назад
Virtual q engaya book cheythath
@manu-ch7ju
@manu-ch7ju Год назад
വണ്ടിപ്പെരിയാർ നിന്നാണോ ഇതിന്റെ സ്റ്റാർട്ടിങ്ങ് പുൽമേട് വഴിയുള്ള യാത്ര തുടങ്ങുന്നത്?
@unnistechvlogs
@unnistechvlogs Год назад
സത്രം വണ്ടിപെരിയാർ നിന്ന് അര മണിക്കൂർ ബസ് യാത്ര ഉണ്ട് സത്രത്തിലേക്കു.
@springshotel1572
@springshotel1572 Год назад
How much time taken from kumily to sannidhanam Can u guide us how to go this route we are very interested swamy in English
@unnistechvlogs
@unnistechvlogs Год назад
Reach Vandiperiyar from kumali.. From Vandiperiyar you can get ksrtc bus to the sathram There is a bus to the sathra every hoursfrom 6 am.. At the police check post in sathra you have to give aadhaar card and online booked information.. After forest checking... from there any plastic material is not allowed inside the forest. Entry is allowed from 7 am to 2 pm
@springshotel1572
@springshotel1572 Год назад
@@unnistechvlogs thank you so much sir
@muralips2405
@muralips2405 9 месяцев назад
ഉണ്ണിച്ചേട്ടാ എരുമേലിയിൽ നിന്ന് എങ്ങനെ വരും ബസ് ഉണ്ടാവുമോ എത്ര സമയം എടുക്കും 🙏🙏🙏
@unnistechvlogs
@unnistechvlogs 9 месяцев назад
എരുമേലി നിന്നും മുണ്ടക്കയം എത്തി വേണം പോകാൻ.
@vishakhkg
@vishakhkg Год назад
🙏
@aksharanantha6045
@aksharanantha6045 Год назад
കെട്ടു നിറക്കാതെ ഈ വഴിക്കു പോകാൻ ആകുമോ. പാസ്സ് ആവശ്യം undo
@unnistechvlogs
@unnistechvlogs Год назад
പാസ്സ് ആവശ്യം ആണ് കെട്ടു നിറയ്ക്കാതെ വിടുമോ എന്ന് അറിയില്ല..
@theyoungman6522
@theyoungman6522 Год назад
@@unnistechvlogs പാസ്സ് എങ്ങനെ എടുക്കുന്നത്
@unnistechvlogs
@unnistechvlogs Год назад
Comments nokku bro Link und.
@aswinfort5520
@aswinfort5520 Год назад
Indiayil gir vanathil mathre lion ollu
@surendransreeba7628
@surendransreeba7628 Год назад
ഞാനും ഒരുതവണ പോയിട്ടുണ്ട്
@georgev8934
@georgev8934 Год назад
Super upload ❤❤❤
@achuttyvlogzz
@achuttyvlogzz 9 месяцев назад
എന്റെ മോൻ 27ന് ഇന്നലെ ഇതിലെപോയി അയ്യപ്പനെ കണ്ടു മടങ്ങി വന്നു tvm
@unnistechvlogs
@unnistechvlogs 9 месяцев назад
ഞാൻ 2 ദിവസം മുന്നേ പോയി ആ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്.
@vipinv2667
@vipinv2667 Год назад
Correct route ഒന്ന് പറഞ്ഞു തരുവോ?
@unnistechvlogs
@unnistechvlogs Год назад
9747536436
@ShyamLal-zr9xb
@ShyamLal-zr9xb Год назад
വണ്ടിപ്പേറിയർ നിന്നു സത്രം bus ഉണ്ടോ
@unnistechvlogs
@unnistechvlogs Год назад
ഉണ്ട്..
@Shyam-vk5xp
@Shyam-vk5xp Год назад
സന്നിധനത്തു ഏതു ഭാഗത്താണ് എത്തുന്നത്
@umeshp2318
@umeshp2318 9 месяцев назад
ഉറക്കുഴി
@sreeragnellissery3087
@sreeragnellissery3087 Год назад
Virtual que booking nirbandham aano
@unnistechvlogs
@unnistechvlogs Год назад
ആണ്
@ajayj4561
@ajayj4561 Год назад
Bro sathram epo open anoooo
@unnistechvlogs
@unnistechvlogs Год назад
ഈ രാത്രി ആണോ.. അതോ ഈ ദിവസങ്ങളിൽ ആണോ ഞാൻ തുടക്കത്തിൽ പോയതാണ് മകരവിളക്ക് വരെ ഓപ്പൺ ആയിരിക്കും.
@mallu_talkies
@mallu_talkies Год назад
Neritt 18am padikk aduthano chennethunnath
@unnistechvlogs
@unnistechvlogs Год назад
100 പടി.. വാവർ നടയ്ക്ക് അടുത്ത് . ഉരൽക്കുഴി വഴി ആണ് വരുന്നത്.
@vipinv2667
@vipinv2667 Год назад
ഇതുവഴി പോകുന്നതിന്റെ entrance correct എവിടെയാ?
@unnistechvlogs
@unnistechvlogs Год назад
സ്ഥലം എവിടെയാ..
@unnistechvlogs
@unnistechvlogs Год назад
കോട്ടയത്ത്‌ നിന്ന് വെളുപ്പിന് 3 മണിക്ക് ഉള്ള കുമളി വണ്ടിക്കു കയറിയാൽ 5. മണി കൊള്ളിച്ചു വണ്ടിപെരിയാർ സത്രം സ്റ്റോപ്പിൽ ഇറങ്ങാം അവിടെ നിന്ന് ചെറിയ ഒരു ചായയൊക്കെ കുടിച്ചു നിൽക്കുമ്പോൾ സത്രം ബസ് അവിടെ നിന്നും 6 മണിക്ക് പുറപ്പെടും നേരെ പ്ലാന്റ്റേഷൻ ഒക്കെ വഴി എൻട്രൻസിൽ കൊണ്ടുപോയി ഇറക്കും 1 മണിക്കൂർ ഇടവിട്ട് vandiperiyaar നിന്നും ബസ് ഉണ്ട്.
@vipinv2667
@vipinv2667 Год назад
@@unnistechvlogs trivadrum
@vipinv2667
@vipinv2667 Год назад
നിലക്കിൽ നിന്ന് വണ്ടിപെരിയാർ പോകാൻ ബസ് ഉണ്ടോ
@unnistechvlogs
@unnistechvlogs Год назад
അങ്ങനെ എങ്കിൽ തിരിച്ചു ഇറങ്ങിയാൽ പോരെ ബ്രോ ശബരിമല ദർശനം കഴിഞ്ഞു ഉരൽക്കുഴി കുളിക്കാൻ പോകുന്ന സ്ഥലം ഇല്ലേ അവിടെ നിന്ന് രാവിലെ ഇതുവഴി നടന്നു തിരികെ ഇറങ്ങാം.
@RahulR-vc2uz
@RahulR-vc2uz Год назад
India yil lion Gujarat l mathre ullu.
@unnistechvlogs
@unnistechvlogs Год назад
കേരളത്തിൽ തിരുവന്തപുരം നെയ്യർ സഫാരി പാർക്കിൽ മാത്രമേ തുറന്നു വിട്ടത് ഉള്ളു.
@sobinkottayam3876
@sobinkottayam3876 Год назад
Book ചേരുന്നത് എങ്ങനാ
@unnistechvlogs
@unnistechvlogs Год назад
ലിങ്ക് commets ill ഉണ്ട് bro.
@Venurema
@Venurema Год назад
Kutty swami adipoli .... Chodhyam kelkan Nalla rasam 💐
@prasathmarappan
@prasathmarappan Год назад
Give me Online link for booking
@unnistechvlogs
@unnistechvlogs Год назад
Link in comments
@renjithkrishna3199
@renjithkrishna3199 Год назад
ബ്രോ എത്ര മണിക്കൂർ നടത്തം ഉണ്ട്
@unnistechvlogs
@unnistechvlogs Год назад
4, 5 മണിക്കൂർ കൊണ്ട് എത്താം..
@amithnair9813
@amithnair9813 Год назад
Kanni Ayyappan ithuvazhi pokaan pattumoo
@unnistechvlogs
@unnistechvlogs Год назад
പറ്റും..
@sunilsuni6089
@sunilsuni6089 Год назад
Kanni ayyapane adhyam karimari vazhi 18 mala chavitiku, athanu paramapradanam
@harikrishnan845
@harikrishnan845 Год назад
ചേട്ടാ കയറ്റം കൂടുതൽ ഉണ്ടോ
@unnistechvlogs
@unnistechvlogs Год назад
ഇല്ല..
@shyamaprasad7323
@shyamaprasad7323 Год назад
Register cheyyano... Link plc...
@unnistechvlogs
@unnistechvlogs Год назад
sabarimalaonline.org/#/login
@shyamaprasad7323
@shyamaprasad7323 Год назад
ശബരിമലയിൽ എത്തേണ്ട ടൈം അല്ലെ സെലക്ട്‌ ചെയ്യുന്നത്
@unnistechvlogs
@unnistechvlogs Год назад
അതെ രാവിലെ തന്നെ സ്ത്രത്തിൽ എത്തുവാൻ സാധിക്കും എങ്കിൽ 4 മണി മുതൽ ഉള്ള സമയം കൊടുക്കുക.. ശബരിമലയിൽ എത്തിയാൽ വാവർ നടയിൽ എത്തി പോലീസ് ന് സത്രത്തിൽ നിന്നുള്ള സീൽ വച്ച സ്ലിപ് നൽകിയാൽ 18 ആം പടിക്ക് താഴെ ക്യു ഇല്ലാതെ എത്തിക്കും.
@unnistechvlogs
@unnistechvlogs Год назад
അതെ രാവിലെ തന്നെ സ്ത്രത്തിൽ എത്തുവാൻ സാധിക്കും എങ്കിൽ 4 മണി മുതൽ ഉള്ള സമയം കൊടുക്കുക.. ശബരിമലയിൽ എത്തിയാൽ വാവർ നടയിൽ എത്തി പോലീസ് ന് സത്രത്തിൽ നിന്നുള്ള സീൽ വച്ച സ്ലിപ് നൽകിയാൽ 18 ആം പടിക്ക് താഴെ ക്യു ഇല്ലാതെ എത്തിക്കും.
@shyamaprasad7323
@shyamaprasad7323 Год назад
@@unnistechvlogs 🙏
@VijayaKumar-pp1hb
@VijayaKumar-pp1hb Год назад
சாமி சரணம்
@unnistechvlogs
@unnistechvlogs Год назад
Thamil theriyath thambi
@akhilparameswaran6313
@akhilparameswaran6313 Год назад
Adipoli 🏞️
@anandhusachu8322
@anandhusachu8322 Год назад
ഞാൻ ഈ മാസം 22 പോവാൻ നിക്കുന്നു bro 🥰🙏✨️പുൽമേട്
@vishnu9823
@vishnu9823 Год назад
njanum 22 nu athuvazhi varunnund. swami saranam
@praveesh1986
@praveesh1986 Год назад
Njanum 22 nu
@unnistechvlogs
@unnistechvlogs Год назад
അപ്പൊ കൂട്ടിന് ആളായല്ല.. കണ്ടുമിട്ടിയാൽ ഒരു പിക്ക് അയക്കണേ.. 🙏
@sainathraju1609
@sainathraju1609 Год назад
ഇന്ത്യയിൽ ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രമേ ഉള്ളു സിംഹം
@unnistechvlogs
@unnistechvlogs Год назад
Thanks bro..
@eeemm1112
@eeemm1112 Год назад
ഇവിടെ ഒക്കെ ഫ്ലാറ്റ്, വില്ല ഒക്കെ വന്നാൽ പൊളിക്കും. സ്വിമ്മിംഗ് പൂളും വേണം ആഹാ
@railfankerala
@railfankerala 9 месяцев назад
Kashtm
@v-tec8366
@v-tec8366 Год назад
സ്വാമിശരണം 🙏🙏🙏
@unnistechvlogs
@unnistechvlogs Год назад
🙏🙏 സ്വാമി ശരണം.
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
🍏 Устарели ОФИЦИАЛЬНО! 🤡
00:32