Тёмный

ശരീഅത്ത് (ഇക്കാലത്ത്) നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! മൗലാനാ നജീബ് ഉസ്താദ്  

Abu Zahid
Подписаться 50 тыс.
Просмотров 2 тыс.
50% 1

വിശുദ്ധ ഇസ്ലാം ആദരവായ നബിതങ്ങൾ(സ്വ) യുടെ കാലം മുതൽ ഇന്നോളം ലോകത്തിൻ്റെ എല്ലാ മുക്കു മുലകളിലും വളർന്നതിൻ്റെ ഏറ്റവും വലിയ പങ്ക് അതത് നാടുകളിൽ ഇസ്ലാമിൻ്റെ സംശുദ്ധമായ ജീവിതരീതിയുടെ ഉദാത്തമായ മാതൃകകളായി ജീവിച്ച മഹാമനുഷ്യരാണ്. അക്ഷരം വായിക്കാൻ അറിയാതിരുന്ന ജനതക്കും ഇസ്ലാം സ്വീകാര്യമായത് ഇസ്ലാമിക ജീവിതത്തിൻ്റെ മഹിമ ദർശിച്ചതിനാലാണ്. ഒരു ചട്ടക്കുള്ളിലാക്കി വിശുദ്ധ ഖുർആനും തിരുസുന്നത്തും നമുക്ക് നല്കിയിട്ടല്ല തിരുനബി(സ്വ) പിരിഞ്ഞത്, മറിച്ച് അവിടുത്തെ ജീവിതത്തെ അക്ഷരം പ്രതി കണ്ടനുഭവിച്ച് അനുകരിക്കുന്ന ലക്ഷങ്ങളായ സ്വഹാബികളെയാണ് അവിടുന്ന് വിട്ടേച്ച് പോയത്! അത്തരം മഹാ മാതൃകകൾ കാണിക്കാണില്ലാത്ത കാലം വന്നപ്പോൾ പ്രബോധനം ദുഷ്കരമായി, ശരീഅത്തിൻ്റെ മഹത്വം രേഖപ്പെടുത്തിയ പുസ്തകത്താളുകളിൽ കണ്ടെത്തി സത്യമതം പുൽകുന്നവർ എക്കാലവും ന്യൂനപക്ഷമാണ്, ശരീഅത്തിൻ്റെ മഹാമാതൃക സ്വന്തം ജീവിതത്തിൽ തെളിയിച്ചു വെക്കുന്ന നല്ല മനുഷ്യരാണ് ഏറ്റവും നല്ല പ്രബോധകർ!

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
Далее
نترس تو برق نبود😅😅
00:17
Просмотров 1,7 млн
نترس تو برق نبود😅😅
00:17
Просмотров 1,7 млн