Тёмный
Abu Zahid
Abu Zahid
Abu Zahid
Подписаться
കാലം കനിഞ്ഞേകിയ ഇതിഹാസ നായകൻ മൗലാനാ നജീബ് മൗലവി അവർകളുടെ തിരുനാവിൽ നിന്നും വരുന്ന അത്യമൂല്യമായ ഇസ്ലാമിക വിജ്ഞാനീയങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ ഒരു എളിയ പരിശ്രമം...
Комментарии
@muhammedthalanhi8651
@muhammedthalanhi8651 9 дней назад
👍
@shtla7970
@shtla7970 12 дней назад
സൗദി അടക്കം ഉള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും മയ്യിത്ത് കൊണ്ട് പോകുമ്പോൾ അള്ളാഹുവിനോട് ഈ മയ്യിത്തിന് പൊറുത്ത് കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മൗനം പാലിച്ചു കൊണ്ട് പോകാറാണ് പതിവ്.... അതാണ്‌ റസൂലിന്റെ സുന്നത്ത്
@HarisHa-xe2wv
@HarisHa-xe2wv 15 дней назад
❤❤❤
@abdullaa3408
@abdullaa3408 15 дней назад
Najeeb Usthadine Allahu aafiyathode ulla deergauss nalkumarakatte. Ameen
@jamalckd8684
@jamalckd8684 20 дней назад
മാഷാ അള്ളാ 👍🏻👍🏻👍🏻🌹🌹🌹
@shibushihab850
@shibushihab850 24 дня назад
മാഷാഅല്ലാഹ്‌ ❤
@v3rider325
@v3rider325 24 дня назад
Full video kittuo
@wellnesspro794
@wellnesspro794 Месяц назад
ജീവിച്ചിരിക്കുന്ന ഉമ്മനോട് ചായ ചോദിച്ചാലും ഉമ്മ ഉണ്ടാക്കിത്തരും, മരിച്ചു പോയ ഉമനോട്ട് ചായ ചോദിച്ചാൽ നിനക്ക് ഉണ്ടാക്കി തരുമോ, 😂
@LatheefT-vm3yr
@LatheefT-vm3yr Месяц назад
സത്യം സത്യം സത്യം താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@akbarhafiz4773
@akbarhafiz4773 Месяц назад
ആമീൻ
@MuhammedAmmar-n8d
@MuhammedAmmar-n8d Месяц назад
❤❤❤❤❤❤❤❤
@NewIslamicSpeech
@NewIslamicSpeech Месяц назад
Asthagfirullah😭
@aboobacker235
@aboobacker235 Месяц назад
ചില കാര്യം വളച്ചൊടിക്കുന്നു
@abidabi9619
@abidabi9619 Месяц назад
വഹാബി കുരുട്ട് പൊട്ടൻ
@AbdulGafoorAP-s5k
@AbdulGafoorAP-s5k 2 месяца назад
ആമീൻ
@riyasarkl1405
@riyasarkl1405 2 месяца назад
മാഷാ അല്ലാഹ് മൗലാനാക്ക് ആഫിയത്തോടുള്ള ദീർഘായുസ് നൽകണെ ആമീൻ
@riyasarkl1405
@riyasarkl1405 2 месяца назад
മാഷാ അല്ലാഹ് എന്തൊരു അവതരണം ദുആ വസിയ്യത്തോടെ
@saluvlog9000
@saluvlog9000 2 месяца назад
👍👍👍👍❤❤❤❤
@ameenihsan5688
@ameenihsan5688 2 месяца назад
അപ്പോൾ മുഹിയുദ്ധീഖ മറ്റുള്ളവരുടെ ഹൃദയത്തിലുള്ളത് കാണാൻ കഴിയില്ല അപ്പോ പിന്നെ നമ്മൾ വിളിച്ചാൽ എങ്ങനെ കേൾക്കുക എങ്ങനെയാണ് സഹായം ചെയ്യുക
@ibrahimks8310
@ibrahimks8310 2 месяца назад
മാശാ അല്ലാഹ്
@fayasakavalappil9525
@fayasakavalappil9525 2 месяца назад
വല്ലാത്തൊരു പണ്ഡിതൻ❤
@Shafi-g5j
@Shafi-g5j 2 месяца назад
അൽഹംദുലില്ലാഹ്
@MuhammedFavas-rl2hy
@MuhammedFavas-rl2hy 2 месяца назад
❤ alhamdulillah
@AbdulGafoorAP-s5k
@AbdulGafoorAP-s5k 2 месяца назад
ആമീൻ
@YoosufMP-jv8ns
@YoosufMP-jv8ns 2 месяца назад
❤❤❤❤❤❤
@YoosufMP-jv8ns
@YoosufMP-jv8ns 2 месяца назад
Ameen
@YoosufMP-jv8ns
@YoosufMP-jv8ns 2 месяца назад
@YoosufMP-jv8ns
@YoosufMP-jv8ns 2 месяца назад
@sajjadnk9
@sajjadnk9 3 месяца назад
ഇതിന്റെ ഫുൾ കിട്ടുമോ
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
اشهد ان لا اله الا الله وحده لا شريك له واشهد ان محمدا عبده ورسوله اللهم اجعلني من التوابين وجعلني من المتطهرين وجعلني من عبادك الصالحين سبحانك اللهم وبحمدك اشهد ان لا اله الا انت استغفرك واتوب اليك اللهم صل على سيدنا محمد النبي الامي الحبيب العالي القدر العظيم الجاه وعلى اله وصحبه وسلم
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
طوّل الله عمره مع الصحة والعافية والسلامة
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
ماشاء الله
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
بارك الله فيك يا قلبي
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
ماشاء الله
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
ماشاء الله
@basheerpalodikayil
@basheerpalodikayil 3 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ameen9801
@ameen9801 3 месяца назад
ഉമർ റളിയള്ളാഹു അന്ഹു മുതൽ അവിടുന്ന് ഇങ്ങോട്ടുള്ള എല്ലാ സഹാബി വല്യന്മാർക്കും ഭയങ്കരമായ പരീക്ഷണങ്ങൾ നേരിടുകയും അവരൊക്കെ കൊല്ലപ്പെടുകയും ചെയ്ത ഒരു സഹാബി പോലും ഖബറിന്റെ അടുത്ത് ചെന്ന് ആവലാതി ബോധിപ്പിച്ചിട്ടില്ല നജീബ് മുസ്ലിയാരെ പിന്നെ എന്തിനാണ് ഗോകുലം ആയത് ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തതും അല്ലെങ്കിൽ ഒരു സഹാബി അങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞ് നിങ്ങൾ ആളുകളെ വഴിപിഴപ്പിക്കുന്നത് ഇതിൽനിന്ന് ഒക്കെ മാറി യഥാർത്ഥ സുന്നത്ത് ജമാഅത്ത് ആയി മരിച്ചെങ്കിലെ രക്ഷ കിട്ടുകയുള്ളൂ
@hubbmedia7323
@hubbmedia7323 3 месяца назад
وَأخرج الْخلال فِي الْجَامِع عَن الشّعبِيّ قَالَ كَانَت الْأَنْصَار إِذا مَاتَ لَهُم الْمَيِّت إختلفوا إِلَى قَبره يقرؤون لَهُ الْقُرْآن [السيوطي، شرح الصدور بشرح حال الموتى والقبور، صفحة ٣٠٣]
@ameen9801
@ameen9801 3 месяца назад
റസൂലിന്റെ കൂടെ ജീവിച്ച പുതിയ വിശ്വാസികൾ മരം അള്ളാഹു ആണെന്ന് കരുതി എന്നാണോ മുസ്‌ലിയാർ പറയുന്നത് പൊട്ടൻ മൌലാന
@tsb9188
@tsb9188 3 месяца назад
വളരെ സന്തോഷം കേട്ടപ്പോൾ പേടിയും
@hassainarck760
@hassainarck760 4 месяца назад
ഉസ്താദ് അവർകളേ അല്പം വഴുകിയാനങ്കിലും ഈ സത്യങ്ങൾ വെട്ടി തുറന്നു പറഞ്ഞതിൽ വളരേസന്തോഷം
@swalihkp5908
@swalihkp5908 4 месяца назад
❤🤍
@raheemahammed492
@raheemahammed492 4 месяца назад
Ek etga മലപ്പുറത്തിന്റെ കോഴിക്കോടിന്റെ ശംസുൽ ഉലമ ആണോ
@khadermaster5189
@khadermaster5189 4 месяца назад
ആമീൻ
@abdurahimc2824
@abdurahimc2824 4 месяца назад
❤❤❤
@Uyhnmm
@Uyhnmm 5 месяцев назад
അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹമാണ് ഈ ഉസ്താദ്. അള്ളാഹു ഇതുപോലുള്ള ധാരാളം ആലിമീങ്ങളെ നൽകട്ടെ. ഉള്ളവർക്ക് ആഫിയത്തും ദീര്ഗായുസ്സ നൽകട്ടെ. ഇവരിൽ നിന്ന് ഇൽമ് പഠിക്കാൻ നമുക്കും എല്ലാവർക്കും കഴിയട്ടെ. ആമീൻ 🤲🤲
@MuhammedFavas-rl2hy
@MuhammedFavas-rl2hy 5 месяцев назад
Masha allah❤
@MuhammedFavas-rl2hy
@MuhammedFavas-rl2hy 5 месяцев назад
Masha alllah❤️
@SabithLoyal
@SabithLoyal 5 месяцев назад
Makka kalagattathum.. Allahum.. Bimbavum indayrunnu.. Nabi thoheedn vendiyan poruthiyath.. Ente oru kayyil chandranum.. Matte kayyil suryane vechalum njan allahne mathrame aradiku.. Enn paranja nabi... Fatiha surthil.. Iyyaka nahbudu vayyika nasthaheen.. Ninne mathrame aradiku.. Ninnod matrame sahayam thedu.. Muslimnte jeevidam kanditan matullavar islamilek verendath.. Kabar arathaneyum.. Bimba arathaneyum thammil oru vityasavumillaa.. Eeman kurayumbolan avdathek poyi sahayam thedunath... Paze makkayakalle
@NaseerKT-im5ys
@NaseerKT-im5ys 5 месяцев назад
മുശ്രിക്കുകൾ തൽബിയത്ത് ചൊല്ലിയപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർത്തുക നിർത്തുക എന്ന് പറഞ്ഞത് എന്തിനായിരുന്നു. അല്ലാഹുവേ നിൻറെ അധീനതയിലുള്ള നീ കൊടുത്ത കഴിവുള്ള പങ്കുകാരെ മാത്രമല്ലേ അവർ വിളിച്ചത്. പിന്നെയെങ്ങനെയാണ് അത് ശിർക്ക് ആയത്?