Тёмный

ശരീരം വയറ്റിലെ കാൻസർ സാധ്യത വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ/Baiju's Vlogs/ 

Baiju's Vlogs
Подписаться 3,1 млн
Просмотров 1,3 млн
50% 1

ശരീരം വയറ്റിലെ കാൻസർ സാധ്യത വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Baiju's Vlogs

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@alhikmaislamicclassroom229
@alhikmaislamicclassroom229 2 года назад
നല്ല ഡോക്ടർ 👍 ചുമ്മാ RU-vid വരുമാനത്തിന് വേണ്ടി ബള ബളാ പറയുകയല്ല നേരെ മറിച്ച് എല്ലാം നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് ഡോക്ടർ സംസാരിക്കുന്നത് എന്ന് താങ്കളുടെ എല്ലാ വീഡിയോസ് കാണുമ്പോഴും ബാധ്യപ്പെട്ടത് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് Thanks sir
@myindia....5188
@myindia....5188 Год назад
ഡോക്ടർ സാർ.. വളരെ നന്ദി.. കഷ്ടപ്പെട്ട് പഠിച്ചു പാസായി വന്നിട്ട് ഒരു ഫീസും വാങ്ങാതെ ഇത്രയും പറഞ്ഞു തന്നു 💚💚ഇങ്ങനെ നമ്മൾ ആയിരവും രണ്ടായിരവും ഫീസ് കൊടുത്തിട്ട് പോലും എപ്പോൾ കാണുന്ന docters പോലും പറഞ്ഞു തരില്ല എന്നാൽ താങ്കൾ നല്ല അറിവുകൾ പറഞ്ഞു തന്നു ‼️അഭിനന്ദനങ്ങൾ സാർ 🟩🟩🟩💚💚💚💙💙
@user-wt6ch5sm2e
@user-wt6ch5sm2e 9 месяцев назад
😊
@vijesheyyal6332
@vijesheyyal6332 3 года назад
എന്ത് ഒരു നല്ല അവതരണം.. സർ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു പ്രസംഗികകാനാണ്‌....
@ncpillai5667
@ncpillai5667 3 года назад
À
@anithanair941
@anithanair941 2 года назад
Very nice sir
@gracysunny1151
@gracysunny1151 2 года назад
@@ncpillai5667 .
@chackotk76
@chackotk76 2 года назад
@@ncpillai5667 ⁸⁸⁸
@girijakumarios7400
@girijakumarios7400 2 года назад
@@ncpillai5667 and the hub
@abdulsalam5941
@abdulsalam5941 3 года назад
സാറിന്റെ ഈ വിഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ഇനിയും ഇത്തരം അറിവുകൾക്കായി കാത്തിരിക്കും സന്തോഷത്തോടെ
@ramanivp5249
@ramanivp5249 2 года назад
എത്ര നല്ല അറിവാണ് ഞങ്ങൾക്ക് കിട്ടുന്നത് താങ്ക്യൂ സാർ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ നല്ല ഒരു മനസ്സിന്റെ ഉടമ യും കൂടിയാണ്
@ajithateachermusicme9679
@ajithateachermusicme9679 3 года назад
വളരെ വളരെ നല്ല... ആകർഷണീയമായ... അവതരണം...Lengthy ആയിട്ടുപോലും ഒറ്റയടിക്ക് മുഴുവനും കേട്ടു... അഭിനന്ദനങ്ങൾ ഡോക്ടർ...
@saranyakv7653
@saranyakv7653 3 года назад
👍👍
@suraiyabunglawil1438
@suraiyabunglawil1438 2 года назад
@maimoona4226
@maimoona4226 2 года назад
ഇതുപോലെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി ! ദൈവം അനുഗ്രഹിക്കട്ടെ! 🙏🙏
@alphonsaponnu8069
@alphonsaponnu8069 2 года назад
സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും സർ നിങ്ങളെപ്പോലുള്ളവരാണ് ഇന്നത്തെ ലോകത്തിനു ആവശ്യം ഈശ്വരൻ തങ്ങൾക്കും കുടുംബത്തിനും സർവ്വ ഏയ്‌ശ്വര്യങ്ങളും ആരോഗ്യവും നൽകട്ടെ 🙏
@nasisvlog9232
@nasisvlog9232 Год назад
🤲🏻poooopoppoopooopop🤲🏻op
@nasisvlog9232
@nasisvlog9232 Год назад
✌🏻o✌🏻✌🏻ooo✌🏻ooppoooo✌🏻oo
@nasisvlog9232
@nasisvlog9232 Год назад
OoOooo♥️♥️
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@majimanoj5620
@majimanoj5620 2 года назад
താങ്ക്സ്, വളരെ ഉപകാരപ്രദം 🙏
@lizysimon1035
@lizysimon1035 2 года назад
7
@ishakkp5837
@ishakkp5837 2 года назад
സാർ ഇത്രയും നല്ല നിലക്ക് വിശദീകരിച്ച് തന്നതിന് നന്ദി സാർ
@Vah29
@Vah29 3 года назад
വളരെ ഉപകാരപ്രദമായ രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.
@sreejithvv9896
@sreejithvv9896 3 года назад
Navine karanamillatha pottunnath anthukonda
@rajeeshchendayadshalu7243
@rajeeshchendayadshalu7243 2 года назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു: അഭിനന്ദനം സർ
@abdulrasheedrasheed8969
@abdulrasheedrasheed8969 3 года назад
ഡോക്ടർ പറയുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് നന്ദി ഡോക്ടർ
@sindhunair9717
@sindhunair9717 3 года назад
എത്ര മനോഹരവും സിമ്പിളും ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു... Nice dr
@minianilkumar6948
@minianilkumar6948 3 года назад
Suuper presentation, doctor!🙏🙏
@nasheedack4383
@nasheedack4383 3 года назад
Sir, please inform your working place & contact number.
@ashajatheesh8312
@ashajatheesh8312 3 года назад
Drടെ ഓരോ videos കാണുമ്പോ ശരിക്കും രോഗമില്ലാതിരിക്കാവുന്ന അവസ്ഥയിലേക്ക്നമ്മൾ മാറാനുള്ള Knowledge കിട്ടുന്നു. Superrr Sir 🙏
@aminasafar7054
@aminasafar7054 2 года назад
Enikippol rate I kidannal urakam kittunnilla vayaril visamavum chardhikan varunnoru thonnalum it hi enthinte lakshanamanu
@mattgamixmatgamix7114
@mattgamixmatgamix7114 3 года назад
Doctor സാധാരണകാർക്കും മനസ്സിലാക്കന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്നു 🙏🙏🙏
@mayakakanamveedu4264
@mayakakanamveedu4264 3 года назад
Phone number thermo
@mattgamixmatgamix7114
@mattgamixmatgamix7114 3 года назад
@@mayakakanamveedu4264 you mean my number.
@JasiyaKP
@JasiyaKP 2 месяца назад
ഡോക്ക്ർ മാർ ഇങ്ങനെയുള്ളവർ ആയിരുന്നാൽ എത്ര നന്നായി നു വളരെ നന്ദി സാർ നിങ്ങൾക്ക് ദീർഘായുസും ആരോ ഘ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@devammas2346
@devammas2346 2 года назад
ഡോക്ടർടെ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ചെയ്യുന്നു. Thank you very much.
@nizwamariyam1073
@nizwamariyam1073 3 года назад
Thank you doctor🌹👌 ജാഡ ഇല്ലാത്ത നല്ലൊരു ഡോക്ടർ 💞👌💞
@girijarajan1532
@girijarajan1532 2 года назад
ഒരുപാട് നല്ല അറിവുകൾ തരുന്ന പ്രിയ ഡോക്ടർ..... ഒരുപാട് നന്ദി 🙏🙏💞💞
@rajashtayyiltayyil1087
@rajashtayyiltayyil1087 3 года назад
ഡോക്ടർ,,,,, ഇത്രയും സിമ്പിളായി പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത്,,, ഒരു പാട് നന്ദി
@naseermvnaseermv1965
@naseermvnaseermv1965 Год назад
മനോഹരമായ അവതരണം അഭിനന്ദനങ്ങൾ മനസ്സിന് ഒരു പാട് സമാധാനം കിട്ടും ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ
@ajithateachermusicme9679
@ajithateachermusicme9679 3 года назад
വിലപിടിച്ച ഒരുപാട് അറിവുകൾ പകർന്നു തന്നതിന്... പ്രിയപ്പെട്ട ഡോക്ടർക്ക് ഒരുപാട് നന്ദി...
@rajithulasi9217
@rajithulasi9217 3 года назад
Dr. താങ്കളുടെ ചിരി സൂപ്പർ ആണുട്ടോ
@cartoons8013
@cartoons8013 2 года назад
കൊച്ചു ഗള്ളി 😄
@keralaflowers3245
@keralaflowers3245 2 года назад
സാറിൻറെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നല്ല താഴ്മയായി മനുഷ്യനെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ഡോക്ടർ ദൈവം അനുഗ്രഹിക്കും 😍😍😍
@nishak4732
@nishak4732 3 года назад
നന്ദി. സർ വളരെ ഉപകാരപ്രദമായ പോസ്റ്റ്.
@unniunnikrishnam.s4176
@unniunnikrishnam.s4176 Год назад
വളരെ നല്ലൊരു അറിവാണ് ഡോക്ടർ പങ്കുവച്ചത് പിന്നേ ഒന്നും അറിയാതെഎന്തു നല്ലകാര്യം ചെയ്താലും പറഞ്ഞാലും കുറ്റം പറയാൻ കുറേ വേട്ടാ വളിയൻമാർ ഉണ്ടാകും അത്‌ ഡോക്ടർ കാര്യം ആക്കണ്ടാ നിങ്ങളെ ഞങ്ങൾക്കു വളരെ ഇഷ്ട്ടം ആണ് ഗോഡ് ബ്ലെസ്സിയു
@abusufiyan8111
@abusufiyan8111 3 года назад
Bakery is directly proportional to hospitality...so iam going to reduce bakery foods frm today, concentrate on natural healthy foods.... Thx fr this valuable information docter.... എല്ലാ docters um ഈ രീതിയിൽ ആണ് patients നെ കാണേണ്ടത്,,, prevention is better than cure... ❤❤❤👌
@josephkoottala8741
@josephkoottala8741 2 года назад
Thank you doctor for ur valuable information
@ashrafwoodmagic5370
@ashrafwoodmagic5370 Год назад
Dr good
@arshinaarshi-qr9uc
@arshinaarshi-qr9uc 4 месяца назад
njn thairoid prshnm ulla alaan enit. njn idehathinte vedio kandu ath pole munnot poyi alhamdulillah ipol aswasam ayi
@seennuusmusicworld9749
@seennuusmusicworld9749 3 года назад
Sir എല്ലാം വളരെ നന്നായി പറഞ്ഞു തന്നു full video കണ്ടപ്പോ ഉള്ളിലൊരു പേടി ചെറുപ്രായത്തിൽ തന്നെ ഇങ്ങനൊക്കെ chance ഉണ്ടെന്ന് പറഞ്ഞപ്പോ thank you Sir🙏 എല്ലാവർക്കും വളരെ useful ആയ video 👍👍💐💐❤️❤️
@sanithashaji9094
@sanithashaji9094 3 года назад
Hats off to you dr Really appreciated your knowledge and effort
@abidamoosa9974
@abidamoosa9974 3 года назад
Sirnte vedio nalla arivanu tharunnath njan oru sugar patient anu oro divasavum puthumayulla vedio aanu kanikkunnath njan ippol breakfast cherupar dosayan kazhikkunnath
@ambady974
@ambady974 3 года назад
വീഡിയോ കാണുംതോറും എനിക്ക് ടെൻഷനാണ് ഓരോ വീഡിയോയിലും പറയുന്ന കാര്യങ്ങൾ എനിക്കുണ്ട് പിന്നെ അതും ഓർത്തു ടെൻഷനാണ്
@LazySleepingGuy
@LazySleepingGuy 3 года назад
വിഷമിക്കണ്ട 🙏
@haseenaaneeshaseenaanees3143
@haseenaaneeshaseenaanees3143 2 года назад
Sathyam
@shearbellanails
@shearbellanails 2 года назад
സത്യം
@ambady974
@ambady974 2 года назад
😔
@NisraAnwar
@NisraAnwar Месяц назад
Vishppilyma undo
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 года назад
പ്രായത്തിന്റെ കാര്യം ഡോക്ടർ പറഞ്ഞത് തെറ്റാണ് പണ്ട് നമ്മുടെ അപ്പനനപ്പൂപ്പന്മാരുടെ കാലത്തൊക്കെ നൂറും നൂറ്റി പത്തും വയസു വരെ ആളുകൾ ജീവിച്ചിരുന്നു അസുഖങ്ങളില്ലാതെ അന്നൊക്കെ മായം കലരാത്ത ഭക്ഷണ ങ്ങളായിരുന്നു കഴിച്ചിരുന്നത് ഇന്ന് ഏതു ഭക്ഷണമാണ് വിഷമില്ലാത്തത് അതുകൊണ്ട് മാരകമായ അസുഖങ്ങങ്ങളും ഇന്ന് വളരേ കൂടുതലാണ് മീനിൽ അടിക്കുന്ന ഫോർമാലിൻ അരി കേടു വരാതിരിക്കുന്നതിന് വരേപച്ചക്കറിയിൽ പഴങ്ങളിൽ ഏത് വിശ്വസിച്ചു കഴിക്കാം ഇന്ന് ആദ്യം അത് പറയൂ ശേഷം ആകാം അതിലൂടെ യൊക്കെ വന്ന രോഗങ്ങളെപ്പറ്റി വിവരിക്കൽ
@marynv6640
@marynv6640 3 года назад
വളരെ നല്ല സംസാര രീതി.👍👍 You are superb.
@SindhuKumari-b9r
@SindhuKumari-b9r Месяц назад
Thank u Dr. പുതിയ നല്ല നല്ല അറിവുകൾ. എല്ലാപേർക്കും പ്രയോജനപ്പെടും
@rasheedrasheed4926
@rasheedrasheed4926 2 года назад
അഭിനന്ദനങ്ങൾ ഡോക്ടർ 👌
@radharadhamanisuper798
@radharadhamanisuper798 3 года назад
Sir samoohathinu orupad avasyamulla Dr. anu sir. inganeyulla Dr. annu sam9hathinu vendath. very good presentation. Sir nu Ella nanmakalum karunamayanaya daivam nalkatte ennu prarthikkunnu
@swapnasanchaari8669
@swapnasanchaari8669 2 года назад
അഷ്ടചൂർണം ദിവസേന കഴിച്ചാൽ ഒരസുഖവും വരില്ല, അഷ്ടചൂർണ്ണം അകത്തു ചെന്നാൽ അഷ്ടവൈദ്യന് കഷ്ടകാലം എന്നാണ് ചൊല്ല്
@udayankunnath9813
@udayankunnath9813 2 года назад
വൈദ്യശാസ്ത്രത്തിന്റെ പുതിയ മുഖങ്ങൾ . കാര്യത്തോടുക്കുമ്പോഴാണ് ശരിക്കും നമ്മൾ പെട്ടു പോകുന്നത്. പിടിച്ചതിനേക്കാളും വലത് മാളത്തിൽ : ഒരു മാസത്തെ മരുന്നിന് 5000 രൂ . വേണ്ടി വരും ഒരു കാര്യം മനസ്സിലാക്കുക. തെറ്റായ ഭക്ഷണ രീതിയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണങ്ങൾ നമ്മുടെ ഡോക്ടർ നമ്മൾ തന്നെയാണ്
@roythekkan1998
@roythekkan1998 2 года назад
Very nice class and description.very helpful also.We must control our intake of food.What is to be avoided,we should avoid that type of food.
@lazarmanuel4564
@lazarmanuel4564 2 года назад
1qm
@bhasurasantosh9795
@bhasurasantosh9795 Год назад
Thank you Doctor
@tanujalakshman3223
@tanujalakshman3223 3 года назад
Thank you very much for this great information..🙏. Can you suggest a healthy diet for the people with this condition.
@geethasuresh8535
@geethasuresh8535 3 года назад
Thank u so much Dr. well explained. U r a great personality. God bless u 😍
@saradakrishnankutty4711
@saradakrishnankutty4711 3 года назад
Valare nalla information god bless🙏🏿🙏🏿🙏🏿
@jameelamuhammed9565
@jameelamuhammed9565 2 года назад
@@saradakrishnankutty4711 iytsdzsa uses q
@ahmedkuttym6335
@ahmedkuttym6335 2 года назад
@@jameelamuhammed9565 👍
@sheenanambiar8870
@sheenanambiar8870 3 года назад
സർ എനിക്ക് അൾസർ, പൈൽസ് എന്നിവ ഉണ്ട്. ഇപ്പോൾ കുറെയായി ട്രീട്മെന്റില്ലാത്ത. എനിക്ക് ഭയങ്കര നെഞ്ചെരിച്ചിൽ ആണ്. സാറിന്റെ വീടെവിടെയാ. വന്നാൽ കാണാൻ പറ്റുമോ. സർ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി...
@MAN-bq2io
@MAN-bq2io 3 года назад
John Marian hospital ...Pala
@indiranair4186
@indiranair4186 2 года назад
Nice
@jayachandranl5990
@jayachandranl5990 2 года назад
@@MAN-bq2io mj
@rahuls2107
@rahuls2107 2 года назад
Bro enikum ee parayunna reethiyil ellm und 🥺
@NisraAnwar
@NisraAnwar Месяц назад
​@@rahuls2107 mariyo
@radhakrishnanjayachandran2111
@radhakrishnanjayachandran2111 3 года назад
Very good doctor. I appreciate your analysis and keen observations with a rationale.Thank you, very much.
@johnarikupurathjohn4415
@johnarikupurathjohn4415 3 года назад
Thank you ,Thank you very much Dr.for ýour useful video.May God bless you.
@shanthammaulahannan2500
@shanthammaulahannan2500 3 года назад
Thank you sir
@Shadowgaming-hz7fy
@Shadowgaming-hz7fy 2 года назад
നല്ല class ഒരുപാട്‌ കാര്യം മനസ്സിലായി
@saleenav4708
@saleenav4708 2 года назад
Thankyou doctor. Very good explanation. Ellam clear aayi manassilakkan patti.
@mareenareji4600
@mareenareji4600 3 года назад
ഇതിനൊക്കെ എന്തിനാണ് സുഹൃത്തുക്കളെ....dislike അടിക്കുന്നത്....എത്രയോ വലിയ കാര്യങ്ങളാണ് doctor പറഞ്ഞു തരുന്നത്...
@ja____z___5366
@ja____z___5366 2 года назад
Mattu channels aane
@souminim7069
@souminim7069 2 года назад
Sir എനിക്ക് തൈറോയ്ഡ് കൂടുതലും TSH കുറവും , ബിപി, ഷുഗർ, ഉണ്ട് മെൻസസ് 31 വയസിൽ നിന്നുപോവുകയും ചെയ്തു. പാൽ കുടിക്കുമ്പോൾ ഗ്യാസ് പ്രശ്നവും ഉണ്ട്. ഏത് dr നെ കാണിക്കണം . ht 157, വറ്റി 57
@user-tb3jd3ip6j
@user-tb3jd3ip6j 11 месяцев назад
ഉപകാരപ്രദമായ വീഡിയോ, thanks 🌹🌹🌹
@daisymv4532
@daisymv4532 3 года назад
Valuable information & excellent presentation 👍 thank you Sir
@vijayalekshmi5795
@vijayalekshmi5795 2 года назад
Valuble information thank you dr God bless you
@shijupaakoos3597
@shijupaakoos3597 2 года назад
വളരെ ഉപകാരപ്രദം എല്ലാ വീഡിയോകളും
@simonkunjuvaru5111
@simonkunjuvaru5111 3 года назад
Very good and each advise should be taken seriously , it's a request. I know some people who are having piles and bleeding confused delaying scolnoscopy test ,enter into serious level of cancer in large intestine.
@sudhishobhana2319
@sudhishobhana2319 2 года назад
very important informations hav got from the doctors video.thank you Doctor.May GodEve0r Bless You.
@achustechvlogachu4503
@achustechvlogachu4503 3 года назад
ഒരുപാട് നന്ദിയുണ്ട് സാർ ഇതൊക്കെ അറിയാൻ സഹായിക്കുന്നതിന്
@ramanikkd7766
@ramanikkd7766 3 года назад
Verygood, docter
@nidhafathimanisar8248
@nidhafathimanisar8248 3 года назад
Cheru naaranga neer cheru chooduvellathil mix cheyth verum vayaril kudikkunnath healthin use full aann enn kettittund ath sheriyanoo athoo acidity pole enthelum problems undakkuooo
@subihamsa7798
@subihamsa7798 2 месяца назад
Thanks Dr. 🙏🏼
@nissarnissar5430
@nissarnissar5430 3 года назад
Welcom Dr.thank you. Paramount important informations . Own self experince.
@BABI.Sumesh
@BABI.Sumesh 3 года назад
Dr samayam kittumbol Ayurveda related texts koodi vaayikku...U can explore more.... U r very talented.. Ithellam ayurveda line of treatment aanu....vayaraanu main..
@liliakavukatt2554
@liliakavukatt2554 3 года назад
Really very useful information! Thank u Dr. Manoj for ur magnanimity. May God bless u!
@shylajasaheed576
@shylajasaheed576 2 года назад
Very good information
@shylajasaheed576
@shylajasaheed576 2 года назад
Speed
@reathigireesh9149
@reathigireesh9149 2 года назад
Dr. എന്റെ മുഖത്തും. കയ്യില് - കാലിൽ എന്നീ ഭാഗങ്ങളിൽ ചെറിയ കറുത്ത കാക്കപുള്ളികൾ വരുന്നു ഇതിന്റെ കാരണമെന്താണ്? ഏതെങ്കിലും വൈറ്റമിന്റെ കുറവുണോ? അതിനുള്ള മെഡിസിനും - ട്രീറ്റ്മെന്റും പറഞ്ഞ് തരണേ ... Pls 🙏🙏🙏
@lucypaul6418
@lucypaul6418 3 года назад
Thank you 💗 doctor.very good information.God bless you.
@yelyemtec1403
@yelyemtec1403 3 года назад
ചില ഡോക്റ്റർമാർ രോഗങ്ങള് പറയുന്നതിന് മുമ്പേ മരുന്ന് എഴുതി തരും എന്നിട് ഒരായ്ച്ചകഴിഞ്ഞ് വാ എന്ന് പറയും
@leelammawilson8180
@leelammawilson8180 3 года назад
Very good
@pushpatk744
@pushpatk744 3 года назад
Doctor ente makalkk 20 age und. avalude തൂക്കം 3 വർഷമായി ,38 കിലോയിൽ നിൽക്കുന്നു.തൂക്കം കൂടുന്നെയില്ല. Breast വളർച്ച തീരെയില്ല. Food kazhikkunnokkeund. Enthukondaningane സംഭവിക്കുന്നത്. അവൽ വയറിൽ അൾസർ ഉണ്ടായിരുന്നു. ഇപ്പൊൾ കുഴപ്പമില്ല. ഒരു replay tharane doctor
@remamukkattil3723
@remamukkattil3723 3 года назад
@@leelammawilson8180 111111
@drishyaaami9254
@drishyaaami9254 Год назад
അത് സത്യമാണ്
@deepavimalan9154
@deepavimalan9154 Год назад
Valare rasakaramaayulla avatharanam, thankyou Doctor
@prakashm7301
@prakashm7301 3 года назад
വളരെ നല്ല കാര്യങ്ങള സാർ പറഞ്ഞു തന്നത് വളരെ നന്ദി sir
@marydevasia5609
@marydevasia5609 2 года назад
You are a genuine doctor. God bless you abundantly. 🙏🙏🙏
@shasnasiyash9135
@shasnasiyash9135 3 года назад
Good information... ee അറിവ് നൽകിയ docterinu നന്ദി
@karthikashibu192
@karthikashibu192 3 года назад
എന്തിനാ ഡോക്ടർ വാട്സ്ആപ് നമ്പർ ഇവിടെ കാണിക്കുന്നത്... ഞങ്ങൾ കരുതി ഡോക്ടർ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചോദിക്കാൻ ആണെന്ന്.. അങ്ങനെ അല്ല എന്ന് ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ മനസ്സിലായി... ഞാൻ ഹായ് ഡോക്ടർ എന്ന് അയച്ചയുടനെ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു സ്വാഗതം ആണ് മറുപടി... സംശയം ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ ബുക്ക്‌ ചെയ്തു വരുക എന്നുള്ള റെഡിമെയ്ഡ് മറുപടി... ഹോസ്പിറ്റലിൽ ആള് കൂട്ടാൻ അല്ലേ ഇങ്ങനെ ചെയ്യുന്നത്...
@bindhujoshi9043
@bindhujoshi9043 Год назад
ഞാനും വിളിച്ചിരുന്നു ഞങ്ങടെ സംശയങ്ങൾക്കു എങ്ങനാ മറുപടികിട്ടുക
@sainabasaina3523
@sainabasaina3523 Год назад
___
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Thanku Docter God Bless You 🙏🙏🙏💕😍 Daivam Ellavareyum Anugrahikate Asughangal Onnum Illathe Irikan Prarthikam 🙏🙏🙏 Ellavarum Aarogyathodu Koodi Irikate AayurarogyaSoukyam Undavate Prarthikam 🙏🙏🙏🙏🙏💕😍😍😍
@mohammedmusthafa5541
@mohammedmusthafa5541 3 года назад
Ithrayum nannaayittu aaranu paranju tharika ,athum very friendly aayi....tnx doctor
@rizinrizin1500
@rizinrizin1500 3 года назад
Nan kananthudangiyitt 3day ayullu Dr avatharanam nannayi ishtapettu Ellam nannayi paranj tharunnu orupad ishtapettu
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Docter 🙏 Kureyoke Puthiya Arivukal Kitty 🙏🙏
@saradamanohar4724
@saradamanohar4724 2 года назад
നല്ല ഒരു ക്ലാസ്സ് .ഒരുപാട് നന്ദി.
@jeevanisreejan975
@jeevanisreejan975 3 года назад
valuable information.Thank you Sir.
@pearlsfashionboutique3603
@pearlsfashionboutique3603 3 года назад
എൻ്റെ അച്ഛന് തൈറോയ്ഡ് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. അമ്മ cardiac problems ഉണ്ടായിരുന്നത് കൊണ്ട് angioplasty ചെയ്തു. അതിനു അനുബന്ധമായ ചികിത്സകളും ആയിട്ട് പോയി. വയറിൽ ഒരു തടിപ്പിനേക്കുറിച്ച് പറയാറുണ്ടായിരുന്നു.ഡോക്ടറോട് പറഞ്ഞപ്പോൾ ഒന്നു കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് ഒരിക്കൽ എന്നോട് പറഞ്ഞു ഗ്യാസ്,നെഞ്ചെരിച്ചിൽ,മണം അറിയില്ല ഈ problems ഒക്കെ. അപ്പോഴും ഡോക്ടറോട് പറഞ്ഞു . അങ്ങനെയിരിക്കെ ഒരു നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ഒരു angioplasty,തുടർ ചികിത്സകളും ആയിട്ട് ഹോസ്പിറ്റലില് തുടർന്നു. ഭേദമായി മടങ്ങിയെത്തി ഒരു ആഴ്ച കഴിഞ്ഞപ്പോൾ കാലിൽ ഒരു നീര്.വീണ്ടും ഹോസ്പിറ്റലിലേക്ക് ,ഡോക്ടർ പറഞ്ഞു കാലിൽ blood clot അവുന്നുണ്ട് . വയറിൻ്റെ problem പുറംവേദന ഒക്കെ പറഞ്ഞു. ഒരു MRI സ്കാൻ,CT scan ചെയ്തു. ശ്വാസകോശത്തിൽ വെള്ളം കെട്ടിയിട്ടുണ്ട്. Fluyid Biopsy ക്കു അയച്ചു. ക്യാൻസർ ആണോ, TB ആണോ ഡോക്ടർ സംശയം പ്രകടിപ്പിച്ചു. One week കഴിഞ്ഞു surgeon ne കണ്ടൂ. Heart വളരെ week ആണ്. അനെസ്റ്റീഷ്യ ചെയ്യാൻ കഴിയില്ല. ഇതൊന്നും അമ്മയെ അറിയിച്ചിരുന്നില്ല. ഇത്രയും അസുഖങ്ങൾ ഉള്ള അമ്മ അത്ര active ആയിരുന്നു. ഇതൊന്നും അറിയാതെ ഒരാഴ്ച കഴിഞ്ഞ് ഒരു cardiac arrest . അമ്മ പോയി. ഇതൊക്കെ ഞാൻ എഴുതാൻ കാരണം ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട്. എനിക്ക് ഒരു internal bleeding കണ്ടൂ. ഡോക്ടർ നെ കണ്ടൂ . Piles inte problem ഒന്നും ഇല്ല. Surgeon ne കാണാൻ പറഞ്ഞു . ഒരു തവണ surgeon ne കണ്ടൂ. Internal bleeding ഉണ്ട്. ഒരു ointment തന്നു. Constipation ഉണ്ടാവാതിരിക്കാൻ ഒരു മെഡിസിൻ തന്നു. 15 days കഴിഞ്ഞ് ഇനി പോകണം
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Etavum Nallathu Food Control Aanu, Over Aayi Kazhikathirika 🙏
@manikk3486
@manikk3486 2 года назад
സർപറഞ്ഞ. എ ല്ലാലക്ഷണംഎനികുണ്ട്
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
@@manikk3486 🙏😊
@usharajasekar9453
@usharajasekar9453 2 года назад
PRAISE THE LORD JESUS🙏 SUPER MESSAGE CORRECTA SONNINGA . UNGA PECHILE NOYI GUNAMAYIDUM. GOD BLESS YOU & YOUR FAMILY.
@valsalaanilkumar4834
@valsalaanilkumar4834 3 года назад
Our society needs doctors like you ..sir
@komalsingh7989
@komalsingh7989 3 года назад
Contact cheyyaan pattunilla number thettano
@pallotty
@pallotty Год назад
ഡോക്ടർ, കാൻസർ കണ്ടു പിടിക്കാനുള്ള ടെസ്റ്റുകൾ എന്തൊക്കെയാണ്. അത് പോലെ സ്കാനിങ്ങും. മറുപടി പ്രതീക്ഷിക്കുന്നു.
@ajithateachermusicme9679
@ajithateachermusicme9679 3 года назад
ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു...
@naaz.7_
@naaz.7_ 3 года назад
Baiju's vlogs ee Dr ne parijayayapeduthiyathil Thanks.please Dr .place pala ennu kettu.ethu hospitalil poyalanu kanan kazhiyuka.enne pole orupaduper aagrahikunnundavum ariyuvan.
@somarajankg2358
@somarajankg2358 3 года назад
Valuable Information Dr 🙏🙏
@nishak4732
@nishak4732 3 года назад
തലവേദനയ്ക്ക് ഡോക്ടറെ കണ്ടാൽ ഉറങ്ങാൻ പറയും.കാലുവേദനയോ എക്സ്റേ,അലർജിയോ കുളിക്കരുത്, വയറുവേദനയോ എൻഡോസ്കോപപീ, ബ്ലീഡിംഗ് ഉടനേ സ്കേനിങ്ങ് ,ഇതാണ് ഞങ്ങളുടെ ടോക്ടറ്സാറുമമാര് .സാർ ഇത് അറിയുന്നുണ്ട് അല്ലേ! തലമുറകൾ പോലും അനുഗ്രഹിക്കപ്പെടട്ടെ, നന്ദി സർ
@sujathas4227
@sujathas4227 3 года назад
Good message thank you sir
@podiyammasunny3215
@podiyammasunny3215 2 года назад
Thanks dr for the valuable information god bless you
@johnmathew4334
@johnmathew4334 2 года назад
Dear Sir, please kindly tell us about crohn's disease & what treatment should be done, when is surgery necessary?
@alhikmaislamicclassroom229
@alhikmaislamicclassroom229 2 года назад
എനിക്ക് 30 വർഷമായി വയറിന്ന് ഈ പറയുന്ന എല്ലാ പ്രശ്നങ്ങളും ഉണ്ട് വയർ ആണ് ഏകദേശം പ്രശ്നങ്ങൾക്കും കാരണം എന്ന് സ്വയം മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ വയറിന്ന് ഇത്തരം വലിയ പ്രശ്നമുള്ളവർ പുളിയുള്ള എല്ലാ സാധനങ്ങളും അച്ചാർ മല്ലിപ്പൊടി ചേർത്ത ആഹാരങ്ങൾ ഓറഞ്ച് ചെറുനാരങ്ങ പോലോത്ത ആസിറ്റ് അടങ്ങിയ സാധനങ്ങൾ എന്നിവ പരിപൂർണ്ണമായും ഒഴിവാക്കുക
@mercyjoseph1737
@mercyjoseph1737 3 года назад
Thanks Dr, for your great advice.
@mollyjames3673
@mollyjames3673 3 года назад
Thanks Dr.
@YATRAvloges
@YATRAvloges 3 года назад
ഡോക്ക്റ്ററെ വീടിയോ എല്ലാം ഉഷാറാണ് ഞാൻ കാണാറില്ല കാണാത്തത് വേറെ ഒന്നും കൊണ്ടല്ല കണ്ടാൽ ഇതിൽ പറഞ എന്തെങ്കിലും എനിക്ക് ഉണ്ടങ്കി അത് ആലോചിച്ച് ടെൻഷനടിക്കും അതാ😊😊
@harisay7941
@harisay7941 3 года назад
respected doctor, thank you
@reghukumar996
@reghukumar996 2 года назад
Good speach. പലപ്പോളും drji പറയുന്നത് വളെരെ സിമ്പിൾ ആയി മനസിൽ ആക്കുവാൻ കഴിയുനുട്‌. Regards
@doctordaughter4327
@doctordaughter4327 3 года назад
എല്ലാ രോഗങ്ങൾക്കും കാരണം വയറാണ്..( അഗ്നി മാന്ദ്യം, or തീക്ഷ്ണാഗ്നി ) അതുകൊണ്ടാണ് ആയുർവേദ ത്തിൽ ആദ്യം തന്നെ patients നോട്‌ വിശപ്പ് എങ്ങനെ യുണ്ട്, motion എങ്ങനെ പോകുന്നു എന്ന് ചോദിക്കുന്നത്.. Dr വ്യത്യസ്‌തനാണ്..
@venugopalek
@venugopalek 3 года назад
Medical and Oratory skills meets each other in you resulting in a fabulous health awareness session and Service. Keep it up Dr. God bless
@ushagopalan6889
@ushagopalan6889 2 года назад
You are a Doctor par excellence.A Doctor should be so.May you excel in this field, without greed and a mind to treat fellow human beings with compassion. May almighty bestow this on you in abundance.
@lillygeorge8732
@lillygeorge8732 2 года назад
Dear doctor, while I came to Kerala I wanted to meet you.I tried calling to your hospital, but did not get any information about you.may be because of kovid time.
@lillygeorge8732
@lillygeorge8732 2 года назад
I had some health issues due to difficiency I vit D and Calcium Now different questions I want to talk to you.Can I take aconcultation in a phone call.O am living in Mumbai.please Oblge.Thank you and God bless you.
@anvidhjranjith7744
@anvidhjranjith7744 3 года назад
ggod information sir. nallapole vellam kudichappozhannunu. ente migraine poyathu. athuvare njan treatment eduthirunnu oru kuravum elayirunnu. nallavannam vellam kudikku 80% asugam varunnathu kurakkam
@kurumbans877
@kurumbans877 3 года назад
സത്യം ആണോ സഹോ.
@reversememory1
@reversememory1 3 года назад
Well presented 👌My mom is a Cancer Survivor✌️Neoplasm.. Rectum
@miaaehaan4550
@miaaehaan4550 3 года назад
my mom
@reversememory1
@reversememory1 3 года назад
@@miaaehaan4550 oh.. Recovered??
@sathiravi6026
@sathiravi6026 3 года назад
നല്ല കാര്യം ഡോക്ടർ പറഞ്ഞു തന്ന തിന് നന്ദി
@rayamariyamworld7823
@rayamariyamworld7823 3 года назад
മലത്തിൽ ബ്ലഡ്‌ കണ്ടത് നിസ്സാര മാക്കി എടുത്തത് കൊണ്ടാണ് എന്റെ പിതാവ് മരിച്ചത് കുടൽ ക്യാൻസർ ആയിരുന്നു രോഗം
@varunkv7590
@varunkv7590 3 года назад
Annaksrrens
@lubisai8548
@lubisai8548 3 года назад
Loose motion pokumbolaayrno
@SuperKaretta
@SuperKaretta 3 года назад
Nalla doctor. practical ayittullaa karyangal valare connected ayi paranju manassilakki tharan kazhivulla doctor..
@ushavijayakumar3096
@ushavijayakumar3096 3 года назад
thanks Dr for the valuable information.
@veenaprakash8704
@veenaprakash8704 Год назад
എല്ലാം follow ചെയ്യുന്നു..'' happy ആണ് സാർ.
@nizarsulfath7569
@nizarsulfath7569 3 года назад
Annu ithrayum air polution ,illa. Pinneusable pots is a reason valareyathikam mayam chernna bhakshanangal annonnum illallo ithrayokke ullappol enthinanu doctor pandu ithatrayum illa ippo kooduthal aanu. Anganeyonnum illa ennuparayunnathu
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ഡോക്ടർ എനിക്ക് ഇടക്ക് ഇടക്ക് വയർ സ്ഥമ്പനം ഉണ്ടാകാറുണ്ട് പിന്നെ നെഞ്ജ്രിച്ചാൽ ഉണ്ടാകാറുണ്ട് എന്തായിരിക്കും കാരണം
@najah1395
@najah1395 2 года назад
0
@faizuhere942
@faizuhere942 3 года назад
ഇവിടെ ഒരുത്തൻ ഉണ്ട് വെള്ളം കുടിച്ചാൽപോലും വയർ വീർത്തുനിന്ന് ബുദ്ധിമുട്ടുന്നവൻ.... ഒന്ന് സഹായിക്കുമല്ലോ
@valsak.p.5782
@valsak.p.5782 3 года назад
Valuable informations.. Thank you so much Doctor 🙏
@maryjaison6564
@maryjaison6564 2 года назад
Thank you sir
@swapnasanchaari8669
@swapnasanchaari8669 2 года назад
ആയുർവേദം പറയുന്നു വയറിന്റെ പ്രശ്നമാണ് എല്ലാ അസുഖങ്ങൾക്കും കാരണമെന്ന്,.എന്നാൽ അതുകേട്ട് അന്ന് എല്ലാവരും ചിരിച്ചു
@joanjeremias7019
@joanjeremias7019 2 года назад
Thanks a lot Doctor. Your talk was absolutely 'Great' sir. Full of vital informations! God Bless You Doctor🙏😊❤
@fathimaaboobacker2761
@fathimaaboobacker2761 2 года назад
Dr paranju tharumbo Ashawasm anu .but pediyom akunu. Ellavare thottum dhaivam kathu rakshikate
@rasheedtkmrasheedtkm3182
@rasheedtkmrasheedtkm3182 3 года назад
വളരേ ഇൻഫർമേറ്റീവ് ആണ് കൂടാതെ ഓരോ ലക്ഷണങ്ങൾ പറയുമ്പോൾ അതിന്റെ ചിത്രങ്ങൾക്കൂടെ സ്ക്രീനിന്റെ സൈഡിൽ കാണിച്ചാൽ വളരെ നന്നായിരിക്കും
@nspillai6622
@nspillai6622 3 года назад
Thanks Dr for the valuable information
Далее
Growing fruit art
00:33
Просмотров 3,4 млн
Новый уровень твоей сосиски
00:33
Growing fruit art
00:33
Просмотров 3,4 млн