Тёмный

ശരീരത്തിൽ രക്തം കുറഞ്ഞാൽ /Dr.Manoj Johnson 

Alfrwin's Vlogs
Подписаться 66 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@Nejlaneju
@Nejlaneju 2 года назад
അരി എപ്പോഴും കഴിക്കും കൂടുതൽ ആണ്. നിർത്താൻ പറ്റുന്നില്ല.. ഹീമോ ഗ്ലോബിൻ കുറവ് ആണ്. Enthu കഴിച്ചാലും അരി കൂടുതൽ കഴിക്കുന്നത് കൊണ്ട് ഫലം ഇല്ല....
@bincymolchacko9655
@bincymolchacko9655 3 года назад
Dates കഴിച്ചാൽ bodyweight koodumo?
@jamshi1291
@jamshi1291 3 года назад
Dr. എനിക്ക് കഴുത്തിന്റെ പിറക് മുതൽ നട്ടെല്ല്, നട്ടെല്ലിന്റെ സൈഡ് ഭാഗം,ഇടുപ്പ്, വലത്തേ കൈ എല്ലാം നല്ല വേദനയാണ്. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ നീരാണ്. നന്നായി റെസ്റ്റെടുക്കാൻ പറഞ്ഞ് ഗുളിക തന്നു. ഗുളിക കുടിച്ചിരുന്നപ്പോഴും വലിയൊരു വ്യത്യാസം ഉണ്ടായിരുന്നില്ല വേദന പെട്ടന്ന് വരും പിന്നെ പതിയെ പതിയെ കുറഞ്ഞു വരും. കുറച്ച് സമയം കഴിഞ്ഞു വീണ്ടും ഇതുപോലെ തന്നെ. വേറെ dr. നെ കാണിച്ചപ്പോൾ എക്സൈസ്‌ ചെയ്യാൻ ഉള്ള രീതികൾ പറഞ്ഞു. പക്ഷെ അത് ചെയ്യുമ്പോൾ അതിലേറെ വേദന വന്നു. ബ്ലഡ്‌ test ചെയ്തപ്പോൾ ബ്ലഡ്‌ കുറവുണ്ട് 6മാസമൊക്കെ blood ഉണ്ടാകാൻ ഗുളിക കഴിക്കണമെന്ന് പറഞ്ഞു. മറ്റു ഗുളികകൾ നിർത്തി. മൂന്ന് മാസത്തോളം ഈ വേദന സഹിച്ചുകൊണ്ടിക്കുകയാണ്. എല്ലാവരും പുതിയ പുതിയ ഡോക്ടർസിനെ suggest ചെയ്യുന്നു. Lockdown ഒക്കെ ആയതിനാൽ വേദന സഹിച് വീട്ടിലിരിപ്പാണ്. കുറച്ചു സമയം തുടർച്ചയായി ഇരിക്കാനോ കുനിഞ്ഞു ജോലി ചെയ്യാനോ വലതു കൈകൊണ്ടു ഒന്ന് കുറച്ചു സമയം നോട്ട് എഴുതാൻ പോലും കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത്. ഇത് നീരിന്റെ പ്രശ്നമാണോ അതോ രക്തം കുറഞ്ഞതുകൊണ്ടുള്ള പ്രശ്നമോ.. പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
@shakkiran5824
@shakkiran5824 2 года назад
Kuttikalil edakkidakk pani varumo
@jumanafayas4556
@jumanafayas4556 2 года назад
ഹീമോഗ്ലോബിൻ കൂടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ 18 ആണ്
@noufalnichunochu198
@noufalnichunochu198 2 года назад
ഹീമോഗ്ലോബിൻ.കുറയാൻ.എന്തെങ്കിലും വഴിയുണ്ടോ..18.25.ആണ്
@anusreeanu6960
@anusreeanu6960 3 года назад
Dr....🙏
@damodharak8649
@damodharak8649 3 года назад
ഒരുപാട്‌ ഉപകാരപ്രദമാണ്
@bindhubindhup3762
@bindhubindhup3762 2 года назад
Thanks 👍
@sivalalpb640
@sivalalpb640 3 года назад
Ñamaskaram Dr sir 🙏🌹🌹🥰
@sree7158
@sree7158 3 года назад
Thank u so much sir 🙏
@maryjuliet5237
@maryjuliet5237 3 года назад
❤️🙏
@jessyb.8151
@jessyb.8151 3 года назад
Blood കൂടിയാൽ മൂടി പൊഴിയും കൂടുതൽ ആകുമോ sir എനിക്കു 15.. 5.ആണ്. പക്ഷെ മൂടി pozichil കൂടുതൽ anu. 2.3.month ആയിട്ടു കൂടുതൽ ആണ് sir തൈറോയ്ഡ് undu പക്ഷെ നോർമൽ ആണ് മെഡിസിൻ എന്നും എടുക്കുന്നുണ്ട് thyronoram 75.ആണ് എടുക്കുന്നെ. Sir ഒരു reply തരുമോ
Далее
Павел Дедищев - «Как кайф»
42:08
Просмотров 469 тыс.