Тёмный

ശാസ്ത്രം പുരോഗമിച്ചിട്ടും ഇയാൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ. 

Jasnas Vlog
Подписаться 106 тыс.
Просмотров 88 тыс.
50% 1

ശാസ്ത്രം പുരോഗമിച്ചിട്ടും ഇയാൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ.Ummerkayude number:
+91 97443 94597
#well
borewell
#kinar
#virel
#trending

Опубликовано:

 

19 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@ismailsulaiman7209
@ismailsulaiman7209 6 месяцев назад
ഉമ്മർക്കാടെ ഉടായിപ്പ് കൊണ്ട് ജസ്ന ക്ക് ഒരു വരുമാനവും
@jaseelajasi7094
@jaseelajasi7094 6 месяцев назад
ഞങ്ങളുടെ വീട്ടിൽ കിണർ കുഴിക്കാൻ സ്ഥലം പറഞ്ഞു തരാൻ ഇദ്ദേഹം വന്നു.. ഇയാൾ കാണിച്ചു തന്ന സ്ഥലത്തു പാറ കണ്ടു...2000രൂപ കൊടുത്തു.. പിന്നെ യും അദ്ദേഹത്തെ വിളിച്ചു ഇയാൾ വന്നു... ഇവിടെ എവിടെ യും വെള്ളം കാണാൻ സാധ്യത ഇല്ല ന്ന പറഞ്ഞു... പിന്നെ അല്ലാഹുവിനെ സാക്ഷി ആക്കി തവക്കൽ ചെയ്തു ഞങ്ങൾ ഒരു സ്ഥലത്ത്‌ കുത്തി... അൽഹംദുലില്ലാഹ് 🥰നല്ലോണം വെള്ളം ഉണ്ട്... അൽഹംദുലില്ലാഹ് എല്ലാത്തിനും കഴിവുള്ളവൻ ദൈവം മാത്രം ആണ്... അൽഹംദുലില്ലാഹ് 🤲
@sulaikhamammootty293
@sulaikhamammootty293 6 месяцев назад
Avarude kai nannying ilakkunnund
@sulaikhamammootty293
@sulaikhamammootty293 6 месяцев назад
Anganeyonnumilla ummarkka vellamullasthalath aaru swargam pidichalum karangum rakdathil nittandaramonnum venda pidichalum
@sulaikhamammootty293
@sulaikhamammootty293 6 месяцев назад
Ningal randalum kadamayanu katha parayukayano ? Pottatharam prayuvan oralum adinekkal pottatharakelkunna oraLum kazan boxing ummarka paranja sthalath oru thallium vellam kittiyillenna pRanjad
@sulaikhamammootty293
@sulaikhamammootty293 6 месяцев назад
Ithu nokki ninnal samayam njangalk poyi kittilla ningalk kashmir kitti
@rz1238
@rz1238 6 месяцев назад
Very correct 💯
@shanuthekid
@shanuthekid 6 месяцев назад
ഇത് ശരിയാണ് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. സംശയം ഉള്ളവർ അദ്ദേഹത്തെ നേരിട്ട് പരീക്ഷിക്കാം.. എന്നിട്ടാവാം തെറിപറയൽ
@shafeenaameer1492
@shafeenaameer1492 6 месяцев назад
ഞങ്ങളുടെ വീടുപണി സമയത്ത് കിണർ കുഴിക്കാൻ ആളെ വിളിച്ചപ്പോൾ അദ്ദേഹം ചോദിച്ചു എവിടെയാണ് സ്ഥാനം കണ്ടത് എന്ന് ഞാനും എന്റെ ഭർത്താവും അല്ലാഹുവിനെ ഭരമേല്പിച്ചുകൊണ്ട് ഒരു സ്ഥലം കാണിച്ചുകൊടുത്തു അൽഹംദുലില്ലാ കിണർ കുഴിച്ച് തീർന്നപ്പോൾ നല്ല ശുദ്ധമായ തെളിഞ്ഞ വെള്ളവും അടിയിൽ ചരലും കണ്ടു ഇന്നും ഞങ്ങൾ ആ കിണറ്റിൽ നിന്നാണ് വെള്ളംഉപയോഗിക്കുന്നത് അൽഹംദുലില്ലാഹ് ഇതുവരെ വറ്റിപോയറ്റുമില്ല
@user-et9sc7ox3u
@user-et9sc7ox3u 6 месяцев назад
Anginsthe,kinarukal,natil,orupadu,und,boomiyile,sahacharyam,angineyanu,,allathe,alhamdulilla,kondalla
@abdulgafoorvk6300
@abdulgafoorvk6300 6 месяцев назад
വിശ്വാസി എന്ന നിലക്ക് നിങ്ങളുടെ തീരുമാനം ശരിയാണ്.എന്നാൽ ഇത്തരം സ്ഥാനനിർന്നയ്യങ്ങളിൽ വിശ്വാസത്തിനെ കടത്തിവെട്ടുന്ന ഒന്നുമില്ല.
@haroonm924
@haroonm924 6 месяцев назад
Pone.nambar.kittiyal.nannayirunnu.
@hamsakutty8919
@hamsakutty8919 6 месяцев назад
👍👍👍
@Abdukka703
@Abdukka703 6 месяцев назад
ഇത്തരം കാര്യങ്ങൾ നിഷേധിക്കുന്നതിന് മുമ്പ് ഓരോരുത്തരും സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതു പോലെ നാം കണ്ടെത്താത്ത പലതും നമ്മുടെ ശരീരത്തിലുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും. എൻ്റെ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ ഈ രീതിയിൽ പ്രസിദ്ധനാണ്. പണത്തിനല്ല ഇതു പോലെ പല ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉണ്ടല്ലോ. അവരാരും ഉടായിപ്പല്ല. അവർക്ക് ഉള്ള കഴിവുകൾ അവർ ജനങ്ങൾക്കായി വിനിയോഗിക്കുന്നു.
@VYASAN_Mangattidam.
@VYASAN_Mangattidam. 6 месяцев назад
വെറും അന്ധവിശ്വാസമാണ്. ഫിസിക്സ് അദ്ധ്യാപകൻ ആയത് കൊണ്ട് അന്ധവിശ്വാസി ആയിക്കൂട എന്നൊന്നുമില്ല. വെള്ളം കിട്ടാത്ത സ്ഥലം കേരളത്തിൽ വളരെ കുറവേ ഉള്ളൂ. കുഴിച്ചാൽ പാറ കാണുന്നതാണ് സാധാരണ പ്രശ്നം. ഒരു സ്ഥലത്ത് മണ്ണിനടിയിൽ എത്ര ആഴത്തിൽ പാറയുണ്ട് എന്ന് പുറമെനിന്ന് നോക്കി പറയാൻ ആർക്കും കഴിയില്ല, ഉറപ്പാണ്. അങ്ങിനെ ഒരു കഴിവ് ഉണ്ടെങ്കിൽ ഫിസിക്സ് പഠിപ്പിക്കുന്നത് പോലെ അതും പഠിപ്പിച്ചു കൊടുത്തു കൂടെ?
@firozvkd2955
@firozvkd2955 3 месяца назад
ഒരു സ്കൂളിലെ പ്രിൻസിപ്പാളും ടീച്ചർ ആയ ഭാര്യയും ആത്മഹത്യ ചെയ്തു എന്തിനു പുനർജനിക്കാൻ വേണ്ടി..... അപ്പോൾ എന്തായിരിക്കും അവരുടെ അറിവ്.... മറ്റൊരു അദ്ധ്യാപകൻ രണ്ട് പെൺമക്കളെ കുരുതി കൊടുത്തു,... അവർ പുനർ ജനിക്കെന്നും അവര്ക് ഒരുപാട് സമ്പത് ഉണ്ടാകുമെന്നു വിശോസിച്ചു കൊന്നു കളഞ്ഞു....,
@basheeraniyarath6083
@basheeraniyarath6083 6 месяцев назад
O+ve രക്തം മുള്ളവർക്ക് ഇതിനു കഴിയും, പക്ഷേ പച്ച y ആ കൃതിയിലുള്ള കമ്പോ ഇത് പോലെയുള്ള ഓലയോ എടുത്ത് ചെരിപ്പില്ലാതെ നടന്നാൽ മതി. ഇതിൻ്റെ ഉയർച്ച താഴച്ച മനസ്സിലാക്കി വേണം ആഴം കണക്കുകൂട്ടാൻ അതാണ് പഠിക്കേണ്ടത്.
@vijayavijayakumar7675
@vijayavijayakumar7675 6 месяцев назад
ഇത്തരത്തിലുള്ള കാര്യങ്ങൾ സത്യം തന്നെ യാണ് വിശ്വാസം വേണം
@aboobackerpk8406
@aboobackerpk8406 6 месяцев назад
Very good ummarkake padachathbrande varham kitiethund allalh hanugrhagllum Nerunnu edann padachathaburande. Vhlliya kaevu Thnne. 👍👍👍🤲🤲🤲🤝🏻🤝🏻🤝🏻pegallutikum ummarkakum Nhnni namhskharam✌️💯
@moosamoosa3702
@moosamoosa3702 6 месяцев назад
വളരെ ഭംഗിയും അൽഭുദ്ധവും ഉള്ള പരിപാടി ഒരു സത്യം പറഞ്ഞു ആ ഗുറുപ് രക്തം ഉള്ളവർക്കെ അത് പറ്റുള്ളൂ എന്ന്
@abuabu6771
@abuabu6771 6 месяцев назад
ഉമ്മർക്ക കാണിക്കന്നത് തികച്ചും ശരിയാണ് ഞാൻ ഈ രീതിയിൽ . ആയിക്കണക്കിൽ കാണുകൾക്ക് സ്ഥാനം നിർണ്ണയിച്ചു കൊടുത്തിട്ടുണ്ട്
@siyasali3955
@siyasali3955 6 месяцев назад
ഒരു സഹോദരൻ എന്ന രീതിയിൽ താങ്കളുടെ പാൻറ് ഇച്ചിരി ലൂസ് ഉള്ളതായിരിക്കണം എന്ന് ഒരു അപേക്ഷ ...വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം
@rajagopalrajapuram8940
@rajagopalrajapuram8940 6 месяцев назад
ഫാസിൽ ബഷീറിനെ വിളിക്ക്... അപ്പോൾ അറിയാം...
@roymathewmathew5365
@roymathewmathew5365 6 месяцев назад
ഒരിക്കൽ എൻ്റെ സുഹൃത്തിൻ്റെ കിണറിന് സ്ഥാനം കണ്ടു പോയപ്പോൾ അവൻ്റെ വീട്ടമ്മയായ ഭാര്യ അത് പരീക്ഷിച്ച് നോക്കി സ്ഥാനം കണ്ടയാൾക്ക് സംഭവിച്ചതു പോലെ സംഭവിച്ചു പക്ഷെ സുഹൃത്ത് നോക്കിയപ്പോൾ നടന്നില്ല....
@sumayyamamminikkanakathual9352
@sumayyamamminikkanakathual9352 6 месяцев назад
നല്ല വിഷധമായഉത്തരം ജെസ് നമോ ൾ നിന്നെ എനിക്ക് നല്ല ഇഷ്ഠമാണ്
@abdulgafoorvk6300
@abdulgafoorvk6300 6 месяцев назад
ഇങ്ങനെയും ,തേങ്ങ വെച്ചും കുടത്തിൽ വെള്ളം ആക്കി കയ്യിൽ വചും വ്യത്യസ്തവിധത്തിൽ ഇപ്പോൾ നാട്ടിൽ പലരും സ്ഥാനം നിർണയം ചെയ്യുന്നുണ്ട്. എൻറെ വീട്ടിൽ പുളികൊമ്പ് വെച്ചാണ് സ്ഥാനം നിർണയം ചെയ്തത്. ചില സ്ഥലങ്ങളിൽ ഒരു സ്ഥാനവും നോക്കേണ്ടതില്ല എവിടെ കുഴിച്ചാലും വെള്ളം കിട്ടും.ഇത് 35 വർഷമായിട്ട് എനിക് അറിവുണ്ട്.
@Saseendran-fm9zy
@Saseendran-fm9zy 6 месяцев назад
ഇതേ പോലെ ധാരാളം ആൾക്കാർ ഇപ്പോൾ നാട്ടിൽ ഉണ്ട്. ജീവിതമാർഗം........ അല്ലാതെ എന്ത് പറയാൻ രണ്ടു പേർക്കും.
@abdulnazar4747
@abdulnazar4747 6 месяцев назад
മാഷാഅള്ളാഹ് ഞാൻ നോക്കിയത് ആ മനുഷ്യൻ്റെ മുഖത്തുള്ള ഈമാൻ്റെ പ്രകാശമാണ് അത് മാത്രമാണ് ഞാൻ നോക്കിയത് അൽഹംദുലില്ലാഹ്🥰🥰🥰
@musthafaek8465
@musthafaek8465 6 месяцев назад
ജസ്നയുടെ പരീക്ഷണത്തിൽ ഉമ്മർക്ക വിജയിച്ചു നന്ദി
@abdulkabeerchalil2698
@abdulkabeerchalil2698 6 месяцев назад
എനിക്കും ഇഷ്ട്ടമായി
@ShahulHameed-vn5sr
@ShahulHameed-vn5sr 6 месяцев назад
ബാർമൂഢ ട്രായങ്കാലിന്റെ നികൂടതകൾ അഴിച്ച ശാസ്ത്രത്തിനു അഭിനന്ദനം..😊
@muhammedkappaad9207
@muhammedkappaad9207 6 месяцев назад
മാശാഅല്ലാഹ്.....ഇത് ശരിയാണ്.... ഇത് ചിലർക്ക് മാത്രമുള്ള സിദ്ധിയാണ്... അദ്ദേഹം പറഞ്ഞപോലെ ആ രക്തഗ്രൂപുകാർക്ക്.... ഇങ്ങനെയുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്...
@abuabu6771
@abuabu6771 6 месяцев назад
ഉമ്മർക്ക അഭിനന്ദനങ്ങൾ
@basheervm3719
@basheervm3719 6 месяцев назад
Very good mr ഉമ്മർക്ക
@user-ch2hx2zl7v
@user-ch2hx2zl7v 6 месяцев назад
ഇത് ശരിയാണ്., ചിലയാളുകളുടെ രക്തം കാരണമാണ് എന്ന് തോന്നുന്നു, ഞങ്ങൾ പള്ളിക്ക് കിണർ കുഴിക്കാൻ നോക്കാൻ ഇതുപോലത്തെ ആൾ ഉണ്ടായിരുന്നു, സ്വർണത്തിന്റെ മാല, വെള്ളം ഉള്ളടത്തിൽ മാത്രം കറങ്ങും അവിടെ വെള്ളം, നല്ല പോലെ ഉണ്ടായിരുന്നു മാഷാ അല്ലാഹ്‌
@sakeerali2195
@sakeerali2195 6 месяцев назад
Undayaanu
@jasnanajmu149
@jasnanajmu149 6 месяцев назад
Ummekka enthaayalum sangathi rasayi...
@Ideaserol-sp1uq
@Ideaserol-sp1uq 6 месяцев назад
ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും എന്തിനാണ് ഇദ്ദേഹത്തെ പോലുള്ളവരെ വിളിച്ചു വരുത്തുന്നത് അപ്പോൾ വിളിച്ചുവരുത്തുന്നവരാണല്ലോ
@Abdukka703
@Abdukka703 6 месяцев назад
ഉമ്മർ ക്ക. കർണ്ണാടകയിലും പ്രസിദ്ധനാണല്ലോ. തെങ്ങോല പട്ട കൂത്തന്നെ പിടിക്കുന്നത് ഒരൽഭുത കാഴ്ച തന്നെയാണ്.
@raseenam6126
@raseenam6126 6 месяцев назад
അടിപൊളി👌👌👌
@RoSe-oo6pq
@RoSe-oo6pq 6 месяцев назад
Good 👍👍
@KrishnanKunhi-uz9pv
@KrishnanKunhi-uz9pv 6 месяцев назад
Ummerkka Super star Jasna .
@babup.k.3002
@babup.k.3002 6 месяцев назад
ഈ ചാനലിൽ ഇതു പോലുള്ള നിലവാരമില്ലാത്ത വീഡിയോ പ്രതീക്ഷിച്ചില്ല.
@sharafuddeenahmadsaqafipan3592
@sharafuddeenahmadsaqafipan3592 6 месяцев назад
ഇത് മാജിക്കോ മായാജാലമോ അല്ല ചില രക്ത രക്ത ഗ്രൂപ്പുകളുടെ പ്രത്യേകത ആണ് ഞാനും ഇങ്ങനെ വെള്ളം ഉള്ള സ്ഥലം നിർണയിച്ച് കൊടുക്കാറുണ്ട് നാഥൻ്റെ അനുഗ്രഹത്താൽ ഇത് വരെ തെറ്റിയിട്ടില്ല. എന്നാൽ ഉപ്പ് വെള്ളത്തിൻ്റെ ഇത് വരെ പരീക്ഷിച്ചിട്ടില്ല ഉമർക്കാൻ്റെ നമ്പർ തരുമോ കൂടുതൽ പഠിക്കാനാണ്
@manafmusliyar7243
@manafmusliyar7243 6 месяцев назад
അദ്ദേഹം ഒരു തട്ടിപ്പും ചെയതു എന്ന് എനിക്ക് തോന്നുന്നില്ല
@ayishamusa3933
@ayishamusa3933 6 месяцев назад
YES
@user-yq8iu9qk5n
@user-yq8iu9qk5n 6 месяцев назад
Supperrt❤♥️♥️
@mujeebrahman1959
@mujeebrahman1959 4 месяца назад
Good
@ibrahimibrahim6692
@ibrahimibrahim6692 6 месяцев назад
ഒരു വീഡിയോ...ചെയ്യുമ്പോൾ... ആരാണോ..വീഡിയോയിൽ. വരുന്ന വെക്തി.. ആരാണ് എവിടെ നിന്ന് വരുന്നു... എന്താണ്.. അയാളൂടെ ജോലി..... അവരെ കുറിച്ച്. ... ആളൂകൾക്ക് പറഞ്ഞ് കൊടുത്തിട്ട് വേണം.... നിങ്ങളുടെ വിഷയത്തിലേക്ക്.. പോകേണ്ടത്..... ഇത് ഒരു മാതിരി.... ഞൻ ജസ്ന. ഇത് ഉമ്മർ കാക്ക... ഏത് ജസ്ന... ഏത് ഉമ്മർക്ക.....
@musafir1139
@musafir1139 5 месяцев назад
സത്യം ,,ഇയാളുടെ സ്ഥലം പറയാമായിരുന്നു
@hameedpattikara4005
@hameedpattikara4005 5 месяцев назад
. ഇതു പോലെ കഴിവുള്ള വ൪ ഉണ്ട്
@govindank5100
@govindank5100 6 месяцев назад
ഉമ്മർ ഭായ് കുറച്ചു കൂടി പുരോഗതി പ്രാപിച്ചാൽ പെട്രോളും / സ്വർണവും കണ്ടു പിടിക്കും പടച്ചവൻ്റെ അനുഗ്രഹം - മെഷിനും ഉമ്മർ ഇക്ക കൊണ്ടുവന്നതല്ലെ😅
@SAYEEDKV-ml9uw
@SAYEEDKV-ml9uw 6 месяцев назад
ഇപ്പോൾ ഞാൻ കാണുന്ന മൊബയിൽ തന്നെ മനുഷ്യന്റെ അപാരമായ ബുദ്ദിയാണ് ഈ ഇന്റർനെറ്റ് യുഗത്തിലുംവേണോ... ഇത് വിശ്വസിക്കാൻ പ്രയാസമാണ്
@shareefnaja862
@shareefnaja862 6 месяцев назад
ഇങ്ങിനെ കുറച്ചു ആൾകാർ ഇന്നും ഉണ്ട് എന്നത് ഒരു സത്യം
@abidmannar
@abidmannar 6 месяцев назад
👍👍
@AliKoramkulam
@AliKoramkulam 6 месяцев назад
Ummarkkantenambarveanam
@vettalan
@vettalan 6 месяцев назад
ആ പൊട്ടൻ കൈ തിരിക്കുന്നത് ശരിക്ക് മനസ്സിലാക്കുന്നുണ്ട്.
@arshadpkarshadpalli5215
@arshadpkarshadpalli5215 6 месяцев назад
അസ്ന ഈ കമന്റിന് ലൈക്ക് അടിച്ചിട്ടുണ്ടല്ലോ ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത് ഉടായിപ്പ് എന്നല്ലേ 😂😂😂
@dreems628
@dreems628 6 месяцев назад
1. ഇത് പഠിക്കണം 2.O+ve രക്തം ഉള്ള ആളായിരിക്കണം. അതാണ് എൻ്റെ അറിവ്
@musthafathottingal5467
@musthafathottingal5467 6 месяцев назад
വെള്ളം കണ്ടെത്തുന്ന മെഷിനറി ഞാൻ ഒരിടത്ത് നോക്കുന്നത് കണ്ടു കറക്റ്റായി പറഞ്ഞ പോലെ വെള്ളവും കിട്ടി
@ibrahimmukkallil871
@ibrahimmukkallil871 6 месяцев назад
ഉടായിപ്പ് - ഓലയും ,ഈർക്കലും ഉയരുന്നുണ്ടെങ്കിൽ ആര് പിടിച്ചാലും ഉയരണം. ഇയാളുടെ മാത്രം രക്തത്തിന്ന് എന്ത് പ്രത്യേകതയാണള്ളത് ?ഇത്തരം അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്. ഇങ്ങനെ ഉണ്ടാക്കിയ ഭക്ഷണവും കഴിക്കരുത്.
@AhammedAhammed-hm9dh
@AhammedAhammed-hm9dh 6 месяцев назад
Sahodarikum😂ummersahib,super.....assalamualaikum...rhamthulla...................hu
@jasmac54
@jasmac54 5 месяцев назад
Sis.. Endanu parivadi... Umarkayum
@firozvkd2955
@firozvkd2955 6 месяцев назад
ഇല്ലാ ഒരിക്കലും അംഗീകരിക്കുന്നില്ല..... വിഡ്ഢിത്തം.... വിഡ്ഢിത്തം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വീട്ടിലുള്ളവരുടെ അപിപ്രായം മാനിച്ചു നിന്ന് കൊടുക്കേണ്ട ഗതികേട്.....
@AbdulRahmanperumbavoor-qu3bk
@AbdulRahmanperumbavoor-qu3bk 6 месяцев назад
❤ A L HAMDULILLAH🎉
@basheerahbasheerah1979
@basheerahbasheerah1979 6 месяцев назад
👍👍👍
@sugathansudhi1616
@sugathansudhi1616 6 месяцев назад
Shastram thottu kaakka jayichu?
@RavindranN-nl7ws
@RavindranN-nl7ws 6 месяцев назад
ഇത് താത്തകുട്ടിയു൦ ഉമ്മറ് കാകാകയു൦ ചേർന്ന് കാഴ്ചകാരേ ഫൂളാക്കുന്നു
@clearthings9282
@clearthings9282 6 месяцев назад
Sookshikkuka, ithu chaathansevayaanu.
@BushraBushraa-kj4mq
@BushraBushraa-kj4mq 6 месяцев назад
👌👌👌
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 6 месяцев назад
❤❤❤
@vettalan
@vettalan 6 месяцев назад
ശാസ്ത്രവും നാടും നാട്ടാരും പുരോഗമിച്ചിട്ടും ചിലർ മൂടി പുതച്ചേ നടക്കുകയുള്ളു.
@Amu__1818__
@Amu__1818__ 6 месяцев назад
ഇതൊക്കെ ഓരോ രണ്ടു വിശ്വാസങ്ങളാണ് 😅
@omkar2735
@omkar2735 6 месяцев назад
udaipul thayipaaaa,,,,,ente kaka vettitta vyapindi kakkaaa
@quranlearning9929
@quranlearning9929 6 месяцев назад
Malappuram aoulya. ??
@LathieefAbdul
@LathieefAbdul 6 месяцев назад
❤❤❤❤❤❤hi
@sherifathayyil1141
@sherifathayyil1141 6 месяцев назад
👌👌👌👏👍👍
@sudhakaranpanikar4154
@sudhakaranpanikar4154 6 месяцев назад
ഉമ്മർക്ക കൊള്ളാം 🙏🌹
@omkar2735
@omkar2735 6 месяцев назад
entha karrakku
@user-up5rb4on6w
@user-up5rb4on6w 5 месяцев назад
ഇദ്ദേഹം പറഞ്ഞ സ്ഥലത്ത് കിണർ കുത്തി.വെള്ളമില്ലാതെ കിണർ മൂടി
@sallusalman111
@sallusalman111 6 месяцев назад
Allahhh ജിന്ന്... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@laxmipandit1440
@laxmipandit1440 6 месяцев назад
This is called water divining. Some people have this skill. They are available everywhere. Nothing surprising
@c.m.kuttycholakkara5018
@c.m.kuttycholakkara5018 6 месяцев назад
Ummarkka.pone.ethra.
@mohammedpv1508
@mohammedpv1508 5 месяцев назад
Ente. Muthu. Jasnasaea. Nine. Nan snahikkunu. Uorappaittum ok
@user-nv8ud9nr1v
@user-nv8ud9nr1v 5 месяцев назад
Suppr
@mohammedpv1508
@mohammedpv1508 5 месяцев назад
Jasnas. Ente. Muthu anu. Mutheaaaaaa❤❤❤❤❤
@mohammedpv1508
@mohammedpv1508 5 месяцев назад
Jasnas. Ente. Muthu. Anu. Ezppooyum❤❤❤❤❤❤
@MuneeraMltr-hg6lq
@MuneeraMltr-hg6lq 6 месяцев назад
🤲🤲🤲🤲👍👍
@ABDULNASAR-ei6wl
@ABDULNASAR-ei6wl 6 месяцев назад
ഭൂമിയല്ലേ ഭൂമിയിൽ എകദേശം എല്ലാസ്ഥലങ്ങളിലും വെള്ളം ഉണ്ടാകും അദ്ദേഹം കൈകൊണ്ട് കറക്കുകയാണ് അതിനേക്കാൾ സൂപ്പറായിട്ട് നാൻ കറക്കും
@thahirathahi8400
@thahirathahi8400 6 месяцев назад
എടോ നിൻ്റെ മാറിടം നിനക്ക് നല്ലവണ്ണം മറച്ചൂടെ നിൻ്റെ മുടി മറച്ചിട്ട് ഉണ്ടല്ലോ അതെ മാതിരി നിൻ്റെ മാറിടം ആണുങ്ങൾ ഈ കാണുന്നത്
@abdulrahimanekme9720
@abdulrahimanekme9720 6 месяцев назад
മാർ മറിച്ചിട്ടു ഉണ്ടല്ലോപൊട്ടാ അല്ലെങ്കിലും നിനക്കെന്താ നാളത്തേക്ക് നോക്കേണ്ട ആവശ്യം
@pattathilkomukutty8605
@pattathilkomukutty8605 6 месяцев назад
എന്തിനാ ആവശ്യമില്ലാത്തിടത്ത് നോക്കുന്നത്😊
@k.k.4950
@k.k.4950 6 месяцев назад
ശരിയാണ്. നല്ല രീതിയിൽ വസ്ത്രം ധരിക്കുക..
@AbdulSalam-xm5sx
@AbdulSalam-xm5sx 6 месяцев назад
Hi jasna
@smkcasio
@smkcasio 5 месяцев назад
Hi Jasna
@user-cy5ks5dt7g
@user-cy5ks5dt7g 6 месяцев назад
ജസ്‌ന കൊള്ളാം
@ABDULNASAR-ei6wl
@ABDULNASAR-ei6wl 6 месяцев назад
മാജിക്കിലേക്ക് ഒരു ചാൻസ് ഉണ്ട് ഉമ്മറക്കക്ക്
@ummerummerpp2058
@ummerummerpp2058 6 месяцев назад
തരികിട
@mohammedpv1508
@mohammedpv1508 4 месяца назад
Muthu. Mani. Ilove. U❤. Nallea. Evida. Nombu. Anu. Dubaill
@Kunnumeil__
@Kunnumeil__ 6 месяцев назад
സ്വന്തം കറക്കിയിട്ട് ഓട്ടോമാറ്റിക് എന്ന് കൈകൊണ്ട് കറക്കുന്നത് ശരിക്കും കാണാം ഉമ്മർക്ക,
@mohammedpv1508
@mohammedpv1508 5 месяцев назад
Entte. Jasnas. Ente. Muthanu. Nie. Ezppyum. Muthanu. Ok. Jasnas❤. Ilove. U. Daling❤❤❤❤. Ummmaaaaaa❤❤❤
@mardalaaneef
@mardalaaneef 5 месяцев назад
Hai
@mohammedpv1508
@mohammedpv1508 5 месяцев назад
Ilove. U. Jasnas. Ilive u. ❤❤❤. Muthanu. Muthu❤❤❤❤❤❤❤❤
@ahmedbava1191
@ahmedbava1191 6 месяцев назад
ആദ്യമായി ഒരു അസ്സലാമു അലൈകും പറയണം നമസ്കാരം എല്ലാ
@user-et9sc7ox3u
@user-et9sc7ox3u 6 месяцев назад
Ayal,athu,karakkunnathanennu,arka,manasilakathathu
@AbdulKader-to7tt
@AbdulKader-to7tt 6 месяцев назад
Ith evideyanu sthalam
@user-JaseelaRafi
@user-JaseelaRafi 4 месяца назад
Hai 🥰🥰🥰
@AzaadChomayil-dg9gy
@AzaadChomayil-dg9gy 6 месяцев назад
Etokka.udayippa.yanta.veettil.kuyal.kinar.kilachu.400adikku.mall.vallam.kuravayirunnu.eppo.cambutter.aane.nallate
@abdullaothayoth9305
@abdullaothayoth9305 6 месяцев назад
Kai karakkunnundu.
@alfab4751
@alfab4751 6 месяцев назад
സൂപ്പർ 👍 ഉമ്മർക്കാടെ നമ്പർ തന്നില്ലല്ലോ ❓
@saidsuper8043
@saidsuper8043 6 месяцев назад
Gold chain kondu negative blood Ulla alugal cheydhu nokkiyal kanum
@naiksad3091
@naiksad3091 6 месяцев назад
aana pindam
@AbdulkadirMueeni
@AbdulkadirMueeni 6 месяцев назад
ഇയാൾ ഉഷാറാണെന്ന് അറിയാം
@farsadnidhu8979
@farsadnidhu8979 3 месяца назад
ഉണ്ണിക്കുട്ടൻ എവിടെ എന്തായി വീട് ആയോ
@jaafersaqafi6783
@jaafersaqafi6783 6 месяцев назад
രക്തം ഏത് ഗ്രൂപ്പാണ്
@musthafamusthafa3167
@musthafamusthafa3167 5 месяцев назад
H2o+v
@WEAREINDIANMEDIA
@WEAREINDIANMEDIA 5 месяцев назад
ദൈവം കഴിവ് നൽകിയ ചില ആളുകൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്,
@FathimaVA-bk8un
@FathimaVA-bk8un 6 месяцев назад
🤲🤲🤲🤲🤲🤲
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
Викторина от ПАПЫ 🆘 | WICSUR #shorts
00:56