Тёмный

കണ്ണുകളില്ലെങ്കിലും മധുരശബ്ദം കൊണ്ട് ലോകം കീഴടക്കാൻ ഹസ്ന.ഈ മോളുടെ കഴിവുകളെ എല്ലായിടത്തും എത്തിക്കണെ 

Jasnas Vlog
Подписаться 112 тыс.
Просмотров 198 тыс.
50% 1

കണ്ണുകളില്ലെങ്കിലും മധുരശബ്ദം കൊണ്ട് ലോകം കീഴടക്കാൻ ഹസ്ന.. ഈ മോളുടെ കഴിവുകളെ എല്ലായിടത്തും എത്തിക്കാൻ വീഡിയോ മാക്സിമം ഷെയർ ചെയ്യണേ.
contact number:9526760003
#singer #sweet #songs #blessed #blinds #girl #viral #virals #malayalam #tamil

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@ഇഹ്ദിനസിറാത്തൽമുസ്തഖീം
ജസ്ന ഈ ഒരു വീഡിയോ വല്ലാത്ത സങ്കടമാക്കി പാവം അല്ലാഹു അവളെ കണ്ണിൻറെ കാഴ്ച തിരിച്ചു കൊടുക്കട്ടെ
@muttippalam
@muttippalam 8 месяцев назад
നല്ല നല്ല ഉയരങ്ങളിലേക്ക് എത്താൻ പടച്ചോൻ തുണക്കട്ടെ നല്ല കഴിവുള്ള മോളാണ്
@shyjurahim2239
@shyjurahim2239 8 месяцев назад
ചിരിപോലെ തന്നെ സുന്ദരമായ സംസാരശൈലിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
@sajithasaji200
@sajithasaji200 8 месяцев назад
മോളുടെ ഈ ചിരി സന്തോഷവും എന്നും പടച്ചവൻ നിലനിർത്തട്ടെ. പൂർണ ആരോഗ്യതൊടുള്ള ആയുസ്സും മോൾക് കിട്ടട്ടെന്നു പ്രാർത്ഥിക്കുന്നു
@liyanasvlog1259
@liyanasvlog1259 7 месяцев назад
Aameen Aameen
@muhammedmusammil9926
@muhammedmusammil9926 7 месяцев назад
Aameen😢🤲🏻
@nelliyalihajara3734
@nelliyalihajara3734 7 месяцев назад
Aameen
@shailasmusic3896
@shailasmusic3896 7 месяцев назад
🤲🤲ആമീൻ
@sajithakaladath4299
@sajithakaladath4299 7 месяцев назад
Aameen 🤲
@rz1238
@rz1238 8 месяцев назад
ഹസ്ന അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ👍👌👌
@abduljaleel2411
@abduljaleel2411 7 месяцев назад
ആമീൺ
@muhammedmusammil9926
@muhammedmusammil9926 7 месяцев назад
Aameen🥺🤲🏻
@nelliyalihajara3734
@nelliyalihajara3734 7 месяцев назад
Aameen
@musafir1139
@musafir1139 8 месяцев назад
ജസ്‌ന ടീച്ചർ ,,നിങ്ങൾ കൊടുത്ത ആ മുത്തം അത് തന്നെയാണ് അസ്നയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ,,അള്ളാഹു വിൻറെ വിധി ഇങ്ങനെയാണ് 😢😢
@Ansaakka
@Ansaakka 8 месяцев назад
സുന്ദരി മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@hussaintharala4074
@hussaintharala4074 8 месяцев назад
മാഷാഅള്ളാഹ് മിടുമിടുക്കി മോൾ അള്ളാഹു അനുഗ്രഹിക്കട്ടെ.
@AbdulSamad-nl4ip
@AbdulSamad-nl4ip 23 дня назад
മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kareemyusaf8960
@kareemyusaf8960 8 месяцев назад
എന്ത് ചെയ്യാനാണ് പ്രപഞ്ചനാഥൻ്റെ വിധി ഈ സഹോദരിയുടെ കൂടെ എന്നും ദൈവം ഉണ്ടാവും
@زمزمعماني
@زمزمعماني 8 месяцев назад
❤❤❤❤❤muthan.hanumol
@-Nisr0
@-Nisr0 7 месяцев назад
അത്‌ പടച്ചവന്റെ കഴിവില്ലായ്മയോ, പരീക്ഷണമോ ആണ്!! പ്രത്യക പഠനം അവസ്യമില്ല!!!
@shameemart3434
@shameemart3434 8 месяцев назад
മോളൂട്ടിയുടെ കണ്ണുകൾ കാരണത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു 😔😔അല്ലാഹ് കഴിവുള്ള കാഴ്ച നൽകട്ടെ 🙁
@fathimasuhraperumpally6298
@fathimasuhraperumpally6298 6 месяцев назад
Aameen yarabbal alameen🤲
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 8 месяцев назад
അല്ലാഹുവേ നിന്റ രക്ഷ അങ്ങോളം ഈ മോൾക്ക് ഉണ്ടാകണേ ആമീൻ
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen aameen 🤲
@shailasmusic3896
@shailasmusic3896 7 месяцев назад
റബ്ബിന്റെ കാവൽ എന്നും ഈ മോൾക് ഉണ്ടാവട്ടെ 🤲
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@Shihabudeennp-wb3cd
@Shihabudeennp-wb3cd 7 месяцев назад
Aameen🤲🤲🤲
@YoonusKoonari-b7u
@YoonusKoonari-b7u 8 месяцев назад
സൂപ്പർ പാട്ട് മോൾക്ക് നല്ലത് വരട്ടെ
@alianuali5103
@alianuali5103 8 месяцев назад
മോളെ ഈ ലോകം കാണതെ ഇരിക്കലാണ് നല്ലത്. വളരെ മോശമാണ് കുഞ്ഞു മോളെ നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്നും ❤പ്രാർത്തനയോടെ❤
@Orange5is9
@Orange5is9 7 месяцев назад
വിരോധമില്ലായിരുന്നു എങ്കിൽ പരിചയപെടണമായിരുന്നു....
@alianuali5103
@alianuali5103 7 месяцев назад
No problem
@subeenaparathodika1254
@subeenaparathodika1254 7 месяцев назад
ഞാൻ ആകെ ടെൻഷൻ ആയി ട്ടൊ ഇയാൾ de ഡയലോഗ് താങ്ക്സ്
@rpp3791
@rpp3791 8 месяцев назад
VDO കാണുമ്പോൾ മോളേ......🎉❤അടുത്ത് വന്ന് മോളേ ആശ്വസിപ്പിക്കാൻ 😢😞🤕😪
@sharafudheensulthan9011
@sharafudheensulthan9011 6 месяцев назад
കാരുണ്ണ്യവാനായ റബ്ബ് സുബ്ഹാൻ അസ്‌ന മോളേ സ്വർഗ്ഗ ലോകത്തിന്റെ സകല സൗന്ദര്യങ്ങളും കാണിച്ചുതന്ന് ഒരുപാടൊരുപാട് സന്തോഷിപ്പിക്കട്ടെ ആമീൻ എന്തോ വല്ലാത്തൊരു വിങ്ങൽ ഹൃദയത്തിനുള്ളിൽ .. റബ്ബേ നീ ഈ പൊന്നുമോളെ കൈവിടല്ലേ അള്ളാഹ്..🤲
@Try_and_tasty_food
@Try_and_tasty_food 7 месяцев назад
നല്ല പാട്ട് ഉയരങ്ങളിൽ എത്താൻ ദുആഹ് ചെയ്യാട്ടോ ❤️
@IshaqueppIshaquepp
@IshaqueppIshaquepp 7 месяцев назад
ഒരു കാഴ്ച്ചന്റെ പേരിലാണോ ഇ പാവത്തിനെ ഒഴിവാക്കിയത് ഇത് എന്ത് ന്യായം മനുഷ്യത്വം വേണം വല്ലാത്ത കഷ്ടം ആരാണ്‌ടോ ജെഡ്‌ജസ്റ്റ് കണ്ണ് ചോരയില്ലാത്തവൻ ആകുട്ടിക് കൂടിഞ് അള്ളാഹു ഉണ്ടാകും മോൾ ധൈര്യമായി മുൻപോട്ട് പോവുക ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും അള്ളാഹു 2കണ്ണിന് കാഴ്ച ശക്തി നൽകട്ടെ. 😥😥🤲🤲👌👌👍👍❤️❤️❤️❤️💚💚💚💚💚💚💚💚😘🌹
@sajithasaji543
@sajithasaji543 7 месяцев назад
നമ്മളൊക്കെ എത്ര ഭാഗ്യന്മാർ ആണ് 😢😢😢അള്ളാഹ് കാഴ്ച തിരിച്ചു കൊടുക്ക് 🤲🤲
@YoonusKoonari-b7u
@YoonusKoonari-b7u 8 месяцев назад
സൂപ്പർ പാട്ട് മോൾക്ക് നല്ലത് വരട്ടെ
@jameelaabbas5290
@jameelaabbas5290 7 месяцев назад
മോളേ...അല്ലാഹു നിന്നെ അനുഗ്രഹിക്കും..! കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സര്‍വ്വശക്തനായ നാഥന്‍ തൗഫീഖ് ചെയ്യട്ടെ ..!ആമീന്‍ ..!❤❤❤❤❤❤❤
@daneeshpe218
@daneeshpe218 8 месяцев назад
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 💕🙏🥰👍....
@HusainKumbidi
@HusainKumbidi 8 месяцев назад
നാഥന്‍ ഇനിയും ഉയരങ്ങളില്‍ എത്തിക്കട്ടെ❤❤❤
@Recordkitchen
@Recordkitchen 7 месяцев назад
Asna👌👌👍👍മാഷാ അല്ലാഹ് 👍👍
@RasiyaRasiya-gz6nh
@RasiyaRasiya-gz6nh 8 месяцев назад
❤️❤️❤️നല്ല മോൾ പാട്ടും സൂപ്പർ
@ഞാൻഒരുപ്രവാസി-ഘ6പ
ما شاء الله 🤲 പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@mohammedhisham7713
@mohammedhisham7713 6 месяцев назад
Allahu anugrahikatte ameen
@hyderali6644
@hyderali6644 8 месяцев назад
MashaAllha Alhamdulillah 🤲🤲🤲👍👌👍
@AppuSanu-gz5xz
@AppuSanu-gz5xz 7 месяцев назад
അള്ളാഹു നല്ലത് തരട്ടെ ആമീൻ
@indiramurali645
@indiramurali645 8 месяцев назад
മോളെ എന്നും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ ഈശ്വരൻ 🥰🥰🙏🏻
@nelliyalihajara3734
@nelliyalihajara3734 7 месяцев назад
Aameen
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen aameen 🤲
@malalathatha8632
@malalathatha8632 8 месяцев назад
നല്ല സുന്ദരി മോള് അല്ലാഹുഉയരങ്ങളിൽ എത്തട്ടെ. ആമീൻ❤❤❤
@haseenahashim965
@haseenahashim965 8 месяцев назад
കാഴ്ച ആരുടേയും എപ്പോൾ വേണമെങ്കിലും nashuttpedum. റബ്ബിനോട് ദുആ ചെയ്യാം 🤲
@shakalam624
@shakalam624 7 месяцев назад
ഒരുപാട് കഴിവുകളുള്ള കുട്ടി...മനോഹരമായ അഭിമുഖം....രണ്ടുപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@SWADISH27
@SWADISH27 8 месяцев назад
പാവം മോൾ എന്നും നന്നായി വരട്ടെ 🙏🏻🥰🥰
@shareef8244
@shareef8244 8 месяцев назад
Allah blessyou hasna Molu🌹
@najmudheenmp9535
@najmudheenmp9535 8 месяцев назад
സൂപ്പർ പാട്ട് സ്വന്തം പരിമിതികളെ മറികടക്കാൻ ആ കുട്ടിക്ക് കഴിയട്ടെ
@ajithaviswanathan7751
@ajithaviswanathan7751 8 месяцев назад
Mashaallah 🤲🤲🤲
@bepositive..3606
@bepositive..3606 7 месяцев назад
F.M name പറയാമായിരുന്നു.
@adhila280
@adhila280 7 месяцев назад
അല്ലാഹുവേ ഈ മോൾക് നല്ല ആരോഗ്യം ആഫിയത്തും നൽകണേ അല്ലാഹ് കാഴ്ച്ച തിരിച്ചു കിട്ടണേ 🤲🤲
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen aameen 🤲
@faseelaummer4577
@faseelaummer4577 6 месяцев назад
Ameen ameen yarabal alameen ee milk vlog undu adhinte per paranju tharum
@faseelaummer4577
@faseelaummer4577 6 месяцев назад
Ee molk volog undagil ad onn paranju tharanam adym ezhudihadil ehettu und ad thiruthiyadane ee mole orupad ishttamayi oru pad pravshim veedum veedum kandu koodudal kananae chanal undo ennn chodichad
@jocssalam
@jocssalam 8 месяцев назад
നന്നായിട്ട് പാടി.. നല്ലത് വരട്ടെ❤❤
@subairpeettayullathil2283
@subairpeettayullathil2283 7 месяцев назад
റബ്ബെ നിനക്ക് നിസാരമല്ലേ ആ മോൾക്ക് കാഴ്ച്ച കൊട് അള്ളാ
@sulaimankalathingal3258
@sulaimankalathingal3258 7 месяцев назад
നല്ല Voise
@NkMustafa
@NkMustafa 7 месяцев назад
മോൾ സൂപ്പർ ആണ് ഔരു മടിയു മ് കൂടാതെ മുന്നോട്ട് കാഴ്ച ഇല്ലത്തതു കോഡ് മോൾ നെ ഒഴുവാകിയാ വർ ഗുണം പിടിക്കുകയില്ല
@Shahnashisna
@Shahnashisna 8 месяцев назад
ഓവ്വോരു പൂക്കലുമേ ഈ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി മോളെ സിറ്റുവേഷന് അനുസരിച്ചുള്ള സോങ്. മോളെ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@nelliyalihajara3734
@nelliyalihajara3734 7 месяцев назад
Aameen
@Rashida280
@Rashida280 7 месяцев назад
ആദ്യം തന്നെ അൽഹംദുലില്ലാഹ് നമുക്ക് ഉള്ള കഴിവും ഓർമിച്ചതിനു പിന്നെ മോളുടെ ട്യൂമർ പടച്ചവൻ മാറ്റിയതിനും മോൾ സുന്ദരി കുട്ടിയാണ്
@jaank3682
@jaank3682 8 месяцев назад
Nice vlog Thanks ❤
@NoushadAp-e7i
@NoushadAp-e7i 8 месяцев назад
Jasna nammude 2000 bachinte meetund 10/2/2024. in OHSS.VARANAM😊
@saneeraabdurahman4408
@saneeraabdurahman4408 8 месяцев назад
Allahu anugrahikkatte ee ponnu mole❤
@thunsishakeel4194
@thunsishakeel4194 8 месяцев назад
Mashaallaa supper
@renukavasunair4388
@renukavasunair4388 8 месяцев назад
Manushya snehiyaya jasnakku🎉😊
@aminaaboobacker5692
@aminaaboobacker5692 6 месяцев назад
Asna mole..barakallah❤
@raseenam4508
@raseenam4508 8 месяцев назад
Maasha allaha 🥰🥰💚❤️💚💜❤️🥰🥰 അല്ലാഹുവേ ഈ മോളെ ഉയരങ്ങളിൽ എത്തിക്കണം റബ്ബേ🤲🤲🤲🤲🤲🤲🤲
@UmmerP-h1s
@UmmerP-h1s 8 месяцев назад
നല്ല സുന്ദരി കുട്ടി 🥰🥰🥰👍❤️❤️
@MuhammedKutty-vx5nr
@MuhammedKutty-vx5nr 8 месяцев назад
അദ്ധ്യാപനം നടത്തുന്ന തിന്നാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ നല്ലത്.അറിവ് പകർന്നു കൊടുക്കുന്നത് നല്ലതായരീതിയാണ്. പാട്ടും സ്റ്റുഡിയോയും സൈഡ് വർക്ക് എന്ന രീതിയിലാണ് എടുക്കേണ്ടത്.ഓൺലൈൻ ട്യൂഷൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതായാൽ വീട്ടിൽ സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്.
@noushadnilambur1346
@noushadnilambur1346 7 месяцев назад
മോളുട്ടിക്ക് വേണ്ടി പ്രാർത്ഥനയോടെ...🎉 നൗഷാദ് നിലംബൂർ
@Voiceofswalihzziyan
@Voiceofswalihzziyan 7 месяцев назад
ജസ്‌നത്ത എനിക്ക് ഈ കുട്ടിയെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് എനിക്ക് ഒരു വഴി ഉണ്ടാക്കി തരുമോ
@pshabeer
@pshabeer 8 месяцев назад
നല്ല മോൾ, കാഴ്ചയുള്ളവരെക്കാൾ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച കുട്ടി.എന്റെ സുഹൃത്തിന്റെ മകൻ ഇതുപോലെ കണ്ണ് വെച്ചിട്ടുണ്ട്..
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*ഈ കുട്ടി ടെ വീട് എവിടെയാ?? 😢പാവം എവിടെയാ വീട് എന്താ ചെയ്യുന്നേ ഹസ്ന.. ഇവരെ വീട് എവിടെയാ കാണാൻ പറ്റുമോ ഇവരെ.... പാവം 💔ഒരു പ്രെസന്റ് കൊടുക്കാൻ പറ്റുമോ ഇവർക്കു*
@najmudheenmp9535
@najmudheenmp9535 8 месяцев назад
അതിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ.
@Jinshi-j4j
@Jinshi-j4j 7 месяцев назад
❤❤asna mole poli. Enikum oru. Monund
@muneerseena8397
@muneerseena8397 8 месяцев назад
അസ്ന മോളെ 👍👍👍👍🥰🥰
@haseenahashim965
@haseenahashim965 8 месяцев назад
റബ്ബ് ആ പൊന്നുമോൾക് നല്ല ജീവിതം കൊടുക്കട്ടെ 🤲
@nelliyalihajara3734
@nelliyalihajara3734 7 месяцев назад
Aameen
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen aameen 🤲
@fathimasuhraperumpally6298
@fathimasuhraperumpally6298 6 месяцев назад
Aameen yarabbal alameen🤲
@fathimazehra6314
@fathimazehra6314 7 месяцев назад
Namukkokke oru 10 minute kann adach pidich enthenkilum cheyyan pattumo😢😢😢😢 paavam . Kann illathirunnittum sandhoshayirikkunnu . Allah khair cheyyatte❤
@kutti_kutti_videos
@kutti_kutti_videos 7 месяцев назад
Pwoli sound👍👍👍
@abdulgafoormerit7147
@abdulgafoormerit7147 7 месяцев назад
👍👍👍❤️❤️❤️
@almalabis803
@almalabis803 8 месяцев назад
നല്ല സുന്ദരി ആയ മോൾ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 👏👏
@jasnanajmu149
@jasnanajmu149 8 месяцев назад
Great video aanu jasnasvlog congratulations..hasnyude video kananum ,nalla songs kelkaanum avasaram orukkiya ithaak thanks Ithoke alle share cheyyendath ,avalude samsaram adipoli voice iniyum uzyarangalil ethatte.🎉🎉
@razaqvellathody988
@razaqvellathody988 8 месяцев назад
Super song
@SubiSubeena
@SubiSubeena 20 дней назад
ജസ്‌നക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകടെ🤲🤲🤲👍👍👌👌👌❤️🌹❤️🌹❤️🌹
@-Nisr0
@-Nisr0 7 месяцев назад
ദൈവത്തിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് ആണ് കാഴ്ച്ച ഇല്ലാത്തതിന് കാരണം!!! ചികിൽസിക്കുന്ന ഡോക്ടർക്ക് സർവ്വ സ്തുതിയും!!!🙏🙏🙏🙏
@jamalta3203
@jamalta3203 7 месяцев назад
👍👍🌷👏👏🌷👍🙋
@AfsalAchu-f6e
@AfsalAchu-f6e 7 месяцев назад
😊😊😊
@aliyaraliyar892
@aliyaraliyar892 8 месяцев назад
നല്ല മോളു
@jaank3682
@jaank3682 8 месяцев назад
Super video Songs also super Hasna looks like noorin sheriff Arkenkilum angine thonniyo? 🎉🎉🎉🎉
@mumthasmk1560
@mumthasmk1560 8 месяцев назад
Molu nnallapattu mashallha❤❤❤❤
@businessmagnates711
@businessmagnates711 7 месяцев назад
Kayyum kaalum kannum okke kond anugraheetharaya nammal ethraper daivathinod nanni kaanikunund 😢
@aksarm.v3744
@aksarm.v3744 7 месяцев назад
Itrwyoke aaytum okke padichallo molee❤❤❤❤😍😍😍
@JumailathSalam-h7i
@JumailathSalam-h7i Месяц назад
Molkk nalla kazhiv thanna rabbinod eappozhum sthudhi parayuka alhamdulillah
@ishalmuhibba4062
@ishalmuhibba4062 6 месяцев назад
njangal valare vishamathiaan
@aslamkudallur5076
@aslamkudallur5076 7 месяцев назад
@madhuv9646
@madhuv9646 8 месяцев назад
പാവം മോളെ കാത്തുരക്ഷിക്കട്ടെ ദൈവം ❤❤❤❤❤👌🙏
@houlathcv3165
@houlathcv3165 8 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ❤
@AdhilYaseen
@AdhilYaseen 7 месяцев назад
Noorin shereefine ppoleyund masha allah
@windgamer699
@windgamer699 8 месяцев назад
അല്ലാഹ് ദീര്ഗായുസ്സ് നൽകണേ ആ മോൾക്
@Rajula-k5n
@Rajula-k5n 7 месяцев назад
Thathante kannu matti vere kannu vekkan patoole ikku angane thathane kananam😢
@EpyUnni
@EpyUnni 7 месяцев назад
Vgodblessher
@ANEESBABU0318BABU
@ANEESBABU0318BABU 6 месяцев назад
Padachona ivalak nanma kodukana
@AhmedMd-e2g
@AhmedMd-e2g 8 месяцев назад
ജനിക്കുമ്പോൾ കഴ്ച യുണ്ടായിരുന്നുവെങ്കിൽ തീർച്ചയായിട്ടും തിരിച്ചു കിട്ടും
@ramlaashraf50pp13
@ramlaashraf50pp13 8 месяцев назад
അള്ളാഹു അനുഗ്രഹം കൊണ്ട കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻😭😭❤️❤️😘😘😘
@medcitypharma6655
@medcitypharma6655 8 месяцев назад
പടച്ചവന്റെ വിധിയാണ്. ഇങ്ങനെ ലോകം അറിയാനും വിധിയുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ ആമീൻ
@sulaikhahibamol5296
@sulaikhahibamol5296 7 месяцев назад
❤maa sha allah 🥰💞🤲🤲🤲🤲
@hisanahinu9463
@hisanahinu9463 8 месяцев назад
Mashalllaaah Asna... God bless you
@binseerns493
@binseerns493 8 месяцев назад
👍♥️♥️🌹
@muhammadca3674
@muhammadca3674 8 месяцев назад
നല്ല മോൾ ആണ് 🙏🙏
@ibrahimkutt1500
@ibrahimkutt1500 7 месяцев назад
നല്ല കഴിവുള്ള കുട്ടി സത്യത്തിൽ കരഞ്ഞു പോയി 👍❤️❤️❤️👍👍👍🥰🥰🥰👋👋👋
@ameerbabu555
@ameerbabu555 7 месяцев назад
മുട്ടുവിൻ തുറക്കപെടും ❤ GO AHEAD ❤
@mohammedhisham7713
@mohammedhisham7713 6 месяцев назад
Kazcha shakthi atrayum pettann taratt
@haseenasayyidabad9516
@haseenasayyidabad9516 8 месяцев назад
Allah.. nalloru molaanu. Allahu ellavidha soukhyavum nalki anugrahikkatte
@SakeenaUsman-wp4en
@SakeenaUsman-wp4en 8 месяцев назад
സൂപ്പർ
@Sumis464
@Sumis464 7 месяцев назад
Orikkal oralude shabdam kettal..pinne phonilude ayalum hello kettal aa nimisham ale thirichariyum ee mol.. valare cheruppathil thanne..Allah bless you 🥰🥰🥰🥰
Далее