Тёмный

ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists 

Vaisakhan Thampi
Подписаться 116 тыс.
Просмотров 79 тыс.
50% 1

ശാസ്ത്രജ്ഞാരായതുകൊണ്ട് അന്ധവിശ്വാസി അല്ലാതാവാനുള്ള കാരണമായോ? അതോ ശാസ്ത്രജ്ഞർക്കും അന്ധവിശ്വാസിയാവാൻ കഴിയുമോ?

Опубликовано:

 

27 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@CastleOfWolfenstien
@CastleOfWolfenstien 7 месяцев назад
സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷക്ക് എന്നെ ജയിപ്പിക്കുന്ന അണ്ടർവെയർ വരെ ഉണ്ടായിരുന്നു....
@abinjoseph3974
@abinjoseph3974 7 месяцев назад
Athinte akath thund vechalle jayichat 😅😅
@nidhin133
@nidhin133 7 месяцев назад
😂😂😂😂
@hasna7913
@hasna7913 7 месяцев назад
😅
@KrishnaKumar-wm1dq
@KrishnaKumar-wm1dq 7 месяцев назад
😁😁
@akhileshnarayananr4660
@akhileshnarayananr4660 7 месяцев назад
Thou Art That
@sajithmb269
@sajithmb269 6 месяцев назад
സാറിന്റെ ഭാഷശുദ്ധി... അപാരം.... അനുകരണീയം... മുഖ്യധാരാ.. മാധ്യമ പ്രവർത്തകർ കേട്ട് പഠിക്കേണ്ടത്🎉🎉🎉🎉🎉❤❤❤❤❤❤🎉
@RaviPuthooraan
@RaviPuthooraan 7 месяцев назад
എന്തൊരു Clarity of Speech and Thoughts ആണ് Sir 🙏👌 Your examples are just exemplary 👍👏
@bins3313
@bins3313 6 месяцев назад
അതെ ഒരു രക്ഷയും ഇല്ല
@jayakumarmg5270
@jayakumarmg5270 6 месяцев назад
വിഷയം വളരെ സിമ്പിൾ ആണെങ്കിലും explanation വളരെ indepth ആണ്.. "സാധാരണ മനുഷ്യർക്ക് മനസ്സിലാകാത്ത കാര്യം നിങ്ങൾക്കെങ്ങനെ മനസ്സിലായി" എന്ന ചോദ്യം പലരോടും ചോദിക്കുവാനായി സൂക്ഷിച്ചു വെക്കുന്നു...
@gopanneyyar9379
@gopanneyyar9379 6 месяцев назад
എന്നാലും നിങ്ങൾ വാദം ജയിക്കില്ല. "ആ അറിവ് ദൈവം എനിയ്ക്കു തന്നു. നിങ്ങൾക്ക് തന്നില്ല."
@jaleelchand8233
@jaleelchand8233 4 месяца назад
​@@gopanneyyar9379അപ്പോൾ നി മനുഷ്യനല്ലേ?
@jablomsky
@jablomsky 3 месяца назад
​@@gopanneyyar9379" prov it ", ennu choikkallo
@underworldmallu
@underworldmallu 7 месяцев назад
ഈ നൂറ്റാണ്ടിലും മനുഷ്യരോട് ഇങ്ങനെ ഒക്കെ വിശദീകരിക്കേണ്ടി വരുന്ന വൈശാകാൻ സർ ന്റെ അവസ്ഥ 😢
@kishorens2787
@kishorens2787 6 месяцев назад
ദൈവത്തെ നിഷേധിച്ചാല്‍ ഞാന്‍ ഉണ്ടാക്കി എങ്ങനെ കഴിയും. ഞാന്‍ ഒന്നും ഉണ്ടാക്കുന്നില്ല എല്ലാം പൂര്‍വ്വ ആവര്‍ത്തന നിശ്ചയമാണ് എന്ന് പറയുന്നവന് ദൈവത്തെ നിഷേധിക്കാന്‍ കഴിയും. ഞാന്‍ ഒരു വസ്തു ഉണ്ടാക്കി എന്ന് പറയുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്താല്‍ അവന്‍ വെറും വിഡ്ഢി മാത്രമാണ്. ഉദയാസ്തമനങ്ങള്‍ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് വ്യവഹാരിക യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ജ്ഞാനി.
@CastleOfWolfenstien
@CastleOfWolfenstien 6 месяцев назад
​@@kishorens2787എവിടെയോ ഒരു തകരാറ് പോലെ...
@sajeevsuma
@sajeevsuma 6 месяцев назад
ഇദ്ദേഹവും ഇപ്പഴാണ് ഇതിനൊക്കെ ക്ലാരിറ്റി വരുത്തിയത് എന്ന് തോന്നുന്നു. മറിച്ചുള്ള പ്രഭാഷണങ്ങൾ ഇദ്ദേഹത്തിന്റെതായി ഉണ്ട്. അതായത് software പ്രശ്നം കൊണ്ടാണ് ചിലർ വിശ്വാസിയാവുന്നത് എന്ന്... ഇവിടെയിപ്പോ ഒരാൾക്ക് തന്നെ വ്യത്യസ്ത software ആകാമെന്ന് പറയുന്നത് ശരിയായി വരുന്നുണ്ട്
@arsvacuum
@arsvacuum 6 месяцев назад
​@@sajeevsumaഅത് അയ്യാൾക്ക് അറിയാത്തത് കൊണ്ടക്കണമെന്നില്ല.... ഇതിൽ പറയുന്നത് ഒക്കെ എനിക്കും അറിയാവുന്ന കാര്യം ഒക്കെ തന്നെ ആണ്, but അത് എങ്ങനെ present ചെയ്യും എന്നെനിക്കറിയില്ലായിരുന്നു, but now i can.... അങ്ങനെ ആകാം
@sarathsurendran3653
@sarathsurendran3653 7 месяцев назад
SSLC xam nu മുൻപ് വീടിന്റെ 3km ചുറ്റളവിലെ എല്ലാ അമ്പലങ്ങളിലും ഞാൻ പോയിരുന്നു. ഓരോ അമ്പലത്തിലും പോകുമ്പോൾ എന്റെ പേടി അതിനടുത്തുള്ള അമ്പലത്തിൽ പോയില്ലേ ആ ദൈയ്‌വം എന്നെ തൊപ്പിക്കുവോ എന്നായിരുന്നു.ഇന്നാപേടിയില്ല. ഞാൻ എങ്ങും പോകുന്നുമില്ല.
@alvinnair2000
@alvinnair2000 7 месяцев назад
Transformation from a boy to grown man(intellectually)
@SreelalLal-gr2zp
@SreelalLal-gr2zp 7 месяцев назад
😂
@shajikumaran1766
@shajikumaran1766 6 месяцев назад
ഇതാണു പറയുന്നത്‌ ഒരു ദൈവം മതിയെന്ന് 😅😂
@kishorens2787
@kishorens2787 6 месяцев назад
ദൈവത്തെ നിഷേധിച്ചാല്‍ ഞാന്‍ ഉണ്ടാക്കി എങ്ങനെ കഴിയും. ഞാന്‍ ഒന്നും ഉണ്ടാക്കുന്നില്ല എല്ലാം പൂര്‍വ്വ ആവര്‍ത്തന നിശ്ചയമാണ് എന്ന് പറയുന്നവന് ദൈവത്തെ നിഷേധിക്കാന്‍ കഴിയും. ഞാന്‍ ഒരു വസ്തു ഉണ്ടാക്കി എന്ന് പറയുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്താല്‍ അവന്‍ വെറും വിഡ്ഢി മാത്രമാണ്. ഉദയാസ്തമനങ്ങള്‍ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് വ്യവഹാരിക യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ജ്ഞാനി.
@farhanmalayil3304
@farhanmalayil3304 6 месяцев назад
പരീക്ഷകൾ ജയിച്ചു കഴിഞ്ഞപ്പോൾ ദൈവങ്ങളെ ഉപേക്ഷിച്ചു ലെ 😭
@m-shinas
@m-shinas 6 месяцев назад
ഉത്തരമില്ലാത്ത കാര്യങ്ങൾക്കെല്ലാം ഉത്തരവാദിയാകാൻ ഭാഗ്യം ലഭിച്ച വാക്ക് ദൈവം 🔥😂
@arsvacuum
@arsvacuum 6 месяцев назад
വെറും വാക്കല്ല 'പാഴ് വാക്ക് '
@m-shinas
@m-shinas 6 месяцев назад
@@arsvacuum haa😀
@bhagathgoutham
@bhagathgoutham 6 месяцев назад
What a sentence ❤ 👏
@mohdkasim1143
@mohdkasim1143 6 месяцев назад
god of the gaps 😊
@peterc.d8762
@peterc.d8762 Месяц назад
' അതും ഒരു വിശ്വാസം
@theschoolofconsciousness
@theschoolofconsciousness 6 месяцев назад
ജീവിതം എങ്ങനെയൊക്കെ കൂടിയാലും കുറച്ചാലും യുക്തിയില്ലാത്ത അനുഭവം ആയത് കൊണ്ടാണ് മനുഷ്യൻ അന്ധവിശ്വസിയാകുന്നത്. എത്ര വല്യ ശാസ്ത്രം പഠിച്ചവൻ ആണെങ്കിലും ഇതൊക്കെ തന്നെ. ഒരാൾക്കും സ്വന്തം ബുദ്ധിയും യുക്തിയും ഭാഷ പോലും തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ജനിക്കുമ്പോൾ ഇല്ല. Almost everything seems to be predestined. So one will become a believer easliy. Locked inside with the limitations of senses
@jafarudeenmathira6912
@jafarudeenmathira6912 6 месяцев назад
വളരെ ചിന്തോദ്ദീപകവും ഒപ്പം രസകരവും ആയി വളരെ മനോഹരമായി അവതരിപ്പിച്ചു.thank you Mr.visaghan thampi.
@anurajk2520
@anurajk2520 7 месяцев назад
അന്ധവിശ്വാസം എന്ന് അറിഞ്ഞിട്ടും നില നിൽപ്പിനായി അത് അന്ധവിശ്വാസം അല്ല എന്ന് പറയുന്നവരും ഉണ്ട്.
@jaleelchand8233
@jaleelchand8233 4 месяца назад
അവരാണ് കൂടുതൽ
@nandinimenon8855
@nandinimenon8855 6 месяцев назад
Excellent speech 👍.. Continue your efforts
@MM-us5us
@MM-us5us 7 месяцев назад
Excellent explanation ❤
@vasudevamenonsb3124
@vasudevamenonsb3124 6 месяцев назад
Simple and precise reasoning,all the best waiting eagerly for more❤
@sreehari7781
@sreehari7781 7 месяцев назад
Nice presentation ❣️👌
@SunilKumar-cv4hr
@SunilKumar-cv4hr 6 месяцев назад
ശരിക്കും ആസ്വദിച്ചു കേട്ടു. Thanks ❤️
@afsalahmed4950
@afsalahmed4950 7 месяцев назад
Excellent, Expecting more....
@jayarajkj568
@jayarajkj568 6 месяцев назад
Clarity of explanation🔥❤❤
@mangalamviswanathan2358
@mangalamviswanathan2358 7 месяцев назад
A good episode to open your eyes !
@Renotalks
@Renotalks 7 месяцев назад
*OUR
@bbgf117
@bbgf117 7 месяцев назад
ഞാൻ കുറേ നാളായിട്ട് ആഗ്രഹിച്ചിരുന്ന വീഡിയോ 👍🙏🙏👍👍
@Shibileeee
@Shibileeee 7 месяцев назад
Excellent one. Just brilliant. Top notch science teaching ❤
@danishct8581
@danishct8581 6 месяцев назад
Well explained... 👏👏👏👏
@amal3757
@amal3757 6 месяцев назад
Clear explanation 🙌
@mathsipe
@mathsipe 6 месяцев назад
Good topic..Must be addressed
@freethinker3323
@freethinker3323 7 месяцев назад
Thank you....
@mrkutty0
@mrkutty0 6 месяцев назад
Very well explained ❤
@pratheeshcs3770
@pratheeshcs3770 6 месяцев назад
Introduction കണ്ടു നല്ല പരിചയം.,. Hope u got it
@MasalaMemories7
@MasalaMemories7 6 месяцев назад
Excellent
@justinmathew130
@justinmathew130 7 месяцев назад
Finally improved lighting, camera angle and good sound quality, subject always informative
@Devanmannur2616
@Devanmannur2616 5 месяцев назад
Excellent speech❤❤❤
@aishajohn3658
@aishajohn3658 Месяц назад
Average intelligence ഉള്ളവർക്കും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന അസാമാന്യ വിവരണം.
@TheBacker007
@TheBacker007 2 месяца назад
Vaisakan Thambi’s topic selection is always amazing!!!
@anonMarks
@anonMarks 6 месяцев назад
Newton's gravitational "Theory" പിന്നെ Einstein's "Theory" ഉം ഈ recent ആയ് കണ്ടെത്തിയ Sagittarius A* ന്നെ പറ്റിയും ഉള്ള അറിവുകൾ നമ്മൾ ഒന്ന് കൂടെ deep ആയ് പഠിക്കേണ്ടത് ഉണ്ട്.
@binilmp9077
@binilmp9077 6 месяцев назад
interesting 👍👍
@thehumanist3847
@thehumanist3847 7 месяцев назад
Superb ❤
@madhavankolathur4997
@madhavankolathur4997 6 месяцев назад
It is a relevant topic sir.
@ashrafalipk
@ashrafalipk 7 месяцев назад
Great ❤
@shajikumaran1766
@shajikumaran1766 6 месяцев назад
Good one
@bijukrishnankutty319
@bijukrishnankutty319 6 месяцев назад
Great
@00badsha
@00badsha 6 месяцев назад
Thank you sir
@dr.saneeshc.s.6100
@dr.saneeshc.s.6100 6 месяцев назад
കലക്കി❤
@rahulraveendran180
@rahulraveendran180 7 месяцев назад
👍
@abhiram.9922
@abhiram.9922 6 месяцев назад
Nice one
@sudharashanbalakrishnan2079
@sudharashanbalakrishnan2079 6 месяцев назад
ശാസ്ത്രത്തിലായാലും മറിച്ചായാലും ഏതിലും അന്ധമായി വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം
@kishorens2787
@kishorens2787 6 месяцев назад
ദൈവത്തെ നിഷേധിച്ചാല്‍ ഞാന്‍ ഉണ്ടാക്കി എങ്ങനെ കഴിയും. ഞാന്‍ ഒന്നും ഉണ്ടാക്കുന്നില്ല എല്ലാം പൂര്‍വ്വ ആവര്‍ത്തന നിശ്ചയമാണ് എന്ന് പറയുന്നവന് ദൈവത്തെ നിഷേധിക്കാന്‍ കഴിയും. ഞാന്‍ ഒരു വസ്തു ഉണ്ടാക്കി എന്ന് പറയുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്താല്‍ അവന്‍ വെറും വിഡ്ഢി മാത്രമാണ്. ഉദയാസ്തമനങ്ങള്‍ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് വ്യവഹാരിക യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ജ്ഞാനി.
@dreamcatcher1172
@dreamcatcher1172 6 месяцев назад
😅
@jafarudeenmathira6912
@jafarudeenmathira6912 6 месяцев назад
ശാസ്ത്രത്തിൽ വിശ്വാസം എന്നൊന്നില്ല.ശാസ്ത്രത്തിൽ വിശ്വസിക്കേണ്ട കാര്യവും ഇല്ല.
@antony.c.r1071
@antony.c.r1071 7 месяцев назад
ആർക്കും കണ്ണില്ലായിരുന്നെങ്കിൽ ഈ ലോകത്തിൽ പ്രകാശമേ ഉണ്ടാകുമായിരുന്നില്ല.
@SoorajSuseelan10001
@SoorajSuseelan10001 6 месяцев назад
അതുകൊണ്ട് ദൈയവം ഉണ്ട്... അല്ലെ 😂😂😂😂 അടിപൊളി മാമാ 😂
@radharamakrishnan6335
@radharamakrishnan6335 6 месяцев назад
കുട്ടിമാമാ ഞാൻ ഞട്ടിമാമാ
@royaloysious2115
@royaloysious2115 6 месяцев назад
ഈ ലോകത്ത് പ്രകാശം ഇല്ലായിരുന്നെങ്കിൽ, ആരും തന്നെ ഉണ്ടാവുകയുമില്ല
@KAILASNATH2727
@KAILASNATH2727 6 месяцев назад
kann enthina thannu bhagavan narayana roopam kanan kathi enthine thannu bhagavan narayana geetam kelkkan vaa enthine thannu vagavan narayana geetham padan enna oru song pand kettittu und,ashan aa line pidicha ano bhagavanee vendi pani edukkan bhagvan jenippicha kure jeethikal enn mandan yukthi il ninnee varunnee. adima adoo thann oke 😂
@antony.c.r1071
@antony.c.r1071 6 месяцев назад
യഥാർത്ഥത്തിൽ കണ്ണ് ഉണ്ടാക്കുന്നതിന് മുമ്പേ പ്രകാശം ഉണ്ട് !
@smithasanthosh5957
@smithasanthosh5957 7 месяцев назад
👍👍👌
@sruthyskhan
@sruthyskhan 6 месяцев назад
Hello Thampi.. This is a great topic that needed an urgent thought. You took it off really well. You mentioned about humans who claim out of ordinary experiences as if they need to prove if they are indeed humans. As a person with both scientific and spiritual orientation simultaneously, I would like to express a ray of thought. Everybody got similar bodies but not everybody got a sense of music or dance. Similarly, all got similar brains but not everybody get scientific orientation or a sense of spirituality. People are of different types and depth. A person who is able to see things in numbers and a person who sees things in "aura" belongs to different ends of a spectrum that can even possibly a circular spectrum as well. We all are at different locations of this spectrum, so its better not to mock each other if we cannot see the entire spectrum and our own places. That's quite contrary to the scientific temper which calls for an open approach. Regarding one's career, I would like to give a thought to ponder. One group of students can spend X amount of money on same set of resources and Y amount of time in same direction and still produce different results. There is a grey area over there that concerns almost all human beings. For people who get good results may need not figure out why they got good result. Everybody else is actually clueless why it happens. The astrology tried to develop its own "science" (pseudo science) to address this gap. It used stars and planets, as ancient humans saw these celestials in night time when they could perhaps do no other productive work, and they tried to link their lives with it. A set of humans collectively agreed to find a pattern in this direction. Its just like modern scientists that produced more objective findings in contrast. Now, a stream of these ancient "scientists" found them quite complex and useless. They focused on human experiences when they sit alone or in nature or with fellow human beings. Meditation evolved. Eventually, in modern day, we have a whole buffet in front of us. We can pick anything we want as per our nutritional requirements and basically, hunger! We all are doing it. You can choose maths oriented science, science with less maths, applying science but we all use fruits of science. So no longer can refuse to believe in science. Those who feel confusion or intense hunger to eat more or have "truth seeking" nature, they explore astrology, meditation and further. Each one stops when are full. Those who have hunger in both directions, like me, explore both ends of the spectrum and tries to bend it into a loop. 😇
@jabrajabra1162
@jabrajabra1162 4 месяца назад
Good speach 👍
@primephotostat2143
@primephotostat2143 7 месяцев назад
കാത്തിരുന്ന വിഷയം.......😅😅😅😅😅😅😅😅😅.thank yu..
@Dodge_yt-es6zl
@Dodge_yt-es6zl 7 месяцев назад
@user-to3nv9hc9q
@user-to3nv9hc9q 7 месяцев назад
ന്യൂട്ടൺ പോലും ബൈബിളിൽ ശാസ്ത്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചു പരീക്ഷണം നടത്തിയിരുന്നു,ചെറുപ്പത്തിൽ തലയിൽ കയറുന്ന വിശ്വാസം പോവാൻ ബുദ്ധിമുട്ടാണ്
@geo9664
@geo9664 6 месяцев назад
😢 true
@nizaaam803
@nizaaam803 6 месяцев назад
Power of indoctrination
@shibugeorge1541
@shibugeorge1541 6 месяцев назад
യൂറോപ്യൻ സയന്റിസ്റ് കൾ dyvavisw അസികളും ലോകത്തിനു anakam സംഭാവനകൾ നൽകിയവരും ആണ്... Evida സയൻസ് annall nireeswaram ആയിരിക്കണം... Tataly vasts
@shibugeorge1541
@shibugeorge1541 6 месяцев назад
ന്യൂട്ടൻ മാത്രമല്ല, എയ്ൻസ്റ്റീൻ.. Shrondiger.. Grigermentel.. Nealsbhore.. ഇവർക്കല്ലാം ബൈബിൾ inspried ആണ്... ഡാനിയേൽ പ്രോഫസി.. യാ pattey... ന്യൂട്ടൻ ണ്ട പഠനം.. ഇസ്രായേൽ യൂണിവേഴ്സിറ്റി യിൽ സുഷിച്ചിരിക്കുന്നു..
@remyagopi6270
@remyagopi6270 6 месяцев назад
Great job 👏🏻
@kishorens2787
@kishorens2787 6 месяцев назад
ദൈവത്തെ നിഷേധിച്ചാല്‍ ഞാന്‍ ഉണ്ടാക്കി എങ്ങനെ കഴിയും. ഞാന്‍ ഒന്നും ഉണ്ടാക്കുന്നില്ല എല്ലാം പൂര്‍വ്വ ആവര്‍ത്തന നിശ്ചയമാണ് എന്ന് പറയുന്നവന് ദൈവത്തെ നിഷേധിക്കാന്‍ കഴിയും. ഞാന്‍ ഒരു വസ്തു ഉണ്ടാക്കി എന്ന് പറയുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്താല്‍ അവന്‍ വെറും വിഡ്ഢി മാത്രമാണ്. ഉദയാസ്തമനങ്ങള്‍ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് വ്യവഹാരിക യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ജ്ഞാനി.
@user-ih5xp2wu3k
@user-ih5xp2wu3k 6 месяцев назад
@@kishorens2787 ശരി ജ്ഞാനി 😂
@aswathykrishnan8096
@aswathykrishnan8096 7 месяцев назад
❤❤❤
@MoosakuttyThandthulan
@MoosakuttyThandthulan 6 месяцев назад
Very very clearly explained... 👏👏👏👏👍👍👍👍👌👌👌👌🥰🥰🥰🥰
@Pythag0raS
@Pythag0raS 7 месяцев назад
😍❤️
@ulvxxztverkiytx
@ulvxxztverkiytx 7 месяцев назад
Sir , LGBTQ scientifically explain ചെയ്യാമോ , after fertilization തൊട്ട് Male/female/other genters form ആകുന്നതിൻ്റ് പിന്നിലെ science deeply explain ചെയ്യാമോ !
@farzeenaalthaff2514
@farzeenaalthaff2514 6 месяцев назад
True! Much needed topic for our society
@media936
@media936 6 месяцев назад
nissaram channelil und fully explained
@abhiram.9922
@abhiram.9922 6 месяцев назад
Online poralikal verude erikila 😂
@ulvxxztverkiytx
@ulvxxztverkiytx 6 месяцев назад
Dr Augustus Morris ചെയ്തിട്ടുണ്ട് , The Science Behind LGBTQIA+ Augustus Morris
@anilsbabu
@anilsbabu 7 месяцев назад
When Newton and Einstein told something that's not correct, scientific world just rejected it, and accepted what they told correctly (of course, after experiments and confirmation). They were not offended/harassed. And by doing so, science progressed to find better things/theories from the existing best ones so far. Just to add, Issac Newton had spent enormous amount of time, doing calculations about the "birth" and span of earth and universe (that time, it was confined to the solar system) according to Biblical literature, and that is no where being taught in schools, not even by the church. So, all it means is, "what" is told, and question "why" is told, and no matter "who" told. Unless we are able to disconnect these and think these empirically, then we are prone to cognitive biases. 😇
@greeshmapraveen1755
@greeshmapraveen1755 7 месяцев назад
How does mentalism work ? Nammude mind ne ithrem manipulate cheyyan pattumo!!!
@renjithtr20
@renjithtr20 4 месяца назад
@VaisakhanThampi Hi sir, your explanation is really simple and logical for the common man to understand. I would like you to do an episode on the science behind meditation. I was born to a religious family and believed (I am basically a person who keeps own questioning everything and pursue right knowledge) in its principles when I was a child. Later as I explored more, understood its geographical and historical origin and became a spiritualist and agnostic. But, on deeper thinking, learning and by hearing to talks by freethinkers like you, now I feel spirituality is a false narrative. But, there are people like 'Sri M' who seems to be so genuine and we cannot feel like distrusting. And, I too have experienced many positive life outcomes by practicing meditation under a particular system. It has helped me to remove my emotional turbulences and think in a more logical manner with more clarity. All spiritual systems including the one I practice talks about 'God', 'rebirth' etc. which doesn't seem to exist logically and contradicts its own theories. However, the meditation practice has done me immense good for the past 20 years and keeps me feel fresh, calm, active, happy and more. I was able to rise from a stage of severe depression and addiction only with the help of this meditation and it still helps me a lot. So, if you know more about meditation and can explain my experiences, it would be great!
@user-rd5oy5fk1t
@user-rd5oy5fk1t 2 месяца назад
@renjithtr20: If you feel happiness on something you follow, just do it if it doesn't harm yourself or others by any means. It doesn't matter whether it is rational or superstitious. In such sense if you feel happiness in believing God just do it. But the moment you feel your God troubles you, it's better to look back into it. Now coming to your question about meditation. There are many ways to meditate. If you are using a religious way and you are getting benefit why do you want to stop it. After watching all these talks, debates and science stuff which made you skeptic and you started doubting yourself. I know this is a tough situation. I had gone through this state long back. But, now I've crystal clarity and I deny the existence of God. But, that is somewhat relative. Many accept existence of God with crystal clarity. It all depends how you approach this. If you start feeling all your religious practice and spirituality doesn't sound rational, may be, you should end up being rational which gives you extreme pleasure and weightlessness in your life. You can see life much better and understand the right meaning of being human. But, even otherwise also, not a big deal until and unless you are not harming yourself and any humanbeings in this world and you are content. So that is the point here. For me, I never benefited out of meditation. I was always extremely calm and meditation didn't make any difference on me. Instead of meditation what I do is I think if today is my last day in my life what should i do today. This feeling gives me content and humility in my life. Living a life with full of happiness. But, it doesn't mean i'm not planning for future to support the life of those who depend on me. However there will be conflicts always in this world. Because nothing is perfect in this world. So, accept all our limitations and without feeling guilty move on. Be good to self and others. There is only one life in this world and it doesn't have any meaning other than protect the life form in this world either by not dying or by reproducing another life form to here. This is what I understood the purpose of any living things in this world. In this aspect even if you are not successful also not a big deal. Because, there are more than enough life forms in this world already. So just enjoy your life.
@skbankers4160
@skbankers4160 4 месяца назад
Super 👍👍👍
@byjugypsy5482
@byjugypsy5482 6 месяцев назад
അറിവില്ലായ്മയ്ക്ക് ഒരു ഉത്തരമായി കയറി കൂടിയ ദൈവം😄 For every force, kakkiri pukkiri God apply a equal and opposite force💪
@gopanneyyar9379
@gopanneyyar9379 6 месяцев назад
BigBang ലൂടെ - - - പ്രപഞ്ചം സൃഷ്ടിച്ചു.
@soviet_boy120
@soviet_boy120 6 месяцев назад
Herbalife nutritions നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?വ്യാപകമായ രീതിയിൽ കച്ചവടം നടക്കുന്നുണ്ട് മുഴുവൻ സാധാരണ ആൾക്കാരാണ് വാങ്ങി ഉപയോഗിക്കുന്നത്
@p.n.unnikrishnan6659
@p.n.unnikrishnan6659 6 месяцев назад
അടുത്തിടെ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിപ്പാൻ എത്തിയ അസ്ത്രേലിയൻ ഇഞ്ചിനീയർ അടുത്തെ മല ദൈവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഉദ്യമം തുടങ്ങിയത്. പ്രകൃതി എല്ലാത്തിനും മീതെയാണ്. ദൈവം അതുക്കും മേലെ.
@jafarudeenmathira6912
@jafarudeenmathira6912 6 месяцев назад
സായിപ്പ് അങ്ങനെ ചെയ്തെങ്കിൽ പിന്നെ ശരിയായിരിക്കും.അതുകൊണ്ടാണല്ലാ എല്ലാആൾദൈവങ്ങളുടെ ആശ്രമങ്ങളിലും സായിപ്പന്മാരെ ഇറക്കുന്നത്.
@Sachin-ts9zo
@Sachin-ts9zo 6 месяцев назад
Can you please do a video about NLP(Neuro Linguistic Programming). There are many seminars conducted based on that, buying huge amount as fee, in kerala.I just wanted to know weather it's scientific or just another scam.
@mrkutty0
@mrkutty0 6 месяцев назад
That's an awesome question ❤
@ramishkaduvanaparambil1296
@ramishkaduvanaparambil1296 6 месяцев назад
👍🏻
@remeshnarayan2732
@remeshnarayan2732 7 месяцев назад
🙏 🙏🙏 🌹🌹 ❤️❤️❤️
@akhilkrish8570
@akhilkrish8570 6 месяцев назад
Cohanative bias video cheyyo
@sureshbabu-pt6fi
@sureshbabu-pt6fi 6 месяцев назад
വൈശാഖൻ ജി.. താങ്കൾ വളരെ നന്നായി ചിന്തിക്കുന്ന ആളാണ്. തീർച്ചയായിട്ടും താങ്കൾക്ക് എല്ലാ കാര്യങ്ങളും അറിയാം. ഇനി ഇതൊന്നു കണക്ട് ചെയ്തു നോക്കിയാൽ ദൈവം അല്ലെങ്കിൽ ഈശ്വരൻ എന്നുള്ള വാക്ക് ഇവിടെ എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നും താങ്കൾക്ക് മനസ്സിലാകുന്നില്ലേ.. ആ യാഥാർത്ഥ്യം എല്ലാവരിലേക്കും എത്തുന്ന തരത്തിൽ വീഡിയോകൾ ചെയ്താൽ വളരെ ഉപകാരപ്രദമാകും ഇരുകൂട്ടക്കാർക്കും ഇതിന്റെ മീനിങ് മനസ്സിലാക്കി കൊടുക്കാൻ താങ്കളെപ്പോലുള്ളവർക്ക് കഴിയും തീർച്ച🙏
@nas_kabir
@nas_kabir 3 месяца назад
'ആ യാഥാർത്ഥ്യം' എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്? ആത്മനിഷ്ഠ യാഥാർത്ഥ്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു, ശ്രദ്ധാപൂർവ്വം കേൾക്കുക.
@akhils7570
@akhils7570 6 месяцев назад
👍👍
@sachinvs5757
@sachinvs5757 6 месяцев назад
Video 1.5 ot 2x ill ittu kelkendi vannu ...karanam sir inte pandathe prasangangal ninnittum,live stage um ayathinal nalla speed um energetic um ayirunnu athe....pakshe ee video speed kuravayathinal 2x idendi vannu😊
@bharathanbindu1605
@bharathanbindu1605 2 месяца назад
You are a Great scientist any without superstition! We love your all videos ❤️❤️
@muhammedajmal8632
@muhammedajmal8632 6 месяцев назад
Insha dinka
@prakashmuriyad
@prakashmuriyad 7 месяцев назад
🎉🎉🎉
@hesavedme8360
@hesavedme8360 6 месяцев назад
You are right science is like a torch light But Jesus is the universal light . John 8:12
@sankv9034
@sankv9034 6 месяцев назад
❤ super ❤️😘💟😘
@jamespfrancis776
@jamespfrancis776 6 месяцев назад
👍👍👍👍
@physics5577
@physics5577 6 месяцев назад
😊❤
@Shaneeshpulikyal
@Shaneeshpulikyal 6 месяцев назад
💞
@shanijaffer9332
@shanijaffer9332 7 месяцев назад
സാറിന്റെ വീഡിയോ കാണുന്നില്ലല്ലോ കാണുന്നില്ലാലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു 👍
@cosmology848
@cosmology848 7 месяцев назад
മനുഷ്യൻ എന്ന് പറയുന്നത് കുറേ ആറ്റങ്ങൾ മാത്രം ആയി കണക്കാക്കാം.പക്ഷെ ഇവ ഒരു പ്രത്യേക രീതിയിൽ അടുക്കിവെച്ച് പ്പോൾ ആറ്റം ആറ്റത്തെ കുറിച്ച് അറിയാൻ കഴിവുള്ള ഒരു Entity ആയി.അതാണ് മനുഷ്യൻ.ഈ ബോധം പ്രത്യേക രീതിയിൽ അടുക്കിവെച്ചാൽ വേറെ Entity ആവും.വ്യത്യസ്ത സ്വഭാവവും ആയിരിക്കും.സയൻസ് ലോജിക്കൽ ആയി മാത്രമാണോ ചിന്തിക്കുന്നത്.ഇവിടെ Equations ൽ ചില Constants സയൻസ് Add ചെയ്യുന്നത് എന്തിനാണ്? സയൻസ് പറയുന്നത് അനുസരിച്ച് ഒരു വസ്തുവിനെ മുറിച്ചു മുറിച്ചു ഓരോന്നും പഠിക്കുകയാണ്.അങ്ങനെ ആണ് attoms , quarks എല്ലാം ഉണ്ട് എന്ന് പറയുന്നത്.ഇവിടെ സാമാന്യ യുക്തി എന്നത് absolute ആണോ?ചില അന്ധവിശ്വാസങ്ങൾ മനസമാധാനം തരും എങ്കിൽ അത് നല്ലതാണ്.മനസ്സ് എന്നത് ഒരു emergent property ആണ്.അറിയാൻ ആളില്ല എങ്കിൽ പ്രപഞ്ചം ഇല്ല.ഉള്ളത് എന്ന ബോധം ആണ് പ്രപഞ്ചം.ബോധം ഇല്ല എങ്കിൽ പ്രപഞ്ചം ഇല്ല.ദൈവം ഇല്ല എന്ന് വിശ്വസിച്ചാലും കുഴപ്പമില്ല, ഉള്ളത് എന്ന ബോധം ആണ് പ്രപഞ്ചം.അഹം ബ്രഹ്മാസ്മി.ഞാൻ ബ്രഹ്മം ആണ്.എന്താണ് ബ്രഹ്മം? അറിവാണ് ബ്രഹ്മം.അറിവ് അറിവിൽ പൂർണ്ണമാണ് ഓം പൂർണ്ണമദ പൂർണ്ണമിദ പൂർണ്ണാത് പൂർണ്ണമുധച്യതെ പൂർണ്ണസ്യ പൗർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ ബ്രഹ്മം പൂർണ്ണം ആണ്.ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മം ആയിത്തീരും.സയൻസ് അറിവാണ്.ഈ അറിവ് എവിടെ പൂർണ്ണമാവും, അല്ലെങ്കിൽ അനന്തമാണോ?അറിയുക എന്നതാണ് ശാസ്ത്രം.അറിഞ്ഞ് അറിഞ്ഞ് അവസാനം എവിടെ എത്തും.അറിവിൽതന്നെ എത്തും.
@punchaami6248
@punchaami6248 7 месяцев назад
🔥🔥🔥❣️❣️❣️🙏🙏🏽🙏🙏🏽🙏💥💥
@user-sq5bf6ri3g
@user-sq5bf6ri3g 7 месяцев назад
ടോർച്ച് ലൈറ്റ് എല്ലായിടത്തും എത്തിയില്ല
@user-yh7qh9do5w
@user-yh7qh9do5w 6 месяцев назад
In the middle of serious discussion, thanks for the comedic relief...
@jayakumarmg5270
@jayakumarmg5270 6 месяцев назад
താനെന്ത് തേങ്ങയാ ഈ പറയുന്നത്..?. 🧐
@punchaami6248
@punchaami6248 6 месяцев назад
@@jayakumarmg5270 circular motion അതാണ് ഉദ്ദേശിച്ചത് : തുടക്കവും ഒടുക്കവും ഒന്ന് തന്നെ നമ്മുടെ സൗരയൂധം പോലെ തന്നെ ഓക്സിജൻ ആറ്റവും🙏🏽🙏🏽
@philosophytomodernscience2588
@philosophytomodernscience2588 6 месяцев назад
വളരെ നല്ല വിശദീകരണം എന്നു പറയാതെ വയ്യ. അഭിനന്ദനങ്ങൾ. എന്നാൽ, ഒരുകാര്യം സൂചിപ്പിക്കാ൯ ആഗ്രഹിക്കുന്നു. എന്തെന്നാൽ, യുക്തിയും, സാമൂഹ്യ ബോധവും ഉള്ളവ൪ക്ക് ദൈവ വിശ്വാസം ഇല്ലാതെതന്നെ നല്ലൊരു ജീവിത ചര്യ ഉണ്ടായിരിക്കും. എന്നാൽ, ബഹു ഭൂരിപക്ഷം വരുന്ന വികാര ജീവികൾക്ക്, സാമൂഹ്യ പ്രതിബദ്ധത സ്വയമേവ ഉണ്ടാവുകയില്ല. അവ൪ക്കായി പ്രതീക്ഷകളും, ഭയവും നൽകുന്നതിലേയ്ക്കാണ്, ഒരു അദൃശ്യ ശക്തിയെ കൂട്ടുപിടിച്ചിട്ടുള്ളത്. ശാസ്ത്ര പഠനങ്ങൾക്ക് ഈ അദൃശ്യ ശക്ത്യാരോപം ഒരു വിധത്തിലും ദോഷം ചെയ്യാതിരിക്കുന്നിടത്തോളം അതിനെ എതി൪ക്കാതിരിക്കലല്ലേ കൂടുതൽ യുക്തിസഹം?
@rineeshflameboy
@rineeshflameboy 4 месяца назад
സത്യം പറഞ്ഞ ദൈവമേ എന്ന് വിളിച്ച് വിളിച്ച് ശീലിച്ച മനുഷ്യൻ അത് മറക്കാൻ പറ്റാത്ത അവസ്ഥയാണ്....ഞൻ വിളിച്ചിരുന്നു ipo നിർത്തി.. mentaly control cheyyan കഴിയാത്ത ഒരാൾക്ക് ദൈവ വിശ്വാസം നല്ലത് അണ്... അവർക്ക് അത് ഒരു relaxation mind കിട്ടുന്നത് കൊണ്ടാണ് അങ്ങനെ പോകുന്നത് ... positivity chilark kittunnindavam Karanam pray ചെയ്യുന്നത് ഒരു positive indavan anallo ....ath aa viswasam angane kalangal ayi Nila നില്കുന്നത്...
@B14CK.M4M84
@B14CK.M4M84 6 месяцев назад
❤❤
@sajid5210
@sajid5210 7 месяцев назад
❤❤❤🎉🎉
@shuaybmhd
@shuaybmhd 7 месяцев назад
🖤
@cjohn2277
@cjohn2277 6 месяцев назад
🌹❤️
@mohammedali-zc6qv
@mohammedali-zc6qv 6 месяцев назад
എന്റെ രണ്ട് മൂന്ന് സുഹൃത്തുകൾ എന്നൊട് എപ്പോഴും പറയും എനിക്ക് ദൈവത്തിൽ വിശ്വോസ മുണ്ട് പക്ഷെ അന്തവിശ്വോസമില്ല എന്ന് എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം അവർക്ക് അന്തവിശ്വോസം അല്ല അതുക്കും മേലെയാണ് ഒരാൾ ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ഏതെങ്കിലും പള്ളിയുടെ അടുത്തെത്തിയാൽ ഞാനൊന്ന് മൂത്രം ഒഴിചിട്ട് വരാം മെന്ന് പറഞ്ഞ് പോയാൽ എത്ര നമസ്കരിക്കാൻ പറ്റുമൊ അത്രയും നമസ്കരിച്ചിട്ടെ തിരിച്ച് വരു അത് വരെ ഞാൻ കാത്ത് നിൽക്കാറാണ് പതിവ് മറ്റൊരാൾ സ്വന്തം മക്കളുടെ ജാതകം നൂറ് ശതമാനം പൊരുത്തം ഉണ്ട് എന്നറിഞ്ഞാലെ ആ വിവാഹം നടത്തുകയുള്ളു എന്നിട്ടും ഇവർ അന്തവിശ്വാസികളല്ല എന്നാണ് അവരുടെ വിശ്വാസം ഇതെന്റെ അനുഭവം ആണ് പക്ഷെ ഞാനവരെ തീരുത്താനൊന്നും നിൽക്കാറില്ല കാരണം ഏതൊരു വിശ്വോസിയുടെ വിശ്വോസത്തിൽ തൊട്ടാലും പൊള്ളും അവർക്ക് നമ്മളോടുള്ള അടുപ്പത്തിൽ അകൽചവരാൻ സാധ്യതയുണ്ട് വിശ്വോസിക്കാം വിശ്വോസിക്കാതിരിക്കാം അത് ഒരുത്തരുടെയും ഇഷ്ടവും അവകാശമാണ് വിശ്വോസത്തിന്റെ കാതൽ മരണമാണ് മരിക്കില്ല എന്ന് ഉറപ്പാണെങ്കിൽ ഒരു വിശ്വോസിയേയും കാണാൻ കിട്ടില്ല ജീവിക്കാനുള്ള മോഹവും മരിക്കാനുള്ള ഭയവും ഉള്ളവനെ ദൈവവും മതവും കൂച്ച് വിലങ്ങണിയിചിരിക്കുയാണ്.
@ShinuvVanchivayalINDIAN
@ShinuvVanchivayalINDIAN 6 месяцев назад
ചിന്ത വേറെ ലെവൽ 😍💚🫂
@shahadahammed1768
@shahadahammed1768 6 месяцев назад
🔥🔥🔥🔥
@kolavi123
@kolavi123 3 месяца назад
We need to analyse such cases from a neurological perspective such as OCD , not from a religious perspective
@vaishnavinod05
@vaishnavinod05 6 месяцев назад
Can you do a video on how to study a subject systematically and deep ( physics)
@arsvacuum
@arsvacuum 6 месяцев назад
Me too waiting for that..... 👍🏻
@TruthWillSF
@TruthWillSF 6 месяцев назад
You need 'Spirit of the world' to study something systematically. Without this Spirit No one can make progress in History. Without this Spirit no one will reach the End.
@mohamedthayath9411
@mohamedthayath9411 6 месяцев назад
BROTHER HAS MADE AN EXCELLENT ANALYSIS ABOUT THE UNIVERSE AND SCIENCE. YOU HAVE ALREADY CONVINCED THAT EVEN THERE IS NO SCIENCE, THE MECHANISM OF THE UNIVERSE IS STILL THERE, BUT ULTIMATELY YOU HAVE MISSED AN IMPORTANT PART THAT WHY HUMAN BEINGS ARE CREATED AND AN EARTH IS SET FOR HIS EXISTENCE?? JUST TO LIVE AND DIE?? OR JUST TO MULTIPLY THE POPULATION?? IS THERE A PURPOSE BY THE CREATOR BEHIND THIS, CAN YOU ANSWER THIS? IF ANYONE THINKS ABOUT THESE FACTS, WE WILL HAVE TO END UP WITH BELIEVING IN THE EXISTENCE OF THE SUPREME BEING BEYOUND OUR EYESIGHT....
@madhulalitha6479
@madhulalitha6479 7 месяцев назад
Oru vshvasikkum a vishvasathe prove cheyyuvan karyamaya oru thelivum illa.janichuvalarnna chuttupadil ninnum kittiya oru pazswabhavam .bhayavum nilanilppum karyasadhyavum anithinte pinnil .ithine thudachumattuka athra eluppamalla ,athukondasadhyamennu vicharikkunnilla.ithoru international social behaviour anu.karakarana chintha jeevithathinte ella mekhalakalum vrathe janam bodhavalkarikkappedukayilla.ithupole ulla vishayangal janangalilekkethanam thankyou .
@harisankar_nc
@harisankar_nc 3 месяца назад
😇
@Jaseel8157
@Jaseel8157 7 месяцев назад
💗💗💗💗💗👍👍👍
@ravirajtc
@ravirajtc 6 месяцев назад
Einstein oru daiva viswasi aayirunnallo. Athonnu explain cheyan kazhiyumo🤔
@FUN_MEDIA5
@FUN_MEDIA5 6 месяцев назад
Shaasthranganmaarelumandhaveshvaaseykalvalarakooduthalaanu
@Adanibai
@Adanibai 7 месяцев назад
Speed
@kannanmadhu7428
@kannanmadhu7428 5 месяцев назад
സർ , ഐസക്ക് ന്യൂട്ടൻ ഏങ്ങനെ ദൈവ വിശ്വാസി ആയിരുന്നുവോ?
@newdel2380
@newdel2380 6 месяцев назад
കുരൻ മാത്രമാണ് സത്യം. എല്ലാം അതിലുണ്ട്
@shibuct8601
@shibuct8601 6 месяцев назад
കൊ പേ കൊതി അല്ലെങ്കിൽ പേടി , രവി ചന്ദ്രൻ സാർ പറ ഞ്ഞതു പോലെ
@mr.krishnakumark.p.7370
@mr.krishnakumark.p.7370 6 месяцев назад
The reason is subconscious mind
Далее
КОГДА БАТЕ ДАЛИ ОТПУСК😂#shorts
00:59
小路飞被臭死啦!#海贼王#路飞
00:27
Просмотров 1,9 млн
Have You Seen Inside Out 2?
00:12
Просмотров 2,4 млн