Тёмный

ശാസ്ത്രത്തിന്‍റെ നിരാകരണം (The Negation of Science) Reloaded - Ravichandran .C 

esSENSE Global
Подписаться 225 тыс.
Просмотров 98 тыс.
50% 1

This is a presentation made by the noted Malayalam authour Ravichandran C (en.wikipedia.org/wiki/C._Ravi...) at Grameena Vayanashala hall Kanayannur Chottanikkara, Ernakulam, Kerala on 04/06/2017.
This is the reloaded version of the previous presentation with the same title by him at Bangalore on 19.3.17. Through this presentation Ravichandran C attempts to explain how Kerala society negated the positive values and functional criteria science stands for and embraced illusory equations of pseudo science, quackery, religious fanaticism. Science is the best way to do any thing in this world, whether it is art, sex or war. It is not a thing that produced in laboratories. It is a way of thinking and processing data based on evidence and logic. Scientific temper and scientific knowledge are two different thing. Any one can improve scientific knowledge by collecting more facts and figures. One needs not be a scientist to be scientific and being a scientist does not guarantees that one is scientific, says Ravichandran.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

5 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@josejoseph4818
@josejoseph4818 7 лет назад
മരണത്തെ ഉൾക്കൊള്ളാൻ കഴിയാതിരുന്ന മനുഷൃൻ കണ്ടുപിടിച്ച ഒരു പോംവഴിയാണ് മരണാനന്തര ജീവിതം ..
@joonomathew6577
@joonomathew6577 4 года назад
Well said
@hari19881013
@hari19881013 4 года назад
യാഥാർഥ്യം
@ShihabPkmotivation
@ShihabPkmotivation 2 года назад
Yes
@prathappanchami30
@prathappanchami30 11 месяцев назад
നല്ലൊരു quote 👍👍👍
@girishviji
@girishviji 4 года назад
കഴിഞ്ഞ ആറു മാസമായി എന്നെ ഏറ്റവും കൂടുതൽ സ്വാധിനിച്ച വ്യക്തി.
@satheeshvinu6175
@satheeshvinu6175 3 года назад
എന്നെയും... അവിചാരിതമായാണ് ഞാൻ അദ്യ debate കണ്ടത്, അതിനു ശേഷം എന്നും ഫ്രീ ടൈമിൽ രവിൻസാർ, വൈശാഖൻ തമ്പി, കൃഷ്ണ പ്രസാദ് എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കും, കൂടുതൽ രവി സാർ ആണ്
@saurabh_M_Kurup
@saurabh_M_Kurup 2 года назад
@@satheeshvinu6175 me too 😁
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍
@Ratheesh_007
@Ratheesh_007 4 года назад
കേട്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു നൂറു വെട്ടം കയ്യടിക്കുന്നു 👌🏼😘🙏🏼
@aly3803
@aly3803 6 лет назад
Ravichandran must be considered for PADMA AWARDS. He is contributing so much for society.
@janojamesthottumkal
@janojamesthottumkal 5 лет назад
Unfortunately I that goes to vishahari, and homeopathy,and ayurveda cancer healers.
@janojamesthottumkal
@janojamesthottumkal 5 лет назад
Foolish people please don't taint his reputation by giving Padma award.Its for local vishahari vaidyan., contribution to homeopathy,and naturalistic ,ayurvedic,organic farming and yoga experts.
@bijukoileriyan7187
@bijukoileriyan7187 3 года назад
കണ്ടിരുന്ന വീഡിയോ ആണ് .. മുൻപ്... ഇപ്പോൾ കേട്ട് കേട്ട് ഉറങ്ങുന്നതാണ് ശീലം
@suhailpk83
@suhailpk83 6 лет назад
Ravi sir ടെ ഒരു പ്രസംഗം കേൾക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ 😍 Great Job sir
@rinsonk2943
@rinsonk2943 3 года назад
Me too... .
@vishnuprasad9483
@vishnuprasad9483 3 года назад
🙋
@saljuks1873
@saljuks1873 3 года назад
Yes 👍
@manojchandrasenan8683
@manojchandrasenan8683 3 года назад
Noblest thing one can do in the current pathetic state of our society. Being fearless you and a handful of others has actually started a revolution in this society which is sure to bring the actual renaissance in this state. Not branding with any other ideology than truth and scientific temper adds to the nobility of your service. Good to hear your various presentations and personally I am in the process of your oft repeated quote " handshaking with reality and truth". Many thanks for that
@RaJeEsH83
@RaJeEsH83 3 года назад
Njanum😍
@joyal876
@joyal876 7 лет назад
Excellent speech. പതിവ് പോലെ മത വിശ്വാസികൾ ഒളിവിൽ പോയി......
@jissmonjmathew8897
@jissmonjmathew8897 5 лет назад
Once I was a katta viswasi. This man changed me. 👌
@mkj9517
@mkj9517 5 лет назад
Me too
@nirakshara
@nirakshara 4 года назад
Jissmon J Mathew and Rakesh Murali... I feel really really happy for you. You should be proud of yourselves.
@soorajsurendran9296
@soorajsurendran9296 4 года назад
Me too
@Nianbabyvideos
@Nianbabyvideos 4 года назад
I used to watch lot of Sadguru videos b4..but now m more "mystic" as this guy helped me know the ultimate truth
@prafulkumar5583
@prafulkumar5583 3 года назад
Mee too
@salihuv1024
@salihuv1024 6 лет назад
ഞാൻ കേട്ട പ്രഭാഷകരിൽ നമ്പർ വൺ പ്രഭാഷകനാണ് രവിചന്ദ്രൻ നല്ല രസമുള്ള അവതരണം. നല്ല ആരോഗ്യം ദീർഘായുസ് നേരുന്നു.
@premkishore6358
@premkishore6358 6 лет назад
SALIH UV if you don't believe in god how can you give long life and health to this man
@mickeyd777123
@mickeyd777123 6 лет назад
Lavannya, So if you don't believe in god - are you not allowed to say - "good morning"? it is just courtesy - no need to attach any other meaning.
@shajahanshaji6847
@shajahanshaji6847 3 года назад
ആരോഗ്യവും ദീർഘായുസ്സും നേരുന്ന വാദി കുട്ടി കൊടുക്കേണ്ടതാരാണ് 😂😂🤣🤣🤣🤣 അഅആആആ😭😭😭😭😭😭
@vijayanporeri3847
@vijayanporeri3847 3 года назад
നല്ല പ്രഭാഷണം. ഒരു സംഘിയായ ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ താങ്കൾക്ക് പത്മ അവാർഡ് തരുമായിരുന്നു.
@josephtj.thedeliveryservic9840
@josephtj.thedeliveryservic9840 2 года назад
Sir,I am an old man of 77 years.till now from my twenties I am not a believer of any religion of God. But lam living with and among them. Now from few months I am listening the speeches of Mr Ravichandran and grasping the universe and mankind ,also all the God's living and cheating the blind believers.
@satheeshvinu6175
@satheeshvinu6175 3 года назад
ഈ സ്പീച്ചിൽ ഒരു കാര്യം പോലും വെറുതെ അല്ല പറയുന്നത്, അത് കേൾക്കുന്നവനും കൃത്യമായി മനസ്സിലാവും, ചിന്തിച്ചാൽ, ശക്തമായ പ്രഭാഷണം... ഇതരത്തിലുള്ള കാര്യങ്ങളാണ് നമ്മൾ മനസ്സിലാക്കേണ്ടത്... നന്ദി സാർ..🙏🏽
@saurabh_M_Kurup
@saurabh_M_Kurup 2 года назад
Addicted to your speeches sir ❤️
@faithsuperstition3236
@faithsuperstition3236 2 года назад
best lecture ever
@lijusree6999
@lijusree6999 7 лет назад
ഒരു പാടിഷ്ടം...........നന്ദി സർ
@sandeepmanjummal3704
@sandeepmanjummal3704 4 года назад
താങ്കളുടെ ഈ പ്രവർത്തനം സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരും.
@Rhodson.Xavier
@Rhodson.Xavier 4 года назад
Kerala Dawkins. Professor Ravichandran.C
@user-cy7sh2xh6e
@user-cy7sh2xh6e 3 года назад
Sir ഇതൊക്കെ എങ്ങനെ... സാധിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ യുക്തി യുടെ നെല്ലി പലക.... കണ്ടു തുടങ്ങി 😎😎😎😎
@rugmavijayanrugmavijayan5132
സമൂഹനന്മയ്ക്ക് ,ശാസ്ത്ര ബോധവും വിജ്ഞനവും ഒരു പാക്കേജ് ആക്കിയുള്ള ഒരു പ്രസൻ്റേഷൻ മാത്രം മതിയല്ലോ. മത വിശ്വാസികൾ ഓടി ഒളിക്കും...എന്നും പുതു തലമുറക്ക് പ്രചോദനം ആയി ഒരേ ഒരു RC,🙏🙏🙏🙏
@byjugypsy5482
@byjugypsy5482 5 лет назад
SCIENCE is a poetry of reality, Dawkins
@hassainarthaikkaden4306
@hassainarthaikkaden4306 7 лет назад
great speech...as usual super...!!!
@mkaslam8304
@mkaslam8304 6 лет назад
I am so proud of u sir
@vimalvr8923
@vimalvr8923 7 лет назад
നന്ദി
@mkaslam8304
@mkaslam8304 6 лет назад
Thanks lot giving great knowledge for us
@sreejeshlal126
@sreejeshlal126 3 года назад
Great person with tremendous knowledge. You are awesome sir 👏👏👏
@Ferozious47
@Ferozious47 6 лет назад
Savage level -Ravichandran sir
@ShihabPkmotivation
@ShihabPkmotivation 2 года назад
Very good speech sir 👍
@pscguru5236
@pscguru5236 5 лет назад
👏👏👏👏👏hats off u Sir.excellent
@jamesadoor8632
@jamesadoor8632 2 года назад
Good message 👍
@avner5287
@avner5287 7 лет назад
ravi sir rocks
@swcathlete4336
@swcathlete4336 Год назад
I like to listening your speech sir . Even if more than 10 hours ❤️💯
@ratheeshrana143
@ratheeshrana143 7 лет назад
great sir
@riyaskv5436
@riyaskv5436 7 лет назад
Thank you..sir
@retheeshkumarvr7646
@retheeshkumarvr7646 3 года назад
👌👌👌👍👍
@musthafamuthu4197
@musthafamuthu4197 7 лет назад
Thanks essense Mr ravi
@janardhanab4295
@janardhanab4295 5 лет назад
sir plz your books translate in kannda plz howere kannda people's know
@arjyou4931
@arjyou4931 4 года назад
@@janardhanab4295 instead u can read god delusion by Richard dawkins.. Translation is not available yet but will come soon
@nidhinhs9778
@nidhinhs9778 7 лет назад
Good speech
@abdulkader2916
@abdulkader2916 5 лет назад
Excellent speach
@maasi4209
@maasi4209 7 лет назад
thank you sir
@jacobpoulose5276
@jacobpoulose5276 4 года назад
Yes ..science is poem of reality...😀
@gurusekharank1175
@gurusekharank1175 4 года назад
Excellent speech....
@00badsha
@00badsha Год назад
Thanks RC❤
@vipinlalv5006
@vipinlalv5006 6 лет назад
good speach
@nidhint.r1516
@nidhint.r1516 4 года назад
2019 decemberil kekkunnavar like adikku please
@manojkumarpk4121
@manojkumarpk4121 3 года назад
You are graet man
@rafikuwait7679
@rafikuwait7679 7 лет назад
Thanks. ......
@jacobpoulose5276
@jacobpoulose5276 4 года назад
I love your logic mentality....
@shamsshas9563
@shamsshas9563 6 лет назад
സർ, നിങ്ങളുടെ ഈ പ്രവർത്തനം അനസ്യൂതം തുടരട്ടെ, ജനങ്ങളെ അന്ധവിശ്വാസത്തിൽ നിന്നും, അറിവില്ലായ്മയിൽ നിന്നു മോചിപ്പിക്കാൻ വളരെയധികം സഹായിക്കും
@durgasentertainmentworld3187
@durgasentertainmentworld3187 5 лет назад
Supppprrrrr..hearing again and again...Ravi sir Weldon....whaaaat a brilliant master Ravi sir....whaaaat a speech ...whaaaat a vision ...excelllllllllent
@zuraedathodu9585
@zuraedathodu9585 4 года назад
Excellent ..
@aliakber7465
@aliakber7465 7 лет назад
Good
@kudukudu6421
@kudukudu6421 6 лет назад
കലക്കി സാർ
@exploreweeks267
@exploreweeks267 3 года назад
Good speech.....
@solomon23835
@solomon23835 7 лет назад
good
@muhammedkunhik1296
@muhammedkunhik1296 11 месяцев назад
Super super r c thanks ❤❤
@praveenpm4109
@praveenpm4109 7 лет назад
Thank youuuuu .....
@durgasentertainmentworld3187
@durgasentertainmentworld3187 5 лет назад
Supppprrrrrrrrrrrrrrr ...great speech...hearing again and again ..Weldon Ravi sir....Exclllllllllllllllllllllllllllllllllllllllnt
@ratheeshrana143
@ratheeshrana143 7 лет назад
u r a master
@remesankarakkatan6074
@remesankarakkatan6074 11 месяцев назад
ശാസ്ത്രത്തെ നിരസിക്കയും ശാസ്ത്രനേട്ടങ്ങളെ ഏറ്റവും ആദ്യം അനുഭവിക്കയും വിനിയോഗിക്കയും ചെയ്യുന്ന ഇരുട്ടിന്റെ മതങ്ങളെ നിരാക്കാതിരിക്കുന്ന കാലത്തോളം ഈ തമാശ തുടർന്നു കൊണ്ടേയിരിക്കും. ജനമാകെ മതങ്ങളെ നിരാകരിക്കുന്ന കാലത്തു മാത്രമെ ശാസ്ത്രത്തിനു സാർവ്വലൗകികത കൈവരൂ
@nik-zk2gk
@nik-zk2gk 7 лет назад
ഗ്രേറ്റ് പ്രെസെന്റേഷൻ സർ
@MrRaam030
@MrRaam030 7 лет назад
Good speech...
@vineeshaugustine9118
@vineeshaugustine9118 7 лет назад
Ravi sir rocks asusual
@jayanjayan9019
@jayanjayan9019 7 лет назад
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@jayanjayan9019
@jayanjayan9019 7 лет назад
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@jayanjayan9019
@jayanjayan9019 7 лет назад
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@roshithroshith3331
@roshithroshith3331 7 лет назад
സയൻസിലൂടെ. നമ്മുക്ക്. പല. അറിവ്. കൂടി. മതം. കൊണ്ട്. മനുഷ്യൻ. തമ്മിലടിച്ച്. മരിക്കുന്നു. കാരണം. തെളിവില്ലാത്തതിനെ. (ദൈവം) ആരാധിക്കുന്നു. എൻറ്റെതാണ്. ശരി. എന്ന്. വാധിക്കുന്നു
@jayanjayan9019
@jayanjayan9019 7 лет назад
great sir, useful to me
@jayanjayan9019
@jayanjayan9019 7 лет назад
great sir, useful to me
@jayanjayan9019
@jayanjayan9019 7 лет назад
great sir, useful to me
@PradPramadeni
@PradPramadeni 3 года назад
ഇവിടെ കമന്റുകൾ വായിക്കുക. രവിക്ക് എത്രയോ ആരാധകരുണ്ട്! രവിയാണ് അവരുടെ ദൈവം.
@roymammenjoseph1194
@roymammenjoseph1194 7 лет назад
It is true that Cancer is an age-related disease.
@rajankskattakampal6620
@rajankskattakampal6620 6 лет назад
അത് മാത്രമല്ല മരണാനന്തര ജീവിതം ,, സ്വർഗം ,, എന്നൊക്കെ പറഞ്ഞു കുറെ വിഡ്ഢികളായ പാവങ്ങളെ പറഞ്ഞു പറ്റിക്കാൻ വേണ്ടി ,,തന്ത്രപൂർവം മെനഞ്ഞുണ്ടാക്കിയ , ഒരു മഹാ,,, പറ്റിപ്പിന്റെ cruval , evil , iddiyonic , story ,, ഈ സത്യം പറഞ്ഞാൽ ,,പറഞ്ഞവനെ തെറി വിളിക്കും, ഈകഴുതകൾഎല്ലാംചേർന്ന്,,, .ഒരു മനുഷ്യൻ മരിച്ചാൽ ,എന്ത് ചെയ്യുമെന്ന് ശരാശരി ബോധം ഉള്ള , 3 നേരം ആഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ് ,, എന്നാലും പറയാം ,, ഒന്നുകിൽ ഒരു കുഴി കുത്തി കുഴിച്ചിടും , അല്ലങ്കിൽ കാലും തലയും കൂട്ടി കെട്ടി ,കൊണ്ടുപോയി കത്തിക്കും,, ഒരു നയാ ചത്താലും , ഇതുതന്നെയാണ് അവസ്ഥ , നായ്ക്കൾക്കു തൂമ്പയും , പിക്കാസും എടുക്കാൻ കഴിയാത്തതുകൊണ്ട് , അവർ വഴിമാറിപോകും , നാറ്റംകാരണം, മനുഷ്യൻ ആ പണിചെയ്യുന്നു ,, പിന്നെഎവിടെ ,,,സ്വർഗം , എവിടെ ,,നരകം ,, കൈയിൽ കാശുണ്ടെങ്കിൽ സ്വർഗം , കാശില്ലെങ്കിൽ നരകം , രണ്ടും ഇവിടെത്തന്നെയാണ് ,, ഈ ഭൂമിയിൽ , ഏതെല്ലാം ആളുകൾക്ക് അറിയാം ,എന്നാലും വിശ്വസിക്കുന്നു ..അല്ല,, സ്വാമി അയ്യപ്പൻ സിനിമ കണ്ടിട്ടു , തീയറ്ററിലിരുന്നു ശരണം വിളിക്കുന്ന , വിഡ്ഢികൾ നിറഞ്ഞ ലോകത്തു , ഈ വേദാന്തം പറഞ്ഞീട്ടു കാര്യമില്ല ,,,
@pscguru5236
@pscguru5236 5 лет назад
Correct bro.swargavum naragavum ividethanneyaanu.maaraka rogangal illaathathaanu ettavum valiya swargam
@sandeeppv5899
@sandeeppv5899 7 лет назад
good as usual,,,,
@rajeshmr8413
@rajeshmr8413 6 лет назад
Good speach
@samharasamhara3223
@samharasamhara3223 3 года назад
💞💞💞💞💞💞
@pratheeshlp6185
@pratheeshlp6185 Год назад
RC suuuuuuuper
@vcpillai8454
@vcpillai8454 7 лет назад
Ningalkum vevaram ondu keep it up
@antonykm8860
@antonykm8860 4 года назад
VC Pillai u
@malakhi3243
@malakhi3243 4 года назад
Super
@salmanmks3252
@salmanmks3252 6 лет назад
Thnagaloru sambavam aan sir
@satheeshvinu6175
@satheeshvinu6175 3 года назад
Dislike ചെയ്യുന്നവർ അവരുടെ അഭിപ്രായം കമൻ്റ് ആയി ഇടാത്തത് എന്ത് കൊണ്ടാണ് ?
@pratheeshlp6185
@pratheeshlp6185 Год назад
Suuuuuuuuuuuper
@ahamedadam6893
@ahamedadam6893 3 года назад
I would like to see Ravi Sir before my die.
@artbyjasim4671
@artbyjasim4671 6 лет назад
i love uuuuu
@kiran_roch
@kiran_roch 6 лет назад
♥️♥️♥️
@pratheeshlp6185
@pratheeshlp6185 Год назад
💙💙💙💙💙💙💙💙
@janardhanab4295
@janardhanab4295 5 лет назад
supr sir
@uvaiserahman331
@uvaiserahman331 3 года назад
വെരി ഗുഡ്
@Sailorayz
@Sailorayz 5 лет назад
Dear Essence Global, I am a regular viewer and I can not understate the important role you are playing to enlighten the masses through this work. It is commendable. As much as I appreciate and applaud your efforts to bring about the scientific temperament in our superstitious population, being a proponent of science, I must mention that the facts about Endosulphan are not correctly presented here. In fact, according to the Stockholm Convention on Persistent Organic Pollutants - there is a global ban in place for Endosulphan due to its negative effects on flora and fauna in the ecosystem. More importantly, I would appreciate if you are able to ensure that such sweeping statements are not made with regard to organo-pollutants (although we are also organo chemicals) , as it may set a precedent for govts and companies (such as Monsanto, dow, dupont) to play down the effects of these pollutants. What is alarming is that irrespective of such bans on several organo pollutants including pesticides and herbicides in the West (US /EU) countries like India are still using them in agriculture due to poor regulation. Recent victory by Monsanto to patent GM cotton, will now mean that it will be widely used on our land alongside the herbicide round-up or similar - which can really kill a lot of bio-diversity. In this regard, I as a rationalist will always support biologically derived fertilisers and pest control ( not using the word "organic" farming to be semantically safe)
@bharathamuni27
@bharathamuni27 7 лет назад
The speaker says Humans can see colours and the chance that animals also can have it as much as humans can have is remote. (saadhthayillya) Here is a scientific finding : Certain butterflies can even have six. But the mantis shrimp has 12 different types of photoreceptors in their eyes - and scientists haven't understood why until now. In fact, the 400-million-year-old visual system of the mantis shrimp works more like a satellite sensor than any other animal eye, said study researcher Justin Marshall, a neurobiologist at the University of Queensland in Australia. Instead of processing ratios of stimulation from just a few color receptors, the mantis shrimp has 12 - and it seems to use them to recognize color with minimal effort.Ref: www.livescience.com/42797-mantis-shrimp-sees-color.html
@sumangm7
@sumangm7 2 года назад
So what? How is his argument flawed? He makes a perfect point. Most the terrestrial animals cannot see as many colours as we see. Please don't come up with such fallacies.
@hariharanv8394
@hariharanv8394 7 лет назад
Many people talk about Kangen water or hydrogen water. Can you give a talk on that?
@lasinasumesh6842
@lasinasumesh6842 4 года назад
👏👏👏👍👍
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 Год назад
💚💚💚💚💚💚💚💚💚
@afsalkvafsalmndy4444
@afsalkvafsalmndy4444 6 лет назад
Orikkal ravichandran mash wayanattilekku varanam ennu pradeekshikkunnu...
@deenosho6759
@deenosho6759 2 года назад
❤️
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜💜💜💜💜
@manoharankottapara4752
@manoharankottapara4752 Год назад
👍👌
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜💜💜
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍👍👍
@pratheeshlp6185
@pratheeshlp6185 Год назад
💚💚💚💚💚💚
@pratheeshlp6185
@pratheeshlp6185 Год назад
💛💛💛💛💛💛💛💛💛
@LeelaJP
@LeelaJP 5 лет назад
എന്റോസൾഫാൻ പ്രശനം സാർ പറഞ്ഞത് വളരെ നിസ്സാരവൽക്കരിച്ചാണ് ..കാസർകോട്ടു എത്ര കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത് ??അവരുടെ മാതാപിതാക്കളുടെ കണ്ണുനീർ ഇന്നും വറ്റിയിട്ടില്ല ..എന്റോസൾഫാൻ spray ചെയ്തതിനുശേഷം ജനിച്ച കുട്ടികൾ പ്രായമായിട്ടും അവർ ലോകം എന്താണെന്ന് അറിയാതെ മാനസിക വളർച്ച ഇല്ലാതെ ജീവച്ഛവമായി ജീവിക്കുന്നു ..മാതാപിതാക്കളുടെ കാലശേഷം ഈ കുട്ടികളെ ആര് സംരക്ഷിക്കും ?4000 രൂപ കിട്ടുന്നുണ്ടെങ്കിൽ അതിനുവേണ്ടി മാതാപിതാക്കളും നല്ലവരായ നാട്ടുകാരും വർഷങ്ങളോളും മുറവിളി കുട്ടിയതുകൊണ്ടാണ് .
@helloenthund4408
@helloenthund4408 4 года назад
ഇപ്പോള്‍ കൊറോണയെ ഓര്‍ക്കുന്നു
@rajendranpillai2763
@rajendranpillai2763 5 лет назад
ആറ്റുകാൽ പൊൻകാലയുടെ കാര്യം പോലെ ശബരിമലയുടെ വിശ്വാസത്തിലും ഇങ്ങനെയുള്ള തട്ടിപ്പു സംഭവങ്ങൾ ഫേസ്ബുക്കിൽ വന്നിട്ടുണ്ട്...
@hari19881013
@hari19881013 4 года назад
Audio so destroyed.....പ്രഭാഷണത്തിന്റെ സ്റ്റാൻഡേർഡ് സൗണ്ട് ഉറപ്പായും കീപ് ചെയ്യണം..
@pratheeshlp6185
@pratheeshlp6185 Год назад
💘💘💘💘💘💘💘
@hiranharidas8096
@hiranharidas8096 2 года назад
1:51:03
@shkm2403
@shkm2403 4 года назад
Jeevikubol marikkunnilla marikubol jeevikunnilla😅😅😅😅😅😅
Далее
Спецэффекты в Симс 4
00:36
Просмотров 74 тыс.
''We are all stars''- Ravichandran C with MS Madhu
1:19:54