Click link for all satsang audios: www.voiceofrishis.org/books-a... Sivanandalahari (Palakkad 2022) Ramanacharanatirtha Sri Nochur Venkataraman voiceofrishis.org For latest live audio recordings of satsang www.mixlr.com/voiceofrishis
ചിത് സ്വരൂപമായി, അന്തര്യാമിയായി,,ജീവനിൽ ഞാനെന്ന ഭാവമായി കുടികൊള്ളുന്ന ആ ചൈതന്യത്തിനെ പൂർണ്ണമായി അറിയാൻ സമയമാകുമ്പോൾ, ഭഗവാൻ തന്നെ അതിന് വഴിയൊരുക്കിത്തരും എന്ന് അങ്ങ് എല്ലാ പ്രഭാഷണങ്ങളിലും പറയാറുണ്ട്... ഞാനത് അനുഭവിച്ചറിയുന്നു.... എന്റെ കുട്ടിക്കാലം ഞാൻ അനുഭവിച്ച,ഒന്നിലും സംതൃപ്തി തോന്നാത്ത ആ അവസ്ഥ ഈ 58 ആം വയസ്സിൽ അങ്ങയുടെയും,പല ഗുരുക്കന്മാരുടെയും പ്രഭാഷണങ്ങളിൽ കൂടി എന്റെ മനസ് സംതൃപ്ത മാറിയിരിക്കുന്നു...അന്വേഷിച് നടന്ന എന്തോ ഒന്ന് കൈകുമ്പിളിൽ കിട്ടിയിരിക്കുന്നു.. അങ്ങേക്ക് ആയിരം കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
സ്വാമിജീ എത്രകേട്ടാലും മതിവരാത്ത പ്രഭാഷണമാണ് അവിടുത്തേത്. ഞാൻ അറിയാതെ അങ്ങേക്ക് അടിമയായിപോയോ എന്നൊരു സംശയം. ഒരുദിവസംപോലും ആ ശബ്ദം കേൾക്കാതെ ഉറങ്ങാൻ സാധിക്കുന്നില്ല. എന്തോ അറിയാതെ ഒരനുഭൂതി ഉള്ളിൽ നിറയുന്നു. ആ പാദങ്ങളിൽ കോടി കോടി നമസ്കാരം.
I have the same experiences you shared,sometimes I have felt that I am addicted to his pravachan but when I see yr experience I am ok,this is natural n very encouraging
Every day from North South, East West, people are brought to Yaman, day and night.....But no one realises this great truth.......Once Vairagya comes, Bhakti will follow. Then realisation also will happen. Hear Satsang of Swamigy every day..
പാദനമസ്കാരം സ്വാമിജി 🙏 എത്ര കേട്ടാലും മതിവരില്ല സ്വാമിജി. ഭക്തി മാത്രമല്ല സ്വാമിജി, എത്ര സരസവും കേൾക്കുന്നവർക്ക് ഒരു മടുപ്പും വരാത്ത പ്രഭാഷണം. ഭഗവാനോട് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു സ്വാമിജി. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏❤