Тёмный

ശിഹാബ് ചോറ്റൂരിനെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് സ്വീകരിച്ചു.shihab chottur in madinah 

Pravasi Media By Shabeer sha
Подписаться 294 тыс.
Просмотров 156 тыс.
50% 1

ശിഹാബ് ചോറ്റൂരിനെ മദീനയിലെ സമീപപ്രദേശമായ 15 കിലോമീറ്റർ അകലെ വെച്ച് വളരെയധികം സ്നേഹത്തോടുകൂടി സ്വീകരിച്ചു. മദീനയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കുറച്ച് സുഹൃത്തുക്കൾ കൂടി കൂടെയുണ്ടായിരുന്നു. വഴിയിലുടനീളം ശിഹാബിനെ കാണാൻ വേണ്ടി വിവിധ രാജ്യങ്ങളിലെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇത് പുതിയൊരു അനുഭവമാണ്. വളരെ എളിമയുള്ള ഒരു വ്യക്തിത്വത്തിന് ഉടമയായ ശിഹാബിനെ നേരിട്ട് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ സ്വപ്നയാത്രയുടെ 95% വും വളരെ റാഹത്തായി മദീനയിലെ ഒരു നാളെ എത്തും അദ്ദേഹം പൂർത്തീകരിച്ചു

Развлечения

Опубликовано:

 

8 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 446   
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ഇന്നലെ ശിഹാബ്കയെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്❤. സാധാരണഗതിയിൽ അദ്ദേഹത്തിന്റെ പല വീഡിയോകൾക്ക് താഴെയും പലതരത്തിലുള്ളഅദ്ദേഹം പോലും ആലോചിക്കാത്ത തരത്തിലുള്ള മോശം കമന്റുകൾ ഉണ്ടാവാറുണ്ട്. ഈയൊരു വീഡിയോയ്ക്ക് താഴെ അത്തരത്തിലുള്ള കമന്റുകൾ കാണാത്തതിൽ വളരെയധികം സന്തോഷമുണ്ട്😊ശിഹാബ് ചോട്ടൂർ പുണ്യ ഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത് ജൂൺ 2ന് ആയിരുന്നു.. വീഡിയോയിൽ പറഞ്ഞത് മാറിപോയതാണ്.
@sakeenae9247
@sakeenae9247 Год назад
സത്യം
@subaidaabdulla155
@subaidaabdulla155 Год назад
@sajida3183
@sajida3183 Год назад
Alhamdulillah...madeenayil ethiyallo santhosham
@FathimaCt-vb3hr
@FathimaCt-vb3hr Год назад
A
@abdulnasar1841
@abdulnasar1841 Год назад
ഞങ്ങളേയും ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shareefafaseela1092
@shareefafaseela1092 Год назад
ഈ.വീഡിയോ.കണ്ടപ്പോ.മനസിന്.സന്തോഷവും.സമാധാനവും.റാഹത്തുമായി.മുത്ത്.നബിയുടെ.അടുത്ത്.എത്തിയാൽ.സലാം..പറയണേ.കൂടെ.ദുആ.ചെയ്യണേ.
@asifsr1237
@asifsr1237 Год назад
ഈ സഹോദരിക്കും കൂടി ദുആ ചെയ്യണേ പൊന്നാര മുത്തിനോട് എന്റെ സലാം പറയണേ 😭😭😭😭😭😭😭😭😭😭👍👍👍👍👍🤲🤲🤲🤲🤲🤲🤲
@hamzakutteeri4775
@hamzakutteeri4775 Год назад
മാഷാഅല്ലാഹ്‌, ഷിഹാബ് മദീനയിൽ എത്തുന്നത് കാണാനായി കാത്തിരിക്കുന്നു,
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@sulaikasulu9618
@sulaikasulu9618 Год назад
മുത്ത് നബിയോട് എന്റെ സലാം അസ്സലാമു alaikayarasoolullaennuparayannannam
@sulaikasulu9618
@sulaikasulu9618 Год назад
ഒരുസാഹോദരി
@chachucheyyu9479
@chachucheyyu9479 Год назад
ഇങ്ങളെ ദുആയിൽ എപ്പോളും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ... ഞങ്ങൾക്ക് കുടുംബത്തോടൊപ്പം മദീനയിൽ എത്താൻ വേണ്ടി.. ദുആ വസിയ്യത്ത് ചെയ്യുന്നു
@mariyamunu4914
@mariyamunu4914 Год назад
മുത്ത് നബിയോട് ഞങ്ങളുടെ സലാം പറയണം അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ് 🤲
@achusofficialchannel8867
@achusofficialchannel8867 Год назад
ഷിഹാബിക്കായെ കാണാൻ കഴിഞ്ഞതിൽ സന്തോഷം... ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@asnaachnoos4481
@asnaachnoos4481 Год назад
Avasaanam kannu niranju കുറ്റപെടുത്തുന്നവരെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണല്ലോ alhamdulillah
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@sakeenae9247
@sakeenae9247 Год назад
മാഷാഅല്ലാഹ്‌ ഷിഹാബിനെ എത്ര യും പെട്ടന്നു ഹബീബിനെ സിയറാത്ത് ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@phrazak
@phrazak Год назад
Aameen
@mohammedkt6168
@mohammedkt6168 Год назад
Ameen. Ameen. Ya reabal. Alameen
@rifaeerifaee1133
@rifaeerifaee1133 Год назад
അൽഹംദുലില്ലാഹ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ആ പുണ്യ ഭൂമിയിൽ എത്താനും ഹബീബ് (സ )തങ്ങളെ സിയാറത്ത് ചെയ്യാനും വേണ്ടി 🤲🤲
@hajiraadukkath6281
@hajiraadukkath6281 Год назад
ഷബീർ മോനെ എനിക്ക് മക്കത്തും മദീനത്തും വരാൻ ആഗ്രഹം ഉണ്ട്. നീ ദുആ ചെയ്യണേ 🤲🤲🤲😭😭😭
@manushyarepravajakaneariyu3389
സന്തോഷം 🤲🥰 സത്യം പറഞ്ഞാൽ ശിഹാബ്ക ഒന്ന് മനസ് തുറന്ന് വെച്ച് ഒരു വിധത്തിലും പേടിയില്ലാതെ നടക്കാൻ പറ്റുന്ന നടന്നതിൽ വെച്ച് ഏറ്റവും നല്ല സ്ഥലം അത് മുത്ത് നബി തങ്ങളുടെ 🥰മദീനയാണ് 🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@sabithali1469
@sabithali1469 Год назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മുത്തുനബിയോട് സലാം പറയണം asslathu. Vassalamu. Alaika. Yasayyidhee. Yarasulullah. Paryanam. പ്രതേകം ദുഹാ ചെയ്യണം makkayilum. Madeenayilum. Yethan. Dossangal. Porukkanum. ശിഹാബ് ചോറ്റുറിനോട്. ഇൻശാഅല്ലാഹ്‌ അള്ളാഹു എല്ലാം രഹത്യക്കിത്തരും
@mihrayaseenyaseen322
@mihrayaseenyaseen322 Год назад
Alhamdulillah. നിങ്ങളും വീണ്ടും അവിടമിൽ എത്തിയല്ലോ. ദുആയിൽ ചേർക്കണേ
@abdulsamadchirammal7888
@abdulsamadchirammal7888 Год назад
കഴിഞ്ഞ വർഷം ജൂൺ 2ന് ശിഹാബ് വീട്ടിൽ നിന്നും പുറപ്പെട്ടു അൽഹംദുലില്ലാഹ് 11 മാസവും എട്ട് ദിവസവും കൊണ്ട് പുണ്യ മദീനയിൽ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ചാരത്ത് എത്തിച്ചേർന്നു അൽഹംദുലില്ലാഹ് അല്ലാഹുവിന് ആയിരമായിരം സ്തുതി തുടർന്നും സുഖകരമായ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@ajumon6780
@ajumon6780 Год назад
Alhamdulillah alhamdulillah alhamdulillah
@nazeemasherif9040
@nazeemasherif9040 Год назад
ആമീൻ, ദുആയിൽ ഉള്പെടുത്തണേ
@allareequal950
@allareequal950 Год назад
ഇക്കാനോട് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യാൻ പറയണേ പോലെ ആഗ്രഹങ്ങൾ നിറവേറാനുണ്ട്
@illulinu3663
@illulinu3663 Год назад
അൽഹംദുലില്ലാഹ് ഞാൻ ഇയാളുടെ വീഡിയോസ് കാണാറുണ്ടായിരുന്നു ജബാൽനൂർമദീന ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇപ്പോൾ സമാധാനമായി നിങ്ങളെ വിഡിയോ വിശ്വസിക്കാം ശിഹാബിന്റെ വീഡിയോസ് നിങ്ങൾ വിടണം ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ക്യാൻസർ രോഗിയാണ് ദുആയിൽ ഉൾപെടുത്താൻ പറയണം അവിടെ എത്താനും ദുആ ചെയ്യാൻ പറയണം 🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@shailanasar3824
@shailanasar3824 Год назад
@@PravasiMediaByShabeersha. Aameen🤲
@shafeeqvakkayil4048
@shafeeqvakkayil4048 Год назад
മാഷാ അള്ളാ നിങ്ങളുടെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം ശിഹാബ് ക്ക മദീനയിൽ എത്തി എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം ഒരു മനുഷ്യൻറെ ആഗ്രഹത്തിനും ഒരു വർഷത്തോളം ഉള്ള നടത്തതിൻറെയും അവസാനത്തിലേക്ക് അൽഹംദുലില്ലാ❤
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@sajnamk4635
@sajnamk4635 Год назад
.
@salammamunnimusliyarakathu143
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ശിഹാബ്സാഹിബിന്റെ ആഗ്രഹം റബ്ബ് നിറവേറ്റി ഈ വിഡിയോ മനസ്സിന് കുളിർമ കൂട്ടുകയും ചെയ്തു ദുഹായിൽ ഉൾപ്പെടുത്തുക
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@shajinazaman1253
@shajinazaman1253 Год назад
പ്രവാസി മീഡിയ യിൽ ശിഹാബ് ചോറ്റൂർ.രണ്ടാളുടെ ദുആയിലും ഉൾപെടുത്തണെ. മക്ക. മദീന കാണാൻ അതിയായ ആഗ്രഹം ണ്ട്. കുട്ടികളുമായ് വരാൻ ദുആ ചെയ്യണേ പ്ലീസ് 🤲🏼
@Badboy2421-dq9qq
@Badboy2421-dq9qq Год назад
ഏറെ സന്തോഷം പ്രിയപ്പെട്ടവനെ അവിടെവച്ചു കണ്ടതിൽ പ്രിയ സ്നേഹിതൻ മുസ്തഫ 😍
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😍
@nafeesanafeesa2576
@nafeesanafeesa2576 Год назад
الحمد الله. ശിഹാബ്ക്കാ മദീനയിൽ എത്തി ماشا ءالله. അല്ലാഹു ഇനിയുള്ള ഇനിയുള്ള എല്ലാം കർമങ്ങളു൦ റാഹത്തായി. ഹജ്ജു൦ ഉംറയും മററു കർമങ്ങളു൦ റാഹത്തായി ചേയ്യാനു൦ റാഹത്തായി തിരിച്ചുവന്ന് കൂട്ട്കുടുബക്കാരേ കൂടേകൂടാനു൦ الله. തവ്ഫീഖ് നൽകട്ടേ امين നിങ്ങളുടെ ദുഹായിൽ എന്നെയും ഭർത്താവിനേയു൦ ഉൾപേടുത്തണ൦ മത്ത് നബിയുടെ ചാരത്ത് എത്തുബോൾ എന്റെ ഒരു സലാ൦ പറയണ൦ اسلات وسلام عليك يا رسول اللهഎന്ന്. പറയണ൦
@nadeerakasim5637
@nadeerakasim5637 Год назад
ഞാൻ വിചാരിച്ചിരുന്നു ശിഹാബ് പുറപ്പെട്ട അതിനു ശേഷം ഒരുപാട് ബ്ലോഗർമാരെ കണ്ടു. ഷബീർഷ കാണാത്തത് എന്താണ് എന്ന് അൽഹംദുലില്ലാ സന്തോഷമായി. ശിഹാബിനെ നോട് പ്രത്യേകം ദുആ ചെയ്യാൻ പറയണേ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@suhara9642
@suhara9642 Год назад
അൽഹംദുലില്ലാഹ് ശിഹാബ് ക്കാക് ആരോഖ്യ് വും ആഫിയത്തും കൊടുക്കണം അള്ളാ ഹ് 🤲ആമീൻ 🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@JameelaPkj-bx3db
@JameelaPkj-bx3db Год назад
അള്ളാഹു ഇഷ്ടപ്പെട്ട വരിൽ ഞങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@sabeenasiraj7102
@sabeenasiraj7102 Год назад
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് അല്ലാഹുവേ അനുഗ്രഹിക്കണെ റബ്ബേ ആമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@jamalck-jg9wl
@jamalck-jg9wl Год назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ദുആ ചെയ്യണേ 🤲🤲🤲🤲🤲
@_binsil_7gaming581
@_binsil_7gaming581 Год назад
ദുഹാ ചെയ്യണേ എനിക്കും എൻ്റെ കുടുംബത്തിനും ക്കു പിറപ്പുകൾക്ക് ഇമാൺ സലാമത്താ കര്യൻ♥️♥️♥️♥️
@sinank8777
@sinank8777 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സർവ്വ സ്തുതി യും റബ്ബേ നിനക്കാണ്. 🤲🤲🤲
@muhammedshemil8882
@muhammedshemil8882 Год назад
എനിക്കും കുടുംബംത്തിനും വേണ്ടി ദുആ ചെയ്യാൻ പറയണം
@jabrannihal6117
@jabrannihal6117 Год назад
ആരൊക്കെ ശിഹാബുവിനെ സഹായിച്ചു അവർക്കെല്ലാം അല്ലാഹു ബർകത്ത് നൽകട്ടെ. 🤲🤲🤲 തിരിച്ചു പ്രതിഫലമായി അള്ളാഹു അവരെയും സഹായിക്കട്ടെ 🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@ckjuwariya635
@ckjuwariya635 Год назад
Aameen
@jabrannihal6117
@jabrannihal6117 Год назад
@@ckjuwariya635, juwairiya ദുആയിൽ ചേർക്കണേ 🤲🤲നാളെ നമുക്കും അവിടെ എത്തണ്ടേ?
@ckjuwariya635
@ckjuwariya635 Год назад
@@jabrannihal6117 Insha allah
@ckjuwariya635
@ckjuwariya635 Год назад
Kannur
@irshadpk543
@irshadpk543 Год назад
ഒരുപാട് സന്ദോഷം നിറഞ്ഞ vdio 🥰🥰👍mshaallah
@noorjahankunnath5499
@noorjahankunnath5499 Год назад
അൽഹംദുലില്ലാഹ് ആമീൻ ,, അള്ളാഹുവേ നീ എത്ര കാരുണ്യ വാൻ,,, ഇനിയുമുള്ള എല്ലാ മുറാദ്കളും ഹസ്വിലാക്കണേ അള്ളാഹ്,,, അവിടം എത്തി അസ്സ്വലാത്തു് വസ്സലാംമു അലൈക്ക യാസയ്യിദീ യാറസൂലല്ലാഹ് യഹബീബല്ലാഹ്‌,, എന്നർപ്പിക്കണേ,,,, യാ aqee
@shahabasshanu6371
@shahabasshanu6371 Год назад
മാഷാ അല്ലഹ്. മുത്തു നബിയോട് സലാം പറയണം അസ്സലാത്തും വസ്സലാമു അലൈക യാ റസൂലുല്ലാഹ് എന്ന് പറയണം
@hifsafehmin378
@hifsafehmin378 Год назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ
@saleenaarabi5678
@saleenaarabi5678 Год назад
മാഷാ അല്ലാഹ് ദു: അയിൽ ഉൾപെടുത്തണെ❤❤❤
@arshalck37
@arshalck37 Год назад
ഒരു വർഷം ആയില്ല.കഴിഞ്ഞ Jun രണ്ടിനാ ശിഹാബ് ചോറ്റൂർ യാത്ര ആരംഭിക്കുന്നത് 😊 അൽഹംദുലില്ലാഹ് 🥰
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
അതെ. മാറിപോയതാണ്
@Najmunnisa_najmu
@Najmunnisa_najmu Год назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@najeelas66
@najeelas66 Год назад
🤔
@safiyaahammad4377
@safiyaahammad4377 Год назад
Today morning wery happy news...alhamdulilla..I.wish happy journey....shihab ..and sabeersha ...ahamad kanhangad
@ayishaa742
@ayishaa742 Год назад
അൽഹംദുലില്ലാഹ്. ദുഹാചെയ്യണം 🤲🤲🤲. അവിടെ എ താൻ നും ഹജ്ഉം ഉംറ യും ചെയ്യാൻ വലിയ ഹഗ്രം ഉണ്ട് ദുഹാചെയ്യണം
@ameerasalim7509
@ameerasalim7509 Год назад
അൽ ഹംദു ലില്ല ) ഹ് രണ്ടു പേരേ o ഒന്നിച്ച കണ്ടതിൽ സന്തോഷം ദുആ ചെയ്യണേ 😮
@salmanulfaris3140
@salmanulfaris3140 Год назад
എന്റെ മുത്ത് നബിയോട് എന്റെ യും ഒരു അസ്സലാമുഅലൈക്കും എന്ന് പറയണേ മറക്കരുത് എനിക്കും അവിടെ വരാൻ സാധിക്കട്ടെ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@nadeerabeevi3138
@nadeerabeevi3138 Год назад
അൽ ഹംദുലില്ല ഷിഹാബിനോട് പറയണ ദു: അ ചെയ്യണെ എന്ന്
@athikkaptpt
@athikkaptpt Год назад
ഷബീർ വീണ്ടും മദീനയിലെത്തിയല്ലേ അൽഹംദുലില്ലാഹ്🎉🎉🎉🎉 മുന്നേ മദീനയിൽ ഉള്ളപ്പോൾ ഉള്ള വീഡിയോ എന്നും കാണാറുണ്ടായിരുന്നു l🎉🎉🎉🎉നാട്ടിലായപ്പോ മദീന ❤❤മക്ക കാണാൻ പറ്റില്ലല്ലോ എന്ന് ഒരു പാട് ടെൻഷൻ ഉണ്ടായിരുന്നു ഇപ്പൊ വീണ്ടും യു ട്യൂബിൽ വന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊❤
@lachuizna255
@lachuizna255 Год назад
അൽഹംദുലില്ലാഹ് സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ എല്ലാആഗ്രഹം പൂർത്തി അയക്കട്ടെ 🤲🤲🤲🤲🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@lachuizna255
@lachuizna255 Год назад
ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲👍👍👍🤲🤲🤲🤲
@amalvideos4399
@amalvideos4399 Год назад
Masha allah. വീണ്ടും മദീനയിൽ എത്തി അല്ലേ. അൽഹംദുലില്ലാഹ്
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
@Saidali-wn5sb
@Saidali-wn5sb Год назад
മാഷാ അള്ളാഹു. അള്ളാഹു ദിർഹയുസും ആഫിയത്തും ബറക്കത്തും തന്നു അനുഗ്രഹിക്കട്ടെ. ഹാജിയുടെ ദുവായിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തുക എന്ന് വിനിത മായി അപേഷിക്കുന്നു. തവകാലത്തു അലല്ലാഹ് ലാ ഹാവൂ ലാ കുവാത് ഇല്ല ബില്ല്കിൽ ആലിം അലീമു. ആമീൻ അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
Aameen
@backerkallurayil7097
@backerkallurayil7097 Год назад
അളളാ ഞങളെപെന് മേനെഇത്വരെനീകാതുഇനിയുംഅങേട്നീ കാതേളണെറബേ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ അൽഹംതുലിലൃ എതൃസ്തിപറഞാലും മതിയാകുകയിലൃ എൻറെ റബിനേട് ദുആചെയൃണം മകനെ
@fathimafathima4285
@fathimafathima4285 Год назад
മോനെ മദീനയിൽ എത്തി മോനെ ഷബീർ ഷാ അൽഹംദുലില്ല ദുആൽ ഉൾപ്പെ% ത്തേണ
@sameerafarook7047
@sameerafarook7047 Год назад
ماشاء الله Alhamdulillah dua cheyyane sahodhara
@haseenachaseena6705
@haseenachaseena6705 Год назад
അൽഹംദുലില്ലാഹ്..... ദുആയിൽ ഉൾപെടുത്തണേ
@sayyidmuhammadmuzzammil703
@sayyidmuhammadmuzzammil703 Год назад
الحمد لله.... വളരെ സന്തോഷംദുആ cjeyyanam
@mirshadvlogs5010
@mirshadvlogs5010 Год назад
അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അള്ളാഹു അക്ബർ
@jameelaashu4132
@jameelaashu4132 Год назад
Mashaallah duaayil ullpeduthanne 🤲🤲✅👍✅👍✅👍
@rizuraji6437
@rizuraji6437 Год назад
Duayil ulpeduthane nammude mone hifl padikkan cherthittund poorthiyayikkittan duayil ulpeduthane
@muhammadrayan1129
@muhammadrayan1129 Год назад
Shabeer ningalude video IL shihabkkaye kandathil shanthosham.duayil ulpeduthane..
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
😊
@sharafathpni8468
@sharafathpni8468 Год назад
Njangale duayilulpeduthane
@ajsalmohammed2743
@ajsalmohammed2743 Год назад
Alhamdu lillah Muth nabiyod Salam parayanam Assalamu alikum ya Rasulullha
@ubaidubaid7217
@ubaidubaid7217 Год назад
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲🤲🤲🤲
@alluzztube5089
@alluzztube5089 Год назад
അല്ലാഹ് 🤲ചെയ്യാൻ മറക്കല്ലേ 😢
@raseenafaisal208
@raseenafaisal208 Год назад
Ma shaa allah ❤️, അൽഹംദുലില്ലാഹ്
@Shaimahhh
@Shaimahhh Год назад
ഷബീർ എന്റെ ഭർത്താവിന്റെ അസുഖം മാറി കുടുംബത്തോടൊപ്പം പുണ്ണ്യ മദീനയിലും മക്കയിലും എത്താൻ വേണ്ടി ദുആ cheyyeneee 🤲🤲🤲🤲
@noorjahannizar675
@noorjahannizar675 Год назад
Masha Allah alhamdulillah muthu nabi yude charethe povanum salamparayanum Allah thaufeeg cheyane ya rabal alameen 🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@shahansha1211
@shahansha1211 Год назад
Mashaallah, Yenikkum kudumbathinum vendi dua cheyyanam
@soudhat3593
@soudhat3593 Год назад
മുത്ത് നബിയോട് സലാം പറയണേ എന്റയും കുടുംബത്തിന്റെയും
@moonlightphotographybyyase6050
Alhamdhulillah..... Alhamdhulillah.....Alhamdhulillahi Rabbil Aalameen...enthellam pretisandhikal tharanam cheytu oduvil pranayabhoomiyilekku..... pranayabhajanam rasoolullade charathekku......Allahuve neeyethra unnatananu Rabbe.....theerchayayum ninte rakshayum kavalum mathramanu jeevitathil ettavum vilappettatu.....sarvashaktanaya Rabbu ellavarkkum aa punyabhoomi darshikkan buagyam nalki anugrahikkate........🤲🤲
@PravasiMediaByShabeersha.
@PravasiMediaByShabeersha. Год назад
ആമീൻ
@jaseerjasi2740
@jaseerjasi2740 Год назад
ماشاءالله الحمدالله الحمدالله الحمدالله🕋🕋🕋🕋🕋🤲🤲🤲🤲 Dua chaiyyanae
@abdurahimankunnathil1144
@abdurahimankunnathil1144 Год назад
الحمد لله رب العالمين والصلاة والسلام على اشرف الانبياء والمرسلين سيدنا محمد صلى الله عليه وسلم
@shailanasar3824
@shailanasar3824 Год назад
Aameen🤲
@mehmoodkunnilmm1090
@mehmoodkunnilmm1090 Год назад
മാഷാഅല്ലാഹ്‌ അൽ ഹംദുലില്ലാഹ് .
@bushramajeed7609
@bushramajeed7609 Год назад
മുത്ത് നബിയോട് ഞങ്ങളുടെ സലാം പറയണം asswalathu vassalamu അലൈക യാറസൂലല്ലാഹ് 😭😭😍😍🤲🤲
@NashwanNas
@NashwanNas Год назад
Jazakamullahu khairal jazah
@chachucheyyu9479
@chachucheyyu9479 Год назад
കണ്ണ് നിറഞ്ഞുപോയി 😰 അൽഹംദുലില്ലാഹ് 🤲
@ismailputhiyapurayil6013
@ismailputhiyapurayil6013 Год назад
Assalamualaikum Shihabka duaayil ulpeduthene jazaakallah khair 🤲🏻
@abdulrasheed4261
@abdulrasheed4261 Год назад
മാഷാ allaah 🤲🏻🤲🏻
@ibrahimchattanchalibrahimc9614
,masha. Allah. .dua cheyyanam
@mtrmtr9583
@mtrmtr9583 Год назад
Mashaallah❤madeenayilyethi🌹🌹🌹
@muhammadshakeer7604
@muhammadshakeer7604 Год назад
Alhamdulillah allahuakbar barakallah mabrook ❤
@innurifu9282
@innurifu9282 Год назад
Mashaallha❤
@shabananasrin4922
@shabananasrin4922 Год назад
അൽഹംദുലില്ലാഹ് ഷിഹാബ് മോനെ ദുഹാ വസ്വിയ തോടെ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😂
@sheebak964
@sheebak964 Год назад
Alhamdulillah Masha Allah
@shareefaperinthalmanna4729
@shareefaperinthalmanna4729 Год назад
Aameen duayilulpeduthanam aameen
@khalidvellakatt6396
@khalidvellakatt6396 Год назад
അൽഹംദുലില്ലാഹ്. ദുആ. ചെയ്യണേ.
@abdulsalaammethalayil7336
@abdulsalaammethalayil7336 Год назад
Mashaallha alhumdulillha duhayil ulpaduthane
@tssubaidabeevi5625
@tssubaidabeevi5625 Год назад
Alhamdulillah alhamdulillah duayil orkanay
@sharafathpni8468
@sharafathpni8468 Год назад
Mashaallah 🤲
@shakirabeevi8579
@shakirabeevi8579 Год назад
Alhamdulillah duhayil ulpeduthane
@fidahhh__123
@fidahhh__123 Год назад
Mashaallah ❤
@Haneen333
@Haneen333 Год назад
Maashaallah alhamdulillah
@irshadpk543
@irshadpk543 Год назад
Masha allh🤲
@suwaidi88
@suwaidi88 Год назад
mashaAllah ❤🤲🏻
@muneeraismail5658
@muneeraismail5658 Год назад
Mashaallha alhamdhulilla alhamdhulilla
@munnas1943
@munnas1943 Год назад
Mashaallah 👌🏻👌🏻👌🏻
@umair4309
@umair4309 Год назад
Mashaa allaah
@sajeena5682
@sajeena5682 Год назад
Mashaallah alhamdulillah
@shailanasar3824
@shailanasar3824 Год назад
Va Alikkumssalaam Va Rahumathullahi vabarakkathuhu🤲
@AbdulSalam-yo2co
@AbdulSalam-yo2co Год назад
Please dua my family and all muslims and friends and family and friends and family and family subhaanallah
@aishabeevi2439
@aishabeevi2439 Год назад
Addehathine. Kanumbo enikku vendi duacheyyan parYane
@saboorasafeer7243
@saboorasafeer7243 Год назад
Duayil ulppeduthane
@khadeejakhadeeja2219
@khadeejakhadeeja2219 Год назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
@Anas-vlogy
@Anas-vlogy Год назад
Alhamdulillah
@AbdulSalam-yo2co
@AbdulSalam-yo2co Год назад
Ma sha allah alhamdulillah please dua my
Далее
NOOOOO 😂😂😂
00:15
Просмотров 4,4 млн
Наше обычное утро 💕
00:42
Просмотров 1,5 млн
19 июля 2024 г.
0:20
Просмотров 9 млн