Тёмный

ശുക്രൻ നീചനായാൽ .. ഇതൊക്കെ സംഭവിക്കും - ഈ രഹസ്യങ്ങൾ മനസ്സിലാക്കിയാൽ ജീവിതത്തിൽ വിജയിക്കാം...... 

U Media
Подписаться 34 тыс.
Просмотров 11 тыс.
50% 1

ശുക്രൻ നീചനായാൽ .. ഇതൊക്കെ സംഭവിക്കും -
ഈ രഹസ്യങ്ങൾ മനസ്സിലാക്കിയാൽ ജീവിതത്തിൽ വിജയിക്കാം.....
ശുക്രൻ ഒരു ജാതകത്തിൽ നീചനായാൽ , ആ വ്യക്തിക്ക് അമിതമായ ലൈംഗിക ആസക്തി ഉണ്ടാകും , അശ്ളീല വീഡിയോയിൽ അമിത താല്പര്യം ഉണ്ടാകും, മറ്റുള്ളവരെ അംഗീകരിക്കില്ല, വിവാഹ ജീവിതം പരാജയം ആയിരിക്കും , ഒന്നിൽ കൂടുതൽ ഡിവോഴ്സ് ഉണ്ടാകും, പങ്കാളിയെ മാറ്റിക്കൊണ്ട് ഇരിക്കും . ചീത്ത ആൾക്കാരുമായി കൂട്ട് കൂടും, നല്ല ആൾക്കാരെ വെറുക്കും . പക്ഷെ ഇവരെ വെറുക്കുന്നവരെ പിന്തുടർന്ന് കൊണ്ടിരിക്കും. കാഴ്ച ശക്തി കുറയും, ഇപ്പോഴും സ്ത്രീകളുടെ ചിന്ത ആയിരിക്കും. പെട്ടന്ന് പ്രേമത്തിന് അടിമ പെടില്ല, ഇനിയും നല്ല പങ്കാളി വരും എന്ന് വിചാരിച്ചു കാത്തിരിക്കും .
കാലപുരുഷന്റെ ആറാമത്തെ രാശിയായ കന്നിയിൽ ആണ് ശുക്രൻ നീചനാകുന്നത്.
ഇതൊക്കെ ആയിരിക്കും ശുക്രൻ നീചനയാൽ ഉള്ള ഏകദേശ ഫലം .
All these will happen if Venus is debilitated in your chart.
Venus, the planet of Love, romance, sex, beauty, vehicle, house, luxury, entertainment, married life pleasures, jewellery, cosmetic, beauty parlour, restaurant, etc.
Venus is debilitated in the rasi of Kanni. When Venus is debilitated in a horoscope, the person will found of sex, will be running behind opposite sex. He will not have good friends, he won’t wear good clothes, always use dirty clothes. He will not have a good married life, Change partners frequently, will not accept others.
Below is the link for the videos of Debilitation of Planets.
If Sun debilitated : • If Sun Debilitated in ...
If Jupiter Debilitated: • വ്യാഴം നീചനായാൽ...! ഇ...
If Moon Debilitated: • ചന്ദ്രൻ നീചനായാൽ .. ഇത...
If Mars Debilitated: • ചൊവ്വ നീചനായാൽ. . .. ഇ...
If Mercury is Debilitated: • ബുധൻ നീചനായാൽ .. ഇതൊക്...
For Personalized consultation:
WhatsApp: 0091 7907754291
Email: umediavirtual@gmail.com
Facebook: U Media - Spiritual and Astrology Channel
Please share and subscribe our channel by clicking the bell button to get notification for updates on Spirituality and Astrology.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@unnikrishnanma8282
@unnikrishnanma8282 10 месяцев назад
Thanks guruji 💯 correct
@venugopalanek9599
@venugopalanek9599 Месяц назад
ശുക്രൻ നീചത്തിലായാൽ എതിർലിംഗത്തോട് താൽപര്യ കുറവ് ലൗകിക ജീവിതതോട് താൽപര്യമില്ലായ്മ ഫലംയോഗങ്ങൾ കൊന്നും പരിഹാരമില്ല നേരിടുകയല്ലാതെ
@malumalu6594
@malumalu6594 2 года назад
Grhanilyil Makrm Rshiyil 6 sthanam. nvmshkthil kanni rashiyil nilkkunnu. Appol shukrn neechn akmo? plz reply sir? eppol shukra dshynu. Full problm
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Месяц назад
🌹🌹🌹🌹🌹🌹
@Anukuttan-z4l
@Anukuttan-z4l 7 месяцев назад
ശുക്രന്റെ അംശകം മാത്രം നീചമായാൽ ഫലം എന്താണ്?
@sathghuru
@sathghuru 26 дней назад
ഫലത്തിൽ ദോഷം അനുഭവപ്പെടാം
@krishnanambily5
@krishnanambily5 2 года назад
നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, അഷ്ടമത്തിൽ ശുക്രൻ എന്ന് പറഞ്ഞാലെന്താണ്
@meerapramod1234
@meerapramod1234 2 года назад
It means shukran eight bhavathilan..
@meerapramod1234
@meerapramod1234 2 года назад
Venus in 8th house
@KrishnanMK-n4g
@KrishnanMK-n4g 3 месяца назад
ജ്യോതിഷത്തിൻ്റെ അടിസ്ഥാന കാര്യങ്ങൾ ആദ്യം പഠിച്ച ശേഷം ഇത്തരം വീഡിയോകൾ കാണുക
@SoorajMp-ph1lh
@SoorajMp-ph1lh 4 месяца назад
ശുക്രൻ 8 ഭാവം ആയി ഇടവത്തിൽ സൂര്യനോടൊപ്പം നിന്നാൽ നീചൻ ആകുമോ
@UMediaAstro
@UMediaAstro 4 месяца назад
ശുക്രൻ നീചനാകുന്നത് കന്നി രാശിയിലാണ്.. നിങ്ങളുടെ ജാതകത്തിൽ കന്നി എട്ടാം ഭാവമാണോ..? ജാതകം പരിശോദിച്ചാൽ മാത്രമേ വ്യക്തമായി പറയാൻ കഴിയു.
@sathghuru
@sathghuru 26 дней назад
മൗഢ്യം ഉണ്ടായേക്കാം
@abhinav.s6906
@abhinav.s6906 2 года назад
കേന്ദ്രധിപൻ കേന്ദ്രത്തിൽ നിന്നാൽ ഉള്ള ഫലം എന്താണ്
@sathghuru
@sathghuru 26 дней назад
കേന്ദ്രധിപത്യ ദോഷം
@ajithatk1522
@ajithatk1522 Год назад
ആറാം ഭാവത്തിൽ ശു, മ, ഗു ആണ്.. വൃ ശ്ചചിക ലഗ്നത്തിൽ .. ചതയം നാലാം പാദം ജനനം ആണ്.. എന്തായിരിക്കും.. മുന്നോട്ടു മെച്ചം ഉണ്ടാകില്ലേ ജീവിതം എന്റെ ഫ്രണ്ടിന്റെ ആണ്...(ജനനം 1980 ആണ് ) നല്ല ജീവിതം ഉണ്ടാകില്ലേ
@amaldev5097
@amaldev5097 2 года назад
ശുക്ര ദശ ആണ്,ശുക്രൻ സ്വക്ഷേത്ര ബലവാൻ ആണ് പക്ഷേ മൗട്യത്തിൽ ആണ്....
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 10 млн
ശുക്രൻ !
39:21
Просмотров 33 тыс.