ശുദ്ധ ജാതകവും പാപജാതകം ഒരു ഗ്രഹനില വെച്ച് വിശദമാക്കുന്നു. ശാസ്ത്രീയമല്ലാത്ത ചില കാരണങ്ങൾ പറഞ്ഞ് MBBS ആയ ഒരു കുട്ടിയുടെ വിവാഹം ചില ജ്യോതിഷികൾ ഇല്ലാതാക്കുന്നത് ശ്രദ്ധേയമാണ്.
വളരെ നല്ല അറിവാണ് പങ്കു വച്ചതു. പൊരുത്തം നോക്കിയിരുന്നു വിവാഹം താമസിച്ചു വിവാഹപ്രായം കഴിയുമ്പോൾ എതെങ്കിലും വിവാഹം നടന്നത് മതി എന്ന ചിന്തയാകും രക്ഷിതാക്കൾക്ക്. പൊരുത്തം ശരിയായി നോക്കാൻ അറിയാത്ത ജ്യോതിഷികൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ. ജ്യോതിഷികൾ നാൾ പൊരുത്തം നോക്കിയാണ് പൊരുത്തശോധന നടത്താറുള്ളത് അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും. Thank you 🙏🙏🙏
Madam one doubt ...in this horoscope ... Saturn is in its own sign...so whether it's malafic effect get reduced? Please do a vedio on the topic that planets in own sign and exalated sign....and their effect...wheather malafic effect get reduced...?
@coool preist sir ...am asking this because many astrologers told that my horoscope is papajadakam....and they told that it's very difficult to get married....but finally a guy with papajadakam married and 2,3 astrologers told that this is the perfect match with all porutham ,ranarani ,samasaptama....and all...they told that nobody can separate this couple....becuse it's the best match they had seen.but after marriage we are facing some problem....can u check this and say something about this matching...boy(27/2/1985 time4:17 am) girl (18/5/1992 time 8:58am) please consider this.... papajadakam...and explain....
@@thrikkarthikavision6564 boy 27/2/1985 time 4:17 am,karthika place - Aluva,kerala Girl 18/5/1992 time 8:58am Thrikketta place-Aluva,kerala Astrologers told it's the best match....but after marriage within few days I lost my job....we are facing little bit of financial trouble.... influence of family in our personal life ....quarrels ,but we love each other.even our baby also facing balarishtatha.