Тёмный

ശൈഖ് സുദൈസിന്റെ പേരിൽ വീണ്ടും കളവ്. സമസ്തക്കാർ വീണ്ടും കുടുങ്ങി !| Rafeeq salafi 

Rafeeq Salafi
Подписаться 196 тыс.
Просмотров 32 тыс.
50% 1

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@hamzachatholi1828
@hamzachatholi1828 Год назад
അൽഹംദുലില്ലാഹ്, റഫീഖ് സലഫിക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammadnizamvp
@muhammadnizamvp Год назад
ചിന്തിക്കുന്നവർക്ക് ഉസ്താദ് ഇത്രയും ചെയ്ത video തന്നെ ധാരാളം ☺️
@koyakuttyk5840
@koyakuttyk5840 Год назад
സമസ്ഥകാരുടെ ഈകള്ളപ്രചരണ ത്തിനെ ജനങ്ങൾക് മനസ്സിലാക്കികൊ ടുത്ത താങ്കൾക് റബ്ബ്ഗുണംചെയ്യട്ടെ🌹
@mujeebrahman8942
@mujeebrahman8942 Год назад
കുറാഫികളെ പോലെ ഇ കെ സമസ്തക്കും ഭ്രാന്തി ഇളകിയോ
@fathimafarhana8764
@fathimafarhana8764 Год назад
Ameen
@misnaaboobacker
@misnaaboobacker Год назад
Ameen ya rabbal alameen
@MayamakaMayamaka
@MayamakaMayamaka Год назад
ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 Год назад
Aameen 🤲 👍
@naseervava8339
@naseervava8339 Год назад
ഈ വാർത്ത ഞാൻ ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി....എന്റെ ഫാമിലി ഗ്രൂപ്പിൽ വന്നിരുന്നു... ഞാൻ ഒന്നും മറുപടി കൊടുത്തില്ല... പിന്നീട് ഞാൻ സൗദിയിലെ ഒരു ബന്ധുവിനെ വിളിച്ചു കാര്യം ബോധ്യം പെട്ടു.... വിവരണം തന്നതിനു ഒരുപാടു നന്ദി...മശാ അല്ലാഹ്..
@shereespm5795
@shereespm5795 Год назад
മാഷാ അല്ലാഹ്.. ആയിരം മുസ്‌ലിയാക്കൾക്ക് ഒറ്റ സലഫി മാത്രം മതി.
@nashvanas7285
@nashvanas7285 Год назад
ആയിരം കോഴിക്ക് അര ക്കാട എന്ന് പറഞത് പ്പോലേ
@askaraskar7556
@askaraskar7556 Год назад
അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് ഊണ് എന്ന് പറഞ്ഞത് പോലെ 😊
@abdurahmanpabdurahmanp9159
@abdurahmanpabdurahmanp9159 Год назад
👍👍👍💯💯
@mcalien9027
@mcalien9027 Год назад
ആയിരമല്ല pathinayithinnu ഒന്ന്
@musthafakalathil5140
@musthafakalathil5140 Год назад
@@askaraskar7556 നഞ്ഞെന്തിന് നാനാഴി എന്ന് പറഞ്ഞപോലെ.
@ARSHID654.
@ARSHID654. Год назад
കളവ് പ്രചരിപ്പിച്ചവർ സത്യസന്ധത ഉണ്ടെങ്കിൽ ഈ മറുപടി വീഡിയോയും കൂടി പ്രചരിപ്പിക്കട്ടെ
@sageerkarakunnel7264
@sageerkarakunnel7264 Год назад
ജസാഖല്ലാഹ് ഖൈറൻ👍💐
@mohamedashrafvaliyavalap9175
സമസ്തകാർക്ക് അറബിയുടെ അർത്ഥം അറിയുമായിരുന്നുവെങ്കിൽ ഖുർആനെ മുറുകെ പിടിക്കുകയും മാലമൗലീദ്,മുയിദ്ദീൻ മാല,മങ്കൂസ് മൗലീദ് etc എന്ന ശിർക്കൻ പുസ്തകങ്ങളെ വലിച്ചെറിയുമായിരുന്നു.
@abdulkhadershamsudeen7365
@abdulkhadershamsudeen7365 Год назад
ഈ ഫിത്‌ന യുടെ കാലഘട്ടത്തിൽ താങ്കളുടെ ഇടപെടൽ അനിവാര്യമാണ് പ്രശംസനീയമാണ്
@juvairiyarasheed4335
@juvairiyarasheed4335 Год назад
👍💪
@shafikkunnil3990
@shafikkunnil3990 Год назад
Yes 👍
@kavungalkavungal8822
@kavungalkavungal8822 Год назад
സുന്നി സ്ത്രീകൾ വൈകുന്നേരമായാൽ റോട്ടിലാണ്...മൗലൂദ്,ബുർദ എന്നിവ ചൊല്ലാൻ... പള്ളിയിൽ മദ്റസയിൽ പോകുന്ന പോക്ക്...
@rinfanrisvan769
@rinfanrisvan769 Год назад
സാലഫിയുടെ വിശദീകരണം കാത്തിരിക്കുകയായിരുന്നു മാഷാ അല്ലാഹ് 👍
@nazeersainudeen4972
@nazeersainudeen4972 Год назад
മുസ്ലിം കൈരളി, പ്രബുദ്ധരാണ് സമസ്തക്കാരെ, നിങ്ങളുടെ പറ്റിക്കൽ ഇനി നടക്കില്ല,
@abdulazeez9843
@abdulazeez9843 Год назад
ഇവര് ഇങ്ങനെ പ്രചരിപ്പിക്കുന്നത് നല്ലതാണു അപ്പോഴല്ലേ അതിന് മറുപടി പറയുകയും അത് കേൾക്കുകയും ഇവരുടെ തനി നിറം കാണുകയും ചെയ്യുള്ളൂ 😂
@abdulkareemtaak5103
@abdulkareemtaak5103 Год назад
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു സലഫി നിങ്ങളെപ്പോലെ ഉള്ളവർ ഇല്ലെങ്കിൽ ഈ മനുഷ്യരെ മൊത്തം വഴികേടിലാക്കിയത് ഈ നികൃഷ്ട ജീവിതങ്ങൾ നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@juvairiyarasheed4335
@juvairiyarasheed4335 Год назад
Allahumma Aameen 🤲
@user-vn3ii3uq7z
@user-vn3ii3uq7z Год назад
എന്നാലും ഞങ്ങൾ അംഗീകരിക്കൂല വഹാബി ..അംഗീകരിച്ചാൽ ഞങ്ങളും നിങ്ങളും എന്ത് വ്യത്യാസം ..എന്ന് ഖുബൂരി
@bashibasheer654
@bashibasheer654 Год назад
, മാഷാഅല്ലാഹ്‌
@najeebnajeeb2705
@najeebnajeeb2705 Год назад
സാധാരണ ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ ഇതുപോലെ ഓരോ വിഷയത്തിലും ഇനിയും ശരിയായ അറിവുകൾ തുടർന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇൻശാഅല്ലാഹ്‌
@aseenadhilshad8499
@aseenadhilshad8499 Год назад
മക്കൾക്ക് ഹിദായത് കിട്ടാൻ ദുആ ചെയ്യണം 🤲🤲
@mayinkt7275
@mayinkt7275 Год назад
അണികളെ കബളിപ്പിക്കാൻ മാത്രം ഉണ്ടാക്കിയ ക്ലിപ്പ്😂
@abdulazizshamsudeen
@abdulazizshamsudeen Год назад
ഞാനിത് കണ്ടിരുന്നു. മറുപടി പറഞ്ഞു. തെറ്റിദ്ധാരണ മാറ്റി ഒരു സുഹൃത്തിന്റെ.
@SadikTP
@SadikTP Год назад
വിശുദ്ധ ക്വുർആനും, തിരുസുന്നതും ദുർവ്യാഖ്യാനം ചെയ്യുന്ന മുസ്‌ലിയാകൾക്ക് എന്ത്‌ ശൈഖ് സുദൈസ് 🤭🤭
@kcm5342
@kcm5342 Год назад
ഇയാൾ ജിന്നാണല്ലോ ക്വർ ആൻ
@ajmalnk4643
@ajmalnk4643 Год назад
ദുർവ്യാഖ്യാനം ചെയ്യാത്തത് കൊണ്ടായിരിക്കും വളരുന്തോറും പിളർന്ന്‌പോകുന്നത് ... കാരണം കളവിൽ ഒരു പോലെ യോജിക്കാൻ ആർക്കും കഴിയില്ലല്ലോ ...😢 സഹതാപം തോന്നുന്നു ...😂
@illiaskhanindian315
@illiaskhanindian315 Год назад
വളരെ വിശദമായി വിവരിച്ചു തന്ന സലഫിക് അഭിനന്ദനങ്ങൾ 🌹🌹🌹
@abdulkader1455
@abdulkader1455 Год назад
അസ്സലാമു അലൈക്കും. അറബി മലയാളത്തിൽ മാല മൗലീദും മങ്കൂസും നാരിയത്ത് പാടി നടക്കുന്ന മുസ്ലിയാർ ശൈഖുനമാർക്ക് അറബിയിലുള്ള പ്രഭാഷണം എങ്ങനെ മനസ്സിലാവും പാവം സമസ്ത വിശ്വാസികളെ നിങ്ങളുടെ സ്വർഗമാണ് ഇക്കൂട്ടർ നഷ്ടപ്പെടുത്തുന്നത് ചിന്തിക്കുക.
@jasjas6664
@jasjas6664 Год назад
മാഷാഅല്ലാഹ്‌.
@sumeshandimukh8389
@sumeshandimukh8389 Год назад
അവർക്ക് ദീൻ പഠിപ്പിക്കൽ അല്ലപ്രധാന ജോലി സലഫികലോടുള്ള വിരോധം ദീനിലൂടെ തീർക്കലാണ്
@muneeredv301
@muneeredv301 Год назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സമസ്തകാരുടെ അവസ്ഥ ആലോചികുമ്പോൾ സങ്കടമാണ് 😃😃
@Abdulhameed-mi6hr
@Abdulhameed-mi6hr Год назад
കൊടല് എടുത്തു കാണിച്ചാൽ അത് വാഴ നാര് എന്നുപറയുന്ന സമൂഹം സമസ്ത മതം അല്ലാഹു ഹിദായത്തു കൊടുക്കട്ടെ!!!
@abdulsamad9639
@abdulsamad9639 Год назад
87 വയസയിട്ടും അവരുടെ നേതാവ് നന്നായിട്ടില്ല എല്ലാവരും പ്രാർഥിക്കുക
@misnaaboobacker
@misnaaboobacker Год назад
ഞങ്ങളുടെ കുടുംബ ഗ്രുപ്പിൽ സുഡാലിസിന്റെ ഈ പ്രസംഗം ഉണ്ടായിരുന്നു ഇത് സത്യമാണ് എന്ന് കരുതി വേഷമിച്ചിരിക്കുകയായിരുന്നു അൽഹംദുലില്ലാഹ് സത്യം മനസ്സിലായി അള്ളാഹു ഇനിയും ഹഖ് ഉം വാതിലും മനസ്സിലാക്കി തരാൻ നിങ്ങൾക്കൊക്കെ ആഫിയത്തും izzathum ആയുസ്സും ഒക്കെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ alameen
@ajmalnk4643
@ajmalnk4643 Год назад
പേര് ശരിക്ക് പറയണേ... സുദൈസ്😂..
@Hamza-mi3gt
@Hamza-mi3gt Год назад
Aayiram Shiakalku Oru Salafi Masha Allah. Sathiyam Padikkan Allahu Evarkku Thaufeek Nalkatte.
@juvairiyarasheed4335
@juvairiyarasheed4335 Год назад
Aameen 🤲
@Fathima-zc9qo
@Fathima-zc9qo Год назад
ഇനിയും ഇത്തരം കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരണം.
@jaleelabdul1780
@jaleelabdul1780 Год назад
ഈ വീഡിയോ പ്രചരിപ്പിക്കുന്ന മുസ്ലിയാക്കൾ ആത്മാർത്ഥതയുണ്ടെങ്കിൽ അതിന്റെ അർത്ഥം പറഞ്ഞു വീഡിയോ ഉണ്ടാക്കി വിടട്ടെ...
@Nih4l_100
@Nih4l_100 Год назад
ഈ കുബൂരി മതക്കാരുടെ ഒരു ഗതികേട് ഷിയാ കുബൂരികളെ പൊളിച്ചടുക്കുന്ന റഫീഖ് ഉസ്താദിന് അഭിനന്ദനങ്ങൾ
@ashherok3679
@ashherok3679 Год назад
Mashallah
@rasheedkottakkal5763
@rasheedkottakkal5763 Год назад
സത്യം മനസിലാകുനന സാധാരണ കാരായ സമസ്ത കാർക്ക് ഉപകാരപ്രദമാകും അളളാഹു സലഫിക് ദീർഘായുസ് ആഫിയതും നൽകടെ ആമീൻ
@sabna711
@sabna711 Год назад
ഈ ഖുർആഫികളിൽ അറബി യുടെ അർത്ഥം അറിയുന്ന അരുല്ലേ
@nazarudeenpeerumohammed6786
സമസ്ത /ഷിയാ./കാധിയാണി )ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@abi.1994
@abi.1994 Год назад
Anikkum kittiyirunnu.امام۔شيخ۔۔parayunnadhum kittiyirunnu.artham ariyathe njanum.....allahu poruth tharatte..آامين
@saleempsaleemp1000
@saleempsaleemp1000 Год назад
ഇദ്ദേഹത്തിൻ്റെ പൊട്ടത്തരം കേട്ട് ആരും തന്നെ വഞ്ഞിതരാവരുത്.
@abdullatheef8349
@abdullatheef8349 Год назад
ماشاءالله... جزاك الله خيرا..
@lithu2308
@lithu2308 Год назад
ഹാരിസ് എവിടെ 😄
@mujeebrahman8942
@mujeebrahman8942 Год назад
അറബിക് അർത്ഥം വെക്കാൻ അറിയാത്ത മലയാളം ശരിക്ക് അറിയാത്ത കവുമാണ് ഈ ഖുറാഫികൾ
@Kanesh2606
@Kanesh2606 Год назад
അടുത്ത കറാമത്ത് കഥയെഴുതുന്ന തിരക്കിലായിരിക്കും
@zakariyasm36
@zakariyasm36 Год назад
അൽ കുത്തി തിരുപ്പുൽസമസ്ത
@MuhammedAli-it1wr
@MuhammedAli-it1wr Год назад
*പ്രയാസങ്ങളുണ്ടാകുമ്പോൾ മാത്രം അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്നവർ* നബി ﷺ മക്ക വിജയിച്ചടക്കിയപ്പോൾ നാടുവിടാനൊരുങ്ങി അബ്സീനിയ ലക്ഷ്യമാക്കി കപ്പൽ കയറിയതായിരുന്നു ഇക്‌രിമ. ശക്തമായ കാറ്റടിച്ച് കപ്പൽ ആടിയുലഞ്ഞപ്പോൾ കപ്പലിലുള്ളവർ പറഞ്ഞു: *‘ഇനി അല്ലാഹുവിനെ മാത്രം പ്രതീക്ഷിച്ചു കൊള്ളുക. നിങ്ങളുടെ മറ്റു ആരാധ്യന്മാരൊന്നും ഇനി യാതൊരു ഉപകാരവും ചെയ്യില്ല.’* ആ സന്ദർഭത്തിൽ ഇക്‌രിമ رضي الله عنه ചിന്തിച്ചു: *وَاللهِ لَئنْ لم يُنجِني في البَحرِ إلَّا الإخلاصُ، لا يُنجِني في البَرِّ غَيرُه* *“അല്ലാഹുവാണെ സത്യം, അല്ലാഹുവിനെ മാത്രം പ്രതീക്ഷിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നതേ കടലിൽ എന്നെ രക്ഷിക്കുകയുള്ളു എങ്കിൽ കരയിലും അതല്ലാതെ മറ്റൊന്നും എന്നെ രക്ഷിക്കുകയില്ല.”*(1) ശേഷം അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അല്ലാഹു ﷻ പറയുന്നു: *فَإِذَا رَكِبُوا۟ فِی ٱلۡفُلۡكِ دَعَوُا۟ ٱللَّهَ مُخۡلِصِینَ لَهُ ٱلدِّینَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ یُشۡرِكُونَ* *എന്നാല്‍ മുശ്‌രിക്കുകൾ കപ്പലില്‍ കയറിയാല്‍ അല്ലാഹുവിനെ ഏകനാക്കികൊണ്ട് അവനെ മാത്രം അവർ വിളിച്ചു പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോൾ അവരതാ അവനിൽ പങ്കുചേര്‍ക്കുന്നു.*(2) ▪︎ ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ജരീർ അത്ത്വബരി رَحِمَـﮧُ اللَّـﮧُ പറഞ്ഞു: *يقول أخلصوا لله عند الشدّة التي نـزلت بهم التوحيد، وأفردوا له الطاعة، وأذعنوا له بالعبودية، ولم يستغيثوا بآلهتهم وأندادهم، ولكن بالله الذي خلقهم* *അവർക്ക് പ്രയാസമുണ്ടാകുന്ന സന്ദർഭത്തിൽ അല്ലാഹുവിനെ അവർ ഏകനാക്കും, ഇബാദത്ത് അവന് മാത്രമാക്കും, അടിമത്തം അവന് മാത്രം അവർ അർപ്പിക്കും, (അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന) അവരുടെ ആരാധ്യന്മാരോടും സമന്മാരോടും അവർ ഇസ്തിഗാസ ചെയ്യുകയില്ല. മറിച്ച് അവരെ സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം വിളിച്ച് സഹായം തേടും എന്നാണ് അല്ലാഹു പറയുന്നത്.*(3) ❐ പ്രസ്തുത ആയത്തിന്റെ തഫ്സീറുകളിൽ നിന്നുള്ള ചില സുപ്രധാന പാഠങ്ങൾ: -> ദുനിയാവിനോടുള്ള ഭ്രമമാണ് ആളുകളെ തൗഹീദിൽ നിന്ന് തടയുന്നത്. ഭൗതിക സൗകര്യങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ മനുഷ്യർ തൗഹീദിലേക്ക് മടങ്ങുന്നു.(4) -> തൗഹീദ് മനുഷ്യരുടെ ഫിത്വ്‌റത്തിൽ ഉള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യൻ ഫിത്വ്‌റത്തിലേക്ക് മടങ്ങുന്നു.(5) -> മക്കാ മുശ്‌രിക്കുകൾ പോലും പ്രയാസമുണ്ടാകുമ്പോൾ അല്ലാഹുവിനെ വിളിച്ചു തേടിയിട്ടുണ്ടെങ്കിൽ പ്രയാസ ഘട്ടത്തിലും അല്ലാഹു അല്ലാത്തവരെ വിളിക്കുന്നവരുടെ ശിർക്ക് എത്രമാത്രം ഗുരുതരമാണ്.(6) -> യഥാർത്ഥത്തിൽ ഉപകാരം ചെയ്യാനും ഉപദ്രവം നീക്കാനും കഴിയുന്നത് അല്ലാഹുവിനാണെന്നായിരുന്നു മക്കാ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നത്.(7) -> പ്രാർത്ഥന ഇബാദത്താണ്. ആയത്തിൽ مخلصين له الدين ‘ദീൻ’ അല്ലാഹുവിന് മാത്രമാക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രാർത്ഥനയാണെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.(8) -> പ്രതിസന്ധി ഘട്ടത്തിലുള്ളവരുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകും. അവർ കാഫിറുകളാണെങ്കിലും.(9)
@koyakuttyk5840
@koyakuttyk5840 Год назад
ഇതുപോലെ എപികാർ ഉസ്ഥാദിന് സൂഖമില്ലാതായപ്പോൾ പ്രാർഥിക്കാ ആഹ്വാനം ചെയ്തും അല്ലാത്തപ്പോൾ മഗ്ബറയിലും വെടികറാമത്തിലഭയം തേടലും
@ajmalsha7374
@ajmalsha7374 Год назад
ഇതൊന്ന് Sent ചെയ്യുമോ..
@ahammedvalpra5195
@ahammedvalpra5195 Год назад
Usthadine Allahu anughrahikkete
@muhammadfarooq619
@muhammadfarooq619 Год назад
مِنْ حَدِيثِ أُمِّ حُمَيْدٍ السَّاعِدِيَّةِ أَنَّهَا جَاءَتْ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلَاةَ مَعَكَ قَالَ قَدْ عَلِمْتُ وَصَلَاتُكِ فِي بَيْتِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي حُجْرَتِكِ وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ وَصَلَاتُكِ فِي دَارِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ الْجَمَاعَةِ وَإِسْنَادُ أَحْمَدَ حَسَنٌ وَلَهُ شَاهِدٌ مِنْ حَدِيث بن مَسْعُودٍ عِنْدَ أَبِي دَاوُدَ Onnu vishadeegharikku salafi
@abdulbasheer4930
@abdulbasheer4930 Год назад
മാല മൗലിദും മാലപ്പാട്ടുകളും കുത്ത് റാത്തീബ് എന്നിങ്ങനെ അനാചാരമായ ഇസ്ലാമിന് എതിരായ കിതാബുകൾ അവർ തന്നെ ഉണ്ടാക്കി അതുമാത്രം നന്നായി പഠിച്ച ഈ മുസ്ലിയാക്കൾക്ക് അറബിയിലുള്ള ഹദീസ് ആയത്തോ സുധീഷിയെ പോലെയുള്ള പണ്ഡിതൻ പറഞ്ഞാൽ അത് മനസ്സിലാക്കാൻ പറ്റിയ ഒരാളും അവരുടെ പ്രസ്ഥാനത്തിൽ ഇല്ല പഠിച്ചിട്ടുണ്ടെങ്കിൽ അല്ലേ അവർക്ക് അതിൻറെ അർത്ഥം അറിയുകയുള്ളൂ വേണ്ടാത്തത് മുഴുവനും അവർ പഠിച്ചു വെച്ചിട്ടുമുണ്ട് ഇനി സമസ്ത പണ്ഡിതന്മാർക്ക് മുജാഹിദിന്റെ കുട്ടികൾ ക്ലാസ് എടുത്ത് കൊടുക്കേണ്ട ഗതികേടാണ് വരാൻ പോകുന്നത്
@farhadfighter165
@farhadfighter165 Год назад
👍👍👍
@SalamSalam-yo2tt
@SalamSalam-yo2tt Год назад
പണ്ടത്തെ പോലെ ഒന്നും ഏൽക്കുന്നില്ല 🤣😂🤣
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan
@Muhad491
@Muhad491 Год назад
جزاك الله خيرا وبارك الله فيك
@vahvahi3440
@vahvahi3440 9 месяцев назад
Masha allah.... 🙏🏼🙏🏼🙏🏼
@Muhara-kb5yw
@Muhara-kb5yw Год назад
Barak allahu feeq brother..... ❣️☝
@nidhamuflih1926
@nidhamuflih1926 Год назад
Rafeeq usthadine kanumbol chiri varunnu kallatharam polikkan varunnathkond
@shajim6318
@shajim6318 Год назад
Alhamdulillah 💕💕💕
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
Wa alaikkimussalam rahmathullahi vabarakathuhu
@moosakc7936
@moosakc7936 Год назад
മാഷാ അള്ളാ
@saleempsaleemp1000
@saleempsaleemp1000 Год назад
സ്ത്രീകൾക്ക് പള്ളിയാണോ വീടാണോ ഉത്തമം. പറ
@mohammedali-vc9qt
@mohammedali-vc9qt Год назад
പള്ളിയിൽ വരുന്നത് തടയരുത് Ok വീടാണ് ഏറ്റവും ഉത്തമം. എറ്റവും ഖൈറായതിനെ വിട്ട് പ്രതിഫലം കുറഞ്ഞതിനെ എടുക്കുക. നിങ്ങളാണ് നിങ്ങളുടെ ആശയത്തെ ന്യായീകരിക്കാൻ വേണ്ടി ഉരുളുന്നത്. അന്നം തിന്നുന്നവർക്ക് മനസിലായിട്ടുണ്ടാവും....
@shahinshahi1553
@shahinshahi1553 Год назад
Masha Allah 👍👍
@abdulkhaderts5521
@abdulkhaderts5521 Год назад
സ്ത്രീകൾ അഞ്ചു നേരമുള്ള നിസ്കാരത്തിനു പള്ളിയിൽ വരേണ്ടതില്ല എന്നു റഫീഖ് സലഫി അംഗീകരിച്ചതിനു നന്ദി. അത് തന്നെയാണ് സമസ്തക്കാർ പറയുന്നത്, അതായത് നിസ്കാരത്തിനായി ജുമജജമാഅത്തിനായി അവർ വരേണ്ടതില്ല. കാരണം വീടിന്റെ ഉള്ളിന്റെ ഉള്ളിൽ നസ്കരിക്കുന്നതാണ് സ്ത്രീകൾകൾക്ക് ഉത്തമം (ഇതും സലഫിസമ്മതിക്കുന്നു ). പിന്നെ ഇരു ഹറമുകളിലും സിയാരത്തിനും thavaafinu
@abdulkhaderts5521
@abdulkhaderts5521 Год назад
തവഫിനും സാഹയിനും വേണ്ടിയാണ് ഹാരമുകളിൽ വരേണ്ടത്. അത് എങ്ങിനെ എന്നു സുഹൈദിസ് ഇമാം വിശദീകരിക്കുന്നത്. കേരളത്തിലെ സലഫി പള്ളികളിൽ സ്ത്രീകളെ പള്ളിയിൽ വരുന്നതിനെ തടയരുത് എന്നു വലിയ ബോർഡ്‌ വെച്ചിരിക്കുന്നതിനു എതിരായി ഹദീസും ആയത്തും ഉദ്ധരിച്ചു മറുപടി നൽകിയിട്ടുണ്ട്. അത് ക ണ്ടില്ലെന്നു സലഫി നടിക്കരുത്. റഫീഖ് തന്നെയാണ് പെരുംകള്ളം പറയുന്നത്. അത് സമസ്തക്കാരുടെ രീതി അല്ല.
@isuismail3956
@isuismail3956 Год назад
റഫീഖ് സലഫി പനമരം ഉപ്പാപ്പാനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@wachu3694
@wachu3694 Год назад
جزاك الله خيرا بارك الله فيك 👌
@basheerkung-fu8787
@basheerkung-fu8787 Год назад
🌟🌟
@kabeerok5437
@kabeerok5437 Год назад
ماشاء الله
@hilminaseem7526
@hilminaseem7526 Год назад
Good message
@shareefasadi4522
@shareefasadi4522 Год назад
بيوتهن خير لهن... Hair veed thanneyalle
@haseenajasmine7316
@haseenajasmine7316 Год назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@kebasheer25
@kebasheer25 Год назад
മാഷാ അല്ലാഹ്
@shareefasadi4522
@shareefasadi4522 Год назад
وفي هذا الحديثِ يقولُ النَّبيُّ صلَّى اللهُ عليه وسلَّم: "لا تَمْنَعوا نِساءكم المساجِدَ"، أي: ائذَنُوا لهُنَّ في الذَّهابِ للمساجِدِ، ولا تَمنَعُوهنَّ إذا طلَبْنَ ذلك، مع مُراعاةِ الآدابِ الشَّرعيَّةِ في الخُروجِ؛ مِثْلُ الحِشْمةِ في الثِّيابِ، وعدَمِ التَّعطُّرِ، وعدَمِ إثارةِ الفِتْنةِ، وعَدَمِ رفْعِ الصَّوتِ، وإبداءِ الزِّينةِ، "وبُيوتُهنَّ خيرٌ لهنَّ"، أي: وصَلاتُهنَّ في بُيوتِهنَّ أفضَلُ لهنَّ مِن خُروجِهنَّ للمساجِدِ وصَلاتِهنَّ فيها؛ قيل: ولو كان هذا المسجدُ هو المسجِدَ الحرامَ أو غَيرَه؟. وفي الحديثِ: فضلُ قرارِ المرأةِ المُسلِمةِ في البَيتِ، وإرشادُها إلى عَدَمِ الخُروجِ من البَيتِ إلَّا للضرورةِ أو للحاجةِ؛ لِمَا في خُروجِها مِن الفِتنةِ .
@khaliduv9132
@khaliduv9132 Год назад
جزاك الله خير
@saidalik
@saidalik Год назад
Sheikh Abdul Rahman Al-Sudais, head of the Presidency for Two Holy Mosques, has called on all pilgrims and worshippers to uphold the sanctity of the two holy mosques. He reminded women worshippers at the mosque that it is better for them to stay in their homes. “We all must respect the sanctity of the two holy mosques, and respect each other and cooperate with one another,” Al-Sudais said while giving a lecture at the mosque on Wednesday. He said all believers must keep away from activities that violate the sanctity of the two holy mosques such as taking photos and chatting on mobile phones and women mingling with men. “Some women come to the Haram neglecting the teachings of the Prophet (peace be upon him), applying perfumes, showing their beauty and without wearing Islamic dress,” said Al-Sudais, who is also an imam of the Grand Mosque. He quoted a Hadith of the Prophet saying, “You should not prevent women from entering the houses of God (mosques), but homes are better for them,” indicating the imam preferred women to stay at home without jostling with men at the Haram during this peak season. Sheikh Al-Sudais does not favor people doing itikaf (retreat in a mosque for worship and meditation), sleeping in the mosque’s ground floor, although his predecessor had allowed it. “We have to respect the Grand Mosque. We should know that Haram is not a hotel,” said Al-Sudais, who has been imam of the Grand Mosque for three decades.
@sidhiquhaji9154
@sidhiquhaji9154 Год назад
സത്യം മനസ്സിലാക്കി കൊടുത്ത തിൽതാങ്ക ൾക് ആഫിയതുള്ള ആയുസ് തരുമാറാവട്ടെ.. ആമീൻ
@risanurazak7959
@risanurazak7959 Год назад
👍🏻
@wayanadanviews2519
@wayanadanviews2519 Год назад
പ്രചരിപ്പിക്കുന്നത് കളവാണെന്ന് ബോധ്യപ്പെട്ടാലും വീണ്ടും വീണ്ടും ആ ക്ലിപ്പ് Share ചെയ്തു കൊണ്ടിരിക്കുന്നവർക്ക് അൽപ്പമെങ്കിലും ദൈവ ഭയമുണ്ടായിരുന്നെങ്കിൽ!
@musthafak1824
@musthafak1824 Год назад
സമസ്ത പൊട്ടൻമാർക്ക് അറബി ഭാഷയിൽ ഒരു വിവരവുമില്ല എന്ന് മനസിയായില്ലെ പുസ്തകം നോക്കി അറബിയിൽ കുതുബ നോക്കി പാടുന്ന മുസ്‌ലിയാർക്കൊ പാട്ടുകേട്ട് ഉറങ്ങുന്ന മുയന്ത് കൾക്കൊ അറിയാമോ ഈ പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവർക് ആർക്കെങ്കിലും അതിന്റെ അർത്ഥം അറിയാമായിരുന്നെങ്കിൽ എന്നേ നബിദിനം ആഘോഷിക്കുന്നത് നിർ തുമായിരുന്നു
@sali55544
@sali55544 Год назад
🤔❌അവിടെയും മറ്റൊരു വിഷയം ഉരുതിരിഞ്ഞു വരുന്നുണ്ടല്ലോ സലഫി ? നമസ്കാരത്തിന് ലോകത്തെ ഏറ്റവും പുണ്യമുള്ള ഇടമാണ് മസ്ജിദുൽ ഹറാം രണ്ടാമത് മസ്ജിദിൽ നബവി , മൂന്നാമത് മസ്ജിദുൽ അക്സ . അപ്പോൾ മസ്ജിദിൽ ഹറാമിന്റെ കാര്യത്തിൽ പോലും സ്ത്രീകൾക്ക് അവിടെ നമസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവരുടെ വീടാണെങ്കിൽ നമ്മുടെ നാട്ടിലെ പള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ സ്ത്രീകൾക്ക് വലിയ ഉത്തമം സ്വന്തം വീട്ടിൽ നിസ്കരിക്കുന്നതല്ലേ ? ആ വലിയ ഉത്തമം ഒഴിവാക്കി ബുദ്ധിയുള്ള, സൂക്ഷ്മതയുള്ള വിശ്വാസി സ്ത്രീകൾ വീട് ലഭ്യമായിരിക്കും സമയം പള്ളി നമസ്കാരത്തിന് തെരഞ്ഞെടുക്കുമോ ?😃 ഇനി അങ്ങനെ ഒരു സ്ത്രീ തെരഞ്ഞെടുത്തൽ തനിക്ക് നന്മ കൂടുതൽ വേണ്ട എന്ന് ആഗ്രഹിക്കുന്ന ബുദ്ധിയില്ലാത്ത സ്ത്രീ തന്നെ ! അങ്ങനെയുള്ള സ്ത്രീകൾ നിസ്കാരത്തിന് പള്ളി തിരഞ്ഞെടുത്താൽ പള്ളിയിൽനിന്ന് തടയാൻ പാടില്ല എന്ന് മാത്രം ! അന്യ പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി വസ്ത്രം ധരിച്ച് വരുന്നവൾ ആണെങ്കിൽ അവളെ തടയുകയും വേണം. മറ്റുള്ളവരുടെ , മനസ്സും , നമസ്കാരവും കുഴപ്പത്തിൽ ആവാതിരിക്കാൻ.
@abdulkareemtaak5103
@abdulkareemtaak5103 Год назад
ഇവർക്ക് പരലോകം ഒട്ടും വിശ്വാസമില്ല എന്തിനാണ് ഇവർ ഈ ഖുർആനും ഹദീസും ഒക്കെ ഇങ്ങനെ കള്ള പ്രചരണമായി നടത്തുന്നത് ഇവർക്ക് എന്ത് നേട്ടമാണ് ഉള്ളത് അവർ അല്ലാഹുവിന്റെ പ്രകാശത്തെ ഊതി കിടത്താൻ ശ്രമിക്കുന്നത് എത്ര ജാഹിലുകളാണ് ഇവർ സുബ്ഹാനല്ലാഹ്ഈ പാമരന്മാരായ ജനങ്ങളെ ഇവന്മാരുടെ വഴികളിൽ നിന്ന് രക്ഷിക്കണേ റബ്ബേ
@hamzakattil809
@hamzakattil809 Год назад
ആമീൻ
@nihalmohammed398
@nihalmohammed398 Год назад
🔥🔥🔥ماشاء الله
@abdulhameedmuhammed4600
@abdulhameedmuhammed4600 Год назад
maa shaa allaha 👍
@ajmalsha7374
@ajmalsha7374 Год назад
ഹാരിസ് മദനി ഇബ്നുൽ ഖയ്മിന്റെ കിത്താബു റൂ ഹിൽ മരണ ശേഷം ഇബ്ന് തൈമിയയോട് സഹായം തേടി എന്നും അദ്ദേഹം സഹായിച്ചു എന്നും പറയുന്നു.. ശിർക്കിനെ വെളുപ്പിക്കുന്നു.. ഇതിന് സലഫി മറുപടി പറയണം
@ashherok3679
@ashherok3679 Год назад
😍
@GokullHameed
@GokullHameed Год назад
Sagala വഹാബിയും സുന്നിയും എല്ലാരും പറ്റിക്യാണ് ആരെയും വിശ്വസിക്കരുത്
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 Год назад
Jazaakkallah. Alhamdulilla
@abdurahmanpabdurahmanp9159
@abdurahmanpabdurahmanp9159 Год назад
👍👍👍👍👌👌👌👌👌
@rafeeknellikkad4656
@rafeeknellikkad4656 Год назад
എപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയം ഒരു കുട്ടി ഖുർഹാൻ ഓതി അത് പഠിപ്പിച്ചത് ഹറാം എന്നെന്നും മറ്റുചിലർ ഖുർഹാൻ മനുഷ്യ കുളത്തിന്ന് വേണ്ടി അള്ളാഹു ഇറക്കിയതാണെന്നും ഇതിൽ നിങ്ങൾക്കുള്ള അറിവ് വിവരിക്കാമോ
@junaidbovikanam7670
@junaidbovikanam7670 Год назад
ഹേയ്... റപ്പിച്ച... ഇത് പറഞ്ഞത് പുണ്യ സമസ്തയാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്... ആ.. മെസ്സേജിന് താഴെ ഏതെങ്കിലും സമസ്ത പണ്ഡിതന്റെ പേരുണ്ടോ സൽപ്പി... പിന്നേ സമസ്ത പണ്ഡിതർ ഇടപെടുന്നത് പേരില്ലാത്ത മെസേജുകളോട് അല്ല സൽപ്പി ഫിത്ന ക്കാര. റപ്പിച്ചന്റെ കുറെ കള്ളത്തരങ്ങൾ സുന്നത് ജമാഅത്തിന്റെ പണ്ഡിതർ പിടി കൂടുന്നത് ഇപ്പോഴും കിട്ടുമല്ലോ...
@thouheed2551
@thouheed2551 Год назад
ما شاء الله 🤲🏻جزاك الله حير 🤲🏻
@jaseemjm
@jaseemjm Год назад
❤️👍
@premshahmohammed2107
@premshahmohammed2107 Год назад
സമസ്തക്കാർ തലക്കടി ഇരന്നുവാങ്ങുകയാണല്ലോ പടച്ചവനേ .🙆‍♂️🤣....
@lovemalakha6904
@lovemalakha6904 Год назад
ഇങ്ങനെ പറ്റിക്കാൻ വേണ്ടിയായിരിക്കും ഖുർആൻ മലയാളം അർത്ഥം വായിക്കാൻ പാടില്ല എന്ന് ഇക്കൂട്ടർ പറയുന്നത്.
@izupk6762
@izupk6762 Год назад
Jazakallahu khaira
@abdulrazackputhuparambil9148
جزاكم الله خيرا
@aseenadhilshad8499
@aseenadhilshad8499 Год назад
മാഷാഅല്ലാഹ്‌ 👍🤲🤲🤲🤲
@cromementel4003
@cromementel4003 Год назад
❤❤🥰
@badarudheenmm1351
@badarudheenmm1351 Год назад
അസ്സലാമു അലൈകും ഒരു ചോദ്യം പാർവതിയെന്ന ഒരുകുട്ടി ഖുർആൻ പറയണം ചെയ്യുന്നത് കണ്ടുകാണുമല്ലോ എന്നാൽ ഇത് സുന്നികൾപാടില്ലെന്നുപറഞ്ഞുകൊണ്ട് വന്നിരിക്കുന്നു അതും കണ്ടുകാണുമെന്നു കരുതുന്നു ഇതിനെക്കുറിച്ചു എന്താണ് ഇസ്‌ലാമിന്റെ വിധി ? ഖുർആൻ തൊടണമെങ്കിൽ ഉളു നിർഭന്ധനംവേണോ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@ismailbootcity5966
@ismailbootcity5966 Год назад
ആണുങ്ങളെ പ്രസവിച്ചു വലുതാകാൻ പെണ്ണുങ്ങൾ വേണം അദ് ന് അവർ വേണ്ട എന്ന് പറയാൻ 😄
@usmankutty6082
@usmankutty6082 Год назад
കള്ള൦പറഞില്ലങ്കിലു൦ പ്രജരിപ്പിച്ചില്ലങ്കിലു൦ സമസ്തകൾക്കു൦ ശിയാക്കൾക്കു൦ ജൂതർക്കു൦ സഘികൾക്കു൦ കുരിശുകൾക്കു൦ നിലനിൽപ്പില്ല എല്ലാവരു൦ ഇബ്ലീസിന്റെ (പിശാചിന്റെ )കെണിയിൽപെട്ടു പിഴച്ചുപോയ അള്ളാരുഹുന്റെ അടിമകളായ ആദ൦ ഹവ്വാ സന്തതികളു൦ സഹോദരങളു൦ തന്നെയാണ്
@afizeansari6731
@afizeansari6731 Год назад
എന്ത് വർത്തികെട്ട ആക്ഷേപ ചിരിയാണ് ഇങ്ങേരുടെ
@RafeeqSalafi
@RafeeqSalafi Год назад
കളവ് പറഞ്ഞ് ജനങ്ങളെ പറ്റിക്കുമ്പോൾ നോക്കണമായിരുന്നു.. ഇനി മോങ്ങിയിട്ട് കാര്യമില്ല.
@saidalik
@saidalik Год назад
രണ്ട് വിശുദ്ധ മസ്ജിദുകളുടെ പവിത്രത ഉയർത്തിപ്പിടിക്കാൻ എല്ലാ തീർഥാടകരോടും വിശ്വാസികളോടും പ്രസിഡൻസി ഫോർ ടു ഹോളി മസ്ജിദുകളുടെ തലവൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് ആഹ്വാനം ചെയ്തു. പള്ളിയിൽ ആരാധന നടത്തുന്ന സ്ത്രീകൾ അവരുടെ വീടുകളിൽ തന്നെ കഴിയുന്നതാണ് നല്ലതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "നാം എല്ലാവരും രണ്ട് വിശുദ്ധ മസ്ജിദുകളുടെ പവിത്രതയെ ബഹുമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും പരസ്പരം സഹകരിക്കുകയും വേണം," അൽ-സുദൈസ് ബുധനാഴ്ച പള്ളിയിൽ പ്രഭാഷണം നടത്തുമ്പോൾ പറഞ്ഞു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ പവിത്രതയെ ഹനിക്കുന്ന ഫോട്ടോകൾ എടുക്കുക, മൊബൈൽ ഫോണിൽ സംസാരിക്കുക, സ്ത്രീകൾ പുരുഷന്മാരുമായി ഇടപഴകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാ വിശ്വാസികളും വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ചില സ്ത്രീകൾ നബി (സ)യുടെ പഠിപ്പിക്കലുകൾ അവഗണിച്ചും, സുഗന്ധദ്രവ്യങ്ങൾ പുരട്ടിയും, സൗന്ദര്യം കാണിച്ചും, ഇസ്ലാമിക വസ്ത്രം ധരിക്കാതെയും ഹറമിൽ വരുന്നു,” ഗ്രാൻഡ് മസ്ജിദിന്റെ ഇമാം കൂടിയായ അൽ-സുദൈസ് പറഞ്ഞു. പ്രവാചകന്റെ ഒരു ഹദീസ് അദ്ദേഹം ഉദ്ധരിച്ചു, “സ്ത്രീകളെ ദൈവത്തിന്റെ ഭവനങ്ങളിൽ (പള്ളികളിൽ) പ്രവേശിപ്പിക്കുന്നത് നിങ്ങൾ തടയരുത്, എന്നാൽ അവർക്ക് വീടുകളാണ് നല്ലത്,” ഹറമിൽ പുരുഷന്മാരുമായി കലഹിക്കാതെ വീട്ടിലിരിക്കാനാണ് ഇമാം സ്ത്രീകൾ ഇഷ്ടപ്പെടുന്നതെന്ന് സൂചിപ്പിക്കുന്നു. ഈ പീക്ക് സീസൺ. തന്റെ മുൻഗാമി അനുവദിച്ചിട്ടുണ്ടെങ്കിലും, ഇഅ്തികാഫ് (ആരാധനയ്ക്കും ധ്യാനത്തിനും വേണ്ടി പള്ളിയിൽ നിന്ന് പിൻവാങ്ങൽ), പള്ളിയുടെ താഴത്തെ നിലയിൽ ഉറങ്ങുന്നവരെ ഷെയ്ഖ് അൽ സുദൈസ് അനുകൂലിക്കുന്നില്ല. “നമ്മൾ ഗ്രാൻഡ് മോസ്‌കിനെ ബഹുമാനിക്കണം. ഹറം ഒരു ഹോട്ടലല്ലെന്ന് നമ്മൾ അറിയണം, ”മൂന്ന് പതിറ്റാണ്ടായി ഗ്രാൻഡ് മോസ്‌കിന്റെ ഇമാമായി പ്രവർത്തിച്ച അൽ സുദൈസ് പറഞ്ഞു.
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45