Тёмный
No video :(

ശോഭയുടെ ജീവിതം Actress Shobha story  

A² Media
Подписаться 8 тыс.
Просмотров 10 тыс.
50% 1

Story of Actress Shobha

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@bindukr6340
@bindukr6340 Месяц назад
ഒരു പ്രത്യേക സൗന്ദര്യം ഉള്ള നടിയായിരുന്നു. മികച്ച അഭിനയവും. നിഷ്കളമായ മുഖഭാവം ❤️
@amedia5649
@amedia5649 Месяц назад
Thanq😍
@nathanlemur
@nathanlemur 7 месяцев назад
Shobha was beautiful. She was a great actress . Sad she left the world too early
@amedia5649
@amedia5649 7 месяцев назад
Thank u❤️
@adhiths4728
@adhiths4728 2 года назад
ദിവ്യ ഭാരതിയുടെ ജീവിതം ചെയ്യുക, 19 വയസ്സിൽ അവരും അകാലത്തിൽ അന്തരിച്ചു.
@amedia5649
@amedia5649 2 года назад
Sure.. thank you dear
@josephsalin2190
@josephsalin2190 3 месяца назад
ശോഭ എന്ന നടി തൻ്റെ 19-ാം വയസിൽ ഈ ലോകത്ത് നിന്നും യാത്രയായി. പക്ഷേ അതിനകം ഒരു നടിക്കും കിട്ടാത്ത അംഗീകാരങ്ങൾ അവർക്ക് ലഭിച്ചിരുന്നു മലയാള സംസ്ഥാന സർക്കാർ പുരസ്കാരം മികച്ച ബാലതാരം (ആ ചിത്രശലഭം പറന്നോട്ടേ ) മികച്ച സഹനടി (ഓർമ്മകൾ മരിക്കുമോ ) മികച്ച നടി (എൻ്റെ നീലാകാശം) തമിഴ് ഫിലിം ഫെയർ അവാർ ഡ്- മികച്ച നടി (പശി) നാഷണൽ അവാർഡ് മികച്ച നടി (പശി) ഇത്രയും പുരസ്കാരങ്ങൾ നേടിയ ഏതൊരു നടിയുണ്ട്. അതും 19 വയസിനുള്ളിൽ. 1970 കളിലെ ഒരു പാട് സിനിമകളിൽ ഇവർ ബാലതാരമായിരുന്നു. ഉദാ: ജീവിതയാത്ര, കടൽ, etc
@user-rf1bx5gj1v
@user-rf1bx5gj1v 2 месяца назад
Beautiful ane avar....pavam.
@dianajohnson3975
@dianajohnson3975 2 месяца назад
Very best actress,unforgetable
@satheeshantp7160
@satheeshantp7160 2 месяца назад
ശോഭയുടെ സ്വന്തം ശബ്ദം തന്നെയാണ് എല്ലാചിത്രത്തിലും ശാലിനി എന്റെ കൂട്ടുകാരിയിൽ ലതയും ഡബ്ബ് ചെയ്തു എന്നു കേട്ടിട്ടുണ്ട്
@KeiraBrunette17
@KeiraBrunette17 2 года назад
Bro Cinima thaaram Vijayasree ye patti oru detail video idaamo Career, personal life ellam
@amedia5649
@amedia5649 2 года назад
Sure... Thank you so much
@KeiraBrunette17
@KeiraBrunette17 2 года назад
@@amedia5649 Prethikshayode irikunnu🥰This video for my mom she is a huge fan of vijayasree❤️
@BabuGopal-hr1wy
@BabuGopal-hr1wy 4 месяца назад
Shobha marichu 4 varsham kazhinju 1984 il alle prema suicide cheythathu
@karthiayanim2970
@karthiayanim2970 8 месяцев назад
നല്ല അഭിനയമായിരുന്നു
@amedia5649
@amedia5649 8 месяцев назад
Ys❤️ thanq 🙏
@geethashivanarayanan8197
@geethashivanarayanan8197 2 месяца назад
On 29th March 1982, newspapers reported that then Tamil Nadu Chief Minister Shri MGR has stated that Sobha was murdered and further enquiries will be done..But he fell ill therafter and the case was not pursued..Prema committed suicide after these developments..
@geethashivanarayanan8197
@geethashivanarayanan8197 2 месяца назад
She was upset because there wasn't any progress in the case..
@sajithcs5911
@sajithcs5911 2 года назад
New female actor video, kannam
@amedia5649
@amedia5649 2 года назад
Thank you dear
@KeiraBrunette17
@KeiraBrunette17 2 года назад
Bro Vijayasree?
@amedia5649
@amedia5649 2 года назад
Sure.. thank you dear
@amedia5649
@amedia5649 Год назад
Vijayasree chaithittundue.. Kando?
@KeiraBrunette17
@KeiraBrunette17 Год назад
@@amedia5649 Kanduvallo🥰 Ammak ishtaayitto Video adipoli anutto presenting style um keep going🤍🤍🤍
@Dora22264
@Dora22264 2 года назад
☹️
@amedia5649
@amedia5649 2 года назад
Thank you dear
@VenaduTalkies
@VenaduTalkies 2 года назад
ശോഭ സ്വന്തം ശബ്ദത്തിൽ ആയിരുന്നോ ഡബ് ചെയ്യ്തിരുന്നത്?
@amedia5649
@amedia5649 2 года назад
Aanennu thonnunnu.. not sure
@amedia5649
@amedia5649 2 года назад
Thank you dear
@VenaduTalkies
@VenaduTalkies 2 года назад
ഞാൻ വളരെ അടുത്താണ് ഇവരുടെ ഉൾകടൽ സിനിമ കാണുന്നത്. വല്ലാതെ ഇഷ്ടം തോന്നി ഇവരോട് ❤.കുട്ടിത്തമുള്ള ശബ്ദം. ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിര നടിയായി മാറാമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമ ഇ നടിക്ക് വലിയ ഒരു സ്ഥാനം നൽകി. ഇവരുടെ ആത്മഹത്യ എന്ന തീരുമാനതോടും അതിലൂടെ ശോഭയോടും വല്ലാത്ത ദേഷ്യവും തോന്നി. എന്നാലും ശോഭയോട് ❤❤
@madhavans9340
@madhavans9340 8 месяцев назад
Alla
Далее
Паук
01:01
Просмотров 2,8 млн
Паук
01:01
Просмотров 2,8 млн