Тёмный

ശ്രദ്ധിക്കുക | പണമിടപാടുകൾക്കുള്ള പരിധി | CASH TRANSACTION LIMITS AND PENALTIES 

DreamzNet
Подписаться 98 тыс.
Просмотров 390 тыс.
50% 1

ACCORDING TO THE RULES OF INCOME TAX DEPARTMENT, RBI AND CENTRAL BOARD OF DIRECT TAXES, THERE ARE VARIOUS TYPES OF RESTRICTIONS FOR THE CASH TRANSACTIONS. HERE IN THIS VIDEO WE DESCRIBE MORE ABOUT THIS.
ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കാമോ? CAN MORE THAN 10 LAKHS BE DEPOSITED?
• ബാങ്ക് അക്കൗണ്ടുകളിൽ 1...
Watch Our Old videos over here :-
ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
• ബാങ്ക് അക്കൗണ്ട്, ആധാർ...
5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
• PPF DETAILS | PUBLIC P...
മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
• മന്ത്‌ലി ഇൻകം സ്കീംമാസ...
ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
• ഇപ്പോൾ 7.40% നിരക്കിൽ ...
പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
• പോസ്റ്റ് ഓഫീസിലെ FIXED...
പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
• പണം ഇരട്ടിപ്പിക്കാം!അം...
ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
• ആർക്കും നേടാം8.5% പലിശ...
ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
• ഇ-വാലറ്റുകളിലൂടെ ഡിജിറ...
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
The content on this website and our RU-vid videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
we donot own this bgm or bgi , copyrights goes to its respective owners
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
we donot own this bgm or bgi , copyrights goes to its respective owners

Опубликовано:

 

24 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 777   
@georgebaiju325
@georgebaiju325 Год назад
ഈ നിയമം ഒക്കെ സാധാരണ കാർക്ക് ആണ്...... അംബാനി മാർക്കും അദാനി മാർക്കും ഇതൊന്നും ഒരു പ്രശ്നം അല്ല!!
@akhil_k91
@akhil_k91 Год назад
India il ettavum kooduthal tax adakkunnath ambaniyude Reliance Industries aanu. 😏
@DreamzNet
@DreamzNet Год назад
@George Baiju വ്യക്തികൾക്കുള്ള ഇത്തരം നിയമങ്ങൾ ഒന്നുംതന്നെ കമ്പനികൾക്ക് ബാധകമല്ല.
@muhammedalis.v.pmuhammedal1207
Yes
@hussainolavattur6417
@hussainolavattur6417 Год назад
Statutory warning ,all this laws is only for local people’s not for Ambani or adani
@DreamzNet
@DreamzNet Год назад
😂😂
@aamir8197
@aamir8197 Год назад
ബ്ലാക്ക് parellel economy system വരാൻ കാരണം ഈ മുടിഞ്ഞ tax ആണ് .അധ്വാനിക്കുന്നത് സർക്കാർ ജീവനക്കാരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റാനും അവർക്ക് ആഡംബര ജീവിതം നയിക്കാനും കൊടുക്കാൻ മാത്രമേ തികയുന്നുള്ളൂ ...
@DreamzNet
@DreamzNet Год назад
അതെ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ എല്ലാത്തിനും ടാക്സിലൂടെ സാധാരണക്കാരെയാണ് പിഴിയുന്നത്.
@sethunath3358
@sethunath3358 Год назад
ഇതിനേക്കാള്‍ നല്ലത് ബ്രിട്ടീഷ് ഭരണം .തീര്‍ച്ചയാണ്
@sethunath3358
@sethunath3358 Год назад
ചുരുക്കി പറഞ്ഞാല്‍ ഈ Incomtax ഓഫീസ് ഉണ്ടാക്കി കുടുക്കുന്ന ലാഭം അഥവാ നേട്ടം, അവര്‍ക്ക് കൊടുക്കുന്ന salary യെkkaal കുറവ് ആയിരിക്കും.
@renjithkuppadakath
@renjithkuppadakath Год назад
@@DreamzNet അതെന്താ അസാധാരക്കാർക്ക് നികുതി ഇല്ലേ
@haridas3174
@haridas3174 Год назад
@@renjithkuppadakath കമ്മി പ്രബുദ്ധരൊട് കാര്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ
@kottappuramyoungsters
@kottappuramyoungsters Год назад
ജങ്ങളുടെ പണം പരമാവധി പിഴിഞ്ഞെടുടുത്തു കീശ വീർപ്പിക്കുക എന്ന ലക്ഷ്യമാണ് ഡിപാർട്മെന്റിന്.....ഇതൊന്നും സമ്പന്നർക് ബാധകമല്ല .....റോഡിൽ ഭിക്ഷാടനം നടത്തുന്നവർ ഇതു പ്രകാരം ജോലി നിർത്തേണ്ടി വരുമല്ലോ
@DreamzNet
@DreamzNet Год назад
കേന്ദ്രവും സംസ്ഥാനവും ഇങ്ങനെ മത്സരിച്ച് നികുതികൾ കൂട്ടിയാൽ ഭാവിയിൽ എന്താകും എന്നതാണ് പ്രശ്നം.
@SuperMan-ji1jk
@SuperMan-ji1jk Год назад
ചുരുക്കി പറഞ്ഞാൽ കയ്യിൽ പൈസ ഉണ്ടെങ്കിൽ അത് ബാങ്കിൽ ഇടാതിരിക്കുക അല്ലേ 😃
@DreamzNet
@DreamzNet Год назад
😃😃
@200suneer
@200suneer Год назад
അപ്പോ ഇവന്മാർ നോട്ട് നിരോധനം കൊണ്ടുവരും....
@DreamzNet
@DreamzNet Год назад
😂😂
@akhil_k91
@akhil_k91 Год назад
ഉടായിപ്പ് ഒന്നും നടക്കില്ല , എല്ലാം Monitor ചെയ്യുന്നുണ്ട് 😂
@georgebaiju325
@georgebaiju325 Год назад
വെറുതെ അല്ല ഗുജറാത്തിൽ മാർവാടി കൾ പണം എവിടെ എങ്കിലും മാറ്റി വെച്ചിരിക്കുന്നത്!!
@travelbeats9087
@travelbeats9087 Год назад
ചുരുക്കി പറഞ്ഞാൽ ഒരു ലക്ഷം സാധാരണക്കാരെ പിഴിഞ്ഞ് ഒന്നോ രണ്ടോ കോർപ്പറേറ്റ് ഭീമന്മാരെ രക്ഷിക്കുന്നു 😜ww
@DreamzNet
@DreamzNet Год назад
🤣🤣
@renjithkuppadakath
@renjithkuppadakath Год назад
ഒന്നു വിശദീകരിക്കാമോ
@thefactor3052
@thefactor3052 Год назад
💯
@absarcp867
@absarcp867 Год назад
Yeaaa...
@shibut.v6497
@shibut.v6497 Год назад
ഒരു പണിയും ചെയ്യാതെ സർക്കാറിന്റെ സൗജന്യ റേഷനും വാങ്ങിച്ച് കഴിച്ച് കടതിണ്ണയിൽ കുത്തിയിരുന്നു ജീവിച്ചാൽ ഒരു ഇങ്കം ടാക്സുകാരേയും പേടിക്കണ്ട
@DreamzNet
@DreamzNet Год назад
ഏതെങ്കിലും ഒരു കൊടിയും കൂടി കൈയ്യിലുണ്ടെങ്കിൽ ഒറ്റ ഒരുത്തനും അടുക്കുകേല. 🤣🤣
@ayurdhara3018
@ayurdhara3018 Год назад
@@DreamzNet 😂
@mm-rb6ze
@mm-rb6ze Год назад
@@DreamzNet 🤣😇
@sreejithmohanan7688
@sreejithmohanan7688 Год назад
സർക്കാരിെന്റെ അടിമകൾ അല്ലേ ജനങ്ങൾ ജനങ്ങൾക്ക് പ്രതികരിക്കാൻ പേടിയാ എന്തു ച്ചെയാം പ്രതികരിച്ചാൽ അവരുടെ ജീവിതം പോകാ
@DreamzNet
@DreamzNet Год назад
😀
@muhammedalis.v.pmuhammedal1207
ഇതൊന്നും പണക്കാർക്കും രാഷ്ട്രീയക്കാർക്കും ബാധമല്ല. ഇതെല്ലാം സാധാരണക്കാർക്ക് മാത്രം ബാധകം
@DreamzNet
@DreamzNet Год назад
അത് പണ്ടേ അങ്ങനെയൊക്കെ തന്നെ അല്ലേ? 😀😀
@hinusworld6930
@hinusworld6930 Год назад
Sathyam.notu nirodana samayathu ellaa pArty karkum paridhiyillathe notu maatti edukaan sammatham undayirunnu.
@AbbasAbbas-yv2bm
@AbbasAbbas-yv2bm Год назад
അവര്‍ക്ക് ഇഷ്ട്ടം ഇല്ലാത്തവരെ അവർ പിടിക്കും
@a.k.arakkal2955
@a.k.arakkal2955 Год назад
നാട്ടിൽ ജോലിയില്ലാതെ ഭക്ഷണത്തിന് വകയില്ലാതെ എങ്ങനെ യൊക്കെയോ ഗൾഫിൽ എത്തി, കാലങ്ങൾക്ക് ശേഷം ബിസിനസ്സുകാരനായ പലരും ഉണ്ട്. അവർ briefcase നിറയെ നോട്ടുകളുമായി ഗൾഫിലെ bank കളിൽ നിക്ഷേപിക്കുവാനോ, ബാങ്കിൽ നിന്നും കോടികൾ വിലമതിക്കുന്ന ഗൾഫ് പണം briefcase നിറച്ചു പുറത്തേക്കു വരുമ്പോൾ.... നാട്ടിലെ ഈ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന അവസ്ഥ ഓർക്കാതിരിക്കില്ല. സങ്കടം കൊണ്ട് പറയുന്നതാണ്.
@DreamzNet
@DreamzNet Год назад
എല്ലാ ഗൾഫുകാരുടെയും അവസ്ഥ ഇതുതന്നെ.
@m.a.l9648
@m.a.l9648 Год назад
@@DreamzNet What about NRE A/C deposits? I mean Tax rates.
@DreamzNet
@DreamzNet Год назад
NRE Alc കൾക്ക് (SB or FD) ഇൻകം ടാക്സ് ബാധകമല്ല.
@nevadalasvegas6119
@nevadalasvegas6119 Год назад
NRI AC no tax
@muhammedameen5366
@muhammedameen5366 6 месяцев назад
😢😢😢 ഗൾഫിൽ നിന്ന് എത്ര പണവും നാട്ടിലേക്ക് കടത്തിയാൽ ഒരു കുഴപ്പവും ഇല്ല അത് രാജ്യത്തിന് ഗുണമാണല്ലോ അത് കൊണ്ട്.. പിന്നെ പ്രവാസം നിർത്തി ആ പണം ഇവിടെ ബിസിനസ്‌ കാര്യങ്ങൾ ചെയ്ത് തുടങ്ങുമ്പോൾ നിങ്ങളുടെ അടിവേര് ഇവർ തൊണ്ടും നിങ്ങളെ വിടാതെ പിന്തുടരും ഈ നശിച്ച നാട് എന്നും പറഞ്ഞ് നിങ്ങൾ വീണ്ടും പ്രവാസത്തിലേക്ക് കയറി നരകിച്ച് പൈസ ഇങ്ങോട്ട് കടത്തിയാലേ പിന്നെ അവർക്ക് സമാധാനം കിട്ടുകയുള്ളൂ
@santhu1112
@santhu1112 Год назад
വിദേശത്ത് ജോലിചെയ്ത ഉണ്ടാക്കിയ NRI money അയാൾ ജോ ലി നിർത്തി തിരികെ വന്ന് 6 മാസം കഴിഞ്ഞാൽ അതിൽനിന്നുള്ള പലിശക്ക് ടാക്സ് കൊടുക്കണം... രാഷ്ട്രീയ ക്കരണയ ജനസേവനം നടത്തുന്ന എംഎൽഎ കാലി പോക്കറ്റ് മായി ഇവിടെ വേണമെങ്കിലും പോകാം നാട്ടുകാര് വിളിച്ച് ഭക്ഷണമോ വസ്ത്രമോ എന്തും കൊടുക്കും...നമ്മളെ ksrtc ക്കരൻ വരെ പിടിച്ചിറക്കി വിടും ടിക്കറ്റ് ന് കാശില്ലെങ്കിൽ
@DreamzNet
@DreamzNet Год назад
👍😀
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Год назад
18% Gst കൊടുത്ത ബാക്കി കൊണ്ട് ഒരു ഭൂമി വാങ്ങിയാൽ അതിൻ്റെ 10% ഏർ മെൻ്റിന് നൽകണം.അതെ ഭൂമി വാങ്ങിയ വിലക്ക് മറിച്ച് വിറ്റാൽ വീണ്ടു 10 % അർകാരിന് കൊടുക്കണം.
@DreamzNet
@DreamzNet Год назад
Tax കുരുക്കിൽ ജനങ്ങൾ.😃
@basheermoideenp
@basheermoideenp Год назад
തരാനുള്ള പണം വണ്ടി ചെക്ക് തന്ന് പറ്റിച്ചാൽ സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. കേസ് കൊടുത്താൽ സ്വാഹ, ബാങ്ക് വഴി കൈമാറണം എന്ന് പറഞ്ഞാൽ മാത്രം പോര. ഇത് ഒരു തരം ആളെ മൈരാക്കുന്ന നിയമങ്ങളും വകുപ്പുകളുമാണ്
@bhavanithampuran1215
@bhavanithampuran1215 Год назад
ഇതു വളരെ correct ആണു്
@sunilar2960
@sunilar2960 Год назад
🤣🤣🤣
@shibumanakuzhi
@shibumanakuzhi Год назад
ഇത് സത്യമാണ്. എന്റെ ഒരു ബസ് വിറ്റ് ഇതു , പോലെ ഊമ്പല് പറ്റി ചെക്കിന് ടിഷ്യു പേപ്പറിന്റെ വില ഇല്ല. കോടതി 10, കൊല്ലം കഴിയുമ്പോൾ നമ്മളോട് ഊമ്പി ക്കോളാൻ പറയും. നിയമം നടപ്പാക്കുമ്പോൾ എല്ലാ പഴുതുകളും അടക്കണം
@DreamzNet
@DreamzNet Год назад
😂
@Dhuriyodhanan
@Dhuriyodhanan Год назад
​@@shibumanakuzhi correct. Koppile niyamam thfoooo
@sreerag4550
@sreerag4550 Год назад
സാധാരണക്കാരന്റെ പൈസ പിഴിഞ്ഞ് ബാങ്കുകളിലേക്ക് മാറ്റി അത് എടുത്ത് കോപറേറ്റുകൾക്ക് കൊടുക്കുന്നു എന്തൊരു അനീതി ആണ് ഇത്... കൊളള ആണ് പകൽ കൊള്ള ...😡
@DreamzNet
@DreamzNet Год назад
ഇപ്പോഴത്തെ ഈയൊരു സിസ്റ്റത്തിൽ തീർച്ചയായും ഒരു മാറ്റം ഉണ്ടായേ മതിയാകൂ.
@barathank9636
@barathank9636 Год назад
Ellaam mody Amit effect alle?
@md-1186
@md-1186 Год назад
Banks enntiu Mallyakkm Nirav modi polethe allakarkk okke Vetthan vaykkum😅
@jedhupadmanabhan8493
@jedhupadmanabhan8493 Год назад
ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നന്ദി.
@a.k.arakkal2955
@a.k.arakkal2955 Год назад
ഇന്ത്യൻ പൗരൻ എന്ന നിലക്ക് എന്റെ അനുഭവത്തിൽ നിന്നും പറയട്ടേ....നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ സാമ്പത്തിക ഇടപാട് എങ്ങനെയാണ് നല്ലത് എന്ന് ഒരു VISIT വിസ എടുത്ത് ഗൾഫിൽ പോയി HSBC, DUBAI BANK, ABUDHABI COMERCIAL BANK, BRITISH BANK OF THE MIDDLE EAST, JANATHA BANK തുടങ്ങി ഈത്തരം BANK കളിൽ CASH COUNTER ന്റെ അടുത്ത് നിന്ന് നോക്കിയാൽ കാണാം.
@DreamzNet
@DreamzNet Год назад
@A K Arakkal രാജ്യത്തെ ഭരണകർത്താക്കൾ ലോകത്ത് നടക്കുന്ന അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു.
@a.k.arakkal2955
@a.k.arakkal2955 Год назад
@@DreamzNet ഏതൊരു അധികാര മോഹികളുടെയും [എന്ന് പറയുന്നില്ല , കാരണം നല്ലവരും ഉണ്ട് ] എങ്കിലും ഭൂരിപക്ഷം ജനപ്രധിനിധികളുടെയും ഉള്ളിൽ maximum സമ്പാദിക്കണം, എന്നാണ്. നാടിന്റെയും ജനങ്ങളുടെയും കാര്യത്തിൽ എങ്ങനെ വേണം, എങ്ങനെ ചെയ്യണം എന്ന യഥാർത്ഥ അറിവോടെയല്ല പ്രവർത്തിക്കുന്നത്. സത്യം പറഞ്ഞാൽ വളരെയേറെ കാര്യങ്ങൾ ഓരോ വകുപ്പുകളും കൈകാര്യം ചെയ്യുന്ന അധികാരികൾക്ക് നാടിന് ഉപകാരപ്രദമായ വളരെ വിലപ്പെട്ട അറിവുകൾ നിസ്സാരക്കാരായ പ്രവാസികളിലൂടെ അവരുടെ എക്സ്പീരിയൻസിന്റെ അറിവിൽ നിന്നും ലഭ്യമാക്കാവുന്നതാണ്. ഉദാ :-- Trafic Dignal ന്റെ കാര്യത്തിലെ അലംഭാവം " അറിവില്ലായ്മ " കൊണ്ടാണോ ? അങ്ങനെ കുറെയേറെ കാര്യങ്ങൾ ഉണ്ട്. ഓരോ വകുപ്പ് മാധാവികൾക്കും ഉചിതമായ മാർഗ്ഗനിർദേശം കിട്ടാൻ സംവദിക്കാൻ ഏറ്റവും നല്ല മാർഗ്ഗം RU-vid ചാനൽ ആണെന്ന് തോന്നുന്നു 🤔🤔🤔. ബാക്കി പിറകേ....
@mohammedpothuvath1839
@mohammedpothuvath1839 Год назад
ഇതിന്‍റെ പേരാണ് മലയാളത്തില്‍ പിടിച്ചു പറി എന്ന് പറയും
@ambalathmohammedsulaiman2135
അറിവില്ലാത്തവർക്ക് ഇത് നല്ല അറിവു നൽകുന്ന ഒരു ഇൻഫ്രമേ ഷനാണ്
@DreamzNet
@DreamzNet Год назад
Thank you
@eminrider6751
@eminrider6751 Год назад
ഈ പറഞ്ഞത് പോലെയൊക്കെ ആണെങ്കിൽ സർക്കാർ ജനങ്ങൾക് 50000കുറയാതെ ഉറപ്പായും നല്ല job കൊടുക്കണം അല്ലാത്ത പക്ഷം സർക്കാർ ജനങ്ങളെ കൊള്ളയടിച്ചാൽ ഒരുകാലത്തു അത് സർക്കാരിന് വിനയാകും സൂക്ഷിച്ചാൽ ദുഖിക്കണ്ട സർക്കാർ
@DreamzNet
@DreamzNet Год назад
ജനങ്ങളുടെ വരുമാനം വർദ്ധിക്കുന്നില്ല. പകരം നികുതി ഭാരം കൂട്ടുന്നു.
@georgebaiju325
@georgebaiju325 Год назад
ഈ നാട്ടിൽ പഠിച്ച ഒരു ആളിന് എങ്ങനെ ഒരു തൊഴിൽ കൊടുക്കാം എന്ന് ഇൻകം ടാസ് dept നെ പോലെ ഒരു ഡിപ്പാർട്മെന്റ് ഉണ്ടായിരുന്നു എങ്കിൽ........
@DreamzNet
@DreamzNet Год назад
വളരെ ശരിയാണ്. എങ്കിൽ തൊഴിൽ ഇല്ലായ്മ വളരെയേറെ കുറഞ്ഞേനെ. 👍👍
@renjithkuppadakath
@renjithkuppadakath Год назад
ആദ്യം പട്ടി പെറ്റു കൂട്ടുന്നത് പോലെ എങ്ങനെ പെറ്റു പെരുകാതിരിക്കാം എന്നു ജനങ്ങളെ പഠിപ്പിക്കാൻ ഒരു ഡിപാർട്മെന്റ് വേണം. അപ്പോൾ തൊഴിലവസരങ്ങൾ കൂടും
@renjithkuppadakath
@renjithkuppadakath Год назад
@@umarshabab5080 പട്ടി പെറുന്ന കാര്യം പറഞ്ഞപ്പോൾ പൊള്ളിയവൻ തന്നെ പട്ടി. 🤣🤣🤣🤣 പിന്നെ എന്നെ എന്റെ വാപ്പ ഉണ്ടാക്കിയതാണ് നാലാമത്തെ കെട്ടിൽ ആറാമത്തെ മകൻ...
@umarshabab5080
@umarshabab5080 Год назад
@@renjithkuppadakath swayam oru Patti ann thaan mattullavre pattiyod upamikkathe ninne thanne Patti ayii kootikko
@hkpakd8729
@hkpakd8729 Год назад
@@renjithkuppadakath ജനപ്പെരുപ്പം കുറക്കാൻ സ്വയം ഇല്ലായ്മ ചെയ്ത് മാതൃകയാകൂ😃
@vijayjoseph5161
@vijayjoseph5161 Год назад
helpful information. thank you
@DreamzNet
@DreamzNet Год назад
🙏
@Chocosweets786
@Chocosweets786 Год назад
എത്രയും പെട്ടെന്ന് നാട് വിട്ടാൽ അത്രയും നല്ലതു....
@DreamzNet
@DreamzNet Год назад
😂
@renjithkr1427
@renjithkr1427 6 месяцев назад
എല്ലാ നാട്ടിലും ഉണ്ട് ഇതൊക്കെ. അവിടെ ചെല്ലുമ്പോ അറിയാം
@inok7151
@inok7151 Год назад
Very well said. Informative and useful
@DreamzNet
@DreamzNet Год назад
Thank you.
@RameshKumar-xm1nx
@RameshKumar-xm1nx Год назад
ഇത്തരം നിയമങ്ങൾ നല്ലതാണ് ഒരു നിയമം ഉണ്ടാകുമ്പോൾ പഴുതുകൾ ഇല്ലാതെ ചെയ്യുകയും. എത്ര ഉന്നതനും നിയമം ഒരുപോലെ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അതു സെരിയായി നിയമം നടപ്പിലാകുന്നു എന്നും. ഇങ്ങനെ പിരിച്ചു കൂട്ടുന്ന തുക ഓരോ സാമ്പത്തിക വർഷവും അതു ജനങ്ങൾക്ക്‌ ശരിയായ രീതിയിലും മനസിലാകുന്ന രീതിയിലും ജനങ്ങളെ അറിയിക്കണം. പിരിച്ചെടുക്കുന്ന നികുതികൾ ജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കണം. എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യണം. എങ്കിലേ സുധാര്യത ഉണ്ടാകൂ.
@DreamzNet
@DreamzNet Год назад
👍
@k.c.thankappannair5793
@k.c.thankappannair5793 Год назад
Good information.
@DreamzNet
@DreamzNet Год назад
Thank you.
@salimmv485
@salimmv485 9 месяцев назад
വളരെ ഉപകാരമുള്ള ന്യൂസ്‌, Thank you
@DreamzNet
@DreamzNet 9 месяцев назад
🙏
@fnrealestateblogs8129
@fnrealestateblogs8129 Год назад
നമ്മേ ഭരിക്കുന്നവർ വൻ കൊള്ള സംഘമാണ്. ഈ രാജ്യത്തിനും സമീപഭാവിയിൽ ശ്രീലങ്കയുടെ ഗതവരും.
@DreamzNet
@DreamzNet Год назад
😀
@Dhuriyodhanan
@Dhuriyodhanan Год назад
Your correct
@ambalathmohammedsulaiman2135
സൂപ്പർ ഇൻഫ്രമേഷൻ താങ്ക്യു കൂടുത വീഡിയോകൾ ഇങ്ങനെ അറിവിലേക്കായി ഇടുക സാധാരണ ക്കാർക്ക് അറിയാത്ത കുറേ നിയമങ്ങൾ ഉണ്ട് ഇതുപ്പോലെ വിവരങ്ങൾ വീഡിയൊഇട്ടാൽ അറിവില്ലാത്തവർക്ക് കുടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ പറ്റും
@DreamzNet
@DreamzNet Год назад
🙏
@manjurnair6932
@manjurnair6932 Год назад
Good information
@DreamzNet
@DreamzNet Год назад
Thank you.
@user-lw9nv9ni2f
@user-lw9nv9ni2f 2 месяца назад
Njan naattil thendi .nadannu avasaram ente wifente sahodharan oruvisa thannu sambalam kuravanegilum 20kollam pidichu ninnu kurachu kasinu evide boomivangi avasaram sugamillathe8lack hospitalilchilavayi 2bankil ninnum boomikatti 4lackkadam. Eduthane hospitali koduthathe orugov tum sagayathinu ella 20kollam rathri enno pagal. Enno nokkathe paniyeduthu eppol sthalam vilkantheerumanichu egrement ayi masum vangi sthalamvilkunna samayam vagunna al mishra peperinu paisa adukunnudallo pinne endinanu .vilkunnavn tax kodukunnathu 1lack 50000₹sambalam kodukkan pavangalude pidungi venam. Sugamillathe kidakumbzho naattil thendi nadakumbzho Arum sagayikanella
@mohammedpothangodan7566
@mohammedpothangodan7566 Год назад
വളരെ വലിയ അറിവുകൾ പകർന്ന് തന്നതിന് വലിയ നന്ദി
@DreamzNet
@DreamzNet Год назад
🙏
@shamsudheenkms5223
@shamsudheenkms5223 Год назад
യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയായിലും ജനങ്ങൾ ഇതിനേക്കാൾ നികുതി കൊടുക്കുന്നുണ്ട് . അതിന് അനുസരിച്ചു അവർക്ക് സർക്കാർ സേവനവും ലഭിക്കുന്നു .. നമുക്കോ .. ?
@DreamzNet
@DreamzNet Год назад
അറിഞ്ഞില്ലേ? ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ താരതമ്യ പഠനങ്ങൾ നിരോധിച്ചിരിക്കുന്നു.😀😀
@shijurajkp6969
@shijurajkp6969 Год назад
എന്തൊക്കെ services ആണ് അവിടെ labhikkunnathu ? Please explain... എന്നിട്ട് നമുക്ക് കിട്ടുന്ന free services ഞാന്‍ പറയാം... വെറുതെ kaadu adachu വെടി വെക്കാന്‍ കുറെ എണ്ണം ഉണ്ട്....
@shamsudheenkms5223
@shamsudheenkms5223 Год назад
@@shijurajkp6969 .. നമ്മൾ നൽകുന്ന ഭൂ നികുതിയായാലും കെട്ടിട നികുതിയായാലും വാഹന നികുതിയായാലും അതിന് അനുസരിച്ചുള്ള സേവനം നമുക്ക് ലഭിക്കുന്നുണ്ടോ ..?
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
ഇവിടെ നാല് ഗുജറാത്തി കൾക്ക് ലഭിക്കുന്നു
@mohammedpothuvath1839
@mohammedpothuvath1839 Год назад
അണ്ടി കിട്ടും നമുക്ക്
@vargheseabraham2740
@vargheseabraham2740 Год назад
good information
@DreamzNet
@DreamzNet Год назад
Thank you.
@cityconcretecutters9861
@cityconcretecutters9861 Год назад
സൂപ്പർ. ന്യൂസ്‌ 👍
@DreamzNet
@DreamzNet Год назад
Thank you.
@monialex9739
@monialex9739 10 месяцев назад
Thanks brother GOD bless
@DreamzNet
@DreamzNet 10 месяцев назад
🙏
@Forty_Seven_47_
@Forty_Seven_47_ Год назад
Cash transaction Per year limit ethreya ?
@DreamzNet
@DreamzNet Год назад
അത്തരം പരിധിയില്ല. 2 ലക്ഷത്തിൽ കൂടുതൽ തുക പണമായി നൽകരുതെന്നാണ് നിയമം.
@SajayanKS
@SajayanKS 2 месяца назад
Sir , You are a legend..........especially the way you give reply to comments......
@DreamzNet
@DreamzNet 2 месяца назад
Thank you. 🙏
@paulnk968
@paulnk968 Год назад
Very good information.
@DreamzNet
@DreamzNet Год назад
Thank you.
@ktjoseph4713
@ktjoseph4713 Год назад
Useful video
@DreamzNet
@DreamzNet Год назад
Thank you.
@thomasjacob9293
@thomasjacob9293 Год назад
Good info.
@DreamzNet
@DreamzNet Год назад
Thank you.
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
Exemption for adani ambani 160 corporate. .no cbi..no ed.. No forex fund.. ... Etc...
@DreamzNet
@DreamzNet Год назад
😂😂
@j4dsymphonymusicsshortfilm835
👍
@DreamzNet
@DreamzNet Год назад
🙏
@dranilkumarraghavanpillai8843
Excellent
@DreamzNet
@DreamzNet Год назад
Thank you
@blaisevincent2620
@blaisevincent2620 Год назад
Thanks..... .
@DreamzNet
@DreamzNet Год назад
🙏
@pmmohanan9864
@pmmohanan9864 Год назад
Good information sir thanks.
@DreamzNet
@DreamzNet Год назад
🙏
@psjoshy8210
@psjoshy8210 10 месяцев назад
Thanks sir.
@DreamzNet
@DreamzNet 10 месяцев назад
🙏
@muralidharanr5001
@muralidharanr5001 Год назад
Thanks
@DreamzNet
@DreamzNet Год назад
🙏
@babu4856
@babu4856 Год назад
@@DreamzNet see is can I reach you
@user-mt3ne9io8t
@user-mt3ne9io8t 10 месяцев назад
Ella judgementum koodi saadharana janangale kollum sadhana vilakayattam undakkunna sambhathyam tax nte peril kolla cheyyunnu
@DreamzNet
@DreamzNet 10 месяцев назад
നികുതി ഭാരം കൂടുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല.
@paulmuttathukunnel279
@paulmuttathukunnel279 Год назад
എല്ലാം സാധാരണക്കാരെ പിഴിയുവാനുള്ള വഴികൾ !
@DreamzNet
@DreamzNet Год назад
ഏത് മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല.😂😂
@jacobjob6370
@jacobjob6370 Год назад
Rules how enforce if not connection to bank? Common men will be fall prey of exploitation by government or income tax dept, corporates any how escape all this.
@DreamzNet
@DreamzNet Год назад
😃😃
@venugopalan3824
@venugopalan3824 Год назад
Thank you Sir
@DreamzNet
@DreamzNet Год назад
🙏
@titancapitalmalyalam
@titancapitalmalyalam Год назад
വെറുതെ അല്ല എല്ലാരും ഇന്ത്യൻ പൗരത്തം ഉപേക്ഷിക്കുന്നതു
@DreamzNet
@DreamzNet Год назад
🤣🤣
@sankarprasanthk8762
@sankarprasanthk8762 Год назад
Nallathu
@DreamzNet
@DreamzNet Год назад
😀😀
@ajithkumarkodakkad6336
@ajithkumarkodakkad6336 Год назад
Athil entha thette?entha prashnam?
@_S.D.P_
@_S.D.P_ Год назад
Every country has rules for money transactions. I think you have no idea about it.
@joyaugustine2690
@joyaugustine2690 Год назад
ഗവൺമെൻ്റിൻ്റെ ശമ്പളം വാങ്ങുന്ന വൈദികരും കന്യാസ്ത്രിമാരും ഇൻകം ടാക്സ് കൊടുക്കുന്നില്ല. ആരും അവരെ ഒന്നും ചെയ്യുന്നില്ലല്ലോ?
@DreamzNet
@DreamzNet Год назад
😀
@AbdulSalam-vi9ir
@AbdulSalam-vi9ir Год назад
Pavapettavanulla niyamam
@DreamzNet
@DreamzNet Год назад
😀😀
@hashim10050
@hashim10050 Год назад
ഇത് സാധാരണ ജനങ്ങൾക്ക് മാത്രമേ ബാധകമുള്ളൂ
@DreamzNet
@DreamzNet Год назад
😃
@niranjanagirish644
@niranjanagirish644 Год назад
Chetta nannayi
@DreamzNet
@DreamzNet Год назад
Thank you.
@kappalmulakaparambil8740
@kappalmulakaparambil8740 Год назад
Tell about GST also
@DreamzNet
@DreamzNet Год назад
വീഡിയോ ചെയ്യാം.
@shajivelukutty3534
@shajivelukutty3534 Год назад
Sir.. For example, if somebody depoite 50 lakh as a donation in my indian account( NRI ) can i withdraw without any tax issues?? Or should i give the source of explanation??t
@DreamzNet
@DreamzNet Год назад
All gifts and donations received by an individual above Rs.50,000 is taxable.
@kar146
@kar146 Год назад
ഇല നക്കിയുടെ ചിറി നകുന്നവരാണ് incomtax department..
@DreamzNet
@DreamzNet Год назад
😀
@shubu522
@shubu522 Год назад
Ettavum kooduthal tax pirikkunna rajyamayittum nammude nattil athinulla vikasanam undavunnundo.
@DreamzNet
@DreamzNet Год назад
വളരെ വിശദമായി പഠിക്കേണ്ട വിഷയമാണത്.
@sintopaul9980
@sintopaul9980 8 месяцев назад
Gst cansalation explain please
@DreamzNet
@DreamzNet 8 месяцев назад
Ok. Will do a video.
@mathewgeorge3153
@mathewgeorge3153 6 дней назад
Everything for common people, rich business people have no problems
@DreamzNet
@DreamzNet 6 дней назад
😃
@itz_me8457
@itz_me8457 Год назад
Oru samsayam accident claime kittiya cash acc kidakkunnth kond problem undo? Credit ayath Co-operative Bank ill aanu avinnu amount tranfer cheythu Fed bakil akki pinne athu AXIS bankil akki
@DreamzNet
@DreamzNet Год назад
ആക്സിഡന്റ് ക്ലെയിമിന് ടാക്സ് ബാധകമല്ല. അതിനാൽ പ്രശ്നമില്ല.
@ratheeshkk5567
@ratheeshkk5567 Год назад
Informative vedio
@DreamzNet
@DreamzNet Год назад
🙏
@anishanand526
@anishanand526 Год назад
Canada, Australia, Europe escape . All youngsters save money for escape from hear.
@DreamzNet
@DreamzNet Год назад
വീടും പൂട്ടിയിട്ടിട്ട് ഓടല്ലേ, കേരള ബജറ്റിൽ പൂട്ടിക്കിടക്കുന്ന വീടിനും ടാക്സ് ഉണ്ട്.
@mm-rb6ze
@mm-rb6ze Год назад
@@DreamzNet വീട് വിൽക്കണം
@sasidharanatchuthan2586
@sasidharanatchuthan2586 8 месяцев назад
Hallow Mr iam asking one question 10% bank cutting afterwards iam buying medicine GST ,ST why should pay total how many taxes needs to pay if you understand please give reply
@DreamzNet
@DreamzNet 8 месяцев назад
ബാങ്ക് സ്റ്റേറ്റ്മെന്റിൽ 10% എന്തിനാണ് Cut ചെയ്തതെന്ന് നോക്കുക.
@arcanegamer1397
@arcanegamer1397 Год назад
ബ്രിട്ടീഷ് കാലത്ത് ഉണ്ടാവില്ല ഇമ്മാതിരി കൊള്ള
@DreamzNet
@DreamzNet Год назад
🤣🤣🤣
@maj2013
@maj2013 Год назад
Aadyam NRE aacountil cash ittathin shesham NRE account to normal accountilek paisa transfer cheyyunnathin limit undo?
@DreamzNet
@DreamzNet Год назад
ഇല്ല.
@jabirvaliyakath1372
@jabirvaliyakath1372 Год назад
ഇതൊക്കെ സാധാരണക്കാർക്ക് മാത്രമുള്ളതാണ് ട്ടൊ അത് മറക്കേണ്ട
@DreamzNet
@DreamzNet Год назад
😀
@muhammedrafi8795
@muhammedrafi8795 Год назад
Kashttam
@DreamzNet
@DreamzNet Год назад
😀
@kuruthamkettaval5847
@kuruthamkettaval5847 Год назад
gold lone എടുത്താൽ അതിന്റെ കാലാവധിക്ക് തിരിച്ചെടുക്കുകയോ, മാറ്റി വെക്കുകയോ ചെയ്യും അപ്പോൾ എന്ത വേണ്ടത്
@DreamzNet
@DreamzNet Год назад
പിന്നെന്താ?'
@sayedmuhammed3409
@sayedmuhammed3409 28 дней назад
gold വിൽക്കണം നല്ല വില കിട്ടും
@sree4607
@sree4607 Год назад
അധ്വാനിച്ചു 10രൂപാ ഉണ്ടാക്കിയാൽ അതിന്റെ ഒരു വിഹിതം ഇൻകംടാക്സിന് കൊടുക്കണം, സ്വന്തം സ്ഥലത്തു വീടോ ഒരു കാടമുറിയോ പണിതാൽ വർഷാ വർഷം കെട്ടിട നികുതി വേറെയും, 🙏
@DreamzNet
@DreamzNet Год назад
ടാക്സ് കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് എല്ലാ ജനങ്ങളും. ഇതൊക്കെ പണ്ടേ യുക്തിസഹമാക്കേണ്ടതായിരുന്നു.
@naserovov9390
@naserovov9390 10 месяцев назад
കോടി കണക്കിന്ന് രൂപ കുതിര കച്ചവടത്തിന് ഉപയോഗിക്കുന്നത് ഏതു വകുപ്പ് പ്രകാരം ആണ് ഇത് പോലെ ഉള്ള ഒരു വർഗം രാഷ്ട്രീയ നേതാക്കൻ മാർ വോട്ട് കിട്ടാൻ കൈ കൂപ്പു നമസ്കാരം സ്ഥാനവും സമയവും കിട്ടിയാൽ ജനങ്ങളെ പിഴിയാൻ നിയമം ഉണ്ടാക്കുക
@DreamzNet
@DreamzNet 10 месяцев назад
രാഷ്ട്രീയക്കാരുടെ മുന്നിൽ നിയമങ്ങളും വഴിമാറും 😂😂
@payanky
@payanky Год назад
അമേരിക്കൻ പൗരൻ ( With OCI card ) ഇന്ത്യയിൽ സ്ഥിരമായി താമസിക്കുമ്പോൾ ഇവിടെ ടാക്സ് ഫയൽ ചെയ്യേണ്ട ആവശ്യം ഉണ്ടോ?
@DreamzNet
@DreamzNet Год назад
ഇന്ത്യയിൽ നിന്നും വരുമാനം നേടിയിട്ടുണ്ടെങ്കിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം.
@sasidharanatchuthan2586
@sasidharanatchuthan2586 Год назад
I have total 3 lacks only that I transfer to my family friend after I will go to gulf tax cuts from whom
@DreamzNet
@DreamzNet Год назад
There will not be any tax for you or your friend because it's just a transaction and not an income. But if your friend invest that amount, the income generated from it is taxable.
@user-tn5ys5je8m
@user-tn5ys5je8m Месяц назад
Sir 50000 thaze ulla transaction nn nthelum problems undo ?
@DreamzNet
@DreamzNet Месяц назад
ഇല്ല
@bvnayeem
@bvnayeem Год назад
വ്യക്തികളിൽ നിന്നും കടം വാങ്ങുന്നതിനുള്ള നിയമ നടപടികൾ പറഞ്ഞു തരാമോ.
@DreamzNet
@DreamzNet Год назад
2 ലക്ഷത്തിൽ കൂടുതൽ തുക ഒരിക്കലും പണമായി വാങ്ങരുത്. ചെക്ക് or ബാങ്ക് ട്രാൻസ്ഫർ ചെയ്യുക.
@haseenasmr1042
@haseenasmr1042 Год назад
Onnichallaathe....nammal...nikshepich 10 laksham Roopa aayal tax adakkendathundo sir??
@DreamzNet
@DreamzNet Год назад
നിക്ഷേപിക്കുമ്പോൾ ടാക്സ് അടക്കേണ്ട . ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j53M7tsD5oI.html
@suhail__buddy643
@suhail__buddy643 Год назад
Gulfil ninnum paisa ayakkukayum naattil ninnum edukkunnathinum okke problem undoo… Paisa vanna udane thanne aanu edukkunnath
@DreamzNet
@DreamzNet Год назад
പ്രശ്നമൊന്നും ഇല്ല. NRI വിഭാഗത്തിലെ അക്കൗണ്ടുകൾക്ക് സാധാരണ SB account ലെ നിയന്ത്രണങ്ങൾ ബാധകമല്ല.
@nelsonkalapurakal6298
@nelsonkalapurakal6298 Год назад
നിയമസഭ , രാജ്യസഭ , ലോകസഭ ഇവിടങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്കും , ഖദർ ധാരികളുടെ പിൻബലത്തോടെ കച്ചവടം നടത്തുന്നവർക്കും വരുമാന നികുതി അടയ്ക്കുക എന്നുള്ളത് നിർബന്ധമാണോ ?
@DreamzNet
@DreamzNet Год назад
ഇവർക്ക് മാത്രമല്ല കള്ളക്കടത്ത്, വെട്ടിപ്പ്, തട്ടിപ്പ് എന്നിവ നടത്തുന്നവർ, കൊള്ളപ്പലിശക്കാർ, മാഫിയകൾ, ഗുണ്ടകൾ, മയക്കുമരുന്ന് കച്ചവടക്കാർ, പെൺവാണിഭം നടത്തുന്നവർ, രാജ്യദ്രോഹികൾ, എന്നിവരെയെല്ലാം നികുതിയിൽ നിന്നും ഒഴിവാക്കിക്കൊണ്ടും അവർക്കൊക്കെ വിശിഷ്ട സേവനത്തിനുള്ള ബഹുമതികൾ ഏർപ്പെടുത്തിക്കൊണ്ടുമുള്ള പ്രഖ്യാപനവും ഉണ്ടായേക്കും.🤣🤣🤣
@Northinspection1403
@Northinspection1403 Год назад
Credit card bill njan 1 lakh above oke pay cheythit und athinu varunna consequences onn parayamo?
@DreamzNet
@DreamzNet Год назад
ഒരു ലക്ഷത്തിൽ കൂടുതൽ തുക പണമായി അടച്ചാൽ മാത്രമാണ് പ്രശ്നം. അത്തരം പേയ്മെന്റുകളെ ഡിപ്പാർട്ട്മെന്റ് സൂക്ഷ്മപരിശോധന നടത്തി സംശയം ഉണ്ടെങ്കിൽ നോട്ടീസ് അയക്കും.
@DreamCatcher_03
@DreamCatcher_03 5 месяцев назад
അണ്ണൻ വിജയ് ഫാനാണ്… 😎😎
@DreamzNet
@DreamzNet 5 месяцев назад
😀
@khalidmaanu5729
@khalidmaanu5729 Год назад
Sir. Google pay വഴി ഇടപാടിനെ കുറിച് പറയൂ പിന്നീട് വെല്ല problam
@DreamzNet
@DreamzNet Год назад
ഇപ്പോൾ ഒന്നും ഇല്ല. പക്ഷ അതിനും കർശനമായ നിയന്ത്രണങ്ങൾ ഉടനെ വരുo.
@sajeevjohn7273
@sajeevjohn7273 Год назад
nice one
@DreamzNet
@DreamzNet Год назад
Thank you.
@ummerthabsheer6942
@ummerthabsheer6942 Год назад
Personal account ൽ നിന്നും(personal current/savings account)bank ന്റെ app ഉപയോഗിച്ച് transaction മാത്രം നടത്തുന്നതിന് limit ഉണ്ടോ Nb:-withdraw and deposit ഇല്ല, only transaction
@DreamzNet
@DreamzNet Год назад
ഇല്ല. ഓരോ ബാങ്കിന്റെയും Daily Limit ൽ വ്യത്യാസം വരാം.
@ummerthabsheer6942
@ummerthabsheer6942 Год назад
@@DreamzNet transaction tax കൊടുക്കേണ്ടത് ഉണ്ടോ (debit&credit)
@DreamzNet
@DreamzNet Год назад
NEFT, RTGS എന്നിവക്ക് Service charge and GST ബാധകമാണ്.
@naushadva
@naushadva Год назад
@@DreamzNet it's free... no charges for neft and rtgs transactions
@DreamzNet
@DreamzNet Год назад
@Naushad Karim 👍 yes you are correct. it's free for online transactions. Thank you.
@ratheeshmanikath3744
@ratheeshmanikath3744 5 месяцев назад
10 Lk thaaze car redy cash edukkunnathil enthagilum problms undo cheak vazhi trancer.... Thanks
@DreamzNet
@DreamzNet 5 месяцев назад
ഇല്ല. അക്കൗണ്ടിൽ ഉണ്ടായിരുന്ന പണത്തിൻ്റെ Source വ്യക്തമാണെങ്കിൽ ഒരു പ്രശ്നവുമില്ല
@ratheeshmanikath3744
@ratheeshmanikath3744 5 месяцев назад
@@DreamzNet Thanks 👍
@passionplus000
@passionplus000 8 месяцев назад
അഴിമതി പണ ഇടപാടുകൾ കുറച്ചു കുറച്ച് കൊണ്ടുവരാൻ ഈ ഇടപെടീൽ കൊണ്ട് സാധിക്കും എന്ന ഒരു നല്ല വശം ഇതിന് പറയാൻ കഴിയുമെങ്കിലും... അതിനെയും മറികടക്കുന്ന പണികൾ ജനത്തിനു മനസ്സിലാക്കി കൊടുത്ത ഒരു ഇടപാടായിരുന്നു വീണ വിജയന്റെ മാസപ്പടി ഇടപ്പാട്. അഴിമതി പണം പണിക്കൂലിയായി ബാങ്ക് വഴി വാങ്ങുക, അതിന്റെ ഒരു ഭാഗം നികുതിയായി സർക്കാരിന് നൽകി കള്ളപ്പണം നിയമ വിധേയമാക്കുക. അഴിമത്ക്കാര് മുഴുവൻ ഈ പരിപാടി തുടർന്നാൽ സുരക്ഷിതമായി ആരെയും ഭയപ്പെടാതെ നിയമവിധേയമായി അഴിമതി നടത്താൻ കഴിയും. ഒരു വീതം സർക്കാരിന് കൂടെ കൊടുക്കണം എന്ന് മാത്രം!!
@DreamzNet
@DreamzNet 8 месяцев назад
താങ്കൾ പറഞ്ഞത് വളരെയേറെ ശരിയാണ്. കള്ളപ്പണം നിയമ വിധേയമാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒട്ടും തന്നെ അനുവദിക്കാൻ പാടില്ല. കാരണം അദ്ധ്വാനിച്ച് നിയമാനുസൃതം ജീവിക്കുന്ന ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരെയും കൂടാതെ തട്ടിപ്പും വെട്ടിപ്പും നടത്താതെ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ഥാപനങ്ങളെയും നോക്കുകുത്തികളാക്കി കോടികളുടെ കള്ളപ്പണം സമ്പാദിച്ച് കൂട്ടുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇതൊരു മാതൃകയായി എല്ലാവരും പിന്തുടർന്നാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായി തീരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
@SajayanKS
@SajayanKS 2 месяца назад
Invest in Gilt fund & Corporate bond fund. Don't Deposit Money in Banks.
@DreamzNet
@DreamzNet 2 месяца назад
Yes. But every individual would have their own interest and choice in terms of investments.
@donythomas7498
@donythomas7498 Год назад
Sir, Nammal Kadathil oru Vandi Vangichu Athinu Tax adakkano
@DreamzNet
@DreamzNet Год назад
ഇൻകം ടാക്സ് ബാധകമല്ല.
@donythomas7498
@donythomas7498 Год назад
@@DreamzNet Thanks
@thimothialbani9543
@thimothialbani9543 Год назад
എന്തേലും ഗവർണ്മെന്റെ നമുക്ക് തരുന്നുണ്ടോ... ഒരു ആരോഗ്യ ഇൻഷുറൻസ് പോലും ഇല്ലാത്ത നാട്... വെറുതെയല്ല ആളുകൾ മറ്റു നാടുകളിലേക്ക് പോകുന്നത്
@DreamzNet
@DreamzNet Год назад
😃
@sunithaworld
@sunithaworld Год назад
അഴിമതി കൈകൂലി നടത്തിയാൽ എന്ത് കൊണ്ട് fine ഇല്ല?
@salimvk494
@salimvk494 Год назад
Athu point
@DreamzNet
@DreamzNet Год назад
ഇതൊക്കെ ആരോട് പറയാൻ! 😂
@sk-id7nm
@sk-id7nm Год назад
5 വർഷത്തെ ksfe കുറി 12 ലക്ഷത്തിൻ്റെ ഉണ്ട്.. അത് ലഭിച്ചാൽ account through അല്ലെ കിട്ടുക? അതിന് എന്തെന്കിലും കുഴപ്പം ആവുമോ അങ്ങനെ അക്കൗണ്ട്
@DreamzNet
@DreamzNet Год назад
കുഴപ്പം ഒന്നും ഇല്ല. KSFE യിൽ നിന്നും പണം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനാൽ അത് Proof ആയി ഉണ്ടാകുമല്ലോ?
@thomaska5660
@thomaska5660 Год назад
Ksfe loka thattippe.
@abilashpn2875
@abilashpn2875 Год назад
Athra roopak mugali FD intrest kitttangil tax kodukandea
@DreamzNet
@DreamzNet Год назад
ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LDHSEnWq3qc.html
@userhelp7099
@userhelp7099 Год назад
Is this applicable for NRI account also ?
@DreamzNet
@DreamzNet Год назад
No
@thomascheriyan3793
@thomascheriyan3793 3 дня назад
Electoral bondil ettal tax ozhivakumatirikkum karenem athu partikkarkkullarhanello
@DreamzNet
@DreamzNet 2 дня назад
Tax ഇല്ല. 😃
@muhammedmuneernp772
@muhammedmuneernp772 Год назад
Suraksha.andhaane.?.onnilum.paydaadhirikkuka.
@DreamzNet
@DreamzNet Год назад
😂
@foolandfinal2
@foolandfinal2 Год назад
Sir,What are the benefits given by government for a tax paying citizen.
@DreamzNet
@DreamzNet Год назад
Direct benefits are some tax deductions and exemptions. But the Government is using that money for implementing various infrastructure development programs,social welfare schemes and for improving education and health sectors etc. These are all beneficial to all the citizens including tax payers. Thus all the tax payers play an important role in the nation building process.
@annalice9146
@annalice9146 Год назад
Tax payers are not getting any benefits directly except harassment 😢
@vasantkumar8929
@vasantkumar8929 Год назад
Nothing for the common man
@DreamzNet
@DreamzNet Год назад
😀
@jazzmk1311
@jazzmk1311 Год назад
Kurach kurachaayi oru varshathil 50 lakhs mte transfer ukal kanakkil peduo
@DreamzNet
@DreamzNet Год назад
തീർച്ചയായും .
@christudasgabriel6142
@christudasgabriel6142 Год назад
സാധാരണ കാരനെ മുടിക്കുന്ന പണിയല്ലാതെ വേറെ എന്താണ് ഇവർ ചെയുന്നത് അദാനി, അംബാനി, ബിർള, ടാറ്റാ, ഇവരൊക്കെ ഈ നിയമപ്രകാരം ആണ് ചെയ്യുന്നതെന്ന് കേന്ദ്രം പൊതു ജനത്തെ ariyikanam
@DreamzNet
@DreamzNet Год назад
😂
@viking5457
@viking5457 Год назад
ഒരു സംശയം; ഒരു സ്ഥലമിടപാടിൽ ആധാരത്തിൽ കാണിച്ച തുക ബാങ്കിൽ ചെക്ക്‌ ആയി ടെപോസിറ് ചെയ്യുന്നതിന് പ്രശ്നമുണ്ടോ....for eg:8lakh
@DreamzNet
@DreamzNet Год назад
ഒരു പ്രശ്നവുമില്ല. ആധാരത്തിൽ കാണിച്ചിട്ടുള്ളതിൽ കൂടുതൽ തുക ബാങ്കിൽ വന്നാലാണ് അതിൽ പൊരുത്തക്കേട് വരുന്നത്.
@sancoenterprises3768
@sancoenterprises3768 Год назад
Income tax has no time, they have to do what thier boss says, it has become a corporate company, other private companies are CBI, NIA, ED, EC now Judiciary.
@DreamzNet
@DreamzNet Год назад
😂
@ranjithtravel
@ranjithtravel 8 месяцев назад
And u must be a pinnarayi ...fan
@lalufahiz5025
@lalufahiz5025 9 дней назад
AIS iil kanunna vivarangalkk alle itr file cheyyendath...allathe additional aayi nammal onnum cheyyatta idapadukalkk file cheyyano ?
@DreamzNet
@DreamzNet 8 дней назад
താങ്കൾ ചെയ്തിട്ടുള്ള ഇടപാടുകൾ മാത്രം ITR ൽ കാണിച്ചാൽ മതി.
@askarpattambi6896
@askarpattambi6896 Год назад
zero balance accountill cash limit ethreyan
@DreamzNet
@DreamzNet Год назад
പൊതുവെ 1 lakh. ചില ബാങ്കുകളിൽ വ്യത്യാസം ഉണ്ടാകാം.
@deepeshm.pillai9303
@deepeshm.pillai9303 Год назад
Ithonnum ividuthe politiciansinu badhakamalle??
@DreamzNet
@DreamzNet Год назад
😀
@ashrafvalavil7085
@ashrafvalavil7085 Год назад
👍👌
@DreamzNet
@DreamzNet Год назад
🙏
@GokulGopakumar-GG
@GokulGopakumar-GG Год назад
Engane ozhivakkam tax? Any tips?
@DreamzNet
@DreamzNet Год назад
ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-37NMT70eO6w.html പഴയ സ്ക്കീം അനുസരിച്ച് റിട്ടേൺ ഫയൽ ചെയ്താലാണ് ഈ ഇളവുകൾ ലഭിക്കുന്നത്. പുതിയ സ്കീമിൽ ഇവ ലഭ്യമല്ല. പക്ഷെ നികുതി നിരക്ക് കുറവാണ്.
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,6 млн
I'm Excited To see If Kelly Can Meet This Challenge!
00:16
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,6 млн