Тёмный

Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits 

DreamzNet
Подписаться 99 тыс.
Просмотров 205 тыс.
50% 1

Most of the people have fixed deposits in banks or other financial institutions like Treasury, KSFE, Co-operative banks etc. If the interest earned under an FD exceeds certain limit in a financial year then TDS (Tax Deducted at Source) would be applicable for that. So here in this video we discuss 7 steps to avoid TDS on Fixed Deposits. We hope that these legal ways would be extremely helpful for small and medium investors.
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
Watch Our Old videos over here :-
ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
• ബാങ്ക് അക്കൗണ്ട്, ആധാർ...
5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
• PPF DETAILS | PUBLIC P...
മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
• മന്ത്‌ലി ഇൻകം സ്കീംമാസ...
ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
• ഇപ്പോൾ 7.40% നിരക്കിൽ ...
പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
• പോസ്റ്റ് ഓഫീസിലെ FIXED...
പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
• പണം ഇരട്ടിപ്പിക്കാം!അം...
ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
• ആർക്കും നേടാം8.5% പലിശ...
ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
• ഇ-വാലറ്റുകളിലൂടെ ഡിജിറ...
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
The content on this website and our RU-vid videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H | 7 Ways to avoid TDS on Fixed Deposits
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@vharikn1
@vharikn1 3 года назад
പല വീഡിയോകൾ കണ്ടെങ്കിലും ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത് ആദ്യമായിട്ടാണ്.
@DreamzNet
@DreamzNet 3 года назад
Thank you.
@janardhanankv4655
@janardhanankv4655 2 месяца назад
Good
@sruthilayanarayan691
@sruthilayanarayan691 3 года назад
നിക്ഷേപകർക്ക് ഉപകാരപ്രദം നല്ല അവതരണം ആകർ ഷകം അഭിനന്ദനങ്ങൾ 👍
@DreamzNet
@DreamzNet 3 года назад
Thank you very much.
@sreekumar990
@sreekumar990 3 года назад
പല വീഡിയോസ് കണ്ടു.. പക്ഷെ ഇത് ഒരു തരം കൺഫ്യൂഷനും ഇടയില്ലാത്ത വിവരണം..👏👏👏
@DreamzNet
@DreamzNet 3 года назад
Thank you.
@ajayakumarm6212
@ajayakumarm6212 3 года назад
നല്ല വണ്ണം വിശദീകരിച്ചു. Thank you സർ
@ananthapradeepkarthinivasr3950
വളരെ നല്ല അറിവാണ് സാറ് തന്നത്.നന്ദി
@DreamzNet
@DreamzNet Год назад
🙏
@padminipadmini1239
@padminipadmini1239 2 года назад
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിലുള്ള അവതരണം താങ്ക്യു സാർ
@DreamzNet
@DreamzNet 2 года назад
🙏
@jamesk.j.4297
@jamesk.j.4297 2 года назад
ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. thank u very much 👌
@DreamzNet
@DreamzNet 2 года назад
🙏
@rubyrockey
@rubyrockey 2 года назад
Sir പറയുന്നത് ആർക്കും വളരെ വ്യക്തമായി മനസ്സിൽ ആക്കാൻ കഴിയും 👌👌🙏♥️
@DreamzNet
@DreamzNet 2 года назад
Thank you
@lisykunjumon7587
@lisykunjumon7587 3 месяца назад
sir പറഞ്ഞത് വളരെ clear ആയി തോന്നി....നന്ദി...sir...
@DreamzNet
@DreamzNet 3 месяца назад
🙏
@Venugopal-tb5zw
@Venugopal-tb5zw 3 месяца назад
I am working as Accpuntant. So your updated videos in future is much helpful for me Sir. Regards
@DreamzNet
@DreamzNet 3 месяца назад
Thank you.
@pmmohanan9864
@pmmohanan9864 Год назад
Thank you very much sir for the valuable informations given regarding TDS, Income tax deposit etc.
@DreamzNet
@DreamzNet Год назад
🙏
@babythomas2902
@babythomas2902 Год назад
Sir, 15 H പൂരിപ്പിക്കുമ്പോൾ 5. Flat / Door / Block No ഇവിടെ villageൽ എന്തെഴുതണം. 7.Road / Street / Line. ഇവിടെ എന്തെഴുതണം. 14 . a: ധhether assessed to tax. tax paper കൊടുത്തിട്ടുണ്ടോ എന്നാണോ സൂചിപ്പിക്കുന്നത് - b. കൊടുത്തിട്ടുണ്ടെങ്കിൽ last കൊടുത്ത വർഷം. ഇതാണോ ? 15. ന് 15 H കൊടുക്കുന്ന ആ Bank ൽ കിട്ടുന്ന പലിശയാണോ കാണിക്കേണ്ടത്? 16. Estimated total income of py TDS തുകയുടെ കൂടെ ശബളം, പെൻഷൻ ഇവയിൽ നിന്നും കിട്ടുന്നതുക കൂടി ചേർത്തു എഴുതണമോ? 17. മറ്റു Bank ൽ കൊടുത്ത 15 H ന്റെ എണ്ണം ആണോ? 18. ആവശ്യമാണോ?
@DreamzNet
@DreamzNet Год назад
5,7 ഇവയിൽ താങ്കളുടെ അഡ്രസ്സ് കറക്ടായി എഴുതിയാൽ മതി. 14 a യിൽ റിട്ടേൺ കൊടുത്തിട്ടില്ലെങ്കിൽ No എന്ന് എഴുതുക. b യിൽ താങ്കൾ പറഞ്ഞതു തന്നെ. 15 ആ ബാങ്കിലെ പലിശ. 16 ആ വർഷത്തെ പലിശ ഉൾപ്പെടെ മൊത്തം വരുമാനം കാണിക്കുക. 17 അതെ.
@aneethadevi8509
@aneethadevi8509 7 месяцев назад
Your explanation is very clear sir.......thank you🎉🎉🎉🎉
@DreamzNet
@DreamzNet 6 месяцев назад
🙏🙏
@samson3458
@samson3458 2 года назад
Your Explanation is very clear.
@DreamzNet
@DreamzNet 2 года назад
Thank you.
@vijayandamodaran9622
@vijayandamodaran9622 2 года назад
Good information well explained, thank you for sharing
@DreamzNet
@DreamzNet 2 года назад
Thank you.
@CkSanjo
@CkSanjo 2 года назад
വീഡിയോ കണ്ടു, ലൈക്ക് അടിച്ചു
@DreamzNet
@DreamzNet 2 года назад
🙏
@mrk6564
@mrk6564 2 года назад
സർ, ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള എഫ് ഡി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളുടെ ടാക്സ് ആ സാമ്പത്തിക വർഷം തന്നെ എടുക്കുമോ? പെൻഷൻ കമ്മ്യൂട്ടേഷൻ, DCRG ഇവക്ക് ടാക്സ് പേ ചെയ്യേണ്ടതുണ്ടോ?
@DreamzNet
@DreamzNet 2 года назад
FDയിൽ നിന്നും TDS അതാത് വർഷം തന്നെ ഈടാക്കും. മറ്റുള്ളവയിലെ ഒഴിവ് ചില നിബന്ധനകൾക്ക് വിധേയമായാണ്.
@mathewarapura2904
@mathewarapura2904 2 месяца назад
Explained well. Thanks.
@DreamzNet
@DreamzNet 2 месяца назад
🙏
@treasapaul9614
@treasapaul9614 2 года назад
Very good information. Nobody else could explain like this. Thanks.
@DreamzNet
@DreamzNet 2 года назад
🙏🙏
@pankajakshanvp7429
@pankajakshanvp7429 3 года назад
Well explained. Thank you.
@DreamzNet
@DreamzNet 3 года назад
🙏
@balum300
@balum300 3 года назад
സര്‍ താങ്കള്‍ അവതരിപ്പിച്ച വീഡിയോ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ട്രഷറിയില്‍ ഒരു വര്ഷം മുന്‍പ് ഞാന്‍ 1ലക്ഷം രൂപ 8.5% നിരക്കില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. 6-11 2021 ല്‍ 3 ലക്ഷം രൂപ 7.5% നിരക്കില്‍ പുതുതായി നിക്ഷേപിച്ചു . രണ്ടും കൂടിയാലും 40000രൂപ ഒരു വര്‍ഷം പലിശ വരുന്നില്ല ഞാന്‍ SENIOR CITIZEN ആണ് ഫോം 15H കൊടുക്കേണ്ട ആവശ്യമുണ്ടോ?
@DreamzNet
@DreamzNet 2 года назад
സീനിയർ ആയതിനാൽ ഒരു സാമ്പത്തിക വർഷം 50,000 രൂപ വരെയുള്ള പലിശക്ക് TDS പിടിക്കില്ല. വേണമെങ്കിൽ ട്രഷറിയിൽ പോകുമ്പോൾ ട്രഷറി ഓഫീസറെ കണ്ട് ഒന്നു കൂടി അന്വേഷിച്ചേക്കൂ.
@balum300
@balum300 2 года назад
@@DreamzNet thank you sir
@shashikalakuttykrishnan4275
@shashikalakuttykrishnan4275 2 месяца назад
Well explained!
@DreamzNet
@DreamzNet 2 месяца назад
Thank you.
@johnkottayam4869
@johnkottayam4869 Год назад
Very useful vedio.. Thanks..
@DreamzNet
@DreamzNet Год назад
🙏
@scariavarghese5042
@scariavarghese5042 2 месяца назад
Thank you for the useful information
@DreamzNet
@DreamzNet 2 месяца назад
🙏
@radhanair2691
@radhanair2691 2 года назад
Very good information Sir. Thanku
@DreamzNet
@DreamzNet 2 года назад
🙏
@binducvsreeramnivas4136
@binducvsreeramnivas4136 Год назад
Very good information indeed
@DreamzNet
@DreamzNet Год назад
Thank you.
@reghuv.b588
@reghuv.b588 3 года назад
ഫിക്സഡ് ഡെപ്പൊസിറ്റുകൾ വിവിധ സ്ഥാപനങ്ങളിലായി വിഭജിച്ചാൽ ടിഡിഎസ് ഒഴിവാക്കാം എങ്കിലും മൊത്തം പലിശ വരുമാനത്തിന് നികുതി നൽകേണ്ടി വരുമല്ലോ ?
@DreamzNet
@DreamzNet 3 года назад
ഇൻകം ടാക്സ് ബാധ്യതയുണ്ടെങ്കിൽ FD കളിൽ നിന്നുള്ള മൊത്തം വരുമാനത്തിന് നികുതി നൽകണം. ഇൻകം ടാക്സ് ബാധ്യത ഇല്ലാത്തവർക്കാണ് TDS ഒഴിവാക്കുന്നതു കൊണ്ട് പ്രയോജനം.
@palakizh
@palakizh 2 месяца назад
Your contention that if the FD commences from September, (ie., in between F/Y), TDS will not be effected by Bank is not correct. TDS on FD is invariably effected after completion of the specific period (for which it's taken) irrespective of date by which it's due, unless one submit Form 15G/H in advance.
@DreamzNet
@DreamzNet 2 месяца назад
Yes.
@karthikakurup6532
@karthikakurup6532 2 года назад
Sir... I have a doubt... Njan oru reality showil participate cheythu win cheythu.35000 Rs aanu....Entertainment tax pidichitt aanu amount kittandath..Pan cardil karthika ps aadharil ps karthika ennum aaanu... Avar paranju October 7 inu amount has returned ennu..name il change ulla kond aano amount return aayath???
@DreamzNet
@DreamzNet 2 года назад
TDS കുറച്ചിട്ടുള്ള തുകയേ കിട്ടുകയുള്ളൂ. ബാങ്കിൽ നിന്നും പാസ്ബുക്ക് അപ്ഡേറ്റ് ചെയ്ത് വാങ്ങുക. അപ്പോൾ amount വന്നിട്ട് return ആയിട്ടുണ്ടോ എന്ന് അറിയാം. പാൻ, ആധാർ എന്നിവയിലെ വ്യത്യാസം പ്രശ്നമാകില്ല.
@karthikakurup6532
@karthikakurup6532 2 года назад
@@DreamzNet ok.... Thank u for the valuable reply☺️☺️☺️☺️
@karthikakurup6532
@karthikakurup6532 2 года назад
Sir... Pass book update ആക്കിയപ്പോൾ amount വന്നിട്ടുമില്ല..return ആയിട്ടുമില്ല. 🤔
@DreamzNet
@DreamzNet 2 года назад
എങ്കിൽ അവർ amount അയച്ചിട്ടില്ല എന്നർത്ഥം. ചാനലിനെ Contact ചെയ്താൽ മതി.
@subairkk5867
@subairkk5867 Год назад
Good information thank u sir
@DreamzNet
@DreamzNet Год назад
🙏
@udaybhanu2158
@udaybhanu2158 2 года назад
Very well narrated video on FD
@DreamzNet
@DreamzNet 2 года назад
Thank you.
@monialex9739
@monialex9739 Год назад
Thanks brother GOD Bless
@DreamzNet
@DreamzNet Год назад
🙏
@ponnachanarmy7103
@ponnachanarmy7103 Год назад
Very, Nice advice
@DreamzNet
@DreamzNet Год назад
Thank you.
@anoopphysics850
@anoopphysics850 8 месяцев назад
Is it beneficial to start RD by receiving monthly interest from FD or without starting RD such that interest received only at the maturity date of FD
@DreamzNet
@DreamzNet 8 месяцев назад
There will not be much difference if the interest rates are same. All the banks follow same interest rate for FD and RD. So if you can invest in RD at a higher interest rate in another bank, then it will give you some benefit.
@wowfactors1270
@wowfactors1270 2 года назад
ഞാൻ ട്രഷറിയിൽ വിളിച്ചു ചോദിച്ചപ്പോൾ FD ക്ക്‌ yearly 5000 ഇല് കൂടുതൽ interest ഉണ്ടെങ്കിൽ 10% Tax പിടിക്കും എന്നാണ് പറഞ്ഞത്
@salahcm9402
@salahcm9402 2 года назад
Tds file cheyyan annual income limit 5 lakh akkiyo?
@DreamzNet
@DreamzNet 2 года назад
@Wow Factors ഇക്കാര്യം അന്വേഷിച്ചിട്ട് പറയാം.
@DreamzNet
@DreamzNet 2 года назад
@SALAH CM ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള വരുമാന പരിധി 2.5 ലക്ഷമാണ്. അതിൽ മാറ്റമില്ല.
@wowfactors1270
@wowfactors1270 2 года назад
@@DreamzNet 👍👍
@gopalg555
@gopalg555 6 месяцев назад
FD interst 40000 per year exempted from tax for citizens. It's 50000 for senior citizens.
@ushapillai5962
@ushapillai5962 3 года назад
നല്ല information 🙏
@DreamzNet
@DreamzNet 3 года назад
Thank you.
@shinyka8714
@shinyka8714 Год назад
നന്ദി സർ
@DreamzNet
@DreamzNet Год назад
🙏
@madhusoodananpillai8681
@madhusoodananpillai8681 2 года назад
Thank you for the information
@DreamzNet
@DreamzNet 2 года назад
🙏
@pavithrarenjith431
@pavithrarenjith431 3 года назад
സർ Tax അടയ്ക്കുന്ന ആളാണെങ്കിൽ KSFE FD ക്ക് KSFE TDS പിടിച്ചാൽ Tax return ൽ FD Interest കാണിക്കണോ. Tax return file ൽ കാണിച്ചാൽ interest ന് രണ്ട് പ്രാവശ്യം tax കൊടുക്കേണ്ടി വരില്ലേ.🙏
@DreamzNet
@DreamzNet 3 года назад
റിട്ടേണിൽ interest മാത്രമല്ല TDS പിടിച്ചിട്ടുള്ളതും കാണിക്കണം. എന്നിട്ട് മൊത്തം Tax കണക്കാക്കുമ്പോൾ TDS ഒഴികെയുള്ള ടാക്സ് തുക അടച്ചാൽ മതി. അഥവാ മൊത്തം ടാക്സ് കണക്കാക്കുമ്പോൾ കൂടുതൽ തുക TDS ആയി പിടിച്ചിട്ടുണ്ടെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാനും സാധിക്കും.
@pavithrarenjith431
@pavithrarenjith431 3 года назад
സർ FD Interest ന് 40000 രൂപ വരെ tax free അല്ലേ. അത് എങ്ങനെ claim ചെയ്യണം. Income tax statement ൽ എവിടെയാണ് കാണിക്കുന്നത്.
@DreamzNet
@DreamzNet 3 года назад
FD interest income tax free അല്ല. 40000 രൂപ വരെയുള്ള FD പലിശ വരുമാനത്തിന് ബാങ്കുകൾ TDS പിടിക്കില്ല എന്നേയുള്ളൂ. ടോട്ടൽ പലിശ വരുമാനം റിട്ടേണിലെ income from other sources എന്നതിലാണ് കാണിക്കേണ്ടത്. എന്നാൽ 80 TTA യിൽ എസ്.ബി അക്കൗണ്ടിലെ 10000 രൂപ വരെ വരെയുള്ള പലിശ വരുമാനത്തിന് ഇളവ് ലഭിക്കും.
@maryjoy8218
@maryjoy8218 3 года назад
Regarding TDS well explained thank you so much sir
@aneeshajay7945
@aneeshajay7945 Год назад
Good information
@DreamzNet
@DreamzNet Год назад
Thank you
@padminipadmini1239
@padminipadmini1239 2 года назад
താങ്ക് യു സാർ
@rameshgovindan8029
@rameshgovindan8029 3 месяца назад
പെൻഷൻ പറ്റി അടുത്ത ഫിനാൻഷ്യൽ ഇയർ റിൽ എങ്ങനെ യാണ് ITR file ചെയ്യുന്നതെന്ന് ഒരു വീഡിയോ ചെയ്യാമോ?
@DreamzNet
@DreamzNet 3 месяца назад
ok.
@venugopals2894
@venugopals2894 4 месяца назад
Pan linked account ആണെങ്കിൽ പല ബാങ്ക് കളിൽ ഡെപ്പോസിറ്റ് ചെയ്താലും ഒരു കാര്യം ഇല്ല. TDS cut ആകും.
@DreamzNet
@DreamzNet 4 месяца назад
വലിയ തുകയുടെ FD നിക്ഷേപത്തിനും ആദായ നികുതി നൽകുന്ന വ്യക്തികൾക്കും ഇക്കാര്യങ്ങൾ പ്രയോജനപ്പെട്ടില്ലെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@akm2974
@akm2974 2 года назад
അപ്പൊ ഒരാൾക്ക് Bank Interest മാത്രമായി വരു മാനമുള്ള കേസിൽ , Bank Interest 2.5 ലക്ഷം വരെയുള്ളത് ആ വർഷം Taxable ആവില്ല എന്നല്ലേ സാർ ഉദ്ദേശിക്കുന്നത് ?
@DreamzNet
@DreamzNet 2 года назад
യഥാർത്ഥത്തിൽ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശക്ക് ടാക്സ് ബാധകമാണ്. അതിനാലാണ് TDS ഈടാക്കുന്നതും. അക്കാരണത്താൽ തന്നെ 2.5 ലക്ഷം രൂപ പലിശ വരുമാനം മാത്രമുള്ള എല്ലാവർക്കും ടാക്സ് ബാധകമാകില്ലെന്ന് പൊതുവായി പറയാനാകില്ല.
@sherlysimon4114
@sherlysimon4114 6 месяцев назад
നന്ദി
@DreamzNet
@DreamzNet 6 месяцев назад
🙏
@dhruvansivadasan1439
@dhruvansivadasan1439 Год назад
സർ, FD ഇടാൻ ഏറ്റവും നല്ല ബാങ്ക് ഏതാണ്
@DreamzNet
@DreamzNet Год назад
Bank of Baroda, Canara, federal bank, SBI തുടങ്ങിയവ എല്ലാം നല്ലത് തന്നെ.
@anilkumarps9195
@anilkumarps9195 2 года назад
സാർ 3 FD യിൽ നിന്നായി മാസം 14000 രൂപ പലിശ കിട്ടിയാൽ Tax കൊടുക്കണോ? വേറെ വരുമാനം ഇല്ല
@DreamzNet
@DreamzNet 2 года назад
ഒരു സാമ്പത്തിക വർഷം 168000 രൂപ മാത്രമാണ് മൊത്തം വരുമാനം. അത് രണ്ടര ലക്ഷം രൂപയിൽ താഴെ ആയതിനാൽ നികുതി നൽ കേണ്ടതില്ല.
@sabuk.v196
@sabuk.v196 7 дней назад
പുതിയ schemil Income tax കണക്കാക്കുമ്പോൾ Fixed Deposit ന്റെ പലിശ ഒഴിവാക്കുമോ
@DreamzNet
@DreamzNet 6 дней назад
ഇല്ല
@meenakshidas5878
@meenakshidas5878 3 года назад
താങ്ക്സ്
@marykuttyabraham3383
@marykuttyabraham3383 4 месяца назад
Thanks to sharing this sir
@DreamzNet
@DreamzNet 4 месяца назад
🙏
@varkeyjoseph3713
@varkeyjoseph3713 2 месяца назад
Thank you Sir
@DreamzNet
@DreamzNet 2 месяца назад
🙏
@VenuGopal-gn1gg
@VenuGopal-gn1gg Год назад
ലാവലിൻ കേസിനെ 312 ക്രോർ എത്ര ടാക്സ് കൊടുക്കണം മാഷ്?
@DreamzNet
@DreamzNet Год назад
😂😂
@crowtherrobin5912
@crowtherrobin5912 3 месяца назад
While submitting form15G/H the Bank is asking for the total income of the depositer. Is it total income from interest on securities or total income from all heads of income?Please clarify.
@DreamzNet
@DreamzNet 3 месяца назад
It is your total income in that financial year.
@rknair1654
@rknair1654 Год назад
Very well explained 🌹🌹🌹
@DreamzNet
@DreamzNet Год назад
Thank you.
@Digi_talWorld
@Digi_talWorld 28 дней назад
1) Sir, oru vyakthikku 2,50,000 num thazheyanu annual income. 40000 nu thottu thazheyanau FD interest. Appol Form 15G submit cheyyanam ennu nirbandham undo. 40000 nu mukalil ayaale submit cheyyendath ulloo ennundo. 2) Oralkku oru bankil FD interest 40000 nu mukalil undu, Form 15G already submit cheythittindu. Ayalkku thanne mattoru bankil veroru Fixed Deposit nu interest 40000 il thazheyanu kittunnath , appol aa bankilum form 15G submit cheyyano.
@DreamzNet
@DreamzNet 27 дней назад
പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് പലിശ ഉൾപ്പെടെ എല്ലാ വരുമാനവും ചേർത്ത് 3 ലക്ഷത്തിന് മുകളിൽ ഒരു വർഷം വരുമാനം ഉണ്ടെങ്കിൽ ടാക്സ് ബാധകമാണ്. ഇതറിയാൻ താങ്കളുടെ എല്ലാ വരുമാനങ്ങളും കൂട്ടി നോക്കുക. നികുതി ബാധ്യത ഇല്ലെങ്കിൽ 15 G കൊടുക്കണം. അത് കൊടുത്തിരുന്നാൽ TDS ഒഴിവാകും.
@appukuttankb7225
@appukuttankb7225 Год назад
Sir, ഡെപ്പോസിറ്റുകൾ വിഭാഗിച്ചു ഇട്ടാൽ 40000/രൂപയിൽ അധികാരിക്കാത്ത പലിശ തുകക്ക് tax പിടിക്കില്ല എന്നുള്ളത് ആ ബാങ്കിൽ മാത്രമല്ലെ മറ്റു ബാങ്കുകളിൽ ഇട്ടിരിക്കുന്ന തുക കൂടി വരുമ്പോൾ 40000/കൂടുതൽവാങ്ങിയാൽ incometax ഓഫീസിൽ നിന്നും നോട്ടീസ് വരും tax അടക്കേണ്ടതായി varum
@DreamzNet
@DreamzNet Год назад
തീർച്ചയായും. നികുതി ബാധ്യത ഉള്ള വ്യക്തികൾക്ക് ഇക്കാര്യങ്ങൾ പ്രായോഗികമല്ല എന്ന കാര്യം വീഡിയോയിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.
@sadasivannk2757
@sadasivannk2757 3 года назад
Very useful sir
@DreamzNet
@DreamzNet 3 года назад
Thank you.
@mariakuttyvj4683
@mariakuttyvj4683 2 месяца назад
All intereste withall bank deposit will be counted for taxation.then how come it reduce tax?
@DreamzNet
@DreamzNet 2 месяца назад
If you don't have tax liability then you can use 15 G / H to avoid it. Otherwise you can use 80 TTA / TTB. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6i-9b0Z5Dv4.htmlsi=1Dv3tEv67YTRjDz7
@BMNAZEEB72
@BMNAZEEB72 2 года назад
Thank you.
@DreamzNet
@DreamzNet 2 года назад
🙏
@mohanangopika4652
@mohanangopika4652 3 месяца назад
40000ത്തിന് മുകളിൽ FD വഴി ഒരു സാമ്പത്തിക വർഷം interest ലഭിക്കുമ്പോൾ T D S പിടിക്കും എന്ന് പറയുമ്പോൾ, 2.5ലക്ഷം വരെയുള്ള വരുമാനത്തിന് bank tax പിടിക്കില്ല എന്ന് പറയുന്നതിന്റെ ഔചിത്യം എന്താണാവോ താങ്ങളിലൂടെ മറുപടി പ്രതീക്ഷിക്കുന്നു
@DreamzNet
@DreamzNet 3 месяца назад
ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശക്കാണ് TDS പിടിക്കുന്നത്. ഒരു വ്യക്തിയുടെ ശമ്പളം അല്ലെങ്കിൽ ബിസിനസിലൂടെയുള്ള വരുമാനം എന്നിവ എത്ര ലക്ഷമായാലും പലിശ പോലെ ബാങ്ക് നൽകുന്നതല്ല. അതിനാൽ TDS പിടിക്കില്ല.
@VenuRP
@VenuRP 2 месяца назад
TDS പിടിക്കുന്നില്ലെന്നു കരുതി ITR തയാറാക്കുമ്പോൾ പലിശ വരുമാന൦ കാണിക്കേണ്ടതില്ലേ?
@DreamzNet
@DreamzNet 2 месяца назад
തീർച്ചയായും കാണിക്കണം.
@babugeorge1497
@babugeorge1497 6 месяцев назад
Sir nri .fix deposit nu TDS or income tax problems enganey handle cheyam ennu visadamakkamo. ntey vedios ellam nalla nilavaaram pularthunnu but nri sney koodi paraganickaney paraganickaney paraganickaney .
@DreamzNet
@DreamzNet 6 месяцев назад
ബാങ്കിൽ NRE Fixed Deposit തുടങ്ങുക. പലിശക്ക് TDS പിടിക്കില്ല. ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ov4raQ-5CRE.htmlsi=R5DvH0Tu9n0SrC9i NRO അക്കൗണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mxZ4AvIN2TU.htmlsi=0G7-a-EoIOeF6Kdx
@nairpappanamkode9103
@nairpappanamkode9103 2 года назад
പോസ്റ്റ്‌ ഓഫീസിൽ tds പിടിക്കുമോ. ഞാൻ സീനിയർ സിറ്റിസൺ ആണ് അപ്പൊ എന്ത് ചെയ്യണം tds പിടിക്കുമോ... പോസ്റ്റ്‌ ഓഫീസിൽ pancard കൊടുക്കാമോ
@DreamzNet
@DreamzNet 2 года назад
ഒരു സാമ്പത്തിക വർഷം 50000 രൂപയിൽ കൂടുതൽ പലിശ കിട്ടിയാൽ TDS പിടിക്കും. നികുതി ബാധ്യത ഇല്ലെങ്കിൽ ഫോം 15H കൊടുക്കുക. PAN കൊടുക്കാം.
@silvasunitha
@silvasunitha Год назад
നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി. ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്
@DreamzNet
@DreamzNet Год назад
പലിശ കണക്കാക്കാൻ സാധിക്കില്ല. കാരണം എത്ര ശതമാനം പലിശക്ക് നിക്ഷേപം നടത്തിയെന്നോ എത്ര കാലത്തേക്ക് നിക്ഷേപം നടത്തിയെന്നോ അറിയില്ലല്ലോ? പിന്നീട് പലിശ നിരക്കിൽ വലിയ മാറ്റവും വന്നിട്ടുണ്ട്.
@manojvi3057
@manojvi3057 Год назад
Joint അക്കൗണ്ടിൽ fixed deposit നു tds എങ്ങനെയാണ്
@DreamzNet
@DreamzNet Год назад
അക്കൗണ്ടിൽ ആദ്യത്തെ പേരുള്ള വ്യക്തിക്കാണ് TDS ബാധകം.
@anindiancitizen4526
@anindiancitizen4526 9 месяцев назад
പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തിന് ടാക്സ് ഇല്ലെങ്കിലും സഹകരണ ബേങ്കുകളെ അപേക്ഷിച്ചു പലിശ കുറവാണ്. അപ്പോൾ ബാങ്കുകളിൽ TDS പിടിച്ചാലും അതിന്ന് ശേഷം കിട്ടുന്ന പലിശ പോസ്റ്റോഫീസനു സമമായിരിക്കും.
@DreamzNet
@DreamzNet 9 месяцев назад
കേരള ബാങ്കിൽ TDS ഈടാക്കും. എന്നാൽ മറ്റുള്ള എല്ലാ സഹകരണ സൊസൈറ്റികളിലും TDS ബാധകമാണോ? 😀
@vharikn1
@vharikn1 3 года назад
സർ, ഒരുതവണ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്താൽ ഇൻകം ടാക്സ് പരിധിക്കുള്ളിൽ ആണെങ്കിൽ പോലും എല്ലാ വർഷവും ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യണം എന്നുണ്ടോ? അതോ വരുമാനം ടാക്സ് പരിധിക്ക് പുറത്ത് പോകുമ്പോൾ മാത്രം റിട്ടേൺ ഫയൽ ചെയ്താൽ മതിയോ?
@DreamzNet
@DreamzNet 3 года назад
എന്നില്ല. വരുമാനം കുറവാണെങ്കിലും റിട്ടേൺ ഫയൽ ചെയ്യുന്നതിന് തടസ്സമില്ല. എന്നാൽ വരുമാനം ടാക്സ് പരിധിക്ക് പുറത്താണെങ്കിൽ നിർബന്ധമായും റിട്ടേൺ ഫയൽ ചെയ്യണം.
@RamRam-iv1yy
@RamRam-iv1yy 2 года назад
Great..
@DreamzNet
@DreamzNet 2 года назад
Thank you.
@itsmenvrsil.v9293
@itsmenvrsil.v9293 3 года назад
Thank u
@JerimolTomy
@JerimolTomy 7 месяцев назад
Sir 2 fd aduthaditha year il start cheyunu..randum 5 lacks te anu..untainted interest tax adakendi varmo..1st fd 1 year teyum..2nd fd 30 months anu..pls reply..
@DreamzNet
@DreamzNet 7 месяцев назад
പലിശ 40,000 രൂപയിൽ കൂടിയാൽ TDS പിടിക്കും. ഈ വീഡിയോ കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fbkwnW5Snbw.htmlsi=zyx1EWL90nBjpTzh
@lakshmyraam4552
@lakshmyraam4552 3 месяца назад
Thanks 🙏
@DreamzNet
@DreamzNet 3 месяца назад
🙏
@GeorgeT.G.
@GeorgeT.G. 3 года назад
VERY USEFUL
@appaulose1735
@appaulose1735 2 года назад
Thank you for your great advice
@DreamzNet
@DreamzNet 2 года назад
🙏
@subrahmaniana1021
@subrahmaniana1021 Месяц назад
Ente NRO account il 100roop kittunna interest nu 30roopaykku mele TDS pidikkund, athu enthu kondanu ethra adhikam TDS pidikkunnath. Tds kurakkan enthenkilum vazhi undo
@DreamzNet
@DreamzNet Месяц назад
Nro account ലെ പലിശക്ക് 30% നിരക്കിൽ TDS പിടിക്കുന്നതാണ്. ടാക്സ് നിരക്ക് കുറക്കാനായി ഒരു ടാക്സ് കൺസൾട്ടൻ്റിനെ കാണുക
@josephpj9635
@josephpj9635 2 года назад
Agricultural income , any tax ?
@DreamzNet
@DreamzNet 2 года назад
No.
@sobha280
@sobha280 2 года назад
TDS പിടിച്ചത് തിരിച്ചു claim ചെയ്യാൻ പറ്റുമോ
@DreamzNet
@DreamzNet 2 года назад
TDS തിരികെ കിട്ടുന്നത് താങ്കളുടെ നികുതി ബാധ്യതക്ക് അനുസരിച്ചാണ്.
@siyad2835
@siyad2835 2 года назад
Sir oralude accountil ethralaksham rupavare oruvarsham tax illathe idan pattum
@DreamzNet
@DreamzNet 2 года назад
നമ്മൾ നിക്ഷേപിക്കുന്ന തുകയ്ക്ക് അല്ല നികുതി നൽകേണ്ടത്. പകരം നിക്ഷേപിച്ചിട്ടുള്ള തുകയിൽ നിന്നും ഒരോ വർഷവും ലഭിക്കുന്ന പലിശ വരുമാനത്തിനാണ് ടാക്സ് നൽകേണ്ടത്.
@siddik456
@siddik456 3 года назад
fixed deposit അല്ലാതെ 40000 മുകളിൽ ഉണ്ടെങ്കിലോ? saving account
@DreamzNet
@DreamzNet 3 года назад
അതിനും ഇൻകം ടാക്സ് ബാധകമാണ്. പക്ഷെ SB അക്കൗണ്ടിലെ 10000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതി ഇളവ് ലഭിക്കും. TDS പിടിക്കില്ലെങ്കിലും ഇൻകം ടാക്സ് നൽകുന്ന വ്യക്തികൾ ഇത് റിട്ടേണിൽ കാണിച്ചാണ് ഇൻകം ടാക്സ്‌ നൽകേണ്ടത്.
@krishnakumarap4715
@krishnakumarap4715 6 месяцев назад
regarding interest from savings account rule is same ?
@DreamzNet
@DreamzNet 6 месяцев назад
No. Bank will not deduct TDS on sb interest.
@vyshakhp.j3774
@vyshakhp.j3774 Год назад
Sir bankil fixed deposit cheythal monthly namuku palisha kittunna system undo? Plz reply
@DreamzNet
@DreamzNet Год назад
ഉണ്ട്. അത്തരം FD യിൽ നിക്ഷേപിച്ചാൽ മതി. പോസ്റ്റ് ഓഫീസിലെ മന്ത്‌ലി ഇൻകം സ്ക്കീമും അതാണ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BpVdRV7-bH4.html
@rnr8424
@rnr8424 2 года назад
intrest income maathraam base cheythu aano tds pidikkunnathu total income base cheythatalle please clear sir
@DreamzNet
@DreamzNet 2 года назад
ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.5 ലക്ഷത്തിൽ താഴെയാണെങ്കിൽ Form 15G/ H പൂരിപ്പിച്ച് ബാങ്കിൽ നൽകണം. അല്ലെങ്കിൽ പലിശ തുക 40,000 രൂപയിൽ കൂടുതൽ വന്നാൽ TDS പിടിക്കും.
@rnr8424
@rnr8424 2 года назад
@@DreamzNetthanks sir oru question koode Sir 3 lakh annuale income indu ennal interst 25000 aanu varunnullu ee case il TDS pidikko?
@DreamzNet
@DreamzNet 2 года назад
ഇല്ല.
@rnr8424
@rnr8424 2 года назад
@@DreamzNet big thanks sir
@mathewalexander6958
@mathewalexander6958 Год назад
Good
@DreamzNet
@DreamzNet Год назад
Thank you.
@balum300
@balum300 2 года назад
TDS പരിധി 40000, 50000 എന്നത് ബാങ്കുകള്‍ക്കും പോസ്റ്റ്‌ ഓഫീസ്സുകള്‍ക്കും മാത്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞത് ശരിയാകാന്‍ സാധ്യതതയുണ്ടോ?
@DreamzNet
@DreamzNet 2 года назад
ട്രഷറി നിക്ഷേപവും ഇതിൽ ഉൾപ്പെടും. എന്നാൽ കമ്പനികളിലെ FD കളിൽ 5000 രൂപയിൽ കൂടുതൽ പലിശ വന്നാൽ 10% ടി ഡി എസ് പിടിക്കും.
@mohammedshameemrabbani1445
@mohammedshameemrabbani1445 2 года назад
Fixed interest , saving bank interest - suppose ith randum kittunna oral aanengilo??? Apo engane aan nokuga?? 40000 ennulladh verum fd interst mathram aano?? Or saving & fd ithokke kootitulla interest aano
@DreamzNet
@DreamzNet 2 года назад
FD ക്ക് 40000 രൂപ. SB AC ൽ 10,000 രൂപ വരെ ടാക്സ് ഫ്രീയാണ്.
@mrjkc22
@mrjkc22 2 месяца назад
സാർ, ഒരാൾ പല ബാങ്കിൽ നിക്ഷേപം നടത്തിയാൽ ഒരു ബാങ്കിലെ നിക്ഷേപത്തിന് 40000 രൂപയിൽ കുറച്ച് പലിശയേലഭിക്കുന്നുള്ളു എങ്കിൽ TDS പിടിക്കില്ല എന്ന് താങ്കൾ സൂചിച്ചുവലല്ലോ ഇതു ശരിയാണോ
@DreamzNet
@DreamzNet 2 месяца назад
ഒരു സാമ്പത്തിക വർഷത്തെ പലിശയാണ് ഇത്. ഇനി അഥവാ TDS പിടിച്ചാൽ അത് തിരിച്ചു കിട്ടണമെങ്കിൽ താങ്കൾക്ക് മറ്റ് നികുതി ബാധ്യത ഇല്ലാതിരിക്കുകയും കൂടാതെ റിട്ടേൺ ഫയൽ ചെയ്യുകയും വേണം.
@sreejithsr775
@sreejithsr775 3 года назад
Sir oru Doubt Annual income below 5lacks Anel income tax adakkanooo Puthiya niyamam angane alle??
@DreamzNet
@DreamzNet 3 года назад
അല്ല. 60 വയസിന് താഴെയുള്ളവരുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഇൻകം ടാക്സ് നൽകണം.
@suvinvishwanathan825
@suvinvishwanathan825 3 года назад
@@DreamzNet wat about rebate under section 87A ?
@DreamzNet
@DreamzNet 3 года назад
A person can claim a tax rebate of Rs.12000, if his total income is below 5 lakh after all the deductions.
@anilkumars9241
@anilkumars9241 5 месяцев назад
ന്യൂ സ്‌കിം 7 lakh അല്ലേ
@DreamzNet
@DreamzNet 4 месяца назад
അല്ല. 3 ലക്ഷമാണ്. പക്ഷെ 7 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ടാക്സ് അടയ്ക്കേണ്ടിവരില്ല. എന്നാൽ റിട്ടേൺ ഫയൽ ചെയ്യണം
@sarammageorge602
@sarammageorge602 2 года назад
Current saving le interestinu TDS pidikkumo.
@DreamzNet
@DreamzNet 2 года назад
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് TDS ഈടാക്കില്ല.
@babusreedharan3729
@babusreedharan3729 2 года назад
t THAMK YOU
@DreamzNet
@DreamzNet 2 года назад
🙏🙏
@pradeepkkrishnan82
@pradeepkkrishnan82 Год назад
Nre fd kku pan card link cheyyeno
@DreamzNet
@DreamzNet Год назад
Pan Card നമ്പർ നിർബന്ധമല്ല.
@youavs
@youavs 6 месяцев назад
Form 12 BB യിൽ എവിടെ ആണ് Share Market details Fill ചെയ്യുന്നത്?
@DreamzNet
@DreamzNet 6 месяцев назад
ELSS ൻ്റെ details 80c യിൽ ആണ് വരുന്നത്.
@bachuma1164
@bachuma1164 3 года назад
Sir, Im planning to deposit 30lakhs in my father's name in a bank for 7% annual interest rate and he doesn't have any other income other than the interest from this fixed deposit so his annual amount will be 2.1lakh per year which is less than 2.5lakhs so tds will be deducted or not?
@DreamzNet
@DreamzNet 3 года назад
TDS is applicable for FD investments. But you can avoid it by giving form 15 g/ h, if your total income is below 2.5 lakh.
@kavithasatish4385
@kavithasatish4385 3 года назад
Upto 35 lakhs no tds as it comes below 2.5 lakhs interest. For senior citizens have an additional tds benefit of upto 5 lakhs.
@sreenarayanannamboodiri7545
@sreenarayanannamboodiri7545 3 года назад
TDS പിടിച്ചാൽ അതിനു receipt(proof) കിട്ടുമോ?( IT റിട്ടേൺ ഫയൽ ചെയ്യുമ്പോൾ tax അടക്കേണ്ടി വരുന്നില്ലെങ്കിൽ, TDS പിടിച്ചിട്ടുണ്ടെങ്കിൽ refund ചെയ്യും എന്നറിയുന്നു. )
@jacobmathew1644
@jacobmathew1644 2 года назад
@@sreenarayanannamboodiri7545 Any amount deducted as TDS will be reflected in your Form 26 AS
@rejin5004
@rejin5004 2 года назад
@@kavithasatish4385 അപ്പോഴും 35 lakhs ഇന്റെ FD source കാണിക്കാൻ പറഞ്ഞു I.T dept നോട്ടീസ് അയക്കില്ലേ പ്രത്യേകിച്ച് സീനിയർ citizen വരുമാനമൊന്നുമില്ല...?
@midhumanu6242
@midhumanu6242 2 года назад
After death nominee Aya..job ഇല്ലാത്ത means income ഇല്ലാത്ത oralkk valiya oru fd close ചെയ്ത് കിട്ടുമ്പോൾ tds egane ആയിരിക്കും????
@DreamzNet
@DreamzNet 2 года назад
നോമിനിക്ക് ഒരു FD ക്ലോസ് ചെയ്ത് നൽകുമ്പോൾ അതിൽ നിന്നും TDS പിടിക്കില്ല. എന്നാൽ നോമിനിയുടെ പേരിൽ FD ആയ ശേഷം മറ്റ് വരുമാനം ഇല്ലെങ്കിൽ TDS പിടിക്കാതിരിക്കാൻ ഫോം 15 G നൽകണം.
@ravindrang7553
@ravindrang7553 3 года назад
Sir, ഞാനും ഭാര്യയും joint account ൽ 5 Lacks സഹകരണ Bank ൽ FD ചെയ്തിട്ടുണ്ടു . TDS ഉണ്ടാകുമോ
@DreamzNet
@DreamzNet 3 года назад
ഇല്ല. ഒരു സാമ്പത്തിക വർഷത്തെ പലിശ 40000 രൂപയിൽ കൂടുതലാണെങ്കിലെ TDS ബാധകമാകൂ. മുതിർന്ന പൗരന്മാർക്ക് ഈ പരിധി അമ്പതിനായിരം രൂപയാണ്.
@abhipv8543
@abhipv8543 2 года назад
ജോയിൻ്റെ അക്കൗണ്ടിലെ FD പലിശ Itr ഫയൽ ചെയ്യുമ്പോൾ കാണിക്കണോ?
@DreamzNet
@DreamzNet 2 года назад
തീർച്ചയായും കാണിക്കണം.
@ankithatp6542
@ankithatp6542 2 года назад
Sir, 15 g കൊടുത്തിട്ടുണ്ട്, FD income മാത്രമേ ഉള്ളൂ limit കടന്നിട്ടും illa...So ITR file ചെയ്യണ്ട ആവശ്യമുണ്ടോ ? Please
@DreamzNet
@DreamzNet 2 года назад
പലിശ ഉൾപ്പെടെ ഒരു വർഷം 2.5 ലക്ഷത്തിൽ താഴെയാണ് മൊത്തം വരുമാനമെങ്കിൽ ITR നൽകേണ്ട ആവശ്യമില്ല.
@ankithatp6542
@ankithatp6542 2 года назад
@@DreamzNet Thank you sir👍
@DreamzNet
@DreamzNet 2 года назад
🙏
@sajuraju2797
@sajuraju2797 2 года назад
Lic il ninnum tds pidichal, income 2.5 lakh ne thazhe anenkil engane tds ozhivakkum
@DreamzNet
@DreamzNet 2 года назад
Income Tax Return file ചെയ്ത് TDS ക്ലെയിം ചെയ്യാം.
@vishnuv9524
@vishnuv9524 7 месяцев назад
Sir monthly 5000 below intrest kituanel tds pidikumo plzzz rply sir
@DreamzNet
@DreamzNet 7 месяцев назад
ബാങ്കുകളിൽ ഒരു വർഷം 40,000 രൂപയിൽ കൂടുതൽ പലിശയോ അല്ലെങ്കിൽ KSFE, ട്രഷറി, NBFC എന്നിവിടങ്ങളിൽ ഒരു വർഷം 5000 രൂപയിൽ കൂടുതൽ പലിശയോ വന്നാൽ TDS പിടിക്കുന്നതാണ്.
@najeemh4674
@najeemh4674 3 года назад
Hi, സർ അതായത് മാസം 3330ഇൽ കൂടെരുത് എന്നാണോ, മറ്റു വരുമാനം ഒന്നുമില്ലെങ്കിലും
@DreamzNet
@DreamzNet 3 года назад
അതെ. ഒരു വർഷം മൊത്തം പലിശ വരുമാനം 40000 രൂപ കവിയരുത്. മറ്റ് വരുമാനം ഇല്ലാത്തവർക്ക് ഇതിൽ കൂടുതൽ പലിശ ലഭിച്ചാലും കുഴപ്പമൊന്നുമില്ല. TDS ഒഴിവാക്കാനായി Form 15 G/ H കൊടുത്തൽ മതി.
@leelakunnummal4754
@leelakunnummal4754 3 года назад
Please
@mohammedibrahim7677
@mohammedibrahim7677 3 года назад
@@DreamzNet Sir, Post office or Treasury ൽ ഗൾഫിൽ നിലവിൽ ജേലി ചെയ്തു കൊണ്ടിരിക്കുന്നവർക്ക് FD deposit പറ്റുമോ? Wife ന്റെ പേരിൽ ചേർന്നാൽ G15 form കൊടുക്കുവാൻ കഴിയുമോ, ഗൾഫ് ജോലിയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനമായതിനാൽ TDS ൽ ഇളവ് കിട്ടുമോ?
@DreamzNet
@DreamzNet 3 года назад
NRI വിഭാഗത്തിലുള്ളവർക്ക് ട്രഷറിയിൽ നിക്ഷേപിക്കാനാകില്ല. വരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള എല്ലാവർക്കും Form 15 G കൊടുക്കാം, TDS-ൽ പ്രത്യേക ഇളവ് ലഭിക്കില്ല.
@sivanpillai1559
@sivanpillai1559 3 месяца назад
Kerala Treasury 30000 interest ന് form 15 H കൊടുക്കാഞ്ഞതു കൊണ്ട് 2000 രൂപ TCS പിടിച്ചു. ടാക്സേബിൾ ഇൻകം ഇല്ല. Refund കിട്ടിൻ ഏത് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.
@DreamzNet
@DreamzNet 3 месяца назад
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്താലേ അത് തിരികെ കിട്ടുകയുള്ളൂ. അതിന് ഒരു ടാക്സ് കൺസൾട്ടൻ്റിന് കുറഞ്ഞത് 1000 രൂപയെങ്കിലും കൊടുക്കേണ്ടിവരും. അതിനാൽ ഇനി TDS പിടിക്കാതിരിക്കാൻ ഉടനെ 15 H കൊടുക്കുക.
@sivanpillai1559
@sivanpillai1559 3 месяца назад
@@DreamzNet Thank you
@sunilchakalakal6486
@sunilchakalakal6486 3 года назад
Very nice presentation.......... Any scooe for avoid tds on interest income 80k from nbfc chitty fd. Am a regular tax payer.
@DreamzNet
@DreamzNet 3 года назад
It is not possible as the interest income is very high.
@thyagendraprasadpp7206
@thyagendraprasadpp7206 2 года назад
40000 രൂപയിൽ കൂടുതലായി പലിശ ഉണ്ടായാലെ ടി ഡി എസ്സ് ഉണ്ടാകൂ എന്നു പറയുന്നു. പലിശ അതിൽ താഴെ ആണെങ്കിൽ 15 Gl15 H ഫയൽ ചെയ്യേണ്ട കാര്യമുണ്ടോ ?
@DreamzNet
@DreamzNet 2 года назад
തീർച്ചയായും കൊടുക്കണം. താങ്കൾക്ക് ആദായ നികുതി ബാധ്യത ഇല്ല എന്നതാണ് 15 G കൊടുക്കുന്നതു കൊണ്ട് വ്യക്തമാകുന്നത്.
@CKDAS-vi3sp
@CKDAS-vi3sp 6 месяцев назад
എന്നെ KFCE ൽ നിന്ന് അറിയിച്ചതു 5000 രൂപയിൽ കുടുതൽ പലിശ വന്നാൽ TDS പിടിക്കുമെന്ന് പറഞു എനിക്ക് 85 വയ്സായി
@DreamzNet
@DreamzNet 6 месяцев назад
ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ TDS പിടിക്കുന്നതിനുള്ള പരിധി 5000 രൂപയാണ്.
Далее
#kikakim
00:17
Просмотров 7 млн
#kikakim
00:17
Просмотров 7 млн