Тёмный

ശ്രദ്ധിച്ചില്ലെങ്കിൽ സ്വന്തം മനഃസാക്ഷിപോലും നിങ്ങളെ വെറുക്കും - ANILKUMAR PC 

ANILKUMAR PC_THE MIND TUNER
Подписаться 50 тыс.
Просмотров 30 тыс.
50% 1

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
FOLLOW OUR FACEBOOK PAGE - www.facebook.c...
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? • Video
സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ • സ്വയം നശിപ്പിക്കുന്ന ഈ...
SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - • WARNING !!! എല്ലാംകൂട...
കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം - • കോപത്തിൽ നിന്ന് എനർജിയ...
പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: • പുച്ഛിക്കുന്നവരെ ഞെട്...
Please Don't Share Your Secrets to anyone - • Video
സൂക്ഷിക്കുക DANGER Perfectionism and anxiety - • Video
അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - • Video
HOW TO CHANGE OTHERS AS PER MY WISH ? • Video
ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക • Video
കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? • Video
സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - • 🧠 സൂക്ഷിക്കുക!! ഈ പ്...
നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - • നെഗറ്റീവായ ആളുകൾ മുന്ന...
How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - • How to Stop Overthinki...
ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? • ഓവർതിങ്കിങ് നിർത്താൻ ...
#meditation_malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@anilkumarpc_themindtuner
@anilkumarpc_themindtuner Год назад
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uWxUF9JK5XE.html സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YUZBC2P_NAQ.html SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VpTdiyusncM.html കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p2RKVAlMs08.html പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-86gJV8x8V1c.html Please Don't Share Your Secrets to anyone - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NH9ecInNeDA.html സൂക്ഷിക്കുക DANGER Perfectionism and anxiety - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SqY4m2ztvTs.html അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ycXTjLOSKO4.html HOW TO CHANGE OTHERS AS PER MY WISH ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TsrAJdVRRNY.html ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LHDLjafIEjk.html കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--W3sQZm5bMc.html സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i8T7hsCEhDE.html നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jG7Ex0aJXNM.html How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7JMZ0x6HyEw.html ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--fpgx3se1No.html #meditation_malayalam
@shivasstyle452
@shivasstyle452 Год назад
Thank you baiji
@ushakumari5867
@ushakumari5867 Год назад
ഇന്നത്തെ കാലത്ത് നല്ലൊരു "സു"ഹൃത്ത് നെ കിട്ടാൻ പാടാണ്... നമ്മളെ നല്ല രീതിയിൽ നയിക്കാൻ നമ്മളെക്കാൾ നല്ലൊരു വ്യക്തി ഉണ്ടാകില്ല.
@meghaminnu2322
@meghaminnu2322 Год назад
👌👌
@ശ്രീ-ന5ച
@ശ്രീ-ന5ച Год назад
@samcnn
@samcnn 6 месяцев назад
100% Correct
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
സുഹൃത്തുക്കൾ മാത്രമല്ല മുതലെടുക്കുന്ന ബന്ധുക്കളും ഉണ്ട്
@PriyaPriya-ow5qv
@PriyaPriya-ow5qv Год назад
മനസുകൊണ്ട് ഒത്തിരി. ഉയരാൻ സാധിക്കുന്നുണ്ട്.നന്ദി
@AbbasM.M
@AbbasM.M 7 месяцев назад
ഒരു യഥാർത്ഥ സുഹൃത്തിനെ സ്നേഹിക്കുവാൻ ആത്മാർത്ഥമായ ഒരു മനസ്സ് ഉണ്ടാവണം. സമ്പത്തിനു സ്ഥാനമാനങ്ങൾക്കോ അവിടെ സ്ഥാനമില്ല. നമ്മുടെ സ്വഭാവം പെരുമാറ്റവും അനുസരിച്ചാണ് നല്ലൊരു സുഹൃദ്ബന്ധം നിലനിൽക്കുന്നത്. നമുക്ക് ഒരു പ്രയാസം നേരിടുമ്പോൾ സൗഹൃദം കൊണ്ട് ഏറെ ഗുണം നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ സാധിക്കും. സാന്ത്വനത്തിന്റെയും സഹായത്തിന്റെയും കരം അവരുടെ കൈമുതലായി നമുക്ക് അനുഭവിക്കാൻ നല്ലൊരു സുഹൃദ്ബന്ധത്തിലൂടെ സാധിക്കും.
@akhilstanly2249
@akhilstanly2249 Год назад
sir ഞാനും ചിന്തിച്ചു എൻ്റെ കുറ്റങ്ങൾ മാത്രം പൊക്കിക്കൊണ്ട് വന്ന് എന്നെ കുറ്റപ്പെടുത്തിയ ഞാൻ സ്നേഹിച്ച പെണ്ണ് ഉണ്ടായിരുന്നു അവൾ പറയുന്ന കേട്ടു ഞാൻ വരെ ഒന്ന് സ്റ്റക്കായി നിന്നു പക്ഷേ ഞാൻ ഒരു തീരുമാനം എടുത്തു അവളെ അങ്ങ് ഒഴുവാക്കി . ആരെയും ബോധ്യപ്പെടുത്താൻ അല്ലെങ്കിൽ പോലും അറിയാത്താ കുറെപേർ ക്ക് പറ്റുന്ന രീതിയിൽ സഹായങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട് അതൊക്കെ തെറ്റാണ് പക്ഷേ സ്വന്തം അമ്മ യേയും ഇനി കല്യാണം കഴിഞ്ഞു വെരുന്ന ചെറുക്കനേയും പറ്റിച്ചു ഒരു ബന്ധം നിലനിർത്തുക എന്നത് ശരിയായുള്ള കാര്യം ആണ് എന്ന് വിശ്വസിക്കുന്നവൾ അവൾ അവൾക്ക് പറ്റിയവൻ്റെ കൂടെ പോട്ടെ എനിക്ക് വേറെ ഒരുപാട് കാര്യങ്ങൾക്ക് ഒരു സപ്പോർട്ട് ആകേണ്ടതുണ്ട് അതിൽ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് 👍അത് മതി 🙏🙏🙏🙏🙏
@ameerkv8581
@ameerkv8581 Год назад
വ്യക്തിത്വം ചില സമയത്ത് കയ്യീന്ന് പോകും, ജീവിത സാഹചര്യം പോലിരിക്കും 😌
@anusri4847
@anusri4847 Год назад
വളരെ ശരിയാണ്
@goodday7123
@goodday7123 Год назад
അതേ.
@ശ്രീ-ന5ച
@ശ്രീ-ന5ച Год назад
@manusree9920
@manusree9920 11 месяцев назад
Self love
@sailajasasimenon
@sailajasasimenon Год назад
വ്യക്തിത്വം വളരെ മൂല്യവത്തായ ഒന്നാണ്.അതിനു യഥാർത്ഥത്തിൽ മാറ്റം സംഭവിക്കില്ല.പക്ഷേ ചിലർ വ്യക്തിത്വം മാറ്റി അഭിനേതാക്കൾ ആവുമ്പോൾ അവരെ തിരിച്ചറിയാൻ കഴിയാത്ത അവസ്‌ഥയിൽ നാം പരാജയപ്പെടുന്നു.അവസാനം സുഹൃത് ബന്ധം തന്നെ നശിക്കുന്നു.
@hemanthanrr8229
@hemanthanrr8229 6 месяцев назад
നമുക്ക് നല്ല സുഹൃത്തിന്റെ ഗുണങ്ങൾ പ്രവൃത്തിയിൽ ഉണ്ടെങ്കിൽ മാത്രമേ. സുഹൃത്തുക്കൾ ഉണ്ടാകൂ. നമ്മുടെ മനസ്സിന്റെ വെളിച്ചംപെരുമാറ്റത്തിലുണ്ടെങ്കിൽ നല്ല സുഹൃത്തുക്കളും ഉണ്ടാകും
@koyakoya7869
@koyakoya7869 Год назад
യഥാർത്ഥ വേക്തിത്വത്തിനുടമ ആരെന്ന് വെക്തമായി പറഞ്ഞതിന് നന്ദി
@rajimolp.s9219
@rajimolp.s9219 Год назад
Ellam നമ്മുടെ മനസ്സിൻ്റെ സന്തോഷത്തിന് വേണ്ടിയാണ്. എല്ലാം എല്ലാം.
@abhidev6151
@abhidev6151 Год назад
സുഹൃത്തിന്റെ അടിമ മാത്രം ആയി ജീവിക്കുന്ന വ്യക്തിയുടെ ഭാര്യയാണ് ഞാൻ, എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും കാര്യമില്ല, കോളേജിൽ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാ, അവന്റെ കുടുംബത്തിൽ ആരും പണിയെടുത്ത കുടുംബം പുലർത്തില്ല അന്ന് തൊട്ട് ഇന്നുവരെ മക്കൾ വിശന്നിരുന്നാലും അവന്റെ ആവശ്യങ്ങൾ എല്ലാം കൃത്യമായി എന്റെ ഭർത്താവ് നിറവേറ്റും, അനുഭവം കൊണ്ട് പറയുന്നതാ എനിക്കും എന്റെ മക്കൾക്കും വന്ന അവസ്ഥ ആർക്കും ഉണ്ടാകരുത് 🙏🙏🙏
@ശ്രീ-ന5ച
@ശ്രീ-ന5ച Год назад
🙏
@fareedaameer1606
@fareedaameer1606 Год назад
♥️🙏🙏🙏, സാർ ,നാം നമ്മോട് തന്നെ നല്ല സുഹൃത്തായി മാറണം ,
@joynicholas2121
@joynicholas2121 Год назад
Bro സൂപ്പർ ആണ്,,, പറയുന്നത് എല്ലാം,,,,ultimate personality development keys ആണ്,,,,
@sreedevimenon8264
@sreedevimenon8264 Год назад
Vilappetta arivukal nalkiyathinu Valareyere Nandi.
@valsalaa454
@valsalaa454 Год назад
സാറിന്റെ ഈ വാക്കുകൾ വളരെയധികം ഇഷ്ടപ്പെട്ടു വ്യക്തിത്ത മനോഭാവം എപ്പോഴും നമ്മളിൽ ഉണ്ടായിരിക്കണം നമസ്കാരം
@rajimolp.s9219
@rajimolp.s9219 Год назад
Apt ആയിട്ടുള്ള സമയത്ത് കേൾക്കാൻ കഴിഞ്ഞതിനു നന്ദി
@anuk1403
@anuk1403 Год назад
Thank you brother.... correct time .....this is for me....🙏
@nasheedanashi5741
@nasheedanashi5741 4 месяца назад
Kelkan vaikiya nalla vdo thank u sir
@Santhakumari-q3x
@Santhakumari-q3x Год назад
വിലയേറിയ വാക്കുകൾ നന്ദി❤
@razakkarivellur6756
@razakkarivellur6756 11 месяцев назад
class super....🔥 നല്ല അറിവ് തരുന്ന ചാനൽ.., thank u sir,
@pmmohanan9864
@pmmohanan9864 Год назад
I appreciate to your talk sir thank you very much.
@mammedkoya9501
@mammedkoya9501 Год назад
ചങ്ങാതി എന്നാൽ എന്താണ് അർത്ഥം
@ETERNAL2882
@ETERNAL2882 Год назад
Very nice explanation
@jinypaul3015
@jinypaul3015 Год назад
Very helpful.. Thanks🙏🙏🙏
@sonamathew4441
@sonamathew4441 Год назад
Beautiful message👌👌💐💐God bless you 🙏
@binusreeni4775
@binusreeni4775 Год назад
സൂപ്പർ sir 👌good ഇൻഫർമേഷൻ 👍
@SindhuM-si3lr
@SindhuM-si3lr 2 месяца назад
Thankyou sir ❤
@nijasmohammed7202
@nijasmohammed7202 Год назад
Sirnte online classes undo.enganaya fees.ethokke courses und
@ashdvp
@ashdvp Год назад
Highly informative class sir
@abhin7959
@abhin7959 Год назад
നന്ദി🙏
@pmmohanan9864
@pmmohanan9864 Год назад
Your each and every messages are super useful to others,sir. Thanks
@sampvarghese8570
@sampvarghese8570 Год назад
വളരെ ഇഷ്ടപ്പെട്ടു. നന്ദി sir
@shijina3832
@shijina3832 Год назад
Njan adyamayi kandadan adipoli
@valsalaa454
@valsalaa454 Год назад
നമസ്തേ സാർ
@sindhuM-zz4xi
@sindhuM-zz4xi Год назад
Thanks
@sreedharannair2218
@sreedharannair2218 Год назад
Thank you
@ambilisivadam2444
@ambilisivadam2444 Год назад
Thank you sir. Good information 🙏🙏
@siddus5538
@siddus5538 Год назад
Crt timing..
@lishajose.k3323
@lishajose.k3323 Год назад
Thanks a lot Sir
@greatkutty3520
@greatkutty3520 Год назад
Depreessed aaya situation aanu sir.... Enganeya sir inod samsaarikka.......... Suicidal tendancy aanu mind full..... Want to talk to you..... Pls help me
@seemasivadasan
@seemasivadasan Год назад
Enth patti ?parayan pattumo ?
@healingvibes3046
@healingvibes3046 Год назад
Please feel free to talk..I can be a good listener and friend..
@faisalkoppali2745
@faisalkoppali2745 Год назад
എത്രയാളെ കിട്ടും അങ്ങിനെ...
@nijasmohammed7202
@nijasmohammed7202 Год назад
Sirnte class RU-vid l mathrame ulluvo
@PriyaPriya-ow5qv
@PriyaPriya-ow5qv Год назад
Super
@prasiprasi521
@prasiprasi521 Год назад
Super,👍
@chandinivp2182
@chandinivp2182 4 месяца назад
🙏🏻
@sreejeshkv918
@sreejeshkv918 Год назад
Thank u sir
@krishnakumark.p8184
@krishnakumark.p8184 Год назад
correct 💯
@ssunitha4391
@ssunitha4391 Год назад
True
@shijina3832
@shijina3832 Год назад
Sooper cls an ketto
@sandhiavasudevan4434
@sandhiavasudevan4434 Год назад
Stability venam.....thats personality..... ....divorce chaitha reson kondu....... including my relatives & others.... .....enne pattini akki & family pattini aakki....( job blocking & financially blocking...big zero akki))) but am stick on that strong decision.....😅😅😅😅😅😅😅😅😅😅😅😅😅
@minislearningworld6040
@minislearningworld6040 Год назад
Yes correct
@ssunitha4391
@ssunitha4391 Год назад
👌
@Minimol20
@Minimol20 11 месяцев назад
❤❤❤❤❤❤❤❤❤❤❤
@shameerarazak7111
@shameerarazak7111 Год назад
100%👍
@anilk1888
@anilk1888 Год назад
👍
@ajithavenugopal
@ajithavenugopal Год назад
👍🏻👍🏻
@rejivhari2653
@rejivhari2653 Год назад
🙏🙏🙏👌👌
@mukeshe.m3006
@mukeshe.m3006 Год назад
DON
@santhoshck9980
@santhoshck9980 Год назад
❤😊
@sandhya1946
@sandhya1946 Год назад
🌹🌹🌹🌹🙏🙏
@SurajKumar-oc8hp
@SurajKumar-oc8hp Год назад
🌹👍
@feastoftaste3668
@feastoftaste3668 Год назад
നൂറു ശതമാനം ശരി
@ambadifootball
@ambadifootball Год назад
😍😍👍🏻👍🏻
@ashikrahmant2868
@ashikrahmant2868 Год назад
♥️♥️🌹 ♥️♥️🌹 ♥️♥️🌹 ♥️♥️🌹 ♥️♥️🌹 ♥️♥️🌹
@sajisnair9354
@sajisnair9354 Год назад
🚶🚶🕵️
@remyakmkm9260
@remyakmkm9260 Год назад
Thank you
@babirafi1633
@babirafi1633 Год назад
Thanks
@sujalavinod983
@sujalavinod983 Год назад
Thank you Sir...
@saritharajesh7938
@saritharajesh7938 Год назад
🙏🙏🙏
@renukadevi1268
@renukadevi1268 Год назад
👌👌👍🙏
@girijamanikuttan8264
@girijamanikuttan8264 Год назад
🙏🙏🙏🌹🌹🌹❤️
@pradeeshk1415
@pradeeshk1415 Год назад
Thank you
@neeraneeru9895
@neeraneeru9895 Год назад
🙏🙏🙏🙏
@pappusoumya
@pappusoumya Год назад
👌👌
@nilavasudev1320
@nilavasudev1320 Год назад
🙏
@krishnakumarisumithran3864
@krishnakumarisumithran3864 Год назад
🙏🙏
@sreejayaashokan1355
@sreejayaashokan1355 Год назад
🙏🏻
@auraacadamyfamily6164
@auraacadamyfamily6164 Год назад
🙏🙏🙏
@auraacadamyfamily6164
@auraacadamyfamily6164 Год назад
🙏🙏🙏
@indiramadhu7488
@indiramadhu7488 Год назад
🙏🙏🙏
Далее
Mini bag sealer
00:58
Просмотров 3,4 млн
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 7 млн
Mini bag sealer
00:58
Просмотров 3,4 млн