Тёмный

ശ്രദ്ധിച്ചില്ലേൽ എഞ്ചിൻ വരെ അടിച്ച് പോകും | malayalam | automobile engineering | spark plug working 

Queen on wheels
Подписаться 105 тыс.
Просмотров 9 тыс.
50% 1

#automobile
#news
#malayalam
#technology
Spark plug is used in petrol engines to produce spark needed to burn the air fuel mixture.The voltage needed to produce the spark is supplied by the ignition coil.A fault in spark plug may lead to poor mileage, performance lag etc.Thus its important to replace the spark plug on time.
In 1859 French engineer Lenoir developed a spark plug that closely resembles the present day plugs.
The main components of spark plug are Terminal/connector,Insulator, Center shaft/stem,Housing/metal shell, center electrode and ground electrode.The terminal is the first part that receive the high voltage from the ignition coil system.From there to the end a ceramic insulation is present throughout the plug that prevents the voltage from escaping to the ground before reaching the tip.It insulate center electrode, stem.The alumina oxide ceramic insulater has three times strength, insulating property and capacity to withstand in heat than the old porcelain insulation.Also it has high reliability , mechanical strength and low cost.Metal housing helps to maintain the temperature under control by transferring heat to cylinder head.A gasket /washer is also present on the plug .The electrodes are commonly built from nickel based alloy-manganese, tungsten,silicon ,chromium.The spark plus is named after the material used to make electrode like iridium spark plug.Companies also make spark plug that have electrodes made by noble metals like iridium, platinum etc.Commonly there is only a single ground electrode but there are models that have multiple ground electrodes.The shape also differs from Slit type,u groove, etc.The center electrode also appears in different shape like sharp tip,star shape,v cut etc.A resistor placed in the spark plug helps to prevent electro magnetic interference that interrupt other circuits.
The gap between the center and ground electrode/strap is known as electrode gap.High voltage is needed to ionise the air present in the gap to change the air into a conductor.That is why spark plug needs relatively high voltage.A standard spark plug heat range between 500°C to 800°C.A Temperature higher than 450° C is needed to prevent carbon deposit .Also temperature above 850°C cause preignition.A spark plug works under fluctuating temperature and pressure.It has to withstand in 4500°F of temperature, higher than 15000volts of current and 2000psi pressure.That too happens dozens of times per second.Thus a spark plug may appear to be a simple part but it is one of the most important parts of an engine.
To know more about the topic watch the video till the end

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@valsant6984
@valsant6984 11 месяцев назад
നല്ല പോലെ പഠിച്ചു മനസിലാക്കി അതുപോലെ മറ്റുള്ളവർക്കും മനസ്സിലാവുന്ന ഭാഷയിൽ explain ചെയ്യുന്നതിനുള്ള കഴിവ് അപാരം. വളരെ നല്ല അവതരണം. നന്ദി.
@QueenOnWheels
@QueenOnWheels 11 месяцев назад
നന്ദി 🤓
@ajmala6886
@ajmala6886 10 месяцев назад
​@@QueenOnWheels❤
@arjuna4294
@arjuna4294 3 месяца назад
Njan onnu spark plug mattiyatha...ee oruthan ittu kulamakki...pinne vandi missing nallapole vannu...
@QueenOnWheels
@QueenOnWheels 3 месяца назад
😌
@balachandrakv6661
@balachandrakv6661 8 месяцев назад
ഈ വർക്ക്‌ ഷോപ്പ് ന്റെ nbr തരാമോ മോളെ ???
@QueenOnWheels
@QueenOnWheels 8 месяцев назад
വർക്ക്‌ ഷോപ്പ് അല്ലാ
@geojen9263
@geojen9263 Месяц назад
ഏത്ര kms ിൽ wagon r 1066 സിസി യൂടെ plug മാറണം
@shibinissac605
@shibinissac605 2 месяца назад
Spark plug mattanda time ngna ariynth
@QueenOnWheels
@QueenOnWheels 2 месяца назад
Power drop. Mileage കുറവ് ഒക്കെ വരും. Critical അയാൽ ബ്ലാക്ക് സ്‌മോക്ക് ഒക്കെ ആവും
@manikuttankochi2177
@manikuttankochi2177 11 месяцев назад
എന്തുകൊണ്ടാണ് സ്പാർക്ക് പ്ലഗ്ഗിനെ കണ്ടിന്യുറ്റി കിട്ടാത്ത തു
@AnjishnuSKamal
@AnjishnuSKamal 4 месяца назад
1st gear ൽ ക്ലച് റിലീസ് ചെയ്യുമ്പോൾ പണ്ടത്തെതിലും വൈബ്രേഷൻ വരുന്നു..... അക്‌സെലിറേറ്റർ കൊടുത്താൽ ഇല്ല..... എന്നാലും കുറച്ചു കൂടുതൽ ആണ് അല്ലാതെ ഉള്ള വൈബ്രേഷൻ, എന്താകാം കാരണം. നിങ്ങളുടെ വർക്ഷോപ് എവിടെ ആണ്
@QueenOnWheels
@QueenOnWheels 3 месяца назад
Etha car ethra km odi
@shabeerafnas2139
@shabeerafnas2139 3 месяца назад
❤❤❤❤❤❤
@QueenOnWheels
@QueenOnWheels 3 месяца назад
❤️
@Asmila-pz7yv
@Asmila-pz7yv 11 месяцев назад
താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു OBD2 വാങ്ങി അതിൽ എങ്ങനെയാണ് മൈലേജ് ചെക്ക് ചെയ്യുക TORQUE ആപ്പ് പൈസ കൊടുത്ത് വാങ്ങി please reply
@QueenOnWheels
@QueenOnWheels 11 месяцев назад
info car app യൂസ് ചെയ്യുക അതിൽ റിയൽ ടൈം മൈലേജ് എന്നൊരു ഓപ്ഷൻ ഉണ്ട്
@minisreekumar9809
@minisreekumar9809 11 месяцев назад
Car 02 senser കമ്പ്ലൈന്റ് ആണോ എന്ന് എങ്ങനെ അറിയാം oru video ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്യാത്തതെന്താ 😢😢
@QueenOnWheels
@QueenOnWheels 11 месяцев назад
അത് ചെയ്തല്ലോ
@manaz_nv
@manaz_nv 11 месяцев назад
i10 2008 നല്ല missing ഉണ്ട്..NGK ന്റെ Plug ഒക്കെ മാറി ..എന്നിട്ടും നല്ല missing..why?
@QueenOnWheels
@QueenOnWheels 11 месяцев назад
ഫ്യൂവൽ ലൈൻ ഇഷ്യൂ ആവാം.. ഇഗ്നിഷൻ കോയിൽ or വയറിങ് ഇഷ്യൂ.. അങ്ങെനെ പലതും ആവാം ഇത് തന്നെ ആവണം എന്നില്ല
@amalshaji5469
@amalshaji5469 11 месяцев назад
Auto mobile enginering anoo padichee
@QueenOnWheels
@QueenOnWheels 11 месяцев назад
അല്ല 🤓
@vishnulokam356
@vishnulokam356 11 месяцев назад
Climax.l history mathram paranja mathiyayirunnu..... Puraanam kelkkan vayya😂🫰❤️
@QueenOnWheels
@QueenOnWheels 11 месяцев назад
😂
@nishadjalal6840
@nishadjalal6840 10 месяцев назад
1 ഒരു ലക്ഷം കിലോമീറ്റർ ഉപയോഗിച്ച പെട്രോൾ വണ്ടിയിൽ ഇറിഡിയം സ്പാർക്ക് പ്ലഗ് ഉപയോഗിച്ചാൽ നന്നായിരിക്കുമോ മൈലേജ് ഇമ്പ്രൂവ്മെന്റ് ഉണ്ടാകുമോ
@minisreekumar9809
@minisreekumar9809 11 месяцев назад
Obd sanncer ഉപയോഗിച്ച് വണ്ടി ഡ്രൈവ് ചെയ്യാമോ
@QueenOnWheels
@QueenOnWheels 11 месяцев назад
സേഫ് അല്ല
@manikuttankochi2177
@manikuttankochi2177 11 месяцев назад
താങ്ക്യൂ, ആരും പറഞ്ഞു തരാത്ത വളരെ നല്ല അറിവ്❤
@QueenOnWheels
@QueenOnWheels 11 месяцев назад
🤓🤩
@sreekumar4805
@sreekumar4805 11 месяцев назад
Wagon r 2011 model timing chain replacement time എപ്പോഴാണ്
@QueenOnWheels
@QueenOnWheels 11 месяцев назад
ലൈഫ് ടൈം ആണല്ലോ
@ms1berlingeorge86
@ms1berlingeorge86 11 месяцев назад
kooduthal girls um ee field ilekk vannam aanungalkk maathramalla girls inum ithokke possible aahn..enn prove cheyth thannnathinu thanks❤❤.. Love from kochi Vandi pranthan🙂☺
@QueenOnWheels
@QueenOnWheels 11 месяцев назад
നന്ദി 🤓
@arunprasad952
@arunprasad952 11 месяцев назад
അൽ പൊളി നമ്മളെ പോലുള്ള ചെറിയ ചെറിയ മെക്കാനിക്കുകൾക്ക് ഉപകാരം ആകുന്നു കൊച്ചിന്റെ വീഡിയോ 👍🏻👍🏻👍🏻ഇനി ഒരു ചെറിയ ഉപകാരം കൂടെ ചെയോ അ വണ്ടിടെ എൻജിൻ കൂടെ ഇളക്കി പൊളിച്ചു അകത്തു എന്തൊക്ക ആണ് എങ്ങനെ ആണ് ഇതൊക്കെ ഓടുന്നെ അതിന്റ വർക്ക്‌ എങ്ങനെ എന്നൊക്ക കൂടെ കണിക്കോ 🤭🤭🤭🤭എന്തായാലും നമുക്ക് കാര്യം മനസിലാകും ഇയാൾക്ക് ഒരു കണ്ടന്റ് ആകും 👌🏻👌🏻👌🏻😂😂😂
@QueenOnWheels
@QueenOnWheels 11 месяцев назад
😂
@arunprasad952
@arunprasad952 11 месяцев назад
@@QueenOnWheels 🤭🤭🥰🥰
@jamesphilip7599
@jamesphilip7599 11 месяцев назад
13:41 13:43 13:45
@sknair9470
@sknair9470 11 месяцев назад
🌹വന്ദന....., സൂപ്പർ explanation👍 good class👍 excellent🌹
@QueenOnWheels
@QueenOnWheels 11 месяцев назад
നന്ദി
@ajiajithcovai6132
@ajiajithcovai6132 11 месяцев назад
Always hardest thing Says channel name "Queen of wheels" more then the content❤
@QueenOnWheels
@QueenOnWheels 11 месяцев назад
🤓🤩
@LORRYKKARAN
@LORRYKKARAN 11 месяцев назад
hai.....
@QueenOnWheels
@QueenOnWheels 11 месяцев назад
hi
@johnsabu7883
@johnsabu7883 8 месяцев назад
Explanation class good👍
@QueenOnWheels
@QueenOnWheels 8 месяцев назад
Thanks and welcome
@pollayilalex
@pollayilalex 10 месяцев назад
very good 👍സ്പാർക്പ്ലഗ്ഗിൽ സ്പാർക്ക് ഉണ്ടാകുന്നത് ഡെമോൺസ്‌ട്രേട് ചെയ്തു കാണിക്കാമായിരുന്നു 😊
@QueenOnWheels
@QueenOnWheels 10 месяцев назад
😄🥰
@princeofdreams6882
@princeofdreams6882 11 месяцев назад
😂
@QueenOnWheels
@QueenOnWheels 11 месяцев назад
🤓
@sajeevkpalakkad
@sajeevkpalakkad 11 месяцев назад
waganar എത്ര മൈലേജ് തരുന്നുണ്ട് ?
@QueenOnWheels
@QueenOnWheels 11 месяцев назад
17..18
@sajeevkpalakkad
@sajeevkpalakkad 11 месяцев назад
🤩@@QueenOnWheels
@thankachanmathew2622
@thankachanmathew2622 11 месяцев назад
Super explanation 👌
@QueenOnWheels
@QueenOnWheels 11 месяцев назад
Thank you 🙂
@jithinjohn6111
@jithinjohn6111 11 месяцев назад
Poli
@QueenOnWheels
@QueenOnWheels 11 месяцев назад
🤩
@adarshmethebossofmine9739
@adarshmethebossofmine9739 5 месяцев назад
Well explained 🔥
@QueenOnWheels
@QueenOnWheels 5 месяцев назад
Thank you 🙌
@nikhilpnellunni9467
@nikhilpnellunni9467 4 месяца назад
@QueenOnWheels
@QueenOnWheels 4 месяца назад
❤️
@sivakumarpj6979
@sivakumarpj6979 10 месяцев назад
supper 👋👍
@QueenOnWheels
@QueenOnWheels 10 месяцев назад
Thank you 👍
@pradeepn.v1339
@pradeepn.v1339 11 месяцев назад
Very good.
@QueenOnWheels
@QueenOnWheels 11 месяцев назад
Many many thanks
@jayanlulu8359
@jayanlulu8359 11 месяцев назад
Good 👍👍👍👍👍❤
@QueenOnWheels
@QueenOnWheels 11 месяцев назад
Thank you! Cheers!
@Sreelalk365
@Sreelalk365 11 месяцев назад
Good🔥
@QueenOnWheels
@QueenOnWheels 11 месяцев назад
Thanks 🔥
@RajeevKumar-nf7hk
@RajeevKumar-nf7hk 11 месяцев назад
👍👍👍👍👍
@QueenOnWheels
@QueenOnWheels 11 месяцев назад
🤓
@sajeevmannattu2634
@sajeevmannattu2634 11 месяцев назад
👍👍👍എല്ലാം മനസ്സിലായി...എന്നാലും ആ കുരങ്ങിന്റെ കര്യം 🤔🤔🤔
@QueenOnWheels
@QueenOnWheels 11 месяцев назад
😂മനസിലായില്ലേ
@dreamcatchers4524
@dreamcatchers4524 6 месяцев назад
Ente altok10 2010 model 1.40 lakh km oodi mileage 10 okke maximum kittunullu ella mechanic shopilum kond poi filter petrol filter plug ellam mari nokki ennitum ith thannan avastha pickup adhym edukumbol pammal ahn oottathil kuzhpm lla replay pratheekshikunnu athupole ningade workshop ewdann ???????
@rafapulikkal
@rafapulikkal 4 месяца назад
Air mass sencer change chaidu nooko
@dreamcatchers4524
@dreamcatchers4524 4 месяца назад
@@rafapulikkal ath alla bro ngn thanne problem kandathi 3 ignition coil change aki ellam ok ayi Power um ayi mileage um kittunund
@jobyjohny1791
@jobyjohny1791 11 месяцев назад
എന്റെ wagonr 2018 k series... സ്റ്റാർട്ട്‌ ചെയ്തു ഫസ്റ്റ് ഇട്ട് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഓഫ്‌ ആയി പോകുന്നപോലെ, എന്തായിരിക്കും കാരണം...
@QueenOnWheels
@QueenOnWheels 11 месяцев назад
പല കാരണങ്ങൾ ഉണ്ടാവും എത്ര km ഓടിയ വണ്ടിയാണ്
@lajipt6099
@lajipt6099 11 месяцев назад
വണ്ടിയെ പറ്റിയുള്ള അറിവുകൾ പറഞ്ഞു തരുന്ന മിടുക്കി കുഞ്ഞിന് അഭിനന്ദനം
@LibinBabykannur
@LibinBabykannur 11 месяцев назад
🎉 atha le maza lightning🎉pole work out akunu air l kode pwr😅
@jobyjohny1791
@jobyjohny1791 11 месяцев назад
@@QueenOnWheels 25000km
@minisreekumar9809
@minisreekumar9809 11 месяцев назад
​​@@jobyjohny1791clutch release bearing ആയിരിക്കും bro
@unni2453
@unni2453 10 месяцев назад
Spark plug orginal thanne idanam ennundo
@QueenOnWheels
@QueenOnWheels 10 месяцев назад
അതാണ് നല്ലത്
@noufalshaikhsn6653
@noufalshaikhsn6653 26 дней назад
😏
@QueenOnWheels
@QueenOnWheels 21 день назад
ന്തേ
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,3 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 399 тыс.
All Major Sensors in Automobile Explained
11:45
Просмотров 39 тыс.