Тёмный

ശ്രീജിത്തിന്റെ അവതരണവും പ്രയോഗവുമാണ് പ്രശ്‌നം | S Sreejith IPS | Out Of Focus 

MediaOne News
Подписаться 327 тыс.
Просмотров 158 тыс.
50% 1

#sreejith #tharavad #ranjipanikker #outoffocus
ശ്രീജിത്ത് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയായിരിക്കാം, പക്ഷേ മുസ് ലിം പെൺകുട്ടിയോട് നിങ്ങൾക്ക് എപ്പോഴാണ് തറവാടുണ്ടായത് എന്ന് ചോദിക്കുമ്പോൾ ആ ടോൺ തീരെ ശരിയല്ല.
ശ്രീജിത്തിന്റെ അവതരണവും പ്രയോഗവുമാണ് പ്രശ്‌നം | S Sreejith IPS | Out Of Focus
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@rajeshrajan3124
@rajeshrajan3124 Год назад
എത്ര ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും ഉള്ളിൽ , ജാതീയ ചിന്തകൾ ഉണ്ടെങ്കിൽ എപ്പോഴെങ്കിലും വാക്കുകളിൽ അത് പ്രകടമാവും
@TheRajansai
@TheRajansai Год назад
Exactly
@KrishnaRaj-yf9fo
@KrishnaRaj-yf9fo Год назад
ഇവന്മാർ പറയുന്നത് കളവ് അണ് , പച്ച കളവ് പറഞ്ഞു ഹിന്ദുക്കൾക്ക് എതിരെ ഉണ്ടാക്കിയ ജിഹാദി തക്കിയ , അസൂയ ഉള്ളത് കൊണ്ടാണ് നായർ ട്രൈബ് എന്ന് പറഞ്ഞു തരം തയത്ത്തുന്നത്
@mohanakumari8875
@mohanakumari8875 Год назад
ആ വീഡിയോ മുഴുവൻ കണ്ടിട്ടാണോ ഈ കമന്റ്
@mohanakumari8875
@mohanakumari8875 Год назад
​​@@panyalmeer5047 താൻ ആ വീഡിയോ മുഴുവൻ കണ്ടോ 40മിനിറ്റിന്റെ ക്ലിപ്പല്ല ആ വീഡിയോ അതൊരു ക്ലാസ്സാണ് വിവരമില്ലാതെ വരോന്ന് ചാടി പിടിച്ച് കമന്റിടു० എെ പിഎസ്സിനേക്കാൾ വലിയ ചില ഏമാന്മാർ
@TheRajansai
@TheRajansai Год назад
@@mohanakumari8875 IPS is not the ultimate and there is way to talk especially the way he asked the girl shows his arrogance every one is happy to hear own mothers name and if people put fathers name with their name it’s nothing less if Nairs want to put let them but don’t describe it as something higher. End of education is character. Pls understand
@saleemnv4481
@saleemnv4481 Год назад
മനുഷ്യർ ചൊവ്വയിൽ വീട് വെക്കാൻ പോവുമ്പോഴും നമ്മുടെ മനസ്സ് ....1000 വര്ഷം പിറകോട്ടു തന്നെ ....സത്യത്തിൽ ഭൂമിയിൽ ആർക്കും തറവാടില്ല .....എല്ലാവരും ഇവിടെ സന്ദർശക വിസയിൽ വന്നു പോവുന്നവർ മാത്രം ആണ് ....ആ സമയങ്ങളിൽ നമുക്ക് ഉണ്ടാവുന്ന അഹംഭാവം മാത്രമാണ് ഈ തോന്നലുകൾ .....🌷🙏
@sree4607
@sree4607 Год назад
ചൊവ്വയിൽ വീട് വെക്കണെങ്കിലും ജാതി സർട്ടിഫിക്കറ്റ് കാണിക്കണ ടേ 😄
@angrymanwithsillymoustasche
അങ്ങനെ അല്ല. നമുക്ക് വികസിക്കാൻ പറ്റും പക്ഷെ ജാതി എന്ന യാഥാർഥ്യം ഇന്ത്യയുടെ തലച്ചോറിൽ ഉണ്ട്. ചൊവ്വയിൽ പോയി ഇന്ത്യക്കാർ കോളനി സ്ഥാപിച്ചാലും അവിടെ വെച്ചും ജാതി പറയും. ഞാൻ പറഞ്ഞു വന്നത് ഇത് പൂർണമായി ഇല്ലാതാക്കാൻ പറ്റുന്ന ഒരു കാര്യമല്ല പക്ഷേ വിവേചനങ്ങൾ കുറയ്ക്കാൻ പറ്റും പറ്റണം.
@sree4607
@sree4607 Год назад
@@angrymanwithsillymoustasche അതിന് സർക്കാർ തീരുമാനിക്കണം ആദ്യം, പക്ഷെ സർക്കാർ ജാതി വിവേചനം എടുത്ത് മാറ്റിയാൽ താണ ജാതിക്കാർ ഇന്ത്യ കത്തിക്കുന്ന തരത്തിലുള്ള സമരവും മുറവിളിയുമായിട്ട് ഇറങ്ങും, കാരണം താണ ജാതി എന്ന് മുദ്രയുള്ളവർക്ക് അവരോട് ജാതി വേർതിരിവ് മറ്റ്‌ മുതിർന്ന ജാതിയിലുള്ളവർ കാണിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ, താണ ജാതിയുടെ പേരിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അവർക്ക് പ്രിയപ്പെട്ടതാണ്, അത് നഷ്ടപ്പെടാൻ അവര് തയ്യാറല്ല, അതിന് അവര് സമ്മതിക്കില്ല, അപ്പൊ ചിന്തിക്കേണ്ടത് ആരാണ് ജാതി വിവേചനത്തിന് ഉത്തരവാദി എന്നാണ്, സത്യത്തിൽ ജാതി വിവേചനത്തിന് കാരണക്കാർ താണ ജാതിക്കാർ തന്നെ അല്ലേ, അവര് തന്നെയല്ലേ അവരെ വേറിട്ട്‌ കാണാൻ ഇടയാക്കുന്നത്, അവര് ആദ്യം മനസ്സുവെക്കണം ഞങ്ങളും മറ്റുള്ളോരെ പോലെത്തന്നെയാണ് അല്ലാതെ സർക്കാർ ആനുകൂല്യങ്ങൾ തന്നും സർക്കാർ രേഖകളിൽ ഞങ്ങളുടെ ജാതി പേര് പ്രേത്യേകം ഇടം കൊടുക്കേണ്ട കാര്യം ഇല്ലെന്നും, അങ്ങനെ വേർതിരിവ് വേണ്ടാ എന്നും, പക്ഷെ അതിന് അവര് തയ്യാറാകില്ല, അതും ഈ ലോകം അവസാനിക്കുന്നിടം വരെയും അങ്ങനെയെ വരു , പിന്നെ നമ്മുടെ ഇന്ത്യയിൽ ജാതി പ്രാന്ത് എങ്കിൽ മറ്റുള്ള രാജ്യത്ത് നിറം വർഗം പ്രാന്ത് ഉണ്ട്, അത് ഇതിലും ഭയാനകം ആണ്, എല്ലാടത്തുമുണ്ട് മനുഷ്യനെ വേർതിരിച്ചു നിർത്തുന്നത്, ഇന്ത്യയിലും അങ്ങനെയുണ്ട്, അതിൽ ഞാനും നിങ്ങളും ഉൾപെടും,, ജാതി മാത്രമല്ല മനുഷ്യ വർഗ്ഗത്തിനെയും മാറ്റിനിർത്തുന്നില്ലേ നമ്മൾ, അതായത് ഒരേ രാജ്യക്കാരായിട്ടും മറ്റുള്ള സംസ്‍താത്തുന്നുള്ളവരെ കാണുമ്പോൾ ഒരു അകൽച്ച നമ്മളും കാണിക്കുന്നുണ്ട്, ഇല്ലന്ന് പറയാൻ പറ്റുവോ, അതായത് പാണ്ടി, ഹിന്ദിക്കാര്, ആന്ധ്രക്കാര്, എന്നൊക്കെ നമ്മൾ പറയുന്നു അവരെ കാണുമ്പോഴും അങ്ങനെ തന്നെ, പ്രത്യേകിച്ച് തമിഴരെ കാണുമ്പോൾ, പിന്നെ ആര് ആരെ എന്തിന് കുറ്റം പറയാനാ,
@UmmarKoya-uh9mk
@UmmarKoya-uh9mk 7 месяцев назад
Correct
@muhamedrafi8647
@muhamedrafi8647 Год назад
ജാതിബോധത്തിൽ അഭിമാനം കൊള്ളുന്നവർക്ക് എന്ന് മുതലാണ് ചൂണ്ടി കാണിക്കാൻ ഒരു അച്ഛൻ ഉണ്ടായത്. അമ്മൂമയോട് ചോദിച്ചാൽ മതി സംബന്ധകാരുടെ എണ്ണം കിട്ടും.
@jaisjohn4532
@jaisjohn4532 Год назад
വല്യ പാടാരിക്കും 😄
@user-uk5jq4mp7v
@user-uk5jq4mp7v Год назад
സ്വന്തമായി ഉള്ളതിനെ നമ്പൂതിരി ക്ക് ഒപ്പം കിടക്കാൻ വിട്ട് അസംബന്ധത്തിന് കാവലിരുന്ന നായരുടെ തറവാടിത്തം എത്ര മഹത്തരം .....
@rajeevr601
@rajeevr601 Год назад
മോനെ നായർ എന്നത് നാല് വർണ്ണത്തിലും ഉള്ള സൈനികർ ആണ് മന്ത്രി മുതൽ സൈനികർ വരെ 160 പരം വ്യത്യസ്ഥ ചെറുതും വലുതുമായ വരെ ഒന്നിച്ചാണ് നായർ സമുദായം ചില സമുദായത്തെ പോലെ . ജൻമിയുടെ പാടത്ത് കൃഷി പണി അല്ലങ്കിൽ നായർ പ്രമാണിമാർ തമ്മിൽ തർക്കം നടക്കുബോൾ പട വെട്ടാൻ പോകുന്നവർ . പിന്നെ നാട്ടു പ്രമാണിയുടെ തെങ്ങിലെ കള്ള ചെത്ത് പോലെ യല്ല അറബി കല്യാണം പോലെ യല്ല നായർ സംബന്ധം സ്വ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അനുവാദമില്ലാത്തവരാണ് ബ്രാഹ്മണരിലെ താഴ്ന്ന അമ്പലവാസിയേയോ താഴ്ന്ന നായരെയോ വിവാഹം കഴിക്കുന്നത് വിവാഹത്തിൽ എന്നന്നേക്കുമായി ബന്ധം നിർത്താൻ അനുവാദമില്ല. ഒരു വിവാഹമേ ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നില്ല സ്വന്തം വീട്ടിൽ നിന്നും സമുദായത്തിൽ നിന്നും പുറത്താകാതിരിക്കാൻ വ്യവസ്ഥകൾ അംഗീകരിച്ചിരുന്നു. നായർ തനിക്ക് തുല്യരുമായി മാത്രമേ വിവാഹം നടത്തുകയുള്ളു. പണമില്ലാ അവരും താഴ്ന്ന വരും നമ്പൂതിരി സംബന്ധം ഉള്ളു. അറബിക്ക് ആദ്യ ആർത്തവ മെത്തിയ പെൺ കുട്ടിയെ കല്യാണം കഴിച്ച് കൊടുത്തതു പോലെയല്ല അറബിക്ക് ഭാര്യയും കുട്ടികളും ഉള്ള വരാണ് ആദ്യ കാലങ്ങളിൽ നായരായിരുന്നു നാട്ടിലെ വലിയവരും . ക്ഷേത്രങ്ങൾ ഉള്ളവരും പൂജ നടത്തി കിട്ടുന്ന കാശ് കൊണ്ട് മാത്രമല്ല നമ്പൂതിരി പണക്കാരായത് യുദ്ധത്തിന് പോകുന്ന 4 വർണ്ണത്തിൽ പെട്ടവരും യുദ്ധത്തിന് പോകുബോൾ സ്വത്തിൽ കുറച്ച് ക്ഷേത്രത്തിന് എഴുതി വെയ്ക്കും ക്ഷേത്രം ഭരിച്ചിരുന്ന നമ്പൂതിരിമാർക് സ്വത്ത് ലഭിച്ചു. കുടുംബത്തിൽ മൂത്തപുത്രന് മാത്രമേ സ്ഥിരമായി വിവാഹം കഴിച്ച് കുടുംബമായി കഴിയാനാവില്ല. ഏതായാലും മുത്തപുത്രന് മാത്രം കുടുംബം ഉള്ളതിനാൽ സ്വത്ത് വീതം വെയ്ക്കാതെ സ്വത്തുകൾ കൂടി വന്നു നായരേക്കാൾ ഭൂ സ്വത്തിന് ഉടമയായി നായർ എന്നാൽ സ്വന്തം കഴിവ് പ്രകടിപ്പിച്ചാൽ മാത്രം രാജാവ് വാൾ നൽകി നായർ ആക്കു അതു വരെ നായർ ആകാൻ കഴിയില്ല അല്ലാത്ത വരും നായർ സമുദായത്തിലുണ്ട് ആണുങ്ങളുടെ പണി യാണ് ക്ഷത്രിയരായ നായരുടേത്
@user-uk5jq4mp7v
@user-uk5jq4mp7v Год назад
@@rajeevr601 mm.......kindi kindi .omne ..........😂😂😂😂
@rajeevr601
@rajeevr601 Год назад
ജാതി പറയു വിശിദമായി ഫലം പറഞ്ഞു തരാം🤣
@rajeevr601
@rajeevr601 Год назад
മുസ്ലീമോ ഈഴവരോ ആണങ്കിൽ കഥകൾ ഒത്തിരി ഉണ്ട് വേഗം പറയു🤣🤣
@user-uk5jq4mp7v
@user-uk5jq4mp7v Год назад
@@rajeevr601 അതിനേക്കാൾ അഭിമാനം ആയിരിക്കും പഴയ കഥകൾ ഓർത്ത് എടുക്കുന്നത്... അച്ചാ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ തന്നെയാണോ എന്ന് ഉറപ്പിക്കാം
@afsalafsu3173
@afsalafsu3173 Год назад
ഉള്ളിൽ കുടികൊള്ളുന്ന പഴയ മാടമ്പി ബോധം ചർദിച്ചതാണ് പല വാക്കുകളും പറയാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് നിന്നും നമ്മൾ ഒട്ടേറെ മാറി എന്നത് കൂടെ ഓർക്കുക പണ്ടുതന്നെ ഇത്തരം സവർണ്ണ മാടമ്പികളുടെ ശ്രദ്ധ തട്ടാത്ത ചില ആദിവാസികൾ അവരുടെ വീടിനെ ഇല്ല് എല് എന്നൊക്കെ വിളിച്ചു പോരുന്നതായി ഒരിടത്ത വായിച്ചു
@shdparammal9618
@shdparammal9618 Год назад
എവിടെ പരിപാടി അവതിപ്പിച്ചാലും , അവസാനം മാപ്പള മ്മാരുടെ മീതെ വരും
@Mr.misteryguy
@Mr.misteryguy Год назад
Athaane avanmarude udhesham
@shivadasan5412
@shivadasan5412 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8S4fIfImqFY.html
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZmOpzZ2IjaA.html
@vijayakrishnanvijayakrishn2138
എല്ലാ ഹിന്ദു വിന്റെ യും കളിന്റെ ഇട നോക്കി ഇരിക്കുഅനോ നീയു.
@lucyslegacy27
@lucyslegacy27 Год назад
60-40 വർഷങ്ങൾക്കുമുന്നെ "നായർ" വാല് നാണക്കേടുകാരണം പൂരിപക്ഷംപേരും ആളുകളും ഉപേക്ഷിച്ചിരുന്നു.70s,80s kids-ന്റെ പേരിന്റെ അവസാനം അച്ഛന്റെ പേരായിരുന്നു.But ഇപ്പോൾ വീണ്ടും trend മാരി.കഥകളൊക്കെ മറന്നു നാണക്കേടുമാറി സൊ വാല് വീണ്ടും വന്നു !!!!അ പഴയ 70s 80s kids-ന്റെ certificates-ൽ ഇല്ലങ്കിലും F.B accounts-ലെ പേരിൽ എന്തായാലും ഉണ്ട് ഈ വാല്
@jayarajnair
@jayarajnair Год назад
Athine ningalokke swayam kuttapeduthanam.NSS Sabarimala issueyil oru nilapadu eduthapol , avare insult cheyyan poyi. Athinde bakkiyanu ippol kanunnathu. Athinu ningal karanjittu karyamilla. Avarude chindaye control cheyyan ningallkku endu adikaram.
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
@@jayarajnair മിസ്റ്റർ ജയരാജ്, നിങ്ങൾ ഡൽഹി നായരോ അതോ വിശ്വ പൗരനോ, അത് ആദ്യം പറ....
@jayarajnair
@jayarajnair Год назад
@@akbarpoolanchalil7439 Aarayalum thanikkenda. Than thande pani noku
@pradeepmerilo
@pradeepmerilo Год назад
ഓ ഹോ അങ്ങനെയാണോ ഇനിഷ്യൽ വന്നത്
@johnniewalker3316
@johnniewalker3316 Год назад
@@akbarpoolanchalil7439 അല്ല അതിപ്പോൾ ശ്രീജിത്ത് സർ നായർ സമുദായമായതുകൊണ്ടല്ലേ അദ്ദേഹത്തിന്റെ സ്ഥാനത്തു തമിഴ് ബ്രാഹ്മണനോ ഗൗഡസാരസ്വത ബ്രാഹ്മണനോ ആയിരുനെങ്കിലോ?നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെകുറിച്ചോ അവരുടെ വസ്ത്രദാരണത്തെയോ ആരും കുറ്റംപറഞ്ഞിട്ടില്ല ആരും ഒന്നും പറയില്ല ചിലപ്പോൾ ബ്രാഹ്മണിക്കൽ ഹെജിമണിയെന്ന് പറയുമായിരിക്കും അല്ലാതെ ഒന്നും പറയില്ല കാരണം അവർ പണ്ടുമുതൽക്കേ നല്ല വസ്ത്രധാരണവും മാന്യമായ ജീവിതവും നയിച്ചവരാണ് ടിപ്പു വരുന്നതിനും ഇസ്ലാം വരുന്നതിനും മുൻപ് ക്രിസ്ത്യൻ മിഷിണറിമാർ വരുന്നതിനും മുൻപ് കമ്യുണിസം വരുന്നതിനും മുൻപ് അതായത് നായന്മാരുടെ ചരിത്രം മാത്രം പറഞ്ഞു ഞങ്ങളാണ് ഇവിടം മാറ്റിമറിച്ചതെന്ന ഡയലോഗൊന്നും ഒരുത്തനും പറഞ്ഞോണ്ട് വരണ്ട
@fhgvbxf4889
@fhgvbxf4889 Год назад
"വിദ്യാഭ്യാസം ഒരു പാടുണ്ടായിട്ടും വിവരം തീരെ ഇല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണം..
@tonyks777
@tonyks777 Год назад
വിദ്യഭാസo (good)culture nte manadhandam alla ennathinu next example IAS IPS ladies war in social media 📺
@shivadasan5412
@shivadasan5412 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8S4fIfImqFY.html
@kilivathil7903
@kilivathil7903 Год назад
അദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. സത്യസന്ധമായ ചരിത്രം
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZmOpzZ2IjaA.html
@praveenghosh9547
@praveenghosh9547 Год назад
Great true 🔥🔥🔥🔥🔥🔥
@MZR459
@MZR459 Год назад
അതിനേക്കാൾ അഭിമാനം ആയിരിക്കും പഴയ കഥകൾ ഓർത്ത് എടുക്കുന്നത്... അച്ചാ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ തന്നെയാണോ എന്ന് ഉറപ്പിക്കാം
@vaisakhdev8193
@vaisakhdev8193 Год назад
ഒന്ന് തറവാട് എന്നത് ഒരു മലയാള പദം ആണ്. അത് നായരുടെ പേറ്റന്റ് ഉള്ളത് ആർക്കും അറിയില്ല. രണ്ട് തറവാട് എന്ന് പറഞ്ഞാൽ കുടുംബവീട് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. തിരുവനന്തപുരം തുടങ്ങി തെക്കൻ ജില്ലകളിൽ അച്ചൻ്റെ സഹോദരി അപ്പച്ചിയെന്നാ ഈഴവർ വിളിക്കുന്നത് അ ഭാഗങ്ങളിൽ നായർ സംബോധന മാമി എന്നാണ്. എന്നാൽ മറ്റു ചില ജില്ലകളിൽ നായർ ജാതിയിൽ അച്ചൻ പെങ്ങളെ അപ്പച്ചിയെന്നു വിളിക്കുന്നവരുമുണ്ട്.
@vaisakhdev8193
@vaisakhdev8193 Год назад
@@cogitoergosum5418 ചാണകക്കുഴിയാ 😆
@rakeshkrishnan1262
@rakeshkrishnan1262 Год назад
Heaven
@shravans7184
@shravans7184 Год назад
​@@cogitoergosum5418 Well said.....Ajims missed that part....he should have mentioned it.
@johnutube5651
@johnutube5651 Год назад
@@cogitoergosum5418 ഇല്ലം എന്നത് തമിഴിലും ഉപയോഗിക്കുന്നുണ്ട്, അവിടെ എല്ലാ ജാതിക്കാരും ഇല്ലം എന്ന് തന്നെ പറയുന്നു. തെലുഗുവിൽ ഇല്ലു. മന തമിഴിൽ മനൈ
@EqualJustice-4-all
@EqualJustice-4-all Год назад
തറവാട് എന്ന വാക്കിന്റെ അർത്ഥമെന്താണ്? അങ്ങനെയാണെങ്കിൽ.... ദളിതരും ദ്രാവിഡരുമാണ് ഭാരതത്തിന്റെ യഥാർത്ഥ പ്രബല സമുദായങ്ങൾ. അവർ മാത്രമാണ് ഭരതത്തിന്റെ യഥാർത്ഥ അവകാശികൾ.
@chandlerminh6230
@chandlerminh6230 Год назад
സംബന്ധം കൊണ്ട് ഉണ്ടാക്കിയ പെവറാണ് നായന്മാരുടെ പെവർ
@sg8536
@sg8536 Год назад
Neeyokke villakku pidichum....
@ajudivya
@ajudivya Год назад
അപ്പോൾ നിന്റെ വീട്ടിലെ കട്ടിലിന്റെ അടിയിൽ അറബിയോ അതോ സായിപ്പോ
@asifthayyil5794
@asifthayyil5794 Год назад
@@ajudivya ചരിത്രം എടുത്തു നോക്കെടോ നമ്പൂരി മാരുടെ എച്ചിൽ തിന്നുന്ന നായരേ കാണാം ഇതൊക്കെ എല്ലാവർക്കും അറിയാം മുസ്ലികൾക് ഈ അവസ്ഥ വന്നിട്ടില്ല അന്നൊക്കെ മുസ്ലികൾ പേർഷ്യയിൽ പോയി കൊണ്ടു വന്നിരുന്ന സുഗന്ധ വ്യഞ്ഞിനങ്ങൾ നമ്പൂരിമാർ വന്നു കെഞ്ചി വാങ്ങുമായിരുന്നു അന്ന് മുതൽ ഇവരൊക്കെ മുസ്ലിമിനെ ആശ്രയികുമായിരുന്നു എന്റെ ഉപ്പാപ്പ ന്റെ അടുത്ത് വന്നു നമ്പൂരി വിദേശത്നിന്ന് കൊണ്ടു വന്ന കണ്ണട വച്ചു മറ്റുള്ള അത്തർ മേടിച്ചു കൊണ്ടു പോയ കാലം ഇപ്പോഴും അമ്മാവൻ പറയുമായിരുന്നു
@jayarajnair
@jayarajnair Год назад
​@@asifthayyil5794 Uvvob. Mlechhanmar aannu lopichu methanmar aayathu .Appolanu Kenjiyathindr kanakku. Arabi nattil ketti pandaram adakki penpillere vittathindeyum. Kattarbikalude santhathikal keralathile malabaril ullathindeyum kanakku vilambikkalle.
@pedestrian5571
@pedestrian5571 Год назад
@@ajudivya പിള്ളേയ് പിള്ളകളെക്കാൾ ശോകമാണല്ലോ അവസ്ഥ 😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 Год назад
ശ്രീജിത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ശരിക്കും " നായര് പിടിച്ച പുലിവാല്"
@indipend
@indipend Год назад
നായർക്കു മരുമക്കത്തായം. ആണ് ഭാര്യ വീട്ടിൽ പരമ സുഖം.... 👍
@junaidjunu4946
@junaidjunu4946 Год назад
ആര് പോയാലും വന്നാലും ചത്താലും ജീവിച്ചാലും . എന്ത് പറഞ്ഞാലും മുസ്ലിംകളെ നെഞ്ചത്തേക്ക് കഷ്ട്ടം തന്നെ 🙏
@suhailsuhail2882
@suhailsuhail2882 Год назад
ആയാൾ പക rss തെമ്മാടി ആണ്..
@naushadmajeednaushad2187
@naushadmajeednaushad2187 Год назад
Avasana naal aayal engane thanne varum edine nammal eeman kond neridan kazhiyanam apozhan yadartha viswasiyakunnad
@suhailsuhail2882
@suhailsuhail2882 Год назад
Islam ലോകത്തു വിമർശിക്കുന്ന മതമായി മാറുമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്.. അത് കൊണ്ട് ഇതൊക്കെ നിസ്സാരം... ശത്രുകൾ എത്ര വളർന്നാലും ശെരി ഇവിടെ islam ഇല്ലാതാവില്ല കാരണം അല്ലാഹുവിന്റെ സംരക്ഷണത്തിൽ തന്നെ ആണ് നമ്മൾ ഓരോരോത്തരും..... Masha allah
@muhammedcp6293
@muhammedcp6293 Год назад
Mulakanechunadakanam angel nekude venam ani parajavarani uyarnajadekal nayanmar adayerikum evanda samskaram
@Shafeeq289
@Shafeeq289 Год назад
@@suhailsuhail2882 പ്രധാന മന്ത്രി പോലും ധരിക്കുന്നത് മുസ്ലിംകളുടെ ജുബ്ബയും പൈജാമയും ആണ്.. കോണകം ഉടുത്തു നടന്നവരെ മാന്യമായി വസ്ത്രം ധരിക്കാൻ പഠിപ്പിച്ചത് ഇസ്ലാം ആണ്
@muhammedkutty1802
@muhammedkutty1802 Год назад
അമ്മ കുടുംബത്തിന്റെ തറവാടിത്തം കൂടി പറഞ്ഞോളൂ അമ്പ്ര 🤣😂
@ashokkumarar8061
@ashokkumarar8061 Год назад
Out of focus ❤️❤️❤️👍👍👍
@shanoosroom
@shanoosroom Год назад
തറവാട് എന്ന പദം നായർ വിഭാഗത്തിൽ നിന്നും ബാക്കി വിഭാഗങ്ങൾ സ്വീകരിച്ചു. അച്ഛൻ എന്ന പദം മറ്റു വിഭാഗങ്ങളിൽ നിന്നും നായർ വിഭാഗവും സ്വീകരിച്ചു. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് മനുഷ്യർ ഇന്നത്തെ വികാസത്തിൽ എത്തിയത്.. നമ്മൾ ഇനി മൂപ്പിളമ പറഞ്ഞു തർക്കിക്കണ്ട..ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..
@sensibleactuality
@sensibleactuality Год назад
ഒരു ജാതി - ഈഴവ... ഒരു മതം ... ശിവഗിരി ഹിന്ദു.. ഒരു ദൈവം ... SN... അല്ലേ ? Nair നെ കളും ജാതി spirit ഉള്ള ഈഴവരെ എനിക്ക് നേരിട്ട് അറിയാം.... ദളിതരെ വീട്ടിൽ കേറ്റാത്തവർ...
@sakkariya1234
@sakkariya1234 Год назад
ഹലോ എന്ന പദം ഫ്രാൻസിൽ നിന്നും സ്വീകരിച്ചു
@shanoosroom
@shanoosroom Год назад
@@sensibleactuality നാരായണ ഗുരുവിനെ ഈഴവ ഗുരു ആക്കുന്നതും മഹാനായ അയ്യൻ കാളിയെ മാലിന്യ സംസ്കരണ പദ്ധതി യിലൂടെ സ്മരിക്കുന്നതും ഒരു അജണ്ടയാണ്. എല്ലാവരെയും ഓരോ കള്ളിയിൽ അടക്കാനും ഭരിക്കാനും.. ഐക്യ മത്യം മഹാബലം.. അതാന് പ്രതിവിധി.
@tiktok1449
@tiktok1449 Год назад
എന്ന് സുടാപ്പി
@ramkumarr5303
@ramkumarr5303 Год назад
​@@sensibleactualityപട്ടക്കർക്കു കള്ളവെട്ടിവയ്യൻ പോയപ്പോൾ ഉണ്ടായ വർഗ്ഗം നായർ കല് തലയു ചേരുന്നു കേരളത്തിൽ ഉണ്ടായ ജിവി നായർ
@shaanmeadia5298
@shaanmeadia5298 Год назад
... എത്ര ഉയർന്ന വിവരവും വിദ്യാഭ്യാസവും..ഉള്ളവർ പോലും...ഉള്ളിൽ ഈ രീതിയിൽ കൊണ്ട്നടക്കുന്നു എന്നുള്ളത് വല്ലാത്ത കഷ്ടം തന്നെ...
@abdulsatharpulikkathodi7361
വിവരമുണ്ടെന്ന് പറയരുത്. വിവരമുണ്ടെങ്കിൽ ഇങ്ങിനെ പറയുമോ
@latheshkarikulathu2449
@latheshkarikulathu2449 Год назад
ഈ നശിച്ച നാട്ടീന്നു അടുത്ത തലമുറയെങ്കിലും രക്ഷപെടാൻ നോക്ക്....
@sajis4216
@sajis4216 Год назад
അതെ
@mathewsgeorge5650
@mathewsgeorge5650 Год назад
RIGHT
@johnutube5651
@johnutube5651 Год назад
അതെ അതേ ഇപ്പോഴും ഓരോ വാണങ്ങൾ 'തറ'വാട് മാടമ്പിത്തം കൊണ്ട് ഇറങ്ങിയിരിക്കുന്നു.
@EqualJustice-4-all
@EqualJustice-4-all Год назад
തറവാട് എന്ന വാക്കിന്റെ അർത്ഥമെന്താണ്? അങ്ങനെയാണെങ്കിൽ.... ദളിതരും ദ്രാവിഡരുമാണ് ഭാരതത്തിന്റെ യഥാർത്ഥ പ്രബല സമുദായങ്ങൾ. അവർ മാത്രമാണ് ഭരതത്തിന്റെ യഥാർത്ഥ അവകാശികൾ.
@vijayakrishnanvijayakrishn2138
ഇവിടെ സുടപ്പി നിറയുന്നു. ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ ആവും കര്യങ്ങൾ..മുസ്ലിം ഭൂരിപക്ഷ മുള്ള സ്ഥലത്ത് നിന്ന് ഹിന്ദു ഓടുകയാണ് ഇപ്പോഴും. ഇവന്മാർ ഒന്നിനും അടിപ്പിക്കത്തെ ഒറ്റ പെടുത്തി കളയും.
@manoharanmvoo4286
@manoharanmvoo4286 Год назад
Good analysis
@shanavasbasheer1160
@shanavasbasheer1160 Год назад
I think he has very limited knowledge about the world history
@lonewolf5215
@lonewolf5215 Год назад
Yes he does. He said that Asharis and Ezhavas doesn't have tharavdu and tharavadu is a nair concept. Actually the Ashari or Vishwakarma is a Tamil community which came to Kerala after the disintegration of the Chola empire. How can a Tamil community call their house as Tharavadu? He says that Nairs are the dominant class. Then what about Namboothiri and Varmas. He doesn't have an opinion on this.
@appukuttan6466
@appukuttan6466 Год назад
I think you do not know kerala history. How tipu attacked nair and nambuthiri families in kerala and converted to Muslim. Study the history before criticizing. In out of state book syllabus it's mentioning kerala maraumakatham and the system of nair caste
@lonewolf5215
@lonewolf5215 Год назад
@@appukuttan6466 in ancient times, we cannot consider Malabar as a part of Kerala. Northern Travancore was the main Kerala including present-day Kottayam and Ernakulam. Southern Travancore including Trivandrum and Kanyakumari were more Tamil in culture.
@peacesearchworldwide5906
@peacesearchworldwide5906 Год назад
ടിപ്പു ഒരു മതഭ്രാന്താണ് മ ഹമ്മഫിനെ പോല്ലേ
@sanalthampi1610
@sanalthampi1610 Год назад
എന്ന് 6th century person
@kkyousef6363
@kkyousef6363 Год назад
അമ്മയുടെ പേര് വെക്കാം അച്ചൻ ആരാണെന്ന് അറിയില്ല പ്റസവിച്ച ആൾ എന്ന നിലക്ക് അമ്മയെ ഉറപ്പിക്കാം സംബന്ധകാലമായതിനാൽ അച്ചൻ ആരാണെന്ന് ഉറപ്പിക്കാൻ പറ്റില്ല
@politically_incorrect_nation
നിന്റെ അമ്മേടെ ഉദാഹരണം ആണോ
@sg8536
@sg8536 Год назад
Villakku pidichum kureyennam velluthittund...
@shasthranikandu
@shasthranikandu Год назад
​@@sg8536yes അതിനെയല്ലേ അവരുടെ ഉപജാതിയിൽ വിളക്കെടുത്തു നായർ എന്ന പേര് തന്നെ വന്നത്
@ajudivya
@ajudivya Год назад
പണ്ട് അറബികൾ കയറി മേഞ്ഞിട്ട് പോയപോലെ. അമ്മ കറുപ്പും വാപ്പ അറബിയുടെ തൊലിവെളുപ്പും
@shasthranikandu
@shasthranikandu Год назад
@@sg8536 പുലയന്മാർ കർഷകർ ആയിരുന്നു പാടത്തു പണിയെടുത്തു കുടുംബം നോക്കിയവർ. തറവാടുകളിൽ ആയിത്തം കല്പിച്ചവർക്ക് എങ്ങനെ വിളക്ക് പിടിക്കാൻ സാധിക്കും.... മാന്യമായ കുടുംബം നടത്തിയവർ പുലയരും പറയരും... നായർ എന്നത് ഇത്തരം സംബന്ധവും വിളക്ക് പിടിച്ചും നേടിയെടുത്ത വെളുപ്പിന്റെ മേൽകോയ്മ ആണ് അല്ലാതെ അവർ വലിയ പുള്ളികളൊന്നും അല്ലായിരുന്നു അത്രേ ഒള്ളു നായർ തറവാട്ടിലുള്ളവർ ചരിത്രം പഠിച്ചിട്ട് വാ സുഹൃത്തേ
@dreamshore9
@dreamshore9 Год назад
നല്ലൊരു മനുഷ്യന് അതിർവരമ്പുകൾ തീർക്കുന്ന വിവേചനം" ജാതി "
@mohammedmunjakal4910
@mohammedmunjakal4910 Год назад
ഇദ്ദേഹം പറഞ്ഞ തറവാടുകളിൽ ജനിച്ചവർക്ക് പേരിൽ അച്ഛന്റെ പേര് കാണാൻ കഴിയുന്നില്ല എന്ന് ഓർക്കണം. വേണമെങ്കിൽ കേരളത്തിലെ ആദ്യ വ്യവസ്ഥാപിത PSW കേന്ദ്രം എന്ന് പറയാം
@sg8536
@sg8536 Год назад
Villakku pidichum kureyennam undayirunnu ....
@jayarajnair
@jayarajnair Год назад
Aye athalla . Vyavsthapitha PSW pandu kappilaringiya katta arabikal vala viricha sthalathanu ullathu. Kattarbikalude parambara innum unde Malabaril.History athikam paryikkalle. Naarume.
@rakeshkrishnan1262
@rakeshkrishnan1262 Год назад
Mysore kalyanam
@jabirali3236
@jabirali3236 Год назад
@@jayarajnair ഇപ്പഴും ഈ പേരിന്റെ പിന്നിൽ കൂട്ടിക്കൊടുപ്പ് വാല് വെച്ച് നടക്കാൻ നാണമില്ലേ മിസ്റ്റർ?? 🤢💩
@jayarajnair
@jayarajnair Год назад
@@jabirali3236 Ende peru . Ende ancestry .Thanikku enduvado chorichil. Than thande pani nokku. Kure kattarbi teams vannekkunnu.
@orurasathinu5064
@orurasathinu5064 Год назад
അവന്റെ തറവാട്ടിൽ എത്ര നമ്പൂതിരിമാർ കയറിയിട്ടുണ്ടാകും. അത് അവനൊരു മഹിമയായി തോന്നുന്നുണ്ടെങ്കിൽ നമുക്കൊന്നും പറയാനില്ല
@muhammedshafi3764
@muhammedshafi3764 Год назад
👍
@Divakaran-andimukku-
@Divakaran-andimukku- Год назад
😃
@muhammedshafi3764
@muhammedshafi3764 Год назад
@@user-xh5cw2um4h അവനു തറവാട് ഇല്ലന്നല്ലേ നിന്റെ ചേട്ടൻ പറയുന്നത്, പിന്നെ അറബികൾ വരുന്നത്, എവിടെയാണ് അറബികൾ വരുന്നത് എന്ന് ശ്രീ കണ്ഠൻ നായരോട് ഒന്ന് തിരക്കു, ഇപ്പോൾ നമ്പൂതിരി ഇല്ലങ്ങൾ ക്ഷയിച്ചപ്പോൾ ഇമ്പോർട്ട് പരിപാടി തുടങ്ങി, അറിഞ്ഞില്ലേ, തറവാടിന്റെ മഹിമ മറ്റുള്ളവർ പറഞ്ഞു അറിയുന്നതല്ലേ ഒരു സുഖം അങ്ങനെയാണോ
@muhammedshafi3764
@muhammedshafi3764 Год назад
@@user-xh5cw2um4h എന്തെങ്കിലും വിളിച്ചുപറഞ്ഞു ഊച്ചാളിത്തരം കാണിക്കാതെ, പറഞ്ഞത് പോലെ എനിക്ക് തെറ്റി നീ എവിടുത്തെയാ ഞാൻ കുട്ടൻ മാമന്റെവീട്ടിലെയാ ഇങ്ങനെ പറയുന്നവന് ഊച്ചാളിയാവനല്ലേ കഴിയൂ, സോറി നമ്പൂതിരിയുടെ മുഖം ശ്രീജിത്തിന് മാത്രമല്ല, മറ്റുപലർക്കും ഇണ്ടല്ലേ
@vijayakrishnanvijayakrishn2138
നിന്റെ വീട്ടുൽ അറബി ആണോ കേറിയത്.അതോ സയിപ്പോ ?
@praveenbalan7655
@praveenbalan7655 Год назад
അയാള് പറഞ്ഞത് തെറ്റാണ്. താൻ വലിയ തറവാടി ബാക്കി ഉള്ളവർ ഒന്നിനും കൊല്ലാത്തവർ
@sreekumarpunalursinger7631
@sreekumarpunalursinger7631 Год назад
ആദ്യം മനുഷ്യനാവാൻ പഠിക്കെടാ.
@abdullatheefkanjery9651
@abdullatheefkanjery9651 Год назад
നായമ്മാരുടെ മഹിമ എല്ലാവർക്കും അറിയുന്നതാണ് കിണ്ടി വെള്ളത്തിന്റെ മക്കൾ
@sandhyarupesh3402
@sandhyarupesh3402 Год назад
Entayalum 10 vayasulla kochine kandappo kamam vannillallo
@rasheedcm5589
@rasheedcm5589 Год назад
ഒരു പുളി മരത്തിനു സമീപം വീട് വെച്ചാൽ പുളിഞ്ജുവട്ടിൽ ഹൌസ്, പുളിമരം മുറിച്ചു വീട് വെച്ചാൽ പുളിമൂട്ടിൽ ഹൗസ് ഇത്രയെ ഉള്ളൂ സാർ ഈ വീടും, തറവാടും
@saleemkps3080
@saleemkps3080 Год назад
അദ്ദാണ് 👍 പാറയുടെ അടുത്ത വീട് വച്ചവൻ പാറമ്മൽ അബൂബക്കർ പി. അബൂബക്കർ, മൂച്ചി(മാവ്)ക്കടുത്ത് വീടുവച്ചവൻ മൂച്ചിക്കൽ മുഹമ്മദ് എം. മുഹമ്മദ്, തെങ്ങ് ഉള്ള വളപ്പിൽ വീടു വച്ചവൻ തെങ്ങിൻ തൊടിയിൽ ഗോപാലൻ T.T. ഗോപാലൻ, ഭൂമിയിലേക്ക് ആദ്യം വന്ന ആദം ആദം ഭൂമിയേങ്ങൽ B. ആദം ഹവ്വ ഭൂമിയേങ്ങൽ B. ഹവ്വ അത്ര മാത്രമാണ് തറവാട്
@user-qg6cf1op4q
@user-qg6cf1op4q Год назад
Super Comment
@anascr7818
@anascr7818 Год назад
ഒരേ ഒരു ജാതി മനുഷ്യ ജാതി
@pcrahmbhr
@pcrahmbhr Год назад
മൂപ്പർക്കു അ സംബദ്ധം വേണംമായിരിക്കും
@majeedahmad5570
@majeedahmad5570 Год назад
അറിവില്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ പറയാനേ പറ്റൂ
@muhammedshafi3764
@muhammedshafi3764 Год назад
ഭാര്യയെ നമ്പൂതിരിക്ക് കൂട്ടികൊടുത്താൽ പോരെ, മക്കളുടെ പേരും അമ്മയെ ചേർത്ത് വിളിക്കുകയും ആവാം ഐപിസ് കാരന്റെ ഉള്ളിൽ കിടക്കുന്നു സ്വന്തം അച്ഛൻ ആരാണെന്നു അറിയാനുള്ള ഒരു വ്യഥയാണ്
@abiabhi5414
@abiabhi5414 Год назад
@@muhammedshafi3764 മകളെ അറബിക്ക് കൂട്ടി കൊടുക്കുന്ന പോലെ ആണോ
@muhammedshafi3764
@muhammedshafi3764 Год назад
@@abiabhi5414കേരളത്തിൽ അറബിവന്നു കൂടിയിരിക്കുന്നത് നിന്റെ വല്യമ്മച്ചിയുടെ വീട്ടിലാ അല്ലാതെ ഞങ്ങളുടെ വീടുകളിൽ ഒന്നും അല്ല, അന്തസോടെഅല്ലെ ചാനലിൽ വന്നു നിവർന്നു നിന്ന് പറയുന്നേ, താനും വിദേശ വിമാനത്താവളത്തിൽ അമ്മേടെ പേരിലാണോ അറിയുന്നത്, അഭിമാനവും പാരമ്പര്യവും വിട്ട് കളയരുത്
@jayarajnair
@jayarajnair Год назад
​​@@muhammedshafi3764 Arabi vannu koottirunnathinde kanakku kananel Malabar areayil chennal mathi. Athikam vilambathe pode
@liyakathali8744
@liyakathali8744 Год назад
ഔട്ട് ഓഫ് ഫോക്കസ്സ്...👍👍👍
@luttappi9485
@luttappi9485 Год назад
Anchum pattum kettal halal
@nizarabdul3267
@nizarabdul3267 Год назад
മറ്റു ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും പല നാമങ്ങളും സ്വീകരിച്ചിട്ടുണ്ട് എല്ലാ സമൂഹവും.
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
വക്കീലും വക്കാലത്തും ഹജൂറും കച്ചേരിയും ഹാജറും ഇന്‍ഗുലാബും സിന്ദാബാദും മഹസറും പ്രൊഫസറും വസിയും വസിയത്തും സര്‍ബത്തും സല്‍വാറും ചുഡിദാറും ഷഹനായിയും ഷര്‍വാണിയും ഒന്നും നായന്മാരുടെയല്ല, ,,സംമ്ബന്ധവും അസംബന്ധവും മുലക്കരവും പുലിപ്പേടിയും പുലയപ്പേടിയും ഓട്ടു കിണ്ടിയും മാത്രം മതിയോ കേരളത്തില്‍....
@Rose-vf6bn
@Rose-vf6bn Год назад
👍👍👍👍
@bazilrazaknilamburkerala8514
ആരും പഴയതൊന്നും ഓർമിപ്പിക്കേണ്ട എല്ലാവരും നാറും 😂😂😂q
@prakasha.c709
@prakasha.c709 Год назад
നമ്മുടെ ദേശത്ത് വലിയ നായർ തറവാടുകളിൽ ഉളള ഒരു കുലസ്തീ പ്റസിവിച. . ഒൻപത് മക്കളിൽ ഒരാളും. ഒരു സാമൃവും ഇല്ലാത്തതാണ്. ഇങ്ങനെ പല വലിയ തറവാടുകളിൽ കാണാൻ പറ്റും....
@prakasha.c709
@prakasha.c709 Год назад
ചില തറവാടുകളിൽ. DNA TEST നടത്തുന്നത് നല്ലതാണ്..
@girishkumar8540
@girishkumar8540 Год назад
True facts
@rayeesnallakkandy9025
@rayeesnallakkandy9025 Год назад
ഒരൽപ്പം വിവരം ഉണ്ടെങ്കില്‍ വിവരക്കേട് എന്ന് പറയാമായിരുന്നു.............
@saleemkps3080
@saleemkps3080 Год назад
Sambandham was considered to be a religiously permitted sacred adultery or legal adultery.
@historyfromarchivestolimel8662
@historyfromarchivestolimel8662 7 месяцев назад
No it was legal marriage for temporary periods, because Nair women practiced polyandry
@aneesh592
@aneesh592 Год назад
ഞാൻ ഒരു ജോലിക്ക് നോക്കിയപ്പോൾ വേക്കൻസി 80 Sc ST 42 OBC 20 മറ്റുള്ളവ 18 നായർ 10 എന്ത് നായര് വേറെ വല്ലോ ജാതിയുമായിരുന്നെങ്കിൽ ജോലി കിട്ടിപ്പോയെനെ
@vijayakrishnanvijayakrishn2138
എല്ലാരും കൂടെ സംവരണം പകരം മെടിച്ചെടുത്. എന്നിട്ടും നായർക്ക് കിടക്ക പൊരുതി യില്ല.
@abhilashmaninalinakshan3273
Good Debate, MediaOne well study Anxhors
@naushan1066
@naushan1066 Год назад
ഒരു ips കാരൻ ഇങ്ങോനെ ഒക്കെ പെരുമാറരുട്. പൊതു ജനം ips. മാറ്റിപ്പു കുറയും
@rahula1029
@rahula1029 Год назад
Topic is irrelevant.. The basic thing is what is the current situation.. How can be improve our current situation. 🙏 Past is always past. 🙏
@nizarabdul3267
@nizarabdul3267 Год назад
ഈ പ്രോഗ്രാം രണ്ടു round എങ്കിലും വേണം 👍👍
@akgirisababu7902
@akgirisababu7902 Год назад
He is not aNair 🙏😀😂
@azarudeenabdulkhader7935
@azarudeenabdulkhader7935 Год назад
Sreejith IPS was talking about matriarchal caste being dominant where in reality Sociologists consider matriarchy in Nair Community as a myth . Decision is taken by Karanavar - elder brother or sister's son
@navaneeth1087
@navaneeth1087 Год назад
its not only about the decision making, Nairs inherit there tharav from mother and male do not have any property rights which is unique in world.
@vishnujain7645
@vishnujain7645 Год назад
@@navaneeth1087 Yeah exactly it's a matrilineal arrangement not matiarchy. Matriarchy means women decides which is false. The karanavar of the the matrilineal family decides the family matters. It remains Patriarchal. The matrilineal system was far from progressive. You go and read on the abuses involved and decide for yourself.
@historyfromarchivestolimel8662
@historyfromarchivestolimel8662 7 месяцев назад
​​​​@@vishnujain7645 karanavar phenomenon came only during British Era. At that time nairs changed from warriors to agriculturists. It was a custom adopted to reduce the power of women. Nair women practiced polyandry but this karanavar phenomenon stopped it completely. Queen Umayimarani had 100s of lovers. She even had foreign male prostitutes in her harem. All the Nair kings had their status elevated by having sexual relationships with nambudiri women. Victorian moralism had a great impact on this karanavar phenomenon. Actually Nair men of 1500 and 1600s won't live more than 35 years. They are warriors whose duty is to be a Chaaveer ( maamangam). How will nair warriors live to such an old age of a karnavar ? Do you know the husband of travancore queens cannot even sit in front of them? Husband is just a object for their sexual satisfaction. He has no right over his children
@allabakshisaidmuhammad
@allabakshisaidmuhammad Год назад
ശെരിക്കും " തറ വാട് " ഇല്ലാത്തതേ ഈ മഹിമ പറയുന്ന പാർട്ടിക്കാണ്, ഏതെങ്കിലും തറവാടികളുടെ വീടുകളെലേക്കു " സംബന്ധം " കൂടാൻ ആണുങ്ങൾ വന്നാൽ കയറ്റുമോ?
@vijayakrishnanvijayakrishn2138
ഹഹ ഇവിടെ ഈ ഏക്കർ കണക്കിന് പാടം ഉണ്ടായിരുന്ന കുട്ടനാട് നായർ പിളള മാർക്ക് സ്വന്തം പെമ്പി ള്ള മരെ കൂട്ടി കൊടുത്തു ആണ് പടം മുഴുവൻ ക്രിത്യനി സ്വന്ത മാക്കിയത് എന്ന് ഒരു സത്യം. പിള്ളേച്ചൻ അച്ചായൻ മാറി കൊടുക്കും. അവസാനം പിള്ളേച്ചൻ വസ്തു എഡ് ഴുത്തി കൊടുത്തു കൊടുത്തു ഇന്ന് കുട്ടനാട് ക്രിസ്ത്യാനി ആയി. ഹഹ ഇതൊക്കെ ഓരോ കാലം.
@mithranpalayil999
@mithranpalayil999 Год назад
Although his tone was a little disturbing, he doesn't target any particular community, because he spoke about EAZAVA & ASHARI also, this assessment is too early I guess.
@jaiku99
@jaiku99 Год назад
Matriarchal system is different system, that is all. There is nothing superior or inferior about this. This panelist here are criticizing Mr. Sreejith for claiming it is superior (he did not say it actually ), but there people are wrong to call it inferior. Why make a moral judgment on past practices when it is not warranted ?
@shankar4330
@shankar4330 Год назад
Ajims made valid points and the very reasons why matriarchal system was invented and practised. Do you have any thing to counter
@khrushchevmani-xj8ho
@khrushchevmani-xj8ho Год назад
Nair changed because British banned Sambandam. Missionaries opened schools, hospital, colleges. Organisations like NSS function similar to Christian organisations. Not due to Tippu cutting breast of Nair women or converting them.
@historyfromarchivestolimel8662
@historyfromarchivestolimel8662 7 месяцев назад
British never banned sambandam. Male chauvinist of Nair Community stopped it to assert their patriarchy
@shajidkp4251
@shajidkp4251 Год назад
സ്ത്രീകളുടെ ഹീറോയാണ് ടിപ്പുസുൽത്താൻ 👍💞💞💞🌹🌹🌹
@shivadasan5412
@shivadasan5412 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8S4fIfImqFY.html
@ajok9418
@ajok9418 Год назад
അതെ ടിപ്പു സുൽത്താൻ കേരളത്തിൽ വന്നപ്പോൾ പാ വിരിച്ച് കൊടുത്ത തട്ടമിട്ട സ്ത്രീകളുടെ ഹീറോ
@vijayakrishnanvijayakrishn2138
അത് ശരിയാ .മല പ്പുരതെ പെണ്ണുങ്ങളെ. ഇന്ന് ടിപ്പുന് ന്റെ മകന്റെ മകന്റെ മകന്റെ മകൻ ആണ് pk കുഞ്ഞാലികുട്ടി. ഒരു ഐസ് സ്ക്രീംം ആയാലോ.
@pmrafeeque
@pmrafeeque Год назад
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു നായർ ആണ് . കഴിഞ്ഞു പോയ ഇന്നലകൾ പറയുമ്പോൾ പലരും അവരുടെ ബാക്ക് ഗ്രൗണ്ടും മുന്വിധിയും വെച്ചാണ് പറയുക . അവതരണ രീതിയിൽ വന്ന പാളിച്ചയാണ് . വിവിധ സംസ്കാരങ്ങൾ ഇട കലർന്നപ്പോളാണ് നാം ഇന്നിലെത്തിയത് . ജാതി ഞാൻ ചോദിക്കുന്നില്ല സോദരി , ചോദിക്കുന്നു നീർ , നാവു വരണ്ടഹോ ... അതും ഒരു കാലം ..
@abrahamchettissery4434
@abrahamchettissery4434 11 месяцев назад
Good interpretation
@sask2570
@sask2570 Год назад
What he said is correct because "thara"vadu is famous for matriarchal family system.Their hegemony of Nairs in the cabinet also is well known.
@KrishnaRaj-yf9fo
@KrishnaRaj-yf9fo Год назад
ഇവന്മാർ പറയുന്നത് കളവ് അണ് , പച്ച കളവ് പറഞ്ഞു ഹിന്ദുക്കൾക്ക് എതിരെ ഉണ്ടാക്കിയ ജിഹാദി തക്കിയ , അസൂയ ഉള്ളത് കൊണ്ടാണ് നായർ ട്രൈബ് എന്ന് പറഞ്ഞു തരം തയത്ത്തുന്നത്
@maheshep1051
@maheshep1051 Год назад
Onn podo
@johnniewalker3316
@johnniewalker3316 Год назад
@@maheshep1051 കുറച്ചുനാൾ മുമ്പ് ദളിതനെ സ്നേഹിച്ചതിന് സ്വന്തം മകളേ ഒരു ശ്രീ നാരായണിയൻ കുത്തിക്കൊന്നു പിന്നീട് കോടതി അയാളെ വെറുതെ വിടുകയും ചെയ്തു അന്ന് മറുനാടൻ അടക്കമുള്ള ചാനലുകളിൽ ആ വാർത്തയുണ്ടായിരുന്നു അതിന്റെ കമന്റ് ബോക്സിൽ ഒരു മാസമായിട്ടും 150ൽ കൂടുതൽ കമന്റുകൾ വന്നിരുന്നില്ല ഇപ്പോൾ മണിക്കൂറുകൾകൊണ്ട് ഈ കമന്റ് ബോക്സ് 500 കടന്നു
@easykids4017
@easykids4017 Год назад
Tharavadu enn chodikunnat pulli alle ah pennu angane parayunillalo
@globetrotter986
@globetrotter986 Год назад
@@maheshep1051 He taught correct.
@Vpr2255
@Vpr2255 Год назад
OBC നായർ ജാതി കൾ ഉണ്ടേലോ 🙄 വിളക്കിത്തല നായർ, ചക്കല നായർ, വെള്ളലാ നായർ , സവർണന് എങ്ങനെ OBC ആയി 🙄
@saleemkps3080
@saleemkps3080 Год назад
ശരിയാണ്.
@ajok9418
@ajok9418 Год назад
ഒബിസി സാമൂഹിക നില അനുസരിച്ച് ആണ് .അല്ലാതെ സവർണ്ണരാണോ അവർണ്ണർ ആണോ എന്ന് നോക്കിയല്ലെ അവയെലാം അവർണ്ണരല്ല .ഈഴവർ അവർണർ ആണ്. ശുദ്രർ രണ്ട് തരമുണ്ട്.ആഭിജാത്യ ശൂദ്രരും പതിത ശൂദ്രരും. വേദകാലഘട്ടത്തിനു മുൻപേ പരമ്പരാഗത മായി പ്രഭുക്കരായ കുലീനരായ ശൂദ്ര ജാതികൾ ആണ് ആഭിജാത്യ ശൂദ്രർ. നായർ,ബണ്ട്,റാവു,നായിഡു,റെഡ്ഢി,ചെട്ടിയാർ,മുതലിയാർ,തേവർ ,മറ്റ് ഉത്തരേന്ത്യൻ ജൻമിശൂദ്രർ മുതലായവർ ഈ വിഭാഗം ആണ്. ശാരീരികമായി അധ്വാനിക്കുന്ന ദാസ്യവൃത്തിയട ക്കമുളള്ള ജോലികൾ ചെയ്യുന്നവരെ പതിത ശൂദ്രർ എന്ന് വിളിക്കും.അതിനുദാഹരണം ആണ് കേരളത്തിലെ വെളുത്തേടർ,വിളക്കിത്തല,മണിയാണി,ചക്കാല,കുശവൻ ഇവരുടെ ഇതെ കുലത്തൊഴിലുകൾ ചെയ്യുന്ന അന്യ സംസ്ഥാന ജാതിക്കാർ എല്ലാവരും ആ സംസ്ഥാനങ്ങളിൽ സവർണ്ണർ ആകണമെന്നില്ല. വേദ കാലഘട്ടം മുതലുള്ള കുടുംബ പരമ്പരയുടെ അടിസ്ഥാനത്തിൽ ആണ് സവർണ്ണത്വം നിശ്ചയിക്കുന്നത്.ആഭിജാത്യ ശൂദ്രരുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം ശോചനീയമായ സാമൂഹിക നിലവാരം ആണ് പതിത ശൂദ്രർക്ക്. കേരളത്തിൽ നമ്പൂതിരി ജൻമി നായർ,മറ്റ് സവർണ്ണ ജൻമി സമോദായങ്ങൾ എന്നിവരെ ആശ്രയിച്ച് ദാസ്യവേല ചെയ്തിരുന്ന ചില പതിത ശൂദ്ര വിഭാഗങ്ങൾ എൻ.ഏസ്.എസിൻ്റെ രൂപീകരണത്തോടെ ആഭിജാത്യ ശൂദ്രർ ആയ നായർമാരോടൊഫം ലയിച്ച് ഒറ്റ സമുദായ ം ആയി അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്
@amminikutty9857
@amminikutty9857 Год назад
obc നോക്കിയോ, ജനറൽ, നോക്കിയോ , മറ്റുമല്ല ജാതി മഹത്വം നിർണ്ണയിക്കുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വേദങ്ങളിൽ പോലും ഇത് എഴുതിട്ടുണ്ട് വേദകാലഘട്ടത്തിൽ ഒരു ഗോത്രം ആയിരുന്നു സൈന്ദവ സംസ്കാരം അന്നു ഒബിസി ഇല്ല ജനറൽ ഇല്ല അന്നത്തെ കാലഘട്ടം അങ്ങനെയാണ് പിന്നെ ഒരാളുടെ സംസ്കാരത്തിന്റെ മഹത്വം അറിയുന്നത് , obc യോ ജനറലോ നോക്കിയല്ല ഇത് സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്നതിനുവേണ്ടിയാണു സൂദ്രൻ എന്നാൽ അർത്ഥം സേവിക്കുന്നവർ എന്നാണ് ഇവർക്ക് വലിയ സ്വത്തുക്കൾ അന്നു ഉണ്ടായിരുന്ന രാജഭരണകാലത്ത് ലഭിച്ചിരുന്നു ചെയ്യുന്നതിന്റെ സേവനം അനുസരിച്ചു അങ്ങനെ അവർക്കു ഭൂസ്വത്തുവലിയ തോതിൽ ലഭിച്ചിരുന്നു ,,, അരുൺ
@user-uu8uk2qj1l
@user-uu8uk2qj1l Год назад
OBC caste തീരുമാനിക്കുന്നത് കൊറേ മണ്ടൻ criteria വെച്ചാണ്... കേരളത്തിൽ മുസ്ലിം obc യും ക്രിസ്ത്യൻ ജനറലും ആണു... കാരണം എന്തെന്ന് അറിയോ? Average age of marriage എന്നത് മുസ്ലിങ്ങളുടെ കുറവാണു... ക്രിസ്ത്യനികളുടെ കൂടുതൽ ആണ്... ഇത്തരം ഉള്ള 11 criteria വെച്ചാണ് OBC തീരുമാനിച്ചത്... For eg Christian യുവതികളെ മുസ്ലിം യുവതികളെ പോലെ 16-18ഇൽ കെട്ടിച്ചിരുന്നു എങ്കിൽ ക്രിസ്ത്യൻ obc ആയേനെ..
@saleemkps3080
@saleemkps3080 Год назад
@@user-uu8uk2qj1l ഹൗ വല്ലാത്ത കണ്ടുപിടിത്തം ❗
@aswing2706
@aswing2706 Год назад
ഇപ്പോൾ എന്താ main channel ൽ വിഡിയോ ഒന്നും ഇടത്തത്.
@mallusjourney
@mallusjourney Год назад
വളരെ ശെരിയാണ് ശ്രീജിത്ത് sir പറഞ്ഞത് തലശ്ശേരി മുസ്ലിം കുടുംബം നയർ നിന്ന് മതം മാറിയത്. ഇന്നും എൻ്റെ തറവാട് എൻ്റെ പേരിൻ്റെ ഭകി എൻ്റെ ഉമ്മയുടെ തറവാട് പേര് ചേർത്ത് വെച്ചാണ് എൻ്റെ സഹോദരിയുടെ മക്കളുടെ പേരിൽ എൻ്റെ തറവാട്ടു പേരുണ്ട് തലശ്ശേരി കണ്ണൂർ ജില്ലയിൽ എല്ലാവർക്കും ഇ തറവാട് ഉണ്ട് അത് ശ്രീജിത് sir.. ആ നാട്ടിൻ്റെ പാരമ്പര്യത്തിൽ വളർന്നത് കൊണ്ടാണ് അതാണ് തലശ്ശേരി മുസ്ലിം കുടുംബം ഭാര്യവീട്ടിൽ പോകുന്നത് ആ ആചാരം സമന്ധം കൂടുക. മണിയറ എല്ലാം ഇ പാരമ്പര്യത്തിൻ്റെ ഭകം ആകുന്നു ഇന്നും കേരളത്തിൽ നായർ സമ്പ്രദായം ഉള്ള മുസ്ലിം കുടുംബം തലശ്ശേരി..മക്കളുടെ പേരിൻ്റെ കൂടെ ഉമ്മയുടെ തരവട്ടുപേരു.മരുമകളുടെ പേര് ൻ്റേ കൂടെ എൻ്റെ പേര്. വീട്ടിലെ കരന്നവർ എന്നൽ ഉമ്മയുടെ ആങ്ങള. പ്രശത്തി നന്നയലും നശിച്ചാലും തറവാട്ടു പേരും അവിടുത്തെ കരന്നവരും .. ഞാൻ എൻ്റെ തലശ്ശേരിയിൽ അഭിമാനം കൊള്ളുന്നു ഇത് എൻ്റെ പാരമ്പര്യമാണ് . തറവാട് കാരണവർ കൂട്ട് കുടുംബം തലശ്ശേരി മുസ്ലിം പാരമ്പര്യം...💟💕
@navamukulam3385
@navamukulam3385 Год назад
നായർ.....വാക്കുണ്ടായതു എങ്ങനെ എന്ന് പിന്നോട്ടുപോയി തിരക്കണം......തറ.........വാടായിപ്പോകും
@subairk7160
@subairk7160 Год назад
Very good oppieanial
@jayalakshmynair2493
@jayalakshmynair2493 Год назад
Are you not ashamed to make this type of comments.Shame on you
@sarath582
@sarath582 Год назад
​@@jayalakshmynair2493എന്തിന് ശ്രീജിത്ത്‌ ന് പറയാമെങ്കിൽ മറ്റുള്ളവർക്കും പറയാം, നിങ്ങൾ നായന്മാർ ദാർഷ്ട്യം ഒക്കെ മാറ്റ് കാലം വേറെയാ.
@jayalakshmynair2493
@jayalakshmynair2493 Год назад
@@tbsh..chelembra3127 What is your problem Mr. Are you mad..
@vijayakrishnanvijayakrishn2138
ഒരു ധാർ ഷ്ട യവം ഇല്ലാത്ത വെള്ളാപ്പള്ളി ഇത് കേട്ട് ചിരിക്കുന്നു. ഹഹഹഹഹ.
@nitheeshdevarajan954
@nitheeshdevarajan954 Год назад
എന്റെ മാഷേ ഞാൻ ഒരു ഈഴവനാണ്. ഞാനും അത് തെറ്റിദ്ധരിച്ചു. ഒരു നല്ല അദ്ധ്യാപകൻ പല ഉദാഹരണങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു. അത് ഫുൾ കേട്ടാൽ മനസിലാകും
@EqualJustice-4-all
@EqualJustice-4-all Год назад
തറവാട് എന്ന വാക്കിന്റെ അർത്ഥമെന്താണ്? അങ്ങനെയാണെങ്കിൽ.... ദളിതരും ദ്രാവിഡരുമാണ് ഭാരതത്തിന്റെ യഥാർത്ഥ പ്രബല സമുദായങ്ങൾ. അവർ മാത്രമാണ് ഭരതത്തിന്റെ യഥാർത്ഥ അവകാശികൾ.
@nitheeshdevarajan954
@nitheeshdevarajan954 Год назад
@@EqualJustice-4-all അതാണ് പുള്ളിയും പറയുന്നത്. കേരളത്തിൽ മാത്രമാണ് നായർ മുകളിൽ ആയത് എന്ന്
@EqualJustice-4-all
@EqualJustice-4-all Год назад
@@nitheeshdevarajan954 കേരളത്തിൽ മാത്രം നായന്മാർ മുകളിലായിതന്റെ കാരണമെന്താണ്. അതിന്റെ അർത്ഥം നായർ തറവാട്ടിലെ സ്ത്രീകളുമായി ബ്രാഹ്മണന്മാർക്കും നമ്പൂതിരിമാർക്കും ഉണ്ടായിരുന്ന അവിഹിതബന്ധം വ്യഭിചാരം അല്ലെങ്കിൽ വേശ്യാവർത്തി ജനിച്ച സന്തതികൾ കാരണമല്ലേ ഈ നായർ തറവാട് ഇതുമാതിരി ഉയർന്ന തറവാട് ആയി മാറിയത്. നായന്മാരെ തറവാടികളായി മാറിയ കാരണം അതുകൊണ്ടല്ലേ. അപ്പോൾ നമ്പൂതിരിമാർക്ക് ജനിച്ച മക്കൾ ആയതുകൊണ്ട് നായന്മാർ സമൂഹത്തിൽ ഉയർന്ന ജാതിയായി മാറി. പഴയ രാജക്കാലത്ത് അവർക്കുണ്ടായിരുന്ന ഈ നായന്മാരുടെ സ്വാധീനം കാരണം എല്ലാ അധികാരങ്ങളും സ്ഥാപനങ്ങളും എല്ലാവരുടെ കയ്യിലായി അതുപോലെ പാവപ്പെട്ട ദളിതമാരുടെയും ദ്രാവിഡന്മാരുടെയും ഈഴവന്റെയും ഭൂമി രാജാക്കന്മാര് പിടിച്ചടക്കി ഇവർക്ക് കൊടുത്തു. അങ്ങനെയാണ് നായന്മാരെ പണ്ടേ ഭരണ തലങ്ങളിലും എല്ലാ നിലയിലും വലിയവന്മാരായ മാറിയതും അവർക്ക് ഒരുപാട് സ്വത്ത് ഉണ്ടായതും. ഈ സ്വത്തുക്കൾ നായർ സ്ത്രീകൾ നമ്പൂതിരിമാരും ആയിട്ടുള്ള വേശ്യാവൃത്തിയിലൂടെ കിട്ടിയതാണ്. അതിൽ ജനിച്ച ജാരസന്ധികളായ ഈ സന്താനങ്ങളെ നിലനിർത്താൻ വേണ്ടിയാണ് രാജാക്കന്മാർ ഇവർക്ക് കൊടുത്തത്. അങ്ങനെയാണ് ഇവർ തറവാടികൾ ആയത് ഇത്രയും ഉള്ളവരുടെ തറവാടിന്റെ മഹത്വം.
@Uppalakkaran
@Uppalakkaran Год назад
Great Dominic Cast👍👍👍 Saritha nair Swapna nair Rashmi nair Etc....
@ajok9418
@ajok9418 Год назад
ഈ കൂട്ടത്തിൽ ആ കരിപ്പൂർ വഴി സ്വർണം കടത്തിയ ഹൂറിയും പെടുമോ
@iqbalmohamed3588
@iqbalmohamed3588 Год назад
👍👍👍
@nadeerteeyem6047
@nadeerteeyem6047 Год назад
Yes. He is right to a certain extent.. But is he from a Nair family?? I don't think.
@muhdjalal638
@muhdjalal638 Год назад
സംബന്ധവും... അസംബന്ധവും...!! സത്യവും... മിഥ്യയും...!!... ചരിത്രം.. വിധി എഴുതട്ടേ..!!.. 🤔.!!
@Mindteacher986
@Mindteacher986 Год назад
Kerala History ye patti class edukkan ettavum best Sri. Manu S Pillai aanu. Addheham oru biasum illathe satyam satyamaayi interesting aayum avatharipikum. Oru History classil irikunna feel aanu. 🥰
@rajeshgopalan3620
@rajeshgopalan3620 Год назад
അവൻ ( മനു ) ഒരിക്കൽ പറഞ്ഞത് ഓർമയില്ലേ? എനിക്ക് എന്റെ പേരിലെ പിള്ള എന്ന വാല് കളയാൻ ഭയമാണെന്നാണ്. അയാളെയൊന്നും പൊക്കികൊണ്ട് നടക്കേണ്ട.
@liyakkathali5494
@liyakkathali5494 Год назад
Ips എങ്ങനെയെങ്കിലും കിട്ടിയതുകൊണ്ടു ബുദ്ധി ഉണ്ടാകണമെന്നില്ല ,അതിന്റെ ഉദാഹരണം ആണ് ശ്രീജിത്ത്‌
@beenamanojkumar6331
@beenamanojkumar6331 Год назад
എങ്ങനെയെങ്കിലും കിട്ടിയതോ ips ഉം ias ഉം mbbs ഉം എങ്ങനെയോ കിട്ടിയവരെയേ അങ്ങനെ ഉള്ളവരെയെ താൻ കണ്ടിട്ടുണ്ടാവുള്ളൂ ല്ലേ അതാണ് കാസ്റ്റിന്റെ പേരിൽ മാർക്ക്‌ cutoff മറികടന്നു ബുദ്ധി ഉണ്ടായിട്ട് ips കിട്ടിയ ആളാണ് കേട്ടോ എന്തെങ്കിലും അങ്ങ് വിളിച്ചു പറയുകയാ വായിൽ നാവുണ്ടെന്നു വിചാരിച്ചിട്ട്
@liyakkathali5494
@liyakkathali5494 Год назад
ജാതിഭ്രാന്തു മൂത്ത് എന്തെങ്കിലും വിളിച്ചുപറയാൻ ഇത് up അല്ല കേരളമാണ് ,താനൊക്കെ എന്തൊരു തോൽവി ആണ് അയാൾ പറഞ്ഞതിനെ വെളുപ്പിക്കാൻ വന്നിരിക്കുന്നു, കഷ്ടം
@varghesegeorge9549
@varghesegeorge9549 Год назад
അനിൽ കൊടിത്തോട്ടം ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും അതൊന്നു കാണണം
@sujai7819
@sujai7819 Год назад
Sreejith paranjathu sheriyayila.
@EqualJustice-4-all
@EqualJustice-4-all Год назад
തറവാട് എന്ന വാക്കിന്റെ അർത്ഥമെന്താണ്? അങ്ങനെയാണെങ്കിൽ.... ദളിതരും ദ്രാവിഡരുമാണ് ഭാരതത്തിന്റെ യഥാർത്ഥ പ്രബല സമുദായങ്ങൾ. അവർ മാത്രമാണ് ഭരതത്തിന്റെ യഥാർത്ഥ അവകാശികൾ.
@samuelrajan4399
@samuelrajan4399 Год назад
I don't blame Mr. Srejit because every one has the right to make their own opinion. To some extent he is correct. Christians adapted several Hindu customs.
@roshkuttan8896
@roshkuttan8896 Год назад
The tone he said that even in a civil service training is very disgusting
@ajithsebastian797
@ajithsebastian797 Год назад
You don’t have to blame him do correct him
@thoughtmachine6176
@thoughtmachine6176 Год назад
@@roshkuttan8896 there's nothing wrong in the tone.. i was there at the programme and listened to his speech.. what is wrong is the mindset of people like you who listen to a very small of something and speak on the matter without any real knowledge about the matter whatsoever..
@amalsanathanam2785
@amalsanathanam2785 Год назад
അതിപ്പോ നീ ക്രിസ്ത്യനി അല്ലെ. അതുകൊണ്ട് അങ്ങനെ പറയൂ
@mathewalex7824
@mathewalex7824 Год назад
No we don't
@nazermohammed2463
@nazermohammed2463 Год назад
GOOD NEWS
@itsmeyasiam7715
@itsmeyasiam7715 Год назад
⛔️തറവാട് നയനമാരുടേത് തന്നെ ⛔️⛔️കൊച്ചിന്റെ അച്ഛനാരെന്നറിയാൻ ബുദ്ധിമുട്ടിയിരുന്ന തറവാട്. ആ കൾച്ചർ മറ്റുള്ളവർക്ക് ഇല്ലായിരുന്നു.😂😂😂 ❤️'തറവാട് '= പാരമ്പര്യം❤️ ❤️അന്തസ്സുള്ള പാരമ്പര്യത്തിന്റെ തറവാട് ഞങ്ങൾക്കുണ്ട്❤️ അല്ലാത്ത ആ മറ്റേ തറവാടില്ലേ 😄😄അത് നായനമാർക്ക് മാത്രമേ ഉള്ളു... 😂😂😂
@josemon5719
@josemon5719 Год назад
Muslims are converts from Hinduism in Kerala
@vivekodath6066
@vivekodath6066 Год назад
Athu seriya Arabi cashnu ketti koduthum kotti koduthathum. Aranu ariyaa. Koya kundaa
@padmakumar8242
@padmakumar8242 Год назад
അത് നിന്റെ വീട്ടിൽ വീഡിയോ കാണും
@vishnuvicky1966
@vishnuvicky1966 Год назад
😂😂😂
@But__whyE
@But__whyE Год назад
​@@padmakumar8242 ചേട്ടാ പഴയകാലത്ത് നായന്മാരുടെ ഇടയിൽ സംബന്ധം എന്നുപറഞ്ഞ് ഒരു അസംബന്ധം നടക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് എന്തു പറയുന്നു
@englishhelper5661
@englishhelper5661 Год назад
Sajims rocks today
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
​@Well Wisher you sound frustrated 🥴
@anascr7818
@anascr7818 Год назад
ഒരേ ഒരു ജാതി മനുഷ്യ ജാതി
@Halamadridvines
@Halamadridvines Год назад
Keralathil ella vibhagangalkum avarudethaya growth undaitund soceity il . Nayakanmar undayath kond mathram annenn viswasikunnilla but tribe samoohathinte karyathil nere marichann karyangal but indiail nilanilunnathinekal better ann ivide .
@baburajnair5304
@baburajnair5304 Год назад
അടുത്തിരിക്കുന്ന നായർക്ക് ഉള്ളിൽ ചിരിവരുന്നു
@lajcreation6292
@lajcreation6292 Год назад
നായർമാരുടെ ചരിത്രം നാലാളു കൂടുന്നുടേത് പറയാൻ മറ്റുവോ നായർമാർ അമ്മയുടെ പേര് വെക്കുന്നത് എന്ത് കൊണ്ടെന്ന് ചരിത്രം അറിയുന്നവർക്ക് മനസിലാകും 😉
@raghavankuttykv1343
@raghavankuttykv1343 Год назад
Marumakkathaya kkar achanteyo ammayudeyo Peru swantham perinoppam velkarilla
@lajcreation6292
@lajcreation6292 Год назад
​@@raghavankuttykv1343 marumakkathayar ആരാണ്
@jayarajnair
@jayarajnair Год назад
​​@@lajcreation6292 Ammavanu aanu sthanam.Karanavar. Pinne Nair pennungale kettichu vidanjathu avarude swathu kaimosam varathe irikkan aanu. Annathe Nairmarkkidayil ulla feminism onnum innu evideyum illa. Mon chellu. Pinne veroru karyam.Lower caste ennu parayunnavarude vrithikedum mattu samudayangalude vrithikedum purathu ninnu foreigners ezhuti vechittunde. Athu pakshe Kerala historyil athikam illa. Athum parayan kollilla. Parayippikkaruthe.
@abiabhi5414
@abiabhi5414 Год назад
മകന്റെ ഭാര്യയെ വിവാഹം കഴിക്കുന്ന ഒരു ചരിത്ര കൂടി നായന്മാർക്ക് ഉണ്ട് നാലാളു കൂടുന്നിടത് പറയാൻ പറ്റൂല
@jayarajnair
@jayarajnair Год назад
@@abiabhi5414 Oho .Nalla kandupiditham. Makande bharya kettunna paripadi vere chila sthalathanu ezhuti vechekkunnathu.
@ajmalajju634
@ajmalajju634 Год назад
ചൂട് കൂടുന്നു വലിയ വലിയ വിശപ്പാമ്പുകൾ മാളത്തിൽ നിന്ന് പുറത്ത് വരുന്നു എല്ലാരും ജാഗ്രത പാലിക്കുക
@tejprasad6558
@tejprasad6558 Год назад
അമ്മയുടെ പേര് കൂട്ടി പറയുന്നത് എന്തുകൊണ്ടെന്നാൽ നായന്മാർക്ക് അച്ഛൻ ആരാണെന്ന് അറിയില്ലല്ലോ🤣🤣
@lekshmilekshmi8879
@lekshmilekshmi8879 Год назад
Ninte thantha ara
@jimsonmathew4116
@jimsonmathew4116 Год назад
പറയാതെ കുറേ പറഞ്ഞ് 😄
@sijaskader7738
@sijaskader7738 Год назад
Mathrubhumi le Abhilashine pole aayilla!! Nannayi padichittulla vishakalanam great job media one team 👍👍
@girishthendi6815
@girishthendi6815 Год назад
Abhilashinde presentation nannayirunnille??
@renukaceepee5033
@renukaceepee5033 Год назад
Abhlashinte presentation nallathayirunn
@mathewjohn8126
@mathewjohn8126 Год назад
AMEN H. G.
@mansabd
@mansabd Год назад
അദ്ദേഹം പറഞ്ച്ചതിൽ ഒരു തെറ്റും കാണുന്നില്ല, അതിൽ ഒരു വർഗീയത കാണുന്നില്ല എനിക്ക്... അവതരണത്തെ ഒരു തെറ്റും കാണാൻ എനിക്ക് കഴിഞ്ഞില്ല
@rajivt1982
@rajivt1982 Год назад
People should avoid talking about all the old traditions .. the world has been changed.. eppozhum 90kalil ninnum bus kittatha teams undu nattil
@rawmediamalayalam
@rawmediamalayalam Год назад
ഭാഷ എപ്പോഴും അങ്ങനെയാണ്. ആരൊക്കെയോ പറഞ്ഞു കേട്ടത് ആണ് നമ്മൾ സംസാരിക്കുന്നത്. അതിൻ്റെ ചരിത്രവും ആന്തരികമായ അർത്ഥ തലങ്ങളും നമുക്ക് അറിഞ്ഞെന്ന് വരില്ല. കുറച്ച് ഇംഗ്ലീഷ് സിനിമകൾ കണ്ടതിനു ശേഷം ഞാൻ, ഞാൻ പോലും അറിയാതെ oh my jesus, Jesus christ എന്നൊക്കെ പറയാൻ തുടങ്ങി. നമ്മൾ മലയാളത്തിൽ ഉപയോഗിക്കുന്ന പല വാക്കുകൾക്കും ഇതുപോലെ പുതു തലമുറക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള തലങ്ങൾ ഉണ്ടാകും.
@koyamon3605
@koyamon3605 Год назад
❤️❤️❤️❤️
@aboobakrsidheeq2220
@aboobakrsidheeq2220 Год назад
വിവരക്കേട് പറയണമെങ്കിൽ ശ്രീജിത്തിന് ഇപ്പോൾ നിലവിലുള്ള വിവരം മതി മറിച്ച് ഇസ്ലാമിനെ കുറിച്ച് ഒരു വിവരം പറയണമെങ്കിൽ തറവാടിത്തമുള്ള വിശാലമായ വിവരം വേണം ഇത് ഇയാൾക്കില്ല താനും സാധു
@binsval2451
@binsval2451 Год назад
അജിമ്സ്... Super .വലിച്ചു കീറി ഒട്ടിച്ചു.. മൃഗങ്ങൾക്ക് തുല്യമായ ജീവിതരീതി 😀😀😀👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@thealean777
@thealean777 Год назад
Ajims most underrated news anchor ആണ്.. 🔥
@user-by7yr8on3o
@user-by7yr8on3o Год назад
എൻ്റെ കേരളം എങ്ങനെ ഇങ്ങനെ ആക്കി തീർത്തു എല്ലാരും കൂടി - അടുത്ത തലമുറ എങ്കിലും രക്ഷപെടട്ടെ -ഇവിടെ നിന്ന്
@keralite9580
@keralite9580 Год назад
തറവാട് അവന്റെ തറവാട്ടു വകയൊന്നുമല്ല!! അത് എല്ലാവർക്കുമുള്ളതാണ്. പിന്നെ മുമ്പുണ്ടായിരുന്ന നാടുനീളേയുള്ള തറവാടാണുദ്ദേശിച്ചതെങ്കിൽ സമ്മതിക്കുന്നു അതൊക്കെ ഇവൻ പറയുന്നവർക്ക് സ്വന്തം!!!
@ajmaleast198
@ajmaleast198 Год назад
നമ്മുടെ നാട്ടിൽ എല്ലാം കോമഡി 😂
@chandrant7571
@chandrant7571 Год назад
ബോബെയിലെ ചുവന്ന തെരുവായിരുന്നു നായർ വീടുകൾ എന്ന് ലോകത്തിന് വീണ്ടും മനസ്സിലാക്കിക്കൊടുക്കാൻ അവസരം ഉണ്ടാക്കിയ ശ്രീജിത്തിന് ബിഗ് സല്യൂട്ട്.
@usmank9733
@usmank9733 Год назад
ഒരു പെൺകട്ടിയെ ഡീ മൊറലൈസ് ചെയ്യാൻ ശ്രമിക്കുന്ന IPS കാരൻ എന്ന ഗുരുതര കുറ്റം നിങ്ങൾ മൂന്നു പേരും ചൂണ്ടിക്കാണിച്ചിട്ടില്ല.
@sarathap6617
@sarathap6617 Год назад
മന്ത്രിസഭയെ വരെ ഈ വിഷയത്തിൽ എടുത്ത് ഇടുന്ന ഇന്ന് പൊളിറ്റിക്കൽ കററ്റ്നസ്സ് ഇന്ന് പെട്ടിയിൽ വച്ച് പുട്ടി. മന്നത്തെ ഒർമ്മിപ്പിച്ചവർ V. Tഭട്ടതിരിപ്പാട്, EMS എന്നിവരും ഒക്കെ ഉണ്ടായിരുന്നു അത് അങ്ങ് നന്നായി മറച്ചു
@akhil8272
@akhil8272 Год назад
എന്തായാലും 😂 ശ്രീജിത്ത്‌ കാരണം ഇവന്മാർ ആദിവാസികളാണെന്നും എങ്ങനെയാണ് ഇവരുടെ ചരിത്രം എന്നും മനസ്സിലാക്കാൻ സാധിച്ചു.. 😂..... 😑ഷെമിക്ക്ണം ആദിവാസികൾ ആയ ഇവരുടെ പൂർവികർക്ക് ഇവരേക്കാൾ അന്തസ് ഒണ്ട് അവര് ആരും 10 അപ്പന്റെ മക്കൾ ആയിരുന്നില്ല. ആദിവാസി സമൂഹം ഷെമിക്കുക നായന്മാർക്ക് നിങ്ങളുമായി bhendham ഉണ്ടെന്ന് പറഞ്ഞതിന്.
@sg8536
@sg8536 Год назад
Nairmarkerumpoll villakku pidikkunna teams inte comment
@lekshmilekshmi8879
@lekshmilekshmi8879 Год назад
Aadivasi ninte thantha
@akhil8272
@akhil8272 Год назад
@@lekshmilekshmi8879 podi adivasi.. 😂ninte thantha alla ente thantha. ninte thantha real aadivasi😂.. Enthokkeyaru veera kshatriyaru, parambargatha hindukal.. Ellam polinjille😂.. Adivasi ayirunnenn manassilayille 🤭
@vipindas9138
@vipindas9138 Год назад
അയാള് dominant caste system explain ചെയ്തു കൊടുത്തതാണ്.. ഇവന്മാർക്ക് ഇത് അറിയാഞ്ഞിട്ടാണോ അതോ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ???
@vargheseedathiruthikaran9244
What Ranjith says correct. Marumakathayam no father importance.
@shankar4330
@shankar4330 Год назад
Nairs play a huge role in keeping Malayali and their brains at least 1000 years backwards. I am an outsider and I see them as the biggest anti social elements. Not generalising but most of the anti human, hatred and condescendence mindset towards other state people come from them. I could see folks from other sects are much friendlier towards us. Some bad apples and wanna-be nairs aren't but I'm only talking about a common representation.
@baijukumarb9214
@baijukumarb9214 Год назад
Media one should do a program of custom about Muslims. what Sreejith said is absolutely correct and 100% correct. He did not glorify anything.
@au2424
@au2424 Год назад
Yeah, but he was proud of it at the same time. Traditions like sambandham were present in Nair caste. Would he be proud of it? Would you be proud of it? If you are proud of it, you have serious issues.
@EqualJustice-4-all
@EqualJustice-4-all Год назад
തറവാട് എന്ന വാക്കിന്റെ അർത്ഥമെന്താണ്? അങ്ങനെയാണെങ്കിൽ.... ദളിതരും ദ്രാവിഡരുമാണ് ഭാരതത്തിന്റെ യഥാർത്ഥ പ്രബല സമുദായങ്ങൾ. അവർ മാത്രമാണ് ഭരതത്തിന്റെ യഥാർത്ഥ അവകാശികൾ.
@navaneeth1087
@navaneeth1087 Год назад
@@au2424 Brother, he was not proud of any sambadam. But he was proud of nairs matriarchial system where we inherit our tharavdu from our mother and only female had property rights, which was unique in world where whole world was following patriarchial system. Along with that Nair men submitted to the system allowing women to be the tharavattamma (head of tharavad)
@saleemkps3080
@saleemkps3080 Год назад
It was considered to be a religiously permitted sacred adultery or legal adultery.
@navaneeth1087
@navaneeth1087 Год назад
@@saleemkps3080 it was not an adultery, it was polygamy.Nair women who marry to Brahamin wont marry another person.But Namboothri men do marry multiple women.
@banshadbanshad-ph1zq
@banshadbanshad-ph1zq Год назад
He is civil servant what is this how he can say like
@abdurouf7662
@abdurouf7662 Год назад
ഡോക്ടർ പോൾ ഹെയ്ലി പിന്തുടർച്ച
@shajirshs7885
@shajirshs7885 Год назад
അമ്മ ആദ്യരാത്രി നമ്പൂതിരിയുടെ കൂടെ കിടക്കണം എന്നാണ് സിസ്റ്റം പിന്നെ എങ്ങനെ സ്വന്തം പേരിൻറെ കൂടെ അച്ഛൻറെ പേര് വെക്കും
@aksasidharanaksasidharan2895
YOUR OBJECTIVE IS TO CREAT CREAVICES AND FISSURES IN SANATHANA DHARMA . THOSE PEOPLE WHO ARE SKEPTICAL OF THE PARENTHOOD ALWAYS ATTRIBUTE OTHERS ARE BORN FOR UNKNOWN PARENTS.
@lajcreation6292
@lajcreation6292 Год назад
അച്ഛന്റെ പേര് പറയാനായില്ലാത്ത ആൾക്കാർ അമ്മയുടെയോ അമ്മാവന്റെയോ പേരിൽ അറിയപ്പെടുന്നു. അത് അഭിമാനമായി കൊണ്ട് നടക്കുന്ന ചിലരും 😄
@sg8536
@sg8536 Год назад
Enn villakkupidi teams....
@sandhyarupesh3402
@sandhyarupesh3402 Год назад
Tanikku tante ammaye vilayille.....avarude peril tan ariyappettal atu nanakkedano.......muslim nu nalu kettam ennatu abhinanam ano. 10 vayasulla kochine padikkunnat antasano......
@lajcreation6292
@lajcreation6292 Год назад
​@@sandhyarupesh3402 മുസ്ലിങ്ങൾ 4 കെട്ടിയാലും 10 കെട്ടിയാലും അച്ഛൻ ഒന്നേ ഉണ്ടാവുകയുള്ളൂ. നായർമാരുടെ അവസ്ഥ അതാണോ 😄😄
@sandhyarupesh3402
@sandhyarupesh3402 Год назад
@@lajcreation6292 appo swantham bhartavine share cheyyunna lady yude abhimanatinu vilayille......tan oru pennayirunnenkil tante bhartavine vere 3 pennungalkku koodi kodukkumarunno.......atayat oru aninu kure pennungal ayal abhimanam.....penninu vere anungal undenkil nanakkedu alle.....
@sandhyarupesh3402
@sandhyarupesh3402 Год назад
@@lajcreation6292 achan onnayal mati....amma palatayal kuzhappamilla alle.....atentado aninu matre abhimanm ullo penninu ille
@babus5506
@babus5506 Год назад
കുനിഞ്ഞു നിൽക്കാൻ പറ്റോ 😭😭😭
@shareeftharayil4245
@shareeftharayil4245 Год назад
സംബന്ധം ആരും അനുകരിച്ചിട്ട് ഇല്ല
@abiabhi5414
@abiabhi5414 Год назад
ബട്ട്‌ 3ഡേ പൈസ വാങ്ങി കൂട്ടി കൊടുപ്പ് ഉണ്ടായിരുന്നു
Далее
Старый Дим Димыч вернулся😱
00:16
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Старый Дим Димыч вернулся😱
00:16