Тёмный

ശ്രീരാഗമോ ആലപിച്ച് അത്ഭുദപ്പെടുത്തി വിജയലക്ഷ്മി | Sreeragamo | Vaikom Vijayalakshmi | Shareth Music 

Kairali TV
Подписаться 2,7 млн
Просмотров 1,1 млн
50% 1

#kairalitv #kairalinews
ശ്രീരാഗമോ ആലപിച്ച് അത്ഭുദപ്പെടുത്തി വിജയലക്ഷ്മി | Kairali TV
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

9 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 899   
@rameshp1209
@rameshp1209 2 года назад
ഇത്രയും വിഷമമുള്ള ഒരു ഗാനം എത്ര മനോഹരമായാണ് എന്തൊരു ഫീലോടുകൂടിയാണ് പാടിയിരിക്കുന്നത്. നമിക്കുന്നു സഹോദരീ❤️ 🙏🙏🙏
@sheeba5014
@sheeba5014 2 года назад
എന്തൊരു സുഖമാണ്.... ഹോ.... ആയുസും ആരോഗ്യവും ഈശ്വരൻ നൽകി എന്നും അനുഗ്രഹിക്കട്ടെ 🙏❤️❤️
@rasheedrashi1131
@rasheedrashi1131 2 года назад
എന്നെങ്കിലും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@shajikokkon9187
@shajikokkon9187 2 года назад
ഈശ്വരൻ അനുഗ്രഹിക്കാതിരുന്നാൽ മതി, മനുഷ്യർ അനുഗ്രഹിക്കും.
@sunilsunilct4262
@sunilsunilct4262 18 дней назад
​@@shajikokkon9187അതെ
@ramachandrannair73
@ramachandrannair73 2 года назад
അസാധ്യം... പറയാൻ വാക്കുകളില്ല ... .ഈ ഗായികക്ക് ഭഗവാൻ കണ്ണിന്ന് ശരിക്ക് കാഴ്ചയും നല്കി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ...
@jyothiev5513
@jyothiev5513 2 года назад
ഈ പാട്ട് വിജയലക്ഷ്മിയുടെ ശബ്ദത്തിൽ വല്ലാത്തൊരു feel :.... വാക്കുകൾക്കതീതമായ ഒരു അത്ഭുത പ്രതിഭാസം വൈക്കം വിജയലക്ഷ്മി ....
@thejas8969
@thejas8969 Год назад
Neelajayaasathil
@sasidharan.mmadhavan4123
@sasidharan.mmadhavan4123 2 года назад
വൈക്കം വിജയലക്ഷ്‌മി പുന്നപ്ര സത്യസായി സമിതിയിൽ ഒരിക്കൽ വന്ന് പാടിയിട്ടുണ്ട്, പാട്ടുപോലെതന്നെ മധുരതരമാണ് പെരുമാറ്റവും, സന്തോഷത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
@ashinjohn1387
@ashinjohn1387 2 года назад
കണ്ണുനിറഞ്ഞുപോയി, അങ്ങനല്ലാതെ വിജയചേച്ചി പാടിയ ഈ പാട്ട് കേൾക്കാനാവില്ല 👌👌❤️❤️😘😘👋👋
@kishorkumar-hx9hi
@kishorkumar-hx9hi 2 года назад
Yes..
@thazhappurababuraj66
@thazhappurababuraj66 2 года назад
ലൊട്ട
@azeesmk8678
@azeesmk8678 2 года назад
So sweet when Vijayalakshmi sings this song. Sabgathikal are wobderful.
@anilKumar-dc3kk
@anilKumar-dc3kk Год назад
ആ പാട്ട് നന്നായി പാടിയിട്ട്ണ്ടാവാം.. സംഗതി കൊണ്ട് കേൾക്കാൻ അറിയാത്ത എനിക്ക്, ചെവികൊണ്ട് കേട്ടപ്പോൾ ആ പാട്ട് കുളം തോണ്ടിയപോലെയാണ് തോന്നിയത്...
@nandakumaranpp6014
@nandakumaranpp6014 2 года назад
ഇന്നു് വിജയദശമി. ശ്രീരാഗമോ കേട്ടു് മനസ്സു നിറഞ്ഞു. സരസ്വതീപ്രസാദം തന്നെ! മുജ്ജന്മപുണ്യം...
@shajikokkon9187
@shajikokkon9187 2 года назад
കാഴ്ചയില്ല.
@ratheeshuchakkavilratheesh2590
@ratheeshuchakkavilratheesh2590 2 года назад
എത്ര. തവണ.
@remak7738
@remak7738 2 года назад
ഒരു കോരിതരിപ്പാണ് പ്രിയഗായികേ പൂർണ്ണത അതാണ്. അടുത്ത പാട്ടിനു കാത്തോർക്കുന്നു. ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗംഭീരം ❤❤❤
@r.m.pulayan9978
@r.m.pulayan9978 2 года назад
അതെ സൂപ്പർ orchestra 🙌
@nabeelmeeran
@nabeelmeeran 2 года назад
ഈ പാട്ട് ഇത്ര തഴക്കത്തോടെ കേൾക്കുന്നത് ആദ്യമായിട്ടാവും.... വേറെ ലോകത്ത് എത്തി...❤️😘
@siddiquethayyil1998
@siddiquethayyil1998 2 года назад
പാട്ട് പകുതി ആയപ്പോയെക്കും കണ്ണിൽ നിന്നും കണ്ണുനീർ വന്ന്‌ പോയി ആകുട്ടിയെ ദൈവം നേർവഴിക് നയിക്കട്ടെ 👍
@ameeragameer8595
@ameeragameer8595 2 года назад
ആ കുട്ടി നേർവഴിക്കല്ലേ നടക്കുന്നത്. ആ കുട്ടിക്ക് നേർകാഴ്ച കൊടുക്കട്ടെവി, എന്ന് പ്രാർത്ഥിക്ക്. 🌹🙏👌😷
@view6514
@view6514 8 месяцев назад
​@@ameeragameer8595പാവം മലയാളം അർത്ഥങ്ങളൊന്നും അറിയാത്തതാ വിട്ടേര് 🤦‍♂️🤦‍♂️
@VinoylalVinoylal
@VinoylalVinoylal 2 месяца назад
പുള്ളി ക്കാരിയെ പറ്റി അറിയാത്ത ആളാണ്‌ എന്ന് തോന്നുന്നു അത് പാട്ടിന്റെ പുലി കുട്ടി ആണ് മിസ്റ്റർ
@krishnabharathi1343
@krishnabharathi1343 2 года назад
സംഗീത മഴയിൽ കുതിർന്ന് കോരിത്തരിച്ചു അങ്ങനെ ഇരുന്ന് പോയി..... എത്ര നേരം.... ദൈവം കനിഞ്ഞു അനുഗ്രെഹിച്ച വരദാനം ഒത്തിരി ഒത്തിരി ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@krish-om3bq
@krish-om3bq 2 года назад
Eeswaranmarey eeswaradeviqe kazhchayum bhagya vum kidukkane
@hojaraja5138
@hojaraja5138 2 года назад
ഈ കാലഘട്ടത്തിൽ ഉളള മികച്ച കലാകാരി,അത്ഭുതഗായിക..സ്വരം കേൾക്കാൻ സാധിച്ച നാം ഭാഗ്യവാന്മാർ തന്നെ🙏
@sasidharanp2198
@sasidharanp2198 2 года назад
അസാധ്യ ആലാപനം... അതി മനോഹര അവതരണം... അതിഗംഭീര ഓർക്കസ്ട്ര... കൈരളി ടിവിയ്ക്കും ശരത് സാറിനും.. കോടി ആശംസകൾ...
@r.m.pulayan9978
@r.m.pulayan9978 2 года назад
excellent orchestra 🌹🌹🌹
@rajeshramachandranpillai648
@rajeshramachandranpillai648 2 года назад
Superb, ഒർജിനലിനെ വെല്ലുന്ന ആലാപനം, ഒന്നും പറയാനില്ല പെങ്ങളെ നിങ്ങളൊരു മാലാഖയാണ്, പാട്ടിന്റെ വൈഡൂര്യം
@musthafakunhibava6678
@musthafakunhibava6678 2 года назад
ഈ ഗാനം യേശുദാസ്ന് ശേഷം പല ഗായകരും പാടി കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല. പാടി കേട്ടിട്ടില്ല. Thank u മോളെ
@athirabinu6854
@athirabinu6854 2 года назад
Athe
@meerapraveen9401
@meerapraveen9401 Год назад
Dasetten ith padiyath kurach fstayittanenn thonni
@rajithasudhir7458
@rajithasudhir7458 2 года назад
എന്ത് രസമാണ് കേൾക്കാൻ ലയിച്ച് ഇരുന്നപോയീ 👌👌👌👌❤️❤️
@kgsivaprasad2356
@kgsivaprasad2356 2 года назад
ഏത് തരത്തിലുള്ള സംഗതികൾ ആയാലും വളരെ സിമ്പിൾ ആയി കാണുന്ന ഗായിക... നിഷ്‌ക്കളങ്കയായ ഗായിക...!!! 😊
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
രോമാഞ്ചം....ഹോ.... ഓടക്കുഴൽ ചേട്ടനും പൊളിച്ചു 🌷❤❤❤❤
@hasoon2
@hasoon2 2 года назад
തനിക്കു വേണ്ടി orchestra വായിക്കുന്നവരെയോ interviewer യോ ഇരിക്കുന്ന സ്റ്റേജ് ഓ ഒരുനോക്ക് കാണാൻ പറ്റാത്ത ഒരു singer ൻറെ സങ്കടം ഒന്നും ആ മുഖത്തില്ല.. Salute dear sister...
@VJ-mz1sy
@VJ-mz1sy 2 года назад
വളരെ ശരിയാണ് കാപട്യംനിറഞ്ഞ ഈ ലോകം കാണാതെ സംഗീതലോകത്തിൽ ആ മഹാകലാകാരി ജീവിക്കട്ടെ 🙏🙏🙏🙏🙏
@sirishachandran7073
@sirishachandran7073 2 года назад
God bless you my sister.
@girijagirijamurail8854
@girijagirijamurail8854 2 года назад
@srothaswini's dream world j
@lathikalathika3941
@lathikalathika3941 Год назад
❤️❤️❤️ വിജി...❤️❤️❤️❤️
@omanaraveendran3865
@omanaraveendran3865 Год назад
Vijayalakshmi is a very good singer
@fredric5525
@fredric5525 2 года назад
അതി മനോഹരം. അണ് ...... ഈ പാട്ട് . ആദ്യ ഞാൻ കേൾക്ക് ന്നത് യേശുദാസ് എന്ന മഹാഗായകനിൽനിൽ നിന്നു ... അത് വളരേ പ്രാവിശ്യം വീണ്ടു വീണ്ടു കേട്ടിരുന്നു... പിന്നീട് അ പാട്ട് ചിട്ടപെടുത്തിയ ശരത്തിൽ നിന്നു വളരെ ഭംഗിയായിട്ട് പാടി .... ഇന്നിതാ വേറേ ഒരു സ്റ്റയിലിൽ വിജയലക്ഷമിയിൽ നിന്നു ...... വളരേ നന്നായിരിക്കുന്നു. പക്ഷേ യേശുദാസ് ആ സിനിമയിലേ രംഗവും സന്ദർഭവും , ആ പാട്ടിന്റെ ഭാവവും: ഹോ ..... ഭയങ്കരമാണ്.
@kakkoderajan2728
@kakkoderajan2728 16 дней назад
ദൈവത്തിന്റെ അനുഗ്രഹം. എത്ര ഭംഗിയായി ആണ് ഈ മോള് പാടുന്നത്. God bless you 🙏🙏🙏🙏
@sajimonpm6153
@sajimonpm6153 2 года назад
എന്തൊരു ഫീലാണ് വിജയലക്ഷ്മിയുടെ പാട്ടുകൾക്ക്. അസാധ്യ പാട്ടുകാരി. എന്നും നന്മകൾ മാത്രം വരട്ടെ.❤❤
@rajun5662
@rajun5662 2 года назад
Nallavarukkekalamilla
@neethuvijayan8098
@neethuvijayan8098 2 года назад
പാട്ട് സൂപ്പർ. ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി പറയുന്നത് ശ്രെദ്ധിക്കുക. അർത്തം. ബാഷ. ഇടക്ക് ഉടുമ്പ് നാക്കു നീട്ടുന്നത് പോലെ. തലക്കു അടികിട്ടിയത് പോലെയും കാണിക്കുന്നുണ്ട്
@sreekumarikp354
@sreekumarikp354 2 года назад
ഹൊ എന്താ ഫീൽ ആയുരാരോഗ്യ സൗഖ്യം എന്നു മുണ്ടാകട്ടെ ഈ സംഗീതം നമ്മുടെ പുണ്യം ആണ്
@vasudevannair7598
@vasudevannair7598 2 года назад
ഭാവത്തിന് പ്രാധാന്യം കൊടുത്തുള്ള ആലാപനം MS സുബ്ബലക്ഷ്മിയുടെ സ്വര സാമ്യം ഈ ഗായിക നമ്മുടെ ആത്മാവിനെ തഴുകുന്നു
@jayakumarg6417
@jayakumarg6417 2 года назад
മനോഹരമായി പാടി 👌ലക്ഷ്മി കൂടി ആയപ്പോൾ അധിമധുരം 👍
@sobhanad6942
@sobhanad6942 2 года назад
വളരെ നന്നായിട്ട് പാടി, വിജൂ🌹, എന്താ പുതിയ വിശേഷം? സുഖമല്ലെ? പുതിയ പാട്ടുകളുണ്ടെങ്കിൽ പറയണം കേട്ടോ🌹 ഞാൻ താങ്കളുടെ കടുത്ത ആരാധികയാണ്🙏🙏
@shajikokkon9187
@shajikokkon9187 2 года назад
എന്നിട്ട്?
@retheeshbox3885
@retheeshbox3885 2 года назад
അയിന് ,,,
@anandpraveen5672
@anandpraveen5672 2 года назад
Thankgal dasetante kadutha aradhikayalle.. Ennepole
@aromalunni1516
@aromalunni1516 2 года назад
പീ ലീല യുടെയും വിജയലക്ഷ്മി യുടെയും ശബ്ദം ആയിട്ട് ചെറിയ ഒരു മാച്ച് ഇല്ലേ,,,, രണ്ട് പേരുടേയും ശബ്ദം ഒരുപാട് ഇസ്ട്ടം 😘🎵
@ammusvlogg1247
@ammusvlogg1247 Год назад
Big salute to beloved Vijaya Lakshmi !❤️ദാസേട്ടന്റെ ശൈലിയാണ് വിജയ ഇത്‌ അവതരിപ്പിച്ചത്. ഈ പാട്ടിന്റെ എല്ലാ സംഗതികളും മറ്റാരുപാടിയതിനേക്കാളും super!improvisation super All the best!👍❤️👏🌹
@MurukanAchary.rtomurukan-dn7jy
@MurukanAchary.rtomurukan-dn7jy 2 месяца назад
വിജയലക്ഷ്മിയുടെ പാട്ടിലെല്ലാം പ്രത്യേക മായ ഒരുഫീലാണ്
@sudheerparavoor3082
@sudheerparavoor3082 2 года назад
എനിക്ക് കണ്ണ് നനഞ്ഞേ ഈ പാട്ട് മുഴുവനും കേൾക്കാൻ സാധിച്ചുള്ളൂ ❤️❤️❤️❤️🌹🌹👏👏വാക്കുകൾ ഇല്ല.. 🙏
@abhilashabhi7911
@abhilashabhi7911 Месяц назад
വിജി ചേച്ചി. പാട്ടുപാടി കരയിപ്പിച്ചു. Love u Chechi. Othiri agrahamundu onnu neril kanan aa കാലുകൾ തൊട്ട് നമസ്കരിക്കാൻ.
@saraswathigopakumar7231
@saraswathigopakumar7231 2 года назад
സംഗീതം.. ആ തൊണ്ടയും നാക്കും... ഭഗവാനെ സരസ്വതി കടാക്ഷം വാരി കോരി കൊടുത്ത അങ്ങ് ആ കണ്ണിന്റെ കാഴ്ചയിൽ അനുഗ്രഹിക്കണെ. എന്നെങ്കിലും അവർ ഈ ലോകത്തെ കാണട്ടെ.
@rajeshrsutube
@rajeshrsutube 2 года назад
😇😇😍❤️
@vinodkumarvelayudhannair4627
@vinodkumarvelayudhannair4627 2 года назад
🙏
@npabdulazeez
@npabdulazeez 2 года назад
Yes
@mohananpillai1714
@mohananpillai1714 2 года назад
തീർ ഛയായും അങ്ങനെ ഒരു അനുഭവമുണ്ടാ ട്ടെ!
@sathianna6918
@sathianna6918 2 года назад
Very.good..song
@thampikumarvt4302
@thampikumarvt4302 2 года назад
ഭാരതീയ സംഗീതം ഈ പ്രതിഭയിലൂടെ ഒരു പാട് ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏🙏
@jayachandranraman4566
@jayachandranraman4566 2 года назад
എന്റെ മോളെ എത്ര നന്നായി പാടി.,,🌹🙏👍
@gourisp7528
@gourisp7528 2 года назад
വിജയലക്ഷ്‌മി 👌👌ശരത് വിളിക്കട്ടെ
@kmjayachandran4062
@kmjayachandran4062 2 года назад
ഇങ്ങിനെ പറയാൻ manas അനുവദിക്കുന്നില്ല.കാരണം ഈ പോരായ്മയിലും avarude +ve manasine ആണ് നാം ആദരിക്കേണ്ടത്
@gintomathew6034
@gintomathew6034 2 года назад
Great 👌 chettai
@satheeshv8099
@satheeshv8099 2 года назад
പ്രത്യേക ഒരു അനുഭൂതി തന്നെ. നമിച്ചു.
@remagnairvlogs3631
@remagnairvlogs3631 2 года назад
Super.... 👍👏അവരുടെ സംഗീതത്തോടുള്ള പ്രതിബദ്ധത....!! കൂടുതൽ ഒന്നും പറയുവാൻ ഇല്ലാ....!! ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@ambecappmanikam3351
@ambecappmanikam3351 2 года назад
Superb rendition by Vaikkom Vijayalakshmi!! Splendid!!! Well done, Ma'am..👌👍💞💞💞👏👏👏👏👏👏👏👏
@madhuji9927
@madhuji9927 2 года назад
Blessed singer. The interviewer also very good, her honesty stands out.
@sabi859
@sabi859 2 года назад
Ath star singer Lakshmi aanu.active aanu enikkiishtanu.
@Superman-io4iv
@Superman-io4iv 2 года назад
എന്താ പറയാ .... മനോഹരം ❤️❤️❤️ വിജി അതി ഗംഭീരമായി പാടി ❤️❤️❤️ ഫ്ലുട്ട്‌ വായിച്ച ചേട്ടനും ബേസ് വായിച്ച ചേട്ടനും ഒരായിരം ഉമ്മ 😘😘❤️❤️❤️ കിടുക്കി കളഞ്ഞു 🔥🔥❤️
@beenam1881
@beenam1881 2 года назад
സത്യം 👌👌👌
@praveenkumar6796
@praveenkumar6796 2 года назад
True
@jijothankachen1474
@jijothankachen1474 Год назад
❤️❤️❤️❤️❤️❤️
@arjunvijayandas423
@arjunvijayandas423 2 года назад
എന്ത് പറയാൻ.......വീണ്ടും വീണ്ടും കേട്ടു അലിഞ്ഞിരിക്കാൻ തോന്നുന്നു. സംഗീത ദേവത തന്നെ.
@babukerala3373
@babukerala3373 2 года назад
ഉൾ കണ്ണ് കൊണ്ടു് പാടുന്ന വിജയലക്ഷ്മി ഒരു സംഭവം തന്നെയാണ് ആശംസകൾ
@user-co7fe7jm1c
@user-co7fe7jm1c 10 месяцев назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം പ്രണാമം സഹോദരി❤❤❤
@mohamedthayath9411
@mohamedthayath9411 2 года назад
sung beautifully with your unique voice.... congrats....
@newman-zr9qj
@newman-zr9qj 2 года назад
സത്യത്തിൽ കരഞ്ഞുപോയി എന്തൊക്കെയോ ഓർമ്മകൾ വന്ന ആ പാട്ടുകൾ കേട്ടപ്പോൾ പാട്ടിൽ ലയിച്ച് പാടുക എന്ന് പറയുന്നത് ഇതാണ്
@sibiar9751
@sibiar9751 7 месяцев назад
Brilliant Singer💯💝💖❤️⭐👍✌️.
@ksgopinnair3559
@ksgopinnair3559 2 года назад
സരസ്വതി ദേവി വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടേ,,, അഭിനന്ദനങ്ങൾ,,, മനോഹരമായി ആലാപനം🙏🏼🙏🏼🌺🌼
@nalinipk8076
@nalinipk8076 2 года назад
മോൾക്ക് എങ്ങനെയെങ്കിലും കാഴ്ച കിട്ടിയാൽ മതിയായിരുന്നു ദൈവമേ
@Anilkumar-kv7bw
@Anilkumar-kv7bw 2 года назад
വാക്കുകൾക് അതീതമായ ആലാപനം
@jayakumarmk4277
@jayakumarmk4277 18 дней назад
മനോഹരം. ആ കണ്ണുകളിൽ ഭഗവാൻ വെളിച്ചം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babua1549
@babua1549 2 года назад
Remarkably excellent singing,with Vijayalakshmi improvising the high and low pitch as well as Carnatic classical notes so effortlessly and brilliantly, which can be hardly perfected proficiently
@p.c.thankappan6973
@p.c.thankappan6973 2 года назад
തീർച്ചയായും കാഴ്ച കിട്ടും ദൈവം തരും
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 года назад
കണ്ണില്ലെങ്കിലെന്താ,,,അവൾ തൊണ്ട കൊണ്ടു മായാജാലം സൃഷ്ടികുന്നു 🙏🏻😢
@ashokanashokkumar6482
@ashokanashokkumar6482 2 года назад
വിജയലക്ഷ്മി പാട്ടിന്റെ തീയാണ് അഭിനന്ദനങ്ങൾ
@kavi6449
@kavi6449 2 года назад
Waw! എന്താ പാട്ട്, super, perfect 👌👌👏👏👏👏👏👏👏👏👏👏
@anugopakumar9051
@anugopakumar9051 2 года назад
ഒർജിനൽ കേൾക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ഇതാണ് കേൾക്കുന്നത് ♥️♥️♥️
@sudarsanas4591
@sudarsanas4591 Год назад
മകളെ വിജയ ലക്ഷ്മി I LOVE YOU.
@retnammarajeevan8210
@retnammarajeevan8210 2 года назад
Sooper molu sarsthe sarinte song 💐 ethu jenakeeyamaanu .valya പിടുത്തം ഇല്ല.. സൂപ്പർ മോളെ സരതെ സർ നമസ്കാരം💕💕💕🍁🍁💐
@ranjithp5929
@ranjithp5929 2 года назад
ചിത്ര സൗണ്ട് സൂപ്പർ.....
@srikumari6211
@srikumari6211 2 года назад
Beautifully singing may God bless her to see the light
@saysayooj6753
@saysayooj6753 2 года назад
ഒന്നിൽ കൂടുതൽ തവണ വീണ്ടും വീണ്ടും കേട്ടവരുണ്ടോ?? ❤️❤️🙈
@anilvk73
@anilvk73 2 месяца назад
12 തവണ കഴിഞ്ഞു. മരണം വരെ വീണ്ടും വീണ്ടും കേൾക്കണം❤
@lijingeorge9955
@lijingeorge9955 2 года назад
ഇരുളിന്റെ അകത്തട്ടിലും വിജി ചേച്ചി എത്ര സുന്ദരമായിട്ടാണ് സംഗീതത്തെ സ്നേഹിക്കുന്നത്...... ❤️ഈ ലോകം കാണാനുള്ള ഭാഗ്യം വിജി ചേച്ചിക്ക് ഉണ്ടാകട്ടെ. കാഴ്ച്ച കിട്ടാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.
@roopajayanthi1969
@roopajayanthi1969 Год назад
I don't have words to express how much I love Dr. Vaikom Vijayalakshmi's songs and her voice is just amazing. Have saved her songs in a folder, and everyday i need to listen to her voice. God bless her.
@janardhanannair7553
@janardhanannair7553 Месяц назад
Big salute Smt. Vijaya Lakshmi singer, I have no words to comment. I pray to Almighty God to give you all success in your life.
@sajmon1122
@sajmon1122 2 года назад
വാക്കുകൾ ഇല്ല . കണ്ണീർപ്പൂക്കൾ . ഒരായിരം സന്തോഷത്തിന്റെ കണ്ണീർപൂക്കൾ . ദൈവം ആ കണ്ണുകളിൽ കൂടെ നല്കത്ത അനുഗ്രഹം മുഴുവൻ ആ കണ്ഠനാളത്തിലേക്ക് കോരിചൊരിഞ്ഞു .സത്യായിട്ടും കണ്ണ് നിറഞ്ഞുപോയി 😪😥
@renjithrenjn4548
@renjithrenjn4548 2 года назад
ലക്ഷ്മി നല്ലൊരു കുട്ടിയാണ് മറ്റുള്ളവരെ മനസിലാക്കാൻ കഴിയുന്നൊരു മനസുണ്ട് അവൾക്
@chithrateacher8422
@chithrateacher8422 2 года назад
എന്റെ പ്രിയ ഗാനം പ്രിയ ഗായിക.. പറയാൻ വാക്കുകളില്ല. ദേവീ....🙏
@marvelindia9173
@marvelindia9173 2 года назад
പൊന്നു തമ്പുരാൻ മോൾക്ക് തീർച്ചയായും കാണാനുള്ള ശേഷിയും തരും.ഞാൻ പ്രാർത്ഥിക്കുന്നു.
@shajikokkon9187
@shajikokkon9187 2 года назад
ശരി മനുഷ്യാ .
@Tarif-br6fl
@Tarif-br6fl 2 года назад
Shareef mirfa..sharath sir ..nte enik eatavum ishtamulla..song..nannayi padi ...God bless you..👍👍👍💐💐💐
@anugopakumar9051
@anugopakumar9051 2 года назад
പാട്ടു തുടങ്ങുന്നതിനു മുൻപ് ഞാൻ ലൈക്ക് അടിച്ചു. ഇത്രയുo ഫീൽ ഉണ്ടാക്കിട്ടില്ലാ ആരും ഇതുവരെ ഈ പാട്ടിൽ. 🙏🙏🙏🙏🙏
@salimoljosephparappallil3918
@salimoljosephparappallil3918 2 года назад
She is realy a blessed singer
@user-xh4dw7cx7g
@user-xh4dw7cx7g Месяц назад
ആ കണ്ണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസിച്ചാൽ നേത്ര ബാങ്കിൽ നിന്നുഠ രണ്ട് കണ്ണുകളുടെ ആവശ്യമുള്ള ഭാഗങ്ങൾ ട്രാൻസ്പ്ലാന്റ് ചെയ്യാൻ ശ്രമിച്ചാൽ വിജയിക്കാൻ എന്റെ അനുഗ്രഹഠ.
@sajukaruthedam2415
@sajukaruthedam2415 2 года назад
Vijayalakshmi had a stupendous performance in singing the evergreen hitSreeragamo in an amazingly excellent manner, taking the audience to a realm of ecstasy
@ameeragameer8595
@ameeragameer8595 2 года назад
വിജയ ലക്ഷ്മിക്ക് ദൈവം കാഴ്ച ശക്തി കൊടുത്ത് അനുഗ്രഹിക്കട്ടെ. 🙏🤲🌹
@Sreehari733
@Sreehari733 2 года назад
Avathaarakayude performance um valare nannayirikkunnu
@muhammedharis6316
@muhammedharis6316 2 года назад
After hearing this song I became big fan of Vijayalakshmi.
@manjusaji7996
@manjusaji7996 2 года назад
ലീക്ഷ്മി പറഞ്ഞെ കറക്ട് എല്ലാം തെകഞ്ഞ ഡൈവം ആർക്കും കൊടുക്കില്ല 😥😥എന്തെങ്കിലും എക്കെ കൊറവാവുകൾ കൊടുക്കും 😔😔 വിജി ചേച്ചി പാട്ട് 👍👍😍😍
@satishmadhavan3992
@satishmadhavan3992 2 года назад
ഈ ഡൈബം എന്താ ഇങ്ങനെ ല്ലേ?
@kmjayachandran4062
@kmjayachandran4062 2 года назад
@@satishmadhavan3992 അങ്ങേർക്കും കാണും കുശുമ്പ്
@user-yy2nq8eb3c
@user-yy2nq8eb3c Год назад
E. Gayika. കണ്ണേ. ഇല്ല. എന്ന്. തോന്നില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prmedia1167
@prmedia1167 2 года назад
ഒരിക്കൽ നേരിട്ട് കണ്ട് ആ പാദങ്ങളിൽ വീണ് അനുഗ്രഹം വാങ്ങണം 🙏
@musicbeats6302
@musicbeats6302 2 года назад
Outstanding performance by Vaikom vijayalakshmi 😘😘🙏🙏❤❤
@ranjithnk4275
@ranjithnk4275 2 года назад
ഓർക്കേസ്ട്രാ സമ്മതിച്ചു കൊടുത്തു.... ❤️❤️❤️😍😍😍
@lalisom4987
@lalisom4987 2 года назад
ഒന്നും പറയാനില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@satishmadhavan3992
@satishmadhavan3992 2 года назад
Out of the world singing ❤
@TONY-ty2po
@TONY-ty2po 11 месяцев назад
കാഴ്ചയെ വെന്ന് മനസ്സ് നിറഞ്ഞു പാടുന്ന അദ്ഭുത ഗായിക❤❤❤❤❤❤
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
Vaikom Vijayalakshmi unveils the hidden beauty of composer Sharat's masterpiece song quite brilliantly by giving a new look to it. Her presentation of the ONV created song was extremely good enough to prove her capabilities as a fine singer of the Malayalam music industry. The "sriragamo" song which continues to be the most favorite song of masses , staging a come back here, with Vijayalakshmi painting it beautifully by giving an aesthetic look to it.
@abduljaleel8697
@abduljaleel8697 2 года назад
ഈ മനോഹരമായ പ്രാകൃതിയേ യും സഹജീവികളെയും കണുവാനുള്ള ഭാഗൃം എത്രായും വേഗം ലഭിക്കട്ടെ എന്ന് മനസ്സ്കോണ്ട് പ്രാതിഥിക്കുന്നു
@nanda7820
@nanda7820 2 года назад
ഒന്നും പറയാൻ ഇല്ല എന്താ ഫീൽ❤️
@naliniks1657
@naliniks1657 2 года назад
വിജയം എപ്പോഴും ഉണ്ടാകട്ടെ, പ്രിയ വിജയലക്ഷ്മിക് 👌🌹❤🙏
@vijayankc3508
@vijayankc3508 Год назад
പാട്ടിന്റെ ഐശ്വര്യലക്ഷ്മീ ആയിരമായിരം സ്നേഹാശംസകൾ🙏👌👌👌👌👍💐💐💐💐💐💐
@anitaverma4469
@anitaverma4469 7 месяцев назад
Lovely voice of vijaylaxmi❤❤
@g.sureshkumar4599
@g.sureshkumar4599 4 месяца назад
എന്താ ഒരുഫീൽ സഹോദരീ അടിപൊളി, സൂപ്പർ.....
@prasoondivakaran
@prasoondivakaran Месяц назад
അസാധ്യമായ ആലാപനം❤
@LPNair
@LPNair 2 года назад
വിജയലക്ഷ്മി താങ്കൾ സുസ്വരലക്ഷ്മി തന്നെ. ആ കണ്ണുകൾക്ക് ഈശ്വരൻ അല്പം വെളിച്ചം നൽകിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു.
@hajisahib1536
@hajisahib1536 2 года назад
Really praying 4her to get back her healthy eyes to see this Universe..Very highly talented..An example of God gifted 🙏🙌❤💙♥👏🙏
@shihas7415
@shihas7415 2 года назад
Vihayalashmiyude sound il vere level.super.
@gopuskitchenvlog1940
@gopuskitchenvlog1940 6 месяцев назад
Excellent. ഒരു പ്രത്യേക ഫീൽ ഈ ശബ്‍ദ ത്തിൽ. 🙏🏻🙏🏻❤
@babyp1842
@babyp1842 4 месяца назад
കണ്ണിന് കാഴ്ചയില്ലെങ്കിലും സംഗീതം ഹാ ....... എത്ര മനോഹരം🙏🙏🙏🙏💪🙏🙏💪💖💖💖💖💕💕💖💖💝💝💝💝💝
@rajeeshop612
@rajeeshop612 2 года назад
വിജിച്ചേച്ചിക്ക് ആയുസും ഐശ്വര്യവും ഈശ്വരൻ തന്നു അനുഗ്രഹിക്കട്ടെ....
@skjp3622
@skjp3622 2 года назад
ഈ കുട്ടിക്ക്semi classical type പാട്ടുകളാണ് കൂടുതൽ ചേരുക. 👌👌👌
@ENITech
@ENITech 2 года назад
സ്നേഹിക്കാൻ അറിയാവുന്ന പച്ചയായ ഒരു മനുഷ്യൻറെ സ്വഭാവത്തെ എടുത്തുകാട്ടുന്ന ഒരു സിനിമ.
@philipr851
@philipr851 2 года назад
ലാലേട്ടൻ ശരിക്കും ജീവിക്കുകയായിരുന്നു ഇൗ സിനിമയിൽ. ഇത് പോലെ ഒരു സിനിമ ഇനിയും. ഉണ്ടാകുമോ.
@ENITech
@ENITech 2 года назад
@@philipr851 correct
@sherlyjoseph9870
@sherlyjoseph9870 2 года назад
അതിമനോഹരമായി പാടി. 🙏🙏🙏🙏
@leenaleena6912
@leenaleena6912 10 месяцев назад
എന്തൊരു ഫീൽ 🙏🏻🙏🏻🙏🏻💕💕
Далее
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
ийу 😅
0:14
Просмотров 9 млн
Поймали акулу
0:51
Просмотров 2,4 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19