Тёмный

ശ്രീരാമനെയും പുരാണങ്ങളെയും വച്ച് ഹിന്ദുത്വ പ്രതിരോധം സാധ്യമല്ല | DR T S Syamkumar | Interview 

The Fourth
Подписаться 314 тыс.
Просмотров 32 тыс.
50% 1

"കേരളത്തിലെ മുഖ്യധാരയെന്ന് പറയുന്നത് സവർണ ധാരയാണ്. അംബേദ്കറെ കുറിച്ച് ഒരു സവർണൻ പറഞ്ഞാൽ കേരളത്തിൽ എല്ലാവർക്കും സ്വീകാര്യമാണ്. എന്നാൽ അതൊരു അവർണനായാൽ വലിയ പ്രശ്നമാണ്. പല പുരോഗമനവാദികളും ജാതിവാലുകൾ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്. അതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്" ഗവേഷകനും സംസ്കൃത പണ്ഡിതനുമായ ഡോ. ടി എസ് ശ്യാംകുമാർ ദ ഫോർത്തിനോട് സംസാരിക്കുന്നു
#TSsyamkumar #caste #brambedkar #kerala #interview #latest #thefourthnews #thefourth
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Опубликовано:

 

29 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@kochumolajikumar5521
@kochumolajikumar5521 7 месяцев назад
അംബേക്കറിന് ശേഷം വേദങ്ങളെ പൊളിച്ചടുക്കുന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏
@babumadhavan4407
@babumadhavan4407 8 месяцев назад
സിംഹത്തെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കുക എന്നതാണ് ശ്യാംകുമാർ സാറിന്റെ ശൈലി.
@Optimusprime_683
@Optimusprime_683 6 месяцев назад
എന്തുകൊണ്ടാണ് അവർണ സമുദായങ്ങൾ തമ്മിൽ വേർതിരിവ് നിലനിൽക്കുന്നത്. ഈ കാലത്തും ഇവർ ജാതീയത നിലനിർത്തുന്നു. അത് മനുസ്മൃതി പറഞ്ഞിട്ടാണോ. ഈഴവനും പുലയനും എന്ത്കൊണ്ട് ഒരുമിച്ചു ഒരു ജാതിയായിക്കൂടഎന്താണ് അതിലെ തടസം
@vasujayaprasad6398
@vasujayaprasad6398 5 месяцев назад
രണ്ടു വർഷത്തെ ഭരണം കൊണ്ടു ഏറ്റവും കൂടുതൽ പ്രതിഷേധക്കാ൪ കൊല്ലപ്പെട്ടതു ഇഎ൦എസ് ഭരണ കാലത്ത്
@abduraheemm1829
@abduraheemm1829 5 месяцев назад
@Ravisidharthan
@Ravisidharthan 5 месяцев назад
തേങ്ങ...
@perincherigopinathan3586
@perincherigopinathan3586 5 месяцев назад
That is called shadow boxing. Where is lion now? But the speaker is vigorously boxing the shadow of the lion. Followers are admiring
@sathyanvelayudhan4185
@sathyanvelayudhan4185 6 месяцев назад
വിദ്യാസമ്പന്നരെന്നു നടച്ചു സാമാന്യ ബോധമോ അറിവോഇല്ലാതെജീവിക്കുന്ന മലയാളികൾ Dr. T. S ശ്യാംകുമാറിന്റെ ഈ അഭിമുഖം കേൾക്കുക. അല്പമെങ്കിലും വെളിച്ചംതലയിൽക്കയറട്ടെ.🔥🔥🔥🔥🔥❤
@kudaminasukumaran7423
@kudaminasukumaran7423 5 месяцев назад
ഇന്ത്യയുടെ ശാപമെന്നത് ജാതി ബ്രാഹ്മണ്യമാണ്.വളരെകൃത്യമായി സാർ വിഷയങ്ങൾ അവതരിപ്പിച്ചു.
@joshy_kavalam
@joshy_kavalam 7 месяцев назад
ഒരുപാടു സന്തോഷം..ഇദ്ദേഹത്തിന്റെ പല സന്നേശങ്ങളും കേട്ടിട്ടുണ്ട്...നന്നായിരുന്നു...ഇനിയും പ്രെദീക്ഷിക്കുന്നു.
@Optimusprime_683
@Optimusprime_683 6 месяцев назад
എന്തുകൊണ്ടാണ് അവർണ സമുദായങ്ങൾ തമ്മിൽ വേർതിരിവ് നിലനിൽക്കുന്നത്. ഈ കാലത്തും ഇവർ ജാതീയത നിലനിർത്തുന്നു. അത് മനുസ്മൃതി പറഞ്ഞിട്ടാണോ. ഈഴവനും പുലയനും എന്ത്കൊണ്ട് ഒരുമിച്ചു ഒരു ജാതിയായിക്കൂടഎന്താണ് അതിലെ തടസം
@user-hb8lx4ig3i
@user-hb8lx4ig3i 5 месяцев назад
Appol ningalude shabhayil nadakuna preshnagalo adyam athinoru pariharam kanu
@senastianat5922
@senastianat5922 7 месяцев назад
താങ്കൾ പറഞ്ഞത് ശരിയാണ് ജാതി ബ്രഹ്മണ്യത്തെ എതിർക്കാൻ ആർക്കും ധൈര്യമില്ല പൊതുബോധം ബ്രഹ്മണ്യ ബോധം തന്നെയാണ് അതുകൊണ്ടാണ് എതിർപ്പ് ധൈര്യത്തോട് മുൻപോട്ട് പോവുക അഭിനന്ദനങ്ങൾ
@Optimusprime_683
@Optimusprime_683 6 месяцев назад
എന്തുകൊണ്ടാണ് അവർണ സമുദായങ്ങൾ തമ്മിൽ വേർതിരിവ് നിലനിൽക്കുന്നത്. ഈ കാലത്തും ഇവർ ജാതീയത നിലനിർത്തുന്നു. അത് മനുസ്മൃതി പറഞ്ഞിട്ടാണോ. ഈഴവനും പുലയനും എന്ത്കൊണ്ട് ഒരുമിച്ചു ഒരു ജാതിയായിക്കൂടഎന്താണ് അതിലെ തടസം
@salimpn1038
@salimpn1038 6 месяцев назад
ഹിന്ദുത്വമാണ് ഇന്ത്യയുടെ നാശത്തിന് വഴിവക്കന്നത്​@@Optimusprime_683
@user-ie4ld8dp6h
@user-ie4ld8dp6h 5 месяцев назад
സ്വയം ചിന്തിക്കുക... ബുദ്ധി ആർക്കും പണയം വെക്കാതെ ഇരിക്കുക... ഭഗവാൻ ശ്രീകൃഷ്ണൻ ജാതി എന്നതിനെ കുറിച്ച് പറഞ്ഞതിലും വലുത് അല്ല.. Dr ശ്യാം കുമാർ പറയുന്നത് അദ്ദേഹത്തെ ഞാൻ കുറ്റം പറയില്ല 10000 രൂപ തന്നാൽ ഇതിലും വലിയ മത വിമർശനം ഞാൻ നടത്തും.... പക്ഷെ അതിൽ 1% പോലും സത്യം ഉണ്ടാവില്ല..ജന്മം കൊണ്ട് അല്ല കർമം കൊണ്ട് ആണ് ഒരുവന്റെ ജാതി നിശ്ചയിക്കുന്നത് എന്ന് പറഞ്ഞത് ഭഗവാൻ ശ്രീ കൃഷ്‌ണൻ ആണ്...18 am നൂറ്റാണ്ടു വരെ ജാതി എന്ന് ഒരു കാര്യം ഇന്ത്യൻ സമൂഹത്തിൽ ഇല്ല...ഇപ്പൊ നില നിൽക്കുന്ന ജാതി അത് ബ്രിട്ടീഷുകാരൻ അവന്മാരുടെ പ്രോപ്പഗണ്ട പ്രിന്റിംഗ് പ്രെസ്സിൽ ഉണ്ടാക്കി എടുത്ത ആണ്.... ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത് വിശ്വസിക്കാമോ അതോ സംസ്‌കൃതം ഇഷ്ടം ഇല്ലാത്ത ഒരാൾ സംസ്‌കൃതം പഠിച്ചു... സംസ്ർകൃതത്തിൽ ഏതോ സയ്യിപ് എഴുതി വെച്ചത് എന്തോ വായിച്ചു പറയുന്നത് വിശ്വസിക്കണോ...1900 ഇൽ ഒക്കെ ജീവിച്ചിരുന്ന സായിപ്പ് എഴുതി വെച്ചതും ഗ്രന്ഥങ്ങൾ എന്ന് പറഞ്ഞു നടപ്പുണ്ട് കുറെ ആളുകൾ... ജാതി വിവേജനം തുടച്ചു മാറ്റാൻ ബിജെപി ക്കു മാത്രമേ കഴിയു... വേറെ ആര് വന്നാലും aa വിവേജനം കൂട്ടാനെ നോക്കു... ജാതി വിവേജനം എന്നത് ഇല്ലാതെ ആവേണ്ടത് ഓരോ ഹിന്ദുവിന്റെയും ആവശ്യം ആണ്....എല്ലാ ഹിന്ദുക്കളും ഒരുപോലെ ജീവിക്കുന്ന ഒരു നാട് ബിജെപി ഉണ്ടാകുക തന്നെ ചെയ്യും...
@prasadkgnair5552
@prasadkgnair5552 5 месяцев назад
ഈ പറയുന്ന ആളുകൾ തങ്ങളുടെ മക്കൾക്കു വിവാഹം വരുമ്പോൾ ജാതി നോക്കും. ഈഴവൻ പുലയന്റെ വീട്ടിൽ പെണ്ണ് കൊടുക്കുമോ?
@user-ie4ld8dp6h
@user-ie4ld8dp6h 5 месяцев назад
@@prasadkgnair5552 നമ്മൾ എല്ലാം തന്നെ സയ്യിപിന്റെ അച്ചടി ശാലയിൻ സയ്യിപ്പ് ഉണ്ടാക്കി എടുത്ത ഗ്രന്ഥങ്ങളുടെ തിരുത്ത പെട്ട പതിപ്പിന്റെ ഇരങ്ങൾ ആണ്.....18am നൂറ്റാണ്ടിന് മുമ്പ് ജാതി എന്ന് ഒരു കാര്യം ഹിന്ദുക്കൾക് ഇടയിൽ നില നിന്നത് ആയി ചരിത്രം ഇല്ല.. എന്തിനു ഭഗവാൻ ശ്രീ കൃഷ്ണൻ ജാതിയെ കുറിച്ച് പറഞ്ഞത് ഒരുവന്റെ ജന്മം അല്ല കർമം ആണ് ജാതി നിശ്ചയിക്കുന്നത്.....മനുഷ്യരുടെ ഉള്ളിൽ ഉള്ള 4 ഗുണങ്ങൾ ആണ് വേദനങ്ങൾ അനുസരിച്ചു ജാതി നിശ്ചയിക്കുന്നത് അല്ലാതെ ജനനം അല്ല...
@Lucifer-el1tl
@Lucifer-el1tl 7 месяцев назад
Ambedkarന് ശേഷം ഇത്ര ശക്തമായ വിമര്‍ശനം കേട്ടിട്ടില്ല
@kamarudheenpanambra3463
@kamarudheenpanambra3463 5 месяцев назад
താങ്കൾ പറഞ്ഞതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇക്കാര്യത്തിൽ ഇനിയും ജാഗ്രത ആവശ്യമാണ്.
@kunhimohamed7328
@kunhimohamed7328 2 месяца назад
ജാതിയില്ലാത്ത ഹിന്ദു മതമെന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രമാണെന്ന് സഹോദരൻ അയ്യപ്പൻ. അപ്പോൾ ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യുന്നതെങ്ങിനെ എന്ന ചോദ്യത്തിന് സഹോദരൻ അയ്യപ്പൻറെ ഉത്തരം വളരെ ലളിതം. Eradicate Hinduism. ആരുടെ വിമർശനങ്ങളെയും വളരെ ചടുലതയോടെ നേരിടാറുണ്ടായിരുന്ന മുൻ മുഖ്യ മന്ത്രി ശ്രീ കരുണാകരൻ EMS ന്റെ വിമർശനങ്ങളെയും ആരോപണങ്ങളെയും ശകാരങ്ങളേയുമെല്ലാം വളരെ ഭവ്യതയോടെ നേരിട്ടത്തിന്റെ കാരണമായി പത്രക്കാരോട് പറഞ്ഞത് നമ്പൂതിരി ശാപം അനുഭവിക്കേണ്ടി വരുമോ എന്ന ഭയം കൊണ്ടാണ് എന്നാണ്. 😂 ഇതാണ് കൊട്ടി ഘോഷിക്കപ്പെട്ട സനാതനം.
@user-cj7fi3cy7g
@user-cj7fi3cy7g 7 месяцев назад
ആ ഗ്രന്ഥം എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ.
@kunhimohamed7328
@kunhimohamed7328 2 месяца назад
Dr. ശ്യാം കുമാറിനെപ്പോലുള്ള ധീരരായ പണ്ഡിതന്മാർ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. താങ്കളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
@sukumarapillai2490
@sukumarapillai2490 Месяц назад
കുഞ്ഞീ , ഈ ആളെ വെറുതേ വിടരുത് വല്ലതും ഒക്കെ കൊടുത്തു കൊണ്ടിരിക്കണം . മതം മാറ്റരുത് . അപ്പോൾ ഈ ആൾ വാക്ക് മാറ്റാം . " ബ്രഹ്‌മാനന്ദ " സന്യാസിയെ പോലെ മൂന്നാലെണ്ണം ഉണ്ടല്ലോ കൂടെ ലിസ്റ്റ് ചെയ്യാം . ( തങ്ങന്മാർ ഒത്താമാരെ അടുത്തിരുത്തുമോ ? ഇല്ല ! എല്ലാ സമൂഹത്തിലും ഇത്തരം ആചാരവും അസമത്വവും ഉണ്ട് . )
@prasadlp9192
@prasadlp9192 5 месяцев назад
ഹിന്ദുക്കളിൽ ജാതി തിരിവ് വേണ്ടാ. ഇനിമുതൽ ജാതി പറയരുത് എഴുതരുത് കേൾക്കരുത്.. അതിന് വേണ്ടി ഒന്ന് പ്രവർത്തിച്ചുകൂടെ
@thulaseedharannk4962
@thulaseedharannk4962 16 дней назад
തരകൻ, പണിക്കർ. മേത്തർ, തങ്ങൾ, കോയ ഒക്കെ ആകാമോ? ജാതി വയ്ക്കുന്നതോ വലിയ പ്രശ്നം? ജാതി എഴുതി ആനുകൂല്യങ്ങൾ വാങ്ങി, ജോലിയും വാങ്ങി. അത് വേണ്ടാന്ന് പറയുക. മറ്റുള്ളവർ ജാതിപ്പേരോ സ്ഥാനപ്പേരോ വേണമെങ്കിൽ വയ്ക്കട്ടെ.
@syamlalpk3710
@syamlalpk3710 5 месяцев назад
വ്യക്തവുംകൃത്യവുമായ അപഗ്രഥനം.....
@naseertla579
@naseertla579 5 месяцев назад
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ നിവർത്തി തന്നെ വിമർശിക്കുക നിരാശ വേണ്ട അറിവാണ് ആയുധം
@kunhimohammedk8912
@kunhimohammedk8912 4 месяца назад
വളരെ നന്നായിട്ടുണ്ട. ഇനിയും തുടരുക !!
@shiyadh3178
@shiyadh3178 5 месяцев назад
അറിവ് അത് മഹത്ത്വരമാണ് ❤️❤️
@balachandrabhat5816
@balachandrabhat5816 4 месяца назад
ഇതൊന്നും കൊണ്ട് വേർതിരിവിനെ ഇല്ലാതാക്കാൻ സാധ്യമല്ല.ബ്രമണ്യത്തെ ഉയർത്തുന്നവർ അധ:ക്രതർ തന്നേയാണ്.
@AB-lg6gz
@AB-lg6gz 5 месяцев назад
WISE MAN WITH DEEP KNOWLEDGE 💯👏🏼👏🏼💪🏽💪🏽
@vasujayaprasad6398
@vasujayaprasad6398 6 месяцев назад
ഇഎംഎസ് നമ്പൂതിരിപ്പാട് കളഞ്ഞില്ല. ദാനമായി കിട്ടിയ.
@kinsongeorge8573
@kinsongeorge8573 8 месяцев назад
Subscribed...waiting for more...!
@padmakumar6081
@padmakumar6081 7 месяцев назад
✊✊✊✊✊
@shajic7558
@shajic7558 6 месяцев назад
നിങ്ങൾ കാലഘട്ടത്തിൻ്റെ അനിവാര്യം
@underdogs703
@underdogs703 5 месяцев назад
സവർണ്ണ ബ്രാഹ്മണ്യം നശിക്കാതെ ഇന്ത്യ ഒരിക്കലും രക്ഷപ്പെടുകയില്ല
@sajithchandran89
@sajithchandran89 3 месяца назад
വേദങ്ങൾ എന്ന അമേദ്യം ഈഴവർ ഉപേക്ഷിക്കണം
@santhac1763
@santhac1763 6 месяцев назад
❤❤❤❤
@vidyadharankv4622
@vidyadharankv4622 5 месяцев назад
രവിചന്ദ്രൻ, ഗ്രൂപ്പായ നാസ്തികരുടെ അഭിപ്രായം യുക്തിവാദികളുടെ അഭിപ്രായമായി അവതരിപ്പിച്ചത് ശരിയായില്ല. ഇത്തരം സംഭാഷണങ്ങളിൽ വസ്തുതകൾ കൃത്യമായും അവതരിപ്പിക്കുന്നതാണ് നല്ലത്. മറ്റ് അഭിപ്രായങ്ങളോട് യോജിപ്പാണ്.
@KarthikeyanSreedharan1951
@KarthikeyanSreedharan1951 4 месяца назад
ശ്യാംകുമാറിന് നല്ല മാർക്കറ്റ് നൽകാൻ ഹിന്ദു വിരുദ്ധർ അഹമഹമികയാ മുന്നോട്ടു വരുന്നുണ്ട്. അവർ ആരോപിക്കുന്നതുപോലെ ആരും ശ്യാംകുമാറിനെതിരേ വിദ്വേഷ കാമ്പയിൻ നടത്തുന്നില്ല. യഥാർത്ഥത്തിൽ ശ്യാംകുമാറാണ് ഹിന്ദുത്വത്തിനെതിരേ വിദ്വേഷ കാമ്പയിൻ നടത്തുന്നത്. അതുകൊണ്ടാണ് ഈ ഹിന്ദുവിരുദ്ധരുടെ പിന്തുണ അദ്ദേഹത്തിനു കിട്ടുന്നത്. അദ്ദേഹത്തിൻ്റെ ഭാഗ്യ നക്ഷത്രം ഉയരത്തിൽ ജ്വലിക്കുകയാണ്. ഹിന്ദുത്വത്തെ അധിക്ഷേപിക്കാനായി ശ്യാംകുമാർ ഉപയോഗിക്കുന്ന ഒരു വാക്കാണ് ജാതിബ്രാഹ്മണ്യം. ഹിന്ദുമതം ജാതിബ്രാഹ്മണത്തിൻ്റെ മതമാണത്രേ! എന്താണ് ജാതിബ്രാഹ്മണ്യം എന്ന സാധനം? ഏതു പ്രമാണ ഗ്രന്ഥത്തിലാണ് അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്? വിമർശിക്കുമ്പോൾ പ്രമാണം ആധാരമായി വേണം എന്ന് ശ്യാംകുമാർതന്നെ പറയുന്നുണ്ടല്ലോ? ശ്രീരാമനെയും പുരാണങ്ങളെയും വച്ച് ഹിന്ദുത്വ പ്രതിരോധം സാധ്യമല്ല എന്നത് ശരിതന്നെ. ശ്യാംകുമാർ ധരിച്ചുവച്ചിരിക്കുന്നത് ശ്രീരാമനും പുരാണങ്ങളുമാണ് ഹിന്ദുത്വത്തിൻ്റെ ആധാര ശിലകൾ എന്നാണ്. അതൊരു വികല ധാരണയാണ് ശ്യാംകുമാറേ! താങ്കൾ ദശോപനിഷത്തുകളെയും ഗീതയെയും ആധാരമാക്കി വിമർശിക്കൂ. അവയാണ് ഹിന്ദുത്വത്തിന് ആധാരം. അല്ലാതെ അവയെക്കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടുള്ളതോ അവയിലെ തത്ത്വങ്ങൾക്കു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുള്ളതോ ആയ കാര്യങ്ങളാവരുത് ഹിന്ദുത്വത്തിനെതിരായ വിമർശനങ്ങൾക്ക് ആധാരം. കാരണം, അവയൊന്നും പ്രമാണങ്ങളല്ല. താങ്കളുടെ പൂർവികർ അനുഭവിച്ച അയിത്തവും വിവേചനവുമെല്ലാം ഇപ്പോൾ വായിച്ചറിഞ്ഞപ്പോൾ താങ്കൾക്കുണ്ടായ രോഷം ഇപ്പോഴും മനസ്സിൽനിന്നു കത്തുന്നു. അതൊന്നും വർത്തമാന കാല യാഥാർത്ഥ്യവുമായി പൊരുത്തപ്പെടില്ലെന്നു മനസ്സിലാക്കാൻ അവിവേകം കൊണ്ട് താങ്കൾക്കു കഴിയുന്നില്ല. ആ മാനസിക വൈകല്യമാണ് മുൻകാല രോഷത്തിൻ്റെ പ്രകടനമായി ഇപ്പോൾ വിമർശന രൂപത്തിൽ പുറത്തു വരുന്നത്. എനിക്കു താങ്കളോട് സഹതാപം തോന്നുന്നു, ഭൂതകാലത്തെ വർത്തമാന കാലമായി തെറ്റിദ്ധരിച്ച് ഭർത്സനം നടത്തുന്നതിൽ. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവ ജാതികളാണെന്നു ധരിക്കുന്നവന് എന്തു സംസ്കൃത പാണ്ഡിത്യമാണ് അവകാശപ്പെടാൻ കഴിയുക! ഇങ്ങനെ ധരിക്കുന്നത് ഏത് പ്രമാണത്തിൻ്റെ അടിസ്ഥാനത്തിലാണ്? താൻ ഇതിലൊന്നും പെടാത്ത ഒരു ദളിതനാണെന്ന് ഒരാൾ സ്വയം കരുതിയാൽ അയാൾ മറ്റുള്ളവരെ, പ്രത്യേകിച്ച് ബ്രാഹ്മണനെ, വെറുക്കും. ഈ വിഡ്ഢിത്തത്തിനു മരുന്നില്ല. എത്ര സംസ്കൃതം പഠിച്ചാലും ഈ അജ്ഞാനം നീങ്ങിപ്പോകില്ല. ബ്രഹ്മം എന്നാൽ എന്തെന്ന് ഉപനിഷത്തുകൾ പറയുന്നുണ്ട്. അല്ലാതെ ശങ്കരാചാര്യർ പറയുന്നതല്ല പ്രമാണം. ശ്രീനാരായണ ഗുരു 'താൻ ജാതിയും മതവും വിട്ടിട്ട് കാലങ്ങളായി' എന്നു പറയുന്നതിൻ്റെ അർത്ഥം പോലും ദുർവ്യാഖ്യാനം ചെയ്യുന്ന ഒരാളെ എങ്ങനെ വിമർശിക്കാതിരിക്കും? വിമർശിക്കുന്നത് എങ്ങനെ ഹേറ്റ് കാമ്പയിൻ ആകും? ഹിന്ദുവിരുദ്ധർ ചുമട്ടുകാരായി നടക്കുന്നതുകൊണ്ട് കുറെക്കാലം ശ്യാംകുമാറിന് മഞ്ചലിൽ സഞ്ചരിക്കാം.
@vineeshvattamkulath237
@vineeshvattamkulath237 4 месяца назад
Enna thankal onn vykthamaaki tharaamo.... Enthan bharmanyam enn.... Ariyakkanakin pusthagangal hindu mathathinte anenn avakashapedunnu... Athil ippo randenname ullo,hindu matham sthapikkaan 🤣🤣.... Shokam thanne.... Onn vykthamakku bhrahmanyam enthanenn
@KarthikeyanSreedharan1951
@KarthikeyanSreedharan1951 4 месяца назад
@@vineeshvattamkulath237 ബ്രാഹ്മണ്യം എന്താണെന്ന് അറിയണം, അല്ലേ? അതറിയാത്ത ശ്യാംകുമാർ ജാതിബ്രാഹ്മണ്യത്തെക്കുറിച്ച് അലമുറയിടുന്നു. അദ്ദേഹം പഠിച്ചതും ഡോക്ടറേറ്റ് എടുത്തതും തന്ത്രവിദ്യയിലാണ്. അത് അന്ധവിദ്യ തന്നെ. അതിൻ്റെ ബലത്തിൽ എന്തിനെക്കുറിച്ചും എന്തും പറയാമെന്നാണ് ശ്യാംകുമാർ ധരിച്ചു വച്ചിരിക്കുന്നത്. പക്ഷേ, പറയുന്നതൊക്കെ ഭോഷത്തരമാണ്. ഹിന്ദുമതത്തിൻ്റെ ആത്മീയ തത്ത്വങ്ങളുടെ പരമോന്നത ഗ്രന്ഥങ്ങൾ ഉപനിഷത്തുകളാണ്. പ്രത്യേകിച്ചും 10 മുഖ്യ ഉപനിഷത്തുകൾ. രണ്ടാം നിരയിൽ വരുന്നത് ഗീതയാണ്. ഹിന്ദുമത സ്ഥാപനത്തിന് രണ്ടല്ല ഗ്രന്ഥങ്ങൾ ഇപ്പോൾ വ്യക്തമായില്ലേ? രാമായണം പോലുള്ള ഗ്രന്ഥങ്ങൾ ഈ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സാഹിത്യ കൃതികളാണ്. അതിലെ കഥകളും കഥാപാത്രങ്ങളും വച്ചുകൊണ്ട് ഹിന്ദുമതത്തെ വിമർശിക്കുന്നത് അജ്ഞതയുടെ ലക്ഷണമാണ്. അതാണ് ശ്യാംകുമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണൻ ആരാണെന്ന് ബൃഹദാരണ്യക ഉപനിഷത്തിൽ 3.8.10-ൽ പറയുന്നു. ബ്രഹ്മജ്ഞാനിയാണു ബ്രാഹ്മണൻ. അറിവില്ലാത്തവൻ ബ്രാഹ്മണൻ്റെ സന്തതി ആയാലും ബ്രാഹ്മണനാകില്ലെന്ന് ഛാന്ദോഗ്യ ഉപനിഷത് 6.1.1-ൽ വ്യക്തമാക്കുന്നു. മനുസ്മൃതിയും പറയുന്നു, പഠിപ്പില്ലാത്തവൻ ബ്രാഹ്മണനല്ല, ശൂദ്രനാണെന്ന്. (2.157, 158, 168) ബ്രാഹ്മണ്യം എന്നു പറഞ്ഞാൽ ബ്രാഹ്മണനായിരിക്കുന്ന അവസ്ഥ. അതായത് ബ്രഹ്മജ്ഞാനം നേടിയ അവസ്ഥ. മനസ്സിലായോ? ശ്യാംകുമാറിന് ഇക്കാര്യങ്ങൾ അറിയില്ല. തന്ത്രവിദ്യക്കാരന് എന്തു ബ്രഹ്മവിദ്യ!! പി.എച്ച്ഡിയുടെ ബലത്തിൽ അദ്ദേഹം ആളുകളെ പൊട്ടത്തരങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നു. താങ്കളെപ്പോലെ ഒന്നും അറിയാത്ത, അന്വേഷണ ബുദ്ധിയില്ലാത്ത പാവങ്ങൾ അതൊക്കെ ഡിഗ്രിയുടെ തിളക്കംകണ്ട് വെട്ടി വിഴുങ്ങുന്നു. എന്നിട്ട് സത്യം ചൂണ്ടിക്കാണിക്കുന്നവൻ്റെ നേരേ പരിഹാസച്ചിരി പോസ്റ്റ് ചെയ്യുന്നു. കഷ്ടം!!
@mohananr
@mohananr 4 месяца назад
ശരിയായ മറുപടി.... സംസ്‌കൃതം പഠിച്ചു രാമായണം വായിച്ചു അതിലെ കുറേ സന്ദര്ഭങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക അതിൽ കവിഞ്ഞു ഒരു പണ്ഡിത്യവും ഈ ശ്യം ന് ഇല്ല... ഈശ്വര ലയനം ആണ് ഹിന്ദു ന്റെ അടിസ്ഥാനം അത് എങ്ങനെ സാധിക്കും എന്ന് പുരാണങ്ങൾ പറഞ്ഞു തരുന്നു... എന്താണ് ഈശ്വരൻ ന്ന് വേദങ്ങൾ പറയുന്നു..
@mohananr
@mohananr 4 месяца назад
​@@vineeshvattamkulath237മറുപടി അർഹിക്കുന്നില്ല... പറഞ്ഞു തന്നാൽ എല്ലാം മനസ്സിലാവുന്ന പോലെ അല്ലെ... എന്തിനാ മാഷേ ഈ പണിക്ക് നടക്കുന്നെ...😂
@vineeshvattamkulath237
@vineeshvattamkulath237 4 месяца назад
@@mohananr ഒരു ചുക്കും, ചുണ്ണാമ്പും താങ്കൾക്കും അറിയില്ല. അറിയുമായിരുന്നെങ്കിൽ അത്‌ പറയണം. മറുപടി പറയാൻ ഒരു കുന്തവും അറിയില്ലെങ്കിൽ, മറുപടി അർഹിക്കുന്നില്ല എന്ന് പറയാനേ കഴിയൂ....... ഭീരുത്വം.... വിവരക്കേട്.... വലിയ പണ്ഡിതൻ വന്നിരിക്കുന്നു, അർഹത നോക്കി അഭിപ്രായം പറയാൻ 🤣🤣🤣🤣🤣🤣
@sankarankarakad7946
@sankarankarakad7946 5 месяцев назад
ശംബൂകനെന്ന കഥാപാത്രം രാമായണത്തിൽ ഉള്ളത് എത്ര നന്നായി, സംഘപരിവാറിനെതിരെ ഒരു ആയുധം കിട്ടി
@rameesahammed3935
@rameesahammed3935 8 месяцев назад
👏🏾
@salimpn1038
@salimpn1038 6 месяцев назад
ഒബിസി കാർ സവർണർക്ക് എതിരായി സംഘടിക്കുക
@bijumathai3222
@bijumathai3222 5 месяцев назад
🙏🙏❤️❤️
@vksmn744
@vksmn744 5 месяцев назад
Jathy illa engil parasparam kalyanam kazhikan thadassam undavathe varumbol jathy illatheyavum.
@Vijayan55
@Vijayan55 4 месяца назад
ഹിന്ദ
@Karyam--
@Karyam-- 6 месяцев назад
*ജംബു ദ്വീപത്തിലെ മഹർഷിമാർ മാർസ് എന്ന് പറഞ്ഞത് മനസ്സിലായില്ല*
@muhammedashrafvnb6619
@muhammedashrafvnb6619 Месяц назад
❤❤❤
@kunhimohammedk8912
@kunhimohammedk8912 4 месяца назад
6:29
@gireeshv.k1498
@gireeshv.k1498 5 месяцев назад
സമരസം വരട്ടെ..സംഘർഷം അല്ല
@user-yo2vi1ys2x
@user-yo2vi1ys2x 5 месяцев назад
വരും തലമുറ കളെ ബ്രാഹ്മണ ർ ആക്കി തരാം എന്ന് എഴുതിയ ഒരു ബോർഡ് വച്ച് ഇരുന്നാൽ ഏറ്റവും ഉന്തും തള്ളും ഇപ്പോഴത്തെ കാലത്ത് ഇവിടെ ആയി രിക്കും ഇത് മുതലെടുത്ത് പുതിയ ഇനം സ്വാമി മാരുഠ ബ്രാഹ്മണ രു ഠ ഉണ്ട് എവിടെ എങ്കിലും ആരെങ്കിലും ബ്രാഹ്മണ ർ ആക്കി തരാം എന്ന് കേട്ടാൽ ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകൾ ഭ്രാന്ത് പിടിച്ച് നെട്ടോട്ടം ഓടുഠ കുറ്റം പറയുന്ന വർ ആദ്യം എത്തും ജന്മം കൊണ്ട് ഉള്ള ത് ജൻമം കൊണ്ട് ഉള്ള ത് തന്നെ യാണ്
@Karyam--
@Karyam-- 6 месяцев назад
14:18 *ബ്രാഹ്മണ്യത്തിന്റെ പുറത്തു നിലനിന്നിരുന്നതാണ് കേരളത്തിലെ കാവുകളും കുളങ്ങളും എല്ലാം. അത് ബ്രാഹ്മണ്യം സ്വാംശീകരിച്ചു എന്നോ? ആദ്യത്തെ വാചകത്തിലെ ബ്രാഹ്മണ്യത്തിന്റെ എന്നതിന് പകരം താങ്കൾ മറ്റെന്തോ ഒരു വാക്കാണ് പറയാൻ ഉദ്ദേശിച്ചത്. എന്തായിരുന്നു ആ വാക്ക് ശ്യാം സർ*?
@sreejith7627
@sreejith7627 6 месяцев назад
കേരളത്തിൽ ജാതി ഉണ്ട് സാർ, അത് കൊണ്ടാണല്ലോ ജസ്റ്റ് പാസ് മാർക്ക് കിട്ടിയ ഒരു സംവരണക്കാരന് സ്പോട്ട് അഡ്മിഷനും, ജോലിയും ഗവർൺമെന്റ് സ്ഥാപനങ്ങളിൽ കിട്ടുന്നത്. ഞാൻ വീണ്ടും പറയുന്നു, സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത, സബ്സിഡികൾ ഇല്ലാത്ത, ജനറൽ പാവങ്ങൾ എന്ത് ചെയ്യും .... അത് കൂടി പറയൂ
@vijayankuttappan3175
@vijayankuttappan3175 5 месяцев назад
Every body comes under reservation 10 % is for the economically weaker so called upper cast
@SureshBabu-lb2tu
@SureshBabu-lb2tu 5 месяцев назад
ജനറലിലെ പാവങ്ങൾക്ക് 10% സംവരണമുണ്ടല്ലൊ
@netlanders
@netlanders 5 месяцев назад
ചേട്ടാ വിവേചനം എന്താണ്, എങ്ങിനെയാണ്, എന്തിനാണ്, എന്തുകൊണ്ടാണ് എന്നു നല്ലപോലെ തിരിച്ചറിയുന്നവനാണ് ഹിന്ദു. അല്ലാതെ നിങ്ങളെപ്പോലെ കാപട്യത്തിൽ ഒളിച്ചു കടത്തുന്ന ഒന്നല്ല ഹിന്ദുവിന് വിവേചനം. ആര് ആർക്കു എപ്പോൾ എങ്ങിനെ വേണം വേണ്ട എന്നു നല്ലപോലെ അറിയാം. അതിനാൽ ബ്രാഹ്മണ്യം, ദളിതൻ ഇത്യാദി കാര്യങ്ങൾ ഇനിയും എടുത്തു വീശിയിട്ടു ഒരു കാര്യവും ഇല്ല. നിങ്ങൾക്കു എന്നല്ല ഒരാൾക്കും എല്ലാവരെയും തുല്യരായി കാണാൻ പോയിട്ടു മനസിലാക്കാൻ കൂടി ആവില്ല.. ചത്തു മലച്ച ആശയങ്ങൾ നേരമ്പോക്കിന്‌ പറയാം. അത്ര തന്നെ.
@perincherigopinathan3586
@perincherigopinathan3586 5 месяцев назад
Correct. He dabbles in past social discrimination. Where is the discrimination now.?
@netlanders
@netlanders 5 месяцев назад
@@perincherigopinathan3586 Every now and then, we exercise judgment. We use judgment while selecting our friends, spouses, careers, workers, employers, and so forth. Put another way, we avoid particular situations, people, and workplaces. Is this not prejudice? It is, indeed. We must use discernment. Our basic rationale for choosing one among many is our capacity for comparison. This implies that we pass judgment.
@balakrishnankm1051
@balakrishnankm1051 5 месяцев назад
ദളിതരായ രാംനാഥ് ഗോവിന്ദ് ദ്രൗപതി മുർമു എന്നിവർ രാജ്യത്തെ പ്രഥമ പൗരൻ ആയിരുന്നിട്ടും അവർ ദർശനം നടത്തിയ ക്ഷേത്രങ്ങളിൽ ചാണകവെള്ളം തളിക്കുന്നതോം ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളീൽ നിന്നു പോലും അവരെ മാറ്റി നിർത്തുന്നതും ചത്തുമലച്ച ആശയം ആയതുകൊണ്ടാണോ ? ഒരു സവർണ്ണൻറെ ശരാശരി 50 ഏക്കറിന് മുകളിലും ഒരു ശരാശരി ദളിത് കുടുംബത്തിന്റെ കൈവശം 7 സെൻററിൽ താഴെയും ആയിപ്പോയത് അതുകൊണ്ടാണോ? പി ജി യുഗം സെറ്റും നെറ്റും പാസായിട്ടും എയ്ഡഡ് മേഖലയിൽ ഒരു ജോലി നൽകാത്തത് ആശയം ചത്തു മലച്ചതു കൊണ്ടാണോ? താൻ കണ്ണുതുറന്നു നോക്ക് അപ്പോൾ മനസ്സിലാകും. ദളിതന് മാത്രമല്ല ദരിദ്രനായർക്കും N S S സ്ഥാപനങ്ങളിൽ ജോലികൊടുക്കാറില്ല.അവരുടെ കൈവശമുള്ള ഹോമിയോ മെഡിക്കൽ കോളേജ് ആയൂർവേദ കോളജ് കൂടാതെ ഏൻജീനിയറിംഗ് കോളേജുകൾ മറ്റു സ്ഥാപനങ്ങൾ 42:23 ഇവിടങ്ങളിൽ ഒന്നും ഒരു ദളിതനോ ഒരു ദരിദ്ര നായരെയോ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല
@netlanders
@netlanders 5 месяцев назад
@@balakrishnankm1051 വിവേചനം ഉണ്ടെന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. അതെപ്പോൾ എങ്ങിനെ വേണം എന്നറിയുന്നവരാണ് ഹിന്ദുക്കൾ എന്നാണ് ഞാൻ എഴുതിയത്. ഓരോ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നത് അതിന്റെതായ വിവേചനാധികാരം പ്രയോഗത്തിൽ വരുത്തിക്കൊണ്ട് മാത്രമാണ്. അടുക്കളയിൽ പാകം ചെയ്യുന്നത് മുതൽ ആശുപത്രികളിൽ ജോലികൾ ചെയ്യാൻ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത വരെ വിവേചനം എന്ന കാര്യം ഭംഗിയായി നടപ്പിൽ വരുത്തി തന്നെയാണ്. ക്ഷേത്രങ്ങളിൽ പോകേണ്ടതും അതു നടത്തേണ്ടതും അതിനു ജന്മ ജന്മാന്തരങ്ങളായി അതു പഠിച്ചും, അതിന്റെ പ്രാമുഖ്യം എന്തെന്നു തിരിച്ചറിഞ്ഞവരും മാത്രമാണ്. അവരല്ലാതെ ആരും ക്ഷേത്രത്തിൽ പ്രവേശിച്ചു കൂടാ. പള്ളികളെ പോലെയല്ല ക്ഷേത്രങ്ങൾ. അവ രണ്ടും വ്യത്യസ്തവും വിഭിന്നവുമാണ്. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ അല്ല. അങ്ങിനെയാക്കിയത് ഇവിടുത്തെ തിരിച്ചറിവ് എന്തെന്ന് കൂടി തിരിച്ചറിയാൻ ആവില്ലാത്തവരാണ്.. അതു കൊണ്ടു, അടുക്കളയിൽ ആഹാരം പാചകം ചെയ്യുന്നവർ അതിനു യോഗ്യതയുള്ളവർ ആയിരിക്കണം അതേപോലെ രോഗികളെ ചികില്സിക്കുന്നവരും. ഈ കാര്യം പമ്പര വിഡ്ഢികളും മനോദ്വന്ദന്മാരുമായ കമ്മികൾക്കു അറിയില്ല.
@csnarayanan5688
@csnarayanan5688 3 месяца назад
മതം വിശ്വാസമാണ് വിശ്വാസം യാഥാർത്ഥ്യം അല്ല. അതുകൊണ്ടാണല്ലോ മത വിശ്വാസം എന്ന് പറയുന്നത്. ഹിന്ദു ഭാരതീയ സംസ്കാരം ആണ് അതിനാൽ ഓരോ ഗോത്രവും ഓരോ ജാതി ആയി അന്നത്തെ നാട് വാഴി കളായ ജന്മിമാർ ഓരോ തൊഴിലും ഓരോ ജാതി ആയി തീർന്നു കാരണം അന്നത്തെ നാട് വാഴികളും പ്രചകളും നിരക്ഷരായ ജനങ്ങൾ ആയിരുന്നു അതിനു അവർ സ.സ്‌കൃത പണ്ഡിതർ ആയ വേദ ബ്രാഹ്മണരെ അവരുടെ പുരോഹിതർ ആക്കി . ഹിന്ദുവിന് സ്വന്തമായി ഒരു വിശ്വാസമോ ആചാരമോ ഇല്ല. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും അവരുടെ മത വിശ്വാസം മാത്രമേ പുലർത്താൻ കഴിയൂ.
@perincherigopinathan3586
@perincherigopinathan3586 6 месяцев назад
Exhavas dominates every aspect of life now in Kerala. He likes to dabble on past social caste discrimination. He is only doing some kind of “shadow boxing” Brahmins in Kerala do not even constitute 1% of population. Most of them for survival moving outside the State or overseas. Once “one man one vote”:is introduced, there is no question of discrimination. Only type of discrimination prevalent now is the “legal reservation” of employment opportunities in favour of so called OBCs, virtually discriminating members of the so called forward communities.
@syhuhjk
@syhuhjk 5 месяцев назад
മുന്നോക്ക സംവരണം ഉണ്ടല്ലോ പിന്നെ എന്താ ഒബിസിക്ക് കിട്ടുന്നതേ പ്രശ്നമുള്ളോ?
@syhuhjk
@syhuhjk 5 месяцев назад
Genetically Brahmins contributes almost 15 percentage (if you add nairs ) most of the nairs have paternal nambudiri ancestry
@perincherigopinathan3586
@perincherigopinathan3586 5 месяцев назад
@@syhuhjk Never heard of reservation for the forward community. If there are reservations for forward community, OBC, schedule caste and tribals mean every group has reservation. Then what is the meaning of reservations.
@sooryanarayanankk9099
@sooryanarayanankk9099 5 месяцев назад
കുമാരനാശാനും മാധവനും ഒരുപോലെ ഗുരുവിന്റെ ശിഷ്യനാണ് ഗുരുവിന്റെ പ്രധാന ശിഷ്യൻ കുമാരനാശാനാണ് ഒന്നു വ്യാഖ്യാനിക്കാമോ
@harilal9756
@harilal9756 5 месяцев назад
പുളുത്തും, മെക്കാളെ വിചാരിച്ചിട്ട് നടന്നില്ല.
@sajutrmadathilkunnel6166
@sajutrmadathilkunnel6166 6 месяцев назад
താങ്കൾ പറയുന്ന കാര്യങ്ങൾ ശരി ആണ്,, പക്ഷെ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടും ഇന്ത്യ ഭരണഘടനാ പ്രകാരം ആണ് മുന്നോട്ട് പോകുന്നത്. ഇവിടെ ദളിതർ അനുഭവിച്ചിരുന്ന ജാതീയ പീഡനങ്ങളും,,, പിന്നോക്കാവസ്ഥയും ഇന്ന് വളരെ അധികം മാറിയിട്ടുണ്ട്, സംവരണങ്ങളും,, ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇന്ന് ഒരു സവർണ സമൂഹവും എതിർ നിൽക്കുന്നില്ല,,, എന്നിട്ടും ഇവിടെ ദളിതൻ സാമൂഹ്യ മായി ഉയരുന്നില്ലെങ്കിൽ അതിന്റ കാരണം താങ്കളെ പോലെ ഉള്ള പണ്ഡിതന്മാരാണ്,, താങ്കൾ പോലും ഒരു നമ്പൂതിരി യുടെ അടുത്ത് പോയി മന്ത്ര തന്ത്രം പഠിച്ചില്ലേ,, അവർ അതിനു മനസ്സ് കാണിച്ചില്ലേ,,, ഇങ്ങനെ അസൂയയും, കുശുമ്പും,,ജാതി വിദ്വേഷം,, പറഞ്ഞു സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാതെ,, സ്വയം വളരാനും,,, തന്റെ കൂടെ ഉള്ളവരെ ഉയർത്തുവാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു ബുദ്ധി പരമായി ചിന്തിച്ചു മറ്റുള്ളവർക്ക് മാർഗദർശി ആകുക,,, അല്ലാതെ ജാതീയത പറഞ്ഞു സ്വയം ജീവിതം നശിപ്പിക്കാതെ,,, താൻ സംസ്‌കൃത പണ്ഡിതൻ ആണെന്നും,,😮
@x-factor.x
@x-factor.x 6 месяцев назад
താങ്കൾ സംസാരിക്കുന്നതു തന്നെ കാലങ്ങളായി സമൂഹ മനസ്സിൽ ഉറച്ചു പോയ ഉച്ചനീചത്വത്തിലൂന്നിയ ബ്രാഹ്മണ്യ ബോധനശാസ്ത്രത്തിന്റെ അയുക്തിപരമായ യുക്തിബോധത്തിൽ നിന്ന് കൊണ്ടാണ് ?!. അതുകൊണ്ടു തന്നെ ഒരു മറുപടി അർഹിക്കുന്നില്ല ?!. ഈ കൃത്രിമ ബുദ്ധി യുഗത്തിന്റെ പരമകാഷ്ഠയിൽ എത്തി നില്ക്കുന്ന ഈ കാലത്തും വിവാഹം ഉൾപ്പെടെയുള്ള സകല വിനിമയങ്ങളിലും ജാതി തന്നെയല്ലേ അടിസ്ഥാനം !!!???. 28:58
@pneelakandhannambeesan3590
@pneelakandhannambeesan3590 4 месяца назад
ലോകത്ത് സമാധാനം നില നിൽക്കുന്നത് ഹിന്ദുത്വം നില നിൽക്കുന്ന നാടുകളിൽ ആണ്. എല്ലാ സംസ്കാരങ്ങളും ഉൾകൊള്ളാൻ ഹിന്ദുവിന് കഴിയുന്നു എന്നത് ആണ് അതിനു കാരണം.hinduvile ഉച്ച നീച്ചത്വം എല്ലാവരുടെ മനസ്സിലും ഉണ്ട്.അത് brahmanniathinte മാത്രം കുറ്റം അല്ല.ഈഴവൻ്റെ മനസ്സിലെ ജാതി ചിന്ത കാണുന്നത് അവൻ്റെ മക്കൾ താഴ്ന്ന വർ എന്ന് parayappedunnavarumaayi kallianam നടത്താൻ ശ്രമിക്കുമ്പോൾ ആണ്.ക്ഷേത്രത്തിൽ ആരാധന നടത്താൻ ജീവിത ത്തിൽ പരിശുദ്ധിയും വേദത്തിൽ അറിവും ഉണ്ടായിരിക്കണം എന്നത് മുമ്പേ ഉള്ള തീരുമാനം ആണ്.അത് അനുസരിച്ച് ജീവിക്കത്തവർ സ്വാഭാവികമായും അകറ്റി nirthappetttu.ഇപ്പോഴും പൂജകൾ ചെയ്യാൻ ബ്രാഹ്മണൻ വേണം എന്ന് എല്ലാ ഹിന്ദുക്കളും ആഗ്രഹിക്കുന്നത് അത് കൊണ്ട് ആണ്.അതിനെ ഒരു മോശമായ പെരുമാറ്റം ആയി കാണേണ്ടതില്ല.brshmanniam ആർക്കും സ്വീകരിക്കാം.ആരും തടസ്സം നിൽക്കില്ല.പിന്നെ എന്തിനാണ് ഈ കോലാഹലം ഒക്കെ...?
@vineeshvattamkulath237
@vineeshvattamkulath237 4 месяца назад
Chartram eduth parishodichal kaanam, parishudhiyum, vedathilulla arivum
@sreejith7627
@sreejith7627 6 месяцев назад
താങ്കൾ പറയുന്നു മന്ത്രം മനസ്റ്റിൽ ചൊല്ലേണ്ടതാണെന്ന് തന്ത്ര ശാസ്ത്രത്തിൽ പറയുന്നു എന്ന് , അത് കൊണ്ട് തെരുവുകളിൽ ഹിന്ദുക്കൾ നാമജപം നടത്തരുത് എന്നും 😀 ഏറ്റവും രസകരമായത് താങ്കൾ തന്ത്രശാസ്ത്രം ബ്രാഹ്മണൻ എഴുതിയതായത് കൊണ്ട് അത് വിശ്വസിക്കുന്നില്ല എന്നാണ്. പിന്നെ മന്ത്രജപവും, നാമ ജപവും രണ്ടാണെന്നും ഏത് കുട്ടിക്കും അറിയാം. നമ്പൂതിരി മേധാവിത്വത്തെ ഞാനും അംഗീകരിക്കുന്നില്ല സാർ... താങ്കൾ സൂത്രശാലിയായ ഒരു കുറുക്കൻ തന്നെ ആണ്😊
@user-hb8lx4ig3i
@user-hb8lx4ig3i 5 месяцев назад
Ethu hindu rajyamanu sahodara we cherish kerathil erunukondu palathum paranjalo enid hindi paranjalo eekilla karanam 70 per hindukkalum bharathathil hindudharmayheye follow cheyyu.
@rsankaranarayanan5580
@rsankaranarayanan5580 5 месяцев назад
He cannot complete a single sentance during his discourse or interview without uttering the word "Brahmins'. Why....? He himself have to say.
@shaniyasap2113
@shaniyasap2113 5 месяцев назад
Now I watched 8 minute. I didnt heard word brahmin z
@rsankaranarayanan5580
@rsankaranarayanan5580 5 месяцев назад
@@shaniyasap2113 Hear fully and count. On an average once in a sentance would be the result.
@maximuop1178
@maximuop1178 5 месяцев назад
. Aarlko. Vendi. thilakkunna. Sambhar
@prakashanprakashan5792
@prakashanprakashan5792 4 месяца назад
ദുർഗുണം മാത്രം കാണുന്ന ദുർഗുണൻ
@vijeeshvijeesh7700
@vijeeshvijeesh7700 7 месяцев назад
സനാതന ധർമ്മത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. അത് സമൂഹത്തിന് ആശ്വാസം അല്ല.മലിം ജിഹാദി ഭീകരതയെ കുറിച്ചും,വിഘടന വാധ തെ കുറിച്ചും ഒകെ വിമർശന വിധേയ മാകണം.
@basheerb3498
@basheerb3498 6 месяцев назад
ബാലൻസിംഗ് സിംഗം
@TheVijeshvijay
@TheVijeshvijay 5 месяцев назад
​@@basheerb3498അതെ തീവ്രവാദം ഒക്കെ സമാദാനം പറത്തുന്നത് ആയത് കൊണ്ട് എന്തിന് വിമർശിക്കണം വളരെ ശരിയാണ്..
@ceepee044
@ceepee044 5 месяцев назад
ന്നലെ എനിക്കൊരു സമാധാനം കിട്ടു
@WorldWide-xm2ob
@WorldWide-xm2ob 5 месяцев назад
എന്ത് തന്നെ ആയാലും ക്രിസ്ത്യൻസ് തന്നെ ആണ് കിടു
@shanayyan93
@shanayyan93 4 месяца назад
കേരളിയസാമാന്യജനത്തിനു ഒന്നും അറിയില്ലന്നമട്ടിൽ താങ്കൾ നടത്തുന്നതു ബോധവൽക്കരണമല്ല. പത്തു നൂറ്റാണ്ടിനു പിന്നിൽ നിന്നാണു താങ്കൾ പറയുന്നതും ചിന്തിക്കുന്നതും. ആത്മീയ ചിന്തകളെല്ലാം യുക്തിക്കു നിരക്കാത്ത താണെങ്കിലും ഏതു മതക്കാരനായാലും, ആത്മീയതയില്ലെങ്കിൽ ഒരു വക നിർജ്ജീവതയും സ്വാന്തനരാഹിത്യവും അനുഭവപ്പെടും. താങ്കളുടെ ഒന്നിലധികം പ്രഭാഷണം കേൾക്കുന്നവർക്ക് ഒരു തരം വെറുപ്പേ തോന്നു.
@jamalbustani
@jamalbustani 5 месяцев назад
Mr. താങ്കൾക്കു അഭിമാനത്തോട് പറയാൻ പറ്റുമോ ഞാൻ ഒരു പറയനോ പുലയണോ ആണെന്ന്?
@vineeshvattamkulath237
@vineeshvattamkulath237 4 месяца назад
Appo nayarkkum, namboothirukkum ath parayan patum ennano
@damodarankgdamodaran8281
@damodarankgdamodaran8281 15 дней назад
അതെല്ലാം അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്
@loyalfinancialadviser
@loyalfinancialadviser 5 месяцев назад
സംസ്‌കൃതം പഴയതാണ്, പഴയതു കൊണ്ട് നടക്കണ നിങ്ങൾ പഴയതാണ്. You are outdated
@passion4nation
@passion4nation 4 месяца назад
Hinduism a super scam.. Puranam another comedy plus tragedy.. VEDAM and upanishad is again copy pasted blunder
@abhinavcmenon886
@abhinavcmenon886 2 месяца назад
Can u explain sir?
@abhinavcmenon886
@abhinavcmenon886 2 месяца назад
Which culture you recommend sir?
@kpregith
@kpregith 6 месяцев назад
17 വർഷംവിദ്യാഭ്യാസംചെയ്ത് 28 കൊല്ലം ഉദ്യോഗവുംനോക്കി വിരമിച്ച അനുഭവത്തിൽ ഒരു ബ്രാഹ്മണമേധാവിത്തവും വർണ്ണവിവേചനവും കണ്ടിട്ടില്ല.മറിച്ച് ബ്രാഹ്മണരായി വന്നവർ മാന്യമായി പെരുമാറായിട്ടുള്ളവരാണ്.ചെറ്റത്തരവും പോക്രിത്തരവും non Brahmins ആണ് ചെയ്തത് എന്ന തനുഭവം.ജാതി, വർണ്ണം,എന്നെല്ലാം കൊട്ടി പെരുമ്പറയിടിക്കുന്നത് സാക്ഷര പൊട്ടൻ മലയാളിയുടെ മനോരോഗമാണ്.
@kumarcv7181
@kumarcv7181 5 месяцев назад
ഒരു കാര്യം ചെയ്യൂ കേരളത്തിലെ എല്ലാ ഹിന്ദുക്കളെയും വീട് ബോംബ് വച്ച് തകർക്ക് അപ്പോൽ നിനക്ക് സന്തോഷം ആകും
@pbrprasad4430
@pbrprasad4430 5 месяцев назад
അടിത്തറ തകർക്കാൻ കഴിയില്ല. ഇത്രയും കളവു പറഞ്ഞിട്ടും എത്ര പേർ പുരാണങ്ങളേ നിരാകരിച്ചു
@sreejith7627
@sreejith7627 6 месяцев назад
നാരായണ ഗുരുവിനെ നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടത്തിന് വ്യാഖ്യാനിക്കുകയാണ്. സമത്വം അടിസ്ഥാനമാക്കിയാണോ രാജ്യങ്ങൾ യുദ്ധം ചെയ്യുന്നത്, സമത്വം അടിസ്ഥാനമാക്കിയാണോ ഒരു ഡോക്ടർ രോഗിയെ ചികിത്സിക്കുന്നത് ? ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എത്രയോ ഈഴവരുണ്ട് , നായൻമ്മാരുണ്ട് എല്ലാവരും ഉണ്ട്....
@bijucd1631
@bijucd1631 8 месяцев назад
അപൂർണമായി കാര്യങ്ങൾ അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുക എന്നത് അറിവിന്റെ ലക്ഷണമില്ല. ചിലരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയും. വെള്ളത്തിൽ വരച്ചാൽ വര വീഴില്ല എന്ന സത്യം താങ്കൾക്ക് ഉൾക്കൊള്ളേണ്ടി വരും. നിങ്ങളുടെ സ്വന്തം മനോരാജ്യത്തിൽ വലിയ കാര്യങ്ങൾ പറയുന്നു എന്ന് നിങ്ങൾ സ്വയം ധരിക്കുന്നു
@binus3754
@binus3754 7 месяцев назад
എങ്കിൽ അദ്ദേഹത്തെക്കാൾ പാണ്ഡിത്യമുള്ള ആളാണ് താങ്കളങ്കിൽ അദ്ദേഹം പറയുന്ന പറയ ഖണ്‌ഡിക്കുന്ന തരത്തിൽ മറുപടി നൽകുക. തെളിവ് സഹിതം ...
@padmakumar6081
@padmakumar6081 7 месяцев назад
​@@binus3754,✌️
@akchandran4954
@akchandran4954 7 месяцев назад
ഇദ്ദേഹം ഗ്രഥങ്ങളെ ഉദ്ധരിചാണ് വിമർശിക്കുന്നത് തങ്കൾ ഗ്രഥങ്ങളെ ഉദ്ധരിച്ച്‌ മറുപടി എഴുതുക അല്ലാതെ അപൂർണമായി എന്നു പറഞ്ഞതു കൊണ്ട് ആയില്ല അറിയില്ലെങ്കി . ഇത്തരം കാര്യങ്ങളിൽ ഇടപെടരുത്. നിങ്ങളുടെ പരമാർശം ആരും ഉൾകൊള്ളില്ല :
@padmakumar6081
@padmakumar6081 7 месяцев назад
@@akchandran4954 👍👍✌️✌️ സത്യം. പരമ്പരാഗതമായി തരാതരം പറയുന്ന കള്ളങ്ങൾ സത്യമായി കരുതിയിരിക്കുന്നവരാണ് നന്നൾ. സത്യം കേൾക്കുമ്പോൾ പൊള്ളും സനാതനധർമമല്ല സനാതന അധർമം.
@veepee1557
@veepee1557 7 месяцев назад
ബ്രാഹ്മണൻ എഴുതി വെച്ച ബുക്കിൽ ബ്രാഹ്മണ സ്തുതി സ്വാഭാവികം അല്ലേ? ജൂതൻ്റെ ബുക്കിൽ ദൈവം തിരഞ്ഞെടുത്ത ജനത അവർ അണ്. ഖുർ ആനിൽ മുസ്ലീമിനെ മാത്രം സ്വർഗം. പൊയ്കയിൽ അപ്പച്ചൻ ൻ്റെ ബുക്കിൽ അരണ് ദൈവം എന്ന് അറിയുമോ "ഡോക്റ്ററെ? ഡോക്റ്റർ"ഞാൻ അണ് പടച്ചോൻ എന്ന് "പറഞ്ഞു ഒരു കിത്താബ് ഇറക്ക്. ബ്രാഹ്മണന് ഒരു പ്രശ്നവും ഇല്ല. എന്നാല് സെമറ്റിക് മതക്കാർ ചിലപ്പോൾ തല എടുത്തേക്കാം.
@aliaspv3248
@aliaspv3248 5 месяцев назад
കാഞ്ചന സീത മൂവി കണ്ടിട്ടുണ്ടോ?
@BijuB-nz9zq
@BijuB-nz9zq 5 месяцев назад
സാർ നിങ്ങൾ രണ്ടര സംസാരമൊക്കെ കൊള്ളാം നിങ്ങളെന്താ മുസ്ലിങ്ങളും ക്രിസ്ത്യൻസിനെ പറ്റി സംരംഭം എടുക്കാത്തത് ഒരു ഹിന്ദുക്കളെ പറ്റി എടുക്കുന്നത് മുസ്ലീങ്ങളെ ജാതി സമ്പമുസ്ലീങ്ങളെ ജാതി സമ്പ്യംമുസ്ലീങ്ങളെ ജാതി സമ്പ്യം ജാതികൾ അവർക്കുമുണ്ടല്ലോ ഒരു കമ്പനി എല്ലാ അടച്ചുഒരു കമ്പനി എല്ലാ അടച്ചുപൂട്ടി ജാതിജാതി സമ്പർക്കം ആദ്യം പോയിട്ട് ഇന്ത്യയിലെ മൊത്തം കേരളത്തിലെ ജാതി സംബന്ധആദ്യം പോയിട്ട് ഇന്ത്യയിലെ മൊത്തം കേരളത്തിലെ ജാതി സംബന്ധം നോക്കിയാൽ ജീവിക്കാൻ പറ്റുന്നില്ല ശാന്തി സംബന്ധിച്ചശാന്തി സംബന്ധിച്ച വയറിന് അറിയോടാ
@vasanthakumarsk6827
@vasanthakumarsk6827 5 месяцев назад
എന്താണ് പറയാൻ ഉദ്ദേശിച്ചത്
@MrAbufathima
@MrAbufathima 5 месяцев назад
ഏതു മത ത്തിലാണ് ജാതി വ്യവസ്ഥ ഉള്ളത് ഹിന്ദു മതത്തിൽ അല്ലെതെ
@HabeebRahman-sg6bg
@HabeebRahman-sg6bg 5 месяцев назад
ഉത്തരം പറയാൻ കഴിയാതെ ഞഞ്ഞാ മിഞ്ഞാ പറയുന്നു. ജാതി ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ല
@MrAbufathima
@MrAbufathima 5 месяцев назад
ഇതിയാൻ എന്തുവാ പറയുന്നെ മാതാവേ സത്യമായും എനിക്ക് ഒന്നും നനസ്സിലായില്ല
@RadhakrishnaPillai-tl6zj
@RadhakrishnaPillai-tl6zj 5 месяцев назад
പണ്ടിതനാ
@sureshmangattil930
@sureshmangattil930 5 месяцев назад
അസുര ജന്മം ഹിന്ദു ഉണ്ടായ കാലം തൊട്ടേഹിന്ദു വിശ്വാസത്തെ തകർക്കാൻ ഇതുപോലത്തെ അസുര ൻ ഉണ്ടായിരുന്നു ഇവൻ അവരുടെ പിൻഗാമി ഇവൻ വിചാരിച്ചാൽ കുറച്ചു ആളുകളെ നല്ലമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനെ പറ്റുഹിന്ദുവിശ്വാസികളുടെ എണ്ണം ലോകത്തിൽ വർധിച്ചിട്ടെ ഉള്ളു ഇവന്റെ ചത്തു പോയ അസുരപ്പട വന്നാലും ഹിന്ദു ധർമത്തെ ഒന്നും ചെയ്യാൻ പറ്റില്ല അത് നിത്യ സത്യമാണ് സനാതന മാണ് ജയ് ശ്രീ രാം
@sajutrmadathilkunnel6166
@sajutrmadathilkunnel6166 6 месяцев назад
താങ്കൾ പറയുന്ന കാര്യങ്ങൾ ശരി ആണ്,, പക്ഷെ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടും ഇന്ത്യ ഭരണഘടനാ പ്രകാരം ആണ് മുന്നോട്ട് പോകുന്നത്. ഇവിടെ ദളിതർ അനുഭവിച്ചിരുന്ന ജാതീയ പീഡനങ്ങളും,,, പിന്നോക്കാവസ്ഥയും ഇന്ന് വളരെ അധികം മാറിയിട്ടുണ്ട്, സംവരണങ്ങളും,, ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇന്ന് ഒരു സവർണ സമൂഹവും എതിർ നിൽക്കുന്നില്ല,,, എന്നിട്ടും ഇവിടെ ദളിതൻ സാമൂഹ്യ മായി ഉയരുന്നില്ലെങ്കിൽ അതിന്റ കാരണം താങ്കളെ പോലെ ഉള്ള പണ്ഡിതന്മാരാണ്,, താങ്കൾ പോലും ഒരു നമ്പൂതിരി യുടെ അടുത്ത് പോയി മന്ത്ര തന്ത്രം പഠിച്ചില്ലേ,, അവർ അതിനു മനസ്സ് കാണിച്ചില്ലേ,,, ഇങ്ങനെ അസൂയയും, കുശുമ്പും,,ജാതി വിദ്വേഷം,, പറഞ്ഞു സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാതെ,, സ്വയം വളരാനും,,, തന്റെ കൂടെ ഉള്ളവരെ ഉയർത്തുവാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു ബുദ്ധി പരമായി ചിന്തിച്ചു മറ്റുള്ളവർക്ക് മാർഗദർശി ആകുക,,, അല്ലാതെ ജാതീയത പറഞ്ഞു സ്വയം ജീവിതം നശിപ്പിക്കാതെ,,, താൻ സംസ്‌കൃത പണ്ഡിതൻ ആണെന്നും,,😮
Далее
Epic Reactions 😂
00:33
Просмотров 2,7 млн
Цены на iPhone и Жигули в ЕГИПТЕ!
50:12
Почему худеют от Оземпик?
00:37
Просмотров 316 тыс.
Epic Reactions 😂
00:33
Просмотров 2,7 млн