Тёмный
No video :(

ശ്രീരാമന്റെ വനവാസകാലത്തെ നാസിക് | സീതയെ രാവണൻ അപഹരിക്കുന്ന സ്ഥലം |ശൂർപ്പണഖയുടെ മൂക്ക് മുറിച്ച സ്ഥലം 

Amrita Bharatham
Подписаться 81 тыс.
Просмотров 10 тыс.
50% 1

രാമായണ കഥകളിലെ ഒട്ടേറെ സ്ഥലങ്ങളുടെ കാഴ്ചകളുമായി പുണ്യ നഗരമായ മഹാരാഷ്ട്രയിലെ നാസിക്കിലൂടെ ഒരു യാത്രയാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുഭമേള നടക്കുന്ന നാല് സ്ഥലങ്ങളിൽ ഒന്നാണ് എന്നുള്ളത് നാസിക്കിന്റെ തീർത്ഥാടന പ്രാധാനം വർദ്ധിപ്പിക്കുന്നു. ശ്രീരാമൻ സീതയും അനുജനുമായി ഇവിടെ ഒരു വർഷത്തോളം താമസിച്ചു എന്നാണ് രാമായണം പറയുന്നത് . ലക്ഷ്മണൻ രാവണ സഹോദരി ശൂർപ്പണഖയുടെ മൂക്ക് മുറിക്കുന്നത് ഈ നാസിക്കിൽ വെച്ചാണ് എന്നാണ് വിശ്വാസം അതുകൊണ്ടാണ് ഈ സ്ഥലത്തിന് നാസിക് എന്ന് പേര് വന്നത്. സീതാദേവി അഗ്നിപ്രവേശനം ചെയ്തു മായാ സീത പ്രകടമാകുന്നതും രാവണൻ സീതയെ അപഹരിക്കുന്നതും ഇവിടെയാണ്. രാമായണകഥകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളോടൊപ്പം മറ്റനവധി പുണ്യ സ്ഥലങ്ങളും ക്ഷേത്രങ്ങളും ഇവിടെ കാണുവാൻ സാധിക്കും
Embark on a spiritual odyssey through Nashik, the revered city nestled in Maharashtra, celebrated for its profound connection to the epic Ramayana. This video takes you on a panoramic journey to explore the myriad places that echo the tales of Lord Rama’s sojourn. Nashik’s sanctity is magnified as it hosts the Kumbh Mela, one of the grandest religious congregations held every twelve years.
According to the Ramayana, Nashik served as a retreat for Lord Rama, Sita, and Lakshmana during their exile. It is here, in the tranquil groves of Panchavati, that Lakshmana is said to have severed the nose of Surpanakha, Ravana’s sister, giving rise to the city’s name-derived from the Sanskrit word ‘nasika’, meaning nose. This very soil witnessed the pivotal moment when Goddess Sita was taken by Ravana, marking the beginning of a legendary quest.
Nashik is not just a tapestry of mythological landmarks; it is a mosaic of numerous sacred sites and temples, each resonating with the chants and hymns that have sanctified its air for millennia. From the tranquil banks of the Godavari to the ancient Kalaram Temple, Nashik invites you to immerse in its divine aura and unravel the stories etched in its sacred lands.
keywords:
Nashik travel guide malayalam,
Nashik pilgrimage tour malayalam,
Ramayana Nashik locations malayalam,
Kumbh Mela Nashik experience malayalam,
Panchavati spiritual journey malayalam,
Nashik Godavari ghats malayalam,
Hindu mythology Nashik malayalam,
Nashik temples and history malayalam,
Maharashtra holy cities malayalam,
Indian cultural destinations malayalam,
Godavari river,kapila river,godavari kapila sangam,
kapila godavari sangam,panchavati, laksman mandir,kalaram temple ,goraram temple, kubha mela malayalam,

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@tmharihari8072
@tmharihari8072 4 месяца назад
നന്നായി ട്ടുണ്ട്. ഞാന്‍ പലപ്പോഴും പോയിട്ടുണ്ട്. ഐതിഹാസിക മായ പുണ്യ സ്ഥലം. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പോകണം
@narendranshaji7427
@narendranshaji7427 4 месяца назад
വളരെ ലളിതമായി വിശേഷങ്ങൾ പറഞ്ഞു. ❤️
@gopinathantv3706
@gopinathantv3706 4 месяца назад
വളരെ ഇഷ്ടപ്പെട്ടു, ഇതുപോലുള്ള കാര്യങ്ങളെ പ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@smithamurali3155
@smithamurali3155 4 месяца назад
Hare ram
@vinodkanadath9653
@vinodkanadath9653 4 месяца назад
Ignore negative comments... ദയവായി ആരും മോശം കമന്റ്സുകൾ രേഖപ്പെടുത്താതിരിക്കുക...
@jayaprasad4937
@jayaprasad4937 4 месяца назад
വീഡിയോ ഇഷ്ടം ആയി 👍
@sreevalsam1043
@sreevalsam1043 4 месяца назад
Jai Sreeraman❤
@gangadhrannair9991
@gangadhrannair9991 4 месяца назад
Nice explanations. Thanks sir
@shajithachanat8718
@shajithachanat8718 2 месяца назад
ജയ് ശ്രീ രാം❤
@sahadevanpillai8601
@sahadevanpillai8601 2 месяца назад
നല്ലതായിട്ടുണ്ട്. യഥാർത്ഥയം തന്നെ ആണ് ❤❤
@sulochanasushakumar2813
@sulochanasushakumar2813 2 месяца назад
Sooper avadharanaa, mun jaanma suhrudham monu...God bless you 🙏🙏❤️❤️
@pradeep8566
@pradeep8566 4 месяца назад
Jai Sri Ram
@sujatkm6418
@sujatkm6418 2 месяца назад
Super ❤❤❤
@jayamanychangarath6135
@jayamanychangarath6135 Месяц назад
Jai Sree Ram🙏
@kurupvijay
@kurupvijay 4 месяца назад
very nice to see and get all valuable information. thanks a lot, god bless you
@geeths6760
@geeths6760 2 месяца назад
വളരെ ആധികാരികമായി ശ്രീരാമനും സീതാദേവിയും അനുജൻ ലക്ഷ്മണനും സഞ്ചരിച്ച വഴികളിലൂടെ ഞങ്ങളെ .......കഥയുറങ്ങുന്ന വഴികളിലൂടെ എത്തിക്കാൻ ശ്രമിച്ചതിന് നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല!
@kunhambunair5257
@kunhambunair5257 4 месяца назад
ഞാൻEr.പി.കെ നായർ.retd എഞ്ചിനീയർ മഹാരാഷ്ട്ര govt സർവീസ്.നാസിക് ഒരു കുടിയേറ്റ സ്ഥലം കൂടിയാണ്.1947ഇൽപാകിസ്താനിൽ നിന്ന് വന്ന പഞ്ചാബികൾക്കു താമസിക്കാൻ കൊടുത്തസ്ഥലം. നമ്മുടെ കയ്യിൽ ഉള്ള പൈസ മുഴുവനും പല പ്രാർത്ഥനയും ചയിച്ച് തീർക്കുന്നതാണ്
@hari3836
@hari3836 Месяц назад
Bhagavanu.enjaneyanusapam.vannathe
@MegaShajijohn
@MegaShajijohn 4 месяца назад
Super Congrats!
@user-ey2ec4mu1y
@user-ey2ec4mu1y 4 месяца назад
It is very very correct.I have seen these places
@miniganga3184
@miniganga3184 2 месяца назад
🙏🏻🙏🏻🙏🏻
@ushavenugopal6570
@ushavenugopal6570 4 месяца назад
@omanagangadharan1062
@omanagangadharan1062 4 месяца назад
I was in Nasik and panchavadi twice💐🙏
@lalithae7122
@lalithae7122 4 месяца назад
👌🙏
@siddardasdas8578
@siddardasdas8578 4 месяца назад
❤🎉
@sunil-ep8hs
@sunil-ep8hs 2 месяца назад
ജയ് ശ്രീ റാം 🙏🙏🙏👍👌
@UshaKumari-ul1wy
@UshaKumari-ul1wy 4 месяца назад
❤😂
@ampadyvlogs6034
@ampadyvlogs6034 2 месяца назад
Aru paranjalum avar vivaravum ellathavar
@nandakumaranpp6014
@nandakumaranpp6014 4 месяца назад
നാസിക്കില്‍ തന്നെയല്ലേ ഷിര്‍ദിസായീ മന്ദിര്‍? ഒന്നും പറഞ്ഞില്ല!
@AmritaBharatham
@AmritaBharatham 4 месяца назад
Nasi aduthanu. Enikk pokan pattiyilla
@geetharavi4096
@geetharavi4096 4 месяца назад
🙏🏻🙏🏻🙏🏻
@anoopanoop7915
@anoopanoop7915 4 месяца назад
❤❤❤❤
@prasannasreedharan1537
@prasannasreedharan1537 4 месяца назад
🙏🏻🙏🏻🙏🏻
@binilkumarsudhi9408
@binilkumarsudhi9408 4 месяца назад
❤❤
@Smithak-jr8ro
@Smithak-jr8ro 4 месяца назад
🙏🙏🙏
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 427 тыс.