Тёмный

ശ്രീരാമൻ ബാലിയെ വധിച്ചത് എന്തിന് ? | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 19 тыс.
50% 1

ശ്രീരാമൻ ബാലിയെ വധിച്ചത് എന്തിന് ? | T S Syam Kumar. #kftf (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം.)രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@chathukaruppan7610
@chathukaruppan7610 5 лет назад
രാമൻ പറഞ്ഞത് തന്നെയാണ് ഇന്ന് മോദിയും പ്രാവർത്തികമാക്കുന്നത്
@lukosejithus915
@lukosejithus915 5 лет назад
Ennu modi thannodu vannu paranjo...ingane thannanu vyakyanich ellam kulamakki vachirikkhnnath...viddikooshmandangal
@RLJP1963
@RLJP1963 5 лет назад
ദൈവങ്ങൾക്ക് മാത്രമേ മരത്തിന്റെ പിന്നിൽ ഒളിഞ്ഞിരുന്നു മറ്റൊരു വർഗ്ഗത്തിന്റെ രാജാവിനെ കൊല്ലാൻ കഴിയു. അതാണ് ദൈവത്തിന്റെ പദ്ധതി.
@RLJP1963
@RLJP1963 5 лет назад
@Harindran Koroth Books wrote by devathas😢. Dravida kings were named as animal by devathas. Invasions by Aryans made stories to suppress the Dravidian.
@lukosejithus915
@lukosejithus915 5 лет назад
@@RLJP1963 yahovayum anganayirunnu rathriyil urangikidannappolanu israyelile aadya jathare ellam samharichath..mind it
@lukosejithus915
@lukosejithus915 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KPRLBX7gWr8.html Ithanu sathyam
@rrassociates8711
@rrassociates8711 Год назад
പിന്നെ CPM നും😢
@user-jd5nv3jd9
@user-jd5nv3jd9 6 месяцев назад
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@dr.kavithabalakrishnan8060
@dr.kavithabalakrishnan8060 Месяц назад
India kku purathu orupad rajyangalil ramayanam katha undu
@jishnus7986
@jishnus7986 3 года назад
എന്നേ വര ബാലീയെ നേർക് നിന്നു തോല്പിക്കാൻ സാക്ഷാൽ ഈശോൻ പോലും കഴിയില്ല രാമായണത്തിലെ അല്ല എല്ലാം കഥപത്രങളിൽ നിന്നും ബാലീയാണ് ശക്തൻ 🔥🔥🔥🔥🤜🤛👊💪💪💪💪💪
@ak6320
@ak6320 Год назад
😂😂😂 ഭാസംസുരനെ പേടിച്ചല്ല ശിവൻ ഓടിയത്. കൊടുത്തിട്ട് തിരിച്ചെടുത്ത എങ്ങയിരിക്കും അതുകൊണ്ടാ. അതുപോലെ തന്ന ബലിയും.. 🤣🤣🤣. നേർക്ക് നേരെ നിൽക്കുന്നത് ആരായാലും എന്ന് പറയാൻ 🤣🤣🤣. കഥയായാലും യഥാർത്ഥ മായാലും അതിനു അർഥംമുണ്ട് ok
@parameswaranedachira1771
@parameswaranedachira1771 Год назад
​@@ak6320 ഒന്ന് പോ സാറെ എന്തു സത്യം. വെറും കഥ. നുണക്കഥ ഇതിനൊക്കെയാഥാർത്ഥ്യമായ എന്തെങ്കിലും ഉണ്ടോ ?
@unnikrishnan6168
@unnikrishnan6168 9 месяцев назад
കെട്ടു കഥകൾ മാത്രമാണ് മതവും ജാതിയും വേർതിരിച്ചത് ആശ്ചര്യമായ ഒന്നും തന്നെ ലോക ചരിത്രത്തിൽ നടന്നിട്ടുമില്ല ഇനി നടക്കാനും പോകുന്നില്ല
@ismailpsps430
@ismailpsps430 3 месяца назад
നടന്നിട്ടുണ്ട്,വർഷം 1986
@nalathraaj2731
@nalathraaj2731 2 месяца назад
How can I get all of speeches in English.I am a regular visitor in your all videos.I am Keralite but many years in Mumbai.I can't talk or teach my Maharashtrian friends due to short knowledge of convert malayam to hindi.Please help me to refer all this materials in English or in Hindi.
@sasidharannetumchira6971
@sasidharannetumchira6971 2 года назад
താങ്കൾ പറയുന്നത് കാര്യമാത്രപ്രസക്തമായ വസ്തുതകളാണ് മര്യാദാ പുരുഷോത്തമനാണെന്നു ള്ള രാമ സകല്പത്തെ തകിടം മറിക്കുന്ന അനേകം ഘടനകളിൽ ഏറ്റവും നിന്ദ നീയമായ ഒന്നാണ് ബാലിവധം സത്യത്തിൽ ബാലിയെ ഭയന്നിട്ടാണ് രാമൻ ഈ കൃത്യം ചെയ്തത്
@sijimathew3797
@sijimathew3797 Год назад
😀😀bhayamo
@ak6320
@ak6320 Год назад
😂😂😂😂 മുൻപിൽ നിന്ന് എതിർത്താൽ എന്താകും.... ഭസ്മസുരനെ പേടിച്ചിട്ടാണോ പണ്ട് ശിവൻ ഒടിയത്തെന്നു പറയുന്നത്. 😂😂😂. ഭൂമിയിൽ നാരായണൻ നരനായി അവതരിച്ചെന്നു വാൽമീകി രാമായണം. ആ രാമന് ബലിക്ക് കൊടുത്ത വരം തെറ്റിക്കാൻ പറ്റുവോ. കൊടുത്തതാരായാലും 😂😂😂😂 ലൈക്‌ ഭഷ്മസൂർ... ആ ഇനി നേരെ നിന്ന് വെടി വെച്ചിരുന്നേൽ പറഞ്ഞെന്നെ കണ്ടോ കണ്ട വാക്കിന് വേലയില്ല. പാതി ശക്തി കിട്ടിയില്ല. 😂😂
@rajeshn33
@rajeshn33 Год назад
Nonsense .......
@vasva7393
@vasva7393 7 месяцев назад
രാമൻ ഒരു കഥാ നായകൻ മാത്രമാണ് എന്നാൽ സംഘപരിവാർ ദേശീയ ദൈവമായി രാഷ്ട്രീയ മുതലെടുപ്പിന് കൊണ്ടുനടക്കുകയാണ്
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Raamayanam anusarichu baalikku yudham cheyyunnalude paguudhi shakthi kittum ennanu..... baali dharmmam cheidhillengil dharmmathe rakshikkan ingane cheyyam
@chathukaruppan7610
@chathukaruppan7610 5 лет назад
ശ്രീലങ്ക രാമായണം വായിക്കുക. ഇന്ത്യയുടെ രാമായണവുമായി വ്യത്യസ്തമാണ് .
@ijoj1000
@ijoj1000 4 года назад
വ്യക്തമായി നന്ദി,,, ഇനി രാമൻ സുഗ്രീവനുമായി ഉടംമ്പടി ചെയ്യുന്നത് കൂടി ഒന്ന് വിവരിക്കാമോ?
@usnvpm4788
@usnvpm4788 Год назад
ഇമ്മാതിരി പൊട്ടത്തരങ്ങളിൽ അഭിരമിക്കുന്ന മനുഷ്യരേ എന്ത് വിളിക്കും
@vijayanporeri3847
@vijayanporeri3847 3 года назад
ശ്രീരാമൻ ജനിച്ചിട്ടുണ്ടോ സാർ? ജനിക്കാത്ത രാമൻ ബാലിയെ കൊല്ലുമോ?
@emilbaby363
@emilbaby363 3 года назад
Kritaugam. Harichndrn. 39 lasham vrshm trada ugam. 21 lasham varsham. Sreeramn. Duaparaugam. Sreekrishnan. 14 lashm varsam munp. 1500 varsam munp madhiasiyayil ninu afganila kibar churam vzhi kadanu indiayil vana arianmarenginaya 21 lasham varsam munp jeevichenu kadayil parauna ramante jenma stalam kandu pidichatu.?
@ak6320
@ak6320 Год назад
😂😂😂 ഉണ്ടോന്നു ചോദിച്ച? ഉണ്ടാക്കും. എന്തിനാ എന്നാലല്ലേ എതിർക്കാൻ പറ്റു 😂😂😂
@georgekuzhikandathil7498
@georgekuzhikandathil7498 5 лет назад
ഫ്രീതിങ്കേർസ്ന് എന്തു രാമനും ബലിയും
@vijayanporeri3847
@vijayanporeri3847 3 года назад
അല്ല സാറേ രാമായണം ഉണ്ടായട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞല്ലേ മനുസ്മൃതി ഉണ്ടായത്? പിന്നെ എങ്ങനെ രാമൻ മനുസ്മൃതി സ്വീകരിക്കും?
@rajagopalr8881
@rajagopalr8881 3 года назад
enthengilum okke parayande... angeru kuru pottiyirikuva....
@vijayankn615
@vijayankn615 4 месяца назад
അങ്ങനെയായിരുന്നെങ്കിൽ, മനുസ്മൃതി അനുശാസിക്കും വിധം താൻ രാജ്യം ഭരിക്കുമെന്ന് ഭരദ്വാജമുനിക്ക് ഉറപ്പു നൽകുന്നതെങ്ങനെ. യഥാർത്ഥത്തിൽ, മഹാഭാരതകഥയുടെ ഒരു ഭാഗം മാത്രമാണ് രാമായണമെന്നും പ്രബലമായ ഒരു സിദ്ധാന്തമുണ്ട്.
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Avasaanam sri raaman paranja vaakugalil samaadhanamaayi baali thande shakthiyulla maala sugreevanu manapoorvam kodukkunnudu..... idhonnum ee videovill uploading iila
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Raamayanam manasilaakkanullaa manasaanu pradhaanam
@RLJP1963
@RLJP1963 5 лет назад
രാമനും അവരുടെ പരമ്പരകളും ദ്രാവിഡന്മാരോട് ക്ഷമ ചോദിക്കുമോ?
@anilnadh5851
@anilnadh5851 5 лет назад
☺️☺️☺️☺️☺️ചരിത്ര ബോധം.....!!!!!
@anilnadh5851
@anilnadh5851 5 лет назад
നിന്റെയൊcke ദ്രാവിഡ സ്‌നേഹം.... kraa.. thooof....
@captain3572
@captain3572 4 года назад
പോടോ ഊളെ.. രാവണൻ ആര്യൻ ആണ്. പോയി രാമായണം വായിക്കൂ
@govindhannampoothiri7739
@govindhannampoothiri7739 3 года назад
ഒരു ചെറിയ വ്യത്യാസമുണ്ട് - ബാലി സുഗ്രീവനെ ആട്ടിപ്പുറത്താക്കി ഭാര്യയെ ബലാൽകാരമായി അനുഭവിച്ചു. വിധവയായ താര സ്വന്തം ഇഷ്ടപ്രകാരം സുഗ്രീവനെ വരിച്ചു. സുഗ്രീവൻ ദണ്ഡ്യനാണോ ?
@harikillimangalam3945
@harikillimangalam3945 10 месяцев назад
വാനരസ്ത്രീകൾക്ക് പാതിവ്രത്യം ഇല്ലാ എന്ന് പറയുന്നുണ്ട്. അപ്പോ അതൊരു വിഷയമല്ല
@rajeshn33
@rajeshn33 Год назад
Feel pity about athest ....😂. Right from begenning they say god does not exists .... And they didnt even succeed in confessing human generations on that.. decade after decade they fail on their ideology and religious belief of people are increasing decade after decade .....😂 Nothing to say....
@balakrishnanmallath7585
@balakrishnanmallath7585 Год назад
കാമം=ആഗ്രഹം
@rajendrankannath8809
@rajendrankannath8809 5 лет назад
ബാലിയെവധിച്ച്സുഗ്രീവനുമായിസംഖൃംചെയ്താൽഅങേക്ക്ഗുണമുണ്ടാകുമെന്ന്ആദൃമായിരാമനോട്പറഞത്.താഴ്നജാതിയിൽപെട്ട.ശബരി.എന്നതപസ്വിനിആണ്..എന്തുകൊണ്ട്
@shanayyan93
@shanayyan93 6 месяцев назад
വ്യാസൻ മഹാഭാരതം കഥ രചിക്കേണ്ടിവന്ന സാഹചര്യം കൂടി പറയാമോ?
@rohithkrishnan1450
@rohithkrishnan1450 3 года назад
സുഗ്രീവൻ താരയെ പരിഗ്രഹി ച്ചത് ബാലിയുടെ മരണ ശേഷമാണ്.. അതു കൊണ്ട് ബാലിയുടെ രുമയെ കീഴടക്കിയതതും സുഗ്രീവൻ താരയെ പരിഗ്രഹിച്ചതും compare ചെയ്യാൻ പറ്റില്യ
@johnsamuel1602
@johnsamuel1602 Год назад
സഹോദരൻ മരിച്ചാൽ സഹോദരന്റെ ഭാര്യ സ്വന്തം ഭാര്യ ആകുമോ 😂😂
@navadarshan897
@navadarshan897 11 месяцев назад
ന്യായീകരണ സനാതന
@vedprakashkk336
@vedprakashkk336 6 месяцев назад
​@@johnsamuel1602pp
@jayaramck2471
@jayaramck2471 6 месяцев назад
രാമായണത്തിൽ അംഗതൻ (ബാലിയുടെ മകൻ )സീതാന്വേഷണ സമയത്തു പറയുന്നുണ്ട് "സുഗ്രീവൻ ദുഷ്ടനാണ്, തന്റെ അമ്മയെ അതായതു താരയെ വെച്ചോണ്ടിരിക്കുകയാണ്! ചേട്ടന്റെ ഭാര്യയെ അമ്മയായി കരുതേണ്ട സ്ഥാനത്തു ഇയാൾ വെച്ചോണ്ടിരിക്കുനു "എന്നാണ് അംഗതൻ പറയുന്നത്!!
@ismailpsps430
@ismailpsps430 3 месяца назад
എനിക്ക് രാമായണവും ഭാഗവതവുമൊന്നും അറിയില്ല എങ്കിലും ഒരു സംശയം,ഇവിടെ സുഗ്രീവൻ ബാലിയുടെ ഭാര്യയെ വേൾക്കുന്നതും രമിക്കുന്നതും ബാലിയുടെ മരണശേഷമാണ് അതിൽ തെറ്റുണ്ടോ പക്ഷെ ബാലി രുമയെ പ്രാപിക്കുന്നത് സുഗ്രീവൻ ജീവിച്ചിരിക്കുമ്പോഴാണ് ന്യായം രാമന്റെ ഭാഗത്തല്ലേ 🤔🤔
@fshs1949
@fshs1949 5 лет назад
Rama did not believe his wife sita. He sent her through fire and checked if the hair is burnt. What a scientific test. It is a big fiction.
@parameswaranedachira1771
@parameswaranedachira1771 Год назад
എന്റ സുഹൃത്തേ - അതൊരു നുണക്കഥയാണ്. ഉണ്ടിരിക്കുമ്പോൾ വായിച്ചു രസിക്കാനല്ലാതെ അത് ഒന്നിനും കൊളി ല്ല.
@jayaramck2471
@jayaramck2471 6 месяцев назад
ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിച്ചു സരയൂ നദിയിൽ ചാടി ജീവത്യാഗം ചെയ്ത ആളാണ് രാമൻ!രാമൻ ഒരിക്കലും അവതാരപുരുഷനല്ല!!വെറും കെട്ടുകഥമാത്രം!!!
@husaincp7279
@husaincp7279 4 месяца назад
👍🏼👍🏼👍🏼
@satheesanmv
@satheesanmv 4 месяца назад
ഭാരത്തിന്റെ ചരിത്രം 5000 വർഷത്തിന്റെ എഴുതപെട്ട ചരിത്രം രാമനു കൃഷ്ണനും ചരിത്രത്തിലില്ല
@roopeshpr7213
@roopeshpr7213 5 лет назад
good
@navadarshan897
@navadarshan897 11 месяцев назад
അവസരവാദിയായ രാമൻ ഭീരുവായിരുന്നു
@vasudevan4136
@vasudevan4136 6 месяцев назад
Noottandukalkku munbundayirunna Oru eezhavanu bhramananmarude adima pole kazhiyedi vannu. Ayalku bhramaril ninnum Orupadu peedanangal Elkendi vannittundayirunnu.avar aa eezhavane sareerikamayum,manasikamayum valareyadhikam drohichirunnu.oru divasam aa eezhavan avide ninnum Olichodi.oru kattil ethiya ayal oru guhayil ghoramaya thapassu Cheyyan thudangi. Thadiyum,mudiyum valarnnu jedakkuthi,ayal oru asthikoodathe pole aayi.oduvil sampreethanaya dyavam Oru divasam ayalude munnil prathyakshapettu. ,,allayo aazhavanaya manushya ente kadinamaya pareekshanathil naam sampreethanayirikkunnu. Makane, ninakku enthu Varamanu naam nalkendathu ennu chodichu.,,,,appol aa eezhavan oru varam aavasyappettu. Aa varam ithayirunnu.,,,,enikku bhumiyil samskrutha pandithanaya oru eezhavante jenmam tharanamrnnu apekshichu. Eezhavante manassiliruppu vayicha Dyavam varam tharamrnnu Paranju avide ninnumugikkalanju.varam kodukkan dyavam manappoorvam vaykippichu.vakku palichu kondu dyavam aa eezhavanu samskrutha Pandithante jenmam koduthu.appozhekkum noottandukal kazhinju poyirunnu.bharathathile anthareeksham marithudangirunnu.nattu rajakanmarude bharanam avasanichirunnu.videsikalude ,divide and rule,bharanavum avasanichu,lndiaku swathandryam kitti bharatham purogathiyileku Kuthikkan thudangiyirunnu.ella jathikkarkum vidhyabhyasaparamayum Thozhilparamayum uyarnnu varanulla sahayangal sarkarukal cheythu koduthirunnu.pandathe Bhramanar pattini pavangalayirunnu.jathi bhedhangal marannu bharatheeyar ,prathyekichu Hindu sammooham orumayode jeevikan thudangiyirunnu. Angineyulla ee avasthayilekkanu nammude kadhanayakan Bhramanavirodhavum Manassilperi oru samskrutha pandithante Jenmathil keralathil jenmameduthathu. Bharathathile ippozhathe Avasthakalariyatha aa Pandithan hindu puranangalkethireyum Bhramanarkethireyum Keralathil motham paryadanam nadathi Nalalukale vechu stagukal Thattikkooti khora khoram Prassagichu varikayanu.
@techeurekaexplore
@techeurekaexplore 5 лет назад
മനുസ്മൃതി വാനരർക്കു ബാധകമോ...
@Hitman-055
@Hitman-055 Год назад
ലോകത്തിലുള്ള സകലർക്കും വേണ്ടിയുള്ള നിയമ പുസ്തകം, അതാണ് രാജശാസന നിയമം
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Raaman oru raamaraagya oru raajavinnte raashtrathilulla raajavinde kadama maathramaanu cheidhadhu..adhu needhi
@nasarbm5311
@nasarbm5311 9 месяцев назад
.
@parthan4573
@parthan4573 4 года назад
നീ. എന്തോന്ന്. പറയുന്നത്
@anilvs6167
@anilvs6167 3 года назад
ചേട്ടൻ ഇവിടെ കഥയും പറഞ്ഞ് ഇരുന്നോ.. ആരാണ്ടോ പുറകിലൂടെ വന്ന്‌ തോർത്ത് എടുത്തോണ്ട് പോയി🙄
@rajagopalr8881
@rajagopalr8881 3 года назад
hahahaha
@ak6320
@ak6320 Год назад
അത് ആരോ scientific ചിന്തക്ക് വേണ്ടിയാകും
@basheerbadheer8286
@basheerbadheer8286 5 лет назад
യൂട്യൂബിൽ 1,my faith my Ragth 2, Jamathul janna
@rajagopalr8881
@rajagopalr8881 3 года назад
ayodhya issue undayappo ramayanam verum kadha.. athu kazhinjapo charithram aayi.. enthuvade ithu...
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Bro raamayanathe vaayikkunna aalkku adhile dharmmangal nadappilaakiyadhum adhine manasilaakkanullaa cheriyoru maanasigamaaya kurachu bodham venam idhariyaadhe raamane ariyaan saadhikkilla..
@remasancherayithkkiyl5754
@remasancherayithkkiyl5754 2 года назад
ഇവരൊക്കെ കുരങ്ങുകൾ അല്ലേ.. അവർക്ക് എന്തു ജേഷ്ഠ ഭാര്യ👰 🐵
@resoundmedia-on5he
@resoundmedia-on5he Месяц назад
നമ്മുടെ മോദി?.....
@rajendrankannath8809
@rajendrankannath8809 5 лет назад
അതിലുംപ്രധാനം.ബാലിയാണ്.വാനരസേനയുടെരജാവ്എന്നിരിക്കേ.രാവണനുമായുണ്ടാക്കിയസഖൃകരാർപ്രകാരം.വാനരസേനയെരാമന്ദെകൂടെഅയച്ചില്ലെഗ്ഗിലൊ.അതുകൊണ്ടാവാംസുഗ്രീവനെ.വാനരസൈന്യാധിപനാക്കിയത്
@rajendrankannath8809
@rajendrankannath8809 5 лет назад
പിന്നീട് ബുദ്ധിമാനായ ഹനുമാനുംഅങ്സുഗ്രീവനുമായിസഖൃംചെയ്താൽരണ്ടുപേർക്കംസത്രുക്കളെവധിക്കാംഎന്നുപറഞ്സഖൃംചെയ്യിക്കുന്നു..എത്നിന്
@PradeepKumar-gd2uv
@PradeepKumar-gd2uv Год назад
ഈ ബാലീ ഉണ്ടായിരുന്ന(ജീവിച്ചിരുന്നോ ) പോലെ സംസാരിക്കൽ ശരിയാണോ?
@antonypj3369
@antonypj3369 3 года назад
താങ്കൾ ഈ സ്ലോകങ്ങൾ ഡിസ്പ്ലേയും ചെയ്യു .
@balakrishnanmallath7585
@balakrishnanmallath7585 Год назад
ഇനി ഞാനുറങ്ങട്ടെ എഴുതി വയുറ്റുപ്പിഴപ്പു നേടുമ്പോലെയാണിതും എന്നൊരു തോന്നൽ
@bineeshb6232
@bineeshb6232 5 лет назад
സാമൂഹിക പരിഷ്കർത്താവായ അമൃതാനന്ദമയിയുടെ ഒരു പ്രഭാഷണം കൂടി ഉൾപ്പെടുത്തണം എന്നു അപേക്ഷ. KFTF ന്റെ രാമായണ പാരായണ മാസാചരണത്തിന് ആശംസകൾ ഈ വീഡിയോ 100 പേർക്ക് ഷെയർ ചെയ്താൽ നിങ്ങൾക്ക് ജീവിതവിജയം ഉണ്ടാകും 50 പേർക്ക് ഷെയർ ചെയ്ത എന്റെ അയൽവാസിക്ക് 49ലക്ഷം രൂപ ലോട്ടറി അടിച്ചു ഈ വീഡിയോ ഡൗണ്ലോഡ് ചെയ്തു ബന്ധുക്കളെ കാണിച്ച ഒരു കുട്ടിയുടെ കാൻസർ സുഖപ്പെട്ടു ഇത് സത്യമാണ് പ്ളീസ് ഷെയർ മാക്സിമം
@vishin333
@vishin333 5 лет назад
ആശയം മനസിലാക്കി കമെന്റ് ഇടുക പ്രിയ കൂട്ടുകാരാ.... വെളിവും വിവരവും ഒന്നുമില്ലേ? മേൽപറഞ്ഞ വീഡിയോ കണ്ടിട്ട് താങ്കൾക്ക് ഉണ്ടായ ആശയം വിവരിച്ചതിനു മാത്രംശേഷം ഇതിനു പറ്റുമെങ്കിൽ ഉത്തരം പറയുക...
@bineeshb6232
@bineeshb6232 5 лет назад
@@vishin333 ഒരു മുട്ട ചീഞ്ഞത്‌ എന്നു മനസിലാക്കാൻ അത് മുഴുവൻ കഴിക്കേണ്ട ആവശ്യം ഇല്ല, തോട് പൊട്ടിക്കുമ്പോളെ മനസിലാകും. KFTF ഇപ്പോളും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടുകഥയുടെ പോസ്റ്റുമോർട്ടത്തിലാണ്. എന്ത് ഗുണം. മലയാളിയെ ശാസ്ത്രാവബോധനം ഉള്ളവരാക്കേണ്ട ഇവർ രാമന്റെ കുറ്റം പറയാൻ രാമായണം എന്ന അന്ധവിശ്വാസത്തെ മനോഹരമായി അവതരിപ്പിച്ചു ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അമ്പലങ്ങളിൽ സപ്താഹം നടത്തി മതകാര്യങ്ങൾ ജനമനസിൽ ഊട്ടി ഉറപ്പിക്കുന്ന അതേ ഭലം തന്നെയാണ് ഈ വീഡിയോയിലൂടെയും ലഭിക്കുന്നത്.
@hridyas.r2173
@hridyas.r2173 Год назад
സു ഗ്രി വ ൻ... ജീ വി ച്ചി രി ക്കെ.... സു ഗ്രി വ ന്റെ... പ ത് നി യെ.... പ്രാ പി ച്ച താ ണു... കു റ്റം
@user-pw5th1vx4y
@user-pw5th1vx4y 11 месяцев назад
Vere oru paniyum ille?
@girijakuttypathiyarikuttip471
@girijakuttypathiyarikuttip471 4 года назад
രാമായണ കഥ നോക്കിയാൽ സുഗ്രീവന്റെ ഭാര്യ രുമയെ ഭാര്യയാക്കാൻ ശ്രമിച്ചു എന്നതാണ് ബാലിക്കു മേൽ ചാർത്തപ്പെട്ട കുറ്റം; പിന്നീട് ബാലിവധത്തിനു ശേഷം, ബാലിയുടെ ഭാര്യയായ താരയെ സുഗ്രീവൻ ഭാര്യയായി സ്വീകരിക്കുകയുണ്ടായി... അതേ പ്രതി ബാലിയുടെ മകനായ അംഗദനും ഏറെ അപമാനം നേരിട്ടിട്ടുമുണ്ട്... പിന്നെ...ഒക്കെ വെറും കഥയല്ലെ..
@ak6320
@ak6320 Год назад
അതൊരു കദ്യന്നല്ലേ പറയുന്നേ പിന്നെന്തേ കൊയപ്പം 🤔😀
@user-dp7pu8jm1r
@user-dp7pu8jm1r Месяц назад
Enthoru,viddytharam,dheyvathynu,olichu,ninnu,baliye,kollano?nere,nilkkan,dhayryamillanjittano?kettu,katha,ithra,neelamo?kure,vrithykedylley?😂😂😂😂
@honeybee1346
@honeybee1346 5 лет назад
Mannankattàaaaa.......poi food adichu kidannu urangadeyiiii.....balla karamayyyy....😨😨😨😨😨😨😨😨😨😨😨😨😨
@user-dp7pu8jm1r
@user-dp7pu8jm1r Месяц назад
Vathmeegi,india,bharykkunnavarkku,vendy,ezhuthy,vecha,kathayalley,ippol,vottu,bank,aayi,😂marriyathe,enthellam,gulumal
@rajendrankannath8809
@rajendrankannath8809 5 лет назад
എല്ലാവരും ചളിഅരിച്ചു.കളഞ്.സ്വർണ്ണംവേർതിരിച്ചെടുക്കുന്നു.ഇവിടെഒരാൾ.സ്വർണ്ണംകളഞ്.ചളിഎടുക്കുന്നു
@widerange6420
@widerange6420 5 лет назад
ചളികൊണ്ട് സ്വർണ്ണത്തെക്കാൾ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിച്ചെടുക്കാൻ പറ്റു०
@baburajbaburaj531
@baburajbaburaj531 5 лет назад
@@widerange6420 that is the difference !
@bijukumarkn4626
@bijukumarkn4626 5 лет назад
ചളി എന്നു പറയുന്നത് ഭൂമിയാണ്, അത് സ്വർണത്തെക്കാൾ എന്തുകൊണ്ടും മികച്ചതാണ്. പിന്നെ നിന്നെയൊക്കെ ഉണ്ടാക്കിയതും ചാവുമ്പോൾ പോകുന്നതും ചളിയിലേക് ആണ്.
@rajendrankannath8809
@rajendrankannath8809 5 лет назад
@@bijukumarkn4626 ഭൂമിയെമാതാവായിട്ടാണ്ഞാൻകാണുന്നത്
@lukosejithus915
@lukosejithus915 5 лет назад
Ath freeyalle Athkondalle avar free thinkers ennu avarethanne vilikkunnath...yevanokke padippikkunna pillerude avastha...
@narayanankv3103
@narayanankv3103 2 года назад
ഇത്തര മോരോന്നു ചിന്തിച്ചു ചിന്തിച്ചു ചത്തുപോകുന്നു പാവം ചിലരിതു
@PradeepKumar-gd2uv
@PradeepKumar-gd2uv Год назад
എന്ത് വാനരക്കഥ?
@balakrishnanmallath7585
@balakrishnanmallath7585 Год назад
ഭർത്താവ്=കാമുകൻ ആണോ?
@subrahmaniancv5817
@subrahmaniancv5817 5 лет назад
ith pollulla videos il ninnu thudakkathile article 51 A(h) ozhivakanam🙏🏽... vallatha freethinking 🖕🏽
@widerange6420
@widerange6420 5 лет назад
എന്തിനാണ് സാർ മനുഷ്യർക്ക് ഉപകാരമില്ലാത്ത ചവറ് സാഹിത്യം ചർച്ചയ്ക്ക് വയ്ക്കുന്നത്, ജയ്ശ്രീറാ० വിളിക്കാരെ സഹായിക്കാനൊ,? താങ്കൾ വല്ല സയൻസ് ഫിക്ഷനൊമറ്റൊ ചർച്ച ചെയ്യൂ,
@chathukaruppan7610
@chathukaruppan7610 5 лет назад
സത്യമാണോ അറിയാൻ പാടില്ലല്ലോ
@widerange6420
@widerange6420 5 лет назад
vishnu k എത്രപേർ മുൻവിധിയില്ലാതെ പ്രഭാഷണ० കേട്ടിരിക്കു०, എന്റെ മുൻവിധി പുരാണ സാഹിത്യ മെന്നതാണ്, മറ്റുപലരുടേതു० ദൈവീക ഗ്രന്ഥ० എന്ന നിലയിൽ ആകാ०, അവർ പ്രഭാഷണ० കേട്ട് മാറിചിന്തിക്കുമൊ, താങ്കൾക്ക് മുൻവിധി ഇല്ലായിരിക്കാ० എനിക്കറിയില്ല.
@widerange6420
@widerange6420 5 лет назад
പുരാണത്തിലെ കോസ്മെറ്റിക് സർജറിയുടെയു० പുഷ്പക് വിമാനത്തിന്റെയു० പിന്നാലെ പോകുന്നവരെ ഇതുകൊണ്ട് തടയാൻ പറ്റുമൊ?
@vishin333
@vishin333 5 лет назад
@@widerange6420 പറ്റുമോ എന്നാണ് നോക്കുന്നത്?!. ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്, പക്ഷെ.....
@jyothijayapal
@jyothijayapal 5 лет назад
@@widerange6420 Et tu, Brute ?
@divakarankvkv9190
@divakarankvkv9190 2 года назад
രാമായണചരിത്രം താങ്കൾക്ക് മനസ്സിലാവണമെങ്കിൽ കുറേ ജന്മങ്ങൾ വേണ്ടി വരും. അ ഇത് നടന്നിട്ട് ആയിരക്കണക്കിന് വർഷമായി രാമൻ ശരിയോ തെറ്റൊ എന്തെങ്കിലുമാവട്ടെ അത് നമ്മളെ ബാധിക്കുന്നതല്ല. താങ്കൾ ഇന്നത്തെ ഭരണാധികാരികൾ ചെയ്യുന്ന ചെറ്റത്തരത്തെപ്പറ്റി പറയൂ
@sasidharannetumchira6971
@sasidharannetumchira6971 2 года назад
രാമൻ ശരിയോ തെറ്റോ എന്നുള്ളതു തന്നെയാണ് ഇവിടുത്തെ പ്രശ്നം രാമനെ അനുകരിച്ചു ജീവിക്കാൻ ശ്രമിക്കുന്ന ഓരോ വ്യക്തിയും ആദ്യമായി ആദ്ധ്യാത്മിക ജ്ഞാനിയായിരിക്കണം . വേദങ്ങളും ഉപനിഷത്തുകളും അരച്ചു കലക്കി കുടിച്ചിരിക്കണം അതിൽ കൂടി മാത്രമെ രാമായണത്തിലെ കഥയിലെ ഘടനകളെ വ്യാഖ്യാനിച്ച് എവിടെയെങ്കിലും ചെന്നെത്താൻ പറ്റുകയുള്ളു. ഈ ജ്ഞാനം സ്വയം ആർജ്ജിക്കുവാൻ പറ്റുന്നതല്ല എന്നും ഉത്തമനായ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണെന്നുള്ളതും പണ്ടേ നമ്മൾ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ് എവിടെയാണ് ഈ ഗുരുവിനെ കണ്ടെത്തുക? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഉത്തമനായ ഒരു ഗുരുവിന്റെ പേരു് ആർക്കെങ്കിലും നിർദ്ദേശിക്കാമോ?
@bineeshb6232
@bineeshb6232 5 лет назад
ഈ രാമനേയും സീതയെയും വിട്ടിട്ടു മനുഷ്യന് ഗുണം ഉള്ള എന്തെകിലും പറഞ്ഞൂടെ
@reghuvarang1853
@reghuvarang1853 5 лет назад
സാംസ്കാരിക നായകന്മാർ എന്ന് അവകാശപ്പെടുന്ന തന്നെപ്പോലെ യുള്ളവർരാമായണത്തിലെനൂറുകണഖക്കിനുനന്മയുടെഭാഗങ്ങൾനിങ്ങളുടെഅനുയായികളെബോധ്യപ്പെടുത്തുന്നില്ല
@lukosejithus915
@lukosejithus915 5 лет назад
@Sajeesh Sidharthan Ennitt vallo rakshayumundo...nalkunal dukhangal koodunnathallathe...
@Arsha11ad
@Arsha11ad 10 месяцев назад
അവൻ തുടങ്ങി ഇവന് വല്ല പണിക്കും പോയി ജീവിച്ചുകൂടെ
@geteducated9123
@geteducated9123 6 месяцев назад
താൻ ശ്രീരാമൻ ബാലിയെ വധിച്ചു എന്ന് വിശ്വസിക്കുന്നു കാരണം തനിക്ക് സംസ്കൃതം അറിയാം താൻ വായിച്ചു അർഥം പറഞ്ഞു....അതേ പൊത്തകത്തിൽ ശ്രീരാമൻ ഈശ്വരൻ ആണെന്ന് പറയുന്നു.... അത് താൻ പറയില്ല... കാരണം പെന്തകോസ്ത് സഭകൾ തന്നെ ഊഞ്ഞാലാട്ടും...
Далее
гендер пати🩷🩵
00:21
Просмотров 126 тыс.
കാമിയായ രാമൻ | T S Syam Kumar
25:24