Тёмный

ശ്രീ വിഷ്ണുമായ സ്വാമി സുപ്രഭാതം 

Ananthu Murukan S
Подписаться 19 тыс.
Просмотров 122 тыс.
50% 1

സർവ പാപങ്ങൾക്കും മോചനം...സർവ്വ ദുരിതങ്ങൾക്കും ആശ്വാസം...സർവ്വ ബാധകൾക്കും സ്തംഭനം....സർവ്വ ആഗ്രഹങ്ങൾക്കും അഭിലാഷം.....ഒരൊറ്റ നാമം കൊണ്ട്....ശ്രീ വിഷ്ണുമായ ചാത്തൻ......
ഭക്തനു ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിച്ചു മോക്ഷ മാർഗം നേടി കൊടുക്കുന്ന മായാ തേജസ്സ്......കല്ല് കരടും...മുള്ള് മുരടും....തട്ടി മാറ്റി നീ പോകും വഴിയെല്ലാം തെളിച്ചു തരുന്ന ദേവാദി ദേവൻ....കണ്ണ് ചിമ്മും നേരം കൊണ്ട് മായക്കാഴ്ചകൾ കാട്ടുന്ന ഇന്ദ്രജാലത്തിന്റെ...മന്ത്രതന്ത്രങ്ങളുടെ രാജാവ്....ചോദിച്ചാൽ എന്തും തരുന്ന ....ചോദിച്ചതിന് ഇരട്ടി തരുന്ന ശ്രീ കുട്ടിചാത്തൻ സ്വാമി...വ്യപാര വശ്യം,ഭാര്യാഭർതൃ വശ്യം,വാണിഭ വശ്യം,സാമ്പത്തിക വശ്യം,വിവാഹലബ്തി,സർവൈശ്വര്യം,ശത്രുസ്തംഭനം,ബാധാനിവർത്തി,മുജ്ജന്മദോഷ പരിഹാരം,രോഗനിവാരണം,സന്താനലബ്ധി,തൊഴിൽ ഉന്നതി,സർവ്വവശ്യം,ഋണമോചനം എന്നുവേണ്ട എല്ലാത്തിനും സ്വാമിയുടെ പക്കൽ പരിഹാരം ഉണ്ട്.....
വെള്ളാരം കണ്ണ് തെളിച്ചു....വെള്ളവും അഗ്നിയും കണ്ടാൽ കളിക്കുന്ന...കല്ല് കട്ടകൾ വാരി എറിഞ്ഞുല്ലസിക്കുന്ന സുന്ദരമഹിഷപുറത്ത് കയറിയിരുന്നും കൊണ്ട് വലം കാലാൽ തങ്കതളയാട്ടിയും കൊമ്പിൽപിടിച്ചു കിന്നാരം ചൊല്ലിയും താളത്തിൽ നടമാടി വരുന്ന പൊന്നോമനയായ പൊന്നുണ്ണി ചാത്തൻ.....
ഭക്തന്റെ അരികിൽ കളിച്ചു ചിരിച്ചും..... ദുഷ്ടരോട് കനൽ കണ്ണ് ജ്വലിച്ചും .....ശത്രുക്കളെ ദേവകൾ പോലും വിറക്കും ഭാവത്തിൽ സംഹാരനൃത്തം ആടി നാശം വരുത്തിയും ഈരേഴ് പതിനാലു ലോകവും ചുറ്റി ആടിതിമിർക്കുന്ന ന്റെ മായേ.....വരിക വരിക...വലംഭാഗം ചേർന്ന് കൂട്ടായ് കൂടണെ.

Опубликовано:

 

13 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@sajith3778
@sajith3778 Год назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏എല്ലാം അവിടത്തെ മായകൾ....... ഓരോ വഴി അടയുമ്പോയും അടുത്ത വഴി തുറക്കുവാനുള്ള താക്കോൽ ഭഗവാൻ നമുക്ക് തരുന്നുണ്ട്... അത് തിരിച്ചറിയാനും അത് വേണ്ട രീതിയിൽ ഉപയോഗിക്കാനുള്ള കഴിവ് എല്ലാ ഭക്തർക്കും സാധിക്കട്ടെ........ വിഷ്ണുമായ സ്വാമിയേ ശരണം 🙏
@LUCK8434
@LUCK8434 2 года назад
OM SRII VISNU MAYA SWAMY SARANAM
@saraswathyss4821
@saraswathyss4821 Год назад
പൊന്നുണ്ണി വിഷ്ണുമായേ ഞങ്ങളെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
@sudhisudheer5697
@sudhisudheer5697 9 месяцев назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏🙏
@LUCK8434
@LUCK8434 2 года назад
OM SREE VISHNU MAYA SARANAM
@AAJJAJ
@AAJJAJ 4 месяца назад
VISHNU MAYA SWAMINE NAMAHA
@jayapaul3922
@jayapaul3922 4 месяца назад
ഓം ശ്രീ വിഷ്ണുമായേ നമോ നമഃ എന്റെ കഷ്ടപാടുകളിൽ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LUCK8434
@LUCK8434 2 года назад
Om Visnu maya saranam🙏
@sreedevimohandas1828
@sreedevimohandas1828 Год назад
കൈവിടല്ലെ...... ഭഗവാനെ.....😢😢😢🙏🏻🙏🏻🙏🏻
@hymaram7076
@hymaram7076 2 года назад
Om sree vishnumayaye namaha
@LUCK8434
@LUCK8434 2 года назад
OM SREE VISNU MAYA SARANAM
@priyashetty5292
@priyashetty5292 2 года назад
Om shree Vishnu Maya swamine namaha
@LUCK8434
@LUCK8434 2 года назад
🙏🏼
@jithumonjithu1113
@jithumonjithu1113 2 года назад
ഓം കരിംകുട്ടി ശരണം😘💕🙏
@sandhossandhos6494
@sandhossandhos6494 2 года назад
Om sree vishnumaya swamine nama :❤🙏
@sreekalakala922
@sreekalakala922 10 месяцев назад
ഇന്ന് വരെ കഷ്ട്ടപ്പെടുത്താത്തെ ഇന്ന് വരെ സ്വാമി കൂടെയുണ്ട് അതിന് ഒരായിരം നന്ദിയുണ്ട് 🙏🏼🙏🏼🙏🏼 👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@swaroop3896
@swaroop3896 Год назад
🙏🏻🙏🏻🙏🏻om ponnunni vishnumaya swamine guruvee Bagavaneee nama🙏🐃🙏🙏🙏
@remyavimosh3895
@remyavimosh3895 Год назад
Om sree vishnumaya swami namaha 🙏🏻❤️
@LUCK8434
@LUCK8434 2 года назад
OM VISNU MAYA SARANAM
@gokulanidhi6668
@gokulanidhi6668 Год назад
Om shri vishnumaya swamiye nama 🙏🙏🙏🙏🙏🙏🙏
@ajishanmugam2243
@ajishanmugam2243 2 месяца назад
❤ഓം ശ്രീ മഹാ വിഷ്ണു മായ സ്വാമിയേ നമോ നമഃ ❤❤❤❤❤❤❤❤❤❤❤
@mohandash1071
@mohandash1071 3 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏❤❤❤🙏🙏🙏
@BabuRaj-sd2nh
@BabuRaj-sd2nh 2 года назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ🙏🙏🙏
@PRASANTHPK-oj3yt
@PRASANTHPK-oj3yt 7 месяцев назад
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ
@bindhuts7250
@bindhuts7250 8 месяцев назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ:
@PRASANTHPK-oj3yt
@PRASANTHPK-oj3yt 5 месяцев назад
ഓം ഹ്രീം വിഷ്ണുമായ സ്വാമിയേ നമഃ
@ashokkumaras2070
@ashokkumaras2070 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@ajianilkumar8584
@ajianilkumar8584 Год назад
Om Sree vishnumayaswami namaha
@sujithnair9162
@sujithnair9162 Год назад
Om sree vishnumaya swamiye namaha 🌹 ✨ 🙏
@chandrasekharanmenon1644
@chandrasekharanmenon1644 3 месяца назад
Ohm sree Vishnu Maya swami saranam katholane sree Vishnu Maya swami 🌹🌹🌹🌹🌹
@prasanthprabhakaran6118
@prasanthprabhakaran6118 11 месяцев назад
Om Sri Maha Vishnumaye Namo Namaha
@renjithavk4090
@renjithavk4090 Год назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമ:
@sajeevkodugallursajeevkodu2328
@sajeevkodugallursajeevkodu2328 9 месяцев назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏
@anilbabu1000
@anilbabu1000 Год назад
Om shree vishnumaya swami saranam ❤❤❤
@simio1439
@simio1439 2 года назад
Om sree vishnumaya ponnunni swamine namaha
@vibinchandh8766
@vibinchandh8766 11 месяцев назад
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ
@Parvathy.UMohan-ti4ho
@Parvathy.UMohan-ti4ho 6 месяцев назад
സ്വാമി കൂടെ വരണേ 🙏🙏🙏
@sasikumars7599
@sasikumars7599 2 года назад
Om sree vishnu maya swame saranam
@godssong309
@godssong309 2 года назад
🌹🌹🌹🌹
@user-xb8wl8vw6p
@user-xb8wl8vw6p Месяц назад
Om sree ponunni vishnumaya swami nama
@arulsai7489
@arulsai7489 8 месяцев назад
பாடல் தினமும் கேட்பேன் எனக்கு மிகவும் பிடித்த பாடல்
@lathasadanandan8376
@lathasadanandan8376 9 месяцев назад
.ഓം വിഷ്ണുമായ ഭഗവാനെ ശരണം
@CheerfulForestBridge-om5ih
@CheerfulForestBridge-om5ih 3 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🥰🕉️
@vishnurameshan4704
@vishnurameshan4704 Год назад
Om sree Vishnumaya nama
@rubeshkumar-wt7rp
@rubeshkumar-wt7rp Год назад
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
@remavelu9601
@remavelu9601 2 года назад
🕉️Om Shree Vishnumaya Swamiye Namo Namaha 🙏👏🌻🌸🌼🌺☘️🌿Bhagavane Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌻🌸🌼🌺☘️🌿
@godssong309
@godssong309 2 года назад
❤❤❤❤❤❤❤❤❤❤❤❤❤❤
@ohm5847
@ohm5847 2 года назад
Ohm Sree vishnumaya swamine namaha
@geethasasidharansasidharan129
@geethasasidharansasidharan129 2 года назад
🙏🙏🙏🙏🙏🙏🙏
@jobipv4249
@jobipv4249 2 года назад
Om sree vishnumaye Swami namaha🙏
@mayamanumaya9320
@mayamanumaya9320 Год назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🌹❤️🙏🙏
@sreekalachadran254
@sreekalachadran254 Год назад
Om vishnu Maya swamy namah kathukollaname blessings to all 🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿🙏🏿🙏🏿🙏🏿💐💐🙏🏿
@jewelkwt7810
@jewelkwt7810 Год назад
ഭഗവാനെ രക്ഷിക്കേണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഭഗവാനേ അനുഗ്രഹിക്കേണമേ സ്വാമിയേ 🙏 കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം ഒഴിഞ്ഞു പോകണം എന്റെ മക്കൾ നല്ല രീതിയിൽ കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@priyashetty5292
@priyashetty5292 2 года назад
Sarva jeeva rashi nla kapule bhagavane Vishnu maye namaha anugrha malpule bhagavane kaat rakshane malpule bhagavane Vishnu maye swamine namaha 🌹🌹🌹
@oasishydraulics1068
@oasishydraulics1068 2 года назад
ഓം ശ്രീവിഷ്ണുമായേ നമഃ
@sayanaraj8457
@sayanaraj8457 2 года назад
ഓം ശ്രി വിഷ്ണുമായ നമഃ
@linilini3191
@linilini3191 6 месяцев назад
Om ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@JayakumariJayakumari-eu1um
@JayakumariJayakumari-eu1um 5 месяцев назад
ലജിന സഹപ്രമ സഹപ്രമാ ലളിതമ്ഹസ്രനമം
@adithyamusic396
@adithyamusic396 2 года назад
Vishnumaya om 🌷🌹
@baburaj6238
@baburaj6238 2 года назад
ഓം ശ്രീ വിഷ്‌ണുമായ സ്വാമിനെ നമഃ 🙏🙏🙏
@AllKerala108
@AllKerala108 Год назад
🙏🏻🔥🐃🧑🩸
@sajeevansajeevantk2671
@sajeevansajeevantk2671 Год назад
പൊന്നുണ്ണി വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏♥️♥️♥️
@adithyamusic396
@adithyamusic396 2 года назад
ഓം 🙏🕉️
@sreedevimohandas1828
@sreedevimohandas1828 2 года назад
🙏🏻🙏🏻🙏🏻
@shanu.p.ashanu.p.a8936
@shanu.p.ashanu.p.a8936 Год назад
പൊന്നുണ്ണി വിഷ്ണുമായേ കാത്തോളണേ 🙏
@preethanair2127
@preethanair2127 5 месяцев назад
Om vishnumaya Swami sharanam
@RevathyTS
@RevathyTS 3 месяца назад
സ്വാമി എന്റെ മോന്റെ രോഗം മാറ്റി തന്നാ മാത്രം മതി 🙏🙏🙏🙏
@indup-ts3iz
@indup-ts3iz 2 месяца назад
om sree vishnu maya swamine namaha
@LokeshLokesh-bc6kc
@LokeshLokesh-bc6kc 2 года назад
Om namo bhagavathe vishnu maya swamyye namaha
@jalajaas8085
@jalajaas8085 4 месяца назад
Om sree vishnumaya Swamiye namo nama
@adithyamusic396
@adithyamusic396 2 года назад
Om🙏✨
@firosmohammedali6971
@firosmohammedali6971 2 года назад
🙏🙏🙏♥️♥️🌹
@user-uz7yl7jn3j
@user-uz7yl7jn3j 2 месяца назад
ஓம் ஸ்ரீ விஷ்ணு மாயா நமோ நமக
@sujithnair9162
@sujithnair9162 6 месяцев назад
Swamiye rakshikkane ❤❤❤❤❤❤❤❤
@sarasajairaj4163
@sarasajairaj4163 2 года назад
thunayayi varane ponnunnimaye
@sreekanthmc2956
@sreekanthmc2956 2 года назад
🙏🙏👍
@adithyamusic396
@adithyamusic396 2 года назад
Om🕉🙏
@adithyamusic396
@adithyamusic396 2 года назад
💛💛💛💛💛
@arulsai7489
@arulsai7489 8 месяцев назад
Om sree vishnumaya
@Krishnaradha22283
@Krishnaradha22283 5 месяцев назад
ഹായ് വിഷ്ണുമായ
@prasanthpk5686
@prasanthpk5686 Год назад
പൊന്നുണ്ണി വിഷ്ണുമായേ കാത്തോളണേ
@user-nt7io9kp8k
@user-nt7io9kp8k 6 месяцев назад
Vishnu mayaye namaha
@krishnadasan1051
@krishnadasan1051 8 месяцев назад
Vishnumaayenama🙏🙏🙏
@sreekumarp7168
@sreekumarp7168 6 месяцев назад
Yathoruvidha tharathilumulla apathum apskadavum undakalle ponnuunni vishnumaya bhagavane KATHU kollane ponnu swamiye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@adithyamusic396
@adithyamusic396 2 года назад
🙏🏻🕉️
@jekathivsatheesh
@jekathivsatheesh Год назад
🙏🙏🙏🙏🙏🙏🙏
@adithyamusic396
@adithyamusic396 2 года назад
👏🏻👏🏻👏🏻🙏🏼🙏🏼🙏🏼
@lachulachu7310
@lachulachu7310 2 года назад
🙏🙏🙏🙏🙏
@LUCK8434
@LUCK8434 11 месяцев назад
om visnu maya swamy saranam
@retnakumarr472
@retnakumarr472 Год назад
🙏🙏🙏
@geedha5141
@geedha5141 Год назад
Kakkaneee Vishnu Maya bhagavaneee nama
@sureshnelakadan9644
@sureshnelakadan9644 Год назад
🙏🙏🙏🙏🙏🌹🌹🌹
@aiswaryas9880
@aiswaryas9880 Год назад
🙏♥️
@adithyamusic396
@adithyamusic396 2 года назад
Om 🕉️ഓം 🌹
@vineethpv7785
@vineethpv7785 2 года назад
Om sree vishnumaye namaha
@adithyamusic396
@adithyamusic396 2 года назад
🙏🏻🙏🏻
@greenmurukatv7185
@greenmurukatv7185 2 года назад
Super Prakash
@syamstech
@syamstech Год назад
❤🥰🙏
@adithyamusic396
@adithyamusic396 2 года назад
ഓം 🙏🏻🕉️
@adithyamusic396
@adithyamusic396 2 года назад
🌷🌷🌷
@dileepmavila7740
@dileepmavila7740 2 года назад
❤️❤️❤️❤️
@godssong309
@godssong309 2 года назад
🙏😌✨️
@adithyamusic396
@adithyamusic396 2 года назад
🌷
@AnanDevan
@AnanDevan 3 месяца назад
Nice
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4,9 млн
Это iPhone 16
00:52
Просмотров 1,4 млн