Тёмный

ഷഹജയും അഫ്സൽക്കയും തകർത്തു പാടിയ സ്റ്റേജ് പ്രോഗ്രാം/Shahaja/Afsal 

ishma ishus
Подписаться 120 тыс.
Просмотров 362 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@jameelaarif3355
@jameelaarif3355 3 месяца назад
ശഹജയൊക്കെ രഹ്‌നതയെ കണ്ടു പഠിക്കണം. അന്നും ഇന്നും ഒരുപോലെ നടക്കുന്ന ഒരു വാനമ്പാടി
@KunhimohammedKunhimohammed-i9d
@KunhimohammedKunhimohammed-i9d 3 месяца назад
هاذي كللهم حرام خاخر زمان😢
@musalman-e7v
@musalman-e7v 3 месяца назад
Shahja kurachalukal eshttappedum kooduthal aalukal verukkum ellaapattum kelkarund eppol entho oru achadakkam kuravumd
@mohammedmusliyarakath2227
@mohammedmusliyarakath2227 3 месяца назад
അതെ
@hasilabip4220
@hasilabip4220 2 месяца назад
​@@KunhimohammedKunhimohammed-i9d4:31
@mkmuneer3539
@mkmuneer3539 Месяц назад
Haa😂
@zainurahman9014
@zainurahman9014 3 месяца назад
Shahaja, അഹങ്കാരം മാത്രം ഒള്ളൂ ഇവർക്ക്.. അഫ്സൽ തകർത്തു ❤️
@ishmaishus
@ishmaishus 3 месяца назад
🙆
@AlikuttyAlikutty-sp5ut
@AlikuttyAlikutty-sp5ut 13 дней назад
😢 0:37 ​@@ishmaishus
@abdulraheemabdulraheem2624
@abdulraheemabdulraheem2624 3 месяца назад
അഫ്സൽ ഭായ്..... താങ്കൾ ശരീഫ്ക്കയെ പോലെ, അഹങ്കാരമില്ലാത്ത ഗായകൻ തന്നെയാണ് 100%
@shailanasar3824
@shailanasar3824 3 месяца назад
👍🤲
@munimuni__
@munimuni__ 3 месяца назад
എന്താത് അയ്നൊക്കെ നമ്മടെ രഹ്നത്ത എന്ത് മറന്ന് ലും ഷാൾ മറക്കില്ല❤❤
@sinusiyaminu1552
@sinusiyaminu1552 3 месяца назад
ഇതാണ് പറഞ്ഞത് പൈസ കൂടുമ്പോൾ തല മറക്കാൻ മറന്ന് പോകും
@Anshideyy
@Anshideyy 3 месяца назад
S
@thattha7779
@thattha7779 3 месяца назад
Ss​@@Anshideyy
@ayishamambra1128
@ayishamambra1128 3 месяца назад
വളരെ കറക്റ്റ് 👍🏾
@Pinoy3322Pinoy
@Pinoy3322Pinoy 3 месяца назад
Carect
@Suhrablp
@Suhrablp 3 месяца назад
ശരിയാണ് ഇനി എന്ത്അവളുടെ ഫസ്റ്റ് പാട്ടിന്റെ ആപേര് നഷ്ടപ്പെട്ടു ഏതാനും ആളുകൾ പറയുന്നുണ്ട് എന്തൊക്കെ ഇനിയും കാണാൻ പോകുന്നു എന്ന് അറിയില്ല😢ആണുങ്ങൾക്ക് കാലം പുരോഗമിച്ചാലും ഔറത്ത് കാണില്ല പ്രതേകിച്ചു പൊതുസ്ഥലങ്ങളിൽ അതിനൊക്കെ നമ്മുടെ രഹന,ത്ത ബേനസീറ,,,,,അങ്ങിനെ കുറച്ച് പേരെ കാണാൻ പറ്റും ചേചി മാരായാലും ഏതാനും ചിലരൊക്കെ മാനൃമായി വസ്ത്രം ധരിക്കുന്ന വരുണ്ട് ചിത്ര ചേച്ചി,,,,,,,,,
@NisamKT
@NisamKT 3 месяца назад
*അഫ്സൽക്ക അന്നും ഇന്നും എന്നും..👌*
@shaharbanumajeed6629
@shaharbanumajeed6629 3 месяца назад
Sathyam
@afsalabu8791
@afsalabu8791 3 месяца назад
Afsal poli alle
@fayizppsuperbazar6699
@fayizppsuperbazar6699 3 месяца назад
പാട്ടിനോട് ഇഷ്ടം വേഷ ത്തി നോട് വെറുപ്പ് മരിക്കും എന്ന് നാം മറക്കരുത്
@habeebamp1801
@habeebamp1801 2 месяца назад
പാട്ടറിയും, പാടാൻ കഴിയും എന്ന അഹങ്കാരമാണോ? നിന്നെ വേഷം നന്നാക്കിയെങ്കിൽ പാട്ടിനോടിഷ്ടം തോന്നും ഇതിപ്പോ നിൻ്റെ കൂടെ പാടിയവനോടും കൂടെ വെറുപ്പ.--ജാഡയും, സൗന്ദര്യവും, അഹങ്കാരവുമൊക്കെ ഇല്ലാതായിപ്പോവാൻ ഒരു നിമിഷം മതി സൃഷ്ടാവ് വിചാരിച്ചാൽ..
@ishmaishus
@ishmaishus 2 месяца назад
🙆
@salmamk1577
@salmamk1577 3 месяца назад
പാട്ടിനോട് ഇഷ്ടം. ശഹജയുടെ വേഷത്തോട് വെറുപ്പ്. തുടക്കത്തിൽ ഇങ്ങനെ ആയിരുന്നില്ല. ഇപ്പോൾ മതിമറന്ന ജീവിതം. അറപ്പും വെറുപ്പും തോന്നുന്നു.
@ishmaishus
@ishmaishus 3 месяца назад
🙆
@Salma-wd9bk
@Salma-wd9bk 3 месяца назад
Sathyam
@NafeesaImutty
@NafeesaImutty 3 месяца назад
Keytiyoneparnjaamadi
@hameedk.k.1709
@hameedk.k.1709 3 месяца назад
സാരി നല്ല ഡ്രസല്ലേ
@SidherqSidherq
@SidherqSidherq 3 месяца назад
Nee aaraa malakko
@KunhimohammedAmanoor
@KunhimohammedAmanoor 3 месяца назад
ഈ കുട്ടി ആദ്യമാദ്യം നല്ല adhapodu കൂടിയാണ് സ്റ്റേജിൽ വന്നിരുന്നത് ഇപ്പോൾ ജാടയും കൂടി അഹങ്കാരവും കൂടി
@ishmaishus
@ishmaishus 3 месяца назад
🙆
@shihabshibu1847
@shihabshibu1847 3 месяца назад
Yes 💯 yojikkunnu
@shihabshibu1847
@shihabshibu1847 3 месяца назад
@@ishmaishusendhina ee thalayil kai vekkunnadh
@shihabshibu1847
@shihabshibu1847 3 месяца назад
@@ishmaishusdhayavu cheidh ivalude paatt upload cheyyarudh please 🙏
@rasheedkwt2949
@rasheedkwt2949 3 месяца назад
അഫ്സലിൻ്റെ കൂടെ റിക്കാർഡ് പാടിയ ഗായികയുടെ സൗണ്ടാണ് Better
@Suharabapputty
@Suharabapputty Месяц назад
ഷഹജ ആളാകെ മാറിയല്ലൊ. ഇങ്ങനെയുള്ള ഒരു മാറ്റം ഷഹ ജയിൽ പ്രതീക്ഷിച്ചില്ല.വേണ്ടായിരുന്നു.
@raziyat3962
@raziyat3962 3 месяца назад
ഇത്രയും ദാരിദ്രിംകാണിക്കണോ ഒരു തലമറക്കാൻ എന്നാപിനെ തട്ടംഇടാതെ ഇരുന്നൂടെ....അതാ ഇതിലുംനല്ലത് ....കഷ്ഠം
@ishmaishus
@ishmaishus 3 месяца назад
🙆
@MajeedK-r4h
@MajeedK-r4h 3 месяца назад
അഫ്സൽ താങ്കളുടെ ശബ്ദത്തിനു മാധുര്യമുണ്ട് എല്ലാത്തിൻ്റെയും പിന്നിൽ ഒരു ലോകമാധുര്യമുണ്ട് മാസ്മരികതയും ഉണ്ട് അഥവാ സർവ്വശക്തൻ ആ മാധുര്യത്തിൻ്റെ മുന്നിൽ എളിമ കാണിക്കണം ആ മാസ്മരികതയുടെ മുന്നിൽ വിനയും കാണിക്കണം താങ്കൾ ആരാകും എന്ന് അറിയാത്തവിധം താങ്കൾ ഉയർന്നു കൊണ്ടേ ഇരിക്കും🎉🎉🎉
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 3 месяца назад
എന്താ റബ്ബേ കാണുന്നെ 🤲🏻🤲🏻 മുടിയൊക്കെ റബ്ബേ 😢😢😢🤲🏻 മോളെ ദുനിയാവ് ഇല്ല ശെരിയാ
@ishmaishus
@ishmaishus 3 месяца назад
🙆
@sherin__sanu__3584
@sherin__sanu__3584 2 месяца назад
മോഡൽ അല്ലെ ദുനിയാവ് എന്തിനാ തലമറ കുന്നത്
@sherin__sanu__3584
@sherin__sanu__3584 2 месяца назад
പൈസ കൂടുമ്പോൾ ചിലർ അങ്ങിനെ യാണ് ദുനിയാവ് മറക്കും
@ayishabit3705
@ayishabit3705 3 месяца назад
അള്ളാഹ് അഹദേ എന്ന പാട്ട്❤❤❤❤❤❤ ജീവിതത്തിൽ അഫ്സലിൻ്റെ പാട്ടുകൾ മറക്കില്ല
@nafeesaka6072
@nafeesaka6072 3 месяца назад
ഈ കുട്ടിയെ ഇഷ്ടം ആണ് എല്ലാം വീഡിയോസും കണ്ടിരുന്നു. പക്ഷെ ഇപ്പോൾ ഈ വേഷം കണ്ടപ്പോൾ എന്തോ ഒരു അനിഷ്‌ടം,😢
@ishmaishus
@ishmaishus 3 месяца назад
🤔
@__mishal__mishu_2388
@__mishal__mishu_2388 3 месяца назад
അഫ്സൽക്കാ അന്നും ഇന്നും ഒരുപോലെ ❤❤
@NarayananKakara-ch1lu
@NarayananKakara-ch1lu Месяц назад
😮😢😂😂❤ 0:28 0:28 0:29
@Berlin-cj5ly
@Berlin-cj5ly 3 месяца назад
ശരീഫ് ക്കാ കഴിഞ്ഞഏറ്റവും ഇഷ്ടം ഉള്ളസിംഗർ ആണ് അഫ്സൽ ക്കാ 😍sahaja സൂപ്പർ ആയി പാടി തല മക്കായിരുന്നു 😢
@safiyababybaby866
@safiyababybaby866 День назад
റഹ്നത്തെയെ ഒരുപാടിഷ്ടം
@Saiiffunnisa
@Saiiffunnisa 3 месяца назад
ഷഹജ തന്നെ ആണോ തല മറച്ചു പാടിയാൽ നന്നായിരുന്നു അങ്ങനെ ഒരു പാട്ട് ആണ് താനും
@sakeenarahman262
@sakeenarahman262 3 месяца назад
തലമറക്കണം കബറ് എന്നൊര് വീട് ഉണ്ട്
@RiyasR-t7k
@RiyasR-t7k 3 месяца назад
അഫ്സൽ 👌👌👌
@hamdmedia6017
@hamdmedia6017 3 месяца назад
Shahajakk മരണം ഓർമയില്ലേ... നരക ക്കുണ്ടിൽ കിടന്ന് urulendi വരും...ninakk kabril കിടക്കണ്ടെ
@ishmaishus
@ishmaishus 3 месяца назад
🙆
@Salma-wd9bk
@Salma-wd9bk 3 месяца назад
@@ishmaishus 🤢🤢
@Kunhikkas
@Kunhikkas 3 месяца назад
Afsal bhai...one of the best singers! What a program...super!
@mytreasureworld
@mytreasureworld 3 месяца назад
അഫ്സൽ ഇക്ക പൊളിയല്ലേ❤❤
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 3 месяца назад
എത്ര സ്റ്റേജുകളിൽ അഫ്സൽ ഈ പാട്ട് പാടിയിട്ടുണ്ടാവും, പക്ഷേ ആ കുട്ടി ആദ്യമാവും ഈ ഗാനം പാടുന്നത് 🙏🏻
@Suhrablp
@Suhrablp 3 месяца назад
Patti ne kuttam paranjilla Aval k ahagaram koodi
@Shaz25616
@Shaz25616 3 месяца назад
സ്ഥാന മാനങ്ങൾ കിട്ടുമ്പോൾ ദൈവത്തെ മറക്കുന്നു. 😮😮😮😮 മെഹ്റിൻ എന്നും ഒരുപോലെ ❤❤
@ishmaishus
@ishmaishus 3 месяца назад
🤔
@HarisThattippurath
@HarisThattippurath 2 месяца назад
അഫ്സൽക ശരീഫ്ക്ക പാട്ടിന്റെ കാര്യത്തിൽ എന്നും മികച്ചവർ
@shameer.f9054
@shameer.f9054 2 месяца назад
ശബ്ദഗാനം അടിപൊളി
@SubairT-q4b
@SubairT-q4b 3 месяца назад
അഫ്സൽക..സൂപ്പർ ❤
@rasheedhaaboobacker3937
@rasheedhaaboobacker3937 2 месяца назад
Afsalkka nannaayi paadi.supper ❤
@AkAk-qt2kr
@AkAk-qt2kr 3 месяца назад
അഫ്സൽ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shoukkathalikolakkoden9580
@shoukkathalikolakkoden9580 3 месяца назад
പണം വന്നു ചേർന്നാൽ ആർക്കോ വേണ്ടി വേഷം മാറി ഉള്ള കോലം പോയിക്കിട്ടി
@ishmaishus
@ishmaishus 3 месяца назад
🙆
@IsmailIsmail-y2l
@IsmailIsmail-y2l 11 дней назад
❤❤❤
@safiyahamsa5469
@safiyahamsa5469 3 месяца назад
Sahaja pattu supper Talla marakkamayirunnu
@saleenabasheer6126
@saleenabasheer6126 3 месяца назад
Afsalkaaa adipoli 🎉🎉
@ponnusponnu1614
@ponnusponnu1614 3 месяца назад
Afsalkka supr..enikkorupssd ishttam e song....afsalkka paadumbol feel❤❤shahaja speed paaunna song alla ith😅...afsalkka uyir
@Royal-K4
@Royal-K4 3 месяца назад
അഫ്സൽ എത്ര മാന്യൻ ❤... ജാഡക്കാരി 😂
@ishmaishus
@ishmaishus 3 месяца назад
🤔
@aromal-achu
@aromal-achu 3 месяца назад
മനോഹരമായി പാടി.
@veeduveedu8708
@veeduveedu8708 Месяц назад
അഫ്സൽ സുപ്പർ ഷഹ് ജാസുപർ
@AbdulHameed-xs2hm
@AbdulHameed-xs2hm 3 месяца назад
ഇഷ്ടപ്പെട്ടു
@faseelakp6780
@faseelakp6780 3 месяца назад
Shahjayum njanum oru college il padichavara.ann parthayayirunnu vesham.pavappeta kudumbathile kutti ayirunnu ann.inn uyarangalil ethiyappol partha poyit nalloru thattam polum illa .😢😢allah thuniyavil ninne marann jeevikanulla PanAm tharalle rabbe.....
@ishmaishus
@ishmaishus 3 месяца назад
🤔
@nihaltm2831
@nihaltm2831 2 месяца назад
Kure munne oru interview kandirunnu.athilokke shahaja orupad simple aayirunnu
@AkAk-qt2kr
@AkAk-qt2kr 3 месяца назад
എന്ത്‌ വേഷവും കെട്ടാം,,,,,,,,, 😁😁😁,,
@salmasalmu2653
@salmasalmu2653 3 месяца назад
Fvrt singer ❤️അഫ്സൽക്ക ❤️👌🏻👌🏻👌🏻
@munimuni__
@munimuni__ 3 месяца назад
അഫ്സൽ സൂപ്പർ❤
@remlap5467
@remlap5467 3 месяца назад
Pattu super Thala marachal soundaryam pokum enn pedichittano
@ishmaishus
@ishmaishus 3 месяца назад
🤔
@mubashiramubi8820
@mubashiramubi8820 День назад
പാട്ട് മനുഷ്യനെ എത്രത്തോളം തരം താഴ്ത്തും എന്നതിൻ്റെ ഉദാഹരണമാണ്. ഈ ഹജ എന്ന കുട്ടി - എന്ത് ചെയ്യും മഹാബോർവേഷം
@ishmaishus
@ishmaishus День назад
🙆
@ponnusponnu1614
@ponnusponnu1614 3 месяца назад
Dhikkar pongum.raathrikal ...supr song...ishttam❤❤❤❤
@RamlaMoideenkutty
@RamlaMoideenkutty 3 месяца назад
ഷഹജ തല മറക്കു
@hussainkk5469
@hussainkk5469 3 месяца назад
അടിപൊളി 💕💕👌🏻
@ShajirppPp
@ShajirppPp 3 месяца назад
ഞാൻ സോങ് മാത്രം നോക്കി, അടിപൊളി
@FairoosaFairoosa-f7n
@FairoosaFairoosa-f7n 2 месяца назад
👍🏻adipoli
@shameerthekkepattayil7429
@shameerthekkepattayil7429 3 месяца назад
ഇവളുടെ നോട്ടം പോക്കാണ്.... ഇത്ര അഹങ്കാരം ഉള്ള ഒരു ഉണ്ട പാട്ടുകാരി വേറെ ഇല്ല
@ishmaishus
@ishmaishus 3 месяца назад
🙆
@shylanoushad958
@shylanoushad958 3 месяца назад
Allah ahade.. Afsalkka 🥰
@ummerh7350
@ummerh7350 3 месяца назад
Nalla Song Aanu . Afsalinte Nalla Voice ❤️👌 Shahaja Dance Kalichirunnengil Paattu Kulam Aayene . Padachone Kaathu .
@Khaleefa-oz2rn
@Khaleefa-oz2rn 2 месяца назад
ഈ പാട്ട് പാടിയത് ഒരുപാട് എഴഞ്ഞുപോയി ഈ പാട്ടിന്റെ ശൈലി തന്നെ മാറിപ്പോയി
@SulaimanVm-m4j
@SulaimanVm-m4j Месяц назад
Afsal super
@ShafeekShafe
@ShafeekShafe 3 месяца назад
അപ്പോ ഇവൾക്ക് ചാടികളിക്കാതെ പാടാനും അറിയാം..😂
@ishmaishus
@ishmaishus 3 месяца назад
🙆
@RasheedB-mu1np
@RasheedB-mu1np 3 месяца назад
Kaalinu sughmilla
@yoonusali1297
@yoonusali1297 14 дней назад
Thalamarakkadee..ahankaree
@ishmaishus
@ishmaishus 14 дней назад
🤔
@RafeekRafi
@RafeekRafi 3 месяца назад
Adipoli..❤
@faisilulrahmankarangadan7352
@faisilulrahmankarangadan7352 3 месяца назад
Not excuse the golden voice of afsal.. 🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@AbdusSalam-p2u
@AbdusSalam-p2u 3 месяца назад
അഫ്സൽ ഹബീബി ❤
@jamjam8453
@jamjam8453 2 месяца назад
ഷ ഹജയോടുള്ള സ്നേഹം ങ്ങറഞ്ഞു
@ishmaishus
@ishmaishus 2 месяца назад
🤔
@mohammedsaleem569
@mohammedsaleem569 3 месяца назад
ഷഹജ മോളെ നല്ലൊരു വേഷത്തിൽ ആയിരുന്നല്ലോ പാട്ടിനൊപ്പം വന്നിരുന്നത് ഇതെന്താ ഇങ്ങനെ അതൊക്കെ ഒന്ന് ശ്രദ്ധിക്കണേ
@ishmaishus
@ishmaishus 3 месяца назад
🤔
@HarisThattippurath
@HarisThattippurath 2 месяца назад
Shahaja പാട്ട് പാടുന്നയിലും കൂടുതൽ നിലപാടാണ്
@HabeebHabee-iq7yl
@HabeebHabee-iq7yl 3 месяца назад
മുടി marakoo
@ishmaishus
@ishmaishus 3 месяца назад
🤔
@safuami8033
@safuami8033 3 месяца назад
അത് ശരി യാണ് 🤲🤲
@shafeeqt5069
@shafeeqt5069 2 месяца назад
Afsal Ka supper ❤
@lindaantony5669
@lindaantony5669 3 месяца назад
Super performance as usual, nice sharing ❤
@sulaimaneksulaimanek808
@sulaimaneksulaimanek808 2 месяца назад
സഹജ നീ എത്ര വാരിപുശിയാലും അബ്സലിന്റെ കൂടെ പിടിച്ച് നിൽക്കാൻ പറ്റുകയില്ല........
@ishmaishus
@ishmaishus 2 месяца назад
🙆
@noushadputhalath9181
@noushadputhalath9181 3 месяца назад
Super ❤❤❤❤❤
@maanuzzfun
@maanuzzfun 3 месяца назад
❤❤❤❤super
@SameerSameer-ry5od
@SameerSameer-ry5od 2 месяца назад
ഇവൾക്ക് ഭയങ്കര ജാടയും കിബ്റും കൂടുതലാണ് മോളെ പടച്ചറബ്ബിനെ മറന്ന് കളിക്കല്ലേ. എല്ലാത്തിനും 1 സെക്കന്റ് മതി...
@ishmaishus
@ishmaishus 2 месяца назад
🙆
@JaseelJase
@JaseelJase 3 месяца назад
Afsalkka...🥰
@faseelakk8164
@faseelakk8164 3 месяца назад
തല മറക്കൂ പാട്ടിനു ഈണം കുറയില്ല
@ishmaishus
@ishmaishus 3 месяца назад
🤔
@RazansiddiqCk
@RazansiddiqCk 3 месяца назад
​@ishmaishuee thala marakkunna karyam parayumpo manasilaavanillya thonnunulle
@kabeerthikkodi-official2746
@kabeerthikkodi-official2746 3 месяца назад
മനോഹരമായി 👍🏼👍🏼👍🏼
@kasimm4677
@kasimm4677 3 месяца назад
💕🌹 നീ ഇല്ലാതെ ഞാനില്ല.❤❤❤
@bulbulfrend8138
@bulbulfrend8138 3 месяца назад
Afslikka good 👍👍👍👍👍👍👍👍👍👍👍🎉
@Saidaly-w8j
@Saidaly-w8j 3 месяца назад
Super
@lifeishard-x1y
@lifeishard-x1y 3 месяца назад
മൻസൂറിൻ്റെ പേര്ക്കളയരുത് ഷഹ ജേ നല്ല പാട്ട് ആണ് അഹങ്കാരം പാടില്ല തല മോൾ ഒരു മുടിക്കാണാഞ്ഞ നിലയിൽ മറക്കണം നമുക്ക് വരിക്കണ്ടേ
@ishmaishus
@ishmaishus 3 месяца назад
🙆
@HaseenaSiraj-lx7ts
@HaseenaSiraj-lx7ts 2 месяца назад
Marikknde nale makkal ith kndit
@HaseenaSiraj-lx7ts
@HaseenaSiraj-lx7ts 2 месяца назад
Ottum allahuvine pediyillatheyaayi
@jamsheenak6301
@jamsheenak6301 3 месяца назад
Paatinte first baagam afsalkka paadunnatha shari
@ajsalaju8099
@ajsalaju8099 2 месяца назад
Allahu kanum
@ishmaishus
@ishmaishus 2 месяца назад
🤔
@DifaArtGallery
@DifaArtGallery 3 месяца назад
Nice performance
@Rafeeq-n6f
@Rafeeq-n6f 3 месяца назад
Super.❤
@hamdmedia6017
@hamdmedia6017 3 месяца назад
തലമുടി മറക്കാതെ.. ഇസ്ലാമിക വേഷത്തിൽ പാടുന്ന എത്ര പേരുണ്ട്..sidra ye pole
@ishmaishus
@ishmaishus 3 месяца назад
🤔
@aboobackarsiddiqkp9838
@aboobackarsiddiqkp9838 3 месяца назад
Nna athu kandaa pore
@khanbadusha1192
@khanbadusha1192 3 месяца назад
Afsal ekka supper❤❤❤❤
@ShamiMujeeb-gz5jq
@ShamiMujeeb-gz5jq 3 месяца назад
Afsal kka 👍👍👍👍👍
@NassiShams
@NassiShams 3 месяца назад
Shahaja മാർപാപ്പയുടെ സഹോദരിയാണോ😂
@ishmaishus
@ishmaishus 3 месяца назад
🙆
@mashidanoora9841
@mashidanoora9841 5 дней назад
മരണം ഉണ്ട് എന്ന് ഓ ർമ
@ishmaishus
@ishmaishus 5 дней назад
🤔
@hameedk.k.1709
@hameedk.k.1709 3 месяца назад
Nice
@bashan96788305
@bashan96788305 3 месяца назад
ഷഹജയുടെ വേഷവിധാനത്തെ പറ്റി വിദഗ്ധരുടെ കമന്റ്സ് കേൾക്കാം
@ishmaishus
@ishmaishus 3 месяца назад
🤣
@noushadputhalath9181
@noushadputhalath9181 3 месяца назад
Shahaja ❤❤❤ Afsal ❤❤❤❤ super ❤❤❤❤❤❤❤
@abdullatheefabdullatheef
@abdullatheefabdullatheef 3 месяца назад
Ameen 😊😊
@muneeranjillath1321
@muneeranjillath1321 2 месяца назад
Athe
@faisalfaisal5232
@faisalfaisal5232 7 дней назад
ഷഹജന്റെ ഉമ്മയും ബാപ്പയും ഇ വേഷം കാണുന്നില്ലേ ആവോ എന്താണ് തലയിൽ ഇട്ടത്
@ishmaishus
@ishmaishus 7 дней назад
🙆
@HabeebHabee-iq7yl
@HabeebHabee-iq7yl 3 месяца назад
Adipolli❤❤❤❤👍👍👍👍
@HaseenaSiraj-lx7ts
@HaseenaSiraj-lx7ts 2 месяца назад
Ipo valiya aalaayille
@mohamedsiddique2147
@mohamedsiddique2147 3 месяца назад
ശഹജ ബിഗ് ബോസ്സിലേയ്ക്ക് ഒരു എൻട്രിക്ക് വേണ്ടിയുള്ള തയാറെടുപ്പാണെന്ന് തോന്നുന്നു..😮
@ishmaishus
@ishmaishus 3 месяца назад
🤔
@muhammedalimt
@muhammedalimt 3 месяца назад
മാപ്പിള പാട്ട് പാടുമ്പോൾ തല മറച്ചാൽ കൂടുതൽ ബംഗിയാണ്... Views um കൂടും good opinionum കൂടും......
Далее
Cool Wrap! My Book is OUT 🥳
00:27
Просмотров 1,8 млн
Team Spiderman True Or False Mask,nono #Shorts
00:37
Cool Wrap! My Book is OUT 🥳
00:27
Просмотров 1,8 млн