കേരളത്തിൽ പണം നിക്ഷേപിച്ച താണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്, ഈ പണത്തിൻറെ പകുതി നിങ്ങൾ തമിഴ്നാട്ടിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അതിൻറെ പകുതിയെങ്കിലും ലാഭമായി തിരിച്ചു കിട്ടിയേനെ. ഒരു പ്രവാസിയും 10 പൈസ പോലും നാട്ടിൽ മുടക്കാതെ ഇരിക്കാൻ ശ്രമിക്കുക
കേരളം ജീവിക്കാൻ പറ്റാത്ത നാട് ആയി...ജോലി ഇല്ല...സംരംഭം ഇല്ല...വിദ്യാഭ്യാസം കുത്തഴിഞ്ഞു... ജാതി മത വിഭാഗീയത കൂടി... ഗുണ്ടകൾ അഴിഞ്ഞു ആടുന്നു...കൊലപാതകം നിത്യസംഭവം ആയി മാറി...നിർമ്മാണ മേഖലയിൽ വൻ തകർച്ച... റിയൽ എസ്റ്റേറ്റ് ഒന്നും നടക്കുന്നില്ല...പിന്നെ എന്താണ് കേരളത്തിൽ ഉള്ളത്...കാലാവസ്ഥാ വ്യതിയാനം അതിനു മുകളിൽ...ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരു മാറ്റാൻ സമയം അതിക്രമിച്ചിരിക്കുന്നു
പ്രവാസികൾ ദയവായി കൈയിലുള്ള കാശ് കളയരുത് ഉള്ളത് ബാങ്കിൽ ഇട്ടു കിട്ടുന്ന ഇന്റെരെസ്റ്റ് വാങ്ങുക ...ആളുകൾ പറയുന്ന കേട്ട് ഒരു പ്രോപ്പർട്ടിയും വാങ്ങരുത് ഒരു ബിസിനസ്സ് ലും ഇൻവെസ്റ്റ് ചെയ്യരുത് ...നമ്മുടെ കൊച്ചു കേരളം ആകെ മാറി ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി ... സ്വര്ണക്കള്ളക്കടത്തുകാർക്കും ഗൾഫ് ഫണ്ടിംഗ് ഉള്ളവർക്ക് മാത്രം പിടിച്ചു നിൽക്കാൻ പറ്റൂ ...ഉള്ള പൈസ കളയരുത്
എൻ്റെ പറമ്പിലെ തേക്കും ഈട്ടിയും ചന്ദനവും ഒഴിച്ച് എല്ലാ മരങ്ങളും വെട്ടി തീയിലിടാനോ വില്കാനോ എന്നെപ്പോലെ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. മേൽ പറഞ്ഞ മരങ്ങളും വില്ലേജ് ഓഫിസറുടെയോ ഫോറസ്റ്റിൻ്റെയോ അനുവാദത്തോടെ വെട്ടി മാറ്റുവാൻ അനുവാദവുണ്ട്. അതിനെതിരെ ഏതു കമ്യൂണിസ്റ്റ് ചെറ്റകൾ വന്നാലും കൈകാര്യം ചെയ്യണം. ഇവൻമാരുടെയൊന്നും ചെറ്റത്തരം കൈകെട്ടി നോക്കി നിന്നാൽ ജീവിക്കാൻ കഴിയില്ല. പ്രതികരിക്കുക. പ്രതികരിക്കുക. കൊടി എറിഞ്ഞുകളഞ്ഞിട്ട് ഉടുതുണിയും പൊക്കിപ്പിടിച്ച് ഓടുന്നതുവരെ പ്രതികരിക്കുക.
ഹ ഹ ഹ കോട്ടയത്ത് ഉണങ്ങിയ പ്ലാവിനെ ഓർത്ത് കരയാൻ ചാലക്കുടിയിൽനിന്ന് ആളെത്തി എന്ന്, ഒന്നും പറ്റിയില്ലെങ്കിൽ തൂറി തോല്പ്പിക്കും എന്ന് കേട്ടിട്ടില്ലേ അതാണ് ഈ പ്രകൃതി സ്നേഹം...
ഞാൻ ജർമനിയിൽ ജോലി ചെയ്യുന്ന ആളാണ്. പാർട്ടി ക്കാർക്കും ബുദ്ധിമുട്ട് ആണ്. കേരളത്തിൽ വന്ന് എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് വെച്ചാൽ നടക്കത്തില്ല. അത് കൊണ്ട് ഞാൻ തമിഴ്നാട്ടിൽ പോകുന്നു. സർക്കാരിന് നന്ദി. ഞാൻ കാരണം സര്ക്കാര് വിഷമിക്കണ്ടല്ലോ
ഈ പരിസ്ഥിതി ക്കാർ ഒന്ന് നവി മുംബൈ എയർപോർട്ട് സൈറ്റ് ൽ പോയി നോക്കു. അവിടെ ഒരു നദിയുടെ ഒഴുക്ക് തിരിച്ചു വിട്ടു. ചില മലകൾ ഇല്ലാതാക്കി, ചതുപ്പ് നിലങ്ങൾ മണ്ണ് ഇട്ട് നികത്തി, കുറെ ആളുകളെ അവിടെ നിന്ന് മാറ്റി പാർപ്പിച്ചു. ഇത്ര ഒക്കെ ആയിട്ടും ഒരു പരിസ്ഥിതിക്കാരും അങ്ങോട്ട് നോക്കിയില്ല. മുംബൈ എയർപോർട്ട് saturation ആവുന്നതിന് മുമ്പ് പുതിയ എയർപോർട്ട് ഉണ്ടാക്കുകയാണ്. ഇത് ഒരു largest airport ആണ്. ഈ പരിസ്ഥിതിക്കാർ ദുബായ് ൽ ഉണ്ടായിരുന്നെങ്കിൽ ബുർജ് ഖലീഫ കൺസ്ട്രക്ഷൻ നടക്കുമായിരുന്നില്ല.
താങ്കൾ പറഞ്ഞത് ശെരി യാണ് ഞാൻ ആ സ്ഥലം കണ്ടു എയർപോർട്ടും, റെയിൽവേ ടെർമിനലും പണി വളരെ വേഗം പുരോഗമിക്കുന്നു അതിനെതിരെ സമരം ചെയ്യാൻ ഇവിടെ ആർക്കും സമയമില്ല അവർക്ക് പുരോഗമനമാണ് ആവശ്യം. ന്യൂ പാൻവേലിൽ ആണ് ഞാൻ
കേരളത്തിലെ തൊഴിൽ നിയമങ്ങൾ വളരെ ദയനീയമാണ്. എത്ര വിദ്യാഭ്യാസം ഉള്ളവനും പ്രൈവറ്റ് 12000 15,000, 18000 അതിൽ കൂടുതൽ കിട്ടുന്ന പ്രശ്നമേ ഇല്ല. പ്രവാസ ലോകത്ത് നിന്ന് നാട്ടിൽ വരുന്ന അവരുടെ അവസ്ഥയാണ്. സാധനങ്ങൾക്കെല്ലാം വിലക്കയറ്റം, ജീവിക്കാൻ 30,000 രൂപ ക്ലാസ് കിട്ടിയാൽ പോലും നടക്കാത്ത അവസ്ഥയിൽ ജനം നട്ടംതിരിയുകയാണ്. ഉള്ളതെല്ലാം വിറ്റും പറക്കി പണയപ്പെടുത്തി കടമില്ലാത്ത കുടിയില്ല. വളരെ വളരെ ദയനീയമാണ് താഴെത്തട്ടിലെ അവസ്ഥ. ഇ എസ് ഐ ഹോസ്പിറ്റൽ നിന്ന് പുറത്തു പരിശോധനയ്ക്ക് വിടുന്നത്, പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യേണ്ടി വരുന്ന കേസുകൾ പുറത്തുനിന്ന് എടുക്കേണ്ടി വരുന്ന മരുന്നുകൾ ഇവയ്ക്കൊന്നും ഗവൺമെന്റ് പണം അടക്കാത്തതുകൊണ്ട് ആരോഗ്യരംഗം ആകെ തകരാറിലാണ്. സാധാരണക്കാരുടെ ജീവിതം വളരെ വളരെ ദുരിതം. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ ഇഷ്ടം മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കണ്ണ് ഇറക്കി നുള്ളി, സെക്സ് വീഡിയോ ഇറക്കി, ചിലർക്ക് ഇന്നാളിന്റെ എന്റെ സെക്സ് ആയിരുന്നെങ്കിൽ നന്നായിരുന്നു. ഇങ്ങനെ തരംതാണ വില കുറഞ്ഞ വാർത്ത പ്രാധാന്യം കൊടുത്തുകൊണ്ട് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഒരു കാര്യങ്ങളിലും മാധ്യമധർമ്മം പുലർത്തുന്നില്ല. ചാനലിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി മസാല ചുവയുള്ള ശ്രീമതി ടീച്ചറും മഞ്ജു വാര്യരും ഇതൊക്കെയാണ് അവർക്ക് ഇഷ്ടപ്പെട്ട വാർത്തകൾ. പാവപ്പെട്ടവൻ ഇതെല്ലാം കേട്ട് ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കുകയാണ്. സത്യം പറഞ്ഞാൽ കേരളം ഇപ്പോൾ കോമാളികളുടെ നാട്
അയ്യാളുടെ കയ്യിൽ നിന്ന് പണം അടിച്ചു മാറ്റാൻ സഖാക്കൾ ചെയ്യുന്ന അടവ് നയം... പൊറുതി മുട്ടി അയ്യാൾ പൈസ കൊടുത്തു കീഴടങ്ങും കാരണം അയാൾക്ക് നഷ്ടം അല്ലെങ്കിൽ കോടികൾ ആകും...
NH 66 ൻ്റെ വികസനത്തിന് വേണ്ടി റോഡിന് ഇരുവശത്തുമുള്ളഒട്ടനവധി മരങ്ങൾ വെട്ടമാറ്റുകയുണ്ടായി. ആ മരങ്ങൾ വെട്ടിമാറ്റുമ്പോൾ ഈ പരിസ്ഥിതി പ്രവർത്തകർ ഉറങ്ങുകയായിരുന്നോ അതോ ഉറക്കം നടിക്കുകയായിരുന്നോ?
അവിടെ നശിച്ച മരത്തേക്കാൾ കൂടുതൽ ഇടുക്കിയിലും വയനാട്ടിലും വനത്തിലെ മരങ്ങൾ നശിപ്പിക്കപ്പെടുന്നത് ..സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കള്ളക്കളികളിലൂടെ ..മുട്ടിൽ മരം മുറി ..സൗത്ത് വയനാട്ടിലെ മരം മുറിയൊക്കെ ഉദാഹരണം .. ഇവിടെ സമരം ചെയുന്ന ചെറ്റകൾ പരിസ്ഥിതിസ്നേഹത്തിന്റെ പേരിലല്ല സമരം ചെയുന്നത് ...
എൻ്റെ പറമ്പിലെ തേക്കും ഈട്ടിയും ചന്ദനവും ഒഴിച്ച് എല്ലാ മരങ്ങളും വെട്ടി തീയിലിടാനോ വില്കാനോ എന്നെപ്പോലെ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. മേൽ പറഞ്ഞ മരങ്ങളും വില്ലേജ് ഓഫിസറുടെയോ ഫോറസ്റ്റിൻ്റെയോ അനുവാദത്തോടെ വെട്ടി മാറ്റുവാൻ അനുവാദവുണ്ട്. അതിനെതിരെ ഏതു കമ്യൂണിസ്റ്റ് ചെറ്റകൾ വന്നാലും കൈകാര്യം ചെയ്യണം. ഇവൻമാരുടെയൊന്നും ചെറ്റത്തരം കൈകെട്ടി നോക്കി നിന്നാൽ ജീവിക്കാൻ കഴിയില്ല. പ്രതികരിക്കുക. പ്രതികരിക്കുക. കൊടി എറിഞ്ഞുകളഞ്ഞിട്ട് ഉടുതുണിയും പൊക്കിപ്പിടിച്ച് ഓടുന്നതുവരെ പ്രതികരിക്കുക.
കേരളം തീർന്നു മനുഷ്യൻ മാർ അൽ മഹത്യയിലേക്ക് എൽഡിഎഫ് വരും വോട്ടു ചെയ്യാൻ മറക്കരുത് ഇത്രയും മുടിഞ്ഞ കേരളം ചരിത്രത്തിൽ കണ്ടിട്ടില്ല ജനങ്ങൾ കുത്തു പാളയെടുത്തു കമ്യൂണിസം നാടിനാപത്ത്
Njan oru soldier aanu,indiayile Ella state lum poyittund,indiayile ettavum vrithiketta state kerala aanu.oru vidhathilum sadaranakkarane jeevikkan anuvadikkilla. Reason only cpm,
ഇതിൽ കൂടുതൽ ഒരു പാർട്ടി എന്താണ് ചെയ്യേണ്ടത് 10 പേർക്ക് തൊഴിൽ കൊടുത്തില്ലെങ്കിലും ഉള്ള തുണി കളയാൻ നോക്കാൻ അല്ലാണ്ട് വേറെ എന്താ ചെയ്യുക എങ്കിലും പറയും കേരളത്തിൽ നമ്പർ വൺ ആണെന്ന് അഴിമതി
ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു തീ കൊടുത്തു മുപ്പതു ലക്ഷം പേരെ ശ്വാസം മുട്ടിച്ചപ്പോൾ എവിടെയായിരുന്നു ഈ പരിസ്ഥിതി പ്രവർത്തകർ ? മുട്ടിൽ മരം മുറിച്ചപ്പോൾ ഇവർ നിദ്രയിലായിരുന്നോ? E P ജയരാജൻ കുന്നിടിച്ചു റിസോർട്ടു പണിതപ്പോൾ ഇവർ എവിടെയായിരുന്നു ? പിണറായിയും കൂട്ടരും കരിമണൽ ഖനനത്തിന് അനുമതി നൽകി ശതകോടികൾ തട്ടിയപ്പോൾ ഇവരൊക്കെ എവിടെ പോയിരുന്നു?
ഇവനൊക്കെ എന്തിന്റെ കേടാ ആ പൈസ കൊണ്ട് കുടുംബസമേതം അന്യ സംസ്ഥാനത്തിൽ പോയിട്ട് എന്തെങ്കിലും ചെയ്താൽ മതി പണ്ട് പണ്ട് ഇങ്ങനെയൊക്കെ തന്നെ ഇനിയുള്ള കാലവും അങ്ങനെ തന്നെ ലാൽ സലാം
I only blame Shajeemon because he made a BIG mistake by investing in Kerala. There are many places in the world one can invest your money but not KERALA. One time one of the former Chief Minister of Keral told me never invest in Kerala. I Salute that Great man.
ഈ വന്നവളെ ശരിക്കും.......... ................................ ഒരു കുസുമം വന്നിരിക്കുന്നു. ഇവളൊന്നും കാട്ടിൽ നിന്നും ഇവളുടെ കുഞ്ഞാങ്ങളമാരും വല്ലാങ്ങളമാരും ചിറ്റപ്പൻ മാരും മരം മുറിക്കുന്നതൊന്നും കാണുന്നില്ലേ.
കേര വൃഷങ്ങളുടെ നാട് കേരളം ഇന്ന് തെങ്ങ് കേരളത്തിൽ മുരടിക്കു ന്നു തമിഴ് നാട്ടിൽ തഴച്ചുവളരുന്നു ഇത് പോലെ എല്ലാ സരഭങ്ങളും അന്യ സംസ്ഥാനങ്ങളിൽ വളരുന്നു കേരളത്തിൽ വളരാൻ തമ്മ സിക്കില്ല ഇന്ന് ഡീസൽ അടിക്കുന്നത് പോലും തമിഴ് നാട്ടിൽ നിന്ന്
എത്രയോ ഗവ: ഭൂമി, വനം, മരങ്ങൾ എല്ലാം കൈയ്യേറുന്നു വെട്ടികൊണ്ട് പോകുന്നു. ഒരു (ഒരു) പ്ലാവ് ഉണങ്ങിയതിനു (ഉണക്കിയതിന്) ദുഃഖിക്കുന്നവർ എത്ര പരിതാപകരമായ അവസ്ഥയിൽ ?? ഇയാൾ കേരളത്തിൽ ജനിച്ചു വളർന്നിട്ടും എന്താ ഇങ്ങനെ ആയെ ??? !!! ഇത് ദൈവത്തിൻ്റെ സ്വന്തം നാടാണ് എന്ന് ഇപ്പോഴും അറിഞ്ഞിരുന്നില്ലേ ???
ഒരു BAR/bevco outlet അല്ലേ ഈ നാടിന് വേണ്ടത്(അവരെങ്കിലും വന്ന് സമരക്കാരെ നേരിട്ടേനേ).സ്പോർട്സ് പോലെ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു സ്ഥാപനം കേരളത്തിൻെ സാമൂഹിക സംവിധാനത്തിൽ വേണ്ട.പിന്നെ നല്ല ഇനത്തിലുള്ള ചക്കകുരു സമരക്കാർക്ക് വിഴുങ്ങാൻ കൊടുക്കുക നാളെ രാവിലെ തൊട്ട് കുറച്ച് തേക്കിൻെ ഇല കൂടി ബിൽഡിങ്ൻെ side ലെവിടേലും വെക്കുക... കടി മാറിക്കോളൂം
ഞാൻ ഒരു പ്രവാസിയാണ് 2002 ൽ അന്ന് 16,00000 പതിനാറു ലക്ഷം രൂപ മുടക്കി ബാങ്ക് ലോൺ ഒന്നും ഇല്ലാതെ ഒരു ജീവിതമാർഗം തുടങ്ങി, ഇന്ന് ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തു ജീവിക്കുന്നു, കക്കൂസിൽ പോകുന്നതിനുവരെ കാശു സർക്കാരിന് കൊടുക്കണം, പാർട്ടിക്ക് പിരിവു അവര് ചോദിക്കുന്നത്
അയാള് കെട്ടിടം പണിതപ്പളേ വെട്ടാതെ നിർത്തി മരത്തെ മോഡിയായീ ലൈററ് പൊതിഞ് നിർഥ്തിയിരുന്നതാണ്.ഈ വേനലിൽ വലിയ പ്ലാവുകൾ ധാരാളം ഉണങ്ങിയത് വഴിനീളെ കാണാം.ഇതതൊന്നുമല്ല കാര്യം വേറെയാ...
ഭൂമിയുടെ അധിക ചൂട് കൊണ്ടാണ് ആഴത്തിൽ വേര് ഓടിയ മരങ്ങൾ ഉണങ്ങുന്നത്,, എന്റെ രണ്ടു നല്ല വലിയ പ്ലാവും, വലിയ ആഞ്ഞിലിയും ഉണങ്ങി പോയി, വലിയ സങ്കടം ആയിപോയി,, ഞാൻ അതിനെ പറ്റി പഠിച്ചപ്പോൾ മനസ്സിൽ ആയി ഭൂമിയുടെ മണ്ണിന്റെ ചൂട് കൂടുന്നത് കൊണ്ടാണ് ,, വെള്ളം ത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടു പോലും ഉണങ്ങുന്നത്,, ഗവണ്മെന്റ് ഇതിനെ പറ്റി പഠിക്കണം, പഠിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷെ മനസ്സിൽ ആക്കിയിരിക്കാം,, 🌹🙏🙏പിന്നെ കുശുമ്പിനും കുന്നായ മക്കും മരുന്നില്ല,,,, primitive underdeveloped jealous mind set ,, it will take minimum 600 years to change this attitude of majority mallus,, but who knows keralas land, water agriculture conditions after 600 years, 🌹🙏
o Marunadan , shajan skaria ഞാനും എന്റെ കുടുമ്പവും എറണാകുളം സെൻട്രലിൽനിന്നു മദ്രാസിലേക്കു മെയ് 15 നു 2024 രാത്രി പത്തരക്കുള്ള ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. സ്റ്റേഷൻറെ പ്ലാറ്റഫോമിലേക്കുള്ള കവാടത്തിൽ തന്നെ രണ്ടു തെരുവുനായ്ക്കൾ. കണ്ടപ്പോൾത്തന്നെ ഒരു ഭയവും അസ്വാസ്ഥ്യവും അനുഭവപെട്ടു. ട്രെയിൻ പ്ലാട്ഫോമിൽ വന്നു. കെയറുന്ന തിരക്കിൽ രണ്ടു മൂന്നു പേരെ നായ് കടിച്ചു.വലിയ കരച്ചിലും ബഹളവുമായി. എല്ലാവർക്കും അവരെ സഹായിക്കണമെന്നുണ്ട് പക്ഷെ പത്തുമിനിട്ടു മാത്രമേ ട്രെയിൻ അവിടെ നിർത്തുകയുള്ളു. എത്ര സന്തോഷകരമായി യാത്രചെയേണ്ടവരാണവർ. എന്തെല്ലാം പദ്ധതികളും പ്ലാനുകളും അവർക്കുണ്ടായിരിൽക്കാം. അവരെ സ്വീകരിക്കൻ കാത്തിരിക്കുന്ന മാതാപിതാക്കളോ സഹോദരങ്ങളോ ഉണ്ടാകാം. എല്ലാം അവിടെ പൊലിഞ്ഞു. അവർ യാത്ര നിറുത്തി അടുത്തുള്ള ആശുപത്രിയിലേക്കു പോയെന്നു മറ്റു സഹയാത്രികർ പറഞ്ഞഅറിയുവാൻ കഴിഞ്ഞു. എത്ര സുരക്ഷിതമല്ലാത്ത പ്ലാറ്റഫോം... . ആ മനുഷ്യരുടെ ദുരാവസ്ഥ... അധികാരികളുടെ അനാസ്ഥഅല്ലെ ഇതിനുകാരണം. ഇതു എന്റെ കുടുമ്പത്തിനാണ്, എന്റെ കുഞ്ഞുങ്ങൾക്കാണ് സംഭവിചിരുന്നതെങ്കിൽ എന്ന് ഓർത്തപ്പോൾ ഇതു എഴുതാതിരിക്കാൻ കഴിഞ്ഞില്ല. ഇതു വായിച്ചും നിങ്ങക്കു അനുഭവപ്പെട്ട സംഭവങ്ങളും കൂട്ടിച്ചേർത്തു ഷെയർ ചെയ്തും മുൻപോട്ടുപോകുക. എന്നെങ്കിലും വേണ്ടപ്പെട്ടവരുടെ കണ്ണിൽപെടുകയും ഒരു പരിഹാരം ഉണ്ടാകുകയും ചെയുമെന്നുള്ള പ്രതീക്ഷയോടെ... ഇനി ഒരു കുടുംബത്തിനും ഈ ദുരാവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സമർപ്പിക്കുന്നു . ഷിബു ചെന്നാട്ട്