Тёмный

ഷാപ്പിലെ ഊണ് തൃശ്ശൂർ എറണാകുളം റൂട്ടിൽ /food Guddies 

Life around me Anish George
Подписаться 40 тыс.
Просмотров 210 тыс.
50% 1

ഷാപ്പ് വളരെ ചെറുതാണെങ്കിലും നല്ല മാന്യമായ സർവീസ് നല്ല രുചിയുള്ള കറികൾ ഊണ് മീൻ കറി 50 രൂപ മാത്രം പോർക്ക് ബീഫ് മുയൽ താറാവ് തുടങ്ങി എല്ലാ ഷാപ്പിലെ കറികളും

Опубликовано:

 

16 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@foodtravelwithanishgeorge6343
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCx-KTfR4wc.html പുതിയ വീഡിയോ ആണ്. അയർലണ്ടിൽ നിന്ന്. കണ്ടിട്ട് അഭിപ്രായം പറയണേ
@paulvk8348
@paulvk8348 3 года назад
ഞാൻ ഒരു Taxi Driver ആണ് എന്റെ വീട്ടിലേക്ക് 15 കിലോ മീറ്ററെ ഉള്ളു ഞാൻ ഒരു പാട് പ്രാവശ്യം ഇതിലൂടെ പോയിട്ടുണ്ട് എനിക്കറിയില്ലായിരുന്നു ഇത്ര നല്ല ഫുഡ്‌ കിട്ടുമെന്ന് ഇനി ചാൻസ് കിട്ടുമ്പോൾ ട്രൈ ചെയ്യണണം ഈ ഷാപ്പ് പരിചയപെടുത്തിയ ചേട്ടന് ബിഗ് സല്യൂട്ട് 👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@ajikn2987
@ajikn2987 3 года назад
ഇത് ഞങ്ങളുടെ വെല്ലിച്ചന്റെ മകന്റെ കടയാണ്.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
@sreekumarmp2627
@sreekumarmp2627 3 года назад
ഈ ഷാപ് currect ലൊക്കേഷൻ എവിടെ?
@SabuXL
@SabuXL 3 года назад
@@sreekumarmp2627 ആരും ഇല്ലേ ചങ്ങാതിമാരേ ഒന്ന് പറഞ്ഞു തരാൻ..!
@888------
@888------ 3 года назад
നീ പോയി എന്നും.കുടിച്ച് വലിയവൻ ആകണം👍
@Soorajkumar-pb3vu
@Soorajkumar-pb3vu 2 года назад
Sunday open ano
@jineeshkp645
@jineeshkp645 3 года назад
സൂപ്പർ വീഡിയോ താങ്ക്സ് ഉണ്ട് ഇങ്ങനൊരു സ്ഥലം ചേട്ടൻ കാണിച്ചു തന്നതിന്
@tkdhanesh01
@tkdhanesh01 Год назад
താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു ! തള്ളുകളോ, ഷോകളോ , ന്യൂജൻ പേക്കൂത്തുകളോ ഇല്ലാത്ത അവതരണം ! വീണ്ടും ഇതേപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു !
@surakumar6870
@surakumar6870 3 года назад
ഞാൻ പോയി കഴിച്ചിട്ടുണ്ട് ഇവിടെന്നു. Pork super ആണ്
@jm2160
@jm2160 Год назад
Good presentation.. Reasonable price of food items...
@nousharali6365
@nousharali6365 3 года назад
ചേട്ടൻ ഭക്ഷണം വായിൽ വെച്ചിട്ടുള്ള ആ💤💤💤 മൂളൽ👌 അത് ഒന്നൊന്നര രസം തന്നെ കേൾക്കാൻ ഒപ്പം കാണുന്ന വരുടെ വായിൽ വെള്ളം വരും😋😋😋
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤ എനിക്ക് സ്വാഭാവികമായിട്ടും ആസ്വദിക്കുമ്പോഴും ഉണ്ടാകുന്ന ഒരു ശബ്ദം എന്ത് ചെയ്യാം ❤❤❤❤
@nousharali6365
@nousharali6365 3 года назад
@@foodtravelwithanishgeorge6343 love from Dubai bro.keep going....
@kvsanthosh698
@kvsanthosh698 3 года назад
ഒരുപാട് വർഷങ്ങയിട്ട് Tasty Food വിളമ്പുന്ന ഒരു ഷാപ്പ്..
@boottiyaas405
@boottiyaas405 3 года назад
Njan.orupad kazhichitind ividunnu super anu.especially aa meen curry....
@sale2634
@sale2634 3 года назад
അനീഷ് ഏട്ടൻ കഴി ക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി അത്രക്കും ടേസ്റ്റി ആണുഫുഡ്‌ ennu. അല്ലെകിലും ചില ഷാപ്പിലേ കറികൾക്കു നല്ല ടേസ്റ്റ് ആണ്.👍👍👍👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@balanck7270
@balanck7270 Год назад
Adipoli ഊണ് സൂപ്പർ ആണെന്നറിഞ്ഞതിൽ സന്തോഷം.
@vinodv8891
@vinodv8891 3 года назад
വ്യക്തമായി സംസാരിക്കാൻ മാസ്ക് താഴ്ത്തിയ ആ കള്ള് കുടിക്കാൻ വന്ന ചേട്ടൻമാരുടെ വലിയ മനസ്സ് ആരും കാണാതെപോകരുത് :-)
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@babusomanathkv305
@babusomanathkv305 3 года назад
j
@drdeo3692
@drdeo3692 2 года назад
@@foodtravelwithanishgeorge6343 idhindhe location onnu correct aayi parayoo? Apollo hospital ahno?
@febinpoulose9742
@febinpoulose9742 3 года назад
തനി നാടൻ ഭക്ഷണം. മാർക്കറ്റിൽ നിന്ന് ഏറ്റവും നല്ല സാധനങ്ങൾ വാങ്ങി നല്ല നാടൻ രീതിയിൽ കറി വക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്നതാണ്. യാതൊരു വിധ മായവും ഇല്ല
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃😃😃❤
@appu2589
@appu2589 3 года назад
എന്റെ നാട്ടിലൊക്കെ കുറെ കള്ളുഷാപ്പ് ഉണ്ട് കറികൾ ഒന്നും തന്നെഇല്ല ആകെ പപ്പടവടയും ഉഴുന്നുവടയും പരിപ്പുവടയുംമാത്രം (വാഴ ഇലയിൽ വിളമ്പുന്ന ഇറച്ചി ഐറ്റംസ് കണ്ടപ്പോൾതന്നെ വയറ് നിറഞ്ഞു )
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤
@blackmamba3427
@blackmamba3427 Год назад
Awesome video and food travel
@vincentpoonjokkaran9155
@vincentpoonjokkaran9155 Год назад
ഞാൻ ഒരു 18 കൊല്ലത്തിനിപ്പുറം അവിടുന്ന് ഭക്ഷണം കഴിച്ചിട്ടില്ല. മട്ടൻ കറി ഉണ്ടായിരുന്നു വലിയ കഷ്ണങ്ങളായിട്ട്. പോർക്കാണ് രുചിയിൽ കേമൻ.100%സത്യമാണ് 👍👍👍👍👍❤️
@johnsonmanuel7964
@johnsonmanuel7964 3 года назад
Ethu poliyayittundu ... daily pokunna vazhi aanu ..kanditundu kayariyitilla ,poliiiiiiii superb.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😀❤❤❤❤
@girigireesh3227
@girigireesh3227 3 года назад
കോപ്പ് മനുഷ്യനെ കൊതിപ്പിച്ചേ അടങ്ങു അല്ലെ ആ പോർക്ക്‌ എന്റെ ഇഷ്ടം ആണ് ഒരു ദിവസം പോണം
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😀😀😃😃😃❤
@sureshsai7326
@sureshsai7326 3 года назад
Excellent mouth watering presentation... Wtng to c ur nxt video.. 😄
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😀😀❤❤
@shintoshadwell2180
@shintoshadwell2180 3 года назад
അടിപൊളി അവതരണം അനീഷ്
@josephdominic2537
@josephdominic2537 3 года назад
കൊള്ളാം അടിപൊളി,അവിടെ മീൻ കറി മാത്രം ഉള്ളോ സാമ്പാർ ഒന്നും ഇല്ലേ, ഞങ്ങടെ നാട്ടിൽ കോഴിക്കോട് ഇതിലും കൂടുതൽ കറികൾ ഉണ്ടാകും
@mohamedshafi7804
@mohamedshafi7804 3 года назад
നിങ്ങൾ വായിൽ ഫുഡ് വെച്ച് മ്മ്മ്മ്മ്മ്മ്മ് എന്ന മൂളൽ എന്റെ ശിവനെ.... ✌️✌️✌️✌️
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🥰😇
@ambikamenon9496
@ambikamenon9496 3 года назад
Very nice people, innocent.... achar looked sooooo tasty. Expecting many many more episodes
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
അംബിക മേഡം നാക്ക് പൊന്നാവട്ടെ
@ManiKandan-pc5ct
@ManiKandan-pc5ct Год назад
P9
@suluc2913
@suluc2913 3 года назад
Anthanu alle kallu sshappil ladies nalla curry kandu kothikam nattil appol varan pattum ariyilla appu chettanu salute ❤❤❤👍👍👍👍👍👌👌👌👌👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤🙏🙏
@user-gr6fr1qo7r
@user-gr6fr1qo7r Год назад
നല്ല സംസാര ശൈലി
@arunjoseph4032
@arunjoseph4032 2 года назад
Chalakudy👌👌
@anishpaanishpa8200
@anishpaanishpa8200 Год назад
താറാവ് കറി, ചിക്കൻ കറി കിടു
@sitemajor7915
@sitemajor7915 3 года назад
I like your work and viedio a,One suggestion please it’s disturbing so bakshanam kazhikumbol moolaruth please a request .
@sreejithm3004
@sreejithm3004 Год назад
Nadukunnu shap,, pand college il padikumbol orupadu kallu kudichitund😂😂👍
@dajith143
@dajith143 3 года назад
Athene aduthe thannae nalla Alfaham kittuna shop inde ... Cafe n Route... Kidu ane ....
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃😃❤
@Prem-vt8ys
@Prem-vt8ys 3 года назад
അടിപൊളി 👍 thanks🤩
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤👍
@sageersagu4367
@sageersagu4367 Год назад
adi poli
@sanoopsanu747
@sanoopsanu747 3 года назад
Polich
@ronaldaugustine114
@ronaldaugustine114 3 года назад
കിടുക്കി തിമർത്തു അടിപൊളി
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@shajipm4183
@shajipm4183 3 года назад
എന്റെ വീടിനടുത്താണ് 1 KM. തീററപ്പിരാന്തല്‌പം കുറവായതു കൊണ്ട് 2 പ്രാവശ്യമെ അവിടെ പോയീട്ടൊള്ളു.
@boottiyaas405
@boottiyaas405 3 года назад
Alpam koodi munoilot poyit potta signal il ninnum right poyit vellanchira Gate nte avide oru thomas chettante veetil oonu und..Athikam arkum ariyilla ..But polappan anu...
@abinsunny401
@abinsunny401 2 года назад
Athe.... Poli item 🔥
@preethaek3853
@preethaek3853 3 года назад
Oow...vayilu vellam Niranju😋
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏🙏
@balakrishnanbalakrishna2870
@balakrishnanbalakrishna2870 3 года назад
അടിപ്പൊളി
@redbellvlogs5591
@redbellvlogs5591 3 года назад
സൂപ്പർ
@sumeshks2989
@sumeshks2989 3 года назад
അനീഷേട്ടൻ mass ആണ് ട്ടാ
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤❤🙏
@roshanjose3770
@roshanjose3770 3 года назад
സൂപ്പർ food ആണ്... ഞാൻ കഴിച്ചിട്ടുണ്ട്...
@elephantwelfare1763
@elephantwelfare1763 3 года назад
ആശംസകൾ 😍 1st Comment
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@angelpaul
@angelpaul 3 года назад
Ente amma veedinte aduthanu appu chettan biju food super ethreyo thavanna kazhichirikkunnu ❤❤❤❤❤👍👍👍🇸🇦
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃❤
@sureshbabu9884
@sureshbabu9884 2 года назад
👍
@mithunvlogs7788
@mithunvlogs7788 3 года назад
Super video kidukki eniyum ethupoley video venammmm ketto Broooo
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤❤❤❤
@pravinp6956
@pravinp6956 3 года назад
വൃത്തി ഹീനമായ സ്ഥലത്ത് ഇപ്പോഴും കള്ളുഷാപ്പിൽ കള്ളും കറികളും വിളബുന്ന രീതി മാറ്റണം. ശ്രീ ലങ്കയിൽ സ്റ്റാർ ഹോട്ടലിൽ കള്ളു കിട്ടും. ഇവിടെ ആരോഗ്യ പരമായ സ്ഥലത്ത് ഹോട്ടൽ ൽ വിളമ്പിക്കൂടെ. ശ്രീ ലങ്ക യിൽ നിന്ന് ഇന്ത്യയിലേക് സിലോൺ toddy എന്ന പേരിൽ സ്റ്റാർ ഹോട്ടലിൽ വിൽക്കാൻ കൊണ്ട് വരുന്നുണ്ട്
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
അതിൽ കോട്ടയം ഭാഗം പാല തുടങ്ങിയ സ്ഥലം വളരെ വൃത്തിആയിട്ടുള്ള കള്ളുഷാപ്പുകൾ ഉണ്ട് അടിപൊളി കറിയും നല്ല ആംബിയൻസ് നല്ല പെരുമാറ്റവും
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
തൃശ്ശൂരിൽ ഇല്ല എന്നല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്. കോട്ടയം കുറച്ചുകൂടി നല്ലതായി കള്ളുഷാപ്പുകൾ നടത്തുന്നുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം
@ranjithranji8995
@ranjithranji8995 3 года назад
Super adipolli
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
@eselesel6589
@eselesel6589 3 года назад
Njan kazhichitund....nnala food aanu ❤❤❤
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤❤❤
@rajiraghu8472
@rajiraghu8472 3 года назад
Nice brother👍👍👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏
@richuaj2582
@richuaj2582 2 года назад
👌
@unnigokuldas2044
@unnigokuldas2044 3 года назад
Adipolii
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃❤
@jijopaul6996
@jijopaul6996 3 года назад
Adipoli vedios
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤w🙏
@nidheeshvarghese3202
@nidheeshvarghese3202 Год назад
Kodakara, Potta Signal Aduthano ?
@mooranyujoki
@mooranyujoki 3 года назад
Hai guddies njan nianghalude subscriber annu e shapp nte location tharamo
@anilraghu8687
@anilraghu8687 3 года назад
Eat one spoon if there are more curry and take parcel. In Kerala that is not done muchh as in Bangalore etc.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
@Jorgie143
@Jorgie143 3 года назад
Nice.....
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏
@aacharyagranthajyothishala4834
Gud
@jindia5454
@jindia5454 3 года назад
video നൈസായിട്ടുണ്ട്
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤
@dilshausman431
@dilshausman431 3 года назад
No. Halal. Food. But. Pork
@sarathsasikumar8773
@sarathsasikumar8773 3 года назад
Polichu taaa
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏🙏
@jaimonputhur2757
@jaimonputhur2757 Год назад
Nala kallu kitunna sthalam?
@adv.bernardzacharia9139
@adv.bernardzacharia9139 3 года назад
അനീഷേ പ്രസന്റേഷൻ നന്നായിട്ടുണ്ട്.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃🥰🥰❤
@abilashantony8407
@abilashantony8407 3 года назад
Ningalude Avatharanam nannay thundagiyittundu polikku bro
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃🙏🙏🙏🙏🙏🙏🙏🙏🙏❤
@sanuorton8377
@sanuorton8377 3 года назад
Aneeeshetttaaa pwoli 💯
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃😃😃❤❤❤
@santhoshkumar9259
@santhoshkumar9259 3 года назад
I was bit disappointed previously when you guys took over initially but now things are getting better. This is a good one and all the very best
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏🙏🙏🙏🙏
@abilashkuruppath5108
@abilashkuruppath5108 3 года назад
അനീഷ്‌ ബായ് പൊളിച്ചു
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@davisvlogskerala3723
@davisvlogskerala3723 3 года назад
Nice presentation ❤️ From Kottayam
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤
@rajeshks9151
@rajeshks9151 3 года назад
👍👌👌
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤🙏🙏
@sagar19408
@sagar19408 3 года назад
😋😋😋
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤
@girishchanayan3193
@girishchanayan3193 3 года назад
എവിടെ ആണ്
@muhamedfaizal1105
@muhamedfaizal1105 3 года назад
Yenthonnu yeppozhum ummmmm....ummmmm....ummmmm....ummmmm
@BASICS97
@BASICS97 3 года назад
കൊള്ളാം 🤠👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@beenabalakrishnan3265
@beenabalakrishnan3265 2 года назад
നമ്പർ തരുമോ വിളിച്ചിട്ട് പോകാൻ വേണ്ടിയാണ്
@Sainu25254
@Sainu25254 3 года назад
Nice
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃😃😃❤🙏
@rekhaprem3720
@rekhaprem3720 3 года назад
👍👌🏽❤😋
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤🙏🙏🙏🙏
@knowledgecloud6284
@knowledgecloud6284 3 года назад
ഇനി ഇതിലെ പോകുമ്പോൾ ഇവിടെ കയറണം....
@mathewjohn1666
@mathewjohn1666 Год назад
Correct location plzzz
@pakroos-9023
@pakroos-9023 3 года назад
സൂപ്പർ ബ്രോ 🔥🔥
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏❤
@sarathcbbabu6345
@sarathcbbabu6345 3 года назад
❤️
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@anishkumarap930
@anishkumarap930 2 года назад
Thanks
@savissweethome
@savissweethome 3 года назад
Ee Shapile bijunte wife Annu video adipoli
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃🙏🙏🙏🙏
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
ബിജു ചേട്ടനോട് എൻറെ അന്വേഷണം അറിയിക്കുക
@savissweethome
@savissweethome 3 года назад
sure
@naveen6375
@naveen6375 3 года назад
ഞാൻ കഴിക്കാറുണ്ട് അവിടെന്നു. ഫുഡ്‌. അതിന്റെ അപ്പുറത്ത് ഉള്ള കൾ ഫുഡ്‌ പാലസ് ഹോട്ടൽ ഞങ്ങളുടെ ആണ്. ഹോട്ടൽ വരുമ്പോൾ ഇവിടുന്നു ഇടക്ക് കഴിക്കും
@rinilraj844
@rinilraj844 3 года назад
@@savissweethome Ente annyeshanam parayane chechi
@sundaranp6443
@sundaranp6443 Год назад
എവിടെ കാണാറില്ലല്ലോ
@mahesh736
@mahesh736 3 года назад
Unni super video
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😀❤❤
@muhamedfaizal1105
@muhamedfaizal1105 3 года назад
Koodeyundayirunna chetane thati alle? Bhayankaraaaa.....
@shajiaj2247
@shajiaj2247 3 года назад
Where is this shop.
@SabuXL
@SabuXL 2 года назад
ഓ ചങ്ങാതീ വീഡിയോ ശകലം കാണൂ. ആദ്യം തന്നെ പുള്ളി പറഞ്ഞത് കേട്ടില്ലേ. അപ്പോളോ ടയേഴ്സ് അറിയാലോ ചങ്ങാതീ. അത് കഴിഞ്ഞ് മെല്ലെ മെല്ലെ വണ്ടി ഓടിക്കുക ഇടത് വശത്തേയ്ക്ക് നോക്കി മുന്നോട്ട് പോകാം. കേവലം അഞ്ഞൂറ് മീറ്റർ മുമ്പിൽ നിലകൊള്ളുന്നു. 👍🏼
@shintoshadwell2180
@shintoshadwell2180 3 года назад
അടിപൊളി അവതരണം
@erswaminathan4231
@erswaminathan4231 3 года назад
Description nil kadayude address iduvan try cheyuga.
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@shreyaonlineshopping
@shreyaonlineshopping 3 года назад
Porichuulooo
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@tintubahrain
@tintubahrain 3 года назад
Njan nirthi kanal 😍😍😍😍😍😍😍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤❤❤❤❤❤❤
@studiomaster7232
@studiomaster7232 3 года назад
Aneeshe.... Minnichu ട്ടോ
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏
@Devanandan67
@Devanandan67 Год назад
പ്രവർത്തന സമയം അറിഞ്ഞാൽ കൊള്ളാം please
@foodtravelwithanishgeorge6343
പ്രവർത്തന സമയം കൃത്യമായിട്ട് എനിക്കറിയില്ല. എന്തായാലും ഷാപ്പ് അല്ലേ രാവിലെ 9 മുതൽ അഞ്ചു മണി വരെ ഉണ്ടാകും
@baijujoseph2239
@baijujoseph2239 2 года назад
കറക്ട് സ്ഥലം പറയുക. ഞാൻ മാസത്തിൽ ഒന്ന് കണ്ണൂർ എറണാകുളം യാത്ര ചെയ്യുന്ന ആളാണ്
@SabuXL
@SabuXL 2 года назад
അപ്പോളോ ടയേഴ്സ് അറിയാലോ ചങ്ങാതീ. അത് കഴിഞ്ഞു മെല്ലെ മെല്ലെ വണ്ടി ഓടിക്കുക , ഇടത് വശത്തേയ്ക്ക് നോക്കി മുന്നോട്ട് പോകാം. കേവലം 500 മീറ്റർ മുമ്പിൽ നിലകൊള്ളുന്നു. 👍🏼
@rammusicvlog2914
@rammusicvlog2914 Год назад
ഭക്ഷണം kandmanam എരിവ്...പുളി...ഇങ്ങനെ ചേർത്ത് കഴിക്കുന്നത്...ഒരു ഗുണം...ചെയ്തതായി ട്ടുണ്ടോ...
@nithinkootala5294
@nithinkootala5294 3 года назад
👍👍🤩👍👍🤩👍👍🤩👍👍
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@sajitrajanpr1892
@sajitrajanpr1892 Год назад
In this a rare sound is disturbance
@ponnuponnu6026
@ponnuponnu6026 3 года назад
Achar kandappol vayil vellam vannavar undo
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤🙏🙏🙏
@Willys-ls6iu
@Willys-ls6iu Год назад
Cash kodukkaneee
@ramachandran5854
@ramachandran5854 Год назад
Padipura...mullapandhal...mamala.....thripunithurayil.....varoo...ivide...kazhichu...noacke....ithonnum....onnumalla👍♥️
@ashokmangalath8446
@ashokmangalath8446 Год назад
പടിപ്പുരക്ക് പഴയ പത്രാസില്ല...
@rinilraj844
@rinilraj844 3 года назад
Ella curryum theernallo,bro
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤🙏🙏
@paramelshine
@paramelshine 3 года назад
Enni nammukku Maprannam shap illekku nammuku onnu pokkam
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
❤❤👍
@hosannachipsandsnacks7807
@hosannachipsandsnacks7807 Год назад
പരസ്യം ആണോ
@tintubahrain
@tintubahrain 3 года назад
Navill vellam vanitte vayya
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 3 года назад
😃❤🙏
@divakarannairmn5080
@divakarannairmn5080 Год назад
LiquorshopKarudayBudsinessThantramMealsValarayMosamAnnu
Далее
Этот Малыш Маленький Гений 👏
00:25
OMG🤪 #tiktok #shorts #potapova_blog
00:50
Просмотров 10 млн
Can this capsule save my life? 😱
00:50
Просмотров 2,2 млн
Этот Малыш Маленький Гений 👏
00:25