ആദ്യത്തെ 10 സെക്കന്റ് കണ്ടപ്പോൾ കരുതി ഇന്നത്തെ എപ്പിസോഡിൽ മനു കാണില്ലെന്ന്. പക്ഷെ, ഷാപ്പിലേക്കാണ് വെച്ച്പിടിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആശാന്റെ ഒരു വരവുണ്ട്😂 അല്ലേലും ഷാപ്പിലൊക്കെ ഞെരി ഞെരിക്കുമ്പോൾ മനു ഇല്ലെങ്കിൽ ഒരു പൂർണ്ണത ഇല്ല!
ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇടുന്നത്,, അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട് കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏 ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ് അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤ ഞങ്ങളെ മറക്കാതിരുന്നതിനും❤️❤️Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
Hi Nikesh bro🙋♂️.... ഞങ്ങൾ തൃശ്ശൂരിൽ 3 ദിവസം ഉണ്ടായിരുന്നു. തിരിച്ച് ഇപ്പൊ കൊല്ലത്ത് എത്തിയിട്ട് ഒരാഴ്ചയായി. അന്ന് എടുത്ത ഓരോ വീഡിയോസാണ് ഇപ്പൊ upload ചെയ്യുന്നത്. നിങ്ങൾ തൃശ്ശൂർക്കാര്ടെ സ്നേഹവും സപ്പോർട്ടും കാണുമ്പം തീർച്ചയായും ഞങ്ങൾ അവിടേക്ക് വീണ്ടും വരും.😍. അപ്പൊ ഈ ഹോട്ടൽ ചെയ്യാം👍.. ഇത് കൂടാതെ രണ്ട് മൂന്ന് ഹോട്ടലും ഷാപ്പും ഒക്കെ suggestions തന്നാൽ വളരെ helpful ആയിരുന്നു... bro👍👍💓