Тёмный

ഷാപ്പിലെ ബീഫ് കറിയും കപ്പയും ....പൊളി ഐറ്റം BEEF CURRY KERALA STYLE 

Naattu Ruchikal നാട്ടു രുചികൾ
Просмотров 206 тыс.
50% 1

#beefcurry kerala style
CONTACT : hellocookery100@gmail.com
Follow us:
TikTok : / natturuchikal
Facebook : / aniyanscooking
Instagram : / natturuchikal

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@PROMEDIAA
@PROMEDIAA 4 года назад
കുറെ റോസ്റ്റിംഗ് നും കുറെ നല്ല കാര്യത്തിനും നമ്മൾ മലയാലയാളികൾ പ്രോത്സാഹനം കൊടുക്കാറുണ്ട്. ഇത്പോലെ തന്നെ നല്ല വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഇവർക്കും ഒരു പ്രോത്സാഹനം ആയീ ഒരു ലൈക്‌ കൊടുക്കാം 💝💝😍😍😍😍💗💗
@kuttanadanrecipes
@kuttanadanrecipes 4 года назад
Vishnu Vinayan ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് ഞങ്ങളെപോലെ ഉള്ളവർ ഈ വിഭവങ്ങൾ ഒക്കെ തയ്യാറാക്കി ഇതുപോലെ ഇടുന്നത് Keep Supporting👍👍😘
@jishnujayan8796
@jishnujayan8796 3 года назад
@@kuttanadanrecipes bro.. oru doubt. Inchiyum veluthulliyum molaku podiyum mallippodiyum mooppikkathe pachakku cherukkumpo athinte pacha taste varille? Njan first time aanu ingane kaanunne?
@naatturuchikal
@naatturuchikal 4 года назад
ചക്ക കൊണ്ടുള്ള ഐറ്റംസ് ഇഷ്ടമുള്ളവർ Like & Comment. 😍😍😍
@aravindraj5114
@aravindraj5114 4 года назад
ചക്ക ഐറ്റംസ് ഇഷ്ടം
@naatturuchikal
@naatturuchikal 4 года назад
@@aravindraj5114 cheyyam
@Thecryptoking-v1d
@Thecryptoking-v1d 4 года назад
*Chetta venam*
@naatturuchikal
@naatturuchikal 4 года назад
@@Thecryptoking-v1d cheyyam
@imakhkrish2976
@imakhkrish2976 4 года назад
ഇറച്ചിക്ക് വെള്ളം ഒഴിച്ചാരുന്നോ ??എന്റെ ഒരു അഭിപ്രായം ഇരുമ്പ് ചട്ടി ഉപയോഗിക്കുക മാക്സിമം അലൂമിനിയം ഒഴുവാക്കുക ..
@jayanmj5898
@jayanmj5898 4 года назад
Thanks ചേട്ടാ ഞങ്ങൾ പ്രവാസി കൾക്ക് ഇതൊക്കെ കാണുമ്പോൾ എന്താ മനസിന്‌ ഒരു കുളിർമ
@aneeshkunnapally2944
@aneeshkunnapally2944 3 года назад
സത്യം ആണ് ചേട്ടാ
@shanmahin1473
@shanmahin1473 4 года назад
കപ്പയും ബീഫും കട്ടനും പിന്നെ മഴയും... ജോൺസൺ മാഷിന്റെ പാട്ടും.. 😋😋😋... ദൈവമേ നന്ദി.. മലയാളിയായി ജനിപ്പിച്ചതിൽ 😍😍
@അടിപൊളിമീഡിയ
നല്ല മഴയും ചൂട് കപ്പയും ബീഫും പൊളി സാധനം.. ❤️
@jafarkhan5373
@jafarkhan5373 4 года назад
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട അവസ്ഥയായി ചേട്ടാ എന്റെ ...🤤🤤 സംഭവം ഉഷാറായിട്ടുണ്ട്
@Human-lk7ul
@Human-lk7ul 4 года назад
ഇത് കണ്ട് നാവിൽ വെള്ളം നിറഞ്ഞവർ ഇവിടെ കമോൺ 👌👌😜😜
@Gow_ri.
@Gow_ri. 3 года назад
😁ഞാൻ
@sadiqyousif1582
@sadiqyousif1582 4 года назад
കപ്പയും ബീഫും പിന്നെ മഴയും എൻ്റെ സാറേ
@aswathypleela6226
@aswathypleela6226 4 года назад
Enikkee malliyila kanninu kandootatha saadhanam aanu. Athillatha oru adaar beef curry 😍😍😍 thank u chetta for this awesome saadanam 💖💖👍
@vinus7640
@vinus7640 4 года назад
chetta, njan ithu try cheythu. valare nannayittund. Wish u all the success.
@naatturuchikal
@naatturuchikal 4 года назад
Thank you
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 4 года назад
എത്ര പിടിച്ചു നിന്നാലും ഇലയിൽ വിളമ്പുമ്പോൾ കൈവിട്ടു പോകും
@sruthys5768
@sruthys5768 4 года назад
Naadinte bhangium ruchium adipoli aayitund..ee reethiyil ini beef cury try chyyam.....puthiya subscriber aanee...
@standfortruth66
@standfortruth66 4 года назад
പുതിയ പുതിയ വിഡിയോസിന് എന്നുo നോക്കാറുണ്ട്. തന്നെ താമസിക്കുന്നവർക് ഒരു സഹായമാണ് ഇത്. അടിപൊളി ബ്രോ 👍
@nk7441
@nk7441 4 года назад
ചേട്ടാ. ഒരു doubt ആണ് .. മുളക് പൊടി, മല്ലി പൊടി എക്കെ മൂപ്പിക്കാതെ ഇട്ടാൽ ശരിയാകുമോ..?
@vijaythewaterconsultant2614
@vijaythewaterconsultant2614 4 года назад
വളരെ മനോഹരമായ അവതരണം
@georgegeo1102
@georgegeo1102 4 года назад
adipoli, chetta,,,,ആ വലിയ സ്പൂൺ മല്ലിപൊടി എത്ര ഗ്രാം ആണ് ? ആ കുരുമുളക് ഇടുന്ന സ്പൂണിന് ആണേൽ എത്ര സ്പൂൺ വേണം
@ranjithranju6031
@ranjithranju6031 4 года назад
Chettan shappilninanenu tonunu pachakam padichath.? Ulli kattucheyuna speed kandalariyam nalla oru pachakakarananenu.! Super
@remyaunnikrishnan871
@remyaunnikrishnan871 4 года назад
Chetta kiduvanu.... chettante njandu curry hooo oru raksha ittatro.......... Nigal muthanu
@geethaharikumar5433
@geethaharikumar5433 4 года назад
Nallathupole kazhikiyathukode kothippikunnu
@harikumar4760
@harikumar4760 4 года назад
Nte ponnu chettaaa kothippichu kalanjallo🤗🤗Beef+kappa=mazha ayyooo oru rakshayumilllla
@amaljithmathew3943
@amaljithmathew3943 4 года назад
അങ്ങനെ ഞാൻ ബീഫ് കറി ഉണ്ടാക്കാൻ പഠിച്ചു🥰🥰🥰
@naatturuchikal
@naatturuchikal 4 года назад
ട്രൈ ചെയ്തിട്ട് പറയണേ
@shijukiliyannoor6043
@shijukiliyannoor6043 4 года назад
Njanum.👌
@arttechmalayalamchannel5165
@arttechmalayalamchannel5165 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9oTJpTv-vsk.html (pls plru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9oTJpTv-vsk.html )
@Ielcucuy
@Ielcucuy 4 года назад
Polichu chetta oru rakshayum illa ❤️💥💥
@shijinsalim2555
@shijinsalim2555 4 года назад
Mudangathe ee video kaanl inde chettante paachakam💥💥👌👌👌👌
@Thecryptoking-v1d
@Thecryptoking-v1d 4 года назад
*supper curry njn eee sunday try cheyum ennittu paryam but paryan onnum illa super akum urappale...... CHETTA NJN മത്തി polichu adipoli test super tanx chetta*
@DrDivyaNair
@DrDivyaNair 4 года назад
👌👌
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
💔💔💔🙆‍♀🙆‍♀
@Ashok-bt5jw
@Ashok-bt5jw 4 года назад
kappayum beefum...😋.pinne mazhayum...ho...super chetta.. 👌👌👌👌
@francisabraham7039
@francisabraham7039 4 года назад
ഇത് നിങ്ങൾ തന്നെ വച്ചു തരണം..അതാണ് അതിന്റെ ഒരു ഭംഗി ഒത്തിരി ഇഷ്ടം 😘😘😘
@wanderingdudes554
@wanderingdudes554 4 года назад
ചേട്ടൻ super cooking ആണല്ലോ !
@बोब्स
@बोब्स 4 года назад
സൂപ്പറണ്ണാ 👍👍👍👍
@vidhyanarayan4520
@vidhyanarayan4520 3 года назад
Ellarum kudi 1 elayil kazikanathu kanumpol.agine chaiyam irikamo.otherwise ningulade ishtam
@robinjose1411
@robinjose1411 4 года назад
അടിപൊളി 😎👏👏👏
@sreejubhaskaran3369
@sreejubhaskaran3369 2 года назад
Super Preparation, Thanks
@mohandaspillai4802
@mohandaspillai4802 4 года назад
Supper mazha and food adipowli
@ghost1432u
@ghost1432u 4 года назад
Adipoli chetta...👍👍👍
@sunilthomas5887
@sunilthomas5887 4 года назад
thangallude paripadigal adipolli
@antonysanjup.m882
@antonysanjup.m882 4 года назад
Or onnu onnara item kiduuu
@blacksulthan7487
@blacksulthan7487 4 года назад
ചേട്ട വീട് എവിടാ അടുത്ത itam ഉണ്ടാക്കുന്ന മുന്നേ വരാം ആയിരുന്നു പൊളി സാനം 👌👌👌👌👌👌👌👌👌👌
@naatturuchikal
@naatturuchikal 4 года назад
KArunagappally come next time
@antonyantonyantony6491
@antonyantonyantony6491 4 года назад
Polichu too especially mathi with kasava yummy
@gTom552
@gTom552 4 года назад
ഹൊ അടിപൊളി ചേട്ടാ. കൊതിപ്പിച്ചു കളഞ്ഞു 😋😋😋
@umeshnair9083
@umeshnair9083 3 года назад
Chetta Eni video cheyyu bowl vellathinte alavu parayanam
@freaks2290
@freaks2290 4 года назад
പൊളി സാനം 😋😋😋
@anishjoseph1471
@anishjoseph1471 Год назад
E chattan cook chaiumpol daily mazha
@rajirajiss5487
@rajirajiss5487 4 года назад
കൊത്തിപ്പിക്കല്ലെ...സൂപ്പർ...അടിപൊളി..... കുഞ്ഞവെ.......ചക്കര.ഉമ്മ.
@shibukgopalanshibukg7940
@shibukgopalanshibukg7940 2 года назад
ഷാപ്പിലെ ബീഫ്‌ കറി പൊളിച്ചു 🥰
@mekhanikhil8628
@mekhanikhil8628 3 года назад
Ellam adipoli videos aane 😍😍😍😍😍
@rask337
@rask337 4 года назад
Poli saanam
@soumyarenjith1486
@soumyarenjith1486 4 года назад
super chetta
@sudeepp.s820
@sudeepp.s820 4 года назад
Powli chetta..... 👌👌Keep going strongly...
@sureshnair4233
@sureshnair4233 4 года назад
Kochatta malli Podi varakkate ittal Kuthu chova undakille?
@krishnalal3563
@krishnalal3563 4 года назад
Good suberrrr chettan
@jyothisanthosh6270
@jyothisanthosh6270 3 года назад
കണ്ടിട്ട് തന്നെ കൊതിയാകുന്നു .ചേട്ടന് സഹായികൾ ഇല്ലേ? കഴിക്കാറാകുമ്പോൾ എത്ര പേരാ...
@aneeshanirudhan3275
@aneeshanirudhan3275 4 года назад
സൂപ്പർബ് ചേട്ടാ
@kettuans405
@kettuans405 4 года назад
Polichu..kidu.
@SonuSonu-ll6nu
@SonuSonu-ll6nu 4 года назад
Adipoli 😋😋😋😋😋
@jomayusa
@jomayusa 4 года назад
Great recipes as always 👍👍👍
@Sss____s____
@Sss____s____ 3 года назад
ഇന്ന് ഉണ്ടാക്കി കിടു ❤️
@abhijithvp1717
@abhijithvp1717 4 года назад
കപ്പ ബീഫ് 😍
@krishnakumarkrishnakumar2161
@krishnakumarkrishnakumar2161 4 года назад
ചേട്ടാ സൂപ്പർ... but ബീഫിന്റെ കൂടെ കടുക് ഇട്ടാൽ വല്ല ടേസ്റ്റും കിട്ടുമോ.... ചേട്ടാ.... മീറ്റ് ഐറ്റംസ് ഉണ്ടാക്കുമ്പോൾ കടുക് യൂസ് ചെയ്യല്ലേ
@nisarkallarambil4099
@nisarkallarambil4099 4 года назад
ചേട്ടന്‍ ഷാപ്പ് വിട്ടോരു കളി ഇല്ലല്ലോ. ഏതായാലും സൂപ്പര്‍
@naatturuchikal
@naatturuchikal 4 года назад
next vere idam
@denveras9954
@denveras9954 4 года назад
Venda...shap items mathi
@rejeeshlalindira4075
@rejeeshlalindira4075 4 года назад
Shap item mathi
@jithinkumar9852
@jithinkumar9852 4 года назад
shappile cook chinees kanikkumo machne....
@anjusobyvarghese5081
@anjusobyvarghese5081 4 года назад
@@denveras9954 ha ha
@marthakl2323
@marthakl2323 4 года назад
Polichu muthe ❤️
@colormaxcolor1962
@colormaxcolor1962 4 года назад
Dynamite beef 🥩 recipe | ബീഫ് ഇതുവരെ നിങ്ങൾ ഇങ്ങനെ കഴിച്ചിട്ടുണ്ടാവില്ല 🥩
@padmakumarreghunathan3505
@padmakumarreghunathan3505 3 года назад
സൂപ്പർ ചേട്ടാ
@antonyantonyantony6491
@antonyantonyantony6491 4 года назад
Shappil itharum onion n other ingredients use chaiyummo? 😉 2 kg beef🙄 ithu angine muthalavum....just explain the short cut recipie for us pls
@researchv1876
@researchv1876 4 года назад
Super chetta...
@geethaprakash8494
@geethaprakash8494 4 года назад
മസാല ചൂടാക്കണ്ടേ?
@antonyantonyantony6491
@antonyantonyantony6491 4 года назад
Just explain grampoo, patta, elakka powder... Tis is the main ingredient, let us know the recipe pls
@vijinvijay
@vijinvijay 4 года назад
Kidilan.. 👍👍👍👌👌👌
@mohangeorge8334
@mohangeorge8334 4 года назад
കപ്പ ബിരിയാണിയും ബീഫും കപ്പയും എല്ലാം ഗൾഫിലും കിട്ടും ചേട്ടാ പക്ഷേ ചേട്ടൻ ചെയ്യുന്ന മാതിരി ഒന്നും ഇവിടെ കിട്ടില്ല സത്യം കണ്ടിട്ട് കൊതിയാവുന്നു
@AmmunusKitchen
@AmmunusKitchen 4 года назад
അടിപൊളി 👌👌
@devarajanmamoottil5079
@devarajanmamoottil5079 3 года назад
ഷാപ്പിലെ ബീഫ് കറി അടിപൊളി
@tintudk
@tintudk 4 года назад
Asanee അവസാനം കഴിക്കുന്നത് solppam കടന്നു പോയി... 😋😋
@nikhilniks6450
@nikhilniks6450 4 года назад
നന്നായിട്ടുണ്ട് ചേട്ടോ..
@sajisukumaran6355
@sajisukumaran6355 4 года назад
thakarthu cheta thakarthu
@forwerdfc
@forwerdfc 4 года назад
Kappa aanel curry nalla erivundayirikkanam
@naatturuchikal
@naatturuchikal 4 года назад
Erivu undu
@MadhuMadhu-xr4cf
@MadhuMadhu-xr4cf 4 года назад
Evidanu Ee. Sthalam
@naatturuchikal
@naatturuchikal 4 года назад
karunagappally
@gilsajohnygilsajohny7584
@gilsajohnygilsajohny7584 4 года назад
Supr🙂
@arunsasidharan3328
@arunsasidharan3328 4 года назад
അടിപൊളി.... 🥰😍
@shibilkumar105
@shibilkumar105 4 года назад
Super
@ashokchandran1719
@ashokchandran1719 4 года назад
Nannayitt und
@jobinpgeorge2515
@jobinpgeorge2515 4 года назад
Adipoli
@shijuogshiju7504
@shijuogshiju7504 2 года назад
ബീഫ് എത്ര കിലോയാണ്
@fazpa8963
@fazpa8963 4 года назад
Eyalk evidunno masaalapodi free aayi kittunnund... ethinu maathram masaalayittal ethu kariyum ingane kozhunnane erikkum... ellarum spoon kondanu masala podi edaar.. eyal valiya thavikond angu kori edukayallayoo..
@sherinjohnson4551
@sherinjohnson4551 4 года назад
Pls upload shappu style Kolliyum bottiyum
@anjalirajendran5950
@anjalirajendran5950 4 года назад
Super chetta
@rejithamolpk1070
@rejithamolpk1070 4 года назад
കൊള്ളാം സൂപ്പർ
@sreekanthhse8428
@sreekanthhse8428 4 года назад
Chettan poliyanalloo...
@shijuc4872
@shijuc4872 4 года назад
superrrr
@midhunvarghese3601
@midhunvarghese3601 4 года назад
Chetta videos nallathaanu. Chettante sthalam evdeyaanu ??
@naatturuchikal
@naatturuchikal 4 года назад
karunagappally
@jopols586
@jopols586 3 года назад
കിടു ♥️
@shsh5330
@shsh5330 4 года назад
അടിപൊളി ആണ്
@mariammasanthosh5671
@mariammasanthosh5671 4 года назад
Shappu nadathunnudo
@minimini3883
@minimini3883 4 года назад
Kappa vevikkunnathe onne kanikkamayirunnu oru video cheyyanam
@prajithviswambharan2170
@prajithviswambharan2170 4 года назад
എന്റെ ചേട്ടാ നിങ്ങൾ കൊതിപ്പിച്ചു കൊല്ലും സൂപ്പർ മഴ ഒരു ഹൈലൈറ്റ് ആണ് കേട്ടോ നിങ്ങളുടെ വിഡിയോക്കു കൊള്ളാം പൊളി സാനം
@chandhuarya9705
@chandhuarya9705 4 года назад
മസാല ഇൻഗ്രീഡിഎന്റ്സ് ഒത്തു പറയു...
@sandhyarm8639
@sandhyarm8639 4 года назад
Vaava kayikkane kanaan supppper
@alexjoseph4796
@alexjoseph4796 4 года назад
Super easy adipolly
@sindhuajiji3765
@sindhuajiji3765 4 года назад
ചേട്ടാ സൂപ്പർ
@hariharanhariharanneeratti4565
@hariharanhariharanneeratti4565 3 года назад
സൂപ്പർ
@sherijasmin1415
@sherijasmin1415 4 года назад
Superrrrr Chettoo...👌
@sidhiquesalim6518
@sidhiquesalim6518 4 года назад
Powlichu👌👌👌
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Nadan Beef Curry😋 | Village Spices
12:27
Просмотров 147 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19