ഷാഫി പറമ്പിൽ വാക്ക് പാലിച്ചു, ഇനി ഡെൽഫയെയും കുടുംബത്തെയും ആരും ഇറക്കിവിടില്ല; മനസ് നിറഞ്ഞ് പൊട്ടിക്കരഞ്ഞ് പിതാവ്. ഗൃഹപ്രവേശം ഇന്ന്. ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ് #delfahouse #shafiparambil #asianetnewsimpact
ഇക്കാലത്തു 10 രൂപ ആർക്കേലും സഹായിക്കുമ്പോൾ അതിന്റെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് ഇതിന്റെ സ്പോണ്സർ ഒരു മാതൃക ആവട്ടെ .. ഷാഫീ ഇജ്ജ് മുത്താണ് ..❤😊
നാട്ടുകാരെ കാണിക്കൻ അല്ല സഹായിക്കെണ്ടത് എറ്റവും വലിയ ഉദാഹരണം അള്ളഹു മുതകാട്ലുടെ കാണിച്ചു തന്നു ആദിയം സ്നേഹം ആയിരുന്നു ഇപ്പോൾ ശത്രു ആയി ഇത് ഓക്കേ ജീവിതത്തിൽ നമ്മൾ പടിക്കത്ത വലിയ പടാം ആണ് ദൈവത്തിൽ നിന്നു നൻമ കിട്ടാൻ വേണ്ടി ആണ് സഹായിക്കെണ്ടത് അല്ല എങ്കിൽ മുതുകാടി എന്റെ അവസ്ഥ ആയിരിക്കും ഷാഫി ഇക്കമോശമാണ് എന്ന് പറയാൻ അല്ല ഇകമന്റ് ഇട്ടത് പബ്ലിക് അയിചെയ്തലും രഹസ്യമായി ചെയ്തലും അവരുടെ ഇഷ്ടം ആണ് പബ്ലിക് ആയിചെയ്തലും പബ്ലിക് സിറ്റിക്കു വേണ്ടി അല്ലതെ ചെയ്യുന്ന അവരും ഒണ്ട്
മനസ്സ് നിറച്ച വാർത്ത... ഷാഫിക്കാ നിങ്ങളുടേത് ഉമ്മൻ ചാണ്ടി സാറിനെ ഓർമ്മിപ്പിക്കുന്ന പ്രവർത്തന ശൈലിയാണ്❤️ ആ കുടുംബത്തിൻറെ സന്തോഷത്തിൽ ഞങ്ങൾ ഓരോ മലയാളികളും പങ്കാളികളാവുന്നു❤
@@jasminecarol4713 a പാവം പിതാവ് അമ്മ ഡെൽറ്റ മോൾ. ആരെങ്കിലുമൊക്കെ akudubathe സഹായിക്കണേ പിണറായിക്ക് vedathithe ജനം ചേർത്ത് പിടിക്കണം. ഗോഡ് bless ഷാഫി ommen chadyde ശിഷ്യൻ അയിതീരട്ടെ. അനേകർക്ക് രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കാൻ 🙏🙏🙋
Best News. ഇതാണ് മനുഷ്യപ്പറ്റ് ഉള്ള നേതാവിനെ ജനങ്ങൾ തെരഞ്ഞെടുക്കണം എന്നു പറയുന്നത്. ജനഹൃദയങ്ങളിൽ ഷാഫി എന്നും എപ്പോഴും ഉണ്ടാവും. പിണറായി എന്ന രാക്ഷസനേയോ അവൻ്റെ അളിഞ്ഞ പ്രസ്ഥാനത്തേയോ പുരോഗമന ചിന്താഗതി യുള്ള ഒരാളും ഇനി വോട്ട് ചെയ്യില്ല. ഉറപ്പ് ഷാഫി പറമ്പിൽ നീണാൾ വാഴട്ടെ🌹🙏😍👍👍👍
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്പോൺസറിന്റെ പേര് പരലോകത്ത് എല്ലാവരുടെയും മുന്നിൽ വെളിപ്പെടുന്നതാണ് അതായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത് .ഏഷ്യാനെറ്റ് ,ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
കണ്ണുള്ളവൻ കണ്ടു.കാതുള്ളവർ കേട്ടു .... അന്ധത ബാധിച്ച ഭരണ കർത്താക്കളും നേതാക്കളും കണ്ടില്ല കേട്ടില്ല. ശ്രദ്ധയിൽ പെട്ടില്ല. ഷാഫിക്ക് കണ്ണുണ്ട് കാതുണ്ട് അതിൻ്റെ തെളിവുകൂടിയാണ് ഷാഫിയുടെ ഭൂരിപക്ഷം ... പാവം മനുഷ്യർ - ....
ഇതാണ് കേരളം വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്നു ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനികളും ഒരുമിച്ച് ഇനിയുമൊരുപാട് സ്നേഹത്തിൻറെ കടകൾ തുറക്കട്ടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി🤲🤲🤲
പിണങ്ങാണ്ടി ഗവർമെന്റ് ഇതൊന്നും കാണത്തില്ല.... കാരണം പിണങ്ങാൻ കെ വി തോമസിന് മാസ. ലക്ഷം 300000 കൊടുക്കാൻ ഖജനാവിൽ പൈസയുണ്ട്.. പക്ഷേ ഇതുപോലെ പാവപ്പെട്ട ആളുകൾക്ക് വീട് നിർമ്മിച്ചു കൊടുക്കാൻ പൈസയില്ല.. പാവങ്ങളുടെ പാർട്ടിയാണെന്ന് പറഞ്ഞു. Kvതോമസിനെ ഉള്ളവർക്ക് കോടികളാണ് പിണറായി കൊടുക്കുന്നത്
ഒരായിരം അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ കൂടെ സഹായത്തിന് സഹകരിച്ച വ്യക്തികൾക്കും ഇതായിരിക്കണം മനുഷ്യത്വം ഇതായിരിക്കണം മനുഷ്യ സ്നേഹം ദൈവത്തിന്റെ സഹായo🎉 എപ്പോഴും ഷാഫിയുടെ പ്രവർത്തികൾക്ക് ഉണ്ടാകട്ടെ🌹🌹🌹🌹🌹🌹
ആ കുടുംബം വിചാരിക്കാതെ അവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുത്ത ദൈവസഹായത്തിന് ആ മകളുടെ അസുഖവും എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ ഇന്ന് മനസ്സറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നു. ഷാഫി പറമ്പിനും മറ്റെല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
ചെറിയൊരു ആശ്വാസമാണെങ്കിലും അൽഹംദുലില്ല അൽഹംദുലില്ല പരമകാരുണ്യവാനായ നാഥന്റെ അനുഗ്രഹത്തോടെ കൂടി ഈ സൽക്രമം ഇതിനുവേണ്ടി പ്രവർത്തിച്ച് സഹായിച്ച് സഹകരിച്ച് മുൻകൈയെടുത്ത് ഒരു കടു കളവാണ് സഹായം ഇല്ലെങ്കിൽ ഒരു പുഞ്ചിരി ഉണ്ടെങ്കിലും അവരെ സമാധാനപ്പെടുത്തിയവർക്ക് റബ്ബുൽ ഇസ്സത്ത് അനാഥൻ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സിനേയും അർഹതപ്പെട്ട പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ദുനിയാവിലും ആഹിറത്തിലും അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണം
ഇവർ പോലും വിചാരിക്കാതെ എത്രയും പെട്ടെന്ന് ഒരു വീട് എടുക്കാൻ സഹായിച്ച ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു. അതിലും പെട്ടെന്ന് ആ മകളുടെ അസുഖം പൂർണമായും ദൈവം മാറ്റി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിന് മുൻകൈയെടുത്ത ഷാഫി പറമ്പിനും മറ്റെല്ലാ നല്ലവരായ സഹായികൾക്കും ഏഷ്യാനെറ്റിനും ഒരായിരം അഭിനന്ദനങ്ങൾ. ഹബീബ് റഹ്മാൻ കെ.എം.തലശ്ശേരി
രാഷ്ട്രീയക്കാരോട് മൊത്തത്തിൽ അറപ്പ് തോന്നാത്തത് ഷാഫിയെ പോലുള്ള പൊതുപ്രവർത്തകർ ഇനിയും ബാക്കിയാവുന്നത് കൊണ്ടാണ്🙏🏻 ഷാഫി ഒര് കോൺഗ്രെസ്കാരൻ കൂടിയാവുമ്പോൾ കോൺഗ്രസിനോടും ഒര് ഇഷ്ടം തോന്നുന്നു🙏🏻🙏🏻 ഷാഫിയെ പോലുള്ള നിർമല വ്യക്തിത്ങ്ങൾ ഇത് പോലുള്ള നല്ല പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ "പേര് വെളിപ്പെടുത്താൻ " തയ്യാറില്ലാത്ത നൂറ് കണക്കിന് ആളുകളുണ്ടാവും തീർച്ച 🙏🏻🙏🏻🙏🏻
ജീവിതം ദുസ്സഹമായവർക്ക് കൈത്താങ്ങാവുന്നത് പുണ്യമാണ് ശ്രീ ഷാഫി പറമ്പിൽ എം എൽ എ യ്ക്കും സ്പോൺസർക്കും ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകും
വർഗീയത പറഞ്ഞു നേരം കളയുന്നതിനു പകരം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്തു എല്ലാവിഭാഗം പാവം മനുഷ്യരെയും നന്മയിലേക്ക് ഉയർത്താൻ രാഷ്ട്രീയ പാർട്ടി കൾ മുൻകൈ എടുക്കുക
ഇന്നത്തെ ദിവസം ധന്യ മായി കണ്ണ് നനഞു ജന പ്രതിനിധി ഇങ്ങനെ ആവണം പ്രവൃത്തി യിലൂടെ ജന്മനസുകൾ കീയട ക്കണം അല്ലാതെ വെറുപ്പിലൂടെയല്ല ഷാഫി അതു പോലെ സഹായിച്ച നല്ല മനസുകൾ asianet news ellavrkum അഭിനന്ദനങ്ങൾ 🌹👍🏻
ഷാഫി പറ൩ിൽ നിങ്ങൾ ക്ക് ദീ൪ഹായുസ്സു൦ ആയുരാരോഗൃവു൦ ദൈവം നൽകി അനുഗ്രഹിക്കട്ടെ ഇന്ത്യൻ പാർലമെന്റിൽ ശബ്ദമില്ലാത്ത വന്റെ ശബ്ദമായി മാറാൻ കഴിയട്ടെ എന്നാശ൦സിക്കുന്നു❤❤
ഏഷ്യാനെറ്റ് ന്യൂസിനും ഷാഫി പറമ്പിലിനും ഒരു ബിഗ് സല്യൂട്ട്.... അതോടൊപ്പം പേര് പറയാൻ ആഗ്രഹിക്കാത്ത ആ മഹാ മനസ്സിന് ഉടമ... കണ്ണുനിറഞ്ഞുപോയി... ഇതിനായി സഹായിച്ച എല്ലാവർക്കും നിറഞ്ഞ ഐശ്വര്യം ഉണ്ടാവട്ടെ... 😭😭😭😭
രാഷ്ട്രീയത്തിലെ അദ്ദേഹത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ നല്ല തീരുമാനം എടുക്കാൻ കഴിയട്ടെ അനീതിക്ക് വേണ്ടി പോരാടൊന്നും കഴിയട്ടെ നല്ലൊരു രാഷ്ട്രീയനേതാവിനെ എന്റെ ബിഗ് സല്യൂട്ട്
ഹൃദയം നിറഞ്ഞ ആശംസകൾ. ഇതൊക്കെയാണ് ഷാഫി പറമ്പിലിലെ നേതൃത്വ സഹജീവി സഹോദര്യ മഹിമ വിളിച്ചുപറയാതെ തന്നെ പ്രകടമാകുന്ന മഹിത പാടവങ്ങൾ തന്നെ. പേരുപറയാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വവും മറ്റു സഹായികളുമൊക്കെ എന്നെപ്പോലുള്ള പിതാക്കളുടെ പ്രത്യേക പ്രാർത്ഥനകൾക്കും ആശംസകൾക്കും വഴിവയ്ക്കുന്ന സുമനസ്സുകൾ തന്നെ ആയി വാഴുന്നു. അഭിന്ദനപ്പൂച്ചെണ്ടുകൾ. 💐💐💐🍀🍀🍀☘️☘️☘️💕🩷👍👏👍👏👍👏💓💓💓☘️
ഈ വാർത്ത കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല മനുഷ്യത്വം എന്നും ഉണ്ടാവട്ടെ. ജാതി മത വർണ വർഗ വിവേചനമില്ലാതെ സാഹോദര്യത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയട്ടെ. ഷാഫി പറമ്പിൽ സ്പോൺസർ ഏഷ്യാനെറ്റ് സഹായിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ❤❤
വർഗീയതയും മത വിദ്വേഷവും തമ്മിൽ തല്ലിക്കലും കൊണ്ട് പേറി നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾ അല്പമെങ്കിലും മനസ്സറിഞ്ഞ് ചിന്തിച്ച് പ്രവർത്തിക്കുന്നത് നന്നായിരിക്കും
ഷാഫിയെ പോലെയുള്ള ജനപ്രധിനിധികൾ ആണ് വേണ്ടത്. അല്ലാതെ കുറെ കരണഭൂതങ്ങളെയല്ല റെക്കോർഡ് ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുക്കേണ്ടത്.രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സാറിന്റെ പ്രിയ ശിഷ്യന് അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാവും.