Тёмный

ഷിജി ആകെ ബേജാറായ ദിവസം 

oru naadan family
Подписаться 193 тыс.
Просмотров 41 тыс.
50% 1

#orunaadanfamily #villegelife #kerala #
#malayalam #reallife #malapuram #
#shiji #amma #day in my life
കണ്ണ് തിരുമ്മി അടുപ്പിൽ നിന്ന് വെണ്ണീര് വാരി തുടങ്ങുന്ന ഷിജിയുടെ ഒരു ദിവസം

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@lathasreedharan6136
@lathasreedharan6136 Год назад
ഷിജി അടിപൊളിയാവുന്നുണ്ട് നിങ്ങളുടെ വീഡിയോ സാധാരണക്കാരുടെ എല്ലാവിശേഷങ്ങളും സന്തോഷങ്ങളും ഇതിലുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് 👍🏻👍🏻🙏🏾🙏🏾😍😍😍
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്സ് mu🙋🏻‍♀️👍👍🥰🥰
@ahammedbabu8604
@ahammedbabu8604 Год назад
എന്തായാലും നിങ്ങടെ ഇടിയപ്പം അടിപൊളിയായി , ഞങ്ങളുടെ വീട്ടിൽ ഇടിയപ്പം ഉണ്ടാക്കുന്നത് ഇഡ്ഡലിത്തട്ടിന്റെ ഓരോ കുഴിയിലും ഓരോന്ന് അത് തമ്മില് ടച്ച് ആവാതെ നാളികേര പീരയിട്ടാണ് ഉണ്ടാക്കുന്നത് , ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും കൊള്ളാം അടിപൊളി
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️❤️❤️❤️
@sheeja7896
@sheeja7896 Год назад
ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണുമ്പോൾ മനസിന്‌ നല്ലൊരു സന്തോഷമാണ് ❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ... മുത്തേ 😍🥰🥰🥰🥰❤️
@valsalajiju4208
@valsalajiju4208 Год назад
ഷിജി വീഡിയോ അടിപൊളി ആയിട്ടുണ്ട് 👌👌❤️❤️ അമ്മയോട് അന്വേഷണം പറയണം
@orunaadanfamily6517
@orunaadanfamily6517 Год назад
പറയാം ട്ടോ ❤️❤️❤️
@binubindumon
@binubindumon Год назад
ഷിജിക്കുട്ടിയെ ഞാൻ ഇന്ന് ലേറ്റ് ആയി പോയി കാണാൻ.. ഇത്തിരി ഷോപ്പിംഗ് കഴിഞ്ഞു വന്നുടനെ വീഡിയോ കണ്ടു... ഇടിയപ്പം മുട്ടക്കറി ബെസ്റ്റ് കോമ്പിനേഷൻ ആണ്... ഞാൻ പക്ഷേ മുട്ട കഴിക്കില്ല വീട്ടിൽ എല്ലാർക്കും ഉണ്ടാക്കി കൊടുക്കും.. അമ്മ രാമായണം വായിക്കുന്ന കാണാൻ പ്രത്യേക ഒരു ഐശ്വര്യം ഉണ്ട്... മുട്ട തോരൻ ആണോ ഉണ്ടാക്കിയത്... രാവിലെ മുതൽ ഓരോ ജോലി ആണല്ലേ.. അപ്പൂസ് സ്കൂളിൽ പോകാൻ ഉള്ള തിരക്ക്... എല്ലാവരും കൂടി ഇങ്ങനെ ഒന്നിച്ചു ഇരുന്ന് കഴിക്കുന്ന കാണാൻ തന്നെ ഒരു രസം ആണ്... എല്ലാവർക്കും നല്ലത് വരട്ടെ 😘😘😘😘😘
@orunaadanfamily6517
@orunaadanfamily6517 Год назад
എന്തു പറയാനാ കമന്റ് കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആണ് ♥️♥️♥️
@thamil.838
@thamil.838 Год назад
അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട് അമ്മ നന്നായി ഭക്ഷണം കഴിക്കട്ടെ നല്ലോണം നോക്കണം എനിക്ക് ഭയങ്കര ഇഷ്ടമായി അമ്മയെ❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@shihan4111
@shihan4111 Год назад
സൂപ്പർ വീഡിയോ എന്തു വീഡിയോ ഇട്ടാലും കാണാൻ കാത്തിരിക്കും
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️❤️ വളരെ നന്നിയുണ്ട്
@sriyasworldbyprajila5714
@sriyasworldbyprajila5714 Год назад
ഷിജി വീഡിയോ ഒത്തിരി ഇഷ്ട്ടായിട്ടോ രാമായണം vayana👍🏽👍🏽👍🏽നൂൽ പുട്ട് 👍🏽👍🏽
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@ashifathasni2277
@ashifathasni2277 10 месяцев назад
എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി ❤❤❤❤❤❤
@mazhathullyofficial
@mazhathullyofficial Год назад
ഷിജി ചേച്ചി മുട്ട കറിഇഷ്ട്ടം ആയി. ഞാൻ ട്രൈ ചെയ്ത് നോക്കട്ടോ. ❤️🥰😍
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️❤️
@naseeraniyas5381
@naseeraniyas5381 Год назад
Ningale cheyunathokke kanane nalla rasamund ketto..superaa
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️❤️❤️
@Ramesh-pl8dx
@Ramesh-pl8dx Год назад
നല്ല ഒരു ദിവസത്തെ വീഡിയോ നന്നായിട്ടുണ്ട് too 👌🏻👌🏻, ചിക്കൻ varattiyadu കാണാൻ പറ്റിയില്ല... എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിച്ചു കൊള്ളുന്നു 🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️❤️താങ്ക്യൂ
@Achus405
@Achus405 Год назад
എന്റെ ഷിജീ ഞാൻ നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിട്ട് രണ്ട് മൂന്ന് ദിവസങ്ങളേ ആയുള്ളു... എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടായി ആ വീടും പരിസരവും നിങ്ങളെയും എല്ലാം👍🏻👍🏻 എനിക്ക് അങ്ങോട്ട് വരാൻ തോന്നുന്നു. എൻറെ സ്ഥലം മഞ്ചേരിയാ വണ്ടൂരിലേക്ക് പോവുന്ന റൂട്ടിൽന്നെയാണ് നമ്മൾ എന്നാണ് ഒന്ന് കണ്ട് മുട്ടുന്നത് ? ഷിജിയെയും അമ്മയേയും ഒരുപാട് ഒരു പാട് ഇഷ്ടായി🌹🥰🌹🥰🌹🥰 എന്റെ പേര് റൈഹാന എന്നാണ് ട്ടോ - ഇത്തയാണ് ഞാൻ - റൈഹാനത്താക്ക് ഒരു ഹായ് തരണേ ....❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
തീർച്ചയായും പറയാം മുത്തേ.... 🙏അപ്പൊ നമ്മൾ ഒരു നാട്ടുക്കാരലെ... 🥰👍👍എന്നെങ്കിലും കാണാ ട്ടോ... 🙏🥰🥰🥰
@Achus405
@Achus405 Год назад
Insha allah കാണണം🥰🥰🥰🥰🥰
@rejanib8641
@rejanib8641 Год назад
രാവിലെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് മോളെ നിങ്ങളുടെ വീഡിയോ 🥰🥰❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰❤️❤️❤️❤️❤️❤️❤️
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു 👍 സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@shahlanasar4517
@shahlanasar4517 Год назад
ചേച്ചി നൂൽ പുട്ട് ഉണ്ടാക്കുമ്പോൾ ഇഡലി തട്ടിലെ കുഴിയിലേക്ക് ആക്കി ഉണ്ടാക്കി നോക്ക് എണ്ണവും കൂടും പെട്ടന്ന് ആവും ചെയ്യും
@orunaadanfamily6517
@orunaadanfamily6517 Год назад
എന്നാൽ അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണമല്ലോ ❤️❤️
@aswinsminiature448
@aswinsminiature448 Год назад
Shiji adi poli yan to.❤❤ nooluput kuzhiyil ett nokondu to....evd ud shiji chirat kail .❤ jnagal Aasari mar aan😂😂❤❤.
@nikhithannikhitha2912
@nikhithannikhitha2912 Год назад
വീഡിയോ ഒരുപാടിഷ്ട്ടായി
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️❤️
@Rudhra302
@Rudhra302 Год назад
ഒരു ദിവസത്തെ വീട്ടു വിശേഷം super
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️
@shalimg2983
@shalimg2983 Год назад
Shiji... Enik paavam thonnum muttathu irunnu pathram kazhukkunnathu kanumbol.. Aathmarthamayi prarthikkunnu Nalloru veedu undavan vendi.. Vlog ennum ittoloo. . Athiloode oru nalla varumanam undavatte
@orunaadanfamily6517
@orunaadanfamily6517 Год назад
എല്ലാം ശെരിയാവും ചേചി 🙏❤️❤️
@shalimg2983
@shalimg2983 Год назад
Athe okke sariyavum
@beenamenon6753
@beenamenon6753 Год назад
Unakkameen kandittu kothi varunnu Shijikutteeee😋😋
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰
@JUNUFAMILY-t7h
@JUNUFAMILY-t7h Год назад
ബ്യൂട്ടിഫുൾ vedio നിങ്ങളെ കാണുബോൾ തന്നെ ഞങ്ങൾക്ക് നല്ലൊരു ഹാപ്പി ഫീലാ have a nice day ഷിജിയേച്ചി see u tommorow ❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️
@thanajmaan
@thanajmaan Год назад
😂5:30 ആയതാണോ late ആയി എണീക്കാൻ എന്ന് പറഞ്ഞത്.. ഇവിടെ ഒഴിവ് ദിവസം 10 മണി കഴിഞ്ഞ് ഉന്തി തള്ളി ഇടും
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰
@sanasumayya2020
@sanasumayya2020 Год назад
Shieji Vido adipoli ❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@kiCHUFF-o1j
@kiCHUFF-o1j Год назад
ഷിജി സുഖം തന്നെയല്ലേ ഞാൻ നിന്റെ കൂടെ പഠിച്ച നിന്റെ പഴയ ഒരു കുട്ടുക്കാരിയാണ് പേലേപ്പുറം സ്ക്കൂളിൽ നമ്മൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട് എന്റെ പേര് സുബി എന്നാണ് ഓർമ്മയുണ്ടോ നിന്നെ കണ്ടപ്പോൾ എനിക്ക് വേഗം മനസിലായി❤❤😊
@orunaadanfamily6517
@orunaadanfamily6517 Год назад
ആണോ.... ഒരുപാട് സന്തോഷം മുത്തേ.. പക്ഷേ ഇനിക്ക് ആളെട് മനസ്സിലാവുന്നില്ല. 😌🥰🥰🥰സുബി എന്ന് ഓർക്കുന്നും ഉണ്ട് 😊❤️🥰
@subaidavp451
@subaidavp451 Год назад
​@@orunaadanfamily6517സ്വ ന്നേ
@SaNju-e4h7h
@SaNju-e4h7h 11 месяцев назад
നല്ല സ്നേഹമുള്ള കുടുംബം
@akshith6500
@akshith6500 Год назад
ചേച്ചി എന്നത്തെ വീഡിയോ super
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ
@ushasreedharan9487
@ushasreedharan9487 Год назад
Hi mole super aayirunuto👌👌👌🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️
@jishajisha5754
@jishajisha5754 Год назад
ചേച്ചി മുറ്റം അടിച്ചു വാരി പാത്രം കഴുകുന്നതിനു മുന്നും വേണം അടുപ്പിലെ ചാരം വാരാൻ കേട്ടോ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️❤️
@jiduj6420
@jiduj6420 Год назад
Ammante mukam kanumbol pavam thonnum chechi
@orunaadanfamily6517
@orunaadanfamily6517 Год назад
😌😌🥰🥰🥰🥰
@rhehhrhdfhfgdhd
@rhehhrhdfhfgdhd Год назад
Hi,yenik idiyappam kazhikumbol athinte koode coconut milk venam apol nalla test 😋 👌
@orunaadanfamily6517
@orunaadanfamily6517 Год назад
👍👍❤️❤️
@shalimg2983
@shalimg2983 Год назад
Unakkameenil porikkan enthokke masala cherkkum???nhangal mulakupodiyum cheriya ulliyum cherthu porikjum
@orunaadanfamily6517
@orunaadanfamily6517 Год назад
ചിലപ്പോൾ ഞങ്ങൾ അങ്ങനെ ചെയ്യും
@thanajmaan
@thanajmaan Год назад
പാവം അമ്മ... അവിടെ കിടന്ന് ഉറങ്ങിക്കോട്ടെ ഡാ..
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️
@user-st6br1yt5r
@user-st6br1yt5r Год назад
ഇവിടെ കോടഞ്ചേരി ഭാഗത്ത് 3 ദിവസം ആയി മഴകൊണ്ട് ആറാട്ട് ആണ്.
@orunaadanfamily6517
@orunaadanfamily6517 Год назад
ഇവിടെയും മഴ ആണ്
@farsanashafeeq3723
@farsanashafeeq3723 Год назад
മുത്തുമണി........... ❤️💖🤗🥰🥰🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
എന്തോ...... 😍😍😍😍🥰🥰🥰❤️❤️
@pathusworld1461
@pathusworld1461 Год назад
ചേച്ചി ഞാനും മലപ്പുറം ആണ്. നിങ്ങളെ ഭയങ്കര ishittam ആണ് too 🥰
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ.. മുത്തേ 😍😍😍😍😍
@pathusworld1461
@pathusworld1461 Год назад
എന്റെ hus തീരെ വയ്യ ആൾ നാട്ടിൽ ഇല്ല. ചേച്ചി anikum എന്റെ കുടുബത്തിനും വെടിയും ദൈവത്തോട് പ്രാർത്ഥിക്കണം too 😞😞
@orunaadanfamily6517
@orunaadanfamily6517 Год назад
@@pathusworld1461 ഉറപ്പായും 🙏🙏🙏🙏
@sruthykunju3888
@sruthykunju3888 Год назад
Day in my life കാണാൻ നല്ല രസം ഉണ്ട്.. എനിക്ക് ഒരു ഹായ് പറയോ 🥰
@orunaadanfamily6517
@orunaadanfamily6517 Год назад
തീർച്ചയായും പറയാം മുത്തേ 🙏🥰🥰
@pathoostravelvlogs2958
@pathoostravelvlogs2958 Год назад
വീഡിയോ അടിപൊളി 👍
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@SaNju-e4h7h
@SaNju-e4h7h 11 месяцев назад
❤❤
@indum5476
@indum5476 Год назад
Day in my life super 🥰
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️🙏
@ourbeautifulworld995
@ourbeautifulworld995 Год назад
ഒരു നല്ല ശുഭദിനം നേരുന്നു എല്ലാവർക്കും
@ramlapp6691
@ramlapp6691 Год назад
നൂൽപുട്ടിന് തേങ്ങാപാൽ ആണ് രസം
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@ourbeautifulworld995
@ourbeautifulworld995 Год назад
@@ramlapp6691 അതെ
@shalimg2983
@shalimg2983 Год назад
Kavunginu kozhikattavum venneerum okke ittu koduthal Nallathanu.
@orunaadanfamily6517
@orunaadanfamily6517 Год назад
കുരെ ആയി ഇട്ടിട്ട് ഇപ്പൊ വളർച്ച ഇല്ല
@sainaayna5255
@sainaayna5255 Год назад
ഷിജി വിഡിയോ സൂപ്പർ ഇടിയപ്പവും കറിയും അടിപൊളി
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🥰🥰🥰❤️❤️❤️
@sruthykunju3888
@sruthykunju3888 Год назад
ചേച്ചി നിങ്ങടെ വീഡിയോസ് അടിപൊളി ആണ് ട്ടോ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️❤️❤️❤️
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
വീഡിയോ രാവിലെ തന്നെ സൗദി സമയം 9 30 നിങ്ങളുടെ വീഡിയോ വരുന്നത് ഞാൻ ഇതിനു മുന്നേ രണ്ട് കമൻറ് ഇട്ടു പക്ഷേ കമൻറ് ബോക്സിൽ കാണുന്നില്ല എങ്ങിനെയോ ഡിലീറ്റ് ആയി പോയി നിങ്ങളുടെ ഫേസ്ബുക്ക് ഐഡി ഏതാണ് യൂട്യൂബിൽ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എൻറെ ഐഡി തരാം ചില കാര്യങ്ങൾ സന്തോഷിനോട് നേരിട്ട് പറയാനുണ്ട് യൂട്യൂബിൽ പറയണ്ട എന്ന് കരുതിയാണ് സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@orunaadanfamily6517
@orunaadanfamily6517 Год назад
ഇൻസ്റ്റാ ഉണ്ട് അതിൽ പറയാം ഒരു നാടൻ ഫാമിലി എന്നാണ് പേര് അതിൽ വരു
@bijibiju3813
@bijibiju3813 Год назад
Ente oru relative ondu avide karulayi
@orunaadanfamily6517
@orunaadanfamily6517 Год назад
അതാരാ ❤️❤️❤️
@MhmdNihalkp-cn9jb
@MhmdNihalkp-cn9jb Год назад
Super
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️❤️
@user-ud9vc4dw4m
@user-ud9vc4dw4m Год назад
ചേച്ചി. എനിക്ക് നിങ്ങളെ. ഒത്തിരി ഇഷ്ടം ആണ്.
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്സ് ടാ... ❤️❤️🥰🥰🥰
@user-ud9vc4dw4m
@user-ud9vc4dw4m Год назад
🙏🙏🙏
@shalimg2983
@shalimg2983 Год назад
Ee unakkameen porikkumbol mulakinte red colour kanunnillallo Shijee. ??
@orunaadanfamily6517
@orunaadanfamily6517 Год назад
പൊടി വല്ലാതെ ചേർത്തിട്ടില്ല അതാ
@jayasreenair3973
@jayasreenair3973 Год назад
Shubhrathri All🥰❤ Idiappathinu thenga cherthille🤔
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰
@latheefkk-nj7ff
@latheefkk-nj7ff Год назад
Hafamily👍
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@Sruthugijilesh-pj6cy
@Sruthugijilesh-pj6cy Год назад
Chechi❤❤❤❤❤❤super❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️🙏🙏
@rasmins8709
@rasmins8709 Год назад
മിടുക്കി.... ❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️🙏🙏
@PradeepDaffodils-lt5xq
@PradeepDaffodils-lt5xq Год назад
Kollam nalla video,
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️
@minnalagru
@minnalagru Год назад
Hi shiji.hi amma video super ayitundu 👍
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ ❤️❤️❤️❤️
@bijibiju3813
@bijibiju3813 Год назад
Shijiyude veedu aduthano
@orunaadanfamily6517
@orunaadanfamily6517 Год назад
അതെ ❤️❤️
@jishajisha5754
@jishajisha5754 Год назад
സുഖമല്ലേ ചേച്ചി എല്ലാവർക്കും ❤️🥰🥰🥰🥰❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Год назад
സുഖം തന്നെ ❤️❤️
@dhanalakshmiv1520
@dhanalakshmiv1520 Год назад
Hai pulivenda😅
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰
@PrakashMathew-gk6mb
@PrakashMathew-gk6mb Год назад
ഇന്ന് വീഡിയോ കാണാൻ ലേറ്റ് ആയി പോയി ഡ്യൂട്ടി യിൽ ആയി പോയി
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️സമയം കിട്ടുമ്പോ കണി ട്ടോ
@sinicyril779
@sinicyril779 10 месяцев назад
തനി നാടൻ fam😍🥰
@sumavijayan5392
@sumavijayan5392 Год назад
Very nice video❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰🙏
@jalajanair6352
@jalajanair6352 Год назад
പുളിവെണ്ട എനിക്ക് നല്ല ഇഷ്ടമാണ്
@orunaadanfamily6517
@orunaadanfamily6517 Год назад
ഞങ്ങൾക്കും
@jabeenaaskitchen3575
@jabeenaaskitchen3575 Год назад
Hi shiji🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
ഹായ് മുത്തേ ഫുൾ തിരക്കാണ് അതാ വീഡിയോ കാണാം വരാത്തത് വരും ട്ടോ
@jabeenaaskitchen3575
@jabeenaaskitchen3575 Год назад
@@orunaadanfamily6517 ok.. 🥰🥰🥰
@majeedvk-tk6ie
@majeedvk-tk6ie Год назад
അങ്ങനെ ചിക്കനും കിട്ടി ചേച്ചിക്ക്
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰❤️❤️
@sujithasreejith-hb7ri
@sujithasreejith-hb7ri Год назад
ഹായ് ഷിജി ഞാൻ പാണ്ടിക്കാട് വെട്ടിക്കാട്ടി
@orunaadanfamily6517
@orunaadanfamily6517 Год назад
നമ്മൾ അടുത്താണല്ലോ
@HakimHakim-qq9be
@HakimHakim-qq9be Год назад
Chirattakkayil entaduthund
@orunaadanfamily6517
@orunaadanfamily6517 Год назад
ഇപ്പൊ അത് എവിടെയും കാണില്ല
@dhanalakshmiv1520
@dhanalakshmiv1520 Год назад
Shiji ente molk oru hai kodukanam to aval innu varunnund
@orunaadanfamily6517
@orunaadanfamily6517 Год назад
ഓക്കേ മുത്തേ
@sreelathamanoj722
@sreelathamanoj722 Год назад
ഷിജി വീഡിയോ സൂപ്പർ ❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️
@savithrythankachan8700
@savithrythankachan8700 Год назад
ഷിജി നൂൽ പുട്ട് ഇഡ്ഡലി തട്ടിന്റെ കുഴിൽ ഇണ്ടാക്കി നോക്കു ഞാൻ അങ്ങനെ ആണ് ഉണ്ടാക്കുന്നത്
@orunaadanfamily6517
@orunaadanfamily6517 Год назад
അറിയില്ല അതാ 🙏❤️❤️
@muhammadmusthafa7068
@muhammadmusthafa7068 Год назад
Suparchecheeeee❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️🙏
@SanaShadhin-kw9hp
@SanaShadhin-kw9hp Месяц назад
തിളച്ച വെളളം ആണ് പാരുക
@jaimoljoseph1596
@jaimoljoseph1596 Год назад
Enthaa ellarum left hand use chyth fud kazhiqnne
@orunaadanfamily6517
@orunaadanfamily6517 Год назад
സെൽഫി ക്യാമറയിൽ ആണ് എടുക്കുന്നത്
@vlogvalley9057
@vlogvalley9057 Год назад
Super
@orunaadanfamily6517
@orunaadanfamily6517 Год назад
🙏👍🥰
@suseelamenon4209
@suseelamenon4209 Год назад
Very good cooking. Hai maha bor
@orunaadanfamily6517
@orunaadanfamily6517 Год назад
പാവങ്ങളുടേത് ബോർ തന്നെയാവും നിങ്ങൾക്ക് ഉള്ള അത്രക്ക് ദൈവം ഞങ്ങൾക്ക് തന്നില്ല അതിന് ഞങ്ങൾ എന്തു ചെയ്യാനാ ❤️❤️🙏🤲🤲
@noorjahanav1224
@noorjahanav1224 Месяц назад
എന്തിനാ ഇങ്ങനെ
@noorjahanav1224
@noorjahanav1224 Месяц назад
ആ സ്ത്രീ ക്ക് അഹങ്കാരം ആവും. മൈൻഡ് ചെയ്യണ്ട
@pradeepi3232
@pradeepi3232 Год назад
ചേച്ചി നൂൽപ്പുട്ടിൽ വെള്ളം എറിയിട്ടുണ്ടോ അതെന്താ അങ്ങനെ വരുന്നത് ചേച്ചിക്ക് ഗ്യാസ് ഇല്ലേ
@orunaadanfamily6517
@orunaadanfamily6517 Год назад
ചെറിയ പ്രോബ്ലം ആണ് ഗ്യാസ് നിറക്കാൻ പറ്റിയില്ല ഇപ്പൊ അവസ്ഥ വളരെ മോശമാണ്
@nirmalavk4488
@nirmalavk4488 Месяц назад
👍👍👍👍👍👍👍👍👍🙏👏💐🌹
@SureshKumar-vm7ys
@SureshKumar-vm7ys Год назад
Hai.familly
@orunaadanfamily6517
@orunaadanfamily6517 Год назад
ഹായ് ❤️❤️❤️🙏
@jikeshkakkattuthodi-sk8ej
@jikeshkakkattuthodi-sk8ej Год назад
❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️
@AdhiDev-hk1ls
@AdhiDev-hk1ls Год назад
വണ്ടൂരിൽ എവിടെയാ വീട്
@orunaadanfamily6517
@orunaadanfamily6517 Год назад
പാലക്കോട്
@user-xr4ee5rn5e
@user-xr4ee5rn5e Год назад
നൂൽപുട്ടിനു പൊടി നനച്ചത് ശരിയായില്ല എന്ന് തോന്നുന്നു മുറിഞ്ഞു മുറിഞ്ഞു ചാടുന്നു. പിന്നെ ചെറിയ നൂലിന്റെ ചില്ലു കിട്ടും അത് വാങ്ങി ഉണ്ടാക്കി യാൽ നല്ല സ്വാദാ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🥰🥰🥰🥰🥰🥰
@shalimg2983
@shalimg2983 Год назад
Kurachu kozhikale koodi valarthikoloo. Mutta kituallo.....Aarengulum vangicholum
@orunaadanfamily6517
@orunaadanfamily6517 Год назад
👍🙏❤️❤️❤️
@ashrafali5097
@ashrafali5097 Год назад
Adipoli
@orunaadanfamily6517
@orunaadanfamily6517 Год назад
😍😍😍
@SaliniAnil-mv6ri
@SaliniAnil-mv6ri 3 месяца назад
Amma kazhichukonderunapol Mon Schoeli poei kazhichu Eanitetai Oru Vazhiku pokavu
@beenamenon6753
@beenamenon6753 Год назад
Thirinju ninnu samsarikkumpol oil aduppil und ennorkane.🤪
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰
@AnaswaraAnu-o9g
@AnaswaraAnu-o9g Год назад
Nathoonte molde veettil arokke und.avidethe vedio onn cheyyuo.chechi
@orunaadanfamily6517
@orunaadanfamily6517 Год назад
നാളെ ഓലൊക്കെ വരും അപ്പൊ വ്ലോഗ് ചെയ്യാം ട്ടോ ❤️❤️❤️
@faseelarahim2136
@faseelarahim2136 Год назад
Gyasum mixi onulle
@orunaadanfamily6517
@orunaadanfamily6517 Год назад
എന്തു ചെയ്യാനാ എല്ലാം ഒപ്പം മിക്സി കേടാണ് ഗ്യാസ് പൈസക്ക് കുറച്ച് പ്രോബ്ലം ആണ് ചേച്ചി എല്ലാം ശെരിയാവും
@salam-ye7jr
@salam-ye7jr Год назад
സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️
@PrakashMathew-gk6mb
@PrakashMathew-gk6mb Год назад
സന്തോഷ്‌ ബായ് കുറച്ച് ഉച്ചത്തിൽ പറ 😄
@orunaadanfamily6517
@orunaadanfamily6517 Год назад
മൈക്ക് ഇല്ലേ അതാ
@PrakashMathew-gk6mb
@PrakashMathew-gk6mb Год назад
@@orunaadanfamily6517 A/ c നമ്പർ തഅ
@Febin-og8lf
@Febin-og8lf Год назад
Venner veruthe kalayalle shiji oru chakkil ittuvachal thengitay chuvattil idam
@orunaadanfamily6517
@orunaadanfamily6517 Год назад
വേണ്ടകക്ക് ഇടാറുണ്ടായിരുന്നു
@momandmevolgsbyanjubabu9813
🥰🥰🥰🥰നന്നായിട്ടുണ്ട്
@orunaadanfamily6517
@orunaadanfamily6517 Год назад
♥️♥️♥️♥️
@hashrafthaivalapil5871
@hashrafthaivalapil5871 Год назад
ഒത്തിരിയൊത്തിരി ഇഷ്ടായിട്ടോ നിങ്ങളുടെ വീട് എവിടെയാ ഞാൻ പുതിയ ആളാ അതോണ്ടാ ചോദിച്ചെട്ടോ
@orunaadanfamily6517
@orunaadanfamily6517 Год назад
മലപ്പുറം വണ്ടൂർ
@vrindaammu2055
@vrindaammu2055 Год назад
അപ്പൂസ്കുട്ടാ 🥰❤️❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Год назад
👍🙋‍♂️❤️❤️❤️
@ramanipc3404
@ramanipc3404 Год назад
Super❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
♥️♥️♥️♥️
@HemaSreenivasan-kt1sq
@HemaSreenivasan-kt1sq Год назад
ഹേമ ചേച്ചിടെ പോലെ തന്നെ ചിക്കനു കൊതിലെ
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰❤️❤️❤️
@sujithasreejith-hb7ri
@sujithasreejith-hb7ri Год назад
നൂൽപുട്ട് ഓരോരോ കുഴിയിൽ പരത്തണം
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰❤️❤️
@sherjadkilimanoor1858
@sherjadkilimanoor1858 Год назад
Hi ഷിജി ❤❤❤👍👍👍
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️🙋🏻‍♀️🙋🏻‍♀️😔
@jiduj6420
@jiduj6420 Год назад
Chechi eshtan
@orunaadanfamily6517
@orunaadanfamily6517 Год назад
😍😍😍😍🥰🥰🥰🥰🥰🙋🏻‍♀️
@SanaShadhin-kw9hp
@SanaShadhin-kw9hp Месяц назад
ഗ്യാസ് ല്ലേ
@benny8001
@benny8001 Год назад
Super 🎉🎉🎉🎉
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️
@pretty_soiree214
@pretty_soiree214 Год назад
Hl❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙋‍♂️❤️❤️❤️
Далее
അമ്മയെ കൊണ്ടുപോയി..
5:22