Тёмный

ഷിബിലിയെയും റാഷിദിനെയും,ഫായിസ് മോൻ കാണാൻ വന്നപ്പോൾ|shibily shibi world|Moinus vlogs 

Moinus Vlogs
Подписаться 507 тыс.
Просмотров 76 тыс.
50% 1

കോഴി വിറ്റ്‌ വൈറൽ ആയ ഫായിസ് മോൻ ,ഷിബിലിയെയും റാഷിദിനെയും കാണാൻ വന്നപ്പോൾ | |shibily shibi world|Moinus vlogs
#|shibilyshibiword #moinusvlogs

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@sheebashamnad271
@sheebashamnad271 2 года назад
പടച്ചവനെ മറന്ന് നടക്കുന്ന മനുഷ്യൻമാർ നിങ്ങളെ മുന്നിൽ ഒന്നും അല്ല മക്കളെ.. പടച്ചവൻ നിങ്ങൾക്ക് എല്ലാഅനുഗ്രഹങ്ങളും തരട്ടെ..💞
@shamilgoli522
@shamilgoli522 2 года назад
Aameen
@aju4sha573
@aju4sha573 2 года назад
ഇവരെ കാണുമ്പോ സങ്കടം ഉണ്ടെങ്കിലും.. അതിലുപരി സത്യം പറയാ ഇവരെ സംസാരം കേൾക്കുമ്പോ വല്ലാത്തൊരു സന്തോഷം ആണ് ... പ്രത്യേകിച്ച് moiduka കൂടെ കൂടുമ്പോ 😍😍😍😍😍😍ഞമ്മളെ മുത്തുമണികളെ കാക്കണേ നാഥാ 😭
@manumanu9082
@manumanu9082 2 года назад
ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ എല്ലാം സങ്കടം മാറും ആരുടെ ചിരിയും കളി തമാശകളും ആരുടെ അസുഖങ്ങൾ അള്ളാഹു ഹയർ ആകട്ടെ. 👍👍👍
@maryjoji4505
@maryjoji4505 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളേ🙏🙏💞💞💞
@kadeejant7503
@kadeejant7503 2 года назад
Ally Ankkriktth. E... Makklh👐👐
@ശിക്കാരി-ര5ണ
@ശിക്കാരി-ര5ണ 2 года назад
മാഷാഅല്ലാഹ്‌ 3 പൊന്നുമക്കളെ കണ്ടപ്പോൾ സന്തോഷത്തോടൊപ്പം കണ്ണ് നിറയുന്നു അൽഹംദുലില്ലാഹ് മക്കൾക്കു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@aboobakera2956
@aboobakera2956 2 года назад
Aameen
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 2 года назад
Amin..
@suharav6855
@suharav6855 2 года назад
ആമീൻ
@preethajosejose7773
@preethajosejose7773 2 года назад
മോനിക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@aboobakera2956
@aboobakera2956 2 года назад
Aameen
@lichuuusandrichuus8773
@lichuuusandrichuus8773 2 года назад
ഈ മൂന്ന് പേരെയും കണ്ടപ്പോഴേ സന്തോഷായി ട്ടോ.. എന്തു സങ്കടം ഉണ്ടെങ്കിലും മറക്കും മക്കളെ നിങ്ങളെ കാണുമ്പോൾ 🙏🙏
@sidheekvlogs6424
@sidheekvlogs6424 2 года назад
മാഷാ അള്ളാ മാഷാ അള്ളാ കാക്കയെ എല്ലാം അപകടങ്ങളിൽ നിന്നും അല്ലാഹു കാക്കട്ടെ ഈ മക്കളെ ഞാൻ തെരക്കി എന്ന് പറയണേ കാക്ക
@noufalkl1020
@noufalkl1020 2 года назад
അടിപൊളി ❤😍ഫായിസും മക്കളും പൊളി ❤😍👍
@jamshadjamshi1868
@jamshadjamshi1868 2 года назад
ആ ചിരിച്ച മുഖങ്ങൾ കാണുമ്പോൾ ഒരുപാട് സന്തോഷം...😍😍😍🥰🥰🥰
@rajiramachandran1049
@rajiramachandran1049 2 года назад
ചേട്ടാ നല്ല മനസിന്‌ നന്ദി ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
@fathima5931
@fathima5931 2 года назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 2 года назад
Amin..
@safeersafeer1636
@safeersafeer1636 2 года назад
ഇക്ക നിങ്ങൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവും കുട്ടികളെ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി അതിലുപരി ഇക്കയുടെ സ്നേഹം കണ്ണ് നിറഞ്ഞു പോയി എന്റെ ഇക്ക വന്നിട്ട് ഈ kutiകളെ കാണാൻ പോവാൻ പുതിയുണ്ട് ഇന്ഷാ അല്ലാഹ്
@nishananishanasafeer7914
@nishananishanasafeer7914 2 года назад
ഒരുപാട് സന്തോഷം നിങ്ങളെ വീഡിയോസ് എല്ലാം കാണുമ്പോ പോസിറ്റീവ് എനർജി ആണ് 😍
@nafihnabeel5449
@nafihnabeel5449 2 года назад
അല്ലാഹ് നീ നിന്റെ കരുണ എപ്പോളും അവരുടെ മേലെ ചൊരിയട്ടെ. ❤❤❤
@assainarthoran5845
@assainarthoran5845 2 года назад
ഇവരെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ദൂരെ യാത്ര ഒറ്റക്ക് പോവാൻ പേടി ആയതു കൊണ്ട് ബുദ്ധി മുട്ടിലാണ്....
@hassanparakattil5026
@hassanparakattil5026 2 года назад
പടച്ചവനെ .ഈ മൂന്ന് മക്കൾക്കും. ആര്യോഗ്യത്തോടെയുള്ള .ധീർഘായുസ് - നീ കൊടുക്കണെ ഇത് പോലുള്ള - ആളുകളെ ജനങ്ങളുടെ മുമ്പിലെത്തിക്കുന്ന. മൊയി നുക്കാക്കും. നിൻ്റെ കാരുണ്യം നൽകണെ- അള്ളാ
@behappywithmyfamily6128
@behappywithmyfamily6128 2 года назад
ഫായിസിനെ കണ്ടിട്ട് നോലോളി vera 😪😪😪
@Shahilavlog0305
@Shahilavlog0305 2 года назад
Nde koode പഠിച്ചതാണ് fayiz
@farzzuu3191
@farzzuu3191 2 года назад
പടച്ച റബ്ബിന് ബർക്കത്ത് കൊണ്ട് ആ കുട്ടിയുടെ സംസാരശേഷിയും മറ്റു രണ്ടു കുട്ടികളുടെ വൈകല്യവും നീ മാറ്റി കൊടുക്കണേ അള്ളാ 💓💓
@bestwiremanbest6404
@bestwiremanbest6404 2 года назад
ഞങ്ങൾ എല്ലാവരും ഇങ്ങളെ ഫാനാ 😁😁😁😁😁😁
@moideenk.a7791
@moideenk.a7791 2 года назад
അല്ലാഹുവിന്റെ സ്വർഗം ഉറപ്പുവരുത്തിയവരാണ് 👍
@sahadkizhakkeveettil639
@sahadkizhakkeveettil639 2 года назад
എത്ര manaprayasamulllavarum ഇവരുടെ വീഡിയോ കണ്ടാൽ അപ്പം തീരും എല്ലാ വിഷmaങ്ങളും
@aysharahman5753
@aysharahman5753 2 года назад
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് ആമീൻ
@muhammedthameem.k6217
@muhammedthameem.k6217 2 года назад
Ameen
@sinan.k200
@sinan.k200 2 года назад
പടച്ച റബ്ബ് ഉണ്ട് മക്കളെ നിങ്ങളുടെ കൂടെ
@sulaikhapk9648
@sulaikhapk9648 2 года назад
മാഷാ അള്ളാ പരീക്ഷണങ്ങൾ മറികടന്ന് ജീവിക്കുന്ന പൊന്നോമനകൾ ഇങ്ങനെയുദ്ധരെ നികാക്കണേ നാഥാ ഫായിസിനും നല്ല സംസാരശേഷി നൽക് റബ്ബേ. ഇവരോട് കൂട്ട് കൂടുന്ന ഈ സഹോദരന് - ദീർഘായുസ് നൽകണേ.
@sajeevps8505
@sajeevps8505 Год назад
ഇവരുടെ സംസാരം കേട്ടപ്പോൾ ഇഎല്ലാ സങ്കടവും മാറും 💪🏼👍✌️
@shajahanabdullatheef1223
@shajahanabdullatheef1223 2 года назад
മോനിക്കാ ബിഗ് സല്യൂട്ട് വേറിട്ടാ വീഡിയോസ് ഇങ്ങനെയാണ് വേണ്ടത്
@onlyforjoke8025
@onlyforjoke8025 2 года назад
സന്തോഷം കൊണ്ട് കരഞ്ഞു പോയി😍😍😍😍😍😍
@rejureju8671
@rejureju8671 2 года назад
Moinu ikka ningale allahu kakate
@abdularif6911
@abdularif6911 2 года назад
പാവങ്ങൾ അള്ളാഹു കാക്കട്ടെ
@gamerdemon2312
@gamerdemon2312 2 года назад
ഫായിസിനെ പരിചയപ്പെടുത്തിയ വീഡിയോ ആണു ഞാൻ ആദ്യമായി കണ്ടത്. അന്നങ്ങു ചാനൽ കുത്തി കൂടെ കൂട്ടി. അതുകൊണ്ടി മുത്തുമണികളെ കാണാൻ ഈശ്വരകൃപയാൽ കഴിഞ്ഞു. നന്ദി മോയ്നിക്ക. ഇക്കാക്കും കുടുബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . മുത്തുമണികൾക്കും മാതാപിതാക്കൾക്കും അവരുടെ ഭവനത്തിനും ഈശ്വരൻ ധാരാളമായി അനുഗ്രഹം നൽകുവാൻ ഇടയാകട്ടെ, 💐💐💐💐
@habiliya6173
@habiliya6173 2 года назад
Fais enn kadappol odi vannatha, aa kuttiyod vallathorishtam . Cheriya kuttiyude samsaram kelkaan nallarasam. Ningalk avarodulla vathsallyam kand kannu niranju😥😥
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ഈ മക്കളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം.
@Rashikunchi
@Rashikunchi 2 года назад
അല്ലാഹുവേ എല്ലാ അനുഗ്രഹങ്ങളും ഈ പൊന്നൂമനകൾക്കു നീ choriyaname 🤲🤲🤲
@dhuldhulmedia
@dhuldhulmedia 2 года назад
നിങ്ങളുടെ വീഡിയോ മനസ്സിൽ സൻതോശം നൽകുന്നു
@mali.maluamen8093
@mali.maluamen8093 2 года назад
Sandosamkond. Kann. Nirajpoyi. Monukka😭😭😭
@klsvlog2364
@klsvlog2364 2 года назад
KLS vlog sapot poliya supar Han poliku KLS vlog 😘😘😘😘😘😘😘❤️❤️❤️❤️ KLS 👍👍👍👍👍👍👍👍👍👍👍👍
@ayshababu4500
@ayshababu4500 2 года назад
Andhoru sneha ee makkalk.kanumpol kannum manassum nirayanu.allahu allavareyum anugrahikkatte. Ammen
@raheeba1234
@raheeba1234 2 года назад
Alhamdhulillha ivarude sandhoshangalalle nammalokke kanandadh orupad sandhoshayi
@zainulabideenpv3281
@zainulabideenpv3281 2 года назад
Koyi edukkan fayisintey number tharumo
@sinaan._
@sinaan._ 2 года назад
Only neymar😍❤️🔥
@salamkappil9320
@salamkappil9320 2 года назад
Allahu anugrahikkum ningale..kaaranam paavangale support cheyyunna ningale allahu kakkatte
@jamsheeraniyasjamshe366
@jamsheeraniyasjamshe366 2 года назад
Allaahu eemakkaleyem uyarangalilethikkaney kann niranju pooi
@muhammedanees5367
@muhammedanees5367 2 года назад
Moinka Makkah yil verunudail Areekuka kanan Aagraham und In sha ALLAH
@muhammednaseer8154
@muhammednaseer8154 2 года назад
Monikka oru nalla manasintay udama Anugraham undakum aakashath ninn Bhoomiyil ullavarode karuna kaattyal aakashathullavar karuna kaanikkum
@saboonasaboona3211
@saboonasaboona3211 2 года назад
യനിക്കും ഒരുപാട് ഇഷ്ടം മായി ആ മുത്തു മണി യെ
@alikomar2479
@alikomar2479 2 года назад
നിങ്ങൾ ഒരുപാട് നന്ദിയുണ്ട് ചേട്ടാ എന്ത് ചെയ്യണം എന്ന് ഞാൻ ആത്മാർത്ഥമായി പറയണം എനിക്ക് നിങ്ങളെ കാണണമെന്നുണ്ട് പറ്റൂല എന്ന് അറിയാൻ പറ്റില്ല ഒരു മനുഷ്യന്റെ ഇല്ല എന്തായാലും ഞാൻ കാക്കൂര് വന്നുകാണും ചേട്ടൻ അനിയൻ മനസ്സിലായില്ല എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞാൻ വിളിച്ചു സംസാരിച്ചു രക്ഷപ്പെട്ടു എന്തായാലും നാട്ടിലെ നമ്പർ ഇല്ല എന്ന് എനിക്കറിയാം മൊബൈലിൽ നിന്നും ശല്യപ്പെടുത്തുന്നില്ല
@latheefkonath7153
@latheefkonath7153 2 года назад
Nalu perayum rabb anughrahikkatty aameen
@hannahania8586
@hannahania8586 2 года назад
Shibili de namber tharumo ikka pls
@sadikk2240
@sadikk2240 2 года назад
moonn perum kudiyappol oru enarji plant thanneyannnu
@shrts4bgm819
@shrts4bgm819 2 года назад
Itokke kaanumbol aan nammakkonnum oru kuyapavum illa yenn thonnunu😟
@nani.c5086
@nani.c5086 2 года назад
മൊയ്‌ൻ ഇക്ക 👍👍
@nafeesathjasmineba1380
@nafeesathjasmineba1380 2 года назад
Moinukka1m like 👍🏻👍🏻👍🏻... Uyarangalil ethatte...
@ponnasvibes
@ponnasvibes 2 года назад
Makkale evideem thittittilla ningal vijayichitte ullu
@abdularif6911
@abdularif6911 2 года назад
🤲🤲👍🏻😢
@ummerfarooq5371
@ummerfarooq5371 2 года назад
👍👍😄
@swalihaameer2675
@swalihaameer2675 2 года назад
Can we take a moment to appreciate how smart he is..
@vishnuc3310
@vishnuc3310 2 года назад
❤️
@shifavlog9966
@shifavlog9966 2 года назад
ഇവർ കലക്കുക ആണെല്ലോ 🌹🌹🌹🌹🌹
@mubashirav9458
@mubashirav9458 2 года назад
ഈ മൂന്ന് പിഞ്ചു മക്കൾക്കും അല്ലാഹു നല്ലതുമാത്രം വരുത്തണേ
@lechu7409
@lechu7409 2 года назад
Ameen
@naseenasalam5873
@naseenasalam5873 2 года назад
Ikka ningalkku nallath varatteyyy
@saboonasaboona3211
@saboonasaboona3211 2 года назад
മാഷ അല്ലഹ് പറയാൻ വാക്കുകൾ ഇല്ല ഇക്ക
@ssvlogs8228
@ssvlogs8228 2 года назад
Maashaa Allah onumparayaanilla ikka
@Smallrockz
@Smallrockz 2 года назад
Mahsha allah alla anugrahavum undavatte
@F9_LIONop
@F9_LIONop 2 года назад
Only neymar😍🤗
@saboonasaboona3211
@saboonasaboona3211 2 года назад
സത്യം പരാജൽ ഇവരെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു
@sakeenasakeena5458
@sakeenasakeena5458 2 года назад
Allahu anugrahikatte
@saboonasaboona3211
@saboonasaboona3211 2 года назад
ആ മോന്റെ പാട്ട് സൂപ്പർ
@Sale-y
@Sale-y 2 года назад
അൽഹംദുലില്ലാഹ്
@sadikrahman6679
@sadikrahman6679 2 года назад
Masha allah. ❤️🥰
@lekshmi4517
@lekshmi4517 2 года назад
If u want to see god look at their innocence . U really find it💖
@muhammedanees5367
@muhammedanees5367 2 года назад
Masha ALLAH🥰
@ansarnazeer1631
@ansarnazeer1631 2 года назад
Mashaallaha
@shafeelack3478
@shafeelack3478 2 года назад
Masha allaha
@shemisamad4339
@shemisamad4339 Год назад
മാഷാ അല്ലാഹ്
@sanhanymabasith4504
@sanhanymabasith4504 2 года назад
ഒരു പാട് സന്തോഷായി
@aboobakera2956
@aboobakera2956 2 года назад
Assalamu alaikum Allahu Deergaisum arogiyavum afiyattum nalgatte Khairum barkattum cheyyatte aameen
@vijeshkp7335
@vijeshkp7335 2 года назад
Ikka , muthumanikal ,manikyakallu 🥰🥰🥰🥰
@adwaidhandthamanvlogs8699
@adwaidhandthamanvlogs8699 2 года назад
😭😭😭😭💓💓💓💞💞💞💗💗💗😭😭 sorry
@jamsheelausman1160
@jamsheelausman1160 2 года назад
ആമീൻ
@fidhafidha237
@fidhafidha237 2 года назад
ആമീൻ
@vishnusudhakaran6300
@vishnusudhakaran6300 2 года назад
ഇക്ക എനിക്കു shibilnte number onnu vennam
@farhanhafzhafarhanahafzha8920
@farhanhafzhafarhanahafzha8920 2 года назад
Ikka. Ee kuttighalude koode samayam kalaunnna ikkakkirikkette bigsalute
@sajeevmm2629
@sajeevmm2629 Год назад
Mashaallah
@shahulhameed3435
@shahulhameed3435 2 года назад
Super❤❤❤
@msvlog-wb6sd
@msvlog-wb6sd 2 года назад
🤲🏻🤲🏻🤲🏻😄🤚🏻👌🏻
@vasanthakumari8029
@vasanthakumari8029 2 года назад
Deivame aa muthumanikalkku kadalolam anugraham choriyane.
@fffpadikkal4553
@fffpadikkal4553 2 года назад
Masha allah 😍 😢
@achusajan809
@achusajan809 2 года назад
❤❤❤🙏🙏🙏❤❤❤
@nova2370
@nova2370 2 года назад
🥺🥺🥺🥺🥺
@gracegracemary1792
@gracegracemary1792 Год назад
🥰🥰🥰🥰
@binuthomas9607
@binuthomas9607 2 года назад
🥰🥰❤️‍🔥
@sharafudeensharafudeen6318
@sharafudeensharafudeen6318 2 года назад
Masha allah
@shihabshihab3056
@shihabshihab3056 2 года назад
🤩🤩🤩👍
@shihabnoorisha
@shihabnoorisha 2 года назад
Neymer uyir 🔥
@salinisalinichandran5364
@salinisalinichandran5364 2 года назад
Moinukkaaaa Nigalanu Yadartha Deyvam🙏🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰
@abdulnasarpk8421
@abdulnasarpk8421 2 года назад
Wow super
@naseeranaseera9774
@naseeranaseera9774 2 года назад
🥰🥰🥰
@sobhinijose6151
@sobhinijose6151 2 года назад
🙏🙏🙏
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24