Тёмный

'ഷിരൂരിൽ എന്നാണോ ദൗത്യം നിർത്തുന്നത് അന്ന് കർണാടകയുടെ ബോർഡർ ഉപരോധിക്കും' | Lorry Drivers Association 

REPORTER LIVE
Подписаться 2,6 млн
Просмотров 67 тыс.
0% 0

'തിരച്ചിലിനെത്തിയവരെ അടിച്ചമർത്തുകയാണ്, ഷിരൂരിൽ എന്നാണോ ദൗത്യം നിർത്തുന്നത് അന്ന് കർണാടകയുടെ ബോർഡർ ഉപരോധിക്കും, ചരക്ക് വാഹനം കടത്തിവിടില്ല'; റഹ്മാൻ പത്തിരിപ്പാല, പാലക്കാട് ജില്ല സംയുക്ത ലോറി സംഘടന തൊഴിലാളി | Palakkad District Lorry Drivers Association | Shiroor Landslide | Arjun
#missionarjun #shiroorlandslide #eshwarmalpe
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@subinms8082
@subinms8082 3 часа назад
പെർമിറ്റ്‌ തുക..... കൊടുക്കുന്ന..... ലോറി ഓണർസ്..... 💪🏻എങ്ങനെയും വണ്ടി കണ്ടെടുക്കണം......
@JamaludheenMoopilakandy
@JamaludheenMoopilakandy 3 часа назад
മനസ്സ് കൊണ്ടും പ്രാർത്ഥന കൊണ്ടും കട്ട സപ്പോർട്ട് 🤲🏻🤲🏻🤲🏻
@gheethusivaraman5019
@gheethusivaraman5019 2 часа назад
ഞാൻ ഈ തീരുമാനത്തോട് യോജിക്കുന്നു👍
@shimiljohn7644
@shimiljohn7644 Час назад
🙏🙏🙏🙏🙏🙏
@akshaiih000
@akshaiih000 Час назад
💯
@FootKickameen
@FootKickameen 3 часа назад
നല്ല തീരുമാനം 💯സപ്പോർട്ട് ഒരു രാഷ്ട്രീയ പാർട്ടിയെയും ഉൾപെടുത്തല്ലേ. അവിടെ കാണാതായ ജീവനുകൾക്ക് വേണ്ടി 👍🏻👍🏻 ഫുൾ സപ്പോർട്ട്
@SalimS-s8t
@SalimS-s8t 2 часа назад
കേരളീയർ കൂടെയുണ്ട് 🙏🙏👌👌
@sandhyajose9008
@sandhyajose9008 2 часа назад
സൂപ്പർ, ഇങ്ങനെ തന്നെ വേണം. 👍👍
@Ok_0304
@Ok_0304 2 часа назад
100% നല്ല തീരുമാനം... ഒരു പാർട്ടികളുടെ പിന്തുണയും തേടരുത്. എല്ലാവരും കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നവർ ആണ് 👍🏻
@ayoobmahmood873
@ayoobmahmood873 Час назад
സൂപ്പർ അഭിപ്രായം സഹോദര.. അടിച്ചമർത്തുന്നു തിരച്ചിൽ നടത്തുന്നവരെ .. ആരോ ഇതിന്റെ പിന്നിൽ കളി നടത്തുന്നുണ്ട് 😭
@sreechandg.s8417
@sreechandg.s8417 3 часа назад
അണ്ണനെ അഭിനന്ദനങ്ങൾ
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 3 часа назад
അടിപൊളി നല്ല തീരുമാനം ഐ ലൈക് 👍
@mbknayak
@mbknayak 3 часа назад
Good Decision 🎉. Its for our Arjun.
@BR-vu8wx
@BR-vu8wx 2 часа назад
ലോറി സമരം നടത്തണം, കർണാടക പോലീസ് തിരയുന്ന വരെ നിരുൽസാഹപെടുത്തുകയാണ്, കേരളത്തിലെ മുക്കുവൻ മാരെ തിരയാനും അവർ അനുമതി നൽകുന്നില്ല😢
@sajeersajeer8449
@sajeersajeer8449 3 часа назад
Supaer👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഓക്കേ ഗുഡ് 👍🏻👍🏻👍🏻👍🏻👍🏻
@ThomasPV-ry4vy
@ThomasPV-ry4vy 3 часа назад
തീർച്ചയായും ഫുൾ സപ്പോർട്ട്
@rajeshponnambath362
@rajeshponnambath362 2 часа назад
വളരെ നല്ല തീരുമാനം.
@woww_uah171
@woww_uah171 2 часа назад
ബിഗ് സല്യൂട്ട് ബ്രദർ,💪💪
@vidyavichu7301
@vidyavichu7301 Час назад
അതേ അങ്ങനെ തന്നെ ചെയ്യണം ഫുൾ support 👍🏻👍🏻👏👏👏
@ShyjuPeter-z5j
@ShyjuPeter-z5j 3 часа назад
നല്ല തീരുമാനം 💪💪
@abunuha.thotta510
@abunuha.thotta510 3 часа назад
Driver full support.❤🙏🙏👌
@shinesarath4484
@shinesarath4484 23 минуты назад
കട്ട സപ്പോർട്ട് 👍 അർജുന് വേണ്ടി മാത്രമല്ല വളയം പിടിക്കുന്ന ഓരോരുത്തർക്കും വേണ്ടി........
@GG6707
@GG6707 3 часа назад
Great... 👍🏻👍🏻👍🏻👍🏻👍🏻
@GeethaDevi-o4i
@GeethaDevi-o4i 3 часа назад
നല്ലാ തീരുമാനം
@premamm5251
@premamm5251 3 часа назад
നല്ല തീരുമാനം ഇതുപോലെ നിശ്ചയ ദാർഡJമുള്ളവർ തൊഴിൽ മേഖലയിൽ അത്യാവശ്യമാണ് തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്ത്വമാണ് അതവർ നിർവഹിക്കുന്നില്ല എങ്കിൽ ശക്തമായി പ്രതികരിച്ചേ മതിയാവൂ
@a.s.m.arelaxing523
@a.s.m.arelaxing523 2 часа назад
കറക്റ്റ്. മൂന്നു ജീവനുകൾ, ലോറികൾ എവിടെ മറഞ്ഞു പോയി 😢
@alliswell1776
@alliswell1776 44 минуты назад
😂kore jeevanukale keralathile aalukal daily ellinidayil ulla kuthal kaaranam illathakkunnu.
@Bhanupriyavinil
@Bhanupriyavinil 3 часа назад
പൊളിച്ചു അങ്ങനെ വേണം
@mallumovies-lr9iy
@mallumovies-lr9iy 2 часа назад
ഉപരോധിക്.... ഇങ്ങോട്ടു വരുന്നത് പോലീസ് അല്ലങ്കിൽ ബാക്കി ഉള്ളവർ നോക്കും, നിങ്ങൾക് പോകാൻ പറ്റില്ലെങ്കി അവിടെ kidak,
@NoufidaHarshad
@NoufidaHarshad Час назад
നല്ല തീരുമാനം 👌 തീർച്ചയായും തടയണം... തിരച്ചിൽ തുടരണം
@Sabith.mtrikkaripur
@Sabith.mtrikkaripur 3 часа назад
Nalla theerumanam chettane big salute💪
@ShahubanathBasheer
@ShahubanathBasheer Час назад
എല്ലാ പിന്തുണയും ഉണ്ടാകും 👍👍👍
@Pkd.99
@Pkd.99 Час назад
Khalasi team ...drivers, 🎉🎉🎉🎉❤❤❤❤🎉🎉🎉❤❤❤❤ നമ്മെ വിട്ട് പോയവരോടുള്ള നീതിക്ക് വേണ്ടിയുള്ള പോരാട്ടം🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@kalandershah8176
@kalandershah8176 Час назад
മനുഷ്യത്വ വിരുദ്ധമായ നിലപാട് കർണാടക. കൈക്കൂലിവീരന്മാരായ കർണാടക സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്... എല്ലാം കണക്കാ!!
@BineshBinesh.t.c
@BineshBinesh.t.c 3 часа назад
ഉചിത മായ തീരുമാനം
@mohammedshabeeb7845
@mohammedshabeeb7845 3 часа назад
Very Good❤❤
@neethumolpr6661
@neethumolpr6661 3 часа назад
Good decision agane venam
@asmabiashraf451
@asmabiashraf451 2 часа назад
നല്ല തീരുമാനം അവരും അറിയട്ടെ നമ്മുടെ വില 😂😂😂😂😂
@rajammaarjunan2413
@rajammaarjunan2413 2 часа назад
നല്ല തീരുമാനം അങ്ങനെതന്നെ തീരുമാനങ്ങൾ ഓരോന്ന് കൈവരിക്കുന്ന നാലാണ് ഇവര് മുന്നോട്ട് ഇത് നീങ്ങി പോകുന്നു 🙏
@shimnashahid652
@shimnashahid652 3 часа назад
Good decision 👌👌👌
@FaisalKunjumon-h1w
@FaisalKunjumon-h1w Час назад
സമരം ചെയ്യാൻ പോകുന്ന നേരത്ത് അർജുൻ അടക്കമുള്ള മരണപ്പെട്ട ഡ്രൈവർമാരുടെ കുടുംബത്തിനായി എന്തെങ്കിലും സഹായം ചെയ്യാൻ നോക്കൂ
@sreeyeshvaliyapara1958
@sreeyeshvaliyapara1958 3 часа назад
ningal iswar malpaye koodi vilikkanam...munnil thanne undaavum........malpe🥰🥰🥰🥰🥰
@FLYINGSTAR1433
@FLYINGSTAR1433 34 минуты назад
Oppam renjithineyum vilikkanam💪🏻💪🏻
@abdulvasih279
@abdulvasih279 2 часа назад
ഞാനും ഉണ്ടാകും inshaallah full sapport❤️
@ShakeerP-s5e
@ShakeerP-s5e 3 часа назад
അടിപൊളി 👍👍👍👍
@ShakeerP-s5e
@ShakeerP-s5e 3 часа назад
👍
@jafarnmperumanna1729
@jafarnmperumanna1729 2 часа назад
100 % സപ്പോർട് ചെയ്യുന്നു
@ShareefMuthu-ks7df
@ShareefMuthu-ks7df 3 часа назад
എന്നോ എടുക്കേണ്ട തീരുമാനം
@midhunlals213
@midhunlals213 3 часа назад
Good decision.... Full support
@Asha.george
@Asha.george 2 часа назад
വളരെ നല്ല തീരുമാനം 👍👍
@ShreedharanK
@ShreedharanK 3 часа назад
❤️🙏🙏👍 നല്ല തിരുമാനം
@vivekvivek.m4454
@vivekvivek.m4454 3 часа назад
Good Karnataka pettum 👏
@Nikhilcss
@Nikhilcss 3 часа назад
Muthe super ❤❤❤
@shibikc4818
@shibikc4818 2 часа назад
നല്ല വിവരണം
@john-uu4qr
@john-uu4qr Час назад
ഇത്രയും ദൈവാനുഗ്രഹം ഇല്ലാത്ത ആളു ആയി പോയല്ലോ അർജുൻ
@muhammedshafi5691
@muhammedshafi5691 2 часа назад
Ente Full support und
@shamsushamsudheen4833
@shamsushamsudheen4833 38 минут назад
ഉറച്ചു നിൽക്കൂ കേരളം നിങ്ങളുടെ കൂടെ ഉണ്ട്
@amgmsfa1036
@amgmsfa1036 3 часа назад
Good
@kvs6700
@kvs6700 30 минут назад
നല്ല തീരുമാനം. ഇനി സർകറിനെയും അടിച്ചമർട്ടുക
@noufalkan6152
@noufalkan6152 3 часа назад
👌👌👌
@mukeshkrishnan871
@mukeshkrishnan871 2 часа назад
നല്ല തീരുമാനം 👍
@sudhapriyadarsini4027
@sudhapriyadarsini4027 2 часа назад
ലോറി പുഴയിലെ ആ മൺകൂനകളിൽ ഏതിന്റെ എങ്കിലും അടിയിൽ കാണാനാണ് സാധ്യത. അവിടെ മണ്ണുനീക്കി നോക്കിയാലേ ലോറി കിട്ടൂ.
@shamnadp2783
@shamnadp2783 45 минут назад
നല്ല തീരുമാനം. .......ജീവന്റെ വില എന്താണെന്നു മനസ്സിലാക്കി കൊടുക്കണം അധികാരികൾക്ക്
@rajanchalingal647
@rajanchalingal647 2 часа назад
നല്ല തീരുമാനം 👍🏽👍🏽
@SibichanPj-ws3fg
@SibichanPj-ws3fg 2 часа назад
I sapport❤❤❤❤
@SingerStan
@SingerStan Час назад
Good..... Nannayi. God bless you all. I support you
@sumeshvlogs1489
@sumeshvlogs1489 2 часа назад
Great great
@sreeyeshvaliyapara1958
@sreeyeshvaliyapara1958 3 часа назад
👍👍👍👍👍👍👍
@donfrancis3719
@donfrancis3719 3 часа назад
നല്ല തീരുമാനം
@Sumamadhavan1122Suma
@Sumamadhavan1122Suma 59 минут назад
Big Salute Bro ❤️❤️👍👍👍
@shahabasvlog9335
@shahabasvlog9335 3 часа назад
👍👍
@jencyshyju1526
@jencyshyju1526 3 часа назад
Aganea thannea karanatakayodu kanikku... Oru vandiyum egotteakku vidaruthu
@deepakkvarghese1802
@deepakkvarghese1802 Час назад
100 %support
@ansar222bathi8
@ansar222bathi8 Час назад
Full Support
@SainoMaman
@SainoMaman Час назад
Chettan pwolila❤❤
@preejaraneesh4022
@preejaraneesh4022 Час назад
Angane chaiyyu full support.👍👍👍
@RasakCmr-pi7kg
@RasakCmr-pi7kg Час назад
Great..👍
@bettymolshonichen3405
@bettymolshonichen3405 2 часа назад
Big salute
@dreams6167
@dreams6167 3 часа назад
🤝
@rajeeshp.r2570
@rajeeshp.r2570 2 часа назад
Poliku machana
@minimolpurushothaman3672
@minimolpurushothaman3672 3 часа назад
👍🏻
@NevaNeva-qd8ll
@NevaNeva-qd8ll 58 минут назад
Super decision❤
@ekkup2892
@ekkup2892 Час назад
അബൂക്ക അല്ല ഉമ്മർ ക ഉമ്മർകയാണ് ഡെർജർ ഫ്രീയായി തരാം എന്ന് പറഞ്ഞത് വേങ്ങര കുന്നുംപുറം ഉള്ള ഉമ്മർ ക❤
@jithink6504
@jithink6504 2 часа назад
Great
@manojmanojkumarms821
@manojmanojkumarms821 3 часа назад
നല്ലകാര്യം
@JameelaK-j6c
@JameelaK-j6c 2 часа назад
സ്വന്തം നാടായ വയനാട്ടിൽ ദുരന്തമുണ്ടായിട്ട് ഇനിയും ആയിരത്തോളം ആളുകളെ കിട്ടാനുണ്ടല്ലോ ഈ താൽപര്യം എന്താ മലയാളികൾക്ക് ഇല്ലാത്തെ കർണ്ണാ
@TheDigitalBook
@TheDigitalBook 2 часа назад
സത്യം
@habeeb376
@habeeb376 3 часа назад
Nalla തീരുമാനം 👍
@SibichanPj-ws3fg
@SibichanPj-ws3fg 2 часа назад
Bros ithanu cankkukal❤❤❤❤❤
@fidha6137
@fidha6137 3 часа назад
👍🏻💯👍🏻💯
@beenaxavier4380
@beenaxavier4380 41 минуту назад
He said correct🎉
@muhammadalipa9668
@muhammadalipa9668 2 часа назад
അത് നല്ലൊരു തീരുമാനം അത്‌ രാഷ്ട്രീയക്കാര്‍ കലക്കി കൊടുക്കാതെ ഇരിക്കണം
@sindhus6320
@sindhus6320 2 часа назад
Super 👍
@RajeshManiyan-k3f
@RajeshManiyan-k3f 35 минут назад
Super
@sms-lv6ei
@sms-lv6ei Час назад
ഡ്രെഡ്ജർ ഇതുവരെ സ്റ്റാർട്ട് ചെയ്തില്ലല്ലോ അതിനു, കൊണ്ടുവന്നിട്ടു മൂന്ന് ഡേ ആയല്ലോ,,,അതിലുള്ള ഹിറ്റാച്ചി അല്ല ഡ്രെഡ്ജർ,,,,!!!
@manafmajeed3622
@manafmajeed3622 22 минуты назад
Nalla kaaryam
@Shalini-sy3zf
@Shalini-sy3zf 3 часа назад
🙏🙏🙏
@PranavPADMANABHAN78
@PranavPADMANABHAN78 2 часа назад
Go ahead
@fasnaa.k7204
@fasnaa.k7204 Час назад
Good decision 👍
@FLYINGSTAR1433
@FLYINGSTAR1433 34 минуты назад
Oppam iswar malpeyum renjithineyum vilikkanam💪🏻💪🏻💪🏻💪🏻
@sreepadamagencies2272
@sreepadamagencies2272 3 часа назад
👍🙏🙏🙏🙏
@joypanackal2294
@joypanackal2294 2 часа назад
Good idea
@MuhammedShibil-f4r
@MuhammedShibil-f4r Час назад
ഒരു രാഷ്ട്രീയ പാർട്ടി ഉൾപെടുത്തിപ്പൊക്കരുത്. അങ്ങനെ ഉണ്ടായ മുന്നോട്ട് പോകില്ല.
@udias007
@udias007 3 часа назад
ഇനി എന്ത് തിരയാൻ ആണ് 🙄
@AbuThahir-fd8bh
@AbuThahir-fd8bh 2 часа назад
Good👍
@anjups9969
@anjups9969 Час назад
Very good
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 35 млн