Тёмный

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം 

MediaoneTV Live
Подписаться 6 млн
Просмотров 47 тыс.
50% 1

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം, ഡിഎൻഎ പരിശോധന നടത്തും #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@നെൽകതിർ
@നെൽകതിർ 2 часа назад
അർജുൻ മരിച്ചു എന്നതിന് എങ്കിലും തെളിവ് ലഭിച്ചാൽ മതിയായിരുന്നു 😢ആ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടു ഇനി വേണ്ടത് ജീവിച്ചിരിക്കുന്നവർക്ക് സമാധാനത്തിനുള്ള തെളിവാണ്
@habeebOmr
@habeebOmr 43 минуты назад
ഇനി ആ അസ്ഥി അർജുന്റെത് ആണെന്ന് സ്ഥിരീകരിക്കും എന്നിട്ട് തിരച്ചിൽ മെല്ലെ നിർത്തും പല പ്ലാനിങ്ങും ഉണ്ട് ചിലരിൽ
@Sammlp
@Sammlp 2 часа назад
ഇതൊക്കെ കാണുമ്പോ നെഞ്ച് പൊട്ടുന്ന ഒരു കുടുംബം ഉണ്ടെന്ന് മാധ്യമങ്ങൾ ഓർക്കുക 😭😭.
@rangoli2907
@rangoli2907 Час назад
ഒരു കുടുംബം അല്ല.3 കുടുംബം ' അർജുൻ മാത്രമല്ലല്ലോ മരിച്ചത്.
@JayatechnologiesJayan
@JayatechnologiesJayan Час назад
അർജുന്റെ വീട്ടുകാർക്ക് വിഷമം ഉണ്ടോന്ന് സംശയം ഉണ്ട് 😢
@vipulragnor8095
@vipulragnor8095 59 минут назад
Allavarum marikkum, it's that simple 😂
@signaturesignature2024
@signaturesignature2024 44 минуты назад
അതു ശെരിയാണ് ബ്രോ.. പക്ഷെ ഈ മാധ്യമങ്ങൾ ഇല്ലെങ്കിൽ ഇത്രയും ഇവർ ചെയ്യില്ല.. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത നാട്ടിൽ ഒന്നാണ് ഈ നാടും 😢😢
@ummervilayur2827
@ummervilayur2827 2 часа назад
എല്ലാവരും പോന്നതിനു ശേഷം അസ്ഥി കണ്ടെത്തുക എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്
@BharathiM-h5v
@BharathiM-h5v Час назад
💯
@englishhelper5661
@englishhelper5661 2 часа назад
മരണം അത് അംഗികരിക്കുക
@AnilKumar-pu1tp
@AnilKumar-pu1tp 2 часа назад
കാണാതായ എത്ര പേരുണ്ട്.... അവരിലാരുടെയെങ്കിലുമാകാം..
@aiswarya.t6567
@aiswarya.t6567 Час назад
Yes
@RukiyaSakeer
@RukiyaSakeer Час назад
തീർച്ചയായും.. ഇനിയും ധാരാളം കാണാൻ സാധ്യതയുണ്ട്..
@ShymaShyju
@ShymaShyju Час назад
മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയായി
@ഭാരതദേശ്മേരാ
മണിക്കൂറിട വിട്ട്. ഇങ്ങനെ ഓരോ വാർത്ത തള്ളി മാസങ്ങളായി കണ്ണീര് തോരാതെ ദിന രാത്രം തള്ളി നീക്കുന്ന ആ കുടുമ്പത്തെ വേദനിപ്പിക്കാതിരിക്കുകയല്ലേ ഉചിതം.? ഔദ്യോഗികമായി എന്തെങ്കിലും വിവരം കിട്ടുമ്പോൾ അറിയിച്ചാൽ പോരെ?
@rangoli2907
@rangoli2907 Час назад
മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് വേദനയില്ലെ.
@nishpakshan2848
@nishpakshan2848 53 минуты назад
@@ഭാരതദേശ്മേരാ vishamamund athinidayil aakunjinoru joliyenkilum koduthu sahaayichathinu nanni. Baakiyellam oohapohangal. Onnum pratheekshikkanda.
@fasnafasna3599
@fasnafasna3599 Час назад
നമ്മുടെ അർജുൻ ഒരുകുഴപ്പവും ഇല്ലാതെതിരികെ വന്നാൽ മതിയായിരുന്നു
@leena-akshai317
@leena-akshai317 Час назад
🙄🙄
@AlbaAbrilAbril
@AlbaAbrilAbril Час назад
🤔
@jdmautomotive
@jdmautomotive Час назад
ഒരു തരി ബുദ്ദി ഇല്ലല്ലേ വെറുതെ വിഡ്ഢിത്തം വിളമ്പി നടക്കല്ലേ വയനാട്ടിലെ അവസ്ഥ നമ്മൾ കണ്ടത് അല്ലെ എത്ര വീടുകൾ വാഹനങ്ങൾ അവിടെന്ന് കിട്ടിയ ബോഡികൾ തന്നെ കഷ്ണം മുറിഞ്ഞ അവസ്ഥകളിൽ ആയിരുന്നു തിരിച്ചറിയാൻ പറ്റാത്തത് പിന്നെ എങ്ങനെ ഇത്രയും ദിവസം ആയ അർജുൻ? അസ്ഥി ആയി മാറിയിട്ടുണ്ടാകും
@ss-fp7vz
@ss-fp7vz Час назад
അയാൾ മനുഷ്യൻ ആണ് മീൻ അല്ല വെള്ളത്തിൽ ജീവിക്കാൻ
@universalkingdom5072
@universalkingdom5072 Час назад
Bhoodham elea
@RaseenaC-c4e
@RaseenaC-c4e Час назад
അർജുന്റെത് ആകാണ്ടാകട്ടെ പാവം oonk family ullathalle
@laicknadukkandy5483
@laicknadukkandy5483 2 часа назад
😢😢😢
@khaderap4230
@khaderap4230 2 часа назад
Dna report kittan ചുരുങ്ങിയത് രണ്ടാഴ്ച വേണം
@UFOCreations
@UFOCreations 51 минуту назад
ആ കക്ഷം ഒന്ന് പൊക്കി ക്കേ... ന്ന് പറയരുത്
@KERALAJOBTODAY
@KERALAJOBTODAY 56 минут назад
പെട്ടന്ന് ഒതുക്കി തീർക്കാൻ ചെയുന്ന പോലെ.. എനിക്ക് മാത്രമാണോ അത് തോന്നിയത് 🤔
@rafeekselection4255
@rafeekselection4255 Час назад
😢
@sathar2055
@sathar2055 2 часа назад
എന്ത് പ്രഹസനമാണ്...
@JoseantonyGorres
@JoseantonyGorres 2 часа назад
😢😢😭😭😭😭
@Abdulgafoor-xx8fj
@Abdulgafoor-xx8fj 55 минут назад
ഒരു ടാങ്കർ പൊട്ടിത്തെറിച്ചിട്ടുണ്ട് അതിന്റെ കൂടെ ബെൻസും അവിടെ ഭയങ്കര മായ സ്ഫോടനം നടന്നിട്ടുണ്ട്
@Pallilkara
@Pallilkara 51 минуту назад
എല്ലാം ഒന്നിച്ചു കിട്ടിയതിനു ശേഷം പറഞ്ഞാൽ പോരായിരുന്നോ 🤷‍♂️
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Час назад
🌈🙏🌹🏝️
@PraveenKumar-fy8dj
@PraveenKumar-fy8dj 56 минут назад
😂😂 ആസ്തി ഇനി മപ്രകൾ ടെസ്റ്റ് ചെയ്തു certificate undakkaum.
@SAID____777-o4s
@SAID____777-o4s 2 часа назад
🥹
@Jrthkjuyhukj
@Jrthkjuyhukj Час назад
Eyyaal phonil aano report cheyunne?
@veryveryverysorry
@veryveryverysorry Час назад
Hotel kaaranaano
@Rashid-z2s6g
@Rashid-z2s6g Час назад
No
@RaviTejus-g8v
@RaviTejus-g8v Час назад
ഒട്ടകത്തിന്റെതായിരക്കും
@ayshadua-z9j
@ayshadua-z9j Час назад
ഇദൊക്കെ എങ്ങനെ ആ വീട്ടുകാർ സഹിക്കും
@Jrthkjuyhukj
@Jrthkjuyhukj Час назад
Maybe pazhaya lorry de related aayitullath aayal mathiyaairunnu....arjunte aaavaruthe daivame
@midhunnair9504
@midhunnair9504 Час назад
Pulli inni jeevichirukum ennu thonnunundo....?
@chuggroot6046
@chuggroot6046 45 минут назад
Nee pottan anoo
@jessyjames4962
@jessyjames4962 Час назад
🙄🙄🙄🙄🙄🙄🙄🙄🙄
@MunMunii
@MunMunii Час назад
പക്ഷെ അത് അർജുന്റെത് അല്ല
@ayshadua-z9j
@ayshadua-z9j Час назад
പടച്ചോനെ അർജുൻ ആവരുടെ
@pranavrayan9405
@pranavrayan9405 Час назад
അർജുൻ എന്തായാലും മരിച്ചു. അസ്ഥിയെങ്കിലും വേഗം കിട്ടട്ടെ.
@beinghuman564
@beinghuman564 Час назад
കൊറേ നാളായി. നിർത്തേടെ. അസ്ഥി പറി.. ഇവിടെ വയനാട്ടിൽ നൂറുകണക്കിന് ആളുകൾ മരിച്ചു. ഇവിടെ ഒരു അർജുൻ
@arunimarenju1471
@arunimarenju1471 Час назад
eth easy aayt kandethn olath ollu broo wayand pole heavy alla oru loryy puzhyl aa spot thanne pokkan patathaa namde teams eni athr velia landlside nadn wayanad enth cheyaana
@noufalshaikhsn6653
@noufalshaikhsn6653 Час назад
E മനാഫ് നേ ആദ്യം ഒന്ന് ഒഴിവാക്കടെ..
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 35 млн