Тёмный

ഷുക്കൂറിനൊപ്പം പാർട്ടി വിടുമെന്ന് CPIM പ്രവർ‌ത്തകർ | Abdul Shukoor | Palakkad CPIM 

REPORTER LIVE
Подписаться 2,8 млн
Просмотров 58 тыс.
0% 0

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@MuneerAm-dw3lb
@MuneerAm-dw3lb 4 часа назад
ഇന്നലെ വന്ന സരിൻ വേണ്ടി ഒരു ആയുഷ് മുഴുവൻ പ്രവർത്തിച്ച ഷുക്കൂറിനെ അഗണിക്കുന്നു ലാൽ സലാം
@vineethvrv55
@vineethvrv55 3 часа назад
Ne league intea karyam nokkiyal mathi Ingott indakkan varanda
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 часа назад
ഞമ്മന്റെ ആൾക്ക് തന്നെ സീറ്റ് വേണം അല്ലേ കാക്കാ
@S_h_a_f_i_i
@S_h_a_f_i_i 2 часа назад
​@@Ojsgejknrvjyajopannggvakka chanakam 💩💩
@Prajeeshtake
@Prajeeshtake 2 часа назад
അവിടെയും വർഗീയത കത്തിക്കുകയാണോ സങ്കികുട്ടാ.. പോയി ചാവടോ ശവമേ 😡​@@Ojsgejknrvjyajopannggvakka
@siddiquesiddique5746
@siddiquesiddique5746 2 часа назад
പേര് മാറ്റിയാൽ പരിഗണ-​@@Ojsgejknrvjyajopannggvakka
@emptylife9654
@emptylife9654 4 часа назад
യഥാർത്ഥ സഖാക്കൾ എല്ലാം പാർട്ടി വിട്ടു പോവുകയാണ് 🙏🏻🙏🏻
@chalattilmohandas7462
@chalattilmohandas7462 3 часа назад
തലക്കകത്തും എല്ലാം emty ആണ് അല്ലെ
@vineethvrv55
@vineethvrv55 3 часа назад
Ne league intea karyam nokkiyal mathi Ingott indakkan varanda
@techtravelfoodShijo
@techtravelfoodShijo 3 часа назад
വിവരം ഉള്ളവർ
@ShafiPattambi-s8k
@ShafiPattambi-s8k 3 часа назад
മുങ്ങാൻ പ്പോവുന്ന കപ്പലിൽ നിന്നും രക്ഷപെട്ടു ശുകൂർ ടീം... 👍🏻
@MuhammedMp-hw1cc
@MuhammedMp-hw1cc 5 часов назад
ഞാൻ സുകുറിന്റ ഒപ്പം പാർട്ടി പണത്തിന്നെപ്പം സിപിഐഎം മാഫിയ തുലയട്ടെ
@harikrishnant5934
@harikrishnant5934 4 часа назад
😂😂😂😂😂😂😂😂seat Mohichirunna pottan.. Seat Sarin kondu poyi😅😅😅😅
@ThajdareHaram-z2z
@ThajdareHaram-z2z 4 часа назад
അൻവർ പറഞ്ഞത് സത്യം💯
@Shafee-i7k
@Shafee-i7k 4 часа назад
​@@harikrishnant5934 Ennalla vannavan seat kond poyee😂
@rajeevraajeev5369
@rajeevraajeev5369 3 часа назад
😂😂😂😂😂😂oru chukkum sambavikkilla
@vineethvrv55
@vineethvrv55 3 часа назад
Ne league intea karyam nokkiyal mathi Ingott indakkan varanda
@makboolkp9727
@makboolkp9727 4 часа назад
ശുകൂർ താങ്കൾ ഇനി തുടരരുത് 🙏
@umarulfarook7234
@umarulfarook7234 4 часа назад
ബംഗാൾ , ത്രിപുര , കേരളം ഫൈനലിൽ😢😢😢 CPM അറബിക്കടലിൽ പതിക്കുന്നു പിണറായി ജീ കപ്പിത്താൻ !!!!!
@MuhsiSidhiKashfiya
@MuhsiSidhiKashfiya 5 часов назад
ഇതൊക്കെ ആണ് അൻവർ പറഞ്ഞ ഡീൽ....മുക്കൂട്ട് മുന്നണിയും ഡീലിൽ തന്നെ
@Nahan-zv2fe
@Nahan-zv2fe 4 часа назад
പിണറായിയുടെ കൂടെ നിങ്ങൾക് നിൽക്കാൻ പറ്റില്ല, ഷുക്കൂർക്ക നിങ്ങൾ UDF ൽ ചേരണം CPM ന് പാഠം പഠിപ്പിക്കണം
@prasadkgnair5552
@prasadkgnair5552 3 часа назад
പിണറായിയും യുഡിഫ് എല്ലാം ഒന്നല്ലേ. ഡൽഹിയിൽ ഒരു പായയിൽ ഉറക്കം. വഖഫ് മുന്നണി 😂😂😂😂
@cuteckoduvayur2582
@cuteckoduvayur2582 3 часа назад
സ്‌ഥനാർഥിയെ കെട്ടിയിറക്കുന്ന പാർട്ടിയുടെ കൂടയോ 😭😭😭
@sachinp1193
@sachinp1193 3 часа назад
ഒന്ന് pode
@annievarghese6
@annievarghese6 2 часа назад
എന്നാൽ വർഗീയ വിഷം ചീറ്റുന്ന സംഘികളുടെ കൂടെ കൂടാം
@babupanjat1520
@babupanjat1520 4 часа назад
ഇത്ര ജനകീയനായ പാലക്കാട് ഉണ്ടായിട്ടും സരിനെ സ്ഥാനാർഥി ആക്കിയത് ശരിയായില്ല. തെരെഞ്ഞെടുപ്പിൽ ചിഹ്നവും പോയി
@ajmalabdulkhader9497
@ajmalabdulkhader9497 4 часа назад
ഇന്ത്യയുടെ ഇടതുപക്ഷം അത് കോൺഗ്രസാണ്.. കോൺഗ്രസിലേക്ക് വരൂ..❤
@DonFleming-v2u
@DonFleming-v2u 5 часов назад
ശുക്കൂറെ നിന്റെ പേര് പാർട്ടിയുടെ പുതിയ ബന്ധങ്ങൾക്ക് അത്ര യോജിച്ചതല്ല അതു കൊണ്ടാണ്‌.
@harikrishnant5934
@harikrishnant5934 4 часа назад
😂😂😂😂😂😂😂😂seat Mohichirunna pottan.. Seat Sarin kondu poyi😅😅😅😅
@Citizen435
@Citizen435 4 часа назад
Correct
@KabeerVKD
@KabeerVKD 4 часа назад
അതെ. ഇവിടെ മാത്രമല്ല. എല്ലായിടത്തും ഉണ്ട്. അൻവർ പറഞ്ഞതാണ് ശരി
@harikrishnant5934
@harikrishnant5934 3 часа назад
Njammal☪️️☪️️☪️️ islamic State alle.. Lashkar e toiba,..atho Jaishe Mohammed..... Theevravaadikal.
@vibgyor4256
@vibgyor4256 4 часа назад
സഗാവ് അൻവർ 🔥🔥🔥🔥🔥
@girishkumar8540
@girishkumar8540 5 часов назад
True facts
@Sololiv
@Sololiv 4 часа назад
ശശി അണ്ണൻ കീ ജയ്, മുതലാളിത്തം തുലയട്ടെ💪💪💪🧠🏃‍♀️
@subrahmanyan9591
@subrahmanyan9591 4 часа назад
ഷുക്കൂർ ❤️❤️
@riyasriyu8480
@riyasriyu8480 5 часов назад
ഇനി ഒന്നര വർഷത്തിനുള്ളിൽ ഇതല്ല ഇതിലും വലിയ പൊട്ടി തെറി കാണാം
@VaisakhIs
@VaisakhIs 4 часа назад
Ninde appande jadikyulil ano
@riyasriyu8480
@riyasriyu8480 4 часа назад
@@VaisakhIs കുരു പൊട്ടിയിട്ടു കാര്യമില്ല
@ThajdareHaram-z2z
@ThajdareHaram-z2z 4 часа назад
തീർച്ചയായും 💯
@aleenaambadi7769
@aleenaambadi7769 4 часа назад
​@@VaisakhIs സത്യങ്ങൾ പറയുമ്പോ frustrated ആയിട്ട് കാര്യമില്ല... Try to accept the reality...അടിമകളോട് ഇതേ പറയാനുള്ളു...
@VaisakhIs
@VaisakhIs 4 часа назад
@@aleenaambadi7769 apo cogress il ini undakan pokunnathenda... Thrissur congress bjp ilekk ozhukunnu enda parayan ule
@satheeshrg9176
@satheeshrg9176 5 часов назад
ഷറിൻ ബ്രോ പസ കലക്കി😂
@MuhammadMuhammad-uj2vx
@MuhammadMuhammad-uj2vx 4 часа назад
എത്രയും പെട്ടെന്ന് ആത്മഹത്യ ചെയ്യാതിരിക്കുക
@deejadeeja4631
@deejadeeja4631 3 часа назад
PV അൻവറാണ് ശരി
@pathmakumarmp7554
@pathmakumarmp7554 3 часа назад
പകരത്തിന് പകരം
@kamaruca6989
@kamaruca6989 4 часа назад
ശിവനെ സിപിഐഎം ന് ഇത് കഷ്ടകാലമാണല്ലോ ഇതുപോലൊരു തേ ക്കൽ കൊണ്ടാണ് p v അൻവർ കാര്യങ്ങള് ജനസമൂഹത്തിനോട് തുറന്ന് പറഞ്ഞ് പുറത്ത് വന്നത്
@muhammedrafeek1275
@muhammedrafeek1275 2 часа назад
തീർന്ന് ഈ പാർട്ടി ഒരു പൊതു ഇലക്ഷൻ വരട്ടെ കാണാം
@Alameen738
@Alameen738 5 часов назад
സഖാക്കളേ ഒരു ഷോഡ സർബത്ത് എടുക്കട്ടെ 😄😄. കോൺഗ്രസ്‌ ജയിക്കും
@MotherFood-gq5wp
@MotherFood-gq5wp 3 часа назад
ഇതാണ് യാഥാർത്ഥസഖാവ്
@AbduRahim-i4t
@AbduRahim-i4t 4 часа назад
ഞാനും ഷുകൂറിൻ്റെ കൂടെപാർട്ടി വിടുന്നു അവഗണന മാത്രം അപ്പപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനെ സ്ഥാനാർത്ഥി ആക്കിയിട്ട് വർഷങ്ങളായി പ്രവർത്ഥിക്കുന്നവർക്ക് അവഗണന
@BaburajNambiar-n6r
@BaburajNambiar-n6r 3 часа назад
Super
@johnmathew932
@johnmathew932 3 часа назад
Abdulrahim palakkad evideyanu
@soorajps3430
@soorajps3430 2 часа назад
നല്ല തീരുമാനം
@ayyoobayyoob6862
@ayyoobayyoob6862 2 часа назад
😂😂😂സന്തോഷം 👍👍ഞാൻ 18 വർഷം പാർട്ടി മെമ്പർ ബ്രാഞ്ച് സെക്രട്ടറി ഡി വൈ എഫ് ഐ മേഖല വൈസ് പ്രസിഡന്റ്‌ ലോഡിങ് &അൻ ലോഡിങ് തൊഴിലാളി കർഷക സംഗം വില്ലേജ് കമ്മറ്റി അംഗം ഇതൊക്കെ ആയിരുന്നു ഞാൻ രാജിവെച്ച് എന്റെ കൂടെ 10 പേര് പൊന്നു ആ 10 ഓട്ടിന് കോൺഗ്രസ്‌ എന്റെ വാർഡ് 4 ജയിച്ചു പിന്നെ ആ നാട്ടിലെ സി പി ഐ yude🙏ലോക്കൽ മെമ്പറും പൊന്നു ആ ലോക്കൽ മെമ്പർ ലീഗിൽ പോയി ലീഗ് സ്ഥാനാർഥി ആയിട്ട് 6 ആം വാർഡിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പരാജയപ്പെടുത്തി അവിടെയും ജയിച്ചു
@വിപ്ലവം-ഭ6മ
@വിപ്ലവം-ഭ6മ 5 часов назад
സുരേഷ് ബാബു ന്റെ വീട്ടിൽ ഒരു പോസ്റ്റർ കാണിച്ചു തരാൻ പറയു ഉണ്ടവില അണികൾ ആവുക അടിമകൾ ആവാതിരിക്കുക
@jabharkanhoor8355
@jabharkanhoor8355 4 часа назад
പാർട്ടിക്ക് വേണ്ടി മരിക്കുന്നവരെ പാർട്ടിക്ക് വേണ്ട ഈ പാർട്ടി പിന്നെ എങ്ങനെയാ മുന്നോട്ടു പോകാൻ
@hakeemvellekkad9133
@hakeemvellekkad9133 3 часа назад
അൻവർ MLA ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ ദീർഘദർശനം നടത്തിയ ഓരോ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞു വരികയാണ് ഓരോ ദിനം കഴിയുമ്പോഴും BJP - CPM ഡീൽ പുറത്തു വരികയാണ്!
@FacetoFaceMedia
@FacetoFaceMedia 3 часа назад
പാർട്ടി നേതൃത്വം ഇത് ഗൗരവമായി എടുക്കണം, പൊതു ജനങ്ങളുടെ മുന്നിൽ എല്ലാത്തിനും ഉത്തരം പറയേണ്ടത് താഴെ ഉള്ള പ്രവർത്തകർ ആണ്
@MDmlpi
@MDmlpi 4 часа назад
അവർക്കു എല്ലാ മുസ്ലിങ്ങളെയും പുറത്താക്കണം.. അതാണ്‌ ബിജെപി കൊടുത്തിരിക്കുന്ന Task.
@vigneeshvigi7993
@vigneeshvigi7993 4 часа назад
Islam cummunity don't vote to cpm
@muktharali786
@muktharali786 3 часа назад
സുക്കൂർ സുന്ദരനാ അവൻ വല്ലാത്ത ബേജാറിലാ
@shadhiyadhiya-c8z
@shadhiyadhiya-c8z 4 часа назад
ഷുക്കൂർ സുന്ദര
@democraticthinker-Erk
@democraticthinker-Erk 3 часа назад
പരസ്യമായി അപമാനിക്കുക അവഹേളിക്കുക ഇതുതന്നെയാണ് നവീൻ ബാബുവിന്റെ കാര്യത്തിലും ചെയ്തത് ഇവർക്ക് മറ്റുള്ളവരോട് ഉച്ഛമാണ് അധികാരത്തിന്റെ ധാർഷ്ട്യം......
@tomysebastian1704
@tomysebastian1704 3 часа назад
മനസ്സുകൊണ്ട് ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ്‌കാരും പാർട്ടിയോടൊപ്പമല്ല. നല്ലൊരു ശതമാനം പാർട്ടി വോട്ടുകൾ ഇത്തവണ രാഹുലിന് kittum.
@AshrafAchoos-x3z
@AshrafAchoos-x3z 2 часа назад
വിവരവും ബുദ്ദിയും ഉള്ളവർ പുറത്തേക്ക് വരുന്നു....
@BABUO566
@BABUO566 3 часа назад
കണ്ണൂർ RMP (KKരമാ) മലപ്പുറം അൻവർ ,പാലക്കാട് ഷുക്കൂർ എല്ലാവരും കൂടി ചേർന്നാൽ നല്ലോരു മുന്നേറ്റം ഉണ്ടാക്കാം
@soorajps3430
@soorajps3430 2 часа назад
ഒരു മൂവ്മെന്റ് തുടങ്ങിയാൽ ആള് കൂടും നേത്വത്തം മോശം ആയതിനാൽ പലരും വിട്ടു നിൽക്കുന്നു
@kunhikrishnanmk2031
@kunhikrishnanmk2031 3 часа назад
ഷുക്കൂറെ . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ! കേരളത്തിൽ പാർട്ടിവിട്ടവരുടെ അവസ്ഥ കണ്ടല്ലോ?
@johnmathew932
@johnmathew932 3 часа назад
Athinulla dairyam palakkad
@soorajps3430
@soorajps3430 2 часа назад
​@@johnmathew932TPക്ക് മുന്നേ ഷൊർണ്ണൂർ വന്നേനെ തിരിച്ച് കേറിയത് കൊണ്ട് രക്ഷപ്പെട്ടു
@shanuuzsanuu7770
@shanuuzsanuu7770 3 часа назад
മാപ്പിള സഖാക്കൾക്ക് ഇതൊരു പാഠമാവട്ടെ
@manojmanoj-hn4ph
@manojmanoj-hn4ph 3 часа назад
ഇതെങ്ങനെ സഹിക്കും അടിമ😢😂
@JaisonT
@JaisonT 2 часа назад
അദ്ദേഹം പാർട്ടി വിട്ടത് നല്ല തീരുമാനം
@NisarNisaa
@NisarNisaa 2 часа назад
P. V anvar ❤ Lal salam 🔥🔥💯👍
@hotpepper9547
@hotpepper9547 5 часов назад
ഷുക്കൂർ പാർട്ടി വിടരുതെന്ന് sarin 😂😂😂😂😂😂😂😂😂😂
@nikhilrnath3516
@nikhilrnath3516 4 часа назад
😂😂
@anwarsadiq9095
@anwarsadiq9095 4 часа назад
😂😂
@murshidkc3348
@murshidkc3348 3 часа назад
😂
@samsuiskhan2151
@samsuiskhan2151 3 часа назад
@moosanmuhammad9645
@moosanmuhammad9645 2 часа назад
Good news
@mayamoloj4212
@mayamoloj4212 5 часов назад
എന്തായാലും Rahul അവിടെ ജമിക്കും
@Mammooti
@Mammooti 4 часа назад
നന്നായി ഇയാൾക്കെങ്കിലും ബോധം വന്നല്ലോ
@AhammedKutty-gd2fe
@AhammedKutty-gd2fe 2 часа назад
ഇ വ്യത്തികെട്ട പാർട്ടിയിൽ യിൽ നിന്ന് വേഗം ഇറങ്ങിക്കോളി ഞാൻ അൻവറിൻ്റെ സത്യ സംഭവങ്ങളായ കാര്യങ്ങൾ തെളിവ് സഹിതം പറഞപ്പോൾ പണ്ട് കരുണാകരൻ പറഞ പോലെ എൻ്റെ പോലീസ് അങ്ങിനെ ചെയ്യില്ല എന്ന് പറഞ് പോലെ ഇപ്പോൾ സത്യങ്ങൾ അൻവർ പറഞ പോലെയാവുന്നു ചകാവ് ആണ് പോലും ചകാവ്
@ganeshanog8548
@ganeshanog8548 3 часа назад
വാർഡ് നമ്പർ37,38,39,40 😂😂
@sijilkolathery6737
@sijilkolathery6737 4 часа назад
Ayoooo😂😂
@rithwicreationspresents1970
@rithwicreationspresents1970 5 часов назад
Support Congress and save Kerala
@kamarutt6114
@kamarutt6114 4 часа назад
സ്വന്തം നേതൃത്വം ആദ്യം നേരായി വരണം. കുറെ നന്നാവാനുണ്ട്🙏🏽
@MuhammadAli-fi7yu
@MuhammadAli-fi7yu 2 часа назад
shukoor ന്റെ പേരാണ് പ്രശ്നം
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 2 часа назад
കോൺഗ്രസ്‌ ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുന്നിട്ടു ഇറങ്ങുക
@sajeerp9211
@sajeerp9211 3 часа назад
Mashaallah സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ അതു വഴി വരാൻ സാധ്യത ഉണ്ട്
@jamshadchery4083
@jamshadchery4083 2 часа назад
പടുമരത്തിൻ്റെ വേര് ഓരോന്നായി parinju തുടങ്ങി😅😅
@faizalnoushad6278
@faizalnoushad6278 2 часа назад
മുസ്ലിം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നാണ് പുതിയ deal കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്
@mujeebrahman1089
@mujeebrahman1089 2 часа назад
ഹൗ ഹൗ മീഡിയാസ് ന് ഇങ്ങനത്തെ വാർത്ത കിട്ടിയപ്പോൾ എന്താ ആവേശം പാലക്കാട് l d f ൽ പൊട്ടിത്തെറി ഇതു കൊണ്ട് എന്താണ് മീഡിയസ് ഉദ്ദേശിച്ചത്
@SasiKumar-jx2nk
@SasiKumar-jx2nk 3 часа назад
പാർട്ടിക് വേണ്ടി പ്രവർത്തിച്ചിട്ട് കാര്യമില്ല മറ്റ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞ് വരുന്നവർക്ക് അണ് പ്രാധാന്യം നല്ല അണികൾക്ക് പാർട്ടിൽ പ്രധാന്യം ഇല്ല
@sureshvk9983
@sureshvk9983 3 часа назад
ഷുക്കൂറേ നീ BJP യിലേക്കാണ് പോകേണ്ടത് വെള്ളം ചേർക്കാത്ത രാജ്യ സ്നേഹം അത് ആണ് മോനേ ഏറ്റവും വലുത്
@Jaleelpathoor
@Jaleelpathoor 2 часа назад
ബിജെപി യുമായി ഉണ്ടാക്കിയ ഡീൽ പ്രകാരം ശുകൂർ അൻവർ മുതലായ മുസ്‌ലിം പേരുകാരെ ഉയർത്തിക്കൊണ്ടുവരാൻ പാർട്ടിക്ക് പറ്റുകയില്ല
@NoushadNoushu-d8i
@NoushadNoushu-d8i 4 часа назад
ഇനി കോൺഗ്രസ്‌ ലേക്ക് വരൂ 🙂
@sreesings1
@sreesings1 2 часа назад
ഷുക്കൂർ ടൈപ് പ്രവർത്തകർ പോകട്ടെ...പിണനാറി , ദിവ്യ ടൈപ് പ്രവർത്തകർ വന്നാട്ടെ...
@kabeermoopan3644
@kabeermoopan3644 4 часа назад
Verygoob
@pradeepkrishnan4960
@pradeepkrishnan4960 3 часа назад
അങ്ങനെ ഒരു സിപിഎം കാരനും പോയി പോയത് പോയി, രാഹുൽ മാങ്കൂട്ടം കരുണാകരനെ പറഞ്ഞത് മാതിരി സഖാക്കൾ ആരും പറയരുത് (കരുണാകരൻ മകൾ ബിജെപിയിൽ പോയപ്പോൾ പറഞ്ഞത് മാതിരി)
@ramabhadran1952
@ramabhadran1952 3 часа назад
മതേതരത്തിൽ വിശ്വസിക്കുന്ന എല്ലാ സിപിഎം കാരും യുഡിഎഫ് ന് പിന്തുണ നൽകണം. പാർട്ടി പ്രവർത്തകരെ അവഗണിച്ച് കാല് മാരിവരുന്നവരെ സ്ഥാനാർഥി ആക്കുന്ന പ്രവണതക്കെതിരെ പ്രതീകരിക്കുക.
@aliashraf4663
@aliashraf4663 4 часа назад
അടിയന്തരമായി സൈക്യാട്രിസ്റ്റിനെയും അൻവർMLAയെയും സന്ദർശിക്കട്ടെ!
@ShinePU
@ShinePU 3 часа назад
Very good Abdul shukkoor
@BaburajNambiar-n6r
@BaburajNambiar-n6r 3 часа назад
Sarin effict
@soorajps3430
@soorajps3430 2 часа назад
മതേതരത്തിൽ ന്യൂനപക്ഷം ഭൂരിപക്ഷം വേർതിരിവ് പാടുമോ വർഗീയത അല്ലേ
@bonnybastian
@bonnybastian 2 часа назад
ഡിഎംകെ പാർട്ടി പാലക്കാട് വികസിക്കുമോ?
@shamseervp300
@shamseervp300 3 часа назад
നൗഷീർ ഒരു policy എടുത്തോ
@Urtub36
@Urtub36 2 часа назад
എട്ടുവർഷംകൊണ്ട് ബിജെപിയെ വളർത്താൻ അല്ലാതെ പിണറായി എന്തു ഭരണം ആണ് ഉണ്ടാക്കിയത്
@AlvinPrakash-qi9kp
@AlvinPrakash-qi9kp 2 часа назад
സരിന് ആയിരം വോട്ടുകൾ തികച്ചു കിട്ടില്ല 😂😂
@MariyummaPK-b8v
@MariyummaPK-b8v 4 часа назад
DMK യിലേക്ക് സ്വാഗതം
@joshyjose1625
@joshyjose1625 3 часа назад
കൈരളിയിലും ദേശാഭിമാനിയിലും ഷുക്കൂറിനും കൂട്ടർക്കും ചാപ്പകുത്തുന്നതും വികൃതമാക്കുന്നത് തുടർന്നു കാണാം പിൻകുറിപ്പ് - സരിനെ LDF സ്ഥാനാർത്ഥിയാക്കിയത് ഞങ്ങളുടെ അടവുനയം ഹ ഹ ഹ ഹ
@sasidharannair6885
@sasidharannair6885 3 часа назад
2021 ൽ ലോക്കൽ സമ്മേളനത്തിൽ എന്നെ ഇതിനപ്പുറം വും ഇല്ലയ്മ ചെയ്യാൻ ഇവിടെ ചെയ്യു ട്ടണ്ട u
@yousufp
@yousufp 4 часа назад
തൊഴിലാളി പാർട്ടി ഉദ്ദേശിച്ചത് ന്യായീകരിക്കാൻ ആണോ തൊഴിലാളി പാർട്ടി അവസ്ഥ
@leftleftvideo5161
@leftleftvideo5161 3 часа назад
ഏതാണ് ഇവൻ ഇവനെ പോലെ ഉള്ളവർ അല്ലേ ഈ പാർട്ടിക്ക് ഈ അവസ്ഥ അവിടെ എത്തിച്ചത്
@santhoshxavier6643
@santhoshxavier6643 4 часа назад
Good 💯 Sir Rg 💙💚💛 VD KS Udf 💙💛💚💛💙💚 RG INCO India' 💚💙💛
@John-v8q5f
@John-v8q5f 3 часа назад
പാഴ് നേതാക്കളെക്കാൾ ആരും വളരാൻ അനുവദിക്കില്ല പാഴുകൾ . കഴിവും വിദ്യാഭ്യാസവും ഉള്ള ആരെങ്കിലും വളർന്ന സിപിഎം പ്രവർത്തകർ ഉണ്ടോ ? വിദ്യാഭാസം ഇല്ലാത്തവരെ ആണു ഇവർക്കു ആവശ്യം 😂😂😂
@AbdulRasheed-d9i
@AbdulRasheed-d9i 3 часа назад
സിപിഎം ❤️❤️
@1975satheesh
@1975satheesh 2 часа назад
ഷുക്കൂർ പറഞ്ഞതോന്നും അല്ലല്ലോ നിങ്ങൾ റിപ്പോട്ട് ചെയ്യുന്നത്
@AzeezKodiyil
@AzeezKodiyil 2 часа назад
ഇതു പോലെയുള്ള ശുക്കൂർ മാരെ CPM ൽ നിറുത്തിയാൽ BJP യുമായുള്ള വേട്ട് കച്ചവടം നടക്കില്ല അപ്പോൾ കണ്ട മാർഗ്ഗം ഇത്തരം ആളുകളെ എങ്ങിെനെയെങ്കിലും പുറത്ത് കളയണം നേരിട്ട് പോകാൻ പറയാതെ മനോവിഷമം ഉണ്ടാക്കി പുറത്ത് കളയുക (ഇങ്ങിനെ തന്നെയാണ് തൃശൂരിൽ CPM ചെയ്തത് നേരിട്ട് BJP വോട്ട് ചെയ്യാൻ പറയാതെ പൂരംകലക്കി ഹൈന്ദവ വിശ്വാസികളുടെ വോട്ട് മറിച്ചു.
@mrmedia8805
@mrmedia8805 3 часа назад
ഇന്നോവക്ക് ബുക്കിങ് കൂടുന്നു 😂
@KL-01-Tvm
@KL-01-Tvm 3 часа назад
വേലിചാടി വന്നവൻ പെണ്ണുംകൊണ്ട് പോയാൽ ,അത്രയും കാലം പെണ്ണിൻ്റെ സംരക്ഷകനായി നടന്നവൻ എന്ത് ചെയ്യും 😂 <a href="#" class="seekto" data-time="73">1:13</a> അതാണ് ജനകീയ നേതാവിൻ്റെ ശക്തി
@Prajeeshtake
@Prajeeshtake 2 часа назад
ഇത്രയും പേരെയൊക്കെ DMK സ്വീകരിക്കുമോ ആവോ. അൻവർ 💪💪
@abdulazeez2351
@abdulazeez2351 3 часа назад
ഷുക്കൂർ Ki jai 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉welcome con ലേക്ക് സ്ഥാനാത്ഥി ആകാൻ അല്ല 🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼✋🏼
@majeed1191
@majeed1191 3 часа назад
അൻവർ പോയി അൻവറിന് പോയി. ഷുക്കൂർപോയാൽ shukkurinupokaam
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 2 часа назад
പാർട്ടി വീടു എല്ലാരും ലീഗിൽ വരു
@isavibes2847
@isavibes2847 3 часа назад
Reporter ചാനലിനെ... സൂക്ഷിക്കുക... Psychologically ഇടതുപക്ഷത്തെ തകർക്കാൻ എല്ലാ രീതിയിലും പണിയെടുക്കുന്നുണ്ട്...
@aarocks328
@aarocks328 4 часа назад
ശുക്കൂർ പാർട്ടിയിൽ തിരിച്ചു വരണം. പാർട്ടി അതിനു മുന്നിട്ടു ഇറങ്ങുക
@abdullmaalik9951
@abdullmaalik9951 4 часа назад
സുക്കൂർ സുന്ദരനാ... 😂😂
@harikrishnant5934
@harikrishnant5934 4 часа назад
😂😂😂😂😂😂😂😂seat Mohichirunna pottan.. Seat Sarin kondu poyi😅😅😅😅
@shabeerk1482
@shabeerk1482 3 часа назад
ഡിഎംകെ യിൽ cheru🔥
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 2 часа назад
സുകൂർ അടുത്ത ജില്ലാ പഞ്ചായത്ത്
@cuteckoduvayur2582
@cuteckoduvayur2582 3 часа назад
BJP ജയിച്ചില്ലെങ്കിൽ ഞാനും, മോളും ഉണ്ട തിന്നണം 😭😭😭
@joychembarathikkal8608
@joychembarathikkal8608 4 часа назад
വളരെ പ്രധാനപെട്ട ദൃശ്യം തന്നെ പശ 😜😜😜
@basheerpp-jn6be
@basheerpp-jn6be 3 часа назад
യുഡിഎഫിലേക്ക് സ്വാഗതം ...
@anilanilkumart4277
@anilanilkumart4277 4 часа назад
അൻവറിന് ഒരു ചുക്കും ചെയ്യാൻ വേണ്ടി സഹായിച്ചില്ല പിന്നെയല്ലേ ഈ ചുക്കൂറ്
@AjayAjay-uq2qt
@AjayAjay-uq2qt 4 часа назад
അവറിന് കഴിയില്ല പക്ഷേ മറ്റുള്ളവർക്ക് കഴിയും കാത്തിരിക്കു😡
@ashrafuv623
@ashrafuv623 4 часа назад
Vote for udf vote for Rahul mankoottathil
@SASIMSSASI
@SASIMSSASI 4 часа назад
പാലക്കാട് പാർട്ടി അടിമയുണ്ട് തൃശ്ശൂർ cpim ഉം RSS ഉം ഉള്ള പോലെ പാവം ഒരുക്കടിമ
@mohamedaslam8562
@mohamedaslam8562 2 часа назад
ഏതായാലും ഷെറിനെ പോലെ സ്ഥാനാർഥി ആക്കാൻ സമയമില്ല
@askerali5230
@askerali5230 3 часа назад
കമ്യുണിസ്റ്റ് പാർട്ടി ഇപ്പോൾ. കുത്തക മുതലാളിമാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തൊഴിലാളി വർഗ്ഗ പാർട്ടിയല്ല. കമ്യുണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇളകും. അൻവർ പറയുന്നത് പോലെ പിണറായിസമാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി വിടുക.?
@anilanilkumart4277
@anilanilkumart4277 4 часа назад
റിപ്പോർട്ടർ നല്ലവണ്ണം തീ വെച്ച് കൊടുക്കുന്നുണ്ട് റിപ്പോർട്ടർ ടിവി നല്ലോണം തീവച്ച് കൊടുക്കുന്നു
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 174 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 174 тыс.