Тёмный

ഷുക്കൂർ വീണ്ടും പാർട്ടിയിൽ | Abdul Shukkoor | Palakkad By Election | CPM | Palakkad 

News18 Kerala
Подписаться 3,6 млн
Просмотров 15 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@NM-zi5kx
@NM-zi5kx 2 часа назад
ഭാര്യയുടെയും മക്കളുടെയും മഹാഭാഗ്യം 🙏.
@najeedrahmanmoothedath5472
@najeedrahmanmoothedath5472 2 часа назад
ഷുക്കൂർ പറയൂല നല്ല സ്വാതന്ത്ര്യം 😁😁
@hida-oy1mk
@hida-oy1mk 2 часа назад
ശുകൂറിനെ ഭീഷണിപ്പെടുത്തി
@soofimm8274
@soofimm8274 2 часа назад
ഇലക്ഷൻ കഴിഞ്ഞ് റിസൽട്ട് വരുമ്പോൾ തന്നെ മനസ്സിലായിക്കോളും മൂന്നാം സ്ഥാനത്തേക്ക് സരിൻ തള്ളപ്പെടും അന്നേരം അറിയാം 👍👍👍👍👏👏👏💪💪💪💪💚💚💚💙💙💙💚💚
@rasheedvly1213
@rasheedvly1213 46 минут назад
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അറിയാം സുക്കുറിനുള്ളത് വഴിയെ വരും ഏതായാലും ഇന്നോവ വരാതിരിക്കട്ടെ
@shanmughandharmadam439
@shanmughandharmadam439 Час назад
മാധ്യമങ്ങൾ ഇത് അർഹിക്കുന്നതാണ്
@stanleythottakath2325
@stanleythottakath2325 2 часа назад
സിപിഎം പാർട്ടി യിൽനിന്നും ആരും പോകില്ല പോയാൽ അറിയാല്ലോ. പക്ഷേഅവരുടെ വോട്ടു വേറെ പെട്ടിയിൽ പോകും.
@unnikrishnan6602
@unnikrishnan6602 Час назад
ഷുക്കൂർ പോയാൽ 51 വെട്ടും പാവത്തിനെ പേടിപ്പിച്ചു എന്താ പാർട്ടി അല്ലെ
@HusainHusain-t5s
@HusainHusain-t5s Час назад
ഷുക്കൂർ ലാൽസലാം
@eagles8971
@eagles8971 3 часа назад
ഭീശണി പെടുത്തി കൊണ്ടുവന്നു😢😢52വെ..😢
@Muhammadali-zc1qe
@Muhammadali-zc1qe Час назад
ശുകൂർ രാവിലെ ചാനലുകാർക്ക് കൊടുത്ത അഭിമുഖം മാത്രംമതി രാഹുൽ വിജയിച്ച് ഭൂരിപക്ഷം കൂട്ടാൻ
@abdulrasak6308
@abdulrasak6308 Час назад
ആ രാത് ചാക്കോ + ചാട്ടം =
@mahmoodmammu5831
@mahmoodmammu5831 24 минуты назад
ശുക്കൂർസുന്ദരനാ.വല്ലാത്തസങ്കടമാ😂
@plantharayilbaboo2983
@plantharayilbaboo2983 2 часа назад
മാപ്രകൾക്ക് സഹിക്കൂല്ല ഇത്. എന്തൊരു ആഘോഷമായിരുന്നു രാവിലെ മുതൽ ഒരു പൊട്ടിത്തെറിയുമില്ല പറിയുമില്ല
@balanbalakrishnan2428
@balanbalakrishnan2428 2 часа назад
CPM ൻ്റെ കാര്യത്തിൽ മാധ്യമങ്ങൾക്ക് ഭ്രാന്ത് പിടിച്ച് ഇരിക്കുകയാണ് ഇത് കണ്ടാൽ ആർക്ക് ആണ് ദേഷ്യം വരാതെ ഇരിക്കുക
@rajendraprasad-uy3tg
@rajendraprasad-uy3tg Час назад
Maprakal moonchi...
@YoosafAbdulkader-h7o
@YoosafAbdulkader-h7o 2 часа назад
ചതിയൻ sarin ariyaan ഇതാണ് പാർട്ടിസ്‌നേഹം സ്വന്തം പാർട്ടിയെ ചതിച്ച.ശുക്കുറും സാറിനും തമ്മിലുള്ള വ്യത്യാസം
@soopymambra2417
@soopymambra2417 Час назад
ചില പാർട്ടിയുടെ ആളുകളും നേതാക്കന്മാരും ഇപ്പോഴും എന്തോ ന്യൂനപക്ഷത്തിന് പീഡിപ്പിക്കുന്നത് പോലെ തോന്നുന്നു അത് ഒട്ടും നല്ലതല്ല എല്ലാവരും മനുഷ്യരാണ് ന്യൂനപക്ഷം ആയാലും വേറെ മറ്റ് പക്ഷം ആയാലും എല്ലാവരും ഒന്നാണ് രാഷ്ട്രീയം വേറെ ഈ പറയപ്പെട്ട മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഒക്കെ നേതാക്കന്മാരും എല്ലാം ഒന്നാണല്ലോ ഇവരാവശ്യം മനുഷ്യനെ വർഗീയത ഉണ്ടാക്കുക മതം പറയുക വോട്ട് നേടുക ഇലക്ഷൻ കഴിഞ്ഞ കഴിഞ്ഞു അവരൊന്നായി ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞതുപോലെയാണ് എനിക്ക് തോന്നുന്നത് 🙏
@UnnikrishnanAk-t8l
@UnnikrishnanAk-t8l Час назад
ഷുക്കൂർ വീണ്ടും പാർട്ടിയിൽ എന്ന് പറയുമ്പോ എപ്പോഴാണ് പാർട്ടിയിൽ നിന്നും പോയത്.?
@kaladharanneelakantan5704
@kaladharanneelakantan5704 35 минут назад
ഷുക്കൂറിന്റെ ഭാഗ്യം . കേരളത്തിന്റെയും . അനിഷ്ടങ്ങൾ ഒന്നും നടന്നില്ലല്ലോ
@gopinathannair3887
@gopinathannair3887 Час назад
നിരാശാ കാമുകർ മാധ്യമങ്ങളും പ്രതിപക്ഷവും.
@ismailparakkat7654
@ismailparakkat7654 2 часа назад
അഭിവാദ്യങ്ങൾ സഖാവേ ✊️✊️
@soopymambra2417
@soopymambra2417 Час назад
എന്റെ അഭിപ്രായം ചില മാധ്യമങ്ങൾ കാള പെറ്റു എന്ന് പറയുമ്പോഴേക്കും കയറി എടുക്കുന്ന മാധ്യമങ്ങളാണ് എന്ന് തോന്നുന്നു ചെറിയ ഒരു കാര്യം ഇത്രയേ നീട്ടി നീട്ടി നീട്ടി വലുതാക്കി കൊണ്ടുപോയി കൊണ്ടുപോയി ജനങ്ങളെ വല്ലാതെ എന്തോ ഒന്ന് ആക്കി തീർക്കുന്നുണ്ട് എന്നാൽ സത്യസന്ധതയോടെ കൂടി നല്ല രീതിയിൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്നുമുണ്ട് മാധ്യമങ്ങൾക്ക് രാഷ്ട്രീയം പാടില്ല രാഷ്ട്രീയപ്പാർട്ടിനോട് യോജിപ്പില്ലാണ്ട് മാധ്യമം മുന്നോട്ടു പോവുകയുമില്ല എന്നാണ് തോന്നുന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@Abdullatheef.E-i5p
@Abdullatheef.E-i5p 17 минут назад
കരഞ്ഞ ഷുക്കൂറിന്റെ മാനം പോയി അത്രമാത്രം😊
@uthrattathi8977
@uthrattathi8977 32 минуты назад
ചന്ദ്രശേഖരൻ നെ ഓർമ്മിപ്പിച്ചിട്ടുണ്ടാവും
@mohammedmusthafaek4632
@mohammedmusthafaek4632 56 минут назад
ഷുക്കൂർ അടിമയാണ് ഭീഷണി നേരിടുന്നു
@VpAshraf-s7c
@VpAshraf-s7c 51 минуту назад
TP യെ കൊന്നപോലെ കൊല്ലും എന്ന പേടിയിലായിരിക്കും തിരികെ പോയത്
@sathyanathanpk8184
@sathyanathanpk8184 Час назад
ഇലക്ഷൻ കഴിഞ്ഞാൽ ഷുക്കൂർ പുറത്ത് സരിനും
@aboobackerparammal1910
@aboobackerparammal1910 Час назад
പാവം മാസനക്കരുത്ത് ഇല്ലാത്തവനാണ് രാവിലെ കരയുന്നത് കണ്ടല്ലോ 51 വെട്ട് ഓർത്തു ഏത് കമ്യൂണിസ്റ് ആയാലും ജീവനിൽ പേടി ഉണ്ടാവും കുറച്ചു കാലം കൂടി പാവം ജീവിക്കട്ടെ
@balanbalakrishnan2428
@balanbalakrishnan2428 2 часа назад
സത്യം പറഞ്ഞ കൃഷ്ണദാസ്
@aboobackerparammal1910
@aboobackerparammal1910 Час назад
ശുക്കൂറിന്റെ നാവ് അരി യും എന്ന് കൃസ്ണദാസ് അയാളെനി സംസാരിക്കില്ല 51വെട്ട് എന്ന പേടിയിലാണ് പാവം
@uthrattathi8977
@uthrattathi8977 34 минуты назад
പിന്നെ ഇയാൾ എന്തിനാ കരഞ്ഞത്.. ഇറച്ചി കിട്ടാഞ്ഞിട്ടോ
@SreeKuttan-kl8pq
@SreeKuttan-kl8pq Час назад
അങ്ങനെ പവനാഴി 😅
@abduljaleel2411
@abduljaleel2411 Час назад
പിന്നെ എന്തിനാണ് കരഞ്ഞതും തുറിയതും
@soofimm8274
@soofimm8274 2 часа назад
Jai udf jai ragul 🎉🎉🎉🎉🎉
@babumathai4132
@babumathai4132 2 часа назад
ചതിയൻ ചാക്കോ
@user-xh9uu9zj1m
@user-xh9uu9zj1m Час назад
രാവിലെ ഒന്ന് പറയുകയും എടുത്തു തീരുമാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി മനുഷ്യരെ വിഡ്ഢി ആക്കുന്ന ഇത്തരം രാഷ്ട്രീയക്കാർ.. ഷുഹൈബ് ഇവരെ എങ്ങനെ വിശ്വസിക്കും.. ഇത്തരക്കാരുടെ കൂടാരമായി ഇടതുപക്ഷം മാറിയോ.. ഇദ്ദേഹം പറയുന്ന വാഗ്ദാനങ്ങളും പ്രസംഗങ്ങൾ ആത്മാർത്ഥത ഉള്ളതാണോ
@abdulrahiman5935
@abdulrahiman5935 Час назад
കൃഷ്ണദാസ് big salute
@milmasam7514
@milmasam7514 2 часа назад
പോടീ ഒരു maathiyama പ്രവർത്തനം
@mahmoodmammu5831
@mahmoodmammu5831 25 минут назад
ഈ.ചാക്കോ.ഇതുവരെചാക്കിലായിരുന്നോ😂
@RinuR-z3c
@RinuR-z3c Час назад
Idu ara parayunne
@RinuR-z3c
@RinuR-z3c Час назад
P.c chakonu thandedum illa
@divakarkandoth7356
@divakarkandoth7356 58 минут назад
Ivan raavile karayunnathu kandu athu ivante aarengilum chathittsyirunno ?
@pathralilpathralil
@pathralilpathralil 10 минут назад
Kongraes....Bjp...Sangi
@pathralilpathralil
@pathralilpathralil 8 минут назад
Muralikuttaan...Ad..kograsa...
@RinuR-z3c
@RinuR-z3c Час назад
Vanban tholvi cpm nu
@rajujacob5316
@rajujacob5316 Час назад
ROD KANDA PRA mA
@പിപിഎസ്
@പിപിഎസ് 2 часа назад
Su കൂറ് 🦎aanao?
@rajujacob5316
@rajujacob5316 Час назад
LADY MA PRA KU ROUND ROD PURATHU ETTU KANIKKUUUU
@yousuf2031
@yousuf2031 2 часа назад
ആയിസ് നീട്ടി കിട്ടിയാൽ ഭാഗ്യം
@RaviCp-eb7le
@RaviCp-eb7le 2 часа назад
യൂസ ഫേ ഇജ് ചി കാലനാണോ ഷുക്കൂറിൻ്റെ ജീവനെടുക്കാൻ വന്ന കാലാ
@MALANADRESTAURANT
@MALANADRESTAURANT 21 минуту назад
വട്ടൻ കൃഷ്ണദാസ്
Далее
Why is it different from what I thought?
00:15
Просмотров 2,8 млн