Тёмный

Palakkad ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ ആവശ്യം അംഗീകരിച്ചാല്‍ പികെ ശശി പാർട്ടി വിടും | PK Sasi | CPM 

News18 Kerala
Подписаться 3,4 млн
Просмотров 28 тыс.
50% 1

PK Sasi To Quit CPM ? : തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളിൽ നിന്ന് കൂടി നീക്കണമെന്ന പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം അംഗീകരിച്ചാൽ പി കെ ശശി സിപിഎം വിടുമെന്ന് സൂചന. ശശിയെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്നും സിഐടിയു ജില്ലാ അധ്യക്ഷ പദവിയിൽ നിന്നും നീക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം
There are indications that PK Sasi may leave the CPM. The Palakkad district secretariat has demanded his removal from the position of KTDC Chairman and as the district president of CITU.
#pksasi #cpmpalakkad #cpmkerala #mvgovindan #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@ratheeshchinnu6306
@ratheeshchinnu6306 14 дней назад
ഇവനെ വേറൊരു പാർട്ടിയിലും എടുക്കരുത്
@sharfassharfas5018
@sharfassharfas5018 15 дней назад
വേഗം പോട് പാർട്ടി നന്നാവട്ടെ 🔥
@sunilrayaroth7181
@sunilrayaroth7181 10 дней назад
ഉണ്ടാക്കാനുള്ളത് ഉണ്ടാക്കി. ഡിന്കോൾഫിണികളെ കളിച്ചും മതിയായി.
@RajeevanKg-vj2bb
@RajeevanKg-vj2bb 14 дней назад
ഇത്തരം കീടങ്ങൾ പുറത്തു പോയാൽ തന്നെ സിപിഎം രക്ഷപ്പെടും👍
@broadband4016
@broadband4016 14 дней назад
ഇവനെ ബി.ജെ.പിയിൽ എടുക്കരുത്
@muhammedashfaq2053
@muhammedashfaq2053 9 дней назад
പറഞ്ഞത് നന്നായി. അയാൾ അങ്ങോട്ട് പോരാൻ റെഡി ആയി നിൽക്കായിരുന്നു 😂
@Sukumaran-f7m
@Sukumaran-f7m 11 дней назад
പണ്ടേ ഇവനെയൊക്കെ പുറത്താക്കേണ്ടതായിരുന്നു. എന്തെല്ലാം വൃത്തികേടുകളാണ് ജനങ്ങൾ കണ്ടിട്ടുള്ളത് 😭😭😭
@nandhukook5566
@nandhukook5566 15 дней назад
CP Mൽ നിന്നും പുറത്തു പോകുന്നതോടെ ശശി നന്നാകാനാണ് സാദ്ധ്യത
@ravijakicreations3758
@ravijakicreations3758 14 дней назад
സന്തോഷം
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 14 дней назад
എന്തൊക്കെ ആയാലും ഇയാളെ കോൺഗ്രസ് ഇൽ എടുക്കരുത്
@muhammedashfaq2053
@muhammedashfaq2053 9 дней назад
നീ പറഞ്ഞത് നന്നായി😂. അയാൾ cpim വിട്ട് അങ്ങോട്ട് ചെന്ന് കയറാൻ നിൽക്കായിരുന്നു 😂
@manojntnellikunnel7329
@manojntnellikunnel7329 9 дней назад
കുറച്ചു നേതാക്കന്മാർഅടവും ആയിട്ട്ഇറങ്ങിയിട്ടുണ്ട്തോന്നിവാസം കാണിച്ചാൽപാർട്ടി നടപടി എടുക്കുമ്പോൾപാർട്ടി വിട്ടു പോകുംഅങ്ങനെയൊരു ഭീഷണിഇറക്കിയാൽപിന്നെയും പിടിച്ചു നിൽക്കാംഅതാണവരുടെഐഡിയആരു തോന്നിവാസം കാണിച്ചാലുംമുഖം നോക്കാതെപിടിച്ച് പുറത്താക്കുക തന്നെ വേണംഎന്നാലേഏതു പാർട്ടിയാണെങ്കിലുംനന്നാവുകയുള്ളൂ
@jayank7426
@jayank7426 15 дней назад
Athanu nallathu.
@georgepc5252
@georgepc5252 15 дней назад
എന്താ ഇപ്പോൾ തീവ്രത കൂടിയോ.
@thajudeenmohammadhussain3074
@thajudeenmohammadhussain3074 9 дней назад
സ്വഭാവ ദൂഷ്യമുള്ളവരും അനധികൃത സമ്പാദനവും ഉള്ളവർ പാർട്ടിയിൽ ഏറിവരികയാണ്. എല്ലാം കഴിഞ്ഞതിന്‌ ശേഷമാണ് പാർട്ടി ഉണരുന്നത്. തീർച്ചയായും പാർട്ടിക്ക്‌ജാഗ്രതക്കുറവുണ്ട്.
@pushkarang9596
@pushkarang9596 9 дней назад
ഇത്രയും നാൾ കൊള്ളത താത്തവൻ എനു പറഞ്ഞു നടന്ന മാദ്ധ്യമങ്ങൾശശി വേറെ പാർട്ടിയിൽ ചേർന്നാൽ പുണ്യാ ഇനാക്കും അതാണ് കേരളാമാ പ്രകൾ
@madhavannairkrishnannair5636
@madhavannairkrishnannair5636 9 дней назад
ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും സ്ത്രീപീഢനം, പണാപഹരണം തുടങ്ങി വിവിധ ക്രിമിനൽ കുറ്റങ്ങളാൽ പുറത്താക്കിയവരെ വേറെ ഒരു പാർട്ടിയും ഉൾപെടുത്തരുത്.
@vinodv5653
@vinodv5653 14 дней назад
പുഴുകുത്തുകൾ പാർട്ടി വിട്ടാൽ, പാലക്കാട് പാർട്ടി നന്നാകും ഒരു അമ്പതു അനുയായികൾ ഉണ്ടായാൽ വലിയ കാര്യം
@MujeebMc-e5j
@MujeebMc-e5j 9 дней назад
വളരെ നല്ലത്
@alimanithodi2921
@alimanithodi2921 14 дней назад
ഏറ്റവും നല്ലത്. ഇനിയൊരു സിപിഎം ഭരണം കേരളത്തിൽ വരില്ല. ഒന്നുങ്കിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ്‌. അതാണ് അവസ്ഥ.
@Fake-o3e
@Fake-o3e 10 дней назад
ശശി എന്നേ പുറത്തു പോകേണ്ടവൻ. ബി ജെ പി യിൽ പോകാനുള്ള യോഗ്യതയുണ്ട്.
@loveandjoy1971
@loveandjoy1971 9 дней назад
ശശിയെ സ്വാഗതം ചെയ്തു ബിജെപി ഈ വാർത്ത ഉടൻ പ്രതീക്ഷിക്കാം എല്ലാ കള്ളന്മാരുടെയും അവസാന ആശ്രയം ബിജെപി മാത്രം
@muhammedkutty2698
@muhammedkutty2698 10 дней назад
സ്വന്ദം ലാഭം മാത്രം ആഗ്രഹിന്ന ക്കുന്ന ആൾ മാത്രമാണെന്ന് മനസിലാക്കാം
@aliashraf4663
@aliashraf4663 13 дней назад
Bjpയിലേക്, പാലക്കാട് ആകുമ്പോൾ അതായിരിക്കും നല്ല ചോയിസ്?!
@ShafeekHussain76
@ShafeekHussain76 10 дней назад
ഇപ്പോൾ ശശി മാന്യനായി ഏഷ്യാനെറ്റ് പ്രഖ്യാപനം കൂടി വന്നാൽ മതി 😊
@sugunanv1404
@sugunanv1404 9 дней назад
Valare nallathu🙏🙏🙏
@ShukkoorMvpa-gn5ir
@ShukkoorMvpa-gn5ir 10 дней назад
കള്ളന്റെ കൂടെ ആരും നിൽക്കില്ല
@BalakroshnanDhamodharan
@BalakroshnanDhamodharan 8 дней назад
എന്താ കുഞ്ഞേ - തീവ്രമീഷൻ കേടായോ?
@sudhakarantgsudhasudhan8731
@sudhakarantgsudhasudhan8731 7 дней назад
അവനൊക്കെ പോയാൽ ഈ പാർട്ടി നന്നാവും
@muhammedashfaq2053
@muhammedashfaq2053 9 дней назад
കാത്തിരുന്നോ ഇപ്പൊ പോകും 😂.
@sihabpattel8386
@sihabpattel8386 9 дней назад
എന്തിനാ അതികം ശശിമാർ 😜 ഒന്ന് തന്നെ പോരെ 😜
@rafiamilgcom8295
@rafiamilgcom8295 6 дней назад
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@KhalidTv-q7i
@KhalidTv-q7i 7 дней назад
പെട്ടന്ന് പോയാൽ അത്രയും നന്ന് 🤣🤣
@user-xc7si1qt1k
@user-xc7si1qt1k 13 дней назад
സി. പി. എം *ബി. ജെ. പി
@akshaykv855
@akshaykv855 14 дней назад
വേഗം pod മോനെ പാർട്ടിക്ക് കളങ്കം വരുതുന്ന ഒരുത്തനും വേണ്ട പാർട്ടിയിൽ
@VenuGopal-fg5vw
@VenuGopal-fg5vw 14 дней назад
Appol AARUM UNDAKILLA. Kollasangham alleeeee CPM.
@safetytools8585
@safetytools8585 15 дней назад
May be he will join with RSS🌹🙏
@motozan
@motozan 15 дней назад
ഇതുപോലുള്ള കാട്ടു കള്ളനെ ബിജെപി ക്കു വേണ്ട...
@jibiriyas268
@jibiriyas268 14 дней назад
Cpim rss nte keeyil alle
@santhoshcc5286
@santhoshcc5286 9 дней назад
വിപ്ലവ തമ്പ്രാൻ ശശി...മുസ്ലീലീഗിലോ...??😅
@hariskk2838
@hariskk2838 10 дней назад
Bpj kathu nilkkunnundakum
@ButterflyTv-nt2ue
@ButterflyTv-nt2ue 14 дней назад
ഇയാൾ
@sadhashivanv8026
@sadhashivanv8026 9 дней назад
😜
@mohammedvkmohammedvk8019
@mohammedvkmohammedvk8019 10 дней назад
ശശി BJPയിലേക്കോ
Далее