Тёмный

ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe. 

Joby's dream world
Подписаться 113 тыс.
Просмотров 428 тыс.
50% 1

ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.
#ragirecipes #weightloss #fenugreekrecipe #easybreakfast #cherupayar #uluvarecipe #quick #weightlossrecipe #tastyrecipe #diabeticfriendlyrecipe #sugar #jobysdreamworld #cookingathome #indianfood #keralafood #recipes #cookingvideo #malayalamcookingvideo #keralafoodie #healthyfood #easybreakfast

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@user-ht1ze6vj9m
@user-ht1ze6vj9m 9 месяцев назад
നല്ലൊരു വീഡിയോ ആയിരുന്നുവളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത്
@Vijay-ls9eq
@Vijay-ls9eq 9 месяцев назад
kolatto tasty and yammy recipe ragiyom ulavaum nalla healthy recipe anu thanks for share
@hehhdhdhhehe2628
@hehhdhdhhehe2628 9 месяцев назад
Super video Try cheyannam Adi poli ayittund ❤❤❤
@jameelaabubakar1954
@jameelaabubakar1954 Месяц назад
ഞാൻ ഉണ്ടാക്കി നോക്കും വീഡിയോ വളരെ നന്നായിട്ടുണ്Super
@appu6156
@appu6156 9 месяцев назад
Raggi, uluva, cherupayar, ellam koodae ulla this recipe super, tasty too , definitely try cheyum 👌👌
@raynajestin8420
@raynajestin8420 9 месяцев назад
Useful recipe... Will try
@user-hy7tg7pp7b
@user-hy7tg7pp7b 9 месяцев назад
അടിപൊളി റെസിപ്പി ആണല്ലോ shugarukarkk അടിപൊളി ആണ്
@wadisan7422
@wadisan7422 9 месяцев назад
Nalla healthy recipe.iniyum ithupolulla videos pratheekshikkunnu
@ashithaaneesh298
@ashithaaneesh298 9 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞു തന്നുന്നു . അടുത്ത വീഡിയോ സിനായി കാത്തിരിക്കുന്നു
@sureshoachira3573
@sureshoachira3573 2 месяца назад
വണക്കം അടിപൊളി റെസിപ്പി 👍
@allvibes9391
@allvibes9391 9 месяцев назад
രാഗിയും ഉലുവയും ചെറുപയറും എല്ലാം ആരോഗ്യത്തിന് നല്ലതാണ് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്
@sreekaladas970
@sreekaladas970 9 месяцев назад
ഷുഗർ നോർമൽ ആണെങ്കിൽ ഇങ്ങനെ കഴിച്ചാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകില്ലേ
@jomolabraham9682
@jomolabraham9682 9 месяцев назад
സൂപ്പർ റെസിപ്പി ആരോഗ്യപ്രദം
@minijoseph6496
@minijoseph6496 11 дней назад
Njan undakkarundu, super🙏👍
@KIDSTRIALS
@KIDSTRIALS 9 месяцев назад
സൂപ്പർ ✅
@shynadevaraj9164
@shynadevaraj9164 9 месяцев назад
Definitely will try
@cissammap.j4892
@cissammap.j4892 29 дней назад
Good recipe congratulations
@aneenaanimol6562
@aneenaanimol6562 9 месяцев назад
Raagi kondulla variety ayittulla recipe Anu enthayalum taste ayirikkum undakkunnath kandappol thanne kothy ayi definitely I will try
@Asheasykitchen
@Asheasykitchen 9 месяцев назад
Really superb dear 👍
@sheelask4543
@sheelask4543 9 месяцев назад
Ragi recipe valare nannayitundu, ellavarkum upakarapradham aya video nannai present cheythu
@SeenathHassan-rn4ee
@SeenathHassan-rn4ee Месяц назад
റെസിപ്പി nannayittuntu🥰
@shanibamohamed813
@shanibamohamed813 9 месяцев назад
അടിപൊളി...ഞാൻ തീർച്ചയായും ഉണ്ടാകും
@Jobysdreamworld
@Jobysdreamworld 9 месяцев назад
Thanks
@maryettyjohnson6592
@maryettyjohnson6592 9 месяцев назад
Hi mam, very good recipe . Thank u mam. I shall try this recipe
@rqmedia2020
@rqmedia2020 9 месяцев назад
Variety recipe. Oluva cherthu kanditilla.👍👍
@bhaskaranmulakkal4895
@bhaskaranmulakkal4895 9 месяцев назад
നന്നായി.
@lizyjozeph3880
@lizyjozeph3880 Месяц назад
അടിപൊളിയാണല്ലോ
@susheelabhambri9427
@susheelabhambri9427 2 месяца назад
Nallad aan 👍
@vijayalekshmikumar3059
@vijayalekshmikumar3059 3 месяца назад
കാര്യങ്ങൾ നന്നായി പറഞ്ഞു. കുറച്ചു കൂടി ചുരുക്കി വ്യക്തമാക്കിയാൽ നന്നായിരുന്നു
@bharathyvenugopl7217
@bharathyvenugopl7217 Месяц назад
Super recipe👌
@RaseelaAbdulJabbar
@RaseelaAbdulJabbar 9 месяцев назад
സൂപ്പർ👍
@YELLOW_LEAF
@YELLOW_LEAF 9 месяцев назад
healthy and diabetic friendly ragi recipe, thengapal , cherupayar oke cherth ilaki yojipich nalla kurukiyedutha nalloru recipe
@lathikasvlog5616
@lathikasvlog5616 2 месяца назад
നല്ല ഒരു റെസിപ്പി ഞാനൊന്നു തിരിച്ചും
@parvatianilkumar5287
@parvatianilkumar5287 9 месяцев назад
Cherupayar ragi combination nalla healthy aanu Njan undakarund ithupole
@jayaspillai8772
@jayaspillai8772 2 месяца назад
First time la njan e vedio kanunnathe. Super
@beenajacob1878
@beenajacob1878 2 месяца назад
Super Recepy
@jayaspillai8772
@jayaspillai8772 2 месяца назад
Diabetic patients ne super. I will try ok
@thankammajames
@thankammajames 8 месяцев назад
👍ഗുഡ്
@reenaanoop2853
@reenaanoop2853 3 дня назад
സൂപ്പർർർർർർർ ചേച്ചി
@unnisasi5645
@unnisasi5645 9 месяцев назад
Wow looks so delicious. Well explained and presented. Each segment is well shown and referenced with appropriate subtitles. Easily available ingredients and easy to prepare
@asmaibrahim5423
@asmaibrahim5423 9 месяцев назад
Suuper
@Girija-zo9pz
@Girija-zo9pz 11 дней назад
Superanu tto
@sheebaak1132
@sheebaak1132 8 дней назад
നിങ്ങളുടെ വീഡിയോ ഓരോന്നും ഉപകാരപ്രദമായ ഒന്നാണ്
@Jobysdreamworld
@Jobysdreamworld 8 дней назад
Thanks
@thouse1319
@thouse1319 9 месяцев назад
Orupad poshaga gunangalulla ragiyum cherupayarum uluvayum kondulla recipe valare nannayittund. Theerchayayum ithupole undakki nokkanam
@anithaasok9564
@anithaasok9564 11 дней назад
Very good 🎉🎉
@rishanr8726
@rishanr8726 9 месяцев назад
Eppol sugar onnum illathavar aayi aarumilla. Eth valare useful aayittund. Njan undakki nokkum
@sabeenac.i4077
@sabeenac.i4077 9 месяцев назад
റാഗിയും ചെറുപയറും ഉലുവയും ഈ രീതിയിൽ തയ്യാറാക്കി കഴിച്ചാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.. തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@madathilsunitamenon5488
@madathilsunitamenon5488 9 месяцев назад
@SureshKumar-pl5bv
@SureshKumar-pl5bv 9 месяцев назад
Super
@sathimenon2344
@sathimenon2344 5 дней назад
ഞാൻ ഉണ്ടാക്കി നന്നായിരുന്നു
@Jobysdreamworld
@Jobysdreamworld 5 дней назад
Thanks
@user-co7of2zx2g
@user-co7of2zx2g 9 месяцев назад
Supar ❤
@mayasaraswathy1106
@mayasaraswathy1106 9 месяцев назад
Thanku dear subscribed
@valsalanair9504
@valsalanair9504 9 месяцев назад
Try ചെയ്തു നോക്കട്ടെ.. എന്നിട്ടു അഭിപ്രായം പറയാം ട്ടോ... കണ്ടിട്ട് ഇഷ്ടായി 👌👌👌❤❤
@amazingworld7803
@amazingworld7803 9 месяцев назад
Really nice video n way of presentation dear.... Keep going n best wishes on ur journey ahead.... Main attraction of ur video is ur video's quality.... Just awesome... Really lovee it!!💕
@sridevisridevi7438
@sridevisridevi7438 9 месяцев назад
Avasanam cherthad fat koot um Tasty
@eduhubmaster8035
@eduhubmaster8035 20 дней назад
Nthuu
@user-zy8jg3ls9f
@user-zy8jg3ls9f Месяц назад
thankyou
@sugathanpanicker7997
@sugathanpanicker7997 9 месяцев назад
Nice 👍
@safarulhaq6954
@safarulhaq6954 9 месяцев назад
ശർക്കര ഷുഗറും നെയ്യ് cholesterol കൂട്ടാനും സഹായിക്കും
@Lathiob
@Lathiob 9 месяцев назад
Very healthy food thanks
@bindusatheesh3032
@bindusatheesh3032 9 месяцев назад
ഇത് അരച്ച് അരിച്ചെടുത്തില്ലേൽ എന്താ കുഴപ്പം 😮 കുഞ്ഞുങ്ങൾക്കല്ലേ അരിച്ചെടുക്കേണ്ടതുള്ളു; എന്റെ ഒരു സംശയമാണേ...
@marymt3238
@marymt3238 9 месяцев назад
Nice
@lissysuppergrace8887
@lissysuppergrace8887 9 месяцев назад
Super 👍👍🙏🏻
@shaiha4981
@shaiha4981 9 месяцев назад
Best shukar kurayan sharkara
@Luckpinterest
@Luckpinterest 2 месяца назад
ഞാൻ തീർച്ചയായും നാളെ ഉണ്ടാകും tnkuuuu🥰🥰🥰🥰
@kunhilekshmikrishna787
@kunhilekshmikrishna787 9 месяцев назад
Thank you
@ragafashions995
@ragafashions995 9 месяцев назад
Will try this recipe. Easy way showed to prepare. Variety recipe. Well prepared. Good sharing
@lelithabai6430
@lelithabai6430 2 месяца назад
Madam ithinnte yoke. Preparation n Nannyin Thane kanikaam. .namukokr chdrpam mithal. Heyhukahum kodukum cheyth lrichahahM unda)lo
@lelithabai6430
@lelithabai6430 2 месяца назад
Nalla recejli yanith njan forein ulla oru sarim addrhsybinte ammachiyumayi ithupole chat cheytunnundi sadyamlkkd ravile moonj manivare yoke ipol vayyathay laksheu avR ipozhj? Nerate va!u rnikulls food feccekle laran+j thalru
@sherlyjenesh5670
@sherlyjenesh5670 9 месяцев назад
Super healthy food
@sunilakumari1164
@sunilakumari1164 2 месяца назад
A
@user-zh8vm8ul8l
@user-zh8vm8ul8l Месяц назад
Super kadi water
@surajanayar
@surajanayar 9 месяцев назад
Kuravu podichuvachituAthilninnu randomoonno spoon eduthu kurukunnathanu nallathu ellenkil thavidu nashtappedum
@SurendranK-q9o
@SurendranK-q9o 14 дней назад
Good food
@suharak5301
@suharak5301 Месяц назад
Try cheyyanam
@encepesallinone
@encepesallinone 9 месяцев назад
good information...
@kunjumolsabu700
@kunjumolsabu700 9 месяцев назад
👌👌
@user-rf5mw4mc5w
@user-rf5mw4mc5w 9 месяцев назад
❤❤❤
@user-ql2fw4ey7p
@user-ql2fw4ey7p 9 месяцев назад
Good
@SreekalaSunil-vr1iv
@SreekalaSunil-vr1iv 9 месяцев назад
ട്രൈ cheyyum
@rajeshar3063
@rajeshar3063 9 месяцев назад
ഇതിൽ ശർക്കര ചേർത്താൽ ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@SheelaSajeevan-vk9ez
@SheelaSajeevan-vk9ez 3 дня назад
👍
@user-sk6ft9xe4s
@user-sk6ft9xe4s 12 дней назад
ഉലുവ ദിവസവും അധികം ഉപയോഗം കിഡ്നി കേടാക്കും. ആയതിനാൽ ഓരോന്നിനും അളവ് കൂടി വൈദൃരെ കണ്ട് അറിയിക്കുക.
@vijayalekshmivenugopal2085
@vijayalekshmivenugopal2085 2 месяца назад
രാഗി അരച്ച് അരിച്ചു എടുക്കാം തേങ്ങ വേറെ അരച്ച് ചേർക്കാം അപ്പോൾ ടീങ്ങായിലെ ഫൈബർ നഷ്ടമാവില്ല നല്ലൊരു റെസിപ്പി ആണ് സുഗറുള്ളവർ ഉപ്പിട്ട് കഴിക്കണം
@fathimayasikku5743
@fathimayasikku5743 9 месяцев назад
Supper idea
@marykuttykuriakose7041
@marykuttykuriakose7041 9 месяцев назад
Super God bless you 🙏🙏🙏🙏🙏🌹🌹
@sinan3901
@sinan3901 8 месяцев назад
👍👍👍👍
@ajithasudharmajan9868
@ajithasudharmajan9868 4 месяца назад
Sugar patients nu vendi undakkiya food il sarkarayum kismiss um cherthallo?
@jacobgeorge1334
@jacobgeorge1334 9 месяцев назад
Do you have any evidence based studies or research regarding this combination. Any side effects can you explain. Or this one you just made it in your kitchen
@padminiku8314
@padminiku8314 2 месяца назад
Good .....
@vasanthimv5770
@vasanthimv5770 9 месяцев назад
@user-mk7mx1ye1m
@user-mk7mx1ye1m 9 месяцев назад
Very Good. Theerchayayum Cheythu Nokkum. Marunnu Kazhichu Njan Maduthu.
@Dilluspace
@Dilluspace 9 месяцев назад
Talkative
@noufalhussainnoufal9093
@noufalhussainnoufal9093 9 месяцев назад
Ragi uluva cherupayar payasam
@user-hk7ou5ex5n
@user-hk7ou5ex5n 2 месяца назад
👍👌 8:54
@chithrumeloth6116
@chithrumeloth6116 2 месяца назад
Sharkkara ittal sugar koodulle madam
@indiradevi3615
@indiradevi3615 9 месяцев назад
Nallanbhs
@indiradevi3615
@indiradevi3615 9 месяцев назад
@user-gx2fx6qm1w
@user-gx2fx6qm1w Месяц назад
Goodraseepe
@tahirakhan1805
@tahirakhan1805 2 месяца назад
എനിക്ക് 36വയസ് ഉണ്ട് ഷുഗർ 260.ഉണ്ട് ഷുഗർ വന്നിട്ട് നല്ലത് പോലെ മെലിഞ്ഞു പോയി enni തടി വയ്ക്കാൻ എന്ത് ചെയ്യണം
@ahzacreation3716
@ahzacreation3716 9 месяцев назад
RAGI DAILY BAKSHANATHIL ULPEDUTHIYA NTHAYALUM THADI KURAYUM EXCERSICE CHEYANAM
@sharathr4235
@sharathr4235 25 дней назад
,👌
@jayanthyrajaram3841
@jayanthyrajaram3841 Месяц назад
ഷുഗർ കുറക്കാനുള്ളതിൽ മധുരം ചേർക്കാമോ.
@susammathomas9996
@susammathomas9996 9 месяцев назад
ഇതിൽ ശർക്കര ചേർത്താൽ ഷുഗർരോഗികൾ എങ്ങനെ കഴിക്കും?
@yummy2250
@yummy2250 9 месяцев назад
റാഗിയും ഉലുവയും ചെറുപയറും ചേർത്തുള്ള വിഭവം വണ്ണം കുറയ്‌ക്കാൻ അത്യുത്തമമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
@minijoshey1684
@minijoshey1684 9 месяцев назад
അടിപൊളി റെസിപ്പി
@muraleedharanv2091
@muraleedharanv2091 9 месяцев назад
Sper. 👍 ഇത്തരത്തിലുള്ള videos തുടർന്നും പ്രതീക്ഷിക്കുന്നു
@thanglisht2154
@thanglisht2154 9 месяцев назад
Aiyoo...eee non stop chalapula running comentry atop cheiyuu
@mayadevi3690
@mayadevi3690 9 месяцев назад
ഈ ഭക്ഷണ കൂട്ട് കണ്ടപ്പോൾത്തന്നെ അതി ന്റെ ഗുണസമ്പന്നത മനസ്സിലായി, എന്റെ അഭിപ്രായം റായിയുടെ കൂടെ തേങ്ങഅരയ്ക്കാതെ പായസം ഉണ്ടാക്കുന്ന പോലെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് ഒന്നാം പാല് വാങ്ങാൻ നേരത്ത് ചേർത്താൽ സ്വാദിഷ്ടവും ആരോഗ്യദായകവുമായിരിക്കില്ലേ തേങ്ങാ ചൂടാക്കുമ്പോൾ ദോഷകരമായ അവസ്ഥയാകില്ലേ?
@ramaninair8816
@ramaninair8816 Месяц назад
But addi.g jaggery will increase e ur sugar
@ppadmu9376
@ppadmu9376 9 месяцев назад
Madhuram. Cherthal.. sugar. Kudukayille
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19