വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇത് എന്തായാലും എന്റെ ഉമ്മാക്ക് ഞാൻ ചെയ്തു കൊടുക്കുന്നുണ്ട് ഷുഗർ ഉള്ളതുകൊണ്ട് ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോ ഇനിയും കൊണ്ടുവരുക
Raggy is rich in calcium. Enik nalla mutt vedhana undairunnu. Nhan oru azcha kazichittan ente mutt vedana poornamayum maariyad. Vdo yil paranjad pole. Prayamqyqvarkum valarunna kutigalkum oru nalla diet aann
Ragi kondulla valare healthy and tasty aayittulla oru recipe aanithu...ragi de health benifits valare nannayi thanne expalin cheiythu thannu..thanks for sharing
ഷുഗറ് കുറയ്ക്കാൻ നല്ല അടിപൊളിയൊരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ ഹെൽത്തി ആയിട്ടുള്ള അടിപൊളി ആണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു എന്തായാലും റാഗിക്ക് ഇത്രയും ബെനിഫിറ്റ് ഉണ്ട് എന്നുള്ളത് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തീർച്ചയായിട്ടും നോക്കുന്നതാണ് കൂട്ടുകാർക്ക് എല്ലാം ഷെയർ ചെയ്തു കൊടുക്കാം
💕👍🙏 super recipe., madam. But one thing madam,may l ask u whether it will increase creatinine or not. I have sugar, cholesterol and foams in the urine any side effects? Pls reply.