Тёмный

ഷുഗർ വെറും 3 മിനിറ്റ് കൊണ്ട് കുറക്കാം ഞെട്ടിക്കുന്ന തെളിവുമായി ഡോക്ടർ | Sugar Kurakkan Malayalam 

Convo Health
Подписаться 1,1 млн
Просмотров 1,5 млн
50% 1

Dr Bibin jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre, Pala,
Aravinda(KVMS) Hospital Ponkunnam
Assumption Hospital,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567 710 073
ഷുഗർ വെറും 3 മിനിറ്റ് കൊണ്ട് കുറക്കാം ഞെട്ടിക്കുന്ന തെളിവുമായി ഡോക്ടർ | Sugar Kurakkan Malayalam| Dr Bibin Jose | Convo Health
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#convo_health #health_tips_malayalam #malayalam_health_tips #dr_bibin_jose #sugar_kurakkan_malayalam #sugar_kurakkan_malayalam_tips #sugar_kurakkan_ottamooli #sugar_kurakkan_ulla_margam #diabetes_malayalam
sugar kurakkan malayalam,
sugar kurakkan malayalam tips,
sugar kurakkan ottamooli,
sugar kurakkan food,
sugar kurakkan ulla margam,
sugar kurakkan ulla tips,
sugar kurakkan food malayalam,
sugar kurakkan ulla marunnu,
sugar kurakkan ayurvedic medicine,
blood sugar kurakkan,
sugar kurakkan dua,
sugar kurakkan malayalam dr,
sugar kurakkan exercise,
garbhinikalile sugar kurakkan,
sugar level kurakkan malayalam,
sugar level kurakkan,
pregnancy sugar kurakkan malayalam,
sugar kurakkan nellikka,
sugar pettennu kurakkan,
sugar kurakkan tips malayalam,
sugar kurakkan tips,
sugar kurakkan ulla margangal,
sugar kurakkan uluva,
sugar kurakkan ulla exercise,
sugar kurakkan yoga
prameham kurakkan,
prameham malayalam,
prameham lakshanam,
prameham ayurveda malayalam,
prameham ottamooli malayalam,
prameham lakshanangal,
prameham dr rajesh kumar,
prameham maran,
prameham ayurveda,
prameham maran nalla bakshanam,
prameham food,
prameham in malayalam,
prameham malayalam dr rajesh kumar,
prameham maran nalla bakshanam malayalam,
prameham maaran nalla bhakshanam,
prameham maaran nalla bhakshanam pdf,
prameham maaraan nalla bhakshanam,
prameham ottamooli,
prameham psc,
diabetes malayalam doctor,
diabetes malayalam tips,
diabetes symptoms malayalam,
diabetes mellitus malayalam,
gestational diabetes malayalam,
reverse diabetes malayalam,
pregnancy diabetes malayalam,
diabetes insipidus malayalam,
diabetes and alcohol malayalam,
rice and diabetes malayalam,
fruits and diabetes malayalam,
watermelon and diabetes malayalam,
diabetes control malayalam,
diabetes causes malayalam,
ensure diabetes care malayalam,
diabetes food chart malayalam,
yoga for diabetes control malayalam,
diabetes diet malayalam,
gestational diabetes diet malayalam,
pregnancy diabetes diet malayalam,
diabetes and kidney disease malayalam,
type 2 diabetes diet malayalam,
diabetic exercise malayalam,
diabetes foods to eat malayalam,
diabetes fruits to eat malayalam,
diabetes alcohol side effects malayalam,
diabetes food malayalam,
pregnancy diabetes food malayalam,
diabetes remedy at home malayalam,
diabetes in malayalam,
diabetes mellitus in malayalam,
diabetes symptoms in malayalam,
gestational diabetes in malayalam,
pregnancy diabetes in malayalam,
diabetes diet in malayalam,
diabetes treatment in malayalam,
juvenile diabetes malayalam,
diabetes in malayalam language,
diabetes normal sugar level malayalam,
diabetes and weight loss malayalam,
diabetes meaning malayalam,
diabetes medicine malayalam,
diabetes check machine malayalam,
gestational diabetes mellitus malayalam,
diabetes pregnancy diet menu malayalam,
diabetes psc malayalam,
diabetes in pregnancy malayalam,
horlicks diabetes plus malayalam,
diabetes during pregnancy malayalam,
diabetes diet plan malayalam,
diabetes reversal program malayalam,
pre diabetes malayalam,
pumpkin for diabetes patients malayalam,
diabetes reversal malayalam,
diabetes reason malayalam,
diabetes home remedies malayalam,
diabetes levels normal range malayalam,
type 2 diabetes symptoms malayalam,
sugar diabetes malayalam,
type 1 diabetes symptoms malayalam,
type 1 diabetes malayalam,
type 2 diabetes malayalam,
millets for diabetes malayalam,
chittamruthu for diabetes malayalam,
diabetes test malayalam,
diabetes ayurvedic treatment malayalam,
diabetes ayurvedic tips malayalam,
type 2 diabetes treatment malayalam,
diabetes gym workout malayalam,
diabetes yoga malayalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 707   
@ConvoHealth
@ConvoHealth 2 года назад
Dr Bibin jose MBBS,MD,(Pulmonology) FCCP(USA) Dip.Diabetes (Boston) PGDC Cardiology (UK) M.Phil(De-Addiction, Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes) Consultation Available in - Carmel Medical Centre, Pala, Aravinda(KVMS) Hospital Ponkunnam Assumption Hospital,Sultan Bathery PULMO CENTRE Kottayam, Idukki and Wayanad Dts For Consultation contact Number +91 9567 710 073
@hameedputhiyakuniyil8022
@hameedputhiyakuniyil8022 2 года назад
0p
@vgnair50
@vgnair50 2 года назад
Very informative
@ramanathanarappath1294
@ramanathanarappath1294 2 года назад
llllllllll
@gigimolejames5882
@gigimolejames5882 2 года назад
Web
@skv3766
@skv3766 2 года назад
8
@afzalmeprath7798
@afzalmeprath7798 2 года назад
വെറുതെ വലിച്ചു നീട്ടി പറയാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞു താങ്ക്സ് ഡോക്ടർ 😍🥰
@marykutty856
@marykutty856 Год назад
താങ്ങൾ ആരാ ഡോക്ടറോ' ABC അറിയാത്ത വ്യക്തികളാണ് ഡോക്ടറെ കുറ്റം പറയുക
@mayancp8800
@mayancp8800 4 месяца назад
സമയം കളയാൻ വേണ്ടി മാത്രം ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ
@jagatishjaga279
@jagatishjaga279 2 месяца назад
😂
@nishathomas6549
@nishathomas6549 2 года назад
Thank you Dr. നല്ല അറിവ് തന്നതിൽ ഒത്തിരി നന്ദി..... God bless you ഡോക്ടർ ......
@minir2050
@minir2050 2 года назад
മനസ്സിന് ശരീരത്തിനുമേൽകൺട്രോൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ എല്ലാ അസുഖങ്ങളും നിയന്ത്രിച്ചു നിർത്താൻ കഴിയും. പേടിക്ക രുത്. എന്നായാലും ഒരിക്കൽ മരിക്കും എന്നാൽപ്പിന്നെ ചാവുമ്പോൾ ചാകട്ടെ എന്നുവിചാരിക്കണം...അല്ലപിന്നെ..എൻ്റെ ശരീരത്തിനെ ക്കൊണ്ട് കധിനമായ ജോലികൾ ചെയ്യിച്ചു heartbeats ഹൃദയം പൊട്ടിത്തെറിക്കുന്ന പരുവത്തിന് ആകുമ്പോൾഅതുകണ്ട് രസിക്കുന്ന പരിപാടിയാണിപ്പോൾ......മരണത്തെ പേടിയുള്ള വർ ഇങ്ങനെ ചെയ്യരുത് കേട്ടോ😀
@rukhiyack3808
@rukhiyack3808 2 года назад
സാർ ഈ വീഡിയോ വിട്ടിട്ട് മൂന്ന് മാസമായി, ഇപ്പോഴാണ് എനിക്കിത് നല്ലൊരു ഉപകാരമായത്. ഹെർണ്ണിയക്കുള്ള സർജറിക്കു വേണ്ടി എല്ലാ ടെസ്റ്റും കഴിഞ്ഞപ്പോഴാണ് എൻ്റെ ഒടുക്കത്തെ ഷുഗറും പ്രഷറും കാരണം സർജറി നീട്ടിയത്. അതൊന്ന് ലവലാവാൻ ഞാൻ പെടാപാട് പെടുകയാണ്. ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കട്ടെ!
@rukhiyack3808
@rukhiyack3808 2 года назад
@@noufalpt420 yes, ഞാൻ sugar Patient ആണ് ഇംഗ്ലീഷ് മരുന്നുകൾ തന്നെയാണ് കഴിക്കുന്നത്. വേറൊന്നും ഇത്രയും നാളായിട്ട് പരീക്ഷിച്ചിട്ടില്ല.
@JayaramKonanath
@JayaramKonanath 5 месяцев назад
🤔🤔🤔
@beenasudheesh4695
@beenasudheesh4695 3 месяца назад
Thank u for ur valuable message. Today itself I start diet and exercise
@JophyVagamon
@JophyVagamon Год назад
കിടപ്പു രോഗികൾ എന്ത് എക്സ്സർസൈസുകൾ ചെയ്തു ഷുഗർ ലെവൽ കുറക്കാൻ പറ്റും (2) പെട്ടെന്ന് ഷുഗർ കൂടിയാൽ നമ്മൾ ഉടനടി ചെയ്യേണ്ട കാര്യം എന്താണ് 🥰
@sreekumarsk6070
@sreekumarsk6070 2 года назад
വളരെ നല്ല അറിവ് പകർന്നു നൽകിയതിന് ഡോക്ടർക്ക് നന്ദി 🙏
@zeenathabdulgafoor5478
@zeenathabdulgafoor5478 2 года назад
ഇതു പോലെയുള്ള മെസ്സേജ് തന്നതിൽ വളരെ നന്ദി
@hopefloats6839
@hopefloats6839 2 года назад
യൂട്യൂബിലെ എല്ലാം ഞെട്ടിക്കുന്ന വീഡിയോസ് . ഞെട്ടി ഞെട്ടി വല്ലാതായി ഇരിക്കുകയാണ്
@geetanjali9625
@geetanjali9625 2 года назад
😂 😂 😂 👌 👌 👌 👌
@ranjithababu707
@ranjithababu707 2 года назад
ഈ കമന്റ്‌ വായിച്ചു ഞാൻ ചിരിച്ചു ചത്തു
@Maishizaanaaz
@Maishizaanaaz 2 года назад
😂
@reebymathai7018
@reebymathai7018 2 года назад
ശെരിക്കും ഞെട്ടിച്ചു....
@mridulam568
@mridulam568 2 года назад
ഞാൻ ആണെങ്കിൽ ഞെട്ടി പൊട്ടി.
@MKNair-zf7mc
@MKNair-zf7mc 6 дней назад
Thank you very much for your valuable guidance
@shajanpeter7969
@shajanpeter7969 29 дней назад
ഭയങ്കര ലാഗ് 🙏 കാരണം, ടെസ്റ്റ്‌, വ്യായാമം, ഭക്ഷണം 2 മിനിറ്റ് കൊണ്ട് പറയാവുന്നതേ ഉള്ളല്ലോ? ഡോക്ടർക്ക് നാക്കിനു മൈലേജ് കുറവും ആണ് അപ്പോൾ കണ്ടെന്റ്റ് മാത്രം മതി!
@lpfeb2825
@lpfeb2825 5 месяцев назад
Very much use ful doctore..thank u
@abhilashbhaskar9762
@abhilashbhaskar9762 2 года назад
വളരെ വിലപ്പെട്ട അറിവുകൾ നൽകിയതിന് വളരെയധികം നന്ദി... 🙏🙏🙏🙏🙏
@sushamanair3461
@sushamanair3461 2 года назад
ഡോക്ടർ എറണാകുളം side ഇൽ eatheankilum hospitalil വരുമോ?
@muhammadanzal.v.n3950
@muhammadanzal.v.n3950 2 года назад
Nalla vinayamulla samsaram
@muhammednajad7750
@muhammednajad7750 Год назад
ഓരോ ഡോക്ടർമാരും പല രീതിക്കാണ് പറയുന്നത് ഞങ്ങൾ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത് എന്തുപറഞ്ഞാലും എന്തു കഴിച്ചാലും ഷുഗർ ഒന്നിനും കൂടുന്നതല്ലാതെ കുറയുന്നില്ല ഇനി പടച്ചോൻ വിളിക്കുമ്പോൾ പോകാം അത്ര മാത്രമേ ഉള്ളൂ
@Livevlog1539
@Livevlog1539 5 месяцев назад
Yes yes
@gracy3912
@gracy3912 4 месяца назад
നല്ലോണം വ്യായാമം ചെയ്താൽ കുറയും ശരീരം നന്നായി വിയർക്കണം
@remadevi9210
@remadevi9210 2 года назад
ഈ ഉപദേശത്തിന് നന്ദി 🙏
@georgejoseph660
@georgejoseph660 Год назад
Also nanni
@goldsoukgoldsoul7953
@goldsoukgoldsoul7953 9 месяцев назад
Ellaam dr UM medicine kootti kootti kodukum pinne parayandallo kidny Liver ethokko Damage aakum nalla dr food UM vitamin aanu paranju kodukuka ❤
@HaridasKk-s3k
@HaridasKk-s3k 2 месяца назад
Dr true Dr clinikil irunnapore sir Avayil pole oro neram oro thallu regarding Diabit okke ver nuna
@skylab6754
@skylab6754 Год назад
ഹെഡ് ലൈന്‍ കാണുമ്പോള്‍ വലിയ സംഭവമാണെന്ന് കരുതും. പക്ഷേ/നല്ല കാലം വരുമ്പോള്‍ ഗുണം വരും എന്ന് പറയുന്നത് പോലെ?
@redmioman6259
@redmioman6259 2 года назад
Oh doctor kandu pidiche very corret sir engane follow cheythal valare nallathu very thanks doctor
@DRBIBINJOSE
@DRBIBINJOSE 2 года назад
ഒരൊറ്റ തവണ ഒന്നു നോക്കിക്കേ Just google HIIT IN DIABETES
@akhilprakash3567
@akhilprakash3567 4 месяца назад
Thanks Dr
@jayashreeharidasan1778
@jayashreeharidasan1778 2 года назад
നാളെ ഓപ്പറേഷൻ ചെയ്യേണ്ടവർ ഇന്ന് പുഷ്അപ്പും സ്‌കി പിങ്ങും ചെയ്യാൻ പറ്റുമോ?
@BLUETITTRAVEL
@BLUETITTRAVEL 2 года назад
പറ്റും പക്ഷേ ചത്ത് പോകും
@ചിത്രശലഭം-ഥ3ര
@@BLUETITTRAVEL 😂😂😂
@ANAND761
@ANAND761 2 года назад
@@BLUETITTRAVEL Sugar zero Akum.
@DRBIBINJOSE
@DRBIBINJOSE 2 года назад
അതു പാടില്ലെന്ന് പ്രത്യേകം പറഞ്ഞല്ലോ
@NivashNivash-gh1gv
@NivashNivash-gh1gv Месяц назад
ഇനി ഷുഗർ കൂടി ആരും മരിക്കില്ലാ വളരെ ഉപകാര പ്രധമായ കത്തി അടി
@jalajasricette7845
@jalajasricette7845 2 года назад
Thanks dear doctor 👩‍⚕️ 🙏♥️
@aleyammajacob4654
@aleyammajacob4654 2 года назад
Dr. You are absolutely right. I did myself. My sugar level is cotrolled.. I don't want tell doctor l am not taking metformin dsily.
@sheebafazil28
@sheebafazil28 3 месяца назад
Thank you
@sadanandanv.s7011
@sadanandanv.s7011 2 года назад
കൂടുതൽ ഹോർമോൺ മാംസം കഴിച്ചാൽ സുഗർ ഉടനെമാറും മാംസത്തിൽ മധുരമില്ല ആവശ്യം പോലെ കഴിക്ക് ഗുണം വർഷം തികയുമ്പോൾ കിട്ടാതിരിക്കില്ല 🌹🌹🌹ഇഞ്ചിമിഠായിപുതുക്കാട്
@naseemamuhammed4175
@naseemamuhammed4175 2 года назад
ഷുഗർ മാറാൻ 3 മിനുട്ട് ഇത് കേൾക്കാൻ 14 മിനുട്ട് 😀😀
@semeernasar7625
@semeernasar7625 2 года назад
😍
@hafsathusahira4553
@hafsathusahira4553 2 года назад
😍😍😍
@sreejithtc790
@sreejithtc790 2 года назад
ചളി
@shajimon140
@shajimon140 Год назад
ഭായി 14 മിനിറ്റ് അല്ല 14 ദിവസം ഇരുന്നു കേൾക്കും അത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഈ അസുഖത്താൽ
@dakshamanu3890
@dakshamanu3890 Год назад
😄😄
@mohamedsibili.c9887
@mohamedsibili.c9887 7 месяцев назад
Chia seeds kayikan pattumo
@skKrishnan5754
@skKrishnan5754 2 года назад
ഞെട്ടി ഞെട്ടി വയ്യ ഞങ്ങൾ കാഴ്ചക്കാർക്ക്.... ഇനി ഒന്ന് വിറപ്പിക്കാൻ പറ്റുമോ 🙏
@DRBIBINJOSE
@DRBIBINJOSE 2 года назад
ഈ അസുഖം വെല്ലോം വന്നു കഴിയുമ്പോൾ ഞെട്ടാതെ കണ്ടോളും 😄
@gracypa1758
@gracypa1758 3 месяца назад
Mental stress വളരെയധികം ഉള്ളവർക്ക് ഷുഗർ level കൂടും.... എന്നത് ശരിയാണോ
@ayammedkutty1167
@ayammedkutty1167 5 месяцев назад
good information😊
@mediacrowdigital6955
@mediacrowdigital6955 2 года назад
താങ്ക് യു ഡോക്ടർ
@leelaantonysebastian3952
@leelaantonysebastian3952 2 года назад
Eppozhum Suger nornmal Ayirikan etharam exercise Cheyythal mathiyo
@beenavijayan5520
@beenavijayan5520 2 года назад
യോഗ ചെയ്യാമോ ഷുഗറിന് നല്ലതാണോ
@Erica_boutique-.
@Erica_boutique-. Год назад
@@beenavijayan5520 sugerin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@cknair136
@cknair136 10 месяцев назад
Very good and useful presentation
@janakikrishnan9049
@janakikrishnan9049 2 года назад
Exercise പറഞ്ഞതുഒന്നുകൂടിവിശദീകരിക്കാമോ
@khanmajeed1
@khanmajeed1 2 года назад
ഇത് കേട്ട ഞാൻ ഇപ്പോഴും ഞെട്ടി കൊണ്ടിരിക്കുകയാണ്
@BJ-vl1ur
@BJ-vl1ur 2 года назад
വീട്ടില്‍ സൂക്ഷിച്ചു വെച്ച sugar കുറയ്ക്കാം എന്നായിരിക്കും താങ്കൾ പറഞ്ഞത് 😁
@kunjuchinju1820
@kunjuchinju1820 2 года назад
🤔🤔
@rajuthomas3614
@rajuthomas3614 2 года назад
Thank you Dr. For your valuable information
@sunishswaminathan2627
@sunishswaminathan2627 Год назад
Very Good information. Thanks
@anniealex7965
@anniealex7965 2 года назад
Thank you doctor.🙏 Could you please do a video on de -addiction ? 🙏❤️
@Paulkpoly
@Paulkpoly 2 года назад
very good
@valsakumarcm3323
@valsakumarcm3323 2 года назад
I am having seviour panchreatitis, pacreatic leason and seviour calcium deposit in my pancrease. The head region get spoiled due to thevsame. Iam not able to eat due to seviour gas formation. Pl advise dr sir.
@aleyammajacob4654
@aleyammajacob4654 2 года назад
Avoid fat and fried food. Use the pancreatic enzyme.
@aleyammajacob4654
@aleyammajacob4654 2 года назад
Avoid fatty and fried food. Use the pancreatic enzyme.
@zeenathbasheer8318
@zeenathbasheer8318 2 года назад
sound valare kuravanu, palappozhum kealkkanthanne pattunnilla. nalla nalla arivukal, thanks Dr. 👍👍👍
@agnesmedia5973
@agnesmedia5973 2 года назад
Very informative message , thank you Dr.
@balachandrannair4186
@balachandrannair4186 2 года назад
90 ആക്കാം. സാധാരണ പ്രമേഹ രോഗികൾക്കും നല്ലതാണ്. 🙏🙏🙏
@RayzansWorld
@RayzansWorld 2 года назад
Engane
@rajasreekr8774
@rajasreekr8774 Год назад
Kurachu koodiyalum onnum sambavikkilla....90...Kalil fasting sugar 180 vare aakamayerunnu....eeppo athu kurachu kurachu.....110 aakki...ellavareyum rogikal aakkuka Enna laksyathode😏😏med.edukkunnathodu koodi avarude kasttakalavum thudangum😭😭
@sidheeqpattambi3403
@sidheeqpattambi3403 Год назад
​@@rajasreekr8774മെഡിസിൻ ചിലവാക്കേണ്ട 😂😊
@niya143
@niya143 Год назад
​@@rajasreekr8774k 110 diabetic അല്ല... അടുത്തു തന്നെ diabetic ആകും എന്നതിന്റെ ലക്ഷണം ആണ്... ശ്രദ്ദിച്ചാൽ കുറെ കാലം കൂടി രോഗം വരാതെ നീട്ടി കൊണ്ട് പോകാം
@anilarajesh4046
@anilarajesh4046 5 месяцев назад
Wow wow.... ഞെട്ടിത്തെറിച്ച് പോയി 😮
@RethiDinan
@RethiDinan 5 месяцев назад
Nandi. Dr
@ichu7534
@ichu7534 2 года назад
Operation cheyyaan kidakkunna aalukal ithupole exercise cheyyumo Dr.
@moiduk95
@moiduk95 2 года назад
Good
@tlk321
@tlk321 2 года назад
Very informative... 👍👌
@jayashreeharidasan1778
@jayashreeharidasan1778 2 года назад
ബിനോജ് തോമസ് 😄 ഓടി വന്നിട്ട് ഓപ്പറേഷൻ തിയറ്ററിൽ ഓടി കയറാം ( അതും നടക്കാൻ വയ്യാത്തവർ )ഷുഗർ കുറയും 😭
@nfsftabook393
@nfsftabook393 5 месяцев назад
Iverepolulla Dr,maresukshikanam cashinuvendi enthumparayum......
@kamaruddinmk5699
@kamaruddinmk5699 2 года назад
എന്തിനാണ് ഞെട്ടുന്നത് സന്തോഷമുള്ള കാര്യമല്ലേ
@puspakrishnan3746
@puspakrishnan3746 2 года назад
വളരെ നല്ല അറിവ് ലഭിച്ചു... Thank u doctor :: Sir ഈ HBAIC ടെസ്റ്റ് fasting ലാണോ അതോ ആഹാരത്തിന് ശേഷമാണോ എടുക്കേണ്ടത് ? Sugar paients ന്റെ ഒരു ദിവസത്തെ ഭക്ഷണക്രമത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ.... Reply പ്രതീക്ഷിക്കുന്നു
@irene8811
@irene8811 2 года назад
Eppol venamenkilum cheyyam
@DRBIBINJOSE
@DRBIBINJOSE 2 года назад
Any time
@jomolroshan2066
@jomolroshan2066 2 года назад
Nyt 9പിഎം ന് മുൻപ് fd കഴിച്ചിട്ട്, രാവിലെ ഫാസ്റ്റിംഗിൽ നോക്കണം
@sanalnarayanan5719
@sanalnarayanan5719 3 месяца назад
മൊട്ട
@shamlashamlazakeens2242
@shamlashamlazakeens2242 2 года назад
Prayamaya pala asukhangalumulla aalukalum engane ee excercise cheyyum
@sasidharanp5722
@sasidharanp5722 2 года назад
മുപ്പത് സെക്കൻഡ് അല്ലെങ്കിൽ അര മിനിറ്റ് എക്സർസൈസ് ചെയ്യുക. പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സാധ്യമാണോ?
@muralinambiar6471
@muralinambiar6471 2 года назад
ഓപ്പറേഷൻ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു വ്യക്തി squad jump ചെയ്യാൻ പറ്റുമോ സാറേ...
@Sukurtham
@Sukurtham 2 года назад
ഒത്തിരി ഉപകാരപ്രദമായ വീഡിയോ...
@sandeeps1967
@sandeeps1967 Год назад
Thankyouuuu doctor very informative video🙏🙏🙏🙏God bless you
@ushas6230
@ushas6230 3 месяца назад
Thanku. Sir
@sindhuudayakumar4856
@sindhuudayakumar4856 2 года назад
Thank u dr..thank u so much🙏❤️👍
@raji8128
@raji8128 2 года назад
HBA1C test ചെയ്യുമ്പോൾ Hb level കുറവുള്ളർവർക്ക് കൂടുതൽ കാണിക്കുമോ
@shereenanizar90
@shereenanizar90 Год назад
Illa
@KL-gi7xp
@KL-gi7xp Год назад
ഞാൻ ഇന്ന് ചെക്ക് ചെയ്തു HBA1C : 4.9% ആണ് ഇത് നോർമൽ ആണോ ?
@vishnubro3182
@vishnubro3182 5 дней назад
Athe
@NasiMalikP
@NasiMalikP 2 года назад
ഷുഗർ 140 ഉള്ള ഞാൻ യൂട്യൂബിലെ ഒരാളുടെ ഞെട്ടിക്കുന്ന വിവരം കേട്ട് രണ്ടാഴ്ച ഇല്ലാത്ത പൈസ കൊടുത്ത് അണ്ടിപ്പരിപ്പ് വാങ്ങി കഴിച്ച്, പിന്നെ പോയി ഷുഗർ ടെസ്റ്റ് ചെയ്തു ..... റിസൾട്ട് കണ്ട് ശരിക്കും ഞെട്ടി 290 ......🤭🤭 എന്റെ പൊന്നോ ! ഇപ്പോൾ ഞാൻ ഒന്നും കേട്ട് ഞെട്ടാറില്ല
@aleyammajacob4654
@aleyammajacob4654 2 года назад
Carb completly കുറക്കണം. ഇതു ഡെയിലി process ആയി cheyyanam
@satheesanps1789
@satheesanps1789 2 года назад
😀😀😀
@narayananchandhanakavu9423
@narayananchandhanakavu9423 2 года назад
നന്ദി നമസ്കാരം സാറേ
@abdulsalamsalam9280
@abdulsalamsalam9280 2 года назад
നല്ല വിവരണം തെങ്സ്
@ramlathpa7866
@ramlathpa7866 Год назад
ഒരു വർഷം മുൻപത്തെ വീഡിയോ ആണ്. പക്ഷേ ഇപ്പോഴാ കണ്ടത്. പ്രമേഹ രോഗികളെക്കൊണ്ട് ജീവിക്കുന്ന പലരിൽ ഒരാൾ ! ഞാനും ഞെട്ടി ഞെട്ടി ഒരു പരുവമായി !!
@030584uk
@030584uk 2 года назад
Of course this is a very valuable information.thanks Doctor
@reghunathak5159
@reghunathak5159 2 года назад
Valuable information. Pro biotic food. Thank you doctor. Best wishes. Message from reghunath Cochin Kerala
@abdullahcholkkal4739
@abdullahcholkkal4739 Год назад
ഒരു സെക്കൻറ് കൊണ്ട് ഭൂലോകത്ത് നിന്ന് ഷുഗർ നിർമാർജനം ചെയ്യുന്ന ഒരു ഞെട്ടിക്കുന്ന ഔഷധം വേണോ??
@happymdeon428
@happymdeon428 Год назад
Yes
@sreelakams4949
@sreelakams4949 3 дня назад
Ivan sg ittitte 1year ayi.reply ille
@manividyadharan3328
@manividyadharan3328 2 года назад
thanks doctor
@chithrakumarias833
@chithrakumarias833 2 года назад
Thank u Dr... Sound കുറവാണു
@shahjahankarim6047
@shahjahankarim6047 2 года назад
എന്തിൻ്റെ
@chithrakumarias833
@chithrakumarias833 2 года назад
@@shahjahankarim6047 Dr. Parayunna
@AyanMuhammed-mg2ce
@AyanMuhammed-mg2ce 2 месяца назад
Pregnancy periods il sugar kurakkanulla exercise paranjtharo
@mohamedkoyakoya6451
@mohamedkoyakoya6451 2 года назад
Thank doctor.great inforkzn
@EtheemaCt
@EtheemaCt 7 дней назад
God
@RajanRajan-ft1fs
@RajanRajan-ft1fs 2 года назад
Oru rohikye manasilahatha advice thannadine oru big salute
@ejjohny176
@ejjohny176 Год назад
Thank you very much dr for your online prescription for my diabetic related issues. I have been using your medicine dapamac, LQ- Nex and L- Arginine for more than a month. For the past 5 years I am taking insuline and still my insuline level above normal until I started taking your medicine. Now my sugar level is normal and I feel more energetic than before. Thank you very much for your help.
@akhilxavier8092
@akhilxavier8092 Год назад
what was your sugar level before ? are you taking pills now?
@dineshputhiyavalappil9107
@dineshputhiyavalappil9107 Год назад
L
@kuttantampuran.2590
@kuttantampuran.2590 9 месяцев назад
സർ ഞെട്ടിയ ഞെട്ടൽ വിട്ടുമാറുന്നില്ല, അതിനെന്തു ചെയ്യണമെന്ന് കൂടി പറഞ്ഞുതരിക വേഗം😮😮
@sujaraymond431
@sujaraymond431 4 месяца назад
നല്ല അറിവുകൾ 🙏🙏🙏🙏🙏🙏
@zainu724
@zainu724 Год назад
Tnq docter
@ardraks-x1v
@ardraks-x1v 3 месяца назад
Thanks Dr. For ur valuable information 🥰❤️
@Thahira-gk2oe
@Thahira-gk2oe 4 месяца назад
Jumbing jacks ചെയ്താൽ മതിയോ
@unnikrishnankv7796
@unnikrishnankv7796 2 года назад
Namaste Dr sir
@maheshmohan8743
@maheshmohan8743 2 года назад
Good information
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Dr.ellarum ingane parayunna but full marikittan valla vazhindo athupara ithuvare ithinumathram marunnu ilaa
@gracejacob4487
@gracejacob4487 2 года назад
Adio clear alla kurachu koodi sound venam
@sangeethsagar
@sangeethsagar 2 года назад
if someone won't take Egg can we replace that with Avacado
@swasrayamissionindia5140
@swasrayamissionindia5140 Год назад
സാറിന്റെ സൗണ്ട് കൂട്ടുവാൻ എന്ത് മരുന്നാണ് ഇതുവരെ കഴിച്ചിട്ടുള്ളത്
@sonimarajesh2415
@sonimarajesh2415 2 года назад
After covid, I have 100-110 heartbeat,. I can feel it while lying on the bed very badly...and now I got 106 sugar on fasting....is it okay for me to do this way of exercise to control my sugar.... I'm a thyroid patient too taking 62.5 thyroxin...dr plse kindly reply
@DRBIBINJOSE
@DRBIBINJOSE 2 года назад
No. Pls consult ur Dr and do necessary investigations ASAP
@shafeeqsafushafeeq5340
@shafeeqsafushafeeq5340 2 года назад
Dr ന്റെ വിലകളയരുത്
@sujathaar7778
@sujathaar7778 2 года назад
വളരെ നന്ദി ഡോക്ടർ
@bindusterracefarm2998
@bindusterracefarm2998 2 года назад
Thank you Doctor Njan oru Diabatic patient anu Bhayankara veriation anu
@nishac.v9110
@nishac.v9110 2 года назад
Unh😀hhmh
@nishac.v9110
@nishac.v9110 2 года назад
Juhohoh
@unnikrishnanvk242
@unnikrishnanvk242 2 года назад
ഡോക്ടറുടെ വീഡിയോകളെല്ലാം സൗണ്ട് വളരെ കുറവാണ് 😂
@jessyrobinson9410
@jessyrobinson9410 2 года назад
നാളെ ആണല്ലോ എന്റെ catract സർജറി, exercise ചെയ്യാൻ സമയം ഇല്ല, ഇനി ഭക്ഷണം ഒരുദിവസം കൊണ്ട് ഒന്ന് നോക്കാം, ഉച്ചക്ക് ചോറ് തിന്നില്ല, ഫ്രൂട്സ് സലാഡ് കഴിച്ചു. പ്രശ്നം ആകുമോ
@DRBIBINJOSE
@DRBIBINJOSE 2 года назад
Fruits sugar koottaam
@gireeshchellappan6609
@gireeshchellappan6609 2 года назад
മുക്കുറ്റി ചെടി സമൂലം അമ്മിക്കല്ലിൽ വച്ച രച്ച് പാല് തിളപ്പിച്ച് ഇറക്കിവച്ച് ആ ചൂട് പാലിൽ മിക്സ് ചെയ്ത് കുടിക്കുക
@jasiworld4448
@jasiworld4448 11 месяцев назад
@@gireeshchellappan6609Ith sathyamano 😊
@thulasivinod5016
@thulasivinod5016 2 года назад
ഡോക്ടർ റെ ബീറ്റ്റൂട്ട് കഴിക്കാൻ പറ്റുമോ ഷുഗർ ഉള്ള വർക്ക്
@Dhruva23236
@Dhruva23236 2 года назад
അധികം കഴിക്കണ്ട... എനിക്കു ഷുഗർ ഉണ്ട് അതു കഴിച്ചു കൂടി
@DRBIBINJOSE
@DRBIBINJOSE 2 года назад
Mithamaayi
@vijuckck3832
@vijuckck3832 2 года назад
Dr valuable information, but Dr breakfast kazhichittillannu thonnunnu.
@pappana4670
@pappana4670 5 месяцев назад
Thanks a lot Dr.!
@ismailvp9488
@ismailvp9488 4 месяца назад
ദയവു ചെയ്തു informative വീഡിയോസ് ൽ background മ്യൂസിക് ഇടരുത്. V the viewers believe in കോൺടെന്റ് and the മ്യൂസിക് is disturbing
@mercyantony3322
@mercyantony3322 2 года назад
Very informative video
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 2 года назад
ശരിക്കും ഞെട്ടിപ്പോയി.വല്ലാത്ത ചെയ്ത്തായി പോയി.
@DRBIBINJOSE
@DRBIBINJOSE 2 года назад
ഈ അസുഖം വെല്ലോം വന്നു കഴിയുമ്പോൾ ഞെട്ടാതെ കണ്ടോളും 😄
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 484 тыс.