യുറോപ്പ് വിസിറ്റിന് പുറപ്പെടുന്നവർ എല്ലാവരു० തന്നെ ഈ വീഡിയൊ ഒന്നല്ല ഒൻപത് വട്ട० കാണണ०, കേൾക്കണ०, പഠിക്കണ०, ചിന്തിക്കണ०. എന്നിട്ട് ചെയ്യണ०. കിഷോർജി, നന്ദി, എല്ലാവർക്കു० വിജയാശ०സകൾ
Sir oru doubt... Indiayil ethu vfs il Schengen tourist visaku apply cheyunath anu better . Kutan chance delhi or Bangalore Cochin atho vere vfs ano.. kurachu chance kooduthal plz reply.. Switzerland apply cheyan anu
Aviduthe bank statement Job related documents Payslip No objection certificate form the company Leave letter Travel insurance Dummy flight ticket Travel itinerary ( tour plan ) etc
Sir ante student visa France epo refusal ayi karanam accommodation reliable ala Ana paraje . Agency anu accomadation collage veche anittum refusal ayi .. athinu eni entha cheya
Sir njnum എന്റെ ഫ്രണ്ട് um കൂടെ ഒരുമിച്ചു ആണ് വിസക്ക് അപ്ലൈ cheythe vfs il poyit innu 7 days ayii enik msg nd mail vannu dispatched ennu but avlk msg um vannila mail um vannila athentha pls reply....
Sir, എന്റെ Friend Italy ക്ക് പോയി ജോലി നോക്കാൻ വേണ്ടി visiting Visa എടുത്ത് പോകാൻ തയ്യാറാകുന്നു ... അവർക്ക് . English സംസാരിക്കാൻ അറിയില്ല ... Vfx ൽ ചെല്ലുമ്പോൾ English ആയിരിക്കുമോ സംസാരിക്കുന്നത് ... Visa reject ആകാൻ സാധ്യതയുണ്ടോ ...reply please sir
Njan 2 months munne Swiss visa vachirunu eannal stay correct alla poyal thirichuvarumonnulla doubt paranj reject cheythu.eppol second time paris visa vachu ellam proper tourist ayitt spainile thanne oru travlesinte invitation latter vachu kond
Cheatta ente visa 2019 france,sweden Germany rejection ayiii pinne 2023 rejection case oke paranju september 21 avar pinneyum sweden visa eduthu vechu atum rejection ayiii visa chaiyunna allanodu njan kodutha agent rejection case paranjilla enna parayunnne .vere country vechal eni visa kittumo,evar parayunathu kittila ennanu work visa vechu Taram ennu parayunud. Ithu success Akumo
സാറെ ഞാൻ പോർട്ടുഗലിൽ പോകാൻ നോക്കുന്നുണ്ട് ഡയറക്റ്റ് ട്രൈ ചെയ്താൽ reject ആവുന്നത് കൊണ്ട് സ്ചെങ്ങാൻ വിസ വഴി Switzerland പോയിട്ട് ഒരു ദിവസം അവിടെ നിന്ന് പിറ്റേ ദിവസം അവിടുന്ന് പോർട്ടുഗലിൽ കേറാൻ ആണ് നോക്കുന്നത് ടൂറിസ്റ്റ് വിസയിൽ ആവും എന്റെ പേടി vfx പോയാൽ അവർ nammod എന്തിനാ പോകുന്നത് അല്ലങ്കിൽ എന്തേലും ചോദിച്ചു കുഴപ്പിക്കുമോ എന്നാണ് അത് പോലെ നമ്മൾ കൊടുക്കുന്ന documentsil എന്തേലും എറർ ഉണ്ടങ്കിൽ മാത്രം അല്ലെ reject ആവുക അല്ലാണ്ട് ചുമ്മാ അവർ reject ആകൂല്ലലോ please reply