Тёмный

ഷെഫിയും ഷെമിയും ആഘോഷിക്കുന്നു ...എന്നിട്ട് 6 ആം നൂറ്റാണ്ടിനു പരിഹാസവും 

Junctionhack
Подписаться 666 тыс.
Просмотров 183 тыс.
50% 1

Развлечения

Опубликовано:

 

20 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@Bai682
@Bai682 13 дней назад
അവർക്ക് സ്നേഹിച്ചു ജീവിക്കാൻ പറ്റിയാൽ നല്ലത് തന്നെ ❤ മുത്തു മുസ്‌തഫ മുഹമ്മദ്‌ നബി (സ) കദീജ ബീവിയെ കെട്ടി... നബിക് 25 age കദീജ ബീവിക്കു 40.. വളരെ സന്തോഷം ആയിരുന്നു ആ ജീവിതം ❤
@ragnerlothbrock4768
@ragnerlothbrock4768 13 дней назад
ആയിഷയുടെ കാര്യമോ😂
@Berlin-cj5ly
@Berlin-cj5ly 13 дней назад
​@@ragnerlothbrock4768ഖുർആൻ നിൽ നബിയുടെ വിവാഹ ത്തെ പറ്റി പറയുന്ന ത് ഇവിടെ പറയു ചാടി കയറും മുൻപ് 😊
@harikrishnant5934
@harikrishnant5934 13 дней назад
Kadeejayude aduthu ninnu Kittiyathu 6 Vayassulla kochinte purathu theerthu😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉🎉
@abdullah-yj3bu
@abdullah-yj3bu 13 дней назад
​@@harikrishnant5934ശിവനേ 😏
@abdullah-yj3bu
@abdullah-yj3bu 13 дней назад
​@@ragnerlothbrock4768ഇഷ്ടപെട്ട ആണിനും പെണ്ണിനും വിവാഹം ചെയ്യാൻ നിന്റെ അപ്പന്റെ അനുവാദം വാങ്ങണോ 😠
@saleemabeegom9952
@saleemabeegom9952 13 дней назад
കാഴ്ചക്കാരുടെ ചൊറിചിൽ മാറുകയില്ല.
@nammuandme
@nammuandme 10 дней назад
അവർ രണ്ട് പേരും സന്തോഷത്തോടെ ജീവിക്കട്ടെ...മുത്ത് നബിയെയും ബീവിയെയും തമ്മിൽ ഇവിടെ പറയണ്ട.അവരെ ഇവരെ വെച്ചുകൊണ്ട് താരതമ്യപ്പെടുത്തരുത്
@FaizalCrescent
@FaizalCrescent 10 дней назад
സത്യം 👌🏾
@Rayyansdays
@Rayyansdays 7 дней назад
Athe
@Nishanishad-yf4dj
@Nishanishad-yf4dj 6 дней назад
Sthyam
@r4times.859
@r4times.859 13 дней назад
മുത്ത് നബിയുടെയും ആയിഷ ബീവിയുടെയും വിവാഹം പ്രായം ചിലർ മോശമായി ചിത്രീകരിക്കുമ്പോൾ നബിയുടെയും കദീജാ ബീവിയുടെയും പ്രായം ആരും ചർച്ച ചെയ്യാതെ പോകുന്നു. ഇവർ അതിനൊരു മാതൃകയാണ് ഇവരിലൂടെയെങ്കിലും അതേ ചർച്ച് ചെയ്യപ്പെടട്ടെ പ്രായമല്ല ചേർച്ചയാണ് എല്ലാത്തിന്റെയും സത്യം.
@NasKerala
@NasKerala 13 дней назад
മാഷേ ഒന്ന് ശൈശവ വിവാഹം. 53 വയസ്സുള്ള ഒരാൾ 6 വയസ്സുള്ള ബാലികയെ. രണ്ടും ഒന്നാണോ. ചിന്ദിക്കൂ.
@NasKerala
@NasKerala 13 дней назад
നീ നിന്റെ 18 വയസ്സുള്ള മകളെ ഒരു 53 കാരന് കെട്ടിച്ചു കൊടുക്കുമോ. എന്തേ സുന്നതല്ലേ. അതാണ് കലഹരണ പെട്ടു എന്ന് പറയുന്നത്. ഇന്നാണെങ്കിൽ പോക്സോ കേസ് വന്നേനെ. മനസ്സിലായോ.
@salimkh2237
@salimkh2237 13 дней назад
​@@NasKeralaവിശ്വാസികൾക്ക് പ്രശ്നമില്ല പ്രശ്നമുള്ളവർ കരഞ്ഞ് തീർക്ക്
@SwalihSwalih-kh4zv
@SwalihSwalih-kh4zv 13 дней назад
1400വർഷം മുന്നേ ഉള്ള മനുഷ്യരുടെ ശരീര പ്രകൃതി ഒന്നു ചിന്തിച്ചു നോക്കൂ താങ്കൾക്കു ഒരു 50 വയസ്സുണ്ടെങ്കിൽ മനസ്സിലാകും ഒപ്പം പഠിച്ചകൂട്ടുകാരുടെ ഉയരവും വണ്ണവും ☺️100,150 വർഷങ്ങൾക്കപ്പുറം ശയിശവ വിവാഹം ഉണ്ടായിരുന്നു,, നമ്മുടെ ഗാന്ധിജി യും ഷൈശവ വിവാഹം കഴിച്ചതാണല്ലോ 😊😊😊😊😊😊
@user-dc4tx5vv5e
@user-dc4tx5vv5e 13 дней назад
ഈ മദ്രസാ പോട്ടൻമർക് എന്ന് ബുദ്ധി വരും, അതെങ്ങനെയാ പണ്ട് കുത്ത് നബിയോട് സന്ധയ സമയം അയപോൾ ആൾക്കാർ ചോദിച്ചു. സൂര്യൻ ഇവിടെ പോയി അണ് അസ്ഥമികുനതെന്ന്, അപ്പോൾ കുത്ത് നബി പറഞ്ഞു, തല്ലഹ് കുകുമ്പറിൻ്റെ സിംഹാസനത്തിൻ്റെ കീഴിൽ സൂര്യൻ സുജൂദ് ചെയ്തോണ്ട് ഇരിക്കുവാ.. രാവിലെ ആവുമ്പോൾ തിരിച്ചു വരും. പിന്നെ കുത്ത് നബി ബുറക്കിൻെറ മുകളിൽ കയറി എഴാം സ്വർഗ്ഗത്തിൽ പോയി, താഴോട്ട് നോക്കിയപ്പോൾ ഭൂമി പറന്നത്താണ് എന്ന് പരഞ്ഞ കുത്തുനബിയുടെ കുത്ത് പുസ്തകം വിശ്വസിച്ചു നടക്കുന്ന പന്നികൾ അല്ലേ. പിന്നെ എങ്ങനെ ബുദ്ധി വരാനാ...
@user-of2pp2ov2g
@user-of2pp2ov2g 10 дней назад
ഇതിന് മറ്റുള്ളവർക്കെന്താ പ്രശ്നം അവരല്ലേ ഒന്നിച്ചു ജീവിക്കുന്നത്. വളരെ സന്തോഷത്തോടെ ജീവിതകാലം മുഴുവൻ ജീവിക്കു... 👍❤️🙏
@vasim544
@vasim544 13 дней назад
മുഹമ്മദ് നബിയുടെ കുടുംബ ജീവിതത്തിൽ ഒരു തരി പോലും അധർമ്മം ഉണ്ടായിട്ടില്ല മുഹമ്മദ് നബിയോളം സത്യസന്ധർ ഈ ലോകത്ത് ആരുമില്ല النبي صلى الله عليه وسلم صلى الله عليه
@ragnerlothbrock4768
@ragnerlothbrock4768 13 дней назад
😂😂😂
@jacob4114
@jacob4114 13 дней назад
🤣🤣🤣😂😂😂😂😂
@jacob4114
@jacob4114 13 дней назад
കുറച്ചു നാണം ഒക്കെ ആകാം
@vasim544
@vasim544 12 дней назад
@@jacob4114 നിങ്ങൾക്കാണ് നാണമില്ലാത്തത് മുഹമ്മദ് നബിയുടെ കുടുംബ ജീവിതം ഏറ്റവും മഹത്തമായതാണ്
@jacob4114
@jacob4114 12 дней назад
@@vasim544 അതെ 11 ഭാര്യമാരും കുറെ അടിമ സ്‌ത്രീകളും. ഇത് ഒരു വേശ്യാലയത്തിനേക്കാളും വലുതാണെല്ലോ. നാണം ഇല്ലേ മനുഷ്യാ? പല രാജാക്കന്മാരും യുദ്ധ വേറിയന്മാരും ഇത് പോലെ ആയിരുന്നു. അത് മഹത്തരം ആണെന്ന് പറയരുത്
@AbdulSamad-jr8kd
@AbdulSamad-jr8kd 9 дней назад
മാതൃകാ ദമ്പതി കൾക്ക് അഭിനന്ദനങ്ങൾ 👍🏻 ഇനി മറിച്ചൊരഭിപ്രായം ജീവിതത്തിൽ ഉണ്ടാകരുത് മരണം വരെ ഇപ്പോൾ കാണുന്ന സ്‌നേഹ വും സന്തോഷവും , നിലനിർത്തി കൊടുക്കണേ ഇന്ന് സർവ്വ ശക്തനായ റബ്ബിനോട് പ്രാർത്ഥിക്കുന്നു .
@shabnashanu2765
@shabnashanu2765 7 дней назад
അങ്ങനെ വിവാഹം ചെയ്തത് നല്ലത് തന്നെ പക്ഷെ കദീജ ഉമ്മയെ പോലെ അല്ല
@priyawarrier3160
@priyawarrier3160 5 дней назад
മാതൃക ദമ്പതികളോ 😂😂ഒലക്ക
@HamzathAK-rk8nx
@HamzathAK-rk8nx 13 дней назад
മനസിന്റെ പൊരുത്തം ഇവരെ ഇഷ്ടമായി ഒന്നും നോക്കണ്ട മക്കളെ ജീവിക്കു 👍
@abubakers.m9903
@abubakers.m9903 11 дней назад
സ്നേഹവും പരിഗണയും പരിചരണവും മുന്നോട്ടുള്ള പ്രയാണത്തിന് നല്ല നിർദ്ദേശങ്ങളും കിട്ടും ❤️👌👍. ബ്രിട്ടനിലെ യുവാക്കൾക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.
@mujeebsha9148
@mujeebsha9148 13 дней назад
അവർ മരിക്കുന്ന വരെ സന്തോഷ ത്തോടെ ജീവിക്കട്ടെ 👍🏻
@hanapk948
@hanapk948 12 дней назад
Aameen
@abduljaleel1092
@abduljaleel1092 10 дней назад
എല്ലാ ഭാവുകങ്ങളും
@sajuvarghese5975
@sajuvarghese5975 13 дней назад
പ്രായപൂർത്തിയായവർ തമ്മിലുള്ള വിവാഹമല്ലേ..
@Pvtil1
@Pvtil1 13 дней назад
ann athum normal aayrunnu... penkuttikale jeevanode kuzhichu moodiyirunna kalagattam koodi aanenn orkanam....
@sirajsiraj1736
@sirajsiraj1736 13 дней назад
എന്തായാലും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോട്ടെ 🌹🌹
@muhsinamuneesh2096
@muhsinamuneesh2096 13 дней назад
ഇതു് ഇത്രയ്ക്ക് വലിയ വിഷയമല്ല എന്നാണ് എന്റെ പക്ഷം
@hamsavs7246
@hamsavs7246 12 дней назад
Vishayam. Valiyadhallangiilum Nilabade. Parayame...👍👍
@abduljabbarjabbar4711
@abduljabbarjabbar4711 12 дней назад
ഒരു അമേരിക്കൻ/ റഷ്യൻ //ഇന്ത്യൻ ///ടെക്നോളജി യും സഹായത്തിന് എത്തിയില്ല.... അവസാനം ഉടയതമ്പുരാൻ തന്നെ പതിവ് പോലെ സഹായവും കൊൺട് വന്നു....🤲🤲🤲🤲🤲 ((നമ്മുടെ കേരളത്തിൽ എല്ലായിടത്തും മഴ ലഭിച്ചതായി മനസ്സിലാവുന്നു.... മാസങ്ങളായി ഒരേ ഒരു വാർത്തയേ ഉള്ളായിരുന്നു മലയാളീ സിന്😮😮😮😮 " ഹോ എന്തൊരു ചൂട്" 🙄😱🥹🧐🥰 ദൈവത്തിൻറെ വരദാനം കാരുണ്യ മായി ഭൂമിയിലേക്ക് പെയ്തിറങ്ങി.... അൽഹംദുലില്ലാ 🤲🤲🤲🤲🤲🤲 ))
@tanujas3445
@tanujas3445 11 дней назад
നിന്റെ വായിൽ നിന്ന് അറിയാതെ വന്ന വാക്ക് കാരണം ഒരു സ്ത്രീ വിഷമിച്ചപ്പോൾ ധൈര്യപൂർവം ആ പ്രതി സന്ധിയെ നേരിട്ടു. ഷെഫി നിനക്കൊരു big salute. Parasparam സന്തോഷത്തോടെ മുന്നോട്ടു പോകുക. ആളുകൾക്ക് എന്തെങ്കിലുമൊക്കെ പറയണ്ടേ. മറ്റുള്ളവരെ കുത്തിനോവിക്കുമ്പോൾ ഒരു സന്തോഷം. ഇതിനൊന്നും ഒരു മരുന്നും ഇല്ല
@mas9008
@mas9008 12 дней назад
വിധവാ വിവാഹം പ്രോത്സാഹിപ്പിക്കണം..ചെറുപ്പക്കാർ തയാറാവണം....മുൻകാലങ്ങളിൽ ഇങ്ങനെ നടന്നിരുന്നു..
@shameerashraf2826
@shameerashraf2826 6 дней назад
Point
@sethunairkaariveettil2109
@sethunairkaariveettil2109 5 дней назад
താൻ ആദ്യം അത് ചെയ്യുക. എന്നിട്ട് പ്രോത്സാഹിപ്പിക്കുക....അതാണ് വേണ്ടത്...😂😂😂
@mas9008
@mas9008 5 дней назад
@@sethunairkaariveettil2109 നായര് നായരുടെ കാര്യം നോക്ക് .ഇത് ഞങ്ങളുടെ കാര്യം ആണ് പറഞ്ഞത്..നിങൾ കെട്ടുകയോ കെട്ടാതിരിക്കുകയോ ഒക്കെ ചെയ്യ് ..
@priyawarrier3160
@priyawarrier3160 5 дней назад
ഇവര് വിധവ അല്ല
@mas9008
@mas9008 5 дней назад
@@priyawarrier3160 ഇപ്പൊ അല്ല...
@ashrafcheppu9937
@ashrafcheppu9937 13 дней назад
പ്രിയങ്ക ചോപ്ര 38-വരൻ 25-വയസ്സ് -തെലുങ്ക് നടൻ -വിവാഹം കഴിച്ച നടിക്കു 10-നടനെ കാൾ കൂടുതൽ -ഇനി 24-വയസുള്ള പെൺകുട്ടി യെ -66-കാരൻ കെട്ടി ചർച്ച യില്ല
@ragnerlothbrock4768
@ragnerlothbrock4768 13 дней назад
6 ും 55 um വലിയ വത്യാസം ആണ്😂
@ragnerlothbrock4768
@ragnerlothbrock4768 12 дней назад
അവർ മാനവറിൽ മാഹിന്നതർ ആണോ😂
@shebaabraham687
@shebaabraham687 12 дней назад
സച്ചിൻ ടെണ്ടുൽക്കറിന്റെ ഭാര്യയും സച്ചിനേക്കാൾ മൂത്തതാണ്
@sachu-zy7om
@sachu-zy7om 8 дней назад
​@@shebaabraham687just 5 years difference
@fathimamaha9554
@fathimamaha9554 9 дней назад
18 വയസ്സിൽ കെട്ടിച്ചില്ലെങ്കിൽ പെൺകുട്ടിയെ പിന്നെ കെട്ടാൻ ആരും ഇല്ലാതെ വരും പോലെ ചില അവസ്ഥ യുണ്ട്. പാണ്ടിക്കാട് എന്നൊരു നാട് ഈ കേരളത്തിൽ ഉണ്ട്. പച്ച ക്കരിംബ് പോലുള്ള മധുര പതിനെട്ട് ആയാൽ അന്ന് തന്നെ പെൺകുട്ടികളെ നികാഹ് കഴിച്ചു വിടും. അതും കഴിഞ്ഞ് നിന്ന് പോവുന്നോരെ പിന്നെ അന്വേഷിച്ചു വരുന്നവരിൽ മൂത്താപ്പയുടെ പ്രായം ഉള്ളോർ വരെ കാണും. ഇത് കേട്ടറിവാണ്. എങ്കിലും പെണ്ണ് ഡിവോഴ്സ് ആയാൽ...വിധവ ആയാൽ 14 വർഷം അല്ല , മരണം വരെ തനിയെ തുഴഞ്ഞാലും ആരും അത് കണ്ടതായ് ഭാവിക്കാറില്ല. എന്നാൽ ഒരു പുരുഷൻ 75 വയസ്സിൽ വിഭാര്യൻ ആയാലും അയാൾക്ക് ധന സ്ഥിതി ഉണ്ടെങ്കിൽ കിളി പോലുള്ള പെണ്ണ് കിട്ടും. അവർക്ക് അതാവാം. പെണ്ണിന് പാടില്ല. അവൾക്ക് ആഗ്രഹിക്കാൻ പോലും പാടില്ല. ഇരട്ട താപ്പ് ന്യായം . അതാണ് ഷെമിതാ പൊളിച്ചു മുഖത്തെറിഞ്ഞു കൊടുത്തത്. അതിലിത്തിരി സന്തോഷവും ഉണ്ടെന്ന് കരുതിക്കോ! ഷെഫി, ഷെമി proud of you!❤️
@jishashaji3380
@jishashaji3380 9 дней назад
Correct mole.rtd teacher.
@Razee_Na
@Razee_Na 7 дней назад
അവിടെ മാത്രമല്ല എല്ലാ ജില്ലയിലും kurachokke🙄adichamarathalukal ഉണ്ട്
@sethunairkaariveettil2109
@sethunairkaariveettil2109 5 дней назад
സുഹൃത്തേ പെണ്ണിന്റെ കൈയ്യിൽ സ്വത്തും മുതലും ഉണ്ടെങ്കിൽ ഏതു ആണും കെട്ടും. പണമാണ് പ്രധാനം. വെറുതെ തത്വങ്ങൾ വിളമ്പിയിട്ടു കാര്യമില്ല.
@shazsheri8266
@shazsheri8266 11 дней назад
Masha allah jizakallah khair Aameen ya rabbul Aalameen.Vimarshagare allahu Padachathan.Vimarshikkatte Maranam Vare Nallathan
@ashiquekarappanveettil3690
@ashiquekarappanveettil3690 13 дней назад
പ്രായപൂർത്തിയായ ഏതൊരു ആണിനും പെണ്ണിനും വിവാഹം കഴിക്കാം, അതിനു പ്രായം ഒരു തടസ്സമല്ല. മത പരമായും അത് അനുവദനീയമാണ്. ആണിന് വയസ്സുകൂടിയാലും പെണ്ണിന് വയസ്സ് കൂടിയാലും യാതൊരു പ്രശ്നവും ഇല്ല.
@krishnakumarit9135
@krishnakumarit9135 2 дня назад
എന്തിനാണ് നിങ്ങൾ ഇല്ലാത്ത ചിരി ബലമായി കരുതുന്നത് ഇതു പോലെയുള്ള മറ്റൊരു സംഭവത്തിൽ അതിലെ പെണ്ണ് പ്രതികരിച്ചത് ഇങ്ങനെയാണ്, ചേട്ടാ ഇവനെ ഞാൻ വിട്ടേക്കാം നിങ്ങൾ എനിക്ക് ജീവിക്കാൻ ആവശ്യമായ എല്ലാം ചെയ്തു തരണം, ഇതാണ് ഇന്നത്തെ കുട്ടികൾ വെറുതെ മാനം നഷ്ടപ്പെടുത്തേണ്ട
@fainoosefainoose989
@fainoosefainoose989 8 дней назад
വിധവകൾ കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെ എങ്കിലും കല്യാണങ്ങൾ നടക്കട്ടെ.. എല്ലാ നന്മകളും ഉണ്ടാവട്ടെ..
@kamaludheennellengara9004
@kamaludheennellengara9004 12 дней назад
very good speech. super
@abdusamad7022
@abdusamad7022 13 дней назад
بارك اللهم لكما وبارك عليكما ٠٠٠
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 12 дней назад
താങ്കളുടെ ആ മാസ്റ്റർ പീസ് ചിരി പോലെ തന്നെ, ഈ വീഡിയോ യിലെ 3:26 ലെ, പ്രത്യേക ആക്ഷൻ, രസാവഹമായി, തോന്നുന്നു.....
@rajianil2100
@rajianil2100 6 дней назад
Love is such a powerful force. There is nothing unnatural.Congratulations on finding their soulmate and best friend.!
@hildagamig2251
@hildagamig2251 13 дней назад
Sneham ullavarkku prayam prasnamallado Yente 3 vayassinu thazheyanu yentehus 2 makkalum undu 56/53
@mohammedbasheer3301
@mohammedbasheer3301 13 дней назад
ഒരു ഹോളിവുഡ് നടൻ ഉണ്ട് അടുത്ത ബോണ്ട് ചിത്രത്തിൽ നായകനായി cast ചെയ്യാൻ സാധ്യത കല്പിക്കുന്ന ആൾ . അയാളും ഭാര്യയും തമ്മിൽ ഇതേപോലെ ആണ് . രണ്ടോ മൂന്നോ മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു .
@fasald3922
@fasald3922 13 дней назад
കണ്ടാൽ പ്രായം കൂടുതൽ പറയില്ല വെരി ഗുഡ്
@SheejaK-dx8tq
@SheejaK-dx8tq 11 дней назад
അത് നുണ നല്ല വെത്യാസം തോന്നും
@user-sd1ly4xl6d
@user-sd1ly4xl6d 10 дней назад
😂
@fasald3922
@fasald3922 10 дней назад
@@user-sd1ly4xl6d നിനക്ക് അസൂയ
@ramisham5245
@ramisham5245 9 дней назад
ന്നാൽ ഇയാൾക്ക് കണ്ണിന്നു വല്ല പ്രശ്നവും ഉണ്ടാവും 😄😄
@rasheedkk72
@rasheedkk72 13 дней назад
ഒരു പണിയില്ലാത്ത കുറെ ..........ഉണ്ട് അവർക്ക് നാട്ടുകാരുടെ കാര്യത്തിൽ ഇടപെടാൻ സമയമുള്ളൂ. അവരുടെ അടുക്കളയിൽ ആരെങ്കിലും കയറുന്നുണ്ടോ എന്ന് അവർ അറിയുന്നു പോലുമില്ല
@sunilkumar-ox9fq
@sunilkumar-ox9fq День назад
അവർ സന്തോഷത്തോട് ജീവിക്കട്ടെ
@sreejasreeja3262
@sreejasreeja3262 10 дней назад
18 വയസുള്ള പെണ്ണിനെ 60 വയസുള്ള അപ്പൂപ്പന് കെട്ടിയാൽ കുഴപ്പം ഇല്ലേ, അവരുടെ ജീവിതം അല്ലെ, അവർ ജീവിച്ചോളും 🥰
@mjjohnson4196
@mjjohnson4196 12 дней назад
Let them stay peaceful, god bless both.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 12 дней назад
Shefi ക്കു 55yrs ഉം ഷെമി ക്കു 6yrs അല്ല വയസ്സ് എന്ന് ഓർക്കുന്നത് നല്ലതാണ്
@AbdulRazak-fx5yd
@AbdulRazak-fx5yd 12 дней назад
ഇവർ ജീവികടെ ഇവർ സതോസത്ടെ ജീവിക്കട്ടെ ഹല്ലാഹു അനുഗ്രഹിക്കട്ടെ
@saithalaviaji7671
@saithalaviaji7671 12 дней назад
ഇത്തരത്തിൽ ധാരാളം നടന്നിട്ടുണ്ട് ഇരുപത് വയസ്സുള്ള പയ്യൻ 48 വയസ്സ് ഉള്ള മൂന്ന് കുടികളുള്ള സ്ത്രീ പാട്ടിലാക്കി കൂടി ജീവിക്കുന്ന ത് എന്റെ നാട്ടിൽ ഉണ്ട് വിവാഹം നടന്നിട്ടില്ല. മുസ്ലിം മാണ് രണ്ട്‌ പേരും സുന്നി യാണ്. സമസ്തക്കാരുമാണ്.
@Limiyalimi
@Limiyalimi 12 дней назад
നബിയുടെ യും കദീജ ബീവിയുടെയും ജീവിതം ഇവരോട് ഉപമിക്കരുത്.. ഇവർ എങ്ങിനെ ആണ് വിവാഹത്തിൽ എത്തിയത് എന്ന് ഇവരെ അറിയുന്നവർക്ക് നന്നായി അറിയാം.. അതുകൊണ്ട് റസൂലിന്റെ പേര് പോലും ഇവരോട് ഉപമിച്ചു പറയരുത്..
@mridulanair
@mridulanair 10 дней назад
Engane aan vivaham?
@saheernk1517
@saheernk1517 10 дней назад
@@mridulanair കള്ള വെടി വെക്കുമ്പോൾ പിടിച്ചു കെട്ടിച്ചതാ 😂😂😂😂
@nafiyanafiya3609
@nafiyanafiya3609 9 дней назад
സത്യം
@sethunairkaariveettil2109
@sethunairkaariveettil2109 5 дней назад
എന്തോ നാറുന്നു....അടുത്തുള്ളവർക്ക് നാറ്റം നന്നായി അറിയുന്നുണ്ടാവണം ഇത്ര ദൂരേക്കും മണം വരണമെങ്കിൽ.... ഇതൊന്നും നേർവഴിക്കല്ല...ഉറപ്പാ... അറിയുന്നവർക്ക്‌ സത്യം കമന്റായി ഇട്ടൂടെ?
@priyawarrier3160
@priyawarrier3160 5 дней назад
ഈ പെണ്ണുംപിള്ള ആദ്യം വിവാഹം കഴിഞ്ഞു രണ്ട് പെൺകുട്ടികൾ ഉണ്ട് ഇവന്റെ പ്രായം ഉള്ള മക്കൾ ഇവനുമായുള്ള അവിഹിതം കണ്ടു ഭർത്താവും മക്കളും ഉപേക്ഷിച്ചു
@muhammedpp637
@muhammedpp637 10 дней назад
Bro veri super 👍👍👍👍👍👍👍👍👍👍
@mathewjohn8386
@mathewjohn8386 13 дней назад
❤️
@lulumol6951
@lulumol6951 10 дней назад
❤❤❤❤❤❤🎉
@m.b3593
@m.b3593 8 дней назад
ആ ഇന്റർവ്യൂന്റെ മികച്ച ഭാഗം ഞാനും കണ്ടു അതിൽ ഇത്താത്ത പറയുന്നുണ്ട് ആദ്യത്തെ കെട്ടിലെ കുട്ടികൾ സന്തോഷത്തോടെ ഇരിക്കുന്നുണ്ട് എന്ന് ആ കുട്ടികളുടെ അടുത്ത് ചെന്നാൽ അറിയാം അവരുടെ സന്തോഷം എത്ര ഉണ്ടെന്ന് ആ പയ്യൻ പറഞ്ഞ ഒരു വാക്കുണ്ട് എല്ലാ ഡിവോഴ്സ് നടക്കുന്ന സ്ഥലത്തും ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് പോലെ സംഭവിക്കാറുണ്ട്.. എടാ മോനെ. ആ പയ്യന്മാർ തടി കലച്ചിലാക്കും നിനക്ക് ഇനി..15 ഓ20.ഓ വർഷം കഴിയുമ്പോൾ മനസ്സിലാകും എല്ലാം.👌
@haridas3460
@haridas3460 12 дней назад
❤❤❤❤❤
@billymerlin-sn7zb
@billymerlin-sn7zb 3 дня назад
💞💞💞💞💜🌹🌹🌹💜
@sunjithkarthikayils5450
@sunjithkarthikayils5450 13 дней назад
അവർ ജീവിതം ആസ്വദിച്ചു ജീവിക്കട്ടെ ❤️❤️❤️
@newdreams6257
@newdreams6257 12 дней назад
ഇവർ കുറേ മുമ്പേ വിവാഹിതരാണ്, ഇപ്പോൾ youtuber ഇത് content ഇല്ലാത്തതിനാൽ ഇവരെ പിടിച്ച് Video Shoot ചെയ്തു.ഇവരും Vloger മാരാണ്. അവർക്കും സമയമുണ്ട്.ഇവരുടെ വിവാഹത്തിൻ്റെ കാര്യവും, അവർ അവതരിപ്പിച്ചു,
@naseemanazimuddin3045
@naseemanazimuddin3045 13 дней назад
പോന്ന പോക്കേ കാലമല്ല മനുഷ്യൻ😂😂 അതിനു൦ തിരുനബിയുടെ വിവാഹം ആ സാഹചര്യം.എന്തായിരുന്നു എന്നു പോലും മനസിലാക്കുന്നില്ല. ഉപമ മോശം. നല്ല ചിന്ത. നല്ല മാതൃക.
@RoshinRoshin-tp7nk
@RoshinRoshin-tp7nk 6 дней назад
❤❤❤❤
@muhamednizar4025
@muhamednizar4025 12 дней назад
Anil sir kettiyath ennu parayathe partner or inayakkiyath ennu paranhoode
@MuhammadMk-xg7mx
@MuhammadMk-xg7mx 10 дней назад
എത്ര എത്ര കല്ലിയാണം പ്രായം നോക്കാതെ കെട്ടുന്നു.. ഒരു കൂട്ടം ജനങ്ങൾ തലയിൽ ഒന്നുമില്ലാതെ സംസാരിക്കുന്നു
@jalaludeenjalaludeen4127
@jalaludeenjalaludeen4127 13 дней назад
എന്റെ ഒരു കസിൻ കെട്ടിയത് 43വയസുള്ള പെണ്ണിനെ ആയിരുന്നു കസിന് 22.കസിൻ പാവപെട്ട വനും പെണ്ണ് അധികം പണമുള്ളവളും ആയിരുന്നു.
@SaheedK-pe7bl
@SaheedK-pe7bl 13 дней назад
👍
@shebaabraham687
@shebaabraham687 12 дней назад
ചെമ്പൻ വിനോദിന്റെ ഭാര്യക്ക് 26 വയസ്സും ചെമ്പന് 42 വയസ്സും ആയിരുന്ന കല്യാണം കഴിക്കുമ്പോൾ
@somrajsom2559
@somrajsom2559 9 дней назад
Chattantea makanea whifeintea prayam ulla ummayea kallyanam kazhippikkumoooo
@samads3538
@samads3538 13 дней назад
ആളുകൾക്കു ഉറക്കം വരുന്നില്ല, എന്ത് ചെയ്യും
@shajim6318
@shajim6318 13 дней назад
👍👌
@Finu-sf9xo
@Finu-sf9xo 11 дней назад
Super
@Hanasadhik690
@Hanasadhik690 5 дней назад
Good...
@user-ws4ds8vd8z
@user-ws4ds8vd8z 8 дней назад
നിങ്ങളുടെ ചിരിയിൽ തന്നെയുണ്ട് പുച്ഛ സ്വരം
@latheefpurayil51
@latheefpurayil51 9 дней назад
Good 💯💯💯
@jaleelvadakkal4480
@jaleelvadakkal4480 13 дней назад
ഫേസ് ബുക്കിൽ,love don't judge, എന്നൊരു സൈറ്റ് ഉണ്ട്, എല്ലാവരും കണ്ട്, സ്വയം വിലയിരുത്തുക.
@abdullatheef8760
@abdullatheef8760 13 дней назад
ഹലോ സർ അതൊക്കെ പണ്ടായിരുന്നു കണ്ണൂരിൽ
@AbdulAzeez-cc5je
@AbdulAzeez-cc5je 12 дней назад
മ്പള ബിജെപി MP രേവണ്ണ ചേട്ടൻ കല്യാണം പോലും കഴിക്കാതെ തന്നെക്കാൾ 40 വയസ്സ്‌ കൂടുതൽ ഉള്ള അമ്മൂമ്മയെ വെച്ച് കിടന്നില്ലേ .😂😂😂ഗതികെട്ട് അമ്മൂമ്മ വിളിച്ചു കൂവിയപ്പോൾ അല്ലേ നാട്ടുകാർ അരിഞ്ഞത് 😂😂😂
@sarathalfredbeelfreddisoos9525
@sarathalfredbeelfreddisoos9525 10 дней назад
മദ്രസയിൽ കുട്ടികളെ കുണ്ടനടി നടത്തുന്നതിനേക്കാൾ നല്ലതല്ലേ 😄
@AbdulAzeez-cc5je
@AbdulAzeez-cc5je 10 дней назад
@@sarathalfredbeelfreddisoos9525 സ്വന്തം അമ്മൂമ്മയെ വരെ പണ്ണി വീഡിയോ ആക്കി വേകുന്നതോ ??
@shameerahaneef6053
@shameerahaneef6053 10 дней назад
Athe pashumbade aduth poyillallolle😂😂😂😂😂​@@sarathalfredbeelfreddisoos9525
@johnsonkt8155
@johnsonkt8155 11 дней назад
Avaru adichu polikkattenney.
@sheebashibu4643
@sheebashibu4643 День назад
സാറിന്റെ സംഗതികൾ കേൾക്കാൻ വേണ്ടിയാണ് വീഡിയോ കാണുന്നത് തന്നെ
@user-zn3lx4lp2h
@user-zn3lx4lp2h 12 дней назад
വിവാഹ മംഗളാശംസകൾ 🎉🎉🎉
@fasilanaseer6876
@fasilanaseer6876 13 дней назад
ഹായ്‌വാ നല്ല ബുൾസൈ ബെഡ് ഷീറ്റ് 😍😅
@sharfudheent2741
@sharfudheent2741 8 дней назад
നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്തത്
@afraparveen8675
@afraparveen8675 6 дней назад
എന്തുകൊണ്ട് യോജിക്കില്ല എന്ന് തന്നേക്കാളും പ്രായമുള്ള സ്ത്രീകളെഅരികിൽ അല്ലെ തേടി കള്ളവെടിക്ക് പോകാം അതിൽ കുഴപ്പം ഇല്ലാ തന്നെക്കാൾ പ്രയാകൂടുതൽ ഉള്ള വിവാഹം കഴിച്ചതാണോ കുഴപ്പം അവർക്കാതിൽ പ്രശ്നം ഇല്ലാ പിന്നെ നമ്മൾ എന്തിന് പ്രശ്നം ആക്കണം സ്വന്തം കാരിയം ഒരു ഹമുക്കും നോക്കില്ല അന്നിയന്റെ കാരിയം നോക്കാൻ ആണ് തിടുക്കം
@MrFanu-ts1it
@MrFanu-ts1it 10 дней назад
Sefe nalla manasente udamayanu ottapedunnavarude vedhana anubavekunnorke areyu
@musafir1139
@musafir1139 10 дней назад
അവർ ജീവിക്കട്ടെ
@hamzanadammal6476
@hamzanadammal6476 12 дней назад
ഇത് ഇങ്ങനെ ആഘോഷം ആക്കേണ്ട കാര്യമേ ഇല്ല. ഇത്‌ വലിയ അത്ഭുത കാര്യവും അല്ല
@sajithakuppanath4636
@sajithakuppanath4636 10 дней назад
താങ്കൾ ഇത്രയ്ക്ക് കണ്ടൻറിന് ക്ഷാമമാണെന്നറിഞ്ഞില്ല.. നിങ്ങളുടെ സംസാരം ഇഷ്ടപ്പെട്ടിരുന്നു... ഈ വീഡിയോ ചെയ്യാതിരിക്കാമായിരുന്നു... അവർ വിവാഹം കഴിഞ്ഞ് 2 കുട്ടികളായി ഡൈവോഴ്സായി 14 വർഷത്തിനുശേഷത്തിനു ശേഷം ഷമി ഷഫീഖിനെ വിവാഹം ചെയ്യുന്നത്. മകളെ വിവാഹം ചെയ്തയച്ചു... ഇവർക്ക് രണ്ടു പേർക്കു മാ യി ഐ ഷുമോൾ ഉണ്ട്.. ഓരോ സാഹചര്യങ്ങൾ കൊണ്ടാണ് ഓരോരുത്തരും ജീവിതത്തിൽ ഓരോ തീരുമാനങ്ങൾ എടുക്കുന്നത്.. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഡൈവോഴ്സായി പൊലിഞ്ഞു പോയ സ്വപ്നങ്ങളുണ്ട് ഇത്താക്ക്. അത് അവർക്ക് കിട്ടുമ്പോൾ നിങ്ങൾക്ക് എന്താണ് ഇത്ര ചൊറിച്ചിൽ😂😂😂😂😂
@asyagafoor5458
@asyagafoor5458 13 дней назад
അവർക്ക് 25വയസ്സിന്റെ കൂടുതൽ ഉണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞത്. അവർ ഇന്റർവ്യൂ ൽ പറയുന്നുണ്ടല്ലോ പത്തു വയസിൽ കൂടുതൽ എന്ന്
@jacob4114
@jacob4114 13 дней назад
ഇവർ സുഖം ആയി ജീവിക്കട്ടെ
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 12 дней назад
ആദ്യമായി ജേക്കബ് സാർ നല്ല വർത്തമാനം പറഞ്ഞു😂
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 11 дней назад
"H'asa rabbuhu en thalakh'nna au yubadiluhu azwajan........sayyibathin wabkara (66:5) Allah himself offer widows
@chandbeevik7406
@chandbeevik7406 11 дней назад
Avarude makkale karyam orkkumbol vishamam thonnunnu😔
@muhammadashrafcp5304
@muhammadashrafcp5304 12 дней назад
ആ ബുൾസൈ ബെഡ്‌ഷീറ്റ്.. 😄😄😄
@khadijamaryam9714
@khadijamaryam9714 12 дней назад
അല്ലേലും നമ്മുടെ നാട്ടുകാർക്ക് മറ്റുള്ളവരുടെ കര്യത്തിലാ കൂടുതൽ ശ്രദ്ധ, let them love& live together,
@theworld3063
@theworld3063 13 дней назад
Ende oru abhiprayathil kannurin purathulla ella purushanmaarum....nilavil kettathavarum...ippol kettiyavarum onn..kannurin kettanamayirunnu...athinde sukam onn ariyunnath nallathaan....appol pinne akkaree ninn ikkaree pacha aanenn thonnunna ...ath manasilayikkittumm...swandam veettilee kuravukal mansilakkanaulla kayivillathathinaal aan mattullavarude veettil sukam enn thonnunath....
@FathimaAyrinthaj
@FathimaAyrinthaj 11 дней назад
നമ്മളെ കണ്ണൂർ അടിപൊളിയല്ലേ
@hiteshkvintkp7275
@hiteshkvintkp7275 7 дней назад
പോസ്കോയെ പ്രശ്നമുളളൂ പ്രായ വ്യത്യാസം ആർക്കാണ് പ്രശ്നം.....അതും ഇതും തമമിലെന്താണ് ബന്ധം .........
@nasserindia7545
@nasserindia7545 11 дней назад
നിങ്ങൾ കണ്ണുകടിക്കേണ്ട അവരുടെ പേരിലും വിഷമിക്കേണ്ട നിങ്ങൾക്ക് തിരിച്ചറിവില്ലെങ്കിൽ എന്ത് ചെയ്യും എല്ലാം ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാവണം ചങ്ങാതി
@sudheerpmuriyil7868
@sudheerpmuriyil7868 13 дней назад
NJANGAL ORU GET TOGETHER SANGADIPIKUNNUND SAME TYPE FAMILY GET TOGETHER
@user-uz8jy8qi2u
@user-uz8jy8qi2u 11 дней назад
Interview ozhivakamayirunnu
@beenaxavier4380
@beenaxavier4380 9 дней назад
Veluppich veluppich oru vazhikkayiiiiiii,,
@HaseenaHassan-sj5ei
@HaseenaHassan-sj5ei 10 дней назад
🤣👍🏼
@jameelacv5517
@jameelacv5517 День назад
Shamikum shafikumillatha prashnamenthina naattukark avar santhoshathode jeevikkatte
@koyakunjhikoyatp7236
@koyakunjhikoyatp7236 13 дней назад
👍
@Myfavouriterecipies
@Myfavouriterecipies 12 дней назад
ആരും സന്തോഷത്തോടെയും സമാധാനത്തോടെയും ജിവിക്കുന്നത് കാണാൻ പറ്റാത്ത ചില ആൾക്കാരുടെ മനസ്സ്🙏🏻🙏🏻
@jameelak9838
@jameelak9838 13 дней назад
👍👍
@Abc-fo4sp
@Abc-fo4sp 13 дней назад
താങ്കൾക് ഈ ഇടയായി വിഷയ ദാരിദ്ര്യം ഉണ്ടെന്നു തോന്നുന്നു കണ്ടമാനം അനാവശ്യ വീഡിയോകൾ
@mhdalick5493
@mhdalick5493 13 дней назад
അവർ വേറെ വിഭാഗം (പ്രവാചകജീവിതം ഇടം കണ്ണ് കൊണ്ട് നോക്കി കാണുന്ന) അവർ അവരുടെ കാഴ്ച പാടിൽ ഒരു മാറ്റവും ഉണ്ടാവില്ല ഇത് വേറെ വിഭാഗം ആൾക്കാർ ആവും 🙋‍♂️
@naseemamk2739
@naseemamk2739 6 дней назад
😄
@muhamednizar4025
@muhamednizar4025 12 дней назад
Kannur puthiplakk entha kuzhappam ente koode debatinundgil athinte gunangal parayam
@abdumuneermuneer511
@abdumuneermuneer511 13 дней назад
4പേര് അറിയുന്ന ഒരു വിഷയം. നാട് മൊത്തം അറിയുന്ന ഒരു കാലം 👍🏻
@nk-si4su
@nk-si4su 12 дней назад
അത് അവർ തെനെ ചെയ്തത് ആണ്
@nk-si4su
@nk-si4su 12 дней назад
അത് വെച്ച്ആണ് tt ഫാമിലി കാശ് ഉണ്ടാകുന്നത്
@shebaabraham687
@shebaabraham687 12 дней назад
കുറെ കഴിയുമ്പോൾ ചിലപ്പോൾ ആൾക്കാർ പലതും പറയുമ്പോൾ അവന് തോന്നും ഇത് വേണ്ടായിരുന്നു എന്ന് ഭർത്താവിന് 15 വയസ്സ് കൂടിയാലും കുഴപ്പമില്ല പെണ്ണിന് പ്രായം കൂടിയാൽ ആണ് കുഴപ്പം ദിലീപും കാവ്യയും തമ്മിൽ 20 വയസ്സിന്റെ വ്യത്യാസത്തോളം ഉണ്ട്
@AnilKumar-hx6kf
@AnilKumar-hx6kf 11 дней назад
ദിലീപ് കാവ്യ 15 or 16 വയസ്സ് വ്യത്യാസം ​@@shebaabraham687
@qaukis
@qaukis 10 дней назад
No complaints when two adults marry....no need of Gabbar Singh laugh for that...! But the case is different if a 50 plus 'marry' a 6 or 10 year old girl...!
@arabikunhi7886
@arabikunhi7886 13 дней назад
Sreedana peedana daika peedana hrasment nadakuna e. Kalth parspara estapet. Vivaham. Chaid Santosh mai jeevikat
@rahmankp9261
@rahmankp9261 9 дней назад
ഇങ്ങൾക്കു ഇല്ലേലും എപ്പോളും ഈ പരിഹാസ ചിരിയാണല്ലോ
@sufailmohammed9385
@sufailmohammed9385 13 дней назад
Anilinte krimi kadi manassilakavunnathe ollu 😅
@thahiraep1342
@thahiraep1342 9 дней назад
Sandoshathil avar jeevikkatte
@subaidak3081
@subaidak3081 11 дней назад
Muth nabi (swallallahu) 25thil 40vayasukariyaya khadeeja beevi ye vivaaham cheytha vivaram ariyathavarayirikum.
@afraparveen8675
@afraparveen8675 6 дней назад
ഇന്ന് മാഹി കണ്ണൂർ തലശ്ശേരി ഇവടങ്ങളിൽ മുൻപ് പുതിയാപ്പിള യെ കിട്ടാൻ വേണ്ടി ഭാര്യ വീട്ടിൽ വരുന്നവരെ പെണ്ണിന് വരനെ തേടും വരൻ നല്ല കാശ് ഉള്ളവൻ ആണേൽ വാഴക്ക് നനക്കുമ്പോൾ അടുത്ത് ചീര നട്ടാൽ ആ വെള്ളം അവിടെയും എത്തും എന്ന് പഴമക്കാരുടെ ഉപമ ഓർത്ത്ഞാൻ പിന്നെ ഇവൻ പെണ്ണിനെ വിട്ട് പോയാൽ ഇവൾക്ക് കിട്ടുന്ന ചിലവ് മണി പോവില്ലേ അതിനാണ് ഭാര്യ വീട്ടിൽ സുഖം എന്ന് പണം ഉള്ളവനെ ഭാര്യ സുഖം കിട്ടൂ ഇന്ന് അത് നടക്കില്ല ഭാര്യ വീട്ടൂ കാരെക്കാൾ ഉയർന്ന സ്ഥലത്തൂന്നെ പെണ്ണിന് ചെക്കനെ എടുക്കൂ ഞാൻ മലപ്പുറം പിതാവിൽ കണ്ണൂർ ജില്ലകാരിക്ക് ജനിച്ചവൻ ആണ് എന്റെ പിതാവിന്റെ നാട്ടുകാർ പെണ്ണിന്റെ വീട്ടിൽ തങ്ങാറില്ല ഒന്നുകിൽ സ്വന്തം വീട് അതല്ലേ കുടുംബ വീട് ഭാര്യ വീട്ടിൽ നിന്ന് അവരുടെ അടിമയായി നിക്കാൻ തറവാട്ടിത്വം ഉള്ളവർ (തറവാട്ടുകാർ നിക്കാറില്ല )കഞ്ഞിയാണേൽ കഞ്ഞി ചക്കയാണെൽ കിട്ടിയ ഭക്ഷണം ഉള്ളത് കൊണ്ട് സമാദാനം സന്തോഷത്തോടെ ഒരു നേരം ഇല്ലേലും ആരും അറിയാതെ സ്വന്തം വീട് അല്ലെ മാതാപിതാക്കൾ ഒന്നിച്ചുള്ള സുഖം ഭാര്യ വീട്ടിൽ പറ്റില്ല ഇക്കാ കല്ലിയാണം കഴിഞ്ഞാൽ പെണ്ണ് നമ്മുടെ കൂടെ അതാണ് ഇസ്ലാം മരിയാദാ ഇന്ന് പെണ്ണ് കിട്ടണം എങ്കിൽ പെൻവീട്ടുകാരിലും സമ്പത്ത് ചെക്കെന്നു വേണം അതാണ് ഇന്നത്തെ ട്രെന്റു
@MrFanu-ts1it
@MrFanu-ts1it 10 дней назад
Sefeyum semeyum orupad kalam sandhoshamayi jivikatte❤
@najeebcs9565
@najeebcs9565 8 дней назад
അവർജീവിക്കട്ടെ അവരെവെറുതെ വിടുക
Далее
Grand Final | IEM Dallas 2024 | КРИВОЙ ЭФИР
6:53:16
SITUATION IN FAST FOOD
00:19
Просмотров 3,7 млн
Только девушки так умеют😂
0:59
Что если #тест #обзор
1:00
Просмотров 2,9 млн