Тёмный

ഷെമിനെ makeover💄ചെയ്തു😍 ആൾ ആഗെ മാറി guys 🥰  

T T FAMILY
Подписаться 533 тыс.
Просмотров 348 тыс.
50% 1

What’s up 8943445959
9846600089
Instagram
www.instagram....

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@Angelsuma96
@Angelsuma96 4 месяца назад
നിസാര കാര്യങ്ങൾക്ക് ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ഈ പയ്യന്റെ വല്യ മനസിന്റെ നന്മ കണ്ടു പഠിക്കട്ടെ 🙏🙏
@rasheedareshi6893
@rasheedareshi6893 4 месяца назад
മാഷ അല്ലാഹ്
@MrFanu-ts1it
@MrFanu-ts1it 4 месяца назад
@harisshareef564
@harisshareef564 4 месяца назад
@safeeran2507
@safeeran2507 4 месяца назад
@NavasNavas-i1t
@NavasNavas-i1t 4 месяца назад
❤👌
@sumayyasumi3610
@sumayyasumi3610 4 месяца назад
ഷെമിത്തന്റെ ഒറിജിനൽ ബ്യൂട്ടി ആണ് super അത്‌ കുളമാക്കണ്ട തടി കുറച്ചു കുറച്ചാൽ പ്രായം ഉള്ളതിന്റെ ഈ കോംപ്ലക്സ് അങ്ങ് മാറിക്കിട്ടും be happy
@sanafathimaaaaaa
@sanafathimaaaaaa 4 месяца назад
avare or aakraham avr cheyth atre ullu
@AbdulRazak-o7y
@AbdulRazak-o7y 4 месяца назад
👌
@ChithraBabuShine
@ChithraBabuShine 3 месяца назад
Beauty treatments ചെയ്താൽ കുളം ആകും എന്ന പഴഞ്ചൻ ചിന്താഗതി ആദ്യം മാറ്റണം
@beenamanoj2338
@beenamanoj2338 4 месяца назад
മനുഷ്യന്റെ മനസിന്റെ വലുപ്പം ആണ് ഓരോ പോസറ്റീവ് കമൻസും, but ചിലർ അങ്ങിനെ അല്ല, എല്ലാത്തിനേം നെഗറ്റീവ് ആയെ കാണു, എല്ലാം തികഞ്ഞവരായി ആരാ ഈ ഭൂമിയിൽ എള്ളെ, ജീവിതവസാനം വരെ അവരെ മാനസികമായി വേദനിപ്പിക്കല്ലേ, അവർ സന്തോഷത്തോടെ ജീവിക്കട്ടെ, അവർ എന്താ അനുഭവിച്ചെന്ന് നമുക്ക് ആർക്കും അറിയില്ല അത് അവർക്ക് മാത്രേ അറിയൂ, age അല്ല ഇവിടെ പ്രശ്നം ജീവിതം ആണ് എന്നും വലുത്
@abunihal90
@abunihal90 4 месяца назад
ആദ്യമായി നിങ്ങൾ രണ്ടുപേരും ആ കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുക ദയവു ചെയ്തു ആ കുട്ടിയെ പിൻസീറ്റിൽ ഇരുത്തിട്ട് സംരക്ഷിക്കുക
@saidalaviprpm1221
@saidalaviprpm1221 4 месяца назад
ഷമി ബ്യൂട്ടി ഷൻ ചെയ്തത് തീരെ ഇഷ്ട്ടായില്ല ഇനി വേണ്ടാട്ടോ നെഗറ്റീവ് പറഞ്ഞതല്ല നോർമൽ ശമിയെ ആണ് ഇഷ്ട്ടം അതാണ് ഭംഗിയും
@Femisfoods
@Femisfoods 4 месяца назад
Athe🫰
@SainaSaina-zy8oz
@SainaSaina-zy8oz 4 месяца назад
Seriya enikkum thonni 😊
@lubnakk3362
@lubnakk3362 4 месяца назад
Satyam
@shareefashihabshareefa9939
@shareefashihabshareefa9939 4 месяца назад
സത്യം
@abdulrasheed-xr9ey
@abdulrasheed-xr9ey 4 месяца назад
It’s true
@abdulkadar5860
@abdulkadar5860 4 месяца назад
ഷെമി സൂപ്പർ.കുറച്ചു വെയ്റ്റ് കൂടി കുറക്.അപ്പോൾ ഒന്നുകൂടി സുന്ദരി അക്കും.all most sundari anu.എന്നാലും ഷെമിക് അതിന്നു കഴിയും.happy life journey ❤❤❤❤❤❤❤❤
@varamoolyam
@varamoolyam 4 месяца назад
അഛന്റെ മോൾ തന്നെ. എപ്പോഴും പ്രസന്നവദനയായി ഡാൻസും കളിയും 🥰🥰🥰🥰
@nadheeranadheera406
@nadheeranadheera406 4 месяца назад
ഹസ്ബന്റില്ലാത്ത പെണ്ണിന് ഒരു ജീവിതം കൊടുത്തു അത് ഒരു നല്ലകാര്യംഅള്ളാഹു നല്ലതേ വരുത് പക്ഷെ ഈ കാണിക്കുന്നത് കുത്തട്ടം അത് കൊണ്ട് പോയി അതിൽ മോനെ നാളെ ചോദിയം വരും ദുനിയാവ് മാത്രം അല്ല അഹിറ അത് എന്നാരും ചിന്തിക്കുന്നില്ല അള്ളാഹു കാക്കട്ടെ എല്ലാരെ തൊട്ടും 🤲🤲🤲🤲
@mathewav5627
@mathewav5627 4 месяца назад
😊
@muhammedfasil3810
@muhammedfasil3810 4 месяца назад
മാഷാ അള്ളാ ഈ കമൻ്റ് എഴുതാൻ എടുത്ത സമയവും ഇത് പോസ്റ്റാൻ എടുത്ത സമയവും കൊണ്ട് രണ്ട് സിക്കർ അധികം ചെല്ലി സ്വർഗം ഉറപ്പിച്ചൂടെ ??
@shahnashahna3388
@shahnashahna3388 4 месяца назад
​@@muhammedfasil3810തെറ്റ് കണ്ടാൽ അത് പറയുന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. അത് അയാൾ ചെയ്തു.
@shamnad3115
@shamnad3115 4 месяца назад
Innatthe kalatth aarkkum nallatu paranju kodutthooda
@JasnaSajid
@JasnaSajid 4 месяца назад
2 dhikr athikam cholli nnu vijarichu swargam kittoolla mone… ayal sathyam alle parannathu .
@rishaasvlog7438
@rishaasvlog7438 4 месяца назад
ഷമിതാനെ ഞാൻ വെണ്ണക്കാട്ടിൽ ചായ കുടിക്കാൻ വന്നത് kandeenu.വീഡിയോൽ കാണുന്ന അത്ര പ്രയൊന്നും നേരിട്ട് കാണുമ്പോ തോനുന്നേ ഇല്ല നല്ല മൊഞ്ചാണ്.
@AbdulSalam-vh9lp
@AbdulSalam-vh9lp 4 месяца назад
എന്തോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ ഫാമിലി യെ...എന്നും. ഇവർ ഇങ്ങനെ സ്നേഹിച്ചു ജീവിക്കട്ടെ 🤲🤲
@Ramsy_kkv
@Ramsy_kkv 3 месяца назад
ഷെമിയെ ബ്യൂട്ടിപാർലർ കേറുന്നതിന്റെ മുമ്പായിരുന്നു ഭംഗി ❤❤❤❤❤
@Hanseef313
@Hanseef313 4 месяца назад
ശബ്ദം ക്ലിയർ ആക്കുന്നതിന് മൈക്ക് ഉപയോഗിക്കുന്നത് നന്നാവും . ചിലസമയങ്ങളിൽ ശബ്ദം വെക്തത കുറവ് ഉണ്ട് . വീഡിയോക്ക് അഭിനന്ദനങ്ങൾ
@kappadkitchen
@kappadkitchen 4 месяца назад
ഷെമി എത്ര ഉഴരങ്ങളിൽ എത്തിയാലും ഒരു പാട് ഓവർആക്കരുത് അല്ലാതേ തന്നേ മൊഞ്ചത്തി ആണ്❤👍
@gireeshgiri675
@gireeshgiri675 4 месяца назад
നിങ്ങളെ എന്താ പറയാ.... വല്ലാത്തൊരു ഇഷ്ട്ടാ.... Tvm ൽ വരുമ്പോൾ പറയണേ ഒന്ന് കാണാനാ...
@greeshma_7699
@greeshma_7699 4 месяца назад
നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. ❤️❤️❤️
@blueberry7985
@blueberry7985 4 месяца назад
Oru doubt shemintematte makkàll evideya ?
@MohammedrafiMohammedrafi-h4z
@MohammedrafiMohammedrafi-h4z 4 месяца назад
നിങ്ങൾക് 4പേർക്കും അള്ളാഹു തിഗായുസ്സ് നൽകട്ടെ ഇനിയുള്ള ജീവിതം രഹത്തിഹിലാകട്ടെ ആമീൻ
@animetime-h7o
@animetime-h7o 4 месяца назад
Theere vivaram illathayipoyathenthaa. Make over cheyyaan aano deergayussu. Aaa Palestine kunjungalkum abiduthe janathakkum vendi prarthikku. Nammale kondu aa paavangalku vandi duwa mathre kodukkaan kayiyullooo. Allathe ee vashyakku vandi duwa cheyyunno. Nammude samooham annaaa nannavuka
@KadeejathNasiba
@KadeejathNasiba 4 месяца назад
​@@animetime-h7omake up cheythathinan dhirghayus nn avar paranjo? Jeevithathil enn allo paranje Thanikenthado budhi ille
@animetime-h7o
@animetime-h7o 4 месяца назад
@@KadeejathNasiba neeyokke ee pishajinte baaki janmam athaa aasthaanam thangunne. Novunno veetilottu kootikko
@KadeejathNasiba
@KadeejathNasiba 4 месяца назад
@@animetime-h7o pishajenn thande madeel itt perittedhado
@KadeejathNasiba
@KadeejathNasiba 4 месяца назад
@@animetime-h7o veetilek kuttan than pariyanon llado
@rizzarizzaaysha1437
@rizzarizzaaysha1437 4 месяца назад
സത്യം പറയാല്ലോ... ഷമി മേക്കപ്പ് ഒരു രസവും ഇല്ല.... മേക്കപ്പ് ഇല്ലാതെ രസം
@fousiaripra1812
@fousiaripra1812 4 месяца назад
ഇത്താ മേക്കപ്പ് വേണ്ടായിരുന്നു. ബോറായി നെഗറ്റീവ് പറഞ്ഞതല്ലാട്ടോ നോർമൽ ഫേസ് ആയിരുന്നു ഭംഗി
@ahmedhussain6449
@ahmedhussain6449 4 месяца назад
ഇത്താ നിങ്ങൾക്ക് ബ്യൂട്ടി പാർലർ വേണ്ടായിരുന്നു
@animetime-h7o
@animetime-h7o 4 месяца назад
Sheriyaanu. Oru veshyalayam mathiyayinu
@KadeejathNasiba
@KadeejathNasiba 4 месяца назад
​@@animetime-h7oad thanik arhadapettathayirikum ath kond avar beautician cheythath
@SanhaSanha-bj6pf
@SanhaSanha-bj6pf 4 месяца назад
മുബാസേ ഇങ്ങനെ ഇവരെ കൂടെ നടക്കാൻ നിനക്കും വേണ്ടേ ഒരു കൂട്ട് 😄😄😄😄
@jnj668
@jnj668 4 месяца назад
Thanne Thannee❤
@priyawarrier3160
@priyawarrier3160 4 месяца назад
ഇത് പോലുള്ള താത്ത ആണോ 😂
@SanhaSanha-bj6pf
@SanhaSanha-bj6pf 4 месяца назад
Priye ഷെമിതക്ക് എന്താ ഒരു കുഴപ്പം 😏😏😏
@priyawarrier3160
@priyawarrier3160 4 месяца назад
@@SanhaSanha-bj6pf എന്താ ഉദ്ദേശിച്ചത് 😂മുബാസിനു അവന്റെ ഉമ്മയുടെ പ്രായം ഉള്ള സ്ത്രീ കല്യാണം കഴിക്കണോ
@navaneetha106
@navaneetha106 4 месяца назад
@@priyawarrier316015വയസ്സിന്റെ വ്യത്യാസമുള്ളവരെ അമ്മയായിട്ടാണോ കാണുന്നത്.
@LishaShinu
@LishaShinu 4 месяца назад
Beauty parlor povunnathinu munpanu kooduthal sundari
@BhimaMahin
@BhimaMahin 4 месяца назад
Kollathilla but micro blading niskarikkunnavark pattilla
@Anjurajesh-rt7fp
@Anjurajesh-rt7fp 4 месяца назад
എനിക്ക് ഈ ഇത്ത നെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️സുന്ദരിയാണ് 😊എനിക്ക് ഈ vedio ഒരുപാട് ഇഷ്ടായി.... Love u sister 🫂u are sooooo beautiful 😍
@abidhanisar2534
@abidhanisar2534 4 месяца назад
ഷെമിതന്റെ ഓർജിനൽ ബ്യൂട്ടിയാണ് രസം ❤❤
@roshnichandran
@roshnichandran 4 месяца назад
ചേച്ചി already സുന്ദരി aa.. വണ്ണം കുറച്ചാൽ മതി.. വേറെ ഒരു കുഴപ്പം ella... 🥰
@jayachandrika8530
@jayachandrika8530 4 месяца назад
പഴയ ഷെമീ മതി അതാണ് ഭങ്ങി സൂപ്പർ അങ്ങനെ മതി
@shameerasulfiker8761
@shameerasulfiker8761 4 месяца назад
ശ മയുടെ മുഖം മേക്കപ്പ് ഇട്ടപ്പോൾ മഹാ ബോറായി
@HishamK-x7x
@HishamK-x7x 4 месяца назад
ഭംഗി കുറഞ്ഞു വരുന്നുണ്ട്
@meenasuresh7751
@meenasuresh7751 4 месяца назад
തടി കുറക്കൂ. വേറൊന്നും ചെയ്യണ്ട. ഈ കമന്റ്‌ പോസിറ്റീവ് ആയി എടുക്കണം. 🌹🌹🌹🌹🌹👍👍👍👍👍
@abdulhakkeem2986
@abdulhakkeem2986 4 месяца назад
നിങ്ങടെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം എന്നും എപ്പോളും നിലനിൽക്കട്ടെ പ്രാർത്ഥിക്കുന്നു 🙏
@anithapremananitha5214
@anithapremananitha5214 4 месяца назад
വീഡിയോ കണ്ടു ഒത്തിരി ചിരിച്ചു.. ഇത് കാണുമ്പോ കുറച്ചു പേർക്കെങ്കിലും കുരു പൊട്ടുമല്ലോ. ഷെഫി, & ഷെമി സൂപ്പർ. വാവക്കുട്ടി 🥰🥰🥰
@rinshafathima3128
@rinshafathima3128 4 месяца назад
Shemithaane kaanumbo Old Album songille manassinte marayil aa songile actressinte pole eppazhum thonnum
@MusthafaMusthafa-w9l
@MusthafaMusthafa-w9l 4 месяца назад
മെയ്ക്കപ്പ് വേണ്ട ഇല്ലാതെയാണ് ഭംഗി. പിന്നേ കുറച്ച് തടി കുറക്കണം അപ്പോൾ അടിപൊളി ജോഡി 👍
@Priya-kk7ye
@Priya-kk7ye 4 месяца назад
അയ്യോ വെറുതേ പൈസ വേസ്റ്റ് ആക്കി ഒരു മാറ്റവും തോന്നുന്നില്ല
@najwanafeesa6771
@najwanafeesa6771 4 месяца назад
Kuttavum kuravumillatha manushyar illa jeevitham 1 ullu happy aayirikkuka
@amanz.world.8808
@amanz.world.8808 3 месяца назад
Adipoliyallaaa enn ningalk thanne aryaam.. shemithade bangi kalanj.. work oke adipoliyaanu. Last aayapo endo pole aayipoi. Cherunnilla ithak
@sinisaju2
@sinisaju2 4 месяца назад
Ningal randuperum santhoshathode eppozhum nilku❤
@hawahanna2375
@hawahanna2375 3 месяца назад
Njanum ente,barthavum 13 വയസ്സിൻ്റെ വ്യത്യാസമുണ്ട് പക്ഷെ എന്നെ കണ്ടാൽ എല്ലാവരും ചോദിക്കും ഇക്കാട് നിൻ്റെ ഉമ്മയാണോ എന്ന്,ഞൻ തടിയുള്ള് കാരണം ആണ്,ഇപ്പൊ ഞാൻ 23 kg weight kurachu, pazhaya പോലെ ആയി,അപ്പോൾ വയസ്സിലൊന്നും കാര്യമില്ല,ഷെമിത നിങ്ങള് പോളിയാണ്
@shaheemshazz3820
@shaheemshazz3820 3 месяца назад
Shamy natural beauty ann. Athu kalanchu kulamakki
@Newoclick07
@Newoclick07 4 месяца назад
Weight onn കുറച്ചാൽ മതി സീറ്റ് ആകും, natural ബ്യൂട്ടി അണ്
@rafsharafee
@rafsharafee 4 месяца назад
Make-up idadheyayirunnu nalladh ake karupp adichu cheydhappol
@Itzmethafri
@Itzmethafri 4 месяца назад
Enik enthoo eyebrows cheyythadhu ishtayilla..kunju makkalk eyebrows cheyyunnathu pokey thoni.... normal looks aaa nallathu.... Ithu negative ayitt edukendaa..
@sheebavaitheeswaran
@sheebavaitheeswaran 4 месяца назад
ഒരു വൃത്തിയും മെനയും തോന്നാത്ത ബ്യൂട്ടീഷ്യൻ
@RathnaK-l3n
@RathnaK-l3n 3 месяца назад
നല്ല ഇഷ്ടമാണ് രണ്ടുപേരെയും, കോഴിക്കോട് എവിടെയോ ആണോവീട്. സംസാരം കേട്ടിട്ട് തോന്നുന്നു.
@shdraco1002
@shdraco1002 4 месяца назад
തടി കുറച്ചാൽ പ്രായം തോന്നിക്കൂല. തടി കുറക്കാൻ നോക്കൂ
@user-bjkaasinadh
@user-bjkaasinadh 4 месяца назад
അതൊക്കെ കണ്ടാണ് അവൻ കെട്ടിയത് . അവനു ഇല്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനു.. വണ്ണം പോണ്ണം അല്ല കാര്യം.. സ്നേഹം..
@saleenanazeer9394
@saleenanazeer9394 4 месяца назад
അവർ നല്ല സന്തോസന്തോഷം ത്തോടെ ജീവിക്കട്ടെ
@AyishaRinu-r3u
@AyishaRinu-r3u 4 месяца назад
തടി കുറച്ചാൽ വയസ് കുറയുമോ 😂
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 4 месяца назад
Mammooty thadi kurachu vayas kuranju​@@AyishaRinu-r3u
@Priya-kk7ye
@Priya-kk7ye 4 месяца назад
ഞാൻ നെഗറ്റീവ് കമൻറ് ഇട്ടതല്ല സത്യമാ പറഞ്ഞത് ഇവര് രണ്ടുപേരും അടിപൊളിയാണ് ഇത്ത സുന്ദരിയാണ് പാർലർ പോയിട്ടും പ്രത്യേകിച്ച് മാറ്റവും എനിക്ക് തോന്നിയില്ല എന്ന് ഞാൻ പറഞ്ഞത് ചെലപ്പോ എൻറെ കണ്ണുകൾക്ക് അവർ സുന്ദരിയായി ആയത്കൊണ്ട് എനിക്ക് മാറ്റം തോന്നി കാണൂല്ല
@sheebamol7844
@sheebamol7844 4 месяца назад
Normal face ആണ് നല്ലത്.
@fathimaliyana9447
@fathimaliyana9447 4 месяца назад
Shemi microblading tatoo pole thanne anu cheyyan padilla
@shameejajafar2018
@shameejajafar2018 3 месяца назад
മുടി ക് ഇടുന്ന pack aano shami paranju തരൂ
@FarsanaAp-r9o
@FarsanaAp-r9o 4 месяца назад
Shefi look alle ❤
@rafeenarazak1226
@rafeenarazak1226 4 месяца назад
Parlour is a basic thing . Chill guys . Ellathinum kayari negative parayate .
@muhammedpk164
@muhammedpk164 4 месяца назад
Onnude karuppichapolendu but first face aan ushaar👍🏻
@sareena_edappal
@sareena_edappal 4 месяца назад
Beutiparlouril piyi treatmnt cheythathinu sheshamulla face shemithaade nalla look enik thonni. Eni vtil thanne nannaayi skincare mathram cheythaal mathi nalla look aakum face il glow kitaanum brightnass kitanumm ulla face pack cheythaal mathi.Negateev cmnts ne orikalum mind cheyyaruth. Nammude skin ethra age aayaalum care cheyyanam. Enthaayaalum randu oerum nannaayitund. Nalla pole munnotu poku👍🏻
@rubeenahaniya3828
@rubeenahaniya3828 4 месяца назад
Nigale 2 makkaleum cherth pidikanamayrunu avarkithoke kaditt ethra vishamam undavum
@asmabi1212
@asmabi1212 4 месяца назад
Makkale oke ival pande maranitundaum
@lailashereef1033
@lailashereef1033 4 месяца назад
Athaanu, makkaleykodant eganey pattunnu
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t 4 месяца назад
👍👌👌❤ഡ്രൈവിംഗ് ചെയ്യുമ്പോൾ അതിൽ മാത്രം നോക്കുക ഡാൻസ് വേണ്ടാട്ടോ 👍 നിങ്ങൾ പൊളിയാട്ടോ ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰
@Nimmu1455
@Nimmu1455 4 месяца назад
Beauty parlour il poyillelum Shemi ithaa natural beauty aan 🥰🥰 very supportive hubby Shefikka
@Shidanaseeb
@Shidanaseeb 4 месяца назад
Shami hair smoothening aano cheydhe adho straight cheydhadhano❤
@fidhanazar9910
@fidhanazar9910 4 месяца назад
Nalla bangi nd shemitha❤ Mubass look aaykanalo 💗
@chippus--kichan--
@chippus--kichan-- 4 месяца назад
ഇതൊട്ടുമിഷ്ട്ടായില്ല കാലത്തിനുനുസരിച്ചു കോലംകെട്ടണം നഗറ്റീവ് പറയാമെന്നു വിചാരിക്കല്ലേ
@89347
@89347 4 месяца назад
അവസാനം എന്തോ എണ്ണ തേച്ചത് പോലുണ്ട് മുഖം
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 4 месяца назад
Enth make over cheythalum 15 age kurakkan pattullallo.nanamillatha ummachi.
@AshithaHealth
@AshithaHealth 4 месяца назад
ഷെമി കുറച്ചു വണ്ണം കുറച്ചാൽ അടിപൊളി ആയിരിക്കും, ഇപ്പോഴും കാണാൻ ഭംഗി ഉണ്ട്, പക്ഷെ മെലിഞ്ഞാൽ കുറച്ചു കൂടി സുന്ദരി ആയിരിക്കും, നിങ്ങളെ ഒരുപാട് ഇഷ്ട്ടം.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 месяца назад
ഇത് രണ്ടു ദിവസം പോയി ഷൂട്ട്‌ ചെയ്തതാണോ... ബ്യൂട്ടിഷ്യന്റെയും, ഷെമിയുടെയും, ആയിഷുവിന്റെയും ഡ്രസ്സ്‌ ചേഞ്ച്‌ ആയിട്ടുണ്ടല്ലോ..... 🤔🤔🤔ഷെമിയുടെ മുഖം മേക്കപ്പ് നു മുൻപാണ് രസം.....👍👍👍
@pappupappy6939
@pappupappy6939 4 месяца назад
Enik randuperem kandite chiri vanu😂 .randuperem kollam enik eshtam ane
@sethulakshmi8418
@sethulakshmi8418 3 месяца назад
Chechiye kanan allathe thanne nalla bangiyund. Eppol ullathinnu oru change look akanamengil vannam kurchu dress style onnu mattiyal mathi.
@FousiyaShalu
@FousiyaShalu 4 месяца назад
Sheminte churidhar kalar nallonam cherunnd🥰🥰🥰
@rineesha8
@rineesha8 4 месяца назад
Mubasinu plain shirt nalla bangi und 🤎
@ashwin5394
@ashwin5394 4 месяца назад
Shemi onnum cheyethilagilum sunnariya shefi shemi ayisu love you👌👌👌💓💖💓💖💓💖
@sreevanimarar4923
@sreevanimarar4923 3 месяца назад
ഷെമി കുളിച്ചില്ല ഞാനും കുളിച്ചില്ല 😂😂😂❤
@popysakku360
@popysakku360 4 месяца назад
ഈ ഇത്ത ഒരു പാവം അന്ന് തോന്നണു അതിനു നല്ലതുവരട്ടെ ❤❤
@BinduBinoy-i6f
@BinduBinoy-i6f 4 месяца назад
കൊച്ചി കണ്ടവന് അച്ചി വേണ്ടാ എന്നാണ് (03:10)
@shameejajafar2018
@shameejajafar2018 3 месяца назад
ആ powder എന്ത് pack ഒന്നും manasilayila
@gangavinayak
@gangavinayak 4 месяца назад
She is a natural beauty..... no need for any beauty treatment....... പക്ഷേ അവരുടെ സന്തോഷത്തിന് ഇടയ്ക്കൊക്കെ ആകാം... പക്ഷേ തനത് സൗന്ദര്യം തന്നെ ഷെമിയ്ക്ക് ഏറ്റവും നല്ലത്
@AfeeasRiyas-gu8fq
@AfeeasRiyas-gu8fq 4 месяца назад
Ethraya rate
@Femisfoods
@Femisfoods 4 месяца назад
Ulla bhangi poya poleya last look enik thonniye😮😮
@FaimiRasheed-kt4cm
@FaimiRasheed-kt4cm 4 месяца назад
രണ്ടു പേരെയും ഒരുപാട് ഇഷ്ടം❤
@MumthasPh-pl2cl
@MumthasPh-pl2cl 4 месяца назад
Powder ഏതാണ്....?മനസ്സിലായില്ല
@nourinshereef3998
@nourinshereef3998 4 месяца назад
ellavarum parayunnath kandu shemiye ingane kaanan rasam ila enn .. But ente opinionil age kuranja pole thoni.. Bangiyum und❤️❤️
@ammaayimedia
@ammaayimedia 4 месяца назад
പേടിയാവുന്നു ഷെമിയെ കണ്ടിട്ട്
@musicworld6907
@musicworld6907 4 месяца назад
Shemithante weight korakaan nalla oru programm join cheyyippikkim itha melinja nalla luk ndaavum ngl randaale age difference yeh aryoola 😍
@BinduBinoy-i6f
@BinduBinoy-i6f 4 месяца назад
Microblading എന്നൊക്കെ പറഞ്ഞു ഷെമിക്ക് മനസിലായില്ല. പുരികം permenant ആയി കറുപ്പിച്ചു. കുറച്ചു വേദന കാണും. പക്ഷെ ഒരു മരണവീട്ടിൽ പോകുമ്പോൾ നമ്മൾ മേക്കപ്പ് ഇട്ട് പോയത് പോലെ ഇരിക്കും. എല്ലാം കൂടി ഒരുപാട് പൈസ ആയി കാണുമല്ലോ. കൊള്ളാം ചേരുന്നുണ്ട്.
@shabinamajin7867
@shabinamajin7867 3 месяца назад
Children should also wear a seat belt. It's not safe for them to stand while driving and can result in neck injuries if you have to apply emergency break.
@niya143
@niya143 4 месяца назад
ഷെഫീന ടെ പാർലർ പ്രൊമോഷൻ ആണോ
@ShalShal-s1s
@ShalShal-s1s 4 месяца назад
പടച്ചോനേ മറന്നു നടക്കേണ്ട
@nazinpunaaz6914
@nazinpunaaz6914 4 месяца назад
Shemi beauty parlaril pokade thanne nalla beauty yaan pinne shefikk endan joli
@iloveplants5239
@iloveplants5239 4 месяца назад
Facial kazhjapo shemitha orupad young ayapolend ..Ma shaa Allah verute parayunnathalla
@latheefkailani2484
@latheefkailani2484 4 месяца назад
ജീവകാരുണ്യ പ്രവർത്തനത്തിന്നിങ്ങൾക്ക്മുന്നോട്ടുവന്നു കൂടെ
@fathimarashavp2816
@fathimarashavp2816 4 месяца назад
Negativ comendolikalk idumadi pidich kayaran.ningal ningalude life ellarkum ishtamalle orungi nadakanum ok pinne ndina ingane patayunne kashtam.ningal enjoy cheyyim .nalla bangiyund shemitha❤❤
@bbhouseuncut2403
@bbhouseuncut2403 4 месяца назад
She looks beautiful.. endo oru attraction undu
@ThasleemaRasheed-pm9cg
@ThasleemaRasheed-pm9cg 4 месяца назад
Magic powderine patti paranju tharuo
@Rasheed.9833
@Rasheed.9833 4 месяца назад
ഇങ്ങനെ ഒക്കെ പൊട്ടി ഇട്ട് നടന്നാൽ ഷെമിക്ക് പെൻഷൻ കിട്ടുന്നത് മുടങ്ങും ബ്രോ 🤭👍
@LA-ws7gx
@LA-ws7gx 4 месяца назад
Nee ninte ummanod poyi paray putting idendann😂 sorry, ninte umma schoolil poyitt vende pension kittunna joli kittan😂😂😂😂
@riz-u4e
@riz-u4e 2 месяца назад
​@@LA-ws7gx👏👏👏👏👏👏
@girijamenon3343
@girijamenon3343 4 месяца назад
ആ ബ്യൂട്ടിഷ്യന് ആരെങ്കിലും ഇതൊക്കെ ഒന്നു ചെയ്തു കൊടുത്തിരുന്നെങ്കിൽ😂
@shailaasees2945
@shailaasees2945 4 месяца назад
😅😅
@regeenap3028
@regeenap3028 4 месяца назад
😅
@raleenajafar2704
@raleenajafar2704 4 месяца назад
😂
@ranjinikrishnadas
@ranjinikrishnadas 4 месяца назад
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടപ്പെടു 2 പേരേയും❤❤
@shabnanavas3536
@shabnanavas3536 4 месяца назад
Cartoon matram kaanunna5 vayasaya ente mol nighle video kaanunnu orupaad ishttam
@fathimakalleri8115
@fathimakalleri8115 4 месяца назад
മുബാസിന് ഭാര്യയും മക്കളും ഇല്ലേ
@shijocp7344
@shijocp7344 3 месяца назад
Ee payyan sharikkum genuine aanu....
@nidae672
@nidae672 4 месяца назад
Epm kuduthal age thonnikunu
@rafeedapu3316
@rafeedapu3316 4 месяца назад
Ellam koode ethra rate aayi
@shada.c1089
@shada.c1089 4 месяца назад
Original beauty and.nalathe
@fasmilameelu3203
@fasmilameelu3203 4 месяца назад
GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ... ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്
Далее
marriage vlog Day 1 🎊🎊😊 #ttfamily
21:19
Просмотров 417 тыс.