Тёмный

ഷെമിനെ makeover💄ചെയ്തു😍 ആൾ ആഗെ മാറി guys 🥰  

T T FAMILY
Подписаться 489 тыс.
Просмотров 342 тыс.
50% 1

What’s up 8943445959
9846600089
Instagram
reelC7eLJM...

Опубликовано:

 

28 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@Angelsuma96
@Angelsuma96 Месяц назад
നിസാര കാര്യങ്ങൾക്ക് ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ഈ പയ്യന്റെ വല്യ മനസിന്റെ നന്മ കണ്ടു പഠിക്കട്ടെ 🙏🙏
@rasheedareshi6893
@rasheedareshi6893 Месяц назад
മാഷ അല്ലാഹ്
@MrFanu-ts1it
@MrFanu-ts1it Месяц назад
@harisshareef564
@harisshareef564 Месяц назад
@safeeran2507
@safeeran2507 Месяц назад
@user-ct2gq5sb5e
@user-ct2gq5sb5e Месяц назад
❤👌
@sumayyasumi3610
@sumayyasumi3610 Месяц назад
ഷെമിത്തന്റെ ഒറിജിനൽ ബ്യൂട്ടി ആണ് super അത്‌ കുളമാക്കണ്ട തടി കുറച്ചു കുറച്ചാൽ പ്രായം ഉള്ളതിന്റെ ഈ കോംപ്ലക്സ് അങ്ങ് മാറിക്കിട്ടും be happy
@sanafathimaaaaaa
@sanafathimaaaaaa Месяц назад
avare or aakraham avr cheyth atre ullu
@user-vu4ew3pw3g
@user-vu4ew3pw3g Месяц назад
👌
@ChithraBabuShine
@ChithraBabuShine 27 дней назад
Beauty treatments ചെയ്താൽ കുളം ആകും എന്ന പഴഞ്ചൻ ചിന്താഗതി ആദ്യം മാറ്റണം
@beenamanoj2338
@beenamanoj2338 Месяц назад
മനുഷ്യന്റെ മനസിന്റെ വലുപ്പം ആണ് ഓരോ പോസറ്റീവ് കമൻസും, but ചിലർ അങ്ങിനെ അല്ല, എല്ലാത്തിനേം നെഗറ്റീവ് ആയെ കാണു, എല്ലാം തികഞ്ഞവരായി ആരാ ഈ ഭൂമിയിൽ എള്ളെ, ജീവിതവസാനം വരെ അവരെ മാനസികമായി വേദനിപ്പിക്കല്ലേ, അവർ സന്തോഷത്തോടെ ജീവിക്കട്ടെ, അവർ എന്താ അനുഭവിച്ചെന്ന് നമുക്ക് ആർക്കും അറിയില്ല അത് അവർക്ക് മാത്രേ അറിയൂ, age അല്ല ഇവിടെ പ്രശ്നം ജീവിതം ആണ് എന്നും വലുത്
@abunihal90
@abunihal90 Месяц назад
ആദ്യമായി നിങ്ങൾ രണ്ടുപേരും ആ കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുക ദയവു ചെയ്തു ആ കുട്ടിയെ പിൻസീറ്റിൽ ഇരുത്തിട്ട് സംരക്ഷിക്കുക
@greeshma_7699
@greeshma_7699 Месяц назад
നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. ❤️❤️❤️
@abdulkadar5860
@abdulkadar5860 Месяц назад
ഷെമി സൂപ്പർ.കുറച്ചു വെയ്റ്റ് കൂടി കുറക്.അപ്പോൾ ഒന്നുകൂടി സുന്ദരി അക്കും.all most sundari anu.എന്നാലും ഷെമിക് അതിന്നു കഴിയും.happy life journey ❤❤❤❤❤❤❤❤
@varamoolyam
@varamoolyam Месяц назад
അഛന്റെ മോൾ തന്നെ. എപ്പോഴും പ്രസന്നവദനയായി ഡാൻസും കളിയും 🥰🥰🥰🥰
@sinisaju2
@sinisaju2 Месяц назад
Ningal randuperum santhoshathode eppozhum nilku❤
@adkulkareemkareem4467
@adkulkareemkareem4467 Месяц назад
Shefi and shemi long life god bless u
@nadheeranadheera406
@nadheeranadheera406 Месяц назад
ഹസ്ബന്റില്ലാത്ത പെണ്ണിന് ഒരു ജീവിതം കൊടുത്തു അത് ഒരു നല്ലകാര്യംഅള്ളാഹു നല്ലതേ വരുത് പക്ഷെ ഈ കാണിക്കുന്നത് കുത്തട്ടം അത് കൊണ്ട് പോയി അതിൽ മോനെ നാളെ ചോദിയം വരും ദുനിയാവ് മാത്രം അല്ല അഹിറ അത് എന്നാരും ചിന്തിക്കുന്നില്ല അള്ളാഹു കാക്കട്ടെ എല്ലാരെ തൊട്ടും 🤲🤲🤲🤲
@mathewav5627
@mathewav5627 Месяц назад
😊
@muhammedfasil3810
@muhammedfasil3810 Месяц назад
മാഷാ അള്ളാ ഈ കമൻ്റ് എഴുതാൻ എടുത്ത സമയവും ഇത് പോസ്റ്റാൻ എടുത്ത സമയവും കൊണ്ട് രണ്ട് സിക്കർ അധികം ചെല്ലി സ്വർഗം ഉറപ്പിച്ചൂടെ ??
@shahnashahna3388
@shahnashahna3388 Месяц назад
​@@muhammedfasil3810തെറ്റ് കണ്ടാൽ അത് പറയുന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. അത് അയാൾ ചെയ്തു.
@shamnad3115
@shamnad3115 Месяц назад
Innatthe kalatth aarkkum nallatu paranju kodutthooda
@JasnaSajid
@JasnaSajid Месяц назад
2 dhikr athikam cholli nnu vijarichu swargam kittoolla mone… ayal sathyam alle parannathu .
@rishaasvlog7438
@rishaasvlog7438 Месяц назад
ഷമിതാനെ ഞാൻ വെണ്ണക്കാട്ടിൽ ചായ കുടിക്കാൻ വന്നത് kandeenu.വീഡിയോൽ കാണുന്ന അത്ര പ്രയൊന്നും നേരിട്ട് കാണുമ്പോ തോനുന്നേ ഇല്ല നല്ല മൊഞ്ചാണ്.
@anithapremananitha5214
@anithapremananitha5214 Месяц назад
വീഡിയോ കണ്ടു ഒത്തിരി ചിരിച്ചു.. ഇത് കാണുമ്പോ കുറച്ചു പേർക്കെങ്കിലും കുരു പൊട്ടുമല്ലോ. ഷെഫി, & ഷെമി സൂപ്പർ. വാവക്കുട്ടി 🥰🥰🥰
@FaimiRasheed-kt4cm
@FaimiRasheed-kt4cm Месяц назад
രണ്ടു പേരെയും ഒരുപാട് ഇഷ്ടം❤
@saalirashisvlog410
@saalirashisvlog410 Месяц назад
മൂന്നു പേരും അടിപൊളി ആയല്ലോ 🥰
@sheejasony5745
@sheejasony5745 Месяц назад
Nice family. God bless you all
@abdulhakkeem2986
@abdulhakkeem2986 Месяц назад
നിങ്ങടെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം എന്നും എപ്പോളും നിലനിൽക്കട്ടെ പ്രാർത്ഥിക്കുന്നു 🙏
@user-mv5mx6wp7m
@user-mv5mx6wp7m Месяц назад
മ്മടെ നാട് എറണാകുളം ❤️പൊളിക്ക് മച്ചാനെ 🌹
@saidalaviprpm1221
@saidalaviprpm1221 Месяц назад
ഷമി ബ്യൂട്ടി ഷൻ ചെയ്തത് തീരെ ഇഷ്ട്ടായില്ല ഇനി വേണ്ടാട്ടോ നെഗറ്റീവ് പറഞ്ഞതല്ല നോർമൽ ശമിയെ ആണ് ഇഷ്ട്ടം അതാണ് ഭംഗിയും
@Femisfoods
@Femisfoods Месяц назад
Athe🫰
@SainaSaina-zy8oz
@SainaSaina-zy8oz Месяц назад
Seriya enikkum thonni 😊
@lubnakk3362
@lubnakk3362 Месяц назад
Satyam
@shareefashihabshareefa9939
@shareefashihabshareefa9939 Месяц назад
സത്യം
@abdulrasheed-xr9ey
@abdulrasheed-xr9ey Месяц назад
It’s true
@AbdulSalam-vh9lp
@AbdulSalam-vh9lp Месяц назад
എന്തോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ ഫാമിലി യെ...എന്നും. ഇവർ ഇങ്ങനെ സ്നേഹിച്ചു ജീവിക്കട്ടെ 🤲🤲
@Hanees313
@Hanees313 Месяц назад
ശബ്ദം ക്ലിയർ ആക്കുന്നതിന് മൈക്ക് ഉപയോഗിക്കുന്നത് നന്നാവും . ചിലസമയങ്ങളിൽ ശബ്ദം വെക്തത കുറവ് ഉണ്ട് . വീഡിയോക്ക് അഭിനന്ദനങ്ങൾ
@rafeenarazak1226
@rafeenarazak1226 Месяц назад
Parlour is a basic thing . Chill guys . Ellathinum kayari negative parayate .
@user-dm8eg8gx5y
@user-dm8eg8gx5y Месяц назад
നിങ്ങൾക് 4പേർക്കും അള്ളാഹു തിഗായുസ്സ് നൽകട്ടെ ഇനിയുള്ള ജീവിതം രഹത്തിഹിലാകട്ടെ ആമീൻ
@user-in4om3zh8p
@user-in4om3zh8p Месяц назад
Theere vivaram illathayipoyathenthaa. Make over cheyyaan aano deergayussu. Aaa Palestine kunjungalkum abiduthe janathakkum vendi prarthikku. Nammale kondu aa paavangalku vandi duwa mathre kodukkaan kayiyullooo. Allathe ee vashyakku vandi duwa cheyyunno. Nammude samooham annaaa nannavuka
@KadeejathNasiba
@KadeejathNasiba Месяц назад
​@@user-in4om3zh8pmake up cheythathinan dhirghayus nn avar paranjo? Jeevithathil enn allo paranje Thanikenthado budhi ille
@user-in4om3zh8p
@user-in4om3zh8p Месяц назад
@@KadeejathNasiba neeyokke ee pishajinte baaki janmam athaa aasthaanam thangunne. Novunno veetilottu kootikko
@KadeejathNasiba
@KadeejathNasiba Месяц назад
@@user-in4om3zh8p pishajenn thande madeel itt perittedhado
@KadeejathNasiba
@KadeejathNasiba Месяц назад
@@user-in4om3zh8p veetilek kuttan than pariyanon llado
@shabnanavas3536
@shabnanavas3536 Месяц назад
Cartoon matram kaanunna5 vayasaya ente mol nighle video kaanunnu orupaad ishttam
@rizzarizzaaysha1437
@rizzarizzaaysha1437 Месяц назад
സത്യം പറയാല്ലോ... ഷമി മേക്കപ്പ് ഒരു രസവും ഇല്ല.... മേക്കപ്പ് ഇല്ലാതെ രസം
@user-pv1dr3ej8x
@user-pv1dr3ej8x Месяц назад
👍👌👌❤ഡ്രൈവിംഗ് ചെയ്യുമ്പോൾ അതിൽ മാത്രം നോക്കുക ഡാൻസ് വേണ്ടാട്ടോ 👍 നിങ്ങൾ പൊളിയാട്ടോ ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰
@JamsiJasmi
@JamsiJasmi Месяц назад
Hy njan Lakshadweepil ninn nigaluday vlog allam kanarundtto
@rinurinu9859
@rinurinu9859 Месяц назад
Shami shafi nte old photos reaction vedio cheyo...??
@ashwin5394
@ashwin5394 Месяц назад
Shemi onnum cheyethilagilum sunnariya shefi shemi ayisu love you👌👌👌💓💖💓💖💓💖
@sareena_edappal
@sareena_edappal Месяц назад
Beutiparlouril piyi treatmnt cheythathinu sheshamulla face shemithaade nalla look enik thonni. Eni vtil thanne nannaayi skincare mathram cheythaal mathi nalla look aakum face il glow kitaanum brightnass kitanumm ulla face pack cheythaal mathi.Negateev cmnts ne orikalum mind cheyyaruth. Nammude skin ethra age aayaalum care cheyyanam. Enthaayaalum randu oerum nannaayitund. Nalla pole munnotu poku👍🏻
@mycraftyard
@mycraftyard Месяц назад
Nice after make-up.. lvd it
@fidhanazar9910
@fidhanazar9910 Месяц назад
Nalla bangi nd shemitha❤ Mubass look aaykanalo 💗
@Anjurajesh-rt7fp
@Anjurajesh-rt7fp Месяц назад
എനിക്ക് ഈ ഇത്ത നെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️സുന്ദരിയാണ് 😊എനിക്ക് ഈ vedio ഒരുപാട് ഇഷ്ടായി.... Love u sister 🫂u are sooooo beautiful 😍
@shamlabeegam62
@shamlabeegam62 Месяц назад
Shamitha beuation tips paranju tharamo pls
@LishaShinu
@LishaShinu Месяц назад
Beauty parlor povunnathinu munpanu kooduthal sundari
@gireeshgiri675
@gireeshgiri675 Месяц назад
നിങ്ങളെ എന്താ പറയാ.... വല്ലാത്തൊരു ഇഷ്ട്ടാ.... Tvm ൽ വരുമ്പോൾ പറയണേ ഒന്ന് കാണാനാ...
@annumohan9206
@annumohan9206 Месяц назад
Shemi eyebrows super.
@ashiqkk6609
@ashiqkk6609 Месяц назад
Wawoo chundharii🥰
@sheebavaitheeswaran
@sheebavaitheeswaran Месяц назад
ഒരു വൃത്തിയും മെനയും തോന്നാത്ത ബ്യൂട്ടീഷ്യൻ
@nihadnihal1773
@nihadnihal1773 Месяц назад
ഷെമി സൂപ്പർ ❤️
@user-xf9vp3bw5w
@user-xf9vp3bw5w Месяц назад
MashaAllah. always Natural beauty
@noushadzahara8803
@noushadzahara8803 Месяц назад
Cute famly❤
@pappupappy6939
@pappupappy6939 Месяц назад
Enik randuperem kandite chiri vanu😂 .randuperem kollam enik eshtam ane
@rinshafathima3128
@rinshafathima3128 Месяц назад
Shemithaane kaanumbo Old Album songille manassinte marayil aa songile actressinte pole eppazhum thonnum
@roshnichandran
@roshnichandran Месяц назад
ചേച്ചി already സുന്ദരി aa.. വണ്ണം കുറച്ചാൽ മതി.. വേറെ ഒരു കുഴപ്പം ella... 🥰
@SanhaSanha-bj6pf
@SanhaSanha-bj6pf Месяц назад
മുബാസേ ഇങ്ങനെ ഇവരെ കൂടെ നടക്കാൻ നിനക്കും വേണ്ടേ ഒരു കൂട്ട് 😄😄😄😄
@jnj668
@jnj668 Месяц назад
Thanne Thannee❤
@priyawarrier3160
@priyawarrier3160 Месяц назад
ഇത് പോലുള്ള താത്ത ആണോ 😂
@SanhaSanha-bj6pf
@SanhaSanha-bj6pf Месяц назад
Priye ഷെമിതക്ക് എന്താ ഒരു കുഴപ്പം 😏😏😏
@priyawarrier3160
@priyawarrier3160 Месяц назад
@@SanhaSanha-bj6pf എന്താ ഉദ്ദേശിച്ചത് 😂മുബാസിനു അവന്റെ ഉമ്മയുടെ പ്രായം ഉള്ള സ്ത്രീ കല്യാണം കഴിക്കണോ
@navaneetha106
@navaneetha106 Месяц назад
@@priyawarrier316015വയസ്സിന്റെ വ്യത്യാസമുള്ളവരെ അമ്മയായിട്ടാണോ കാണുന്നത്.
@meenusanjath9963
@meenusanjath9963 Месяц назад
At kochi?welcome 😃 try Dileeps De Pùttu edappally also. 👌Happytime enjoy😃❤❤❤👌
@najwanafeesa6771
@najwanafeesa6771 Месяц назад
Kuttavum kuravumillatha manushyar illa jeevitham 1 ullu happy aayirikkuka
@SHAHIL_KTY5
@SHAHIL_KTY5 Месяц назад
♥️♥️♥️♥️👍ഷെഫി ഷെമി ayshu മുബാസ്‌ 🌷🌷🌷👍
@Shidanaseeb
@Shidanaseeb Месяц назад
Shami hair smoothening aano cheydhe adho straight cheydhadhano❤
@jknj5
@jknj5 Месяц назад
"Happy alle nee", Athil ellam ind❤❤️
@ahmedhussain6449
@ahmedhussain6449 Месяц назад
ഇത്താ നിങ്ങൾക്ക് ബ്യൂട്ടി പാർലർ വേണ്ടായിരുന്നു
@user-in4om3zh8p
@user-in4om3zh8p Месяц назад
Sheriyaanu. Oru veshyalayam mathiyayinu
@KadeejathNasiba
@KadeejathNasiba Месяц назад
​@@user-in4om3zh8pad thanik arhadapettathayirikum ath kond avar beautician cheythath
@meenasuresh7751
@meenasuresh7751 Месяц назад
തടി കുറക്കൂ. വേറൊന്നും ചെയ്യണ്ട. ഈ കമന്റ്‌ പോസിറ്റീവ് ആയി എടുക്കണം. 🌹🌹🌹🌹🌹👍👍👍👍👍
@user-rv1tb4dp4z
@user-rv1tb4dp4z Месяц назад
Sheminte churidhar kalar nallonam cherunnd🥰🥰🥰
@chippus--kichan--
@chippus--kichan-- Месяц назад
ഇതൊട്ടുമിഷ്ട്ടായില്ല കാലത്തിനുനുസരിച്ചു കോലംകെട്ടണം നഗറ്റീവ് പറയാമെന്നു വിചാരിക്കല്ലേ
@farshana-lx1yb
@farshana-lx1yb Месяц назад
Shefi shemi ayshu mubas ❤❤❤❤
@abidhanisar2534
@abidhanisar2534 Месяц назад
ഷെമിതന്റെ ഓർജിനൽ ബ്യൂട്ടിയാണ് രസം ❤❤
@sheelanair6753
@sheelanair6753 Месяц назад
Shemi after parlour visit mogham irunda pole. May b after 2 days shari akumayirikkum. Anyways i like your churidhar collections.
@mahaboobalatheef8237
@mahaboobalatheef8237 Месяц назад
Shemee shefee ayshutteee❤❤❤❤🎉🎉🎉🎉
@rafeedapu3316
@rafeedapu3316 Месяц назад
Ellam koode ethra rate aayi
@shiju100
@shiju100 Месяц назад
Chechi EEAttan Aishu Mily Vlogs 👌🏻👌🏻
@shada.c1089
@shada.c1089 Месяц назад
Original beauty and.nalathe
@stephenraj8786
@stephenraj8786 Месяц назад
Watching from tamil nadu.your very big fan
@ttfamily4257
@ttfamily4257 Месяц назад
🥰🥰
@kappadkitchen
@kappadkitchen Месяц назад
ഷെമി എത്ര ഉഴരങ്ങളിൽ എത്തിയാലും ഒരു പാട് ഓവർആക്കരുത് അല്ലാതേ തന്നേ മൊഞ്ചത്തി ആണ്❤👍
@hibafousi4794
@hibafousi4794 Месяц назад
very nice❤
@fousiaripra1812
@fousiaripra1812 Месяц назад
ഇത്താ മേക്കപ്പ് വേണ്ടായിരുന്നു. ബോറായി നെഗറ്റീവ് പറഞ്ഞതല്ലാട്ടോ നോർമൽ ഫേസ് ആയിരുന്നു ഭംഗി
@89347
@89347 Месяц назад
അവസാനം എന്തോ എണ്ണ തേച്ചത് പോലുണ്ട് മുഖം
@CalmParrotfish-qh9jp
@CalmParrotfish-qh9jp Месяц назад
Shemiiiii shefiiiiii 🥰🫶🏼
@jayachandrika8530
@jayachandrika8530 Месяц назад
പഴയ ഷെമീ മതി അതാണ് ഭങ്ങി സൂപ്പർ അങ്ങനെ മതി
@shdraco1002
@shdraco1002 Месяц назад
തടി കുറച്ചാൽ പ്രായം തോന്നിക്കൂല. തടി കുറക്കാൻ നോക്കൂ
@user-bj9jrudhira
@user-bj9jrudhira Месяц назад
അതൊക്കെ കണ്ടാണ് അവൻ കെട്ടിയത് . അവനു ഇല്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനു.. വണ്ണം പോണ്ണം അല്ല കാര്യം.. സ്നേഹം..
@saleenanazeer9394
@saleenanazeer9394 Месяц назад
അവർ നല്ല സന്തോസന്തോഷം ത്തോടെ ജീവിക്കട്ടെ
@user-bo4dl5lm1l
@user-bo4dl5lm1l Месяц назад
തടി കുറച്ചാൽ വയസ് കുറയുമോ 😂
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Месяц назад
Mammooty thadi kurachu vayas kuranju​@@user-bo4dl5lm1l
@mallukidss4187
@mallukidss4187 Месяц назад
Ikk nallashttayi super
@DevadharuNew
@DevadharuNew 24 дня назад
Shemi ,shefi❤️❤️💐💐💐💐
@fathimaliyana9447
@fathimaliyana9447 Месяц назад
Shemi microblading tatoo pole thanne anu cheyyan padilla
@nimishashaji4184
@nimishashaji4184 Месяц назад
🥰🥰
@greenflower3723
@greenflower3723 Месяц назад
കണ്ണ് കിട്ടാതിരിക്കട്ടെ 🥰🥰🥰പ്രാത്ഥനയോടെ ❤🙏🙏🙏
@ishwasworld2751
@ishwasworld2751 Месяц назад
Happy to see this 😍😍😍
@lylabeevi5133
@lylabeevi5133 Месяц назад
Shami ❤❤shafin❤️❤️
@Nimmu1455
@Nimmu1455 Месяц назад
Beauty parlour il poyillelum Shemi ithaa natural beauty aan 🥰🥰 very supportive hubby Shefikka
@Priya-kk7ye
@Priya-kk7ye Месяц назад
ഞാൻ നെഗറ്റീവ് കമൻറ് ഇട്ടതല്ല സത്യമാ പറഞ്ഞത് ഇവര് രണ്ടുപേരും അടിപൊളിയാണ് ഇത്ത സുന്ദരിയാണ് പാർലർ പോയിട്ടും പ്രത്യേകിച്ച് മാറ്റവും എനിക്ക് തോന്നിയില്ല എന്ന് ഞാൻ പറഞ്ഞത് ചെലപ്പോ എൻറെ കണ്ണുകൾക്ക് അവർ സുന്ദരിയായി ആയത്കൊണ്ട് എനിക്ക് മാറ്റം തോന്നി കാണൂല്ല
@ranjinikrishnadas
@ranjinikrishnadas Месяц назад
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടപ്പെടു 2 പേരേയും❤❤
@bbhouseuncut2403
@bbhouseuncut2403 Месяц назад
She looks beautiful.. endo oru attraction undu
@kannananie8144
@kannananie8144 Месяц назад
👌👌👌👌👍👍👍
@rubeenahaniya3828
@rubeenahaniya3828 Месяц назад
Nigale 2 makkaleum cherth pidikanamayrunu avarkithoke kaditt ethra vishamam undavum
@praji8979
@praji8979 Месяц назад
Makkale oke ival pande maranitundaum
@lailashereef1033
@lailashereef1033 Месяц назад
Athaanu, makkaleykodant eganey pattunnu
@gopz8954
@gopz8954 Месяц назад
Super ❤ithu pole makeover cheyatha arumilla ippol,ella ageil ullavar cheyunnund. Arkkayalum agrham kanilla kollam nalla rasamund 😍
@fathimasafa5468
@fathimasafa5468 Месяц назад
Sundha ithayaa thadi kurachal sundhari thaathayaavum
@Rashida448
@Rashida448 Месяц назад
Super family
@user-zg1ce4vq6h
@user-zg1ce4vq6h Месяц назад
Shefi look alle ❤
@Rasheed.9833
@Rasheed.9833 Месяц назад
ഇങ്ങനെ ഒക്കെ പൊട്ടി ഇട്ട് നടന്നാൽ ഷെമിക്ക് പെൻഷൻ കിട്ടുന്നത് മുടങ്ങും ബ്രോ 🤭👍
@LA-ws7gx
@LA-ws7gx Месяц назад
Nee ninte ummanod poyi paray putting idendann😂 sorry, ninte umma schoolil poyitt vende pension kittunna joli kittan😂😂😂😂
@User00-m3j
@User00-m3j 3 дня назад
​@@LA-ws7gx👏👏👏👏👏👏
@sivarajsiva424
@sivarajsiva424 Месяц назад
രണ്ടു പേരെയും ഒരുപാടു ഇഷ്ടം ❤️❤️❤️
@dhanyavr6197
@dhanyavr6197 Месяц назад
നല്ല ഭംഗി ഉണ്ട്
@dreamtalkz7383
@dreamtalkz7383 Месяц назад
Shemi sundhari aayitund
@ranthalkitchen4914
@ranthalkitchen4914 Месяц назад
👍super👌👌👌
@SareejShameena
@SareejShameena Месяц назад
Shemi shefi.. 😍😍🤲
@SameenaSemi-wt6oj
@SameenaSemi-wt6oj Месяц назад
Masha. allha. Endu. Banging yahi
@Jayaprabha334
@Jayaprabha334 Месяц назад
സന്തോഷമായി ജീവിക്കൂ നിങ്ങൾ❤❤❤
@Priya-kk7ye
@Priya-kk7ye Месяц назад
അയ്യോ വെറുതേ പൈസ വേസ്റ്റ് ആക്കി ഒരു മാറ്റവും തോന്നുന്നില്ല
@fathimarashavp2816
@fathimarashavp2816 Месяц назад
Negativ comendolikalk idumadi pidich kayaran.ningal ningalude life ellarkum ishtamalle orungi nadakanum ok pinne ndina ingane patayunne kashtam.ningal enjoy cheyyim .nalla bangiyund shemitha❤❤
@girijamenon3343
@girijamenon3343 Месяц назад
ആ ബ്യൂട്ടിഷ്യന് ആരെങ്കിലും ഇതൊക്കെ ഒന്നു ചെയ്തു കൊടുത്തിരുന്നെങ്കിൽ😂
@shailaasees2945
@shailaasees2945 Месяц назад
😅😅
@regeenap3028
@regeenap3028 Месяц назад
😅
@raleenajafar2704
@raleenajafar2704 Месяц назад
😂
@amanz.world.8808
@amanz.world.8808 23 дня назад
Adipoliyallaaa enn ningalk thanne aryaam.. shemithade bangi kalanj.. work oke adipoliyaanu. Last aayapo endo pole aayipoi. Cherunnilla ithak
@NoorjaLatheef-op5rf
@NoorjaLatheef-op5rf Месяц назад
Hai shamee shafee
@shamidhamansoor1824
@shamidhamansoor1824 Месяц назад
Sundhari ayikki ethra rate egana chaithathine
Далее
Elden Ring DLC - ПОДОЖГЛО ПОПУ!
07:26
Просмотров 472 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57